വണ്ടി Rent ന് കൊടുക്കുന്നവർ ഒന്ന് കണ്ടിരുന്നോ 🥲

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 59

  • @Its_Me_Salman
    @Its_Me_Salman Месяц назад +43

    GCC യിൽ വണ്ടി റണ്ടിന് കൊടുക്കുമ്പോൾ താത്കാലികമായി Id യിലേക്ക് വാഹനം മാറ്റി കൊടുക്കുന്ന പോലെ നാട്ടിലും സംവിധാനം വരണം

    • @madeats7547
      @madeats7547 Месяц назад +5

      എന്നിട്ട് വേണം അവൻ അതു കൊണ്ട് പോയി ലോൺ എടുക്കാം
      മറിച്ച് വിൽക്കാം
      ലീസ് നു കൊടുക്കാം😂😂😂

    • @Iam-zj9nu
      @Iam-zj9nu Месяц назад

      @@madeats7547😂😂

    • @Its_Me_Salman
      @Its_Me_Salman Месяц назад

      @@madeats7547 പോടോ.. കാര്യം അറിയാതെ സംസാരിക്കല്ലേ.. താത്കാലികമായി എന്ന് പറഞ്ഞത് അതുകൊണ്ടാണ്.. അത് വെച്ച് അവർക്ക് വണ്ടി ഒന്നും ചെയ്യാൻ പറ്റില്ല. ഫൈൻ വന്നാലും മറ്റു എന്ത് പ്രശ്നം വന്നാലും റിണ്ടിന് വാങ്ങിയ ആളുടെ id യിലാണ് കേറുക

    • @jyothisarena
      @jyothisarena Месяц назад +3

      Excuse me Boss , I have a doubt 😮
      GCC-ൽ എല്ലാം വണ്ടിയിൽ ആണോ രണ്ടിന്‌ പോണേ

    • @bilnacp6291
      @bilnacp6291 Месяц назад

      സത്യം ഞാനും രണ്ടിന് പോകുന്നത് ആലോചിച്ചു ഒരിക്കുവാരുന്നു.. 😂😂

  • @Loveshore740
    @Loveshore740 Месяц назад +70

    എന്റെ ഏറ്റവും അടുത്തബന്ധു ഞങ്ങളുടെ car ചോദിച്ചു.... കൊല്ലംപോകാനായി രണ്ട് മണിക്കൂറുകളില്‍ തരാം എന്നുംപറഞ്ഞ് പുള്ളിക്കാരനും car ഉള്ളതാണ് അതാണെങ്കിൽ ആകെ തീട്ടപരുവവും കഴുകുകപോലുമില്ല ... ഞങ്ങളുടെകാറ് ഒരുതുള്ളി പൊടിപോലുമില്ലാതെ വാങ്ങിയനാൾമുതൽ ഉള്ളിൽ പൊടികയറാതെ acയിലാണ് ഓടുന്നത് പുള്ളിക്കാരൻ എടുത്ത് തിരികെ നൽകിയപ്പോൾ ആകെ ചവിട്ടിതേച്ച് പൂരപറമ്പിന്റ അവസ്ഥ.... ബീഡിപുകയും ചാരവും...... ചോദിച്ചപ്പോൾ ആരെയോ ഹോസ്പിറ്റലിൽ കൊണ്ടുപോയെന്ന്..... കുറച്ചുനാൾകഴിഞ്ഞ് വേറൊരാൾ പറഞ്ഞാണ് അറിഞ്ഞത് കാറിൽ പുള്ളിക്കാരന്റെ വർക്കിംടൂൾസും മറ്റും കുത്തികയറ്റി കൊട്ടയത്ത് പോയെന്ന് ആകെ നാശമാക്കി മുഴുവനും സ്ക്രാച്ചാക്കി നശിപ്പിച്ചു...... ജീവനായി വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരുപാട് വിഷമം ഉണ്ടാകും..... മറ്റുള്ളവര് വാഹനങ്ങൾ ചോദിച്ച് കൊടുത്തില്ലേൽ അന്നേരത്തേക്ക് ഉണ്ടാകുന്ന വിഷമംമാത്രം നൽകിയാൽ എന്നും വിഷമിക്കേണ്ടിവരും

    • @iiiiiiiiiiiiiiiiiiiiiiiiiiiii.
      @iiiiiiiiiiiiiiiiiiiiiiiiiiiii. Месяц назад +7

