കോൺഗ്രസിനെ മുറുക്കി പൂട്ടി | I-T Dept serves notice of over Rs 1800 crore to Congress | Out Of Focus

Поделиться
HTML-код
  • Опубликовано: 28 мар 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 162

  • @chetypadi
    @chetypadi Месяц назад +59

    അഹങ്കാരികൾക്ക് കാലിടറും ചരിത്രം സാക്ഷി

    • @abhijithpv7268
      @abhijithpv7268 Месяц назад +1

      നിന്റെ ആയുഷ് കാലത്ത് നീ പ്രതീക്ഷിക്കണ്ട 😛

    • @munawarcp5236
      @munawarcp5236 Месяц назад

      @@abhijithpv7268നമുക്ക് കാണാം

    • @HajaraKk-hg3pg
      @HajaraKk-hg3pg Месяц назад

      I11​@rajeshkp2897

  • @kochinmusikzone3440
    @kochinmusikzone3440 Месяц назад +60

    ജനാധിപത്യ ഇന്ത്യയുടെ അന്തകരായി മോഡിയും കൂട്ടരും മാറുന്നു

    • @aameenc296
      @aameenc296 Месяц назад

      Athurappalley. ..

    • @JohnF-vc1mw
      @JohnF-vc1mw Месяц назад

      അതുകൊണ്ട് ആണ് മോഡി ക്കു വോട്ട്.. ജനാധിപത്യം എന്ന രീതിയിൽ കോൺഗ്രസ്‌ ഒളിച്ചു കടത്തുന്ന ഇസ്ലാമിക പ്രീണനം അതിനു എതിരെ

  • @Indian.3455
    @Indian.3455 Месяц назад +20

    ഇത് ഒരു കണക്ക് ബിജെപിക്ക് തന്നെ ദോഷമാകും ഒരു കാലത്ത്
    ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദുക്കൾക്ക് ഇതൊക്കെ മനസ്സിലാകുന്നുണ്ട്
    ആദ്യം വർഗീയത ആയിരുന്നു ഇപ്പോൾ ഗുണ്ടായിസം
    ജനങ്ങൾ തെരുവിൽ ഇറങ്ങിയാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ ഇതൊക്കെ നമ്മുടെ മുന്നിൽ ഐതിഹാസിക വിജയം വരിച്ച കർഷകസമരം നമ്മുടെ മുന്നിലുണ്ട്

    • @user-jz5qw8jy5w
      @user-jz5qw8jy5w Месяц назад +1

      ഹിന്ദിസിന് മനസ്സിൽ ആവുമ്പോയേകും ഇന്ത്യ എന്ന രാജ്യം എല്ലാം നഷ്ടപ്പെട്ടിട് ഉണ്ടാവും. എന്തെങ്കിലും ചെയ്യണം എന്ന് ഉണ്ടെങ്കിൽ ഇപ്പൊ ചെയ്യണം ഇപ്പൊ പകുതിയേ നഷ്ടം പെട്ടിട്ടൊള്ളു

  • @user-kn9mp1ms8m
    @user-kn9mp1ms8m Месяц назад +30

    രാജ്യത്ത് ജനാധിപത്യം അവസാനിച്ചു ഇപ്പോൾ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് ഏകപക്ഷീയമായി പ്രതിപക്ഷത്തെ വരിഞ്ഞു മുറുക്കി ഏകാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് തന്നെ രാജ്യം അധപതിച്ചു യാതൊരു സംശയവുമില്ല...

  • @ashkotta8050
    @ashkotta8050 Месяц назад +14

    രാജാവ് ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു...

    • @muhammedalif4038
      @muhammedalif4038 Месяц назад

      അവൻ്റെ തോൽവി ഉറപ്പാണ് .

  • @viewcreations8672
    @viewcreations8672 Месяц назад +15

    ഓരോ വോട്ടും കോൺഗ്രസിന്❤️🤍💚

  • @user-fe7cy1dl8e
    @user-fe7cy1dl8e Месяц назад +22

    വെറുതെയല്ല ചൈനീസ് സൈന്യം ഇൻഡ്യൻ അതിർത്തിയിൽ കയറി മേയുന്നത്...

