Holy Mass / July 18 / Thursday/ 5.30 am

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 149

  • @miniroy6416
    @miniroy6416 3 месяца назад +3

    ഈശോ ഞങ്ങളുടെ മക്കളുടെ മേലും കരുണ തോന്നണമേ 🙏😭

  • @kunjumolvarghese2652
    @kunjumolvarghese2652 3 месяца назад +2

    എന്റെ ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏

  • @ressysebastian5567
    @ressysebastian5567 3 месяца назад +3

    കർത്താവെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച് എനിക്ക് അങ്ങ് സാധിച്ചു തരണമേ 🙏🙏🙏🙏

  • @annammaseban9381
    @annammaseban9381 3 месяца назад +3

    കർത്താവേ മറിച്ചു പോയ വ രുടെ ആത്മാവിന് നിത്യ ശാന്തി നൽകണമെ

  • @suseelababu3817
    @suseelababu3817 3 месяца назад +3

    എന്റെ ഈശോ നാഥാ എല്ലാ വേദനകളും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻അപ്പാ കൈവിട്ട് കളയല്ലേ 🙏🏻നാഥാ കരുണ ആയിരിക്കേണമേ 🙏🏻തമ്പുരാനെ ഞങ്ങളുടെ നിയോഗങ്ങളും നിന്റെ മക്കളുടെ നിയോഗങ്ങളും ഈ ബലിയോടെ ചേർത്ത് വയ്ക്കുന്നു 🙏🏻🙏🏻🌹🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🌹🌹

  • @mollyalex951
    @mollyalex951 3 месяца назад +2

    ഈശോയേ എന്നേയു൦ എനിക്ക തന്ന മക്കളേയു൦ അങ്ങയുടെ കരങ്ങളിൽ സുരക്ഷിതരായി കാത്തുകൊള്ളണേ

  • @sumaashok6512
    @sumaashok6512 3 месяца назад +1

    കർത്താവായ ദൈവമേ എന്റെ പ്രാത്ഥന ആവിശ്യങ്ങൾ കർത്താവെ എനിക് സാധിച്ചു തരണേ കർത്താവെ, എന്റെ സിസ്റ്റർ മോനെ എത്രയും പെട്ടെന്ന് പാസ്പോർട്ട്‌ വരണേ കർത്താവെ കൃപയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @SimyJose-ti3uv
    @SimyJose-ti3uv 3 месяца назад +2

    എന്റെ ഈശോയോ എന്റെ ഭർത്താവിനെയും മക്കളെയും ചേർത്ത് ഒരു നല്ല ജീവിതം എനിക്കു നല്കി അനുഗ്രഹിക്കണമെ😢😢

  • @BinduSanthosh-h6w
    @BinduSanthosh-h6w 3 месяца назад +1

    ഈശോയെ ഉറച്ച വിശ്വാസം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @SimyJose-ti3uv
    @SimyJose-ti3uv 3 месяца назад +2

    പഞ്ചായതിലെ life ൽ നിന്ന് കിട്ടിയ വീടുണി തടസമായി നിൽക്കുന്നു എന്റെ ദൈവമെ തടസ്സങ്ങൾ എല്ലാം മാറ്റി ഏറ്റവും നല്ല വേഗതയിൽ പണി പൂർന്നിയാക്കി ഞങ്ങളെ അനുഗ്രഹിക്കണമെ😢😢😢

  • @miniroy6416
    @miniroy6416 3 месяца назад +2

    ഈശോയെ എന്റെ ജീവിതപങ്കാളീയുടെ വിശ്വാസം വർദ്ധിപ്പിക്കണമേ 🙏😭

  • @sheebafrancis-6352
    @sheebafrancis-6352 3 месяца назад +2

    ഈശോയെ വേദനിക്കുന്നവരെ താങ്ങേണമേ. സഹായത്തിനായി ഓരോ മക്കളേയും ഒരുക്കുന്നതിനെ ഓർത്ത് ഒത്തിരി നന്ദീ

