Kuttiyum Thallayum Kavitha | Kumaranasan | Ee valliyil ninnu | Indulekha

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 82

  • @nandakumari1163
    @nandakumari1163 7 месяцев назад +5

    ഈ യൂട്യൂബ് ചാനലിന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ. ഒരാൾ ക്കെങ്കിലും ഇത് തോന്നിയല്ലോ. കുഞ്ഞു മനസ്സുകൾ ഇതികെട്ടുവളരട്ടെ. നമ്മുടെ ഭാഷയുടെ ലാളിത്വം മഹത്വം ഒക്കെ എന്നും നിലനിൽക്കാൻ വേണ്ടി തുടരുക. എന്നും കൂടെയുണ്ടാകും. ❤️👍👍👍

  • @Sruthyvsunil
    @Sruthyvsunil 20 дней назад

    Enikku ishtamulla kavithagalellam thankal paadittundaavum..ithu njanum makklkku padikodukkarundu❤

  • @aswathyv-nd5lh
    @aswathyv-nd5lh 7 месяцев назад +2

    വളരെ വളരെ സന്തോഷം തോന്നുന്നു. ഇന്നത്തെ കാലത്ത് അമ്മയും കുട്ടികളും മാതൃഭാഷ ഉപേക്ഷിച്ചു മറ്റു ഭാഷകൾ പഠിക്കാൻ വെമ്പൽ കൊള്ളുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് നമ്മുടെ ഭാഷക്ക് എന്താ കുഴപ്പമെന്ന്. ഇന്നത്തെ ജീവിത സാഹചര്യം അനുസരിച്ചു ഇംഗ്ലീഷും മറ്റുമൊക്കെ പഠിക്കേണ്ടത് അത്യാവശ്യം തന്നെയാണ്, എന്റെ മോനും ഇംഗ്ലീഷ് മീഡിയം തന്നെയാണ് പഠിക്കുന്നത് അത് അവർക്ക് ഭാവിയിൽ ഗുണം ചെയ്യാൻ സഹായിക്കും. പക്ഷെ ഒരിക്കലും മലയാളം വിട്ട് ഒരു കളിക്കും ഞാൻ നിൽക്കാറില്ല. എന്തായാലും എല്ലാ വിധ ആശംസകളും നേരുന്നു ഈ അമ്മയ്ക്കും മോനും. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മാതൃഭാഷയുടെ കൈപിടിച്ച് മറ്റു ഭാഷകളെ ഒപ്പം നിർത്തി അഭിമാനത്തോടെ വളരട്ടെ ചന്തു മോൻ ❤

  • @sunilkumarpang-lc1op
    @sunilkumarpang-lc1op 6 месяцев назад

    ലോകം ഒരു വിരൽത്തുമ്പിൽ ഒതുങ്ങിപ്പോയ സോഷ്യൽ മീഡിയയുടെ ഈ യുഗത്തിൽ വെറുമൊരു ഗൃഹാതുര ഓർമ്മയായി മാറിക്കൊണ്ടിരിക്കുന്നു നല്ല അവതരണം മനോഹരം ഈ അമ്മയ്ക്കും കുഞ്ഞിനും എൻറെ കുഞ്ഞിനും എൻറെ❤❤❤❤🌹🌹🌹🌹

  • @vijayalakshmiamma5376
    @vijayalakshmiamma5376 7 месяцев назад

    നാമിങ്ങറിയുവതല്പം എല്ലാം ഓമനേ ദൈവസങ്കല്പം എന്ന അതി മഹത്തായ അറിവ് ആ കുട്ടി മനസ്സിൽ പകർന്നു കൊടുത്ത അമ്മക്കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ'