    • @JasminMk-lu2hf
      @JasminMk-lu2hf Месяц назад +2

      ആണോ അവർ മേഞ്ഞു കൊണ്ട് ഇരിക്കുവാണോ അതൊക്കെ പറഞ്ഞു അശ്വസിച്ചോ

  • @haneeshmohammed1851
    @haneeshmohammed1851 Месяц назад +11

    ബോണ്ട് തട്ടിപ്പ് പൊളിഞ്ഞപ്പോൾ മോങ്ങിക്ക് ഭ്രാന്തായി 😅😅😅

  • @baker2b100
    @baker2b100 Месяц назад +44

    ഈ രാജ്യം നിലനിൽക്കുമോ ? അതോ (ശവപ്പെട്ടി, റാഫേൽ , ബോണ്ട് ) കൊള്ളക്കാർ ഇന്ത്യയെ തകർക്കുമോ ?

  • @Anju.8608
    @Anju.8608 Месяц назад +13

    Evm മാറ്റാണ്ട് ഒന്നും നടക്കില്ല. അതിനെ ചർച്ച ചെയ്യേണ്ടത്

    • @jakes1724
      @jakes1724 Месяц назад

      ഇവിഎം വച്ച് ഇലക്ഷൻ നടത്താൻ സമ്മതിക്കരുത്

  • @abdulsaleem6031
    @abdulsaleem6031 Месяц назад +8

    മറ്റൊരു സ്വാതന്ത്ര്യ സമരം അനിവാര്യം

  • @abdulkarimta
    @abdulkarimta Месяц назад +6

    ഒരു കുഴപ്പവും ഇല്ല എല്ലാവരും അനുഭവിക്കട്ടെ. മൃദു ഹിന്ദുത്വം നടക്കട്ടെ യങ്ങനെ. മാപ്ലാരെ മാത്രമല്ല, എല്ലാവരെയും ബാധിക്കുമെന്ന് എല്ലാവരും അനുഭവിച്ചറിയട്ടെ.

  • @excelites2557
    @excelites2557 Месяц назад +45

    നിങ്ങളും ചാനലും വളരെ അധികം സൂക്ഷിക്കുക
    അവർ നിങ്ങളെ വരിഞ്ഞുമുറുക്കും
    കാരണം ഒരുപാട് സത്യങ്ങൾ വിളിച്ചു പറയുന്നു

    • @Anju.8608
      @Anju.8608 Месяц назад +2

      നിങ്ങളെ കൊല്ലാണ്ട് നോക്കിക്കോ മക്കളെ

    • @excelites2557
      @excelites2557 Месяц назад +5

      @rajeshkp2897 ഭയക്കണം പേപ്പട്ടികളെ പേടിക്കണം, ബുദ്ധി ഇല്ലല്ലോ പേ എന്ന അസുഖവും ബാധിച്ചു.

    • @saleelk02
      @saleelk02 Месяц назад

      ​@wellwisher2676 ഹിറ്റ്‌ലറിന് സ്വയം ചാവേണ്ടി വന്നിരുന്നു.

    • @munawarcp5236
      @munawarcp5236 Месяц назад

      @wellwisher2676ഒറിജിനൽ id യിൽ വരാൻ ഭയം 😹

  • @megod6
    @megod6 Месяц назад +6

    ഇത് കോൺഗ്രസ്‌ ന്റെ മാത്രം അല്ല... നമ്മുടെ ഓരോ വ്യക്തിയുടെയും ബാങ്ക് അക്കൗണ്ട് ഇങ്ങനെ freez ചെയ്യും..

  • @user-kn9mp1ms8m
    @user-kn9mp1ms8m Месяц назад +22

    തീരുമാനം ആകണമെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം പ്രതിപക്ഷം ഇവിഎം തട്ടിപ്പ് ഒഴിവാക്കുക ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറല്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക ഇതാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത് ഇനി അതിനു മാത്രമേ സാധ്യതയുള്ളൂ 😊

  • @saleelk02
    @saleelk02 Месяц назад +1

    ഹിറ്റ്‌ലറിന് സ്വയം ചാവേണ്ടി വന്നിരുന്നു...