  • @sherinsijuparackal5168
    @sherinsijuparackal5168 3 месяца назад +1

    എന്റെ ഈശോയെ ഡെങ്കിപനി ആയിട്ടു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിട്ടുള്ള നയമ എന്നാ മോൾടെ മേൽ കരുണയായിരിക്കേണമേ 🙏എല്ലാരും ആ കുഞ്ഞിന് വേണ്ടി ഒന്നു പ്രാർത്ഥിക്കണമേ 🙏ആമേൻ

  • @Jasminthomas-e3e
    @Jasminthomas-e3e 3 месяца назад +1

    ഈശോയെ കാത്തുകൊള്ളണമേ. 🙏

  • @RosilySany
    @RosilySany 3 месяца назад +1

    കത്ത വേ കരുണ തോന്നണേ🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @sherlytomy9398
    @sherlytomy9398 3 месяца назад +2

    യേശുവേ, ഇന്നത്തെ ഈ ബലിവേദിയിൽ നിന്നും എല്ലാ അനുഗ്രഹങ്ങളും, തന്ന് എൻ്റെ മക്കളെ, കുടുംബത്തെ ആശിർവ്വദിക്കണെ , ആമ്മേൻ.

  • @miniroy6416
    @miniroy6416 3 месяца назад +1

    ഈശോയെ എന്റെ ജീവിതപങ്കാളീയുടെ രക്താർബുദം സുഖപ്പെടുത്തണമെ..🙏
    കീമോയുടെ അസ്വസ്ഥത മാററണമേ 🙏🥺

  • @SoniaPinheiro-c9c
    @SoniaPinheiro-c9c 3 месяца назад +1

    എൻ്റെ ഈശോയെ എൻ്റെ അനിയത്തിയുടെ വിട്ട😅ുമാറാത്ത പുറം വേദന മാറ്റി കൊടുത്തേക്കണമ😢😢😢

  • @celinjoseph3586
    @celinjoseph3586 3 месяца назад +3

    എല്ലാ വയോജനങ്ങളും പ്രത്യേകിച്ച് വിധവകളെ അങ്ങ് കാത്തുകൊള്ളണമേ

  • @sijishaju8719
    @sijishaju8719 3 месяца назад +1

    ചേട്ടന്റെ ശരീരത്തിലുള്ള തടിപ്പുകൾ സുഖപ്പെടുത്താണമേ ആമ്മേൻ

  • @celinjoseph3586
    @celinjoseph3586 3 месяца назад +1

    കർത്താവേ പാപിയായ എൻറെ മേൽ കനവ് ഉണ്ടാവണം

  • @NaliniSugunan
    @NaliniSugunan 3 месяца назад +1

    തമ്പുരാനേ അങ്ങയോടുള്ള വിശ്വാസം ഞങ്ങളിൽ നിന്ന് നഷ്ടപ്പെടാതെ മരണം വരെ ശക്തിയോട് നല്കി കൂടെ ഉണ്ടായിരിക്കണമേ കൃപനല്കി അനുഗ്രഹിക്കണമേ

  • @celinjoseph3586
    @celinjoseph3586 3 месяца назад +10

    ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ള എല്ലാ രോഗികളെയും അങ്ങ് അനുഗ്രഹിക്കണമേ

  • @SudeRosammaer
    @SudeRosammaer 3 месяца назад +1

    ബാബു നെയും ടി നിഷിനെയും ടോമിയും പൈശ ച്ചിക മി മാറ്റി തരണമേ

  • @AnnieJoseph-sz8ho
    @AnnieJoseph-sz8ho 3 месяца назад +1

    ഇശോ എൻ്റെ കുടുബത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്ത വെ എൻ്റെ മക്കളെ ദൈവദയത്തിലും ദൈവ സ്നേഹത്തിലും ദൈവകൃപയിലും വളർത്തെ ണമെ ഈശോയ്ക്ക സ്വിസ്സി ആരാധന അമ്മേൻ

  • @lillydavis6673
    @lillydavis6673 3 месяца назад +1

    കർത്താവായ യേശുവേ എന്റെ മോളെയും മോനെയും വിശുദ്ധ കുർബാനയിൽ സമർപ്പിക്കുന്നു 🙏അവരെ സുഖപ്പെടുത്താണമേ 🙏അനുഗ്രഹിക്കേണമേ 🙏

