Kurichimala (കുറിച്ചിമല)| View Point Near Town | Palakkad | Kerala | The Rides E3 | Malayalam Vlog

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 284

  • @linshalinu8460
    @linshalinu8460 3 года назад +32

    പണ്ടു മുതലേ പാലക്കാട്‌ നോട് ഒരു വല്ലാത്ത ഇഷ്ടം ആണ്. ഇനിയും ഇതുപോലുള്ള പാലക്കാട്ടെ ഗ്രാമങ്ങളും, വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്. ഒരു പാട് നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു....

  • @anilattur6807
    @anilattur6807 3 года назад +25

    പാലക്കാടിനെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരു തൃശൂർക്കാരൻ ആണ് ഞാൻ താങ്കളുടെ അവതരണം video എല്ലാം മനോഹരം ആണ് ❤❤

  • @Riyaskdk
    @Riyaskdk 3 года назад +13

    അഭിമാനിക്കുന്നു ... ഞാനും ഒരു പാലക്കാട്ടുകാരനാണ് എന്നുള്ളതിൽ ...🔥 വീഡിയോ എല്ലാം അതി മനോഹരമായിട്ടുണ്ട് ബ്രോ ❤️🤝

  • @sarovaramaravind1287
    @sarovaramaravind1287 3 года назад +2

    നന്ദി, ഒരുപാടൊരുപാട്. വീടിന് തൊട്ടടുത്താണെങ്കിലും, ആഴ്ചയിലൊരിക്കൽ പോകാറുണ്ടവിടെ എങ്കിലും, ഇന്നുവരെ അജ്ഞാതമായിരുന്നു ആ ഗുഹയും മറ്റും. ഈ വീഡിയോയിലൂടെ ആ വിവരം പകർന്നു തന്നതിന് നന്ദി.

  • @sumeshm409
    @sumeshm409 3 года назад +3

    ഇത് ഡെയ്ലി കാണുന്നത് കൊണ്ട് പ്രത്യേകിച്ചൊന്നും തോന്നാറില്ല. പക്ഷെ ഇവിടം ഇത്ര ഭംഗിയുണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് തോന്നിയത്.❤

  • @dilshanad1480
    @dilshanad1480 3 года назад +7

    🌹ലയിച്ചിടുന്നു ഈ പ്രഗൃതിയിൽ.....❤️💯

  • @nandu4315
    @nandu4315 3 года назад +2

    Uff.. പൊന്നു ചെങ്ങയി... ഇയാൾക്ക് ഞാൻ ഒരു അവാർഡ് തരട്ടെ 😍😍😍😍😍😍😍

  • @akhilriderhere
    @akhilriderhere 3 года назад +2

    Ente naadu..❤️ Aa kaanunna vayalil njngaldem krishi und..🌾

  • @HariHaran-sh8hq
    @HariHaran-sh8hq Год назад +2

    Ente veed avidayanu laast veedanu rod avasanikkunnavade njangal divasavum povum 🥰🥰🥰 mattullavar varumbol athoru prathyeka view aanu

  • @ajitsekharan4756
    @ajitsekharan4756 3 года назад +1

    Beautiful. Looks lot of greenery

  • @shanumoviesvlogs
    @shanumoviesvlogs 3 года назад +1

    ബ്രോ ഞാൻ ബ്രോന്റെ വീഡിയോ സ്ഥിരമായി കാണാൻ ശ്രമിക്കാറുണ്ട്... ഗൾഫിൽ നിന്നും സ്വന്തം നാട് കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് താങ്ക്സ് ബ്രോ.... പാലക്കാട്‌ വീഡിയോസ് നിർത്തരുത് ❤❤❤🌹🌹 സ്നേഹപൂർവ്വം ചെർപ്പുളശ്ശേരിക്കാരൻ 🔥🔥🔥🔥

  • @സുഗുണൻ-ള4പ
    @സുഗുണൻ-ള4പ 3 года назад +4

    മഴ കാലം വന്നു ബോസേട്ടൻ വീഡിയോ കാത്തിരിപ്പ്..

  • @ambikamenon592
    @ambikamenon592 3 года назад +2

    Awesome.. Proud to be a Palakkattukari..

  • @gsog7766
    @gsog7766 3 года назад +5

    I enjoyed this. Wish i can vlog to this standard! Good upkeep of a channel. All buttons smashed! Keep posting, will come back for more goods.

  • @ashishkrishnan7445
    @ashishkrishnan7445 3 года назад +5

    Detailed Presentation with soothing voice. Your videos are all excellent. Eagerly waiting for your next adventure.