  • @mohanannair518
    @mohanannair518 7 месяцев назад

    മനോഹരമായിരിക്കുന്നു 🌹🌹🌹

  • @98048905
    @98048905 7 месяцев назад

    സൂപ്പർ കേട്ടു കേട്ടു ഉറക്കം വരും 👍🏻

  • @nishiaugustine2834
    @nishiaugustine2834 7 месяцев назад

    വളരെ നന്നായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടാണ്

  • @sudhas4524
    @sudhas4524 7 месяцев назад

    നല്ല രസമുണ്ടായിരുന്നു കേൾക്കാൻ❤❤

  • @rasmi.b-sq8ln
    @rasmi.b-sq8ln 7 месяцев назад

    😊സൂപ്പർ 👌🏻

  • @bhadrai5607
    @bhadrai5607 7 месяцев назад

    സൂപ്പർ👌❤️

  • @subhadrakavu696
    @subhadrakavu696 7 месяцев назад

    Very nice👍

  • @sobha8830
    @sobha8830 6 месяцев назад

    👌👏

  • @remadevip.k6535
    @remadevip.k6535 7 месяцев назад +1

    അമ്മ നല്ല രസായി പറഞ്ഞു തരുന്നുണ്ടല്ലോ ചക്കരേ

  • @subhams5744
    @subhams5744 6 месяцев назад

    നല്ല വീഡിയോ
    മാതൃഭാഷയാ
    സ്നേഹിക്കുന്ന
    Puthuthalamuraku💕

  • @ajisaji4110
    @ajisaji4110 6 месяцев назад

    Wow

  • @raninair6065
    @raninair6065 7 месяцев назад

    എനിക്ക് വളരെ ഇഷ്ടമുള്ള കവിതയാണ്. ചന്തൂട്ടന് ഉറക്കം വരുന്നോ. ❤❤❤❤

  • @SreelathaKP-b5d
    @SreelathaKP-b5d 2 месяца назад

    👍

  • @devakikesavan1740
    @devakikesavan1740 7 месяцев назад +2

    ഈ ചാനൽ ഇഷ്ടായിട്ടൊ. അമ്മയേ പോലെയും മുത്തശ്ശനേ പോലെയും നല്ല കലാകാരനാവട്ടെ കൊച്ചു മോനും

  • @prasadsubramanian4888
    @prasadsubramanian4888 7 месяцев назад

    Good

  • @satheesunni4290
    @satheesunni4290 7 месяцев назад +2

    ഇ ങ്ങി നെ കുട്ടികളോട് ഇട പഴകുമ്പോൾ അവർ ഭാവിയിൽ എല്ലാം തിരിച്ചു അറിയാനുള്ള വൈഭവം നേടുന്നു. എന്തു രസമാണ് കേൾക്കാൻ......

  • @athira_gopalakrishnan
    @athira_gopalakrishnan 7 месяцев назад

    ❤❤

  • @NEXTEXACADEMY4education
    @NEXTEXACADEMY4education 5 месяцев назад

    എന്താ പറയണ്ടേ ന്നറിയില്ല...... ഞാനൊരു കുഞ്ഞായി മാറിയ പോലെ🫂🫂🫂

  • @beenasasikumar936
    @beenasasikumar936 7 месяцев назад

    ❤❤❤❤❤❤

  • @viswammk6641
    @viswammk6641 7 месяцев назад

    👍👌👍👌🌹

  • @rajinamv2328
    @rajinamv2328 7 месяцев назад

    ❤❤❤❤

  • @bensyjoy5440
    @bensyjoy5440 7 месяцев назад

    👍🏼

  • @vidyasagarkesav
    @vidyasagarkesav 7 месяцев назад

    👌❤️🥰

  • @ratheeshkorambath6267
    @ratheeshkorambath6267 7 месяцев назад

    😮😮😮🎉❤

  • @DeepaKavali-y1h
    @DeepaKavali-y1h 7 месяцев назад

    ചന്തു കുട്ടൻ എന്താ ഒരു ഉഷാർ ഇല്ലാത്ത പോലെ ഇരിക്കണേ നല്ല കവിത ആണല്ലോ ചക്കരേ പുതിയ സ്കൂളൊക്കെ ഇഷ്ടായോ❤

  • @SwapnaK-ni3cx
    @SwapnaK-ni3cx 7 месяцев назад

    Chandhu schoolil povunnundo

  • @bijisuresh2609
    @bijisuresh2609 7 месяцев назад

    സൂപ്പ൪.❤

  • @kgsobha510
    @kgsobha510 7 месяцев назад

    , ഇത് പാടിയതിന് ചന്ദുട്ട അമ്മക്കൊരുമ്മ കൊടുത്തോ 🥰

  • @sarithapg9420
    @sarithapg9420 7 месяцев назад

    G ശങ്കരകുറുപ്പിന്റെ മഞ്ഞക്കിളി ഒന്ന് ചൊല്ലണെ

  • @chithrasoudham
    @chithrasoudham 7 месяцев назад

    അടിപൊളി 🌹🌹🌹

  • @sandhyadevadasan9318
    @sandhyadevadasan9318 7 месяцев назад

    ❤❤🥰

  • @jessymariyavarghese
    @jessymariyavarghese 7 месяцев назад

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 7 месяцев назад

    ❤❤❤

  • @sreejakathurajesh-ui5zn
    @sreejakathurajesh-ui5zn 7 месяцев назад

    ❤❤

  • @rasmiramesh7009
    @rasmiramesh7009 7 месяцев назад +1

    ❤❤

  • @lathachandrasekharan5426
    @lathachandrasekharan5426 7 месяцев назад +1

    ❤❤❤❤

  • @vijayalakshmic3670
    @vijayalakshmic3670 6 месяцев назад

    ❤❤❤