S23 ULTRA , S24 ULTRA , IPHONE 15PRO , IPHONE 16 PRO MAX PRICE കുത്തനെ താഴോട്ട് IN DUBAI / BBA

Поделиться
HTML-код
  • Опубликовано: 18 окт 2024
  • S23 ULTRA. , S24 ULTRA , IPHONE 15PRO , IPHONE 16 PRO MAX PRICE കുത്തനെ താഴോട്ട് IN DUBAI /BBA
    #iphone16promax #iphonedubai #malayalam #bbavlogs
    Here Below BBA VLOGS Deatils , Located in dubai
    Join our growing community for new videos !
    For business inquiry contact -bbavlogsbusiness@gmail.com
    BUSINESS INQUIRIES:
    bbavlogsbusiness@gmail.com
    FB : / binubabysonofabraham
    Insta : / bba_vlogs
    youtube: / @bbavlogs
    THANK YOU CHUNKSSSSSS🔥🔥🔥🔥🔥🔥🔥
    Shop name :CLICKPOINT
    CONTACT ☎️00971 55 108 7103
    Location:Dubai - Burdubai
    iphonemalayalmprice #mobilemarketdubaimalayalam
    #dubaimobilemarket
    #malayalamvloggerindubai
    #dubaimalluvlogger
    #iphonemalayalam
    #binubabyabraham
    #bbavlogs
    #iphoneunboxing
    #iphoneopeing
    #iphoneeventmalayalam

Комментарии • 174

  • @ysak666
    @ysak666 9 дней назад +47

    S24 ultra-3040/3450/4200
    S23 ultra- 2500/
    Flip 5 - 2200
    Pixel 9 -2550/3000
    Pixel 9 xl - 3100/3650
    16 pro max- 4950/5850/6700 (HK)
    16 pro- 4100/4350/5300/6200 (HK)
    16+ 3450/3850
    16- 3000/3450/4200
    13- 1750/
    14- 2020/
    14+ 2200/2750
    15- 2350/
    No tabi/ Tamara no EMI

  • @stellavlogs1368
    @stellavlogs1368 8 дней назад +4

    When i call to this shop after watching this video they are changing the price 3200 for s24 ultra 256gb and 3650 for 512gb they are say the price what is this bro if you say 3040 for 256gb in video and asking more

  • @sivaprasad4865
    @sivaprasad4865 9 дней назад +3

    price video starts from 7:28

  • @rahulsharma-pe8hs
    @rahulsharma-pe8hs 9 дней назад +1

    ​​@BBAVLOGS hello bro can you tell me please price of iphone 16 pro max 256gb USA MODEL

  • @sunilyesodharan
    @sunilyesodharan 9 дней назад +8

    ഇതൊക്കെ കാണുമ്പോൾ താമസം ദുബായ് ലോട്ട് മാറ്റിയാലോ എന്ന് തോനുന്നു 👍👍👍❤

    • @BBAVLOGS
      @BBAVLOGS  9 дней назад

      Welcome habibi❤️

    • @han22shanu
      @han22shanu 9 дней назад +5

      Adh ivde vanna aa agraham marikkolum 🙂

    • @the_v3_boyy835
      @the_v3_boyy835 9 дней назад

      Backi ulla expense ariyuo??? Sir😂

    • @abhishanth22
      @abhishanth22 8 дней назад +1

      Ee kaanunathalla dubai😂...
      Atu pole ee kannunatala vilayum😂
      .
      Ellam videos nu vendi matram

    • @maragathanadkeralam7734
      @maragathanadkeralam7734 7 дней назад

      വേണ്ട അവിടെ ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കാൻ പറ്റില്ല വളരെ കഷ്ടം പിടിച്ച് നാട്

  • @ashifali7728
    @ashifali7728 9 дней назад +1

    Only Japan and Hong kong?
    USA and Gcc spec ille?

  • @subairac8312
    @subairac8312 6 дней назад

    നല്ല അവതരണം അടിപൊളി റിവ്യൂ സത്യസന്ധമായ അവതരണം അതുപോലെതന്നെ നിങ്ങൾ കൊടുക്കുന്ന പ്രൊഡക്ട് അടിപൊളി എന്നറിയുന്നു വളരെ സന്തോഷം

  • @ketchedamuttamkketchedamuttam
    @ketchedamuttamkketchedamuttam 4 дня назад

    ഫോൺ വേടിക്കാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ കാണും 👍

  • @suvinixon
    @suvinixon 9 дней назад

    If I buy the s24 ultra from dubai whether I get warranty in India. How many mobiles I can carry by flight

  • @rkboss007
    @rkboss007 6 дней назад

    Broohh iphone kerala delivery undo

  • @Nisar-hv1gb
    @Nisar-hv1gb День назад

    Delivery available?