  • @dilshanad1480
    @dilshanad1480 3 года назад +5

    എല്ലാ videos അടിപൊളിയാ.....😍
    കാണുമ്പോതന്നെ വല്ലാത്ത ഒരു ഫീൽ ആണ്....💓ഇദ്ദേഹത്തിന്റെ കൂടെ നമ്മളീം അങ്ങട്ട് കൊണ്ടോവും.... 🤓ആ നാടൊക്കെ കാണാൻ.. ❤അങ്ങനെ ഒരു ചെലവും ഇല്ലാതെ നമ്മക്കും ഒരു trip അടിച്ച് ഇങ്ങോട്ട് പോരാ... ലേ.... 😂😂

  • @divspassionscreationsanddi9262
    @divspassionscreationsanddi9262 3 года назад +4

    Made my day,kannu kulirthu,manassum,thank you my friend 🙏👍👏

  • @evg.johnsonm.cmuscat9798
    @evg.johnsonm.cmuscat9798 3 года назад +1

    പാലക്കാട്.. എന്താണ് ഇത്ര ഇഷ്ടം പാലക്കാടിനോട്..പ്രകൃതി ഭംഗിയാണോ,ജീവിതരീതിയാണോ, നിഷ്‌കളങ്കമായ മനുഷ്യസ്നേഹം ആണോ അതോ ഇതെല്ലാം ചേർന്ന പാലക്കാടിന്റെ സംസ്കാരമാണോ..അറിയില്ല...ഒന്നറിയാം പാലക്കാട് ഒരുപാട് ഇഷ്ടമാണ്.. അത്രക്കിഷ്ടമാണ്..ഓരോ സ്ഥലവും..പിന്നെ. br ന്റെ അവതരണം. Super.. Videos... Waiting more videos about palaghat...പാലക്കാടിനെ സ്നേഹിക്കുന്ന ഒരു കോട്ടയം കാരൻ..✌️✌️😍

  • @shameemaanu1531
    @shameemaanu1531 3 года назад +1

    Ma native place... gud presentation brother

  • @mohammedsebeel.m
    @mohammedsebeel.m 3 года назад +1

    Beauty ❤️....ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയത് മൂന്നു ദിവസം മുൻപ് ആണ്....ഇപ്പൊ എല്ലാ വീഡിയോസും കണ്ടുകൊണ്ടിരിക്കുന്നു....ഒട്ടും ബോറടിപ്പിക്കാത്ത അവതരണം.....Keep Going Bro....All The Best❤️.....

  • @Rasiyaharis13
    @Rasiyaharis13 3 года назад +1

    ഞാൻ ഒരു മലപ്പുറം ജില്ല കാരണാണ്, എങ്കിലും എനിക്ക് പാലക്കാട്ടെ ഗ്രാമീണ കാഴ്ചകളും, മറ്റു മലനിരകളും dam കളും ഒക്കെ എനിക്ക് ഭയങ്കര ഇഷ്‌ടമാണ്, ട്രിനിൽ കോയമ്പത്തൂരിലേക് പോകുമ്പോൾ ഉള്ള കാഴ്ചകൾ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല

  • @nimbumirchi55
    @nimbumirchi55 3 года назад +2

    Soon we shall be shifting from Pune to Coimbatore and your channel is going to be our weekend guide for "places to visit" every weekend in Palakkad. Thanks for being our virtual guide.

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Glad to know that 😊😊. Thank you so much.

  • @surya143s
    @surya143s 3 года назад +4

    I don't know how nd why .... But your vlogs and voice explanation is so relaxing. Best video quality and I really enjoy every 🎥. All the best 👍

  • @aiswarya3546
    @aiswarya3546 3 года назад +3

    Ennum waiting aane chettanta video's kanan💖

  • @thefalcon1293
    @thefalcon1293 3 года назад +1

    Gambiram..move forward bro❤👍👍

  • @sunilkumarachuthanpisharod3997
    @sunilkumarachuthanpisharod3997 3 года назад +1

    Another hidden jewel in Palakkad brought to our notice. Thanks Blue Boat. Pearls of wisdom from 11.46 to 12.14. A must hear for all to practise too.

  • @lijilal4454
    @lijilal4454 3 года назад +1

    Magical view. Palakkad ishtam. Thank you so much

  • @ganalakshminarayanan3068
    @ganalakshminarayanan3068 7 месяцев назад +1

    Wanted to know about this place and temple. Saw your video in RUclips. Thanks 🙏🏽

  • @SilverSpoonDelights
    @SilverSpoonDelights 3 года назад +1

    Wow.. i liked👍

  • @gopalankuttymenon6375
    @gopalankuttymenon6375 3 года назад +1

    super video enjoyed

  • @aparnam1738
    @aparnam1738 3 года назад +1

    Hai chetta Video super🤗.

