😭നിങ്ങൾ ഇനി അവരെ കാത്തിരിക്കണോ😭

Поделиться
HTML-код
  • Опубликовано: 11 июл 2024
  • 🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
    🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
    тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
    ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
    ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
    ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
    ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
    നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
    പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
    നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
    🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
    ➡️ 8547 10 64 24 (wнaтѕapp or Call)
    👉ғιrѕт вooĸ тнe ѕloт

Комментарии • 90

  • @mansoormansoor4909
    @mansoormansoor4909 26 дней назад +48

    എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. എന്റെ പേര് തസ്‌നി. ഇപ്പൊ ഞാൻ ഒരുപാട് ഹാപ്പി ആണ്. ഒരിക്കൽ മറ്റൊരു ഐഡി യിൽ നിന്നും ഞാൻ മെസ്സേജ് അയച്ചിരുന്നു. എന്നെ ഒന്ന് ഹെൽപ് ചെയ്യണം എന്ന് പറഞ്ഞിട്ടു. എനിക്ക് താങ്കൾ റിപ്ലൈ തന്നിരുന്നു ഞാൻ എന്താ ചെയ്യണ്ടത് എന്ന് പറഞ്ഞിട്ടു. ഇപ്പൊ എല്ലാം ശെരിയായി.❤😊ഞാനും ഇക്കയും ഒന്നിച്ചു. ഒരുപാട് വിഷയങ്ങൾ ഉണ്ടായിരുന്നു. എന്തൊക്കെ ആയാലും ഇപ്പോൾ ഞങ്ങൾ ഒന്നിച്ചിട്ടുണ്ട്. ഇനി മുന്നോട് എന്താണെന്ന് അറിയില്ല 😢. അന്ന് നിങ്ങൾടെ ഈ വീഡിയോസ് ആണ് എനിക്ക് ഒരുപാട് പ്രേതിക്ഷയും ധൈര്യവും. തനത്. ഒരുപാട് പാട് നന്ദിയുണ്ട്.... Thank you for everything....❤... പ്രാർത്ഥിക്കണം ഞങ്ങൾക്കും വേണ്ടി ഇനി ഉള്ള കാലം മരണം വരെ ഒന്നിച്ചു ജീവിക്കാനും. തെഡ്പാർട്ടി ആയി ഇനി ഒരിക്കലും ഒരാളും ഞങ്ങളുടെ ഇടയിൽ വരാതിരിക്കാനും 🙏😢😢thank you so much.... 🙏🙏🙏

  • @MumthasMH-md5go
    @MumthasMH-md5go 21 день назад +4

    ഒരുമിച്ച് 10 വർഷം ജീവിച്ചതാണ്
    അത്ര സഹായിച്ചു കൂടെ നിന്നതാണ്
    ഒരുത്തി കടന്നുവന്നു ഞാൻ ആരുമല്ലാതായി.
    മറക്കുക എന്നതാണ് ചിന്ത
    ഞാൻ 100 ഇരട്ടി സ്നേഹിച്ചു
    എന്നോട് കാണിച്ചത് കപടം മനസ്സിലായി പലത്ക്കൊണ്ട്
    മറന്നു കിട്ടുക
    എന്നത് ലക്ഷ്യം

  • @Arifa-ei5yy
    @Arifa-ei5yy 26 дней назад +6

    101%ശെരി റിഡിങ് ആണ് mishani ക്യാഷ്ആണ് അവന്റെ ലക്ഷ്യം ചതിയൻ ദുഷ്ടൻ ആണ് ഇങ്ങനെ ഒരു മനുഷ്യൻ ആയുസ്സ് കൊടുക്കരുത് ഇവർ ഓക്കേ ഇനിയും ജീവിച്ചുരുന്നാൽ പിന്നെ കുറെ ആളുകൾ ഇങ്ങനെ ഉള്ളവരുടെ ചതിയിൽ പെടും

  • @niranjantm6252
    @niranjantm6252 26 дней назад +5

    😢എന്നെ ഒരു പാട് സ്നേഹിച്ചിരുന്ന ആള് വേറെ ആളുകളുടെ വാക്ക് കെട്ട് ഇപ്പോൾ അകന്ന് പോകുന്നു എന്തേലും പരിഹാരം ഉണ്ടോ 🥲🙏🏼

  • @PrasanthPankaj
    @PrasanthPankaj 26 дней назад +2

    താങ്കൾ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ ശരിയാണ്....