  • @ressysebastian5567
    @ressysebastian5567 3 месяца назад +1

    മക്കളെ എല്ലാവരെയും കാത്തോളണേ കർത്താവെ

  • @premeelaap2893
    @premeelaap2893 3 месяца назад +1

    കടബാധ്യതയിൽ നിന്നും വിടുതൽ ഉണ്ടാകാൻ പ്രാർത്ഥിക്കണം എന്റെ കുഞ്ഞിന് പഠിക്കാനുള്ള ബുദ്ദിയും ആരോഗ്യവും കൊടുക്കണേ യേശുവേ

  • @daisydavid3161
    @daisydavid3161 3 месяца назад

    ഈശോയെ നാളെ exam എഴുതാൻ പോകുന്ന എന്റെ. മോന്റെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @celinjoseph3586
    @celinjoseph3586 3 месяца назад +2

    കർത്താവേ എൻറെ പ്രാർത്ഥനകൾ കേട്ട് അങ്ങനെ കൈക്കൊള്ളണമേ

  • @mollythomas3253
    @mollythomas3253 3 месяца назад +2

    യേശുവേ എൻെറ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ ആവശ്യം അറിയുന്നില്ലോ എല്ലാം നടപ്പാക്കി തരണമേ ആമേൻ

  • @Jintochacko-g9k
    @Jintochacko-g9k 3 месяца назад

    Ennte esoye enne sugapeduthi gulfile vissa thirunnathinumubu joliyil keruvan anugrahikanamme 🎉❤🎉❤🎉❤❤🎉

  • @celinjoseph3586
    @celinjoseph3586 3 месяца назад +1

    കർത്താവേ അങ്ങ് എൻറെ കൂടെ എപ്പോഴും ഉണ്ടാകണമേ എൻറെ ജോലിയിൽ അങ്ങേയ്ക്ക് സഹായം ആയിരിക്കണം

  • @savithaanto7543
    @savithaanto7543 3 месяца назад

    എന്റെ ചങ്ങാതിയെ കാത്തുരക്ഷിക്കണേ ഈശോയെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shubashuba9171
    @shubashuba9171 3 месяца назад

    ജോലി ഇല്ലാത്തവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @sumasanthosh1285
    @sumasanthosh1285 3 месяца назад +1

    എന്റെ യേശുവേ എന്റെ മക്കളെയും കുടുബത്തേയും പരിശുദ്ധന്മാവിനാൽ അനുഗ്രഹിക്കണമേ എന്റെ മക്കൾക്ക് പഠിക്കാൻ ഉള്ള ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കണമേ.. ആമേൻ 🙏🙏

  • @saijan652
    @saijan652 3 месяца назад

    ഈശോയേ ലോകം മുഴുവനുമുള്ള എല്ലാ മക്കളോടും കരുണ തോന്നണമേ. അങ്ങേ അനുഗ്രഹം എല്ലാ മക്കളിലും ചൊരിയണമേ .അങ്ങ് തന്ന അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി

  • @celinjoseph3586
    @celinjoseph3586 3 месяца назад +1

    ഈ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @idapjohn3620
    @idapjohn3620 3 месяца назад

    എന്റെ നല്ല ഈശോയെ 🙏🏻🙏🏻എന്റെ കുടുംബത്തെ പൂർണമായും പ്രത്യേമായി എന്റെ മോളെ ഈ ബലിയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻❤❤❤

  • @minirajesh7740
    @minirajesh7740 3 месяца назад

    ഈശോയെ ജീവിതപെങ്കളിയുടെ കാലിലെ നീരും വേദനയും മദ്യപാനവും മാറ്റണമെ

  • @shalotjoseph2543
    @shalotjoseph2543 3 месяца назад +1

    My Lord Jesus Christ please touch and bless my son Geevan and my daughter jeniffer and my family

  • @jinititus9480
    @jinititus9480 3 месяца назад

    എന്റെ യേശു വേ ഒരു നല്ല ദിവസത്തിന് സുതി തി ക്കുന്നു എന്റെ ടൈജിനയിൽ ഒരു അത്ഭുതം ഉണ്ടാക്കണമേ ടൈജിനക്രിസ്റ്റൻ കുടുബത്തിൽ നിന്നും കല്യാണത്തിനു സമ്മതിക്കാൻ അവളിൽ അത്ഭുതം സംഭവിക്കണമേ 😭🙏🙏🙏ഈശോ യെ സാധിച്ചു തരണമേ ആമേൻ