  • @maailpandyala5160
    @maailpandyala5160 8 дней назад

    Phone Edukal illengilum ningale BBA vlogs kanan vallattoru ishttann ❤️

  • @akshaykrishna2966
    @akshaykrishna2966 9 дней назад

    Bro epozhum samsung s series iphone thanne video cheyathe idak budget phones video cheyane brooo

  • @abhijithhari8571
    @abhijithhari8571 8 дней назад +2

    ഐഫോൺ 16 സീരീസിന്റെ വില കുറയ്ക്കാൻ, നീ റാശിദിക്കെ പറഞ്ഞു മനസ്സിലാക്ക് ഞാൻ കാശുമായി വരാം ............ 😂

  • @dipmanz4x
    @dipmanz4x 8 дней назад

    Bro uae l ninn 16 pro emi edukuvanel monthly installment ethre indavum please reply

  • @90sMemer
    @90sMemer 9 дней назад +1

    Bba ബ്രോ 15 plus 256 ippo എന്താ വില അവിടെ

  • @wonderingworld3374
    @wonderingworld3374 6 дней назад

    kuttikalude water colour pole und pala colour il ulla phone kal nirathi vachappol😮 numma dubai kandittilla ingu kerala kannur ninnum oru hatha bagyan

  • @zakkirhussain1542
    @zakkirhussain1542 9 дней назад

    ഇനിയുമിനിയും അടിപൊളി ഓഫർ പ്രതീക്ഷിക്കുന്നു റാഷിദ്‌ ബ്രോ
    . നുമ്മ കൂടെ കൂടിയിരിക്കുന്നു ഒത്തിരി ഒത്തിരി നാളായി.

  • @rediff281
    @rediff281 7 дней назад

    I believe this guys.. They are genuine

  • @ArjunP-v1g
    @ArjunP-v1g 9 дней назад

    Iphone servicena patty koodi parayo like battery replacement

  • @salimsalu6414
    @salimsalu6414 8 дней назад

    Samsung used phone video cheyyumo plss

  • @anasvattalur9457
    @anasvattalur9457 7 дней назад

    S23. 256 Gb price 2500 aaano???

  • @prakashvallullissery1231
    @prakashvallullissery1231 9 дней назад

    S10 ultra tab price ethra bro🎉❤❤🎉

  • @bumblebee6667
    @bumblebee6667 9 дней назад +1

    Eurozone video cheyyumbo muthal kaanan thodangiythaan ingale combination….ipo click point combination aayi…edhayaalm offer ennum ingldedth thanne❤

  • @abruabraham4060
    @abruabraham4060 9 дней назад +3

    Bbá machaneaaa watch egottu tharoooooooolo big faaaaan from startingggg

    • @BBAVLOGS
      @BBAVLOGS  9 дней назад

      4 ennam tharam👍🏻

  • @cecciliaaa
    @cecciliaaa 9 дней назад +1

    what did they say the price for iphone 16 pro 128gb?

  • @sahalmi3461
    @sahalmi3461 9 дней назад

    Huawei 3 fold UAEil kittumo ?

  • @arstatusmedia5105
    @arstatusmedia5105 8 дней назад

    Kerela delivery indo

  • @alivlogs3070
    @alivlogs3070 9 дней назад

    എല്ലാ ദിവസവും വീഡിയോ കാണാറുണ്ട് bro

  • @jabirmotteamal8468
    @jabirmotteamal8468 9 дней назад

    മൊബൈൽ ഇപ്പാൾ വേണ്ട എങ്കിലുംനിങ്ങളുടെരണ്ടാളുടെയും അവതരണംകേൾക്കാൻ രസമാണ് മിക്ക വിഡിയോയും കാണും

  • @HARIKUMAR-sf2dk
    @HARIKUMAR-sf2dk 8 дней назад

    Ipad prices video plz❤❤❤

  • @ajucreations3108
    @ajucreations3108 8 дней назад +1

    Nattilekk ithe ratine ethich tharumo

  • @milans3747
    @milans3747 8 дней назад

    macbook air , pro rate paray

  • @aahi4132
    @aahi4132 8 дней назад

    16 pro USA indoo

  • @birdslover9707
    @birdslover9707 9 дней назад +1

    Boreadichi irinnu videose scroll akumbol anu oru chagayiiine kanannu valare strike ayii aaa diloge “koode koodan ullavarokke koode kodiko” ennullathu annu muthal katta waiting anuu eee chgayide videosinu pinne chyana videos okke affordable rate annu ellam istayiii ennum koode indavmm ❤❤❤