  • @anandanandakrishnan8730
    @anandanandakrishnan8730 20 дней назад +2

    ഞാൻ ഒരിക്കലും ഇനി അവളെ ശല്യം ചെയ്യില്ല അത് ഞാൻ അവൾക്കു കൊടുത്ത വാക്കാണ് അവൾക്ക് ഒരുപക്ഷെ എനിക്ക് തന്ന വാക്കിനൊന്നും വിലയുണ്ടാവില്ല. നല്ല ഒരു ജീവിതം കിട്ടട്ടെ അത്ര മാത്രം

  • @SujaS-ku7ft
    @SujaS-ku7ft 26 дней назад +4

    Thanku sir🙏 Thanku mishani🙏

  • @binimolo-hk5xo
    @binimolo-hk5xo 26 дней назад +2

    Njan munne sthiramayi reading kelkuvarunnu. Michhuuu deshyam thudangiyapol njan reading kelkillarunnu. Innu matram anu njan full reading kettath. Enth samadanamayi anu michu samsarichath. Othiri othiri mari michu. Thanks ketto 💕💕💕💕💕😘

  • @shyamagovind6785
    @shyamagovind6785 26 дней назад +1

    സർ നുറു വട്ടം ശരി.. ഇനി നമ്മുടെ ലൈഫ് നോക്കി സുഗായി ജീവിക്കുക അല്ലെ.. ഇഷ്ടം ഇല്ലാത്തവരുടെ കൂടെ പോയി വേദനിക്കേണ്ടല്ലോ.. ഞാൻ വിസ്വസിച്ചതും കൂടെ പോയതും വിഡ്ഢിത്തം.. സർ പറയുന്ന ഓരോ കാര്യവും സത്യമാണ് ഒരുപാട് നന്ദി.. ഈ നഷ്ടം ഓർത്തു കരഞ്ഞിരുന്നു എന്റെ ലൈഫ് കളയാൻ ഇല്ല.. ഞാൻ അത്രയേറെ ആത്മാർഥമായി സ്നേഹിച്ചു. പക്ഷെ സർ പറയുന്ന ഓരോ കാര്യം വച്ചു ചിന്തിച്ചു നോക്കുമ്പോൾ അവർക്ക് താല്പര്യം ഇല്ല. ഇനി ഞാൻ എന്റെ ലൈഫിലേക്ക് മടങ്ങുന്നു.. എന്നെ മാത്രം സ്നേഹിച്ചു ജീവിക്കാൻ തീരുമാനിച്ചു 🙏🙏🙏🙏🥰🥰🥰

  • @AthmanJoSam
    @AthmanJoSam 26 дней назад +3

    Correcta cheatto❤

  • @minimol8937
    @minimol8937 26 дней назад +4

    100% correct aanu mishu🙏🏻 enne block aaki vechekuva🙏🏻 avan valiyaeagokarana🙏🏻 agane enne ennu vendannuvechal avane aniku ennalaye venda🙏🏻🙏🏻🙏🏻

  • @sanasanu6802
    @sanasanu6802 26 дней назад +1

    Good reading aanu mishaani...100% satyaaaanu....mishani parayunnth....

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 26 дней назад +1

    Thank u Unive's❤

  • @Angel-us8lt
    @Angel-us8lt 26 дней назад +2

    Good reading 👍
    Chakkare muthe ponne
    Miss you ithu kettapo sathyathil chiri vannu 😃😃😃

  • @omanasekharan3257
    @omanasekharan3257 26 дней назад +3

    Thank you univers🙏🙏🙏

  • @RihabRihab-j3i
    @RihabRihab-j3i 26 дней назад +2

    OK mishani

  • @binimolo-hk5xo
    @binimolo-hk5xo 26 дней назад +1

    Reading ellam valare krithyam anu michu 💕💕💕 .

