Dhyan lag enn vakku upyogich ilallo second half ill nthoo enn matrame parenjollu .second half ill lag und ennn public response vannath ahnn athine sarcastic ayyit pulli parenjath ahnn
@@baadshah1118kurachoode nallapole veluppikk avan athu thanne anu paranjath enik lag onnum thonniyilla i enjoyed it ❤ vikram kazhinju oru theatre experience kittunnnathu avesham anu❤
വർഷങ്ങൾക്കു ശേഷം.. ടിക്കറ്റിന്റെ കാശും കല്ലിന്റെ കാശും, ഫുഡിന്റെ കാശും പിന്നെ പെട്രോളിന്റെ കാശും പോയി... പക്ഷെ ആവേശം... എടാ മോനേ..... എല്ലാ കാശും മൊതലായി 🤗🤗🤗
സാരമില്ല ധ്യനല്ലേ , varshangalkku ശേഷം പോലൊരു നല്ല സിനിമയും വിജയവും പുള്ളിക്ക് നീലക്കുറിഞ്ഞി പൂക്കും പോലെ ആണ് ലഭിക്കുന്നത് അതിന്റെ ഒരു കുത്തലാ.. But പുള്ളിക്കാരന് ഇപ്പോഴും 'ആവേശം' സിനിമ ഏതു level hit ആണെന്ന് മനസിലായിട്ടില്ല. Aavesham movie State vitt state booking record ഒന്നും ആരും പുള്ളിയെ ആരും അറിയിച്ചിട്ടില്ല.
ശെരിയാ പുള്ളി പൊട്ടൻ അല്ലെ ഒന്ന് പോടാപ്പാ 😂😂 dhyan വെറും actor മാത്രം അല്ല ഒരു director and script writer കൂടി ആണ് എന്നു ഓർത്തിട്ടു ഇമ്മാതിരി പൊട്ടാ comments ഇടു ... പുള്ളി ചുമ്മാ തമാശക്ക് അടിക്കുന്നത് ആണ് ഇതൊക്കെ അതു മനസ്സിൽ ആകു first പിന്നെ കൂട്ടത്തിൽ ഒരു പ്രൊമോഷനും അത്ര ഉള്ളു 😂😂
Just now watched aavesham in saudi. Edaaa Mwoonee oru rakshayilla. Chirich pandaaramadangi. Rangannaa and Ambaaan. Vere level. Last Ambaan emotionaavun a scenes 🤣
Sincere review of all three vishu movies 1. Avesam - Adrenaline packed very good movie and exciting to watch 2. Varshangalk shesham- First half is boring and very cliched, second half is good because Nivin, Aju performances 3. Jai Ganesh: Need someone to explain most part of the hacking stuff😂😂😂 but okay to watch…
For people in doubt If u want something to feel in ur heart go for varshangalkku shesham If u wanna celebrate and just forget about ur real life go for aavesham when watching aavesham u simply forget ur real life problems
varshangalku shesham kanditt heartil alla feel aayath.. ente ponne ormipikkalle. Pazhaya athee udayipum aayitt irrangiyekkaan ippo, but this time technically ellaam weak aan, perfomances, screenplay, cinematography, even the audiography is not memorable like before.
Bro I saw the movie, I don't understand what is soo feel good about the movie! Comedy is very less and also weird. Can remember any character names and nothing very memorable other than Nidhin Molly! Dhyan is basically Santosh Pandit who was born in an actual artist family with skilled actors/directors/scriptwriters/singer. Avesham is the movie that the crowd wants and needs
All Vineeth movie is #ക്രിഞ്ച് ആവറേജ് movie only ... Most of them will like it first time ... but later point one will find themself in disbelief why did he/she like it ...