  • @sajeevmr6102
    @sajeevmr6102 2 года назад

    Super Bro 😍... Good presentation... 👍

  • @nishanivedha5348
    @nishanivedha5348 3 года назад +1

    Suuuuuuppppprrrrrrrr... Bro...

  • @jayachandk2734
    @jayachandk2734 3 года назад +1

    ente fav youtube channel . videos mudangathe kaanum . aa sound kettondu athokke kaanan nalla adipoliya. njanum avide koode undayirunnenkil ennu aagrahichu povum.😍

  • @kondayilramakrishnan3461
    @kondayilramakrishnan3461 2 года назад +1

    Great effort. This is a blessing for people in Palakkad town and around to enjoy the serenity.
    Thank you very much

  • @nishadasshekhar8606
    @nishadasshekhar8606 3 года назад +1

    Very much interesting video!!! Beginning il kanikkamatha oru glance kandappo santhosham thonni😄

  • @babuk.v8288
    @babuk.v8288 3 года назад +1

    അഭിമാനം ഒരു പാലക്കാട്ടുകാരൻ ആയതിൽ, excellent video 👍👍👍

  • @mohank7829
    @mohank7829 Год назад +1

    നന്ദി, തീർച്ചയായും മനോഹരം ഇനിയും ഇതു പോലെ പ്രതീക്ഷിക്കുന്നു.. കല്ല്പടവ് കയറി വരുന്ന സ്ഥലം എവിടെ നിന്നുമാണ്?

    • @TheBlueBoat_
      @TheBlueBoat_  Год назад

      Thanks . Description il location link koduthitundu.

  • @c.jskaria6469
    @c.jskaria6469 3 года назад +1

    മനോഹരമായ കാഴ്ചകൾ കാണിച്ചു തന്ന മോന് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ

  • @ragesh7192
    @ragesh7192 3 года назад +3

    വീഡിയോയും, അവതരണവും നന്നായിട്ടുണ്ട് (അഷ്‌റഫ്‌ എക്സലിന്റെ വീഡിയോ ഞാൻ കാണാറുണ്ട്, അതു പോലെ ഇതും സൂപ്പർ ആണ് )👍👍

  • @anishaanilkumar6621
    @anishaanilkumar6621 3 года назад +2

    Oru reskshem illaaa powlichuuuu 🔥🔥🔥

  • @shivaplayschannel8393
    @shivaplayschannel8393 3 года назад +1

    കുറിച്ചി മല ശിവ ക്ഷേത്രം 🙏🙏🙏🙏അടിപൊളി ആണ് ട്ടോ

  • @rajvasudevan9940
    @rajvasudevan9940 3 года назад +1

    Very beautiful place

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 3 года назад +1

    Excellent
    bro....

  • @sarahp1383
    @sarahp1383 3 года назад +3

    Thank you for all the beautiful bike adventures. It was fascinating discovering all these hidden scenic spots.
    As you rightly said , where in the world can you get such a " manoharamaya kazhcha" without spending 5 np?!!
    The regular tourist spots are boring compared to the destinations you proudly show us. Look forward to your next bike adventure.
    There is something beautiful about this humble but trustworthy mode of transport which you have chosen . Hope others too will follow your wonderful example.

  • @niranjankumarcoimbatore5842
    @niranjankumarcoimbatore5842 3 года назад +1

    Very nice bro....your voice is so divine and sweet....adding an interesting element to the video....Palakkad is a real heaven....all greenish pasture and bluish mountain.....the blue boat is great....long live your adventures....you are doing a great service to all of us...without you it is impossible for us to see this wonderful place.....Thank you from Coimbatore Tamilnadu........show your face in the next video....

  • @sdb_couture
    @sdb_couture 3 года назад +2

    ⛵... Kanunna kazhchakal mathrmalla thangalude vivaranam kooodi akumpozhan athoru vismayamay marunnath.. 👌

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Thank you so much 😊

    • @radhamenon7333
      @radhamenon7333 3 года назад +1

      Ooh wonderful place. Keep it up Veneeth. Radha അമ്മായി

    • @TheBlueBoat_
      @TheBlueBoat_  3 года назад

      @@radhamenon7333 thanks

  • @DinesanM102A
    @DinesanM102A 3 года назад +1

    Excellent picturisation and clarity in the narration are the main attractions of all your videos. Let your camera catch more and more beautiful places of Kerala.