  • @sunithaachary4712
    @sunithaachary4712 19 дней назад +2

    ശരിയായ കാര്യം👍👍👍🙏

  • @vindyavindya3861
    @vindyavindya3861 26 дней назад +2

    Thank you universe ❤

  • @radhapillai7003
    @radhapillai7003 26 дней назад +1

    Very true reading.

  • @malayalikichan8767
    @malayalikichan8767 26 дней назад +2

    Thank you universe

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 24 дня назад +1

    Thank you currect very true 🎉🎉🎉

  • @Nandhus.33
    @Nandhus.33 25 дней назад +1

    എനിക്ക് മടുത്തു sir... Sir പറഞ്ഞതൊക്കെ സത്യം ആണ്.... ഇനി ഞാൻ ഒരിക്കലും അയാളുടെ പിറകെ പോവില്ല ☺️

  • @paruchakky6771
    @paruchakky6771 26 дней назад +2

    Thanks universe🙏

  • @krishnakannan8537
    @krishnakannan8537 26 дней назад +1

    Thank you Universe ❤

  • @user-fg3iy1mh3m
    @user-fg3iy1mh3m 26 дней назад +5

    Tru tru tru tru

  • @asmaami9930
    @asmaami9930 26 дней назад +2

    Yellam sathyam...😊

  • @AswathyPillai-lo4hw
    @AswathyPillai-lo4hw 26 дней назад +1

    Thankyou universe 🙏

  • @DeepsPR-n8z
    @DeepsPR-n8z 22 дня назад +1

    Carraact reading..Njanum barthavum pirinjirunnappolanu iyal ente jeevidhathil vannathu oru chadhiyiloode vannathanu.njan ishttapetto snehicho vannathalla.iyal karanam ellam nashttapwttu enikku.enikku 40 vayasayi ithuvare ingane oru persone Njan kandittilla.lokathu inganeyum undavumo?ennittum Njan pinneedu manasikondu sweekarichu but kudiyananu avanu athonnum manasilavunnilla.ente lifee poyi.ippo home nurse ayi olichu jolicheyyunnu.njan evide undelum kandupidichu vannu enne paryathathonnumilla.sir nte reading kettappo entho oru confident.ayal bhayangara ahangariya.thank u sir..thank u universe

  • @mansoormansoor4909
    @mansoormansoor4909 26 дней назад +1

    Hello... Mishani....

  • @vishnuts1876
    @vishnuts1876 26 дней назад +1

    thank you universe 🙏🙏🙏❤️ thank you God 🙏🙏🙏 positive ayii thanea erikunu varum 🙏 thank you brother ❤️

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 26 дней назад +1

    Inte jeni innilek thirichu varaname ,njanum jenium ae vivaham nadakaname ,thank you univerese

  • @Arifa-ei5yy
    @Arifa-ei5yy 26 дней назад +2

    പോയി mishani 😢😢ഇനി വരില്ല ഒരിക്കലും

  • @ratheeshpp2146
    @ratheeshpp2146 25 дней назад +1

    സത്യം നിങ്ങൾ പറഞ്ഞത് എല്ലാം സത്യം. ഞാൻ അവളെ ഒഴിവാക്കി

  • @reejam.p5421
    @reejam.p5421 26 дней назад +2

    🙏

  • @user-iv1du4sd9d
    @user-iv1du4sd9d 26 дней назад +1

    Thank u universe🙏😊❤️

  • @akhilthuyyam8680
    @akhilthuyyam8680 26 дней назад +2

    Kayyinnu poyirikinnorunel..ividekku veram....randuperkum oru ashwasam aavumengil

  • @sanithajoshy4026
    @sanithajoshy4026 26 дней назад +1

    താങ്ക്സ് mishani ..ഇന്നലത്തെ വീഡിയോ കണ്ടു 24 hr ആയപ്പോ തന്നെ ആൾ വിളിച്ചു ..കറക്റ്റ് 24 hr ആയി അപ്പോൾ ❤❤❤....