      No parayan padikkanam. Jeevithathil

    • @sathyantk8996
      @sathyantk8996 Месяц назад +1

      ye ട

    • @noushadnoushad6176
      @noushadnoushad6176 Месяц назад +3

      വണ്ടി കൊടുക്കരുത് കൊടുത്ത 8ന്റ പണി കിട്ടും

    • @Sc-ht4qg
      @Sc-ht4qg Месяц назад +5

      എനിക്കും ഇതേ അനുഭവം
      ശെരിക്കും ദേഷ്യം വന്നുപോയ സമയം ഉണ്ടായിട്ടുണ്ട് 👍

    • @anretheesh
      @anretheesh Месяц назад

      Correct

  • @bhaskarankokkode4742
    @bhaskarankokkode4742 Месяц назад +4

    റെന്റ് ന് കൊടുക്കണമെങ്കിൽ, കോമേഴ്‌സ്യൽ പെർമിഷൻ വേണമല്ലോ 😇

  • @harish8809
    @harish8809 Месяц назад +16

    റെന്റ് കൊടുത്ത വണ്ടി കൊണ്ടുപോയി പൊളിച്ചു വിറ്റു...😢. കേസിനു പോയപ്പോൾ അവന്റെ പേരിൽ ഇല്ലാത്ത കേസ് ഇല്ല...

    • @GameOnline-d8t
      @GameOnline-d8t Месяц назад

      Evidayulla Alka koduthe

    • @harish8809
      @harish8809 Месяц назад

      @@GameOnline-d8t trissur

    • @humanbeing8810
      @humanbeing8810 Месяц назад +1

      കൂട്ടുകാർക്കു പോലും വണ്ടി കൊടുക്കുമ്പോൾ സൂക്ഷിക്കണം..

    • @harish8809
      @harish8809 Месяц назад

      @@GameOnline-d8t thrissur

    • @harish8809
      @harish8809 Месяц назад

      @@humanbeing8810 ചിലർ നമ്മെളെക്കാളും സൂപ്പർ ആക്കി കൊണ്ട് നടക്കും...😃

  • @Jaimon3636
    @Jaimon3636 Месяц назад +2

    എൻറെ പൊന്നു ബ്രോഞാൻ എൻറെ ഒരു സുഹൃത്തിന് ശബരിമല ഓട്ടത്തിന് കൊടുത്തത്തിരിച്ചുവന്നപ്പോൾഅടി തട്ടിപ്പറിച്ച് ഒരു സൈഡ്എൻജിൻ പറഞ്ഞു തൂങ്ങിയ കയ്യിൽ കിട്ടുന്നത്

    • @A2zcom24
      @A2zcom24 Месяц назад +1

      ഏതാ വണ്ടി..

    • @Jaimon3636
      @Jaimon3636 Месяц назад +1

      @A2zcom24 800

    • @A2zcom24
      @A2zcom24 Месяц назад

      @Jaimon3636 800 നല്ല വണ്ടി ആണല്ലൊ?

    • @Jaimon3636
      @Jaimon3636 Месяц назад

      @@A2zcom24 ആക്കിയതാണല്ലേ

  • @gokulagopal1838
    @gokulagopal1838 Месяц назад +6

    Thanks bro for such a useful short

  • @shajikannampuzhashajan9967
    @shajikannampuzhashajan9967 Месяц назад

    കാറിൽ കഞ്ചാവ് കടത്തി കാറും കഞ്ചാവും പ്രതികളെയും കൊണ്ടുപോയി കഴിഞ്ഞദിവസം 300 പവനും ഒരു കോടി രൂപയും പിടിച്ചു പ്രതിയുടെ കട്ടിലിൽ അറയുണ്ടാക്കി നിന്നാണ് പിടിച്ചത് പോലീസ് ഇത് തൊണ്ടിമുതലായി കൊണ്ടുപോകുമോ

  • @ThomasCv-u9i
    @ThomasCv-u9i Месяц назад

    അത്ത്രയ്ക്ക് അറിയാവുന്നവർക്ക് ഇതുപോലെ കെടുകാമോ . ഇപ്പോൾ ഇതുപോലെ നാട്ടിൽ നടക്കും പോ ൾ

  • @SK-sk8bv
    @SK-sk8bv Месяц назад

    Aa vandi enth thet cheyth.. athinu jeevan undoo.. ath cheythavanmark nalla onnamtharam punishments koduthal pore.. vandi niraparadhiyanu... angananel kuthi konnal aa kathik ethireyum punishment venamallo 😂😂😂.. what a logic law... look mister kathi nallavante kail irunnal nallath cheyyum .. kettavante kail anel kettath..