  • @mohammedijas1886
    @mohammedijas1886 7 часов назад

    B B A നിങ്ങൾ പുലിയാണ് ബ്രോ

  • @vipinbenny4653
    @vipinbenny4653 9 дней назад

    Kerala delivery undo

  • @roshinphotography
    @roshinphotography 8 дней назад

    bba videos chyumbol kittuna offer evdeyum kittanilhhhh

  • @geetikaratheesh5603
    @geetikaratheesh5603 8 дней назад

    S24 Plus 512 available? color??

  • @shivadathmurali6462
    @shivadathmurali6462 3 дня назад

    VAT included alla...include ayal 10 k price kudum

  • @ajithkalladathil8722
    @ajithkalladathil8722 9 дней назад

    Bro please do a video on macbooks

  • @lifeoftech2.016
    @lifeoftech2.016 8 дней назад

    16 pro max saudiyilek delivery undo?....undegil eganaeyanu payment cheyyendath... Delivery charge ethrayavum...pls rply me

  • @jimsonkj1558
    @jimsonkj1558 9 дней назад

    BBA video super ..

  • @nazalnavaz3444
    @nazalnavaz3444 8 дней назад

    Samsung s24 256 gb ?

  • @aswinkbal116
    @aswinkbal116 9 дней назад

    I phone 15 256 gb available?

  • @fuadk2120
    @fuadk2120 8 дней назад

    എത്രവട്ടം എത്ര വട്ടം നമുക്ക് മാത്രം കിട്ടണില്ല യോഗം ഇല്ല അമ്മിണിയെ പായി മടക്കേണ്ടി വരും 😂😂

  • @muhammedmuneerms5090
    @muhammedmuneerms5090 8 дней назад

    നമ്മൾക്ക് ഒന്ന് അയച്ച് തരുമോ
    full ക്യാഷ് ഇല്ലാത്തത് കൊണ്ടാണ്
    കുറച്ച് കുറച്ച് അടച്ച് തരാം
    ഇവിടുത്തെ EMI ബുദ്ധി മുട്ടാണ്
    Saudi ൽ ആണ്

  • @bharat9113
    @bharat9113 8 дней назад

    Bro one request, 1000 AED to 2000 AED price range ulla android phones koodi kaanikanam

  • @nine30gaming35
    @nine30gaming35 8 дней назад

    Best offers ❤️‍🔥

  • @midhunm9103
    @midhunm9103 9 дней назад

    ഒരുപാട് giveaways പങ്കെടുത്തു പക്ഷെ ഒന്നും കിട്ടിയില്ലാ ഇതിൽ എങ്കിലും എന്തെകിലും ഒരു സമ്മാനം കിട്ടിയാമതി ആയിരുന്നു എന്റെ ദൈവമേ അങ്ങനെ വല്ല്യ ആഗ്രഹങ്ങൾ ഒന്നും ഇല്ലാ എന്തെകിലും ചെറിയ സമ്മാനം കിട്ടിയാലും മതി ഞാൻ happy ആവും 🙂👍

  • @Sreekuttyanil95
    @Sreekuttyanil95 4 дня назад

    ചൈന സാദനം ആണോ ചേട്ടാ?? ഒറിജിനൽ തന്നെയാണോ?

  • @maju6615
    @maju6615 9 дней назад

    Pixel non active videos please

  • @roshinphotography
    @roshinphotography 8 дней назад

    bba bro ah mic onn enthann parayo

  • @akashpadmakumar427
    @akashpadmakumar427 9 дней назад

    Pullide shopil ninnu njan 2 - 16 pro max medichu and old 2 - 14 pro max koduthu and nice price thannu.. good guy to deal ! highly recommended.

  • @binubin4924
    @binubin4924 9 дней назад +1

    Bba bro❤❤❤

  • @harishsp3954
    @harishsp3954 8 дней назад

    കമെന്റ് തൊണ്ടൂട് കൂടി അടിച്ചാൽ സ്മാർട്ട്‌ വാച്ച് കമെന്റ് തൊണ്ടില്ലാതെ അടിചാൽ ഐഫോൺ 😂😂😂😂