  • @saruvijay4432
    @saruvijay4432 26 дней назад +2

    💯സത്യം സർ പറഞ്ഞത് ☺️🙏💯

  • @physicsmat231
    @physicsmat231 26 дней назад +1

    💯 %truth how u say this this is exactly what is happening

  • @user-my6hy7ci5q
    @user-my6hy7ci5q 26 дней назад +2

    yas 100% കറക്റ്റ്

  • @sheena-4u
    @sheena-4u 26 дней назад +3

    Ithu entethu mathramanu paranjathu Enthu correct aayitanubparanjathu.... Ithellam sathyamanu.

  • @nizarudeenthadathil
    @nizarudeenthadathil 25 дней назад +2

    സാർ നിങ്ങൾ പറഞ്ഞത് സത്യമാണ് തുടക്കം മുതൽ ഇതുവരെ... സ്നേഹിച്ച തുടങ്ങിയതു മുതൽ ഇന്നുവരെ വാക്കുകൾ കൊണ്ടു പോലും എനിക്ക് ഒരു മാറ്റവും വന്നിട്ടില്ല... ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രതിസന്ധികൾ ഉണ്ടായിട്ടും ഒരിക്കലും ഒറ്റപ്പെടുത്തിയില്ല ഞാൻ അവളെ കൈവിട്ടിട്ടില്ല... എന്റെ മുന്നിൽ താഴാൻ മനസ്സ് ഇല്ലാതിരുന്നിട്ടും അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്നിട്ടും ഞാനവളെ സ്നേഹിച്ചുകൊണ്ടേയിരുന്നു... അവൾ ആഗ്രഹിച്ചത് അവൾക്ക് നേടിക്കൊടുക്കുന്നതിൽ കിട്ടുന്ന സന്തോഷം അല്ലാതെ ഞാൻ എനിക്കായിട്ട് ഒന്നും ആഗ്രഹിച്ചിട്ടില്ല... വഴക്ക് കൂടാനും അതിന്റെ പേരിൽ പിണങ്ങി ഇരിക്കാനും എനിക്ക് ഒരു ദിവസത്തിനപ്പുറം കഴിഞ്ഞിട്ടുമില്ല ഇതുവരെ... ഇത്രയൊക്കെ ചെയ്തിട്ടും ഇത്ര കാലമായിട്ടും ഒരു മാറ്റവും ഇല്ലാതെ എന്തിന്റെയോ പേരിൽ അഹങ്കരിക്കുന്ന പോലെ അവൾ ഇന്നും എന്റെ മുന്നിൽ... ഞാനൊന്ന് വ്യക്തിയെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല അല്ലെങ്കിൽ മനസ്സിലായിട്ടും മനസ്സിലാകാത്ത പോലെ പെരുമാറുന്നു... ഇപ്പോൾ പിണക്കത്തിലാണ്... ജീവിതത്തിൽ ഇനി എന്തുതന്നെ സംഭവിച്ചാലും ഞാൻ അവൾക്ക് വേണ്ടി കാത്തിരിക്കും... അത്രയ്ക്ക് സ്നേഹിച്ചു പോയി ഞാൻ അവളെ ❤

  • @malayalikichan8767
    @malayalikichan8767 26 дней назад +2

    ❤❤❤

  • @SunilKumar-gw6ff
    @SunilKumar-gw6ff 26 дней назад +2

    Upekshikyan kazhiyilla sar 😢 enikyavale rekshiche mathiyavu sar🙏enikyuvendi sarum prarthikyane😢😢🙏🙏

  • @vinayansumi1817
    @vinayansumi1817 17 дней назад +1

    Sir enna resitcted akki😢😢 veachitikkuvanu..athu maranam..... njan disturb anannu paraju cheathatha