  • @kappil911
    @kappil911 Месяц назад +2

    Ver good discussion Mr. Ajims and തവു

  • @newtonjoe8125
    @newtonjoe8125 Месяц назад +5

    2 സ്വാതദ്ര്യത്തെ കുറിച്ച് ആലോചിക്കേണ്ടി വരുമോ

  • @timetothink8939
    @timetothink8939 Месяц назад +11

    North Korea pole ayi 😂

  • @shoukathalishoukathali9788
    @shoukathalishoukathali9788 Месяц назад +6

    എന്ത് കൊണ്ടാണ് ഇ ചാനലിനെ നിരോധിച്ചു എന്നതിന്റെ കാരണം ഇവർ സത്യം വിളിച്ചു പറയുന്നു എന്നുള്ള ത് കൊണ്ട് മാത്രം

  • @shijimolas9148
    @shijimolas9148 Месяц назад +11

    " Dictatorship"

  • @user-fo5zr8md1z
    @user-fo5zr8md1z Месяц назад +14

    ഭാഗ്യം ജനാധിപത്യത്തിനു ഒരു തീരുമാനം ആയി 😊😊😊.. ജനാതിപത്യം വേണ്ടവർ പാകിസ്ഥാനിൽ പോവുക 😂😂😂.. പാകിസ്ഥാനിൽ ഹിന്ദു ഭൂരിപക്ഷം കുറഞ്ഞഞ്ഞപ്പോൾ കാശ്മീരിലിൽ പണ്ഡിറ്റുകൾ കുടിയൊഴിക്കപ്പെട്ടപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ കണ്ടില്യ..

    • @user-kn9mp1ms8m
      @user-kn9mp1ms8m Месяц назад

      തന്റെ ഫാ.... റിന് സ്ത്രീധനം കിട്ടിയതാണോ പാകിസ്ഥാൻ??😊

    • @Thankan818p4
      @Thankan818p4 Месяц назад

      പാകിസ്ഥാൻൽ നിന്റെ തന്തയുടെ തറവാട്ടിൽ പോയാലോ 😂😂

    • @user-yi1ql7vv6c
      @user-yi1ql7vv6c Месяц назад

      എടാ വിവരോം വെളിച്ചവും ഇല്ലാത്ത മരമണ്ടൻ സങ്കി, എന്ത് മാങ്ങാത്തൊലി കണ്ടിട്ടാണ് നീ തൊലിക്കുന്നത് 😂,
      ജനാതിപത്യം ഇല്ലാതായാൽ അത് ഇവിടുത്തെ ന്യൂനപക്ഷ ങ്ങൾക്ക് മാത്രമാണ് ബാധിക്കുന്നത് എന്നാണോ മരമണ്ടാ നീ കരുതിയിരിക്കുന്നത് 😂
      ഏറ്റവും കൂടുതൽ ഇതിന്റെ ഭാവിശ്യത്ത്‌ ഹിന്ദുക്കൾ തന്നെയാണ് അനുഭവിക്കുക, അതായത് ഉത്തമാ... പിന്നെയിവിടെ ഹിന്ദുവോ മുസ്ലിമോ ഒന്നും ഇല്ല, പിന്നെയുള്ളത് ഭ്രാമണൻ മേനോൻ നായർ ഈഴവൻ ദളിതൻ അങ്ങനെ അങ്ങനെ.. പോവും മറാട്ടാ ബ്രാമിൻസ് എന്ന് കേട്ടിട്ടുണ്ടോ നീ അവരാണ് സവർണമേധാവികൾ അവരുടെ അടിമകളായി നിനക്കൊക്കെ ജീവിക്കാം 😂😂

  • @TheNidhinpkoshy
    @TheNidhinpkoshy Месяц назад +2

    6:16 His explanation is to tge point. ഇന്ത്യയിലെ കോൺഗ്രസ് പാർടി ഇത് മൻസിലകണ്ടെ സമയം അതിക്രമിച്ചു.