  • @XzybacMno
    @XzybacMno 9 дней назад

    Macbook dedicated video venom

  • @rakeshm3320
    @rakeshm3320 7 дней назад

    S24 ultra my dream😞

  • @jishadmkuniyil
    @jishadmkuniyil 8 дней назад

    15 plus❤

  • @Learn_world3
    @Learn_world3 9 дней назад

    Keralathilek delivary undo

  • @zonixadn7262
    @zonixadn7262 9 дней назад

    Best price in dubai in my opinión
    14plus best price 🎉

  • @subinspillai1130
    @subinspillai1130 9 дней назад

    ❤❤B❤❤B❤❤A❤❤

  • @siyadhthekkekkunnath
    @siyadhthekkekkunnath 9 дней назад

    ഭയങ്കരം തന്നെ

  • @user-ql7lt8qi6b
    @user-ql7lt8qi6b 8 дней назад

    കടപ്പുറത്തു മത്തി ലേലം വിളിക്കുന്ന പോലെയാണ് iphone വില പറയുന്നത് അത്രെയും കുറവാ ❤❤❤

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 9 дней назад

    നിങ്ങളുടെ കൂടെ കൂടാൻ തുടങ്ങിയിട്ട് കുറെ നാളുകളായി എനിക്ക് ഒന്നും ഇല്ലേ നാട്ടിൽആയത് കൊണ്ട് നമ്മുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമി 2:56 ല്ല ഫോണിൻ്റെ വിഡിയോ മുഴുവൻ കാണുന്ത് കൂടെ കൂടികൊണ്ടാണ്

  • @richuzvlog68
    @richuzvlog68 8 дней назад

    poli bro

  • @fzkvfzkv
    @fzkvfzkv 6 дней назад

    എന്റെ പുന്നാര പഹയന്മാരെ ഇങ്ങള് ബല്ലാത്ത ജാതിയാള് തന്നെ... Time 12.30am. മനുഷ്യന്റെ ഉറക്കവും പോയി സമാദാനവും പോയി... മറ്റൊന്നും കൊണ്ടല്ല ഇങ്ങളെ offer തന്നെ കാരണം.... സുലൈമാൻ അല്ല ഇങ്ങള് ഹനുമാനാണ്.... 👍👍👍

  • @anshifleo_1098
    @anshifleo_1098 7 дней назад

    Android undo

  • @nijupanikkath521
    @nijupanikkath521 9 дней назад

    Njanum eduthu iphone karanam bba thanks bba

  • @AkshayDPereira
    @AkshayDPereira 9 дней назад

    Vivo v27 പൊട്ടി പൊളിഞ്ഞു ഇരിക്കുവാ ഒരു നല്ല ഫോൺ എടുക്കണം എന്ന് ഉണ്ട് പക്ഷെ അതിനുള്ള ക്യാഷ് ഒന്നും കൈൽ നിൽക്കുന്നില്ല ചുമ്മാ ഒന്ന് യൂട്യൂബ് കേറി നോക്കാം എന്ന് വിചാരിച്ചപ്പോൾ ഫസ്റ്റ് വന്നത് BBA vlogs വീഡിയോ... കമെന്റ് ഇട്ടാൽ ഫോൺ എന്ന് കേട്ട് അപ്പോൾ തോന്നി ഒരു കമെന്റ് ഇടം എന്ന് അഥവാ ലോട്ടറി കിട്ടിയാലോ...

  • @teos...
    @teos... 8 дней назад

    China വന്‍മതില്‍ അല്ല American വന്‍മതില്‍ 😂😂

  • @foodrider9908
    @foodrider9908 8 дней назад

    Bro shop ntte insta id enthelum undo

  • @devilshoard294
    @devilshoard294 9 дней назад

    Ithilum kurav online il nattil kittunnundallo

  • @zonixadn7262
    @zonixadn7262 9 дней назад

    Used phone video cheyyo plzz😢

  • @noushulv
    @noushulv 8 дней назад

    Hai bba ninghal e comment കാണില്ല അറിയാം നാൻ 25 year ഗൾഫിൽ നിന്ന് പോകുവാന് നല്ല ഒരു മോബെ entemonu ഒരു ഐഫോൺ കൊടുക്കേണം നിങ്ങൽ പറയ് evideñu എടുക്കേനം ബ്രോ

  • @UAEthozhilali
    @UAEthozhilali 9 дней назад

    Oro weekilum price kurayunndon.. Enthinoo vendi nokkirikunna.. Le njan😢

  • @MohammedKabeer-d3o
    @MohammedKabeer-d3o 9 дней назад

    ഞാനും, കൂടെ കൂടിട്ടുണ്ട്

  • @jibinjoseph960
    @jibinjoseph960 9 дней назад +6

    njn padichath BBA💗💝💘
    eni edukanm MBA💫💔💟❣💔
    koode koodiyath BBA ...