  • @user-se4ve4te4b
    @user-se4ve4te4b 16 дней назад +1

    എങ്ങനെ കോണ്ടാക്ട് cheyyuka

  • @user-oz1ol2gi9y
    @user-oz1ol2gi9y 13 дней назад +3

    സാറെ... എല്ലാ ചാനലും ഞാൻ. കാണുന്നത്... ഇതു.. ഇടുന്നത്.. എന്റെ ഫ്രണ്ടിന് വേണ്ടിയാ..... ഒരുത്തൻ.. അവളെ സ്നേഹിച്ചു... അവന്റെ.. ആവശ്യം കഴിഞ്ഞു... അവളെ ഉപേക്ഷി ച്ചു... മാത്രം അല്ല.. വേറെ ഒരുത്തിയുടെ ഫോട്ടോ.. കാണിച്ചിട്ട്... പറയുന്നു.. നിന്നെ വേണ്ട.. അവളെ കെട്ടാൻ പോകുവാന്....... ഇത്. ശരി യയാണോ സാറെ.. ഒരുപെണ്ണിനെ.. സ്നേഹം. ഭവിച്ചു... അവളെ.. അവന്റെ ഇഷ്ട്ടം കഴിഞ്ഞു.. തള്ളിക്കളയുന്നതാണോ..... പെണ്ണിന്റെ... സ്നേഹത്തിനും.... മാ നത്തിനും വിവിലകല്പികാംന് കഴിയില്ലെന്ന്.. അവൻ അറിയണ്ട സാറെ........ ഇനി ഒരു പെണ്ണ്.. അവന്റെ ജീവിതത്തിൽ വരരുത്..... അവനു. മൂന്ന് പേരാണ് ഉള്ളത്... ജിത്തു.. സംപ്പത്തു.. ജിഷ്ണു.... നമ്പർ... 7306040610....6238580002...ഇതാണ്.... ഇതു.. ഒന്ന് ഷെയർ ചെയ്യണേ സാറെ.. ഇനി ഒരു പെണ്ണും ഇവന്റെ വലയിൽ വീഴാതെ നോക്കണം.... പെണ്ണ് എന്ത് ആണെന്ന്.. അവൻ അറിയണം. ഉപേക്ഷ വിചാരിക്കരുത്.... ഈ.. അപേക്ഷ.. തള്ളിക്കളയില്ലെന്നു വിസ്വാസിക്കട്ടെ

  • @mariyampp2547
    @mariyampp2547 26 дней назад +2

    ഫസ്റ്റ് പറഞ്ഞത് കുറെയൊക്കെ എന്റെ ലൈഫിൽ സംഭവിക്കുന്നുണ്ട് 40%ഉണ്ടോ എന്നറിയില്ല എന്തായാലും പ്രാർത്ഥിക്കു മല്ലോ

  • @SUMITHAV-fj9tx
    @SUMITHAV-fj9tx 12 дней назад +1

    👍👍

  • @user-wy6ng9dk3o
    @user-wy6ng9dk3o 26 дней назад +1

  • @Vilot-je8vi
    @Vilot-je8vi 26 дней назад +1

    👍👍👍👍

  • @abijithabi9328
    @abijithabi9328 19 дней назад +1

    😢😢😞😞😞 sir oru message avedayathu anikki kittiyille മതി njn vayyakara happyavum

  • @jubairyajubi3608
    @jubairyajubi3608 26 дней назад +1

    👌👌👌👌

  • @suchitrank8453
    @suchitrank8453 26 дней назад +1

    He showed love and took money from me five lakhs last month he asked money to repair auto I gave five thousand after that he blocked what s up and phone,
    Now let him g🎉o anywher
    e but give mind to give my money iam alone I don't have house I kept this five lakhs for buy house I want to know why blocked suddenly
    Why universe not giving punishment for this cheated person

  • @neethu7895
    @neethu7895 26 дней назад +2

    ഇതു എന്റെ റീഡിങ് ആണ് കറക്റ്റ് ആണ് 🙏🏻

  • @vindyavindya3861
    @vindyavindya3861 26 дней назад +2

    😢😢😢😢😢😢😢😢

  • @user-eu4rw4qo4s
    @user-eu4rw4qo4s 26 дней назад +2

    ഉണ്ടോ

  • @sindhusunil6529
    @sindhusunil6529 26 дней назад +1

    😢😢😢

  • @haseenashameer7863
    @haseenashameer7863 11 дней назад +1

    100%correct reading aanu parayunnath sir ini eanthaa cheyya oru vazhi paranj thaa block aakiyaanu