@@MNTaL々DC സൂക്ഷിക്ക് അമ്പാനെ, കരിങ്കാളി അല്ലേ, തോക്കിൻ്റെ endi, 34 വെട്ട്, ഛോട്ടാ മുംബൈ..... മൊത്തത്തിൽ first half വെറുതെ കണ്ടിരിക്കാം..... ഹാഫ് ടൈം കഴിഞ്ഞാൽ ക്ലൈമാക്സ് വരെ ഒച്ച്..... വേറെ ഏതെങ്കിലും ഭാഗത്ത് സംശയം ഉണ്ടെങ്കിൽ ചോദിച്ചോ, ഞാൻ ഉത്തരം പറയാം.... 😂
വര്‍ഷങ്ങള്‍ക്കു ശേഷം Super ആണ്... ധ്യാന്‍ thug adichennum വച്ച്, ഇമ്മാതിരി oola വീഡിയോ irakkan ഒരു റേഞ്ച് വേണം.. ആവേശം poli സിനിമ ആണ്.. 2nd half lag ഒന്നും തോന്നിയില്ല but first ഹാഫ് fire ആണ്..
Second halfil pilleru elam manasilaki escape adikuna scene muthal lag und athu sathyama.. but aa lag pine onum alathe aayi maarunathu athu climax ethumbolulla fafayude azhinjatathil aanu...
Yes , Aveesham second half lag aaannu. But mothathil Fahadhinte performance and Sushinte BGM 🔥🔥 . As an entertainer kollaam. But Varshangalkk Shesham emotionally ang connect aayi, orupaad ishttapeetta oru nalla cinema ❣️❤️🥰
Yes it was a fun movie, ippo family ayittu aveshathinu pokan patilla, but Varshengalku shesham family ayittu povam. Enikku Aveshathine kaatilum varshengalku shesham aanu work aaye. Fahad illarunnel below average movie aakumarunnu Avehsam.
വർഷങ്ങൾക്കുശേഷം എന്ന സിനിമ കണ്ടു ഇത്രയും പൊട്ട പടം ഈ അടുത്തൊന്നും കണ്ടിട്ടില്ല, ആവശ്യമില്ലാത്ത തല്ലും edit ചെയ്ത തിയേറ്റർ റെസ്പോൺസറുംകൊണ്ടാണ് പടം പിടിച്ചുനിൽക്കുമ്മത്
ധ്യാൻ : ഈ വിഷു ഞങൾ അങ്ങ് തൂക്കി...
ലെ രംഗണ്ണൻ : എടാ മോനെ, പറയുമ്പോ ശ്രദ്ധിച്ച് പറയണ്ടേ .. ഇനി ശ്രദ്ധിക്ക് കേട്ടോ..
@@subinvlogger3215Vs getting more negative reviews it's not going to beat avesham
@@subinvlogger3215 Read newest comment in yt and read reddit reviews then you know
@@subinvlogger3215 Da mowne new fanboy annu mansyil ayi pakshe aara fanboy annu nivin ,Dhyan or pranav?
@@subinvlogger3215monee aaru paranju😅
@@sadiqueali5117 mowne edake insta yilum RUclips keri noku appol manasilayikolum😂😂😂😂😂
ആവേശം 🔥🔥വിഷു 🎉🎉🎉
എടാ മോനേ 🔥🔥
ആവേശം..🔥🔥
രണ്ട് ഫൈറ്റ് മാത്രം മതി പൈസ മൊതലാവാൻ..
Ejjathi...പിന്നെ Songs എല്ലാം തീ...🔥🔥💪💪👌
Bt Aavesham.... 📈💥
മോശം സിനിമ
@@indiraunni8255😂😂 amavan annalle irunn karanjo 😂😂 avesham 🔥🔥 fafa 🤌
@@indiraunni8255endi po myre padam poli💥
@@indiraunni8255ഓട്രാ
Aavesham super @@indiraunni8255
ആവേശം and വർഷകങ്ങൾക് ശേഷം രണ്ടും കണ്ടു
ആവേശം ആണ് പൊളി.... മറ്റേതു 😭😭😭😭
💯
ഒരിടത്തു gangsters team Nivin, dhyan, asif, pranav, aju, basil..... എന്നാൽ മറ്റൊരിടത്തു Real monster Fafa 🔥😎
Asif evide 🤔
Kalyani husband
ആവേശം ഒഴുക്ക് പോലെ തോന്നിയ സിനിമാണ് അവസാനത്തെ ഇമോഷണൽ സീനോക്കെ നന്നായിട്ടുണ്ട്.