  • @divakaranprema5222
    @divakaranprema5222 3 года назад +1

    Beautiful place

  • @vishnujagan8203
    @vishnujagan8203 3 года назад +1

    Waitg..for.# kannadi village..vibzz🙌🙌

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Enthanu aviduthe avastha. Outsiders allowed aano ippo?

    • @vishnujagan8203
      @vishnujagan8203 3 года назад +1

      @@TheBlueBoat_ Edo..nk..ariyan..padila..nta..home..Kochi..ahn..😁😁

    • @TheBlueBoat_
      @TheBlueBoat_  3 года назад

      @@vishnujagan8203 avide delta virus karanam lockdown okkey aayirunnu. Risky zone aanu.

  • @muhammedrafins2664
    @muhammedrafins2664 3 года назад +1

    Pazhaya movie kanda pole oru feel❤️

  • @manjalyvijidevassy7173
    @manjalyvijidevassy7173 3 года назад +1

    Try Kannambra near vadkencherry it is beautiful

  • @aadvayadam2919
    @aadvayadam2919 3 года назад +2

    # A Magical Video ❤

  • @sudeep160
    @sudeep160 3 года назад +2

    Very beautiful places ,temple .And your dialogue also very good.(Today's travel become prestige issue)

  • @adwaithsandosh1427
    @adwaithsandosh1427 3 года назад +1

    ചേട്ടന്റെ അവതരണ ശൈലി വളരെ നല്ലതാ❤️

  • @jyothikrishnan8030
    @jyothikrishnan8030 3 года назад +1

    As usual awesome 👌👏

  • @vishnupriyasivapriya4772
    @vishnupriyasivapriya4772 3 года назад +1

    Palakkad 🥰❤️😊

  • @shameemahamsa2755
    @shameemahamsa2755 3 года назад +1

    Njnum poyittund😍😍

  • @PK-pc5xi
    @PK-pc5xi 3 года назад +1

    God bless you brother

  • @midhunvm11
    @midhunvm11 3 года назад +1

    Ennatheyum poleee ethumm super anu broo...

  • @sijojose7931
    @sijojose7931 3 года назад +1

    Superb man

  • @natarajanveerappan5156
    @natarajanveerappan5156 3 года назад +1

    Super place ramymana scene thank you sir

  • @binuvarghese09
    @binuvarghese09 3 года назад +1

    Such a soothing to watch ur videos bro...don't know y all the fool subscribers are joining some amateur youtubers who are more salesmen than a content provider....keep up the good work 🤘🤘

  • @ni_k_h_il
    @ni_k_h_il 3 года назад +1

    Palakkad uyir

  • @vivek-wd8zz
    @vivek-wd8zz 3 года назад +3

    Thank u for adding few words about protecting these beautiful places. I've seen with my own eyes similar places like these getting polluted by wrekless travellers.

    • @TheBlueBoat_
      @TheBlueBoat_  3 года назад

      This place is already polluted and its sad to see how someone can do like this to such a beautiful place.

  • @frostbite8819
    @frostbite8819 3 года назад +1

    ശബ്ദം ഒരു പ്രത്യേക സൗന്ദര്യം ഉള്ളതാണ് നിങ്ങളുടേത്... കീപ് ഇറ്റ് up... ഒരു കൗതുകം എന്ന രീതിയിൽ കണ്ട് തുടങ്ങിയത് ആണ്, ഇപ്പോ ചുമ്മ relax ചെയ്യണേ അപ്പോ നിങ്ങടെ ഒരു വീഡിയോ പ്ലേ ആകും ❤️😇

  • @mr_the_explorerr
    @mr_the_explorerr 3 года назад +1

    Superrrrr

  • @achuzvlogs952
    @achuzvlogs952 3 года назад +1

    Njan oru idukki kaariyanu... Pakshe enik palakkadinodu oru ishta kooduthal aanu...

  • @kailashnair9257
    @kailashnair9257 3 года назад +2

    Superb ❤️

  • @preethipv830
    @preethipv830 5 месяцев назад +1

    A bit late to watch but really worth it

  • @sreehari3127
    @sreehari3127 3 года назад +2

    Awesome!