  • @minirajesh7740
    @minirajesh7740 3 месяца назад

    ഈശോയെ ആഷ്ലെ സമരപിക്കുന്നു സ്വഭാവ ശുദ്ധീകരണം കൊടുക്കണമെ പഠിക്കുവാനുള്ള കൃപയും കൊഴുക്കണമെ

  • @leelammasimonsimon3012
    @leelammasimonsimon3012 3 месяца назад

    എന്റെ ഈശോയെ ഇന്ന് നടക്കുന്ന എക്സാം പാസ്സ്‌ക്കി തരണേ മക്കൾക്ക്‌ നേഴ്‌സ്സിങ് അഡ്മിഷൻ നൽകേണമേ എന്റെ ഹസ്ബൻഡ് ന്റെ soggiorno ഈ മാസം പ്രോത്തോ ആക്കി തരണേ ആമേൻ

  • @mollythomas3253
    @mollythomas3253 3 месяца назад +1

    യേശുവേ എൻെറ ഭർത്താവിൻറെ വിദേശത്ത് പോകുവാനുള്ള തടസ്സം മാറ്റി എത്രയും പെട്ടന്ന് വിസായും ടിക്കറ്റും വരണമേ ആമേൻ

  • @rafirafi-xp7ho
    @rafirafi-xp7ho 3 месяца назад +1

    karthave njagalude sabathigabudhimutugal mati tharaname 🙏

  • @annachandy3508
    @annachandy3508 3 месяца назад +1

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @shalotjoseph2543
    @shalotjoseph2543 3 месяца назад +1

    My Lord Jesus please touch and bless Titu and Chinnu

  • @manjusajisaji6229
    @manjusajisaji6229 3 месяца назад

    ഈശോയെ എന്റെ ഭർത്തവിന്റെ കൈ വേദന മാറ്റി കൊടുക്കണമേ.

  • @Mini-s9y
    @Mini-s9y 3 месяца назад

    ഈശോയെ എൻ്റെ എളിയ സങ്കടങ്ങളിൽ കൂട്ടായി വരണേ

  • @jaisychacko9397
    @jaisychacko9397 3 месяца назад

    Thank you Jesus❤❤ I love you Jesus ❤❤

  • @selinmary1154
    @selinmary1154 3 месяца назад

    Lord have mercy on my family 🙏🙏🙏🙏

  • @LissyJoju
    @LissyJoju 3 месяца назад

    ഈശോയെ നന്ദി എന്റെ മോള ടെ ആദ്യ സെമ പരീക്ഷ റിൽ സട്ട് വന്നു പസ്സായി അങ്ങങ്ങ് നന്ദി എറിയും എന്റെ കുടുംബത്തെ കാത്തു കൊള്ള ണെ

  • @lintageorge77
    @lintageorge77 3 месяца назад

    സ്നേഹയുടെ വിസ വേഗം റെഡിയാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏🙏

  • @sijishaju8719
    @sijishaju8719 3 месяца назад +10

    ഈശോയെ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ചേട്ടന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ ചേട്ടനെ ശരീരത്തിലെ തടിപ്പുകൾ മാറ്റിതരണേ അമ്മേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ചതന്നു അനുഗ്രഹിക്കണേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ എന്റെ ബ്രെസ്റ്റിലും യൂട്രേസിലും ഉള്ള ഫൈബ്രോയ്‌ഡ്‌ സർജറി ഇല്ലാതെ മാറ്റിതരണേ ആമ്മേൻ bsc ക്കു പഠിക്കുന്ന മകൾക്കു ടെൻഷൻ ഇല്ലാതെ പഠിക്കാൻ സഹായിക്കണേ ഈശോയെ sslc ക്കു പഠിക്കുന്ന മകന് അലസത കൂടാതെ പഠിക്കാൻ അനുഗ്രഹിക്കണേ അമ്മേ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണേ ഈശോയെ അമ്മേ ആമ്മേൻ ammen