ധ്യാനിനിട്ട് ഒരു കൊട്ട് ജിത്തുവിന്റെ വക 😂😂😂
Dhyan lag enn vakku upyogich ilallo second half ill nthoo enn matrame parenjollu .second half ill lag und ennn public response vannath ahnn athine sarcastic ayyit pulli parenjath ahnn
@@baadshah1118 shtyam paryankil dyan ഒരു madan ആണ്
@@baadshah1118kurachoode nallapole veluppikk avan athu thanne anu paranjath enik lag onnum thonniyilla i enjoyed it ❤ vikram kazhinju oru theatre experience kittunnnathu avesham anu❤
@@cineenthusiast1234 but 1st half ahnn second halfine kattilum poli enn reviews ond
But second half le rangannante fight athu thumba channagithe @@baadshah1118
വർഷങ്ങൾക്കു ശേഷം ഇഷ്ടപ്പെട്ടില്ല, ആവേശം പൊളിച്ചടുക്കി.
Aavesham kandavar undo 🥵🔥
rangan chettanum pillerum thooki mone vishu
Avesham . One man show🔥
Aah Psycho Shammiyudae extended version 😂😂
@@SaajuBaalu SHAMMI OKKE PAZHAYATHAYILLEDA, INI AYALDE KALAMALLE, RANGANANTE.......................
Vishu Aavesham thooki 🔥🔥🔥
Final collection vannilla
പക്ഷേ ഫാമിലി ഓഡിയൻസ് വിനീത് ശ്രീനിവാസൻ ഒപ്പമാണ്
@@abz9635aavesham super
@@kannankollam1711 Varshangalkku Shesham kandino enikku iahttappettilla cringe movie
@@Sreeraga6084 ശരിയാണ് പക്ഷേ വിനീത് ശ്രീനിവാസൻ എന്ന പേര് മതി ഫാമിലി ഓഡിയൻസ് കൂടുതൽ കയറും അതേയുള്ളൂ വിനീത് ശ്രീനിവാസൻ പടത്തിന് കിട്ടാവുന്ന ഒരു ഇത്
RANGA annan ottaykku vannu thooki
വിജയം ചെറുതായിട്ട് ഒന്ന് തലക് പിടിച്ചേ ആയിരുന്നു...
ഇറക്കി വച്ചു കെടുത്തു.... Alla പിന്നെ..
വിഷുവിന് എന്നല്ല ഏത് നേരത്തായാലും പടക്കം പൊട്ടിക്കാൻ ധ്യാനിനെ കഴിഞ്ഞേ ആളൊള്ളൂ...😂😂..അല്ലെങ്കിൽ ധ്യാൻ ഒരു നല്ല പടം ചെയ്ത് വിജയിപ്പിക്കണം.
നിവിൻ പോളി ഇല്ലായിരുന്നു
എങ്കിൽ വർഷങ്ങൾക്ക് ശേഷം #ക്രിഞ്ച് ആവറേജ് പടമായേനെ🙉
Fahad ellekill Avesham pottiyirunu😂
@@sreejithks282da potta fafa adhile main character aanu , matte padathile main character aanno nivin pauly??😂😂😂
Ipoyum cringe thane…Vineeth style maati pidikenda time kayinchu.. Ott varumbol full negative ayirikkum..
💯💯💯 fafa th alethe eth character ayalum padam umbine 💯💯💯@@sreejithks282
@@Jomalsonnyttkathipo romanjam ott vanapo full negative ayirunu 💯💯. Enito 😂😂😂😂
വർഷങ്ങൾക്കു ശേഷം.. ടിക്കറ്റിന്റെ കാശും കല്ലിന്റെ കാശും, ഫുഡിന്റെ കാശും പിന്നെ പെട്രോളിന്റെ കാശും പോയി...
പക്ഷെ ആവേശം...