  • @shajiryakoob1996
    @shajiryakoob1996 Месяц назад +2

    Dawud sir correct 💯

  • @aneeschulliyil4234
    @aneeschulliyil4234 Месяц назад +5

    എന്നെ പോലെയുള്ളവൻ അടുത്ത ഇനിയെന്താണ് നടക്കാൻ പോകുന്നത് വീക്ഷിക്കുകയാണ്. സത്യം പറഞ്ഞാൽ എന്റെ ജീവിത കഥ പോലെയാ ഇന്ത്യയിലെ അവസ്ഥ. കോവിഡ് വന്നപ്പോൾ ഉള്ള ജോബും പോയി അന്ധളിച്ചു നിൽക്കുന്ന സമയത്ത് പടച്ചോനെ പെട്ടല്ലോ, എനിക്ക് അറിയില്ല ഇനി എന്താണ്, കൂടെ കുടുംബവും. പട്ടിണിയില്ല എങ്കിലും നല്ലോണം ബുദ്ധിമുട്ടി. എന്നാൽ ഇന്ന് ആലോചിക്കുമ്പോൾ ഒരു US കമ്പനിയിലേക്കുള്ള വഴിതിരിവാണ് അന്നത്തെ അവസ്ഥ എന്നു ഇപ്പോൾ മനസിലായി. എല്ലാം റബ്ബ് കാണുന്നുണ്ട്, കളിക്കേണ്ടവർ കളിക്കട്ടെ, തന്ദ്രം പ്രായോഗികാൻ അല്ലാഹുവിനേക്കാൾ മാറ്റവുമില്ല. കളത്തിലെ കളി നല്ലോണം വീക്ഷിക്കുക, ക്ഷമിക്കുക.

    • @pillaithampi9627
      @pillaithampi9627 Месяц назад

      റബ്ബറിന്റെ സഹായം കിട്ടി.

  • @sameer1106
    @sameer1106 Месяц назад

    👍👌

  • @muhammedirshad.k3092
    @muhammedirshad.k3092 Месяц назад +2

    Please talk about evm machine and ballet paper

  • @sajithanajeeb7691
    @sajithanajeeb7691 Месяц назад +2

    Rise your voice together against evm save Indian democracy

  • @mubarisk8084
    @mubarisk8084 Месяц назад +3

    💯

  • @marykuttydas1734
    @marykuttydas1734 Месяц назад

    👍

  • @riyasthennaden.t
    @riyasthennaden.t Месяц назад +1

    Davood sir❤

  • @shahulhameedhameed9308
    @shahulhameedhameed9308 Месяц назад

    👍👍👍🌹🌹🌹

  • @HarisKunju-xb9cx
    @HarisKunju-xb9cx Месяц назад

    സിനിമയിലൊക്കെ കാണുന്ന പോലെ ആണല്ലോ

  • @dileepanvm2599
    @dileepanvm2599 Месяц назад

    Athu kalakky

  • @proudindianindian8233
    @proudindianindian8233 Месяц назад +1

    ഇന്ന് ആട് ജീവിതം കണ്ടു. ഈർ പുണ്യ മാസത്തിൽ എല്ലാവരും ഈ പടം കാണണം

  • @samuelkutty4741
    @samuelkutty4741 Месяц назад

    ELTREAL.VOTTINGH.NIRTHALAKU

  • @UmmerKp-bj3cl
    @UmmerKp-bj3cl Месяц назад

    ഇപ്പൊള്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ ദിശയില്‍ അന്വേഷണം തുടങ്ങി ജനാധിപത്യ ഇല്ല ദേ ആക്കാന്‍ ശ്രമിക്കുന്നത്

  • @muhammadmalappuram6754
    @muhammadmalappuram6754 Месяц назад

    BJ P ഇത് ജനാധിപത്യ ഇന്ത്യയോ ? സങ്ക്യാ ധിപത്യ ഇന്ത്യയോ ?

  • @SurendranK-ui9br
    @SurendranK-ui9br Месяц назад +2

    People will decide on election.

  • @vj2590
    @vj2590 Месяц назад +1

    ബിജെപിക്ക് നോട്ടീസ് ഒന്നും ഇല്ലേ?

  • @josephputhran4871
    @josephputhran4871 Месяц назад

    Palli polichu Ambalam Paniyunnathu Summaavaaa ?😂

  • @VishnuRaj-eu9kn
    @VishnuRaj-eu9kn Месяц назад +1

    ഇവർക്ക് കരച്ചിൽ ഇല്ലാത്ത ഒരു ദിവസം എങ്കിലും ഉണ്ടോ

  • @nazeermeppadi
    @nazeermeppadi Месяц назад +1

    വിശ്വ കുരു

  • @nmrwdr6792
    @nmrwdr6792 Месяц назад +1

    ഇൻഡ്യാ സഖ്യം വിജയിക്കും - ഭരണത്തിൽ വരും.
    അതിനു ശേഷം ഒരു പൂട്ടലുണ്ട് അടക്കാ പൂട്ട്😤

  • @gsnair129
    @gsnair129 Месяц назад +2

    Modhiji ki Jai BJP ki Jai kallanmarum rajyadrohikalum Modhiji kke ethire onnikkunnu

  • @ms5611
    @ms5611 Месяц назад

    Money doesn't matter now voters knows whom to vote for. All the attrocitios our forefathers had gone through will come back again if ruling party will continue in power.