    • @ashwincshaju7812
      @ashwincshaju7812 9 дней назад

      Wow surr cmnt bro🎉❤

    • @BBAVLOGS
      @BBAVLOGS  9 дней назад +1

      😍ethu kollalo😍

    • @jibinjoseph960
      @jibinjoseph960 9 дней назад

      @@BBAVLOGS KORE KALAMAYI VRO KOODE KOODET next cmnt winner nmk thann koode koodaneee.....🥰😍😍😍

    • @lifeoftech2.016
      @lifeoftech2.016 8 дней назад

      Adipoli pick up line....aa watch poi pic up cheidholin😂😂

  • @artique1045
    @artique1045 7 дней назад

    ഏതായാലും കമന്റ്‌ ഇടാം. ബിരിയാണി കൊടുത്താലോ എന്റെ പൊട്ടിയ ഡിസ്പ്ലേ ഉള്ള phone ഒന്ന് മാറിക്കാണാൻ ഒരു ആഗ്രഹം 🤷🏼‍♂️

  • @berlin2884
    @berlin2884 8 дней назад

    Heyy machhuu

  • @shakirvythiri1162
    @shakirvythiri1162 9 дней назад

    Wow...

  • @Traveleatbymohdajmal
    @Traveleatbymohdajmal 9 дней назад

    Soundokem maariyalo…15promax used venm

  • @SajiSuryas-co2ot
    @SajiSuryas-co2ot 9 дней назад

    ഐ ഫോൺ വാങ്ങിക്കാൻ വന്നതല്ല, കമന്റ്‌ ഇട്ടാൽ എന്തേലും കിട്ടുമോ എന്നറിയാൻ വന്നതാ...😅

  • @Tradengineer
    @Tradengineer 9 дней назад

    Vila idinju ennu paranja video kandal price nokkumbo evdw qataril ulla price thanne. Valiya mattm onnu ill😂

  • @alfivarghese9314
    @alfivarghese9314 8 дней назад

    നമ്മള് ഇതിൽ ഇല്ല കണ്ടാമതി

  • @RanishRazak
    @RanishRazak 8 дней назад

    Ningalellarum comment ittu irik njan rashid broyude kaiyile watchumayi varam

  • @birdslover9707
    @birdslover9707 9 дней назад

    Pinne click point oru raksyum illatha shop annuuu avr nalla dealing anu cstmrinodu innium ingne munnottu poteeeeee allaha thowfikq nalkatte nalla kachavadm indavatte

    • @BBAVLOGS
      @BBAVLOGS  9 дней назад

      👍🏻👍🏻👍🏻

  • @67895748
    @67895748 9 дней назад

    16 pro max 512 black okke vallatha rates

  • @HishamHishu-s5w
    @HishamHishu-s5w 8 дней назад

    Bro emi venam

  • @fuadk2120
    @fuadk2120 8 дней назад

    BBA എന്ത് പറ്റി ജലധോഷം ഉണ്ടോ സൗണ്ട് മാറ്റം സംഭവിച്ചു കണല്ലോ rest voice rest എടുക്ക് bro

  • @richuzvlog68
    @richuzvlog68 8 дней назад

    poli

  • @pixaad3249
    @pixaad3249 9 дней назад

    Sony ഫോൺ ഉണ്ടോ സേട്ടാ

  • @richuzvlog68
    @richuzvlog68 8 дней назад

    super

  • @ashkar_5262
    @ashkar_5262 9 дней назад

    16 nalla heating und...

  • @shameerk7625
    @shameerk7625 7 дней назад

    Njanum edukum oru iPhone....

  • @amalpj5096
    @amalpj5096 6 дней назад

    ❤❤

  • @com-hr9kc
    @com-hr9kc 8 дней назад

    ഇടിഞ്ഞു വീണെങ്കി നല്ലൊരു കോൺട്രാക്ടറെ ഏൽപ്പിക്കളിയാ കെട്ടിത്തരും 👍🏻

  • @blezyblezz8291
    @blezyblezz8291 9 дней назад

    🔥🔥

  • @abhi.sarodayam7094
    @abhi.sarodayam7094 9 дней назад

    Njan IPhone 15 BBD sale nu 51500 na eduthe

  • @noorulhakhu4599
    @noorulhakhu4599 9 дней назад

    നിങ്ങളുടെ വീഡിയോ കുറെക്കാലമായി കാണൽ തുടങ്ങിയ്ട്ട് എനിക്ക് ഒരു iPhone 13 vnm oru smart watch free ndavo