എടാ മോനേ..... എല്ലാ കാശും മൊതലായി 🤗🤗🤗
സാരമില്ല ധ്യനല്ലേ , varshangalkku ശേഷം പോലൊരു നല്ല സിനിമയും വിജയവും പുള്ളിക്ക് നീലക്കുറിഞ്ഞി പൂക്കും പോലെ ആണ് ലഭിക്കുന്നത് അതിന്റെ ഒരു കുത്തലാ.. But പുള്ളിക്കാരന് ഇപ്പോഴും 'ആവേശം' സിനിമ ഏതു level hit ആണെന്ന് മനസിലായിട്ടില്ല. Aavesham movie State vitt state booking record ഒന്നും ആരും പുള്ളിയെ ആരും അറിയിച്ചിട്ടില്ല.
Fahadinum same avastha arunne ithinu mumb postive nediya pachu polum hit alla apoo pulikum neelakurinje dialogues correct ahnn
ശെരിയാ പുള്ളി പൊട്ടൻ അല്ലെ ഒന്ന് പോടാപ്പാ 😂😂 dhyan വെറും actor മാത്രം അല്ല ഒരു director and script writer കൂടി ആണ് എന്നു ഓർത്തിട്ടു ഇമ്മാതിരി പൊട്ടാ comments ഇടു ... പുള്ളി ചുമ്മാ തമാശക്ക് അടിക്കുന്നത് ആണ് ഇതൊക്കെ അതു മനസ്സിൽ ആകു first പിന്നെ കൂട്ടത്തിൽ ഒരു പ്രൊമോഷനും അത്ര ഉള്ളു 😂😂
Dai 2nd team Direct contact ulla alkkaru anu.. Allathe 30 second shots alla avarude life
എട മോനെ 🔥🔥🔥Fafa🔥🔥🔥
Fafa otteke vanne thooki mwone, eda mwoneee thooki🔥👑
vishu ranga anna konudpoyi ❤🔥🔥🔥
Just now watched aavesham in saudi. Edaaa Mwoonee oru rakshayilla. Chirich pandaaramadangi. Rangannaa and Ambaaan. Vere level. Last Ambaan emotionaavun a scenes 🤣
Padam irangunathinu munnea full interview varshangalku shesham….padam irangikazhinju………FULL INTERVIEW ❤AAAVESHAMMMM❤
Sincere review of all three vishu movies
1. Avesam - Adrenaline packed very good movie and exciting to watch
2. Varshangalk shesham- First half is boring and very cliched, second half is good because Nivin, Aju performances
3. Jai Ganesh: Need someone to explain most part of the hacking stuff😂😂😂 but okay to watch…
Baradwaj Rangan (critic) who rips apart every movie, praised Aavesham! Dhyan kurachu over aavunondu.
Yeah his review surprised me honestly 😂
@@nyx_369_he liked thallumala too ❤ he likes action genre
said postive about premalu as well
അതൊക്കെ ok but അയാളുടെ manjummal boys കണ്ടിട്ടുണ്ടോ 😂😂😂അജ്ജാതി പൊട്ട review. Overrated review
Kurachalla. Nalla over aanu avan
ധ്യാനിനു വിവരം ഇല്ല 😂
ബേസിൽ കണക്കിന് കൊടുത്തിട്ടുണ്ട്😂😂😂
കപ്യാരുടെ കൂട്ടമണി, ലൗ ആക്ഷൻ ഡ്രാമ.. ഒരു കഴമ്പും ഇല്ലാത്ത ഊള വൾഗറായി കോമഡി പടങ്ങൾ ധ്യാൻ പ്രേക്ഷകരെ പരിഹസിക്കുന്ന പോലത്തെ പടങ്ങൾ
ആവേശം: ONE MAN SHOW
വർഷങ്ങൾക്ക് ശേഷം: TEAM WORK
NB: Protagonist
Haven't seen VS! But Avesham and FAFA ~ Chumma Theee!!!🔥🔥🔥
കൊച്ചു ഫ്യൂണ്ടകള ഒരു കാര്യം 😂ഇതൊക്കെ ഇത്ര serious ആയി എടുക്കോ ആരേലും ധ്യാൻ ഒരു കോമഡി രീതിയിൽ അല്ലെ പറഞ്ഞത് 😂😂😂
ആരോട് പറയ്യാൻ 😂😂
Sathym
Athaan
ധ്യാൻ കോമഡി ഒന്നുമല്ല പറഞ്ഞത്. ഉസ്താദ് ഹോട്ടലിന് എതിരെയും പറഞ്ഞിട്ടുണ്ട്. ഫ്രഷ്ട്രേറ്റഡ് ട്രിവാൻഡ്രം ലോബി. യഥാർത്ഥ ഫുണ്ടാസ് ഈ മൈകുണ്ണേഷന്മാരാണ്
സത്യം
An army of actors (VS) vs A one man army actor (Aavesham) 🔥 Vishu rangannan kondu poyi! 💥
ധ്യാനിന്റെ ഫൺ കുറച്ചു കൂടുന്നുണ്ട് 😂😂😂
ധ്യാൻ തമാശ പറഞ്ഞതാ ഇവന്മാർ അത് കാര്യം ആക്കി 😂😂😂
തമാശ ആണേലും മറ്റൊള്ളിരുടെത് മോശം എൻ്റെ പടം നല്ലത് എന്ന് പ്രൊമോഷൻ time വന്ന് പറയുന്നത് അത്ര നന്നായി തോന്നിയില്ല
Mosham aan epolado paranje 😂
@@ad27h dhyan paranjathinte dhwani athaanu, sambavam pettennu kathiya vineeth athukondaanu chadikeri paranjathu, aavesham anwarikkante padam aanu , nalla padamanennu.
Ini ippo angane paranjo😬
Yenik romancham istapetilla. But aavesham vere oru experience aayirunu . Loved it . E varashathe yente most favourite malayalam cinema. ❤
Romanjam theateril aano atho ottyil aano kandath?
@@AravindR-fi9cw theatre
Sathyam aavesham oru aavesham thanne aayirunnu
VS നു പോകാൻ വിജാരിച്ച ഞാൻ dyan ൻ്റെ ഈ ഒരറ്റ dialogue കൊണ്ട് OTT ൽ വരുമ്പോൾ വേണമെങ്കിൽ കാണാം എന്ന് തീരുമാനിച്ചു.
For people in doubt
If u want something to feel in ur heart go for varshangalkku shesham
If u wanna celebrate and just forget about ur real life go for aavesham when watching aavesham u simply forget ur real life problems
Feel in heart o aayye cringe padam 🤣
varshangalku shesham kanditt heartil alla feel aayath.. ente ponne ormipikkalle. Pazhaya athee udayipum aayitt irrangiyekkaan ippo, but this time technically ellaam weak aan, perfomances, screenplay, cinematography, even the audiography is not memorable like before.
Bro I saw the movie, I don't understand what is soo feel good about the movie! Comedy is very less and also weird. Can remember any character names and nothing very memorable other than Nidhin Molly! Dhyan is basically Santosh Pandit who was born in an actual artist family with skilled actors/directors/scriptwriters/singer.
Avesham is the movie that the crowd wants and needs
All Vineeth movie is #ക്രിഞ്ച് ആവറേജ് movie only ... Most of them will like it first time ... but later point one will find themself in disbelief why did he/she like it ...