  • @attappadykaari7489
    @attappadykaari7489 3 года назад +1

    nice

  • @brilvene
    @brilvene 3 года назад +1

    Magical view is "SWARGAM THINIRANGI VANATHO"

  • @ajesh9443
    @ajesh9443 3 года назад +1

    Superb bro ❤️

  • @preesacademy962
    @preesacademy962 3 года назад +1

    👍

  • @tsydjvhohhchfufu9665
    @tsydjvhohhchfufu9665 3 года назад +1

    Kurissimaala spadikkan shooting cheyatha sthalam apurathu 7 maala und athinu mugallalil poyial palakkad dstc full aye kannam cherpathil school leave ullapol njum ente friends orupaduper ithu kaanan pokum super sthalam

  • @jaganathankr8565
    @jaganathankr8565 3 года назад +1

    Palakkadan payyan iam so happy

  • @parivarkitchen8137
    @parivarkitchen8137 3 года назад +1

    Super 👍👍👍

  • @ajithnarayanan2002
    @ajithnarayanan2002 3 года назад +1

    Pwoli 🥰🥰🥰

  • @bineshc9802
    @bineshc9802 3 года назад +1

    എന്റെ വിടുന്റെ അടുത്ത ആണ്......🙏. അമ്പലം... ആ.സ്ഥലം.

  • @vaigaa.k9998
    @vaigaa.k9998 3 года назад +2

    💐💐💐

  • @akhildevak7488
    @akhildevak7488 3 года назад +1

    My place also nears this location

  • @nandhanammedia3244
    @nandhanammedia3244 3 года назад +1

    Ithu curuct place evida root parayavo, palakad innu...

    • @TheBlueBoat_
      @TheBlueBoat_  3 года назад +1

      Ottapalam routil kayari kurachu poyal Royal enfield showroom kaanan kayiyum athu kayinjathum ulla right. BES schoolilekku pokunna vazhi. Working allatha oru ford showroom undu avide.
      Description il link koduthitundu just onnu click cheytha mathy.

    • @nandhanammedia3244
      @nandhanammedia3244 3 года назад +1

      Tanks

  • @raghunath1056
    @raghunath1056 3 года назад +1

    😍👌

  • @anandhuv106
    @anandhuv106 3 года назад +1

    💚

  • @dilludillu6628
    @dilludillu6628 3 года назад +1

    Palakkad❤️❤️KL9

  • @premadasankt1297
    @premadasankt1297 3 года назад +1

    I ❤ Palakkad

  • @ساجدةخاجاحسين
    @ساجدةخاجاحسين 3 года назад +1

    Its my place...ente veed kazhinju aan shiba shethram

  • @safeeram5532
    @safeeram5532 3 года назад +1

    Super bro 👌👌

  • @sobhanamenon6458
    @sobhanamenon6458 3 года назад +1

    താങ്ക്യു ❤

  • @PavithraKS
    @PavithraKS 3 года назад +1

    Cheta... Thrissure il ula place ariyumo

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Kurachu sthalangal ariyam.

    • @PavithraKS
      @PavithraKS 3 года назад +1

      @@TheBlueBoat_ oru thrisr vlog cheyuto

    • @TheBlueBoat_
      @TheBlueBoat_  3 года назад

      @@PavithraKS next video Thrissur ulla oru place aanu.

    • @PavithraKS
      @PavithraKS 3 года назад +1

      @@TheBlueBoat_ oh okay.. Waiting

  • @venkay11
    @venkay11 3 года назад +1

    Palakkad town
    Athazhanallur temple
    See come you? 🙏🙏

  • @AKSHAY-mr4sn
    @AKSHAY-mr4sn 3 года назад +1

    Video quality ufff ❤❤❤
    Camera etha bro 🥰

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Thanks bro. Sony a7iii and gopro

  • @StoriesofABI
    @StoriesofABI 3 года назад

    Blue Boat Fans Like adiii
    😁😁💞💞💞

  • @pradeshc4165
    @pradeshc4165 3 года назад +2

    വീഡിയോ പൊളിച്ചു മുത്തേ അവതരണം ഞാനും പാലക്കാടൻ ആണ് ബ്രോ ഫോട്ടോ ഇട്ടുതരാമോ? ഒന്ന് കാണാനാ സൗണ്ട് സൂപ്പർ ♥️♥️♥️♥️♥️♥️

    • @TheBlueBoat_
      @TheBlueBoat_  3 года назад

      Thanks. Cover photo pic undu bro

  • @dr.mariatheresa657
    @dr.mariatheresa657 3 года назад +1

    👌

  • @maruthipriyanka7273
    @maruthipriyanka7273 2 года назад +1

    Where exactly in Palakkad

    • @TheBlueBoat_
      @TheBlueBoat_  2 года назад

      Its near town. Location link is there in the description.

  • @reshmakrishnan444
    @reshmakrishnan444 3 года назад +1

    Super ❤️❤️

  • @manjukannan8055
    @manjukannan8055 3 года назад +1

    Uff uff ❤️😍

  • @ozonevloges720
    @ozonevloges720 3 года назад +1

    👌👌👌