    • @seenaanandan6334
      @seenaanandan6334 3 месяца назад

      AKSHAYNE Anugrahikkaname

    • @mollyjoseph2233
      @mollyjoseph2233 3 месяца назад

      Eshoye Enikkuoruveettuyoiltharanemeamen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤q

    • @jaisychacko9397
      @jaisychacko9397 3 месяца назад

      Please pray for my husband and my family 🙏🙏🙏🙏

  • @Remya720
    @Remya720 3 месяца назад

    എന്റെ ഈശോയെ ഓഗസ്റ്റ് 4,OET uk സ്കോർ തന്ന് അനുഗ്രഹിക്കേണമേ.

  • @JesieAbraham
    @JesieAbraham 3 месяца назад

    Karthave enteyum maganteyum magaludeyum kudumbhathil shanthiyum samadanavum eisharyivum thannu anugrahikkaname
    Ammen

  • @MollyJoseph-zg1fk
    @MollyJoseph-zg1fk 3 месяца назад

    HarshaBinoyEmilinEvanAmen🙏🏻🙏🏻🙏🏻🙏🏻

  • @MollyJoseph-zg1fk
    @MollyJoseph-zg1fk 3 месяца назад

    JosephMollyAmen🙏🏻🙏🏻🙏🏻🙏🏻

  • @shajuanthony9677
    @shajuanthony9677 3 месяца назад

    Pray for my daughter for having good improvement in her studies and be active in all her activities and studies 🙏

  • @JancyCP
    @JancyCP 3 месяца назад

    ❤❤❤❤❤esoye sthuthi esoye Nanni esoye aradhana ammen❤❤❤❤❤

  • @jinijesson415
    @jinijesson415 3 месяца назад

    Amen 🙏 🙏 🙏 🙏 🙏

  • @SukruthaSabu
    @SukruthaSabu 3 месяца назад

    എന്റെ ഈശോയെ ❤❤❤❤❤

  • @shaijushaijukv3875
    @shaijushaijukv3875 3 месяца назад +7

    എൻ്റെ ഈശോയെ മക്കളെയും ഭർത്താവിനെയും കാത്തു കൊള്ളണമേ ഈശോയെ ഇന്ന് പരിക്ഷ എഴുതുന്നു എല്ലാ കുട്ടികളെയും അനുഗ്രഹിക്കണമേ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ🙏

  • @joselybinoj9443
    @joselybinoj9443 3 месяца назад

    Eshoye anugrahikkaname

  • @milan.-16.5
    @milan.-16.5 3 месяца назад

    Thank you Jesus 🙏🏻

  • @dominicko6187
    @dominicko6187 3 месяца назад

    Eshoye enta kal kond nadakkan krapa taraname ♥️❤️❤️♥️♥️🙏🙏🙏🙏🙏

  • @annamma8619
    @annamma8619 3 месяца назад

    Eeshoyee entemakalude ellaasvasthathakum soukyam nalki anugrahikenamee naadhaa 🙏

  • @josephmt9137
    @josephmt9137 3 месяца назад

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @josephmt9137
    @josephmt9137 3 месяца назад

    Thanks to the Priest and the group who offered the Holly mass 👏👏👏👏👏

  • @aleyammaabraham5566
    @aleyammaabraham5566 3 месяца назад

    Ammen

  • @shajithomas7630
    @shajithomas7630 3 месяца назад

    ആമേൻ,,, 🙏🏻

  • @salybaby411
    @salybaby411 3 месяца назад

    Praise the Lord hallelluya hallelluya🙏 esoye enaumente kudubathe ethirubaliyile samarpikunue karthave anugrahikename yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya🙏🙏🙏

  • @pushpammav.j.9282
    @pushpammav.j.9282 3 месяца назад +1

    Please pray for my daughter to get post study visa and full time job at the earliest and her submit her final thesis to examiner today itself

  • @RENIGEORGE-om3uh
    @RENIGEORGE-om3uh 3 месяца назад

    ഇന്ന് എക്സാം എഴുതുന്ന എല്ലാ കുട്ടികൾക്കു വേണ്ടി 🙏

  • @renjupaul9596
    @renjupaul9596 3 месяца назад

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @lissiammabaiju458
    @lissiammabaiju458 3 месяца назад