  • @PrasannaPrakash-lr6jn
    @PrasannaPrakash-lr6jn 23 дня назад +1

    Enne avan block cheythu aa block mattanum pazhaya pole avanum nth cheyyanam

  • @SalmaM-wu6tw
    @SalmaM-wu6tw 26 дней назад +2

    Nan pinottu nadannu eni thiriju nokkilla

  • @minnuaami4964
    @minnuaami4964 12 дней назад +1

    Family mathii parjuu avane poyiii🥺😊

  • @user-zn9nm4md7i
    @user-zn9nm4md7i 15 дней назад +1

    Anik aareum venda. Onnum Illengil 40 vaassulla Narayani chachik kodukkam ok Hari Pria, raani oder anik kelkan pattoo at ind vasam annu

  • @anithap9531
    @anithap9531 26 дней назад +2

    😔😔😔😔😔😔😔😔😔😔

  • @abijithabi9328
    @abijithabi9328 19 дней назад +1

    Enna block cheyithuerikkiyya sir but oru message kittiyille mathi sir 😢😢😢

  • @biniramesh8137
    @biniramesh8137 26 дней назад +1

    Suecess

  • @user-vv6rg8md4l
    @user-vv6rg8md4l 26 дней назад +2

    സർ
    നോ
    കോണ്ടാക്ട് ആണ്
    തേർഡ് പാർട്ടി

  • @thundergirlvlogs3477
    @thundergirlvlogs3477 24 дня назад +1

    സാർ എനിക്ക് സാർ നോട് സംസാരിക്കണം pls എന്നെ ഒന്ന് sahayikko

  • @athira586
    @athira586 26 дней назад +1

    Kettavarkku pinned one month okke kazhinju kelkkamo

    • @mishanitarot
      @mishanitarot  26 дней назад

      Yes kelkkunathinu kuzhappam illa

  • @ushajohnson9336
    @ushajohnson9336 25 дней назад +1

    Relationship thalpparriayam illa samuh athine athrippu undu

  • @gayatrim.r1220
    @gayatrim.r1220 26 дней назад +2

    Personal reading agrahm ind ...amount etrayahn parnj therumo

  • @SaijuAswathy
    @SaijuAswathy 26 дней назад +1

    thankyou universe ❤❤❤thabkyou ❤❤❤❤

  • @AswathyRatheesh-nc3ib
    @AswathyRatheesh-nc3ib 26 дней назад +2

    Third party

  • @achuajeesh1157
    @achuajeesh1157 26 дней назад +1

    💯💯💯 correct.... Exact my life...

  • @aparnasasikumar7568
    @aparnasasikumar7568 26 дней назад +1

    ഈ തേർഡ് പാർട്ടി എന്ന് പറഞ്ഞ ന്താ

  • @bhagyalakshmy515
    @bhagyalakshmy515 26 дней назад +1

    എത്ര രൂപയാണ്.

  • @user-zn9nm4md7i
    @user-zn9nm4md7i 15 дней назад +1

    Ini vidhava lady venda Annu muthachan te puthri Hari priya ok Jan poyalum hr Amma de vadi padiyil undaavum 🕉️ for this gift ok 7/ 50000croe inr value Ulla family ye anne pennu jedda oo or venda Annu Hari Priya adhu thanne poor aanu

  • @Revathy-s2h
    @Revathy-s2h 23 дня назад +1

    Ayye waist avnu athinulla yogytha ella so venda

  • @anilr3223
    @anilr3223 26 дней назад +2

    Thank you universe

  • @RajiMohanan-zf5jx
    @RajiMohanan-zf5jx 26 дней назад +2

    Thank you universe ❤

  • @Arifa-ei5yy
    @Arifa-ei5yy 26 дней назад +2

    പോയി mishani 😢😢ഇനി വരില്ല ഒരിക്കലും

  • @vishnuts1876
    @vishnuts1876 26 дней назад +1

    thank you universe 🙏🙏🙏❤️ thank you God 🙏🙏🙏 positive ayii thanea erikunu varum 🙏 thank you brother ❤️

  • @SuryaS-mf5wl
    @SuryaS-mf5wl 26 дней назад +1

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 26 дней назад +1

    Thank you universe

  • @bindhuvdas6795
    @bindhuvdas6795 26 дней назад +1

    Thank you universe