  • @jegannil2864
    @jegannil2864 Месяц назад

    10 കൊല്ലം കിട്ടിയതല്ലേ കോൺഗ്രസ്സിന്
    സഹിച്ചോളിൻ
    എല്ലാവരുടെ കൂടെ കോൺഗ്രസ്സും അനുഭവിച്ചോ

  • @insidewaves91
    @insidewaves91 Месяц назад

    😂😂😂

  • @ahammedparambadan8464
    @ahammedparambadan8464 Месяц назад

    ഇപ്പോൾ ചാനലുകളിൽ ചർച്ച ടDPI പിന്തുണയാണ് എന്തോ ഭയങ്കര സംഭവമായി ചർച്ച നടത്തുന്നു

  • @ramachandrannair3986
    @ramachandrannair3986 Месяц назад

    Sarva rajyangalum iruttil Anu ennu manacilackanam.ini araanu neryavkan varunnathu. Valla planum unddo.

  • @hameedap77
    @hameedap77 Месяц назад

    ഒരുപാട് സത്യങ്ങൾ വിളിച്ചു പറയുന്നു ....... ഇന്ത്യ മുന്നണിയെ പൂജേപ്പി ........ പണം പിഴിഞ്ഞ് ......പിളർത്തും ........ കാത്തിരിക്കുക ........ കിങ് ജോങ് ഉൻ back to ഇന്ത്യ .....

  • @raghavan-gt7zv3
    @raghavan-gt7zv3 Месяц назад

    Ivattakalude karachil kelkkan entha rasam

  • @ajeshpk3241
    @ajeshpk3241 Месяц назад

    നട്ടെല്ല് ഉള്ളവർ പുറകോട്ട് പോകില്ല നിങ്ങളെ പോലെ അല്ലാ 😂😂😂

    • @vj.joseph
      @vj.joseph Месяц назад +1

      നട്ടെല്ല് അധികം കാലം ഉണ്ടാവില്ല. 😂😂😂

  • @abdulniyastkniyas5008
    @abdulniyastkniyas5008 Месяц назад +1

    കോൺഗ്രസ് എന്ന പാർട്ടി ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നു ഞാൻ പറയുന്നു.

  • @fairoosfyru1432
    @fairoosfyru1432 Месяц назад +1

    Congressukarku ith kittendatha
    Adhikaram kityal enthoke cheyam ennthinte theliv BJP kanichu koduthu anubhavivho

  • @akbarpoolanchalil7439
    @akbarpoolanchalil7439 Месяц назад +2

    ഇ വി എം മെഷീനുകൾ തിരിമറി നടന്നില്ലെങ്കിൽ ബി ജെ പി ഈ തിരഞ്ഞെടുപ്പിൽ എട്ട് നിലയിൽ പൊട്ടും തീർച്ച... 😂😅

  • @saj44kannur
    @saj44kannur Месяц назад +1

    One nation one party 🚩

  • @Aj-veg
    @Aj-veg Месяц назад

    ഇങ്ങന്ന പോയാൽ ജന്നൽ പുറച്ച് ഇറങ്ങി ബിജെപി കയ്‌കരം ചെയാണ്ടി വരി😢

  • @thejuspv7571
    @thejuspv7571 Месяц назад +1

    Brainwawhed Madrasa genius 😂

  • @alexparumoottil2642
    @alexparumoottil2642 Месяц назад

    EVM Andholan karna chahiye

  • @danishmt6356
    @danishmt6356 Месяц назад

    After doing all these shits...alas they are gonna win...see the problem in not with the party...problem is with the people..

  • @vsvdevan1747
    @vsvdevan1747 Месяц назад +12

    ഇസ്ലാമിൽ എന്ത് ജനാധിപത്യം ?

