Sukhamