ഉസ്താതിന്റെ പ്രസംഗം ഒക്കെ വളരെ ഉഷാർ തന്നെ പക്ഷെ എന്നെ വേദനിപ്പിക്കുന്ന ഒരുകാര്യം ഇടക്കൊക്കെ മുഹമ്മദ് നബി എന്ന് മാത്രം പറയുന്ന് അത് സഹിക്കാനാവുന്നില്ല. അങ്ങിനെ പറയൽ മറ്റു മതസ്ഥരെല്ലേ നമുക്ക് യോജിച്ചതാണോ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു ദുആ വസിയ്യത്തോടെ
പുതുവത്സര ത്തിൽ എനിക്ക് കിട്ടിയ വലിയ സമ്മാനം(this speech) Alhamdulillah.....
ഇതൊക്കെ കേൾക്കാൻ കഴിഞ്ഞതിന് ഞാൻ റബ്ബിനെ സ്തുതിക്കുന്നു.ഇനിയും മുത്ത് ഹബീബിനെ കുറിച്ച് അറിയാനും മുത്തിനെ പിൻപറ്റി ജീവിക്കാനും പ്രാർത്ഥിക്കുന്നു
Alhamdulillah
ماشاالله
Usthadhindea classim dhuhayum Ellam Allahu kanool cheyyattea
ഉസ്താതിന്റെ പ്രസംഗം മിക്കവാറും കേൾക്കാറുണ്ട്
മിക്കതിലും ഇങ്ങിനെ കേൾക്കാൻ ഇട വന്നത് കൊണ്ട് പറഞ്ഞു പോയതാണ്
പറഞ്ഞത് തെറ്റായിപ്പോയെങ്കിൽ ഇവനോട് പൊറുക്കണേ
ഉസ്താതിന്റെ പ്രസംഗം ഒക്കെ വളരെ ഉഷാർ തന്നെ
പക്ഷെ എന്നെ വേദനിപ്പിക്കുന്ന ഒരുകാര്യം
ഇടക്കൊക്കെ മുഹമ്മദ് നബി എന്ന് മാത്രം പറയുന്ന്
അത് സഹിക്കാനാവുന്നില്ല.
അങ്ങിനെ പറയൽ മറ്റു മതസ്ഥരെല്ലേ നമുക്ക് യോജിച്ചതാണോ
തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു
ദുആ വസിയ്യത്തോടെ
ഒരു പ്രസംഗത്തിൽ ആവർത്തിച്ചു ആവർത്തിച്ചു സല്ലല്ലാഹു അലൈഹി വസല്ലം എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്