    • @timetothink8939
      @timetothink8939 Месяц назад +5

      😂😂😂 Indian janathipathyam parayumbol islam 😂😂 hinduthwatham engane janathipathyam 😂

    • @Areekatt.sf6-
      @Areekatt.sf6- Месяц назад +2

      നോക്കിയാൽ അറപ്പുളവാക്കുന്ന വെറുമൊരു ഇന്ദ്രിയ തുള്ളിയിൽ നിന്നും നിന്നെ സൃഷ്ടിച്ച ദൈവം തമ്പുരാനെ നിഷേധിക്കുന്ന മൂത്രോഴിച്ചൽ കഴുകാത്ത വാസു😂😂

    • @anithakabeer1460
      @anithakabeer1460 Месяц назад

      പഠിച്ചു പറയു

    • @Nhdve
      @Nhdve Месяц назад

      VS വെട്ടുവൻ എന്ത് പേരാടോ 😂

    • @Husain261
      @Husain261 Месяц назад

      Ath ninte modiyude janathi pathyam alla .....vargeeyatha kond mathram jeevikunna ...r njanmangal ...modiyum amittum ...

  • @M.creations23
    @M.creations23 Месяц назад

    ഇന്ത്യ 😢

  • @shajimon.nshaji.n6606
    @shajimon.nshaji.n6606 Месяц назад

    ഇവര് ചർച്ച നടത്തി ഇസ്രയേലിനെ തോൽപ്പിച്ച് ഒരു മൂലയ്ക്കാക്കി

  • @anshad9865
    @anshad9865 Месяц назад

    Raaajyam kaaakunnna patttalakare pachakku konnnu rashtreeyamaaakkiya teamsinu ithonnum onnnumallla.

  • @santhoshkumar-lb9lt
    @santhoshkumar-lb9lt Месяц назад

    Anyan pokunna thee
    Aalikathum😅

  • @savioshajahan4661
    @savioshajahan4661 Месяц назад

    If BJP wins through EVM in 2024 india is next srilanka or mayanmar thats sure

  • @hitechmobiles9010
    @hitechmobiles9010 Месяц назад

    Pedi😂.... Athakum enghne varinju murikkunnath prathipaksha partikale......

  • @mathewmathew6536
    @mathewmathew6536 Месяц назад

    In USA there’s a place called Alaska. There’s a lot of crude oil production taking place there . These companies are giving a percentage of production or minimum of $1500 to each family every year of the state . I haven’t heard anything like that in India. They take only everything from the bottom of our feet and given to Adhani and Ambani. Or BJP and RSS might start an over night riot or war for eliminating the people of kollam? And they do like in Manipur and demolish houses and properties destroyed of the people for Adhani and Ambani?. Wait and see what’s going be the fate of God’s own land? Be prepared for identify the enemies of India. I hope these findings are only in the offshores or this blessings can be a curse to the people of Kerala. BJP’s eyes is on Kerala like foxes ayes are on the chicken coop. Are Kerala state is targeted like Manipur by BJP?

    • @_S.D.P_
      @_S.D.P_ Месяц назад

      Than enthuva parayunne
      Alaska is a sparsely populatied region and comparing it with india😂
      And oil exploration is in the sea like bombay high. They haven't even found oil in there.
      You are dreaming something else

  • @vivekodath6066
    @vivekodath6066 Месяц назад

    Kothilu gold havala kotha leege. Njammande kotham kothil mulaku thechu

    • @vj2590
      @vj2590 Месяц назад

      നീ പൊട്ട കിണറ്റിലെ തവളയെ പോലെ സംസാരിക്കാതെ ... നീ ഇസ്‌ലാമോഫോബിയ മാത്രം കാണുമ്പൊ ബാക്കി 100 കാര്യം നീ കാണുന്നില്ല ... BJP വരട്ടെ ഇവിടെ അവന്മർ ഹിന്ദു രാഷ്ട്രം കൊണ്ട് വരട്ടെ ... നീ ഏതാ ജാതി? അന്ന് നീ പഠിക്കും ... സ്വകാര്യ വത്കരണം വരുമ്പൊ കൂടിയ ജാതിക്കാരെ എടുക്കും , താണവരെ ചവിട്ടും . ഒരു ചുക്കും ചോദിക്കാനാവില്ല... പ്രൈവറ്റ് അല്ലെ... പണക്കാർ കൂടുതൽ പണക്കാരാകും... ഇടത്തരക്കാർ പാവങ്ങളും , ഇപ്പോൾ ഉള്ള പാവങ്ങൾക്ക് പട്ടിണിയും ... കണക്ക് നോക്ക് അപ്പൊ അറിയാം ... അസുരന്മാർ ഇന്ത്യ ഭരിക്കട്ടെ ... നാട് തൊലക്കണം ... എന്നാലെ നീയൊക്കെ പഠിക്കു.. പട്ടിണി എന്തെന്ന് അറിയൂ...😮

  • @mhtm6506
    @mhtm6506 Месяц назад

    ബിജെപി ഒന്നുമല്ലാതിരുന്ന കാലത്ത് വലിയ ബലം പിടിത്തമൊന്നുമില്ലാതെ അവരെയും അവരുടെ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ വെമ്പൽ കൊണ്ട ഒട്ടേറെ ഉദ്യോഗസ്ഥരെയും കയറൂരി വിട്ടു എന്നതാണ് കൊണ്ഗ്രെസ്സ് അടക്കം മറ്റു പാർട്ടികൾക്കെല്ലാം ഇന്നീ ഗതി വരാൻ കാരണം..ബിജെപി ഭരണത്തിലേറിയപ്പോൾ യാതൊരു ദയയും ഒരു കാര്യത്തിലും ആരോടും കാണിച്ചില്ല എന്നത് കാണാമല്ലോ..ഇനി എങ്ങാനും മറ്റൊരു ഭരണം ഇന്ത്യയിൽ വന്നാലും മുൻപുണ്ടായ അഴകൊഴമ്പൻ സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ കാര്യം കട്ടപ്പൊഹയായിരിക്കും ..

  • @rodeo156
    @rodeo156 Месяц назад +1

    Jamati karachil kanaan istamullavar like adi

  • @megod6
    @megod6 Месяц назад

    ചുരുക്കി പറഞ്ഞാൽ നമ്മുടെ പണം ഇനി ചിലവാക്കാൻ ബിജെപി യുടെ സമ്മതം വേണ്ടി വരും....

  • @akbarpoolanchalil7439
    @akbarpoolanchalil7439 Месяц назад +2

    പാക്കിസ്ഥാനേക്കാൾ അധപ്പതിച്ച് ഇന്ത്യൻ രാഷ്ട്രീയം... 😢😮

  • @Aj-veg
    @Aj-veg Месяц назад

    Modi
    ജിക് ഇന്ദിര അവസ്ഥ അവൻ ചാൻസ് ഉണ്ടാകൂ

  • @RFYWC
    @RFYWC Месяц назад

    BonDJP aellam kulamakkum

  • @rotatingequipment2964
    @rotatingequipment2964 Месяц назад +3

    ഇവറ്റകളുടെ കരച്ചില്‍ കേക്കാനെന്തു സുഖം 😂

    • @Nhdve
      @Nhdve Месяц назад +3

      Petrol , diesel,gas ഒക്കെ നിനക്ക് വെറുതെ കിട്ടുവോ ?😂

    • @lailatv5943
      @lailatv5943 Месяц назад

      Paavam onnum manassilayilla 😂

  • @Aj-veg
    @Aj-veg Месяц назад

    Bjp leaders നെ ജനങ്ങൾ ഹാൻഡിൽ ചെയ്യേണ്ടി വെറും 😂

  • @user-bv7fm5xe7m
    @user-bv7fm5xe7m Месяц назад

    Down bjp

  • @raghavan-gt7zv3
    @raghavan-gt7zv3 Месяц назад

    Anganne venam mointhe ninakk

  • @Hari-im9ok
    @Hari-im9ok Месяц назад

    Gasa gasa ennu paraju karanjittu ividuthe muslimsunu. Enthu gunam kittunund

  • @alexparumoottil2642
    @alexparumoottil2642 Месяц назад

    Crores of crores BJP yude kayil undu

  • @jayansklm
    @jayansklm Месяц назад +2

    ആഹാമൗദൂദി കരച്ചിൽ കേൾക്കാൻ എന്താ സുഖം 😄

    • @shoukathalishoukathali9788
      @shoukathalishoukathali9788 Месяц назад +1

      ഇത് കരച്ചിൽ അല്ല ജനാധിപത്യ ഇന്ത്യയുടെ മരണത്തെ പറ്റി പറയുന്നതാണ് നിങ്ങൾ ചിന്തിക്കുന്നില്ല നിങ്ങൾ മുസ്ലിം സമൂഹം പറയുന്നത് കൊണ്ട് അത്‌ കരച്ചിൽ ആയി മാത്രം കാണുന്നു
      ഏല്ലാം കാത്തിരുന്നു കാണാം

