സജി ചെറിയാൻ വീണ്ടും രാജി വെക്കുമോ..? പുനരന്വേഷണം സാംസ്കാരിക വകുപ്പ് മന്ത്രിക്ക് തിരിച്ചടിയോ

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 17

  • @dilshadkalathingal5536
    @dilshadkalathingal5536 День назад +5

    ഇപ്പോൾ കേരള പോലീസ് ഇല്ല ഇപ്പോൾ പാർട്ടി പോലീസ് മാത്രമേയുള്ളൂ മുഖ്യമന്ത്രിയുടെ കൽപ്പനക്കനുസരിച്ച് അല്ലെങ്കിൽ പാർട്ടിയുടെ അടിവസ്ത്രം കഴുകുന്ന പാർട്ടി പോലീസാണ് ഇപ്പോൾ ഉള്ളത് പാർട്ടി തുമ്പിയാൽ പോലീസ് അടിവസ്ത്രത്തിലും മുള്ളും അതാണ് കേരള പോലീസ് ഇപ്പോൾ പാർട്ടിക്കാർ എന്ത് കാണിച്ചാലും അവർക്ക് അന്വേഷണം ഉണ്ടാകില്ല മറ്റുള്ളവർക്കും മാത്രം അന്വേഷണം മറ്റു പാർട്ടിക്കാർക്കെതിരെ അന്വേഷണം ഉണ്ടാകും സ്വന്തം പാർട്ടിയിൽ പെട്ടവർക്ക് അന്വേഷണം ഉണ്ടാകില്ല പോലീസിന് പേടിയാണ്

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im День назад +2

    രാജീവ്ർക്കില്ല വലിച്ചു പുറത്താക്കണം

  • @noushad2378
    @noushad2378 День назад +3

    വീണ്ടും രാജി 😁😁

  • @royeapeneapen1819
    @royeapeneapen1819 День назад +2

    വൃത്തികേട് മാത്രമേ ഇവർ ചെയ്യുന്നത്, ഒരു ഉളുപ്പും ഇല്ലാത്തവർ.... 🤔🤔🤔🤔🤔🤔

  • @ShajishaT.A
    @ShajishaT.A День назад +2

    അന്വേഷണം നടത്തിയ പോലീസ് കാരെ സർവീസ് ൽ നിന്ന് പെൻഷൻ കൊടുക്കാതെ പിരിച്ചു വിടണം

  • @HarisK-s7j
    @HarisK-s7j День назад +2

    ഒരു മന്ത്രി സഭയിൽ ഒരു മന്ത്രി തന്നെ 2 വട്ടം രാജി വെക്കുമോ ചരിത്രത്തിലേക് നടന്നു കയറുമോ. സജി മോൻ

  • @Sukumaran-f7m
    @Sukumaran-f7m 23 часа назад +1

    100% വും MLA സ്ഥാനവും കൂടി രാജിവെക്കണം....... 😭

  • @sivadaspc3015
    @sivadaspc3015 День назад

    Sreyaskumar's Mathrubhumi is also responsible for while washing Saji Choryan⁉️👞👞

  • @maryjemyfreeman7639
    @maryjemyfreeman7639 День назад +1

    Police vijayan's private property😂😂😂

  • @Raghavan.M.D
    @Raghavan.M.D День назад

    Chetta.Cherian.Chairil.Ninnu.Eranjipoda.Viduvaya

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi День назад +1

    ഇലക്ഷൻ കഴിഞ്ഞിട്ട് ഈ വരുന്ന കാര്യം ജനങ്ങൾ വിശ്വസിക്കും ഇലക്ഷൻ വേണ്ടി കാത്തിരുന്ന ഒരു വിധി

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 День назад

    Pinarayi goondaraj anu nadakkunnathu....judiciary and police none issue to pinarayi..