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @joicevarghese6649
    @joicevarghese6649 3 месяца назад

    Amen 🙏 🙏 🙏 🎉🎉🎉

  • @leelaammu2713
    @leelaammu2713 3 месяца назад

    Eshoye family vendi pray cheyanam kartav anugahicha oru kochi ne taraname kartave amen ✝️🙏

  • @lucyphilip4881
    @lucyphilip4881 3 месяца назад

    Esoye entemanadikamayi thakarnna avasthakand ennodu karunayayirikaname

  • @kuriancherian3523
    @kuriancherian3523 3 месяца назад

    Amen 🙏🙏🙏🙏🙏

  • @tharajohn4337
    @tharajohn4337 3 месяца назад

    Ente eshoye ente makalku padikanulla krupa nalkaname,anugrahikaname

  • @ericksworld9912
    @ericksworld9912 3 месяца назад

    Yeshuve nanni

  • @babymp23
    @babymp23 3 месяца назад

    Amen❤❤❤

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 3 месяца назад

    Esowye njagalode karuna kanikkane cherthupidikkane❤

  • @jollyvincent8207
    @jollyvincent8207 3 месяца назад

    Ente Eshoye ente makkalku (Annmariyaya and Alfeena)nannayi padikanulla anugrahavum nalkaname. 🙏🙏🙏🙏

  • @MaryJohny-ws4bd
    @MaryJohny-ws4bd 3 месяца назад

    Amen

  • @gracysunny2694
    @gracysunny2694 3 месяца назад

    Enneyum ente kudumbatheyum anugrahiykkaname 🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 3 месяца назад

    Eesoye ente ippozhathe avasthayil ninnum viduthal nalkename amen tension mattename amen prarthikkuvan kreupa nalkename ❤

  • @lissiammabaiju458
    @lissiammabaiju458 3 месяца назад

    Esoye Nani 🙏

  • @mercyjohn1983
    @mercyjohn1983 3 месяца назад

    Entte eshoue anugrahikkene.

  • @smijageorge3870
    @smijageorge3870 3 месяца назад

    Eshoye ente joliye samarpikunu kude undavaname ellam nalla reethiyil cheyan sadikaname enne anugrahikaname eshoye dr ennodu karunathonaname vazhaku kelkathe ellam nalla reethiyil cheyan sadikaname kude undavaname eshoye

  • @elsypj2764
    @elsypj2764 3 месяца назад

    Yesuve papiyaya ente kannile Thimiram,angu eduthumattaname. Valarathirckuvan,ozhickunna marunnu,Balivasthuvayi, Balipeedathil samarppickunnu.sweekarichalum Natha.ennil kaninjalum., nanniyode.

  • @jayatk6688
    @jayatk6688 3 месяца назад

    Ente eesoye innathe ente prometric exam eluppamaakki tharane eesoye. Vijayam nalki anugrahikkane eesoye. Kai vidalle.

  • @manjusajisaji6229
    @manjusajisaji6229 3 месяца назад +1

    ഈശോയെ എന്റെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള ബുദ്തിയും കഴിവും കൊടുക്കണമേ . അനുസരണ ഉള്ളകുഞ്ഞായി വളരാൻ സഹായിക്കണമേ .

  • @mercyemmanuel9903
    @mercyemmanuel9903 3 месяца назад

    Pray for my family🙏🙏

  • @bindhusantha1429
    @bindhusantha1429 3 месяца назад

    കർത്താവെ എനിക്ക് സെപ്റ്റംബർ 2നെ ഇന്റർവ്യൂ ആണ് ഇതുവരെ വർക്കപെർമിറ് തന്നു അനുഗ്രഹിക്കണേ എന്റെ മേൽ കൃപ ചൊറിയാണ് ആമേൻ

  • @lucyjames2493
    @lucyjames2493 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @jennyfrancis3051
    @jennyfrancis3051 3 месяца назад

    Anu jerin kudumbajeevitham sariyaki kodukane

  • @bibinjacob8758
    @bibinjacob8758 3 месяца назад

    Karthave preshanagallil ninu rezhikaname eala kariyathilum idapedane