  • @ajiabraham3744
    @ajiabraham3744 Месяц назад

    Bond janatha party Modi Gyranaty 😂😂😂

  • @prasanthvalsan
    @prasanthvalsan Месяц назад

    Modiji x BJP 🔥🔥🔥

  • @gigi.9092
    @gigi.9092 Месяц назад

    ഏതൊന്നിനും ജീവിക്കും ജീവികൾക്കും ജീവിതങ്ങൾക്കും വസ്തുക്കൾക്കും വസ്തുതകൾക്കും വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും നാടിനും രാജ്യത്തിനും ലോകത്തിനും സർവ്വ ചരാചരങ്ങൾക്കും അർഹമായതു മാത്രമേ സംഭവിക്കുന്നുള്ളു.നന്മയുടെ ഫലം നന്മയും തിന്മയുടെ ഫലം തിന്മയുമെന്ന കർമ്മാനന്തരഫല സമ്പൂർണ്ണസുനിശ്ചിതപ്രപഞ്ചസംതുലനദൈവീകനീതിവിധിയാണത്‌.
    പ്രാപഞ്ചികസമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യ സമാധാനസുരക്ഷാക്ഷേമദായക ഭാരതീയഹൈന്ദവസനാതനധർമ്മകർമ്മ സത്യനിഷ്ഠസംശുദ്ധജീവിതങ്ങളിലൂടെ അറിഞ്ഞോറിയാതെയോ
    സർവ്വമതദൈവീകവേദാനുസാരികളാകുന്നതെന്നെന്നും
    ശാശ്വതാനന്ദങ്ങളുടെ സുഖസ്വർഗ്ഗീയസൗഭാഗ്യങ്ങങ്ങളിൽ നിലനിൽക്കുകയെന്നതാണു ദൈവീകനീതിവിധി. പാർട്ടികൾക്കും കർമ്മഫലം അനുഭവിച്ചേ അടുത്ത ഘട്ടങ്ങളിലേക്കു നീങ്ങാൻ സാദ്ധ്യമാകൂ.

  • @gsnair129
    @gsnair129 Месяц назад

    Janadhipathyam hinduvine ellathakkan upayoghicha Congress communistu partykal

  • @the_devil.......
    @the_devil....... Месяц назад

    Ajims🔥

  • @aneeshumarvasudeavnnair1188
    @aneeshumarvasudeavnnair1188 Месяц назад

    Bjp❤

  • @sivaprasad5502
    @sivaprasad5502 Месяц назад

    സമയത്തു ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം. അതാണ് ജനധിപത്യം. യാത്ര ചെയ്തത് പാർട്ടി ഫണ്ട് കോടികൾ ചിലവ് ആക്കാൻ പണം ഉണ്ടു. കോൺഗ്രസ്സ് ഭരണ കാലത്ത് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്ത ശീലം
    കാണില്ല. നല്ല അക്കൗണ്ടിനെ
    ഓഫീസിൽ ഇരുത്തണം.

  • @josephantony9196
    @josephantony9196 Месяц назад +1

    ഇന്ത്യയിൽ യഥാർത്ഥ ജനാധിപത്യം ഇല്ല 😔😭വെറുതെ മോഡി ജനങ്ങളെ പറ്റിക്കുന്നു 😔😭

  • @kappil911
    @kappil911 Месяц назад

    എൻ്റെ അഭിപ്രായത്തിൽ ബിജെപി തോൾക്കുമെന്നയാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു അവർ നമ്മളെ ജയിലിൽ അടക്കും

  • @jomon_jose_Indian
    @jomon_jose_Indian Месяц назад

    😂😂😂

  • @nazeermeppadi
    @nazeermeppadi Месяц назад

    വിശ്വ കുരു

  • @aneeshumarvasudeavnnair1188
    @aneeshumarvasudeavnnair1188 Месяц назад

    Bjp❤

  • @aneeshumarvasudeavnnair1188
    @aneeshumarvasudeavnnair1188 Месяц назад

    Bjp❤