  • @xavierlite601
    @xavierlite601 Месяц назад +2

    Bro ഈ rentnu അല്ലാതെ വണ്ടി കൊടുത്താ ലും പ്രശ്നം ആണോ ?

    • @User-mxfvltszqijtxn
      @User-mxfvltszqijtxn Месяц назад

      Chettante ishtam undel kodutho . Njangalku preshanam onnum illa. Pani kittunnathu chettan alle..😅
      Nammude vandi nammalum nammude veettil ullavarum mathram upayogikuka athaanu safe. Allathe koottukare santhoshipikaan poyaal pani kittum.

  • @paradiseevents7874
    @paradiseevents7874 Месяц назад

    എന്റെ രണ്ട് കാർ ഇതുപോലെ കടത്തിക്കൊണ്ടുപോയി

  • @arifahamad1635
    @arifahamad1635 Месяц назад

    കൊടുത്തിട്ടുണ്ട് പണി കിട്ടിയില്ല കിട്ടിയാൽ അറിയിക്കാം

  • @jaispeter4709
    @jaispeter4709 Месяц назад

    Vahile will can recover by cort

  • @VivaChad-ci8dl
    @VivaChad-ci8dl Месяц назад

    Ente friend avante girlfriend koode povan car chodichu...but risk aaya.kondu.njan kodithilla 😅

    • @User-mxfvltszqijtxn
      @User-mxfvltszqijtxn Месяц назад

      Aaru chavaan kidakuvanennu paranjaalum vandi kodukaruthu.. Vandi kodukunnathiloode nammude jeevitham koodeya nammal kodukunnathu ennu orthonam..

  • @Mallu_Astro
    @Mallu_Astro Месяц назад +2

    Bro wedding avashyathinu with driver kodukkunnathil issue undo legal aano

    • @rammohank8997
      @rammohank8997 Месяц назад +2

      It is not legal. Paid driver is also for owner's personal use

    • @Mallu_Astro
      @Mallu_Astro Месяц назад

      @rammohank8997 onwer um driver um oraal.anenkilo

    • @Mallu_Astro
      @Mallu_Astro Месяц назад

      @@rammohank8997 owner thanne anelo driver enkilo

    • @fredericjohnson8440
      @fredericjohnson8440 Месяц назад

      Appol zoom caro???

  • @SwathiArave
    @SwathiArave Месяц назад +2

    പണിയല്ല ജീവിതം തന്നെ പോയിരിക്കുകയാ

    • @കോട്ടയംകാരൻ
      @കോട്ടയംകാരൻ Месяц назад

      Entha bro ?

    • @SwathiArave
      @SwathiArave Месяц назад

      @yadhukrishnan8299 നല്ല രീതിയിൽ വാടകയ്ക്ക് വാഹനം എടുത്തു കൊണ്ടിരുന്ന കുറെ വാഹനങ്ങൾ പണയം കയറിയും പ്രശ്നങ്ങളും എല്ലാം പോയിടാ ജീവിക്കണോ മരിക്കണം എന്നൊരു ചിന്തയിൽ നിൽക്കുക തിരിച്ചടിയിൽ കിട്ടുന്നതല്ല ഒന്നിച്ചാണ് ഫാമിലിയുടെ ഭാഗമായാലും ബിസിനസ്സിലായാലും എല്ലാം

    • @ABDULLATHEEF-yg6tn
      @ABDULLATHEEF-yg6tn Месяц назад

      ​@SwathiArave ..മരിക്കണ്ട മരണം വരെ ജീവിക്കണം ....

  • @TorQueonroad4600
    @TorQueonroad4600 Месяц назад +1

    Oru vandi poyi

  • @joseveasow5562
    @joseveasow5562 Месяц назад

    നിയമപരമല്ലാത്തത് എന്തിനു promote ചെയ്യുന്നു

  • @rathindas5752
    @rathindas5752 Месяц назад

    നന്നായി