വർക്കലയിൽ ഫ്ലോട്ടിം​ഗ് ബ്രിഡ്ജ് തകർന്ന സംഭവം;നടത്തിപ്പുകാരായ കമ്പനിയെ പ്രതിയാക്കി പൊലീസ്

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 19

  • @georgethomas3773
    @georgethomas3773 7 месяцев назад +13

    വേനലവധിക്ക് വർക്കലയിൽ പോയി ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറാം എന്നൊക്കെ പദ്ധതിയുണ്ടായിരുന്നു. അതിനേക്കാൾ സുരക്ഷിതം ഗുണ കേവ്സ് ആണെന്ന് ഇപ്പോൾ മനസ്സിലായി. കേരള ടൂറിസം വകുപ്പിന് നന്ദി.

    • @vineeshav2536
      @vineeshav2536 7 месяцев назад +1

      Varkala Beach cross waves ulla Beach anu. Tides ulla samayath valiya tirakalanu. Predict cheyan aavilla

  • @newsprimetime564
    @newsprimetime564 7 месяцев назад +11

    Floating bridge തകർത്ത് കടലിൽ വീണവർക്ക് എതിരെ കേസ് എടുക്കണം

  • @sanals811
    @sanals811 7 месяцев назад +5

    Glass bridge ൽ കയറുന്നവരും വളരെ ശ്രദ്ധിക്കുക... പൊട്ടി വീണതിന് ശേഷം പറയും, ഇതാണ് adventure tourism...

  • @Look-r8g
    @Look-r8g 7 месяцев назад +1

    Take action 'Tourism Minister, Tourism Promotion Counsil and Contractor'

  • @rejvs
    @rejvs 7 месяцев назад +3

    ഈ ബ്രിഡ്ജിന്‍റെ നിര്‍മ്മാണം നടത്തിയവര്‍ എവിടെ? നടത്തിപ്പുകാര്‍ എങ്ങനെയാണ് പ്രതികളാകുന്നത്? ചില സ്ഥലങ്ങളില്‍ ഗ്ലാസ് ബ്രിഡ്ജുമുണ്ട്.ആരും
    ഇതിലൊന്നും കയറി അപകടത്തില്‍പ്പെടാതിരിക്കുക.

  • @Dude-op9ug
    @Dude-op9ug 7 месяцев назад +3

    Varkala is a cliff beautiful beach but there no facilities for development for tourism

  • @okhnbcs
    @okhnbcs 7 месяцев назад +1

    😂😂appo ith nirmicha company flex mentriyude binami aayrkkum...athalle case edukkathath😂😂

  • @fancyjacob4512
    @fancyjacob4512 7 месяцев назад

    Did minister took any responsibility on the issue. He was claiming credit for inauguration.

  • @thomasjoseph9431
    @thomasjoseph9431 7 месяцев назад

    സംഭവിച്ചത് സംഭവിച്ചു ഇനി ഒരു അന്വഷണം നടത്തി കുറെ കാശ് മുടക്കാം എന്നല്ലാതെ എന്ത് പ്രയോജനം പല കാര്യത്തിനും ഒത്തിരി അന്വേഷണം നടത്തി എന്തെങ്കിലും പ്രയോജനം കിട്ടിയോ

  • @releasemovie4886
    @releasemovie4886 7 месяцев назад

    😂😂 Muki muki Evide ethikumo entho

  • @pradeeshpradeesh4293
    @pradeeshpradeesh4293 7 месяцев назад

    🤔

  • @ajmalshaji252
    @ajmalshaji252 7 месяцев назад +1

    കടലാകുമ്പോൾ തിര ഉണ്ടാവും അത് അടങ്ങിയിട്ട് എങ്ങിനെയാണ് ആൾകാരെ കയറ്റുക 😂

  • @PradeepKumar-sw8hl
    @PradeepKumar-sw8hl 3 месяца назад

    Ellam annAn parayumbole 😂

  • @sajikuttyjose3885
    @sajikuttyjose3885 7 месяцев назад

    Marumone pidichu arrest chaithu jailil adakkuka. Ivan nalla thuka adichu matti kanum. Ivante ella paripadiyum ithupole. Road, palam, ellam thakarunnu 2 masam kazhiyumpol thanne..

  • @JoyPunnamattathil
    @JoyPunnamattathil 7 месяцев назад +1

    ഒന്നും നന്നായിട്ട് ഉണ്ടാക്കില്ല .
    എല്ലാം കമ്മീഷൻ നോക്കി ഉണ്ടാക്കും, എന്നിട്ട് തമ്മിൽകുറ്റം പറഞ്ഞ് ജനങ്ങളെ വിഡ്ഡിയാക്കും😂
    കുറ്റക്കാർ ഏത് മൂഞ്ചി ക ളാണെങ്കിലും, പരുക്ക് പറ്റിയവർക്ക് നഷ്ടപരിഹാരം കൊടുക്കുക.