Sathyam💯
Nivinte second half illayirunnuvenkil avastha😅
വർഷങ്ങൾക് ശേഷം below ആവറേജ് ആണ്. ആവേശം വേറെ ലെവൽ ആണ്, compare ചെയ്യാൻ കൂടെ പറ്റില്ല. IMO
ആവേശം ചളി..... അതിലെ രണ്ടു കോമഡി പോലും ആർക്കും പറഞ്ഞു കൊടുക്കാൻ പോലും ആകില്ല..... ഹാഫ് ടൈം കഴിഞ്ഞു ഒടുക്കത്തെ സ്ലോ..... 😂
@@DjangoUnchained1ennal athile oru chali ni para..kando ennu ariyatu
@@MNTaL々DC സൂക്ഷിക്ക് അമ്പാനെ, കരിങ്കാളി അല്ലേ, തോക്കിൻ്റെ endi, 34 വെട്ട്, ഛോട്ടാ മുംബൈ..... മൊത്തത്തിൽ first half വെറുതെ കണ്ടിരിക്കാം..... ഹാഫ് ടൈം കഴിഞ്ഞാൽ ക്ലൈമാക്സ് വരെ ഒച്ച്..... വേറെ ഏതെങ്കിലും ഭാഗത്ത് സംശയം ഉണ്ടെങ്കിൽ ചോദിച്ചോ, ഞാൻ ഉത്തരം പറയാം.... 😂
@@DjangoUnchained1still better than varshangalku shesham 😅
@@DjangoUnchained1 thankante Andi poda ...kandathumilla aarelum parayunna kettu vannu comment ittonnam
Edaa moneee❤😂
Varshangalkku shesham enikkishtayilla, avaesham super movie, fafa azhinjattam, making also super 🔥
വര്‍ഷങ്ങള്‍ക്കു ശേഷം Super ആണ്... ധ്യാന്‍ thug adichennum വച്ച്, ഇമ്മാതിരി oola വീഡിയോ irakkan ഒരു റേഞ്ച് വേണം.. ആവേശം poli സിനിമ ആണ്.. 2nd half lag ഒന്നും തോന്നിയില്ല but first ഹാഫ് fire ആണ്..
Dhyane... Eda mowne shredhik😎
Aavesham 💥 EDA MWONE 💥🔥
Guys,എന്റെ കയ്യിൽ ഒരു സിനിമ കാണാനുള്ള പൈസ ഉണ്ട് . So ആവേശമാണോ , വർഷങ്ങൾക്കു ശേഷമാണോ worth❤️🔥
Aavesham
Aavesham ✨
Eda mwone,🎉
അത് നിങ്ങളുടെ taste പോലെ.
Story ഒക്കെ നോകുന്നുണ്ടേൽ Varshangalkk shesham. എല്ലാം മറന്നു എൻജോയ് ചെയ്യാൻ ആണേൽ ആവേശം❤️
ആവേശം 🔥🔥
Aavesham🔥💪🏻
Edaa Mone.. ❤
Illuminanti Song Real Version Use ചെയ്യാമായിരുന്നു
Saw two movies. Avesham is better by miles.
Second halfil pilleru elam manasilaki escape adikuna scene muthal lag und athu sathyama.. but aa lag pine onum alathe aayi maarunathu athu climax ethumbolulla fafayude azhinjatathil aanu...
Yes FAFAA climax performance oru രെക്ഷഇല്ല ചിരിച്ച് ചാവും ❤
വർഷങ്ങൾക്കു ശേഷം lag ആണ് ആവേശം ഒരേ പൊളി 🔥
VS-3.9/5 Avesham 4.4/5
Evide lag njan innale poyi kandu no lag 🥵🔥
Edaaa mwonee 💥💥💥💥💥
ധ്യാൻ പറയുന്നത് എല്ലാം തമാശ ആയിട്ടേ കാണാറുള്ളു ഇതും അങ്ങനെ കണ്ടുള്ളു...
വർഷങ്ങൾക്ക് ശേഷം ലാഗ് ഓട് ലാഗ് ബേസിൽ നിവിൻ വന്നതിന് ശേഷം ആണ് ഒന്ന് ഓണായത്
Pode enichuuu...
