സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി ഡി രാമകൃഷ്ണൻ | വാക്കുകളുടെ മറുകര|Ep 7 | Jayaschandran Kallingal

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 22

  • @haridaseravankara2730
    @haridaseravankara2730 2 года назад +2

    വാക്കുകളുടെ മറുകരയിൽ
    ഇനിയും പുതിയ ആസ്വാദനങ്ങൾ
    ഉണ്ടാകട്ടെ....ആശംസകൾ ..

  • @simisivakumar9873
    @simisivakumar9873 2 года назад +1

    തിരഞ്ഞെടുപ്പും അവതരണ രീതിയും നന്നായി ... പെണ്ണും ,കാമവും , വിപ്ലവവും TD നോവലുകളുടെ പ്രത്യേകതകളായി തോന്നിയിട്ടുണ്ട്.

  • @varuncs7670
    @varuncs7670 Месяц назад

    നല്ല അവതരണം മാതൃകാപരം

  • @royjoseph2335
    @royjoseph2335 2 года назад +2

    അഭിനന്ദനങ്ങൾ👏👏

  • @induchittur2093
    @induchittur2093 2 года назад

    സ്വാതന്ത്ര്യത്തിന്റെ സാധ്യതകളിലേക്ക് ഒരു സ്ത്രീയുടെ വളർച്ച....നല്ല അവതരണം... അഭിനന്ദനങ്ങൾ 🙏🙏

  • @PradeepKumar-clr
    @PradeepKumar-clr 2 года назад +1

    ഒരു ബിഗ് ബഡ്ജറ്റ് ചലച്ചിത്രത്തിൻ്റെ കഥ പോലുണ്ട്.👌

  • @rakheshmohan3349
    @rakheshmohan3349 2 года назад +1

    👌👌🌹🌹

  • @mastermotodiaries466
    @mastermotodiaries466 2 года назад +1

    Nice frame and presentation

  • @mareenaalbinose9301
    @mareenaalbinose9301 2 года назад +1

    സൂപ്പർ സർ

  • @divyaprahlad9209
    @divyaprahlad9209 2 года назад +1

    🌷

  • @അജയ്കുമാർകരിവെള്ളൂർ

    നന്നായിട്ടുണ്ട് സഖാവെ

  • @vincenth3765
    @vincenth3765 2 года назад +1

    നന്നായിട്ടുണ്ട്

  • @sudheeshnair8771
    @sudheeshnair8771 2 года назад +1

    Super 🎉🎉🎉🎉🎉

  • @mmnajeem7111
    @mmnajeem7111 2 года назад +1

    നന്നായി

  • @sinirajmohan7917
    @sinirajmohan7917 2 года назад +1

    KR മീരയുടെ ഘാതകന്‍..സാറിന്‍റെ review നായ് ഞാന്‍ കാത്തിരിക്കുന്നൂ ..

  • @ratheeshrohini9064
    @ratheeshrohini9064 2 года назад +1

    Poli jk♥

  • @SaridaAchu-zf2th
    @SaridaAchu-zf2th Год назад

    സൂപ്പർ 🙏🙏🙏🙏👌👌👍

  • @lasithakrishnan9383
    @lasithakrishnan9383 11 дней назад

    അവതാരകൻ ഉച്ചാരണം കുറച്ച് കൂടി ശ്രദ്ധിക്കണം. ഭ എന്ന അക്ഷരം ഫ എന്ന് ഉച്ചരിക്കുന്നത് അരോചകമായി തോന്നും

  • @studyingeducation6196
    @studyingeducation6196 3 месяца назад

    Sir num tharo please

  • @studyingeducation6196
    @studyingeducation6196 3 месяца назад

    Please send

  • @dark_media_studio
    @dark_media_studio Год назад

    സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ എഴുതിയിരിക്കുന്നത് ടി.ഡി. രാമകൃഷ്ണനാണ്. മലയാള സാഹിത്യത്തിലെ ഏറ്റവും ഉയർന്ന ആവാർഡുകളിലൊന്നായ വയലാർ അവാർഡ് ഈ കൃതിക്ക് 2017ൽ ലഭിച്ചു.
    മനസിനും ശരീരത്തിനുമേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നൊഴുകുമ്പോഴും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത പെൺ പോരാളികളുടെ കഥയാണ് "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി"
    ruclips.net/video/Qr7CkfYIhvc/видео.html

  • @sinirajmohan7917
    @sinirajmohan7917 2 года назад +3

    MT യേയും M മുകുന്ദനേയും മാത്രമായ് വായന ചുരുങ്ങിയപ്പോഴാണ് ഈ പുസ്തകം ആരോ suggest ചെയ്തതും... വര്‍ഷങ്ങളായ് വായിച്ചു മറവിയിലേയ്ക്ക് പോയതായിരുന്നെങ്കിലും സാറിന്‍റെ അവതരണ ശൈലി കേട്ടപ്പോള്‍ വീണ്ടും വായിക്കാനായ് ആഗ്രഹം...പുനര്‍വായനയിലും ഹൃദ്യമാകുന്നവയുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടി സാര്‍ ചേര്‍ത്തു വച്ചു തന്നൂ.... നഷ്ടപ്പെട്ട കുറേയേറെ പുസ്തകങ്ങള്‍ തിരികെ എടുക്കണം ... അക്ഷര പുണ്യങ്ങളെ ചേര്‍ത്തു പിടിയ്ക്കാന്‍...ഹൃദ്യമായ അവതരണം സാര്‍.....