@@raveeshr8229 നിയരാടാ നിന്നോട് ഇങ്ങോട്ട് ആരെങ്കിലും വരാൻ പറഞ്ഞോ
@@raveeshr8229 സോറി നിന്റെ വീട്ടിൽ ആണല്ലോ ഞാൻ കിടന്നുഉറങ്ങിയത് മറന്നുപോയി
ആവേശം ഹാഫ് ടൈം കഴിഞ്ഞു ഒച്ച്..... 😂
Truee
Fafa performance allathe veronnum enikke aveshathil thonniyilla 🤔
ഏറ്റവും കൂടുതൽ lag അടിപ്പിച്ചത് വർഷങ്ങൾക്ക് ശേഷം ആണ് 😆😂
Aaveshathil cheriya lag okke ond.. Enn vech dhyanine pole oru vyakthi swantham padathinte promotionu vendi ath vilichu parayunnath😐🙏🏻
എടാ മോനെ യെവൻ പുലിയാണ് കേട്ട ❤
ആവേശം ❤❤❤❤
Ambaaan supremacy 😂🔥🔥
Eda mone...........🎉
Can't even compare this with Aavesham
എട മോനെ 🔥🔥🔥
1:33 pure goosebumps 🔥😍
ഉസ്താദ് ഹോട്ടല് തട്ടത്തിൻ മറയത്ത് എന്ന ഫിലുമായി compare ചെയ്ത dhyante maturity level..... usthad hotel 🔥❤️class film ആണ്
Aavesham 🔥
ആവേശം padam ഓടിയത് ഫഹദ് ഫാസിൽ.കാരണം..🎉
Eda mwone, Rangan chettan 🔥
Avesham athra pora
Dhyaninde😁😌
Dhyaninte oo😂
Vs koottam ayi aa vanne bt rangannan.... 🥵
Eda monee😂😂
Randum 100cr adikkatte..🔥🔥
Dhyan sarcastically paranhath ingane serious aki edtholum vanangal
Aavesham ⭐⭐⭐⭐⭐
Avesham 🔥🔥🔥
Eda mwone 🔥🔥
Second half ne patti Dhyan entha paranjath? Enikk Clear aayi kettilla...
Ada mwone 🔥🔥
Charithram vazhimari😂🥵
Dhyan paranje valare correct anu. Second half film nalla lag anu 😂😂😂
Thattathin marayuth ustad hotel clash pole alla dhyane ith 😂
Ith oru cringe movie 😂
Aavesham is on another level 🥵🤌
ആവേശം 👍
Over rated aanu വർഷങ്ങൾക്ക് ശേഷം 😊rangannan was fire❤
eda mwone ❤️🔥🔥❤
Yes , Aveesham second half lag aaannu. But mothathil Fahadhinte performance and Sushinte BGM 🔥🔥 . As an entertainer kollaam.
But Varshangalkk Shesham emotionally ang connect aayi, orupaad ishttapeetta oru nalla cinema ❣️❤️🥰
Yes it was a fun movie, ippo family ayittu aveshathinu pokan patilla, but Varshengalku shesham family ayittu povam. Enikku Aveshathine kaatilum varshengalku shesham aanu work aaye. Fahad illarunnel below average movie aakumarunnu Avehsam.
അതെ bro എനിക്കും തോന്നി ആവേശം second half ക്ലൈമാക്സ് എത്തിക്കാൻ കുറച്ചു lag ഒണ്ട് പക്ഷെ ആ ഒരു വൈബ് പടം പോകുമ്പോൾ നമ്മൾക്ക് വല്യ കുഴപ്പം തോന്നില്ല
Yes bro
@@sa34wenik thirich aan varshangalk shesham oru laag thonni teator experiance venam ennilla but aveshm pakka teator padam aan..
@@sa34wFahad illenkil aavesham illa enn parayunnavarod appo nivin illenkil varshangalk sheshavum illa 🤣
Dhyan ath thamasakk paranjath ivar serious aakki edth troll aakkunnu..
വർഷങ്ങൾക്ക് ശേഷം പടം പോരാ
Elam undayalum njglk rangan ann mathi ❤
Dhyan veruthe thamasha paranjatha😅
1:24 Katha enni anu arabikkunathu....
Aavesham ufff kidu kidu!!! 🔥🔥🔥 🎇
വർഷങ്ങൾക്കുശേഷം എന്ന സിനിമ കണ്ടു ഇത്രയും പൊട്ട പടം ഈ അടുത്തൊന്നും കണ്ടിട്ടില്ല, ആവശ്യമില്ലാത്ത തല്ലും edit ചെയ്ത തിയേറ്റർ റെസ്പോൺസറുംകൊണ്ടാണ് പടം പിടിച്ചുനിൽക്കുമ്മത്
Eda mone🔥🔥🔥
ആവേശിന്റെ തട്ട് താണ് തന്നെ ഇരിക്കും....🔥🔥🔥🔥
Varshangalk shesham nalla movie aahn butttt vishuu aavesham thooookii💥🙌🏻😍
എടാ മോനേ❤️🔥❤️🔥❤️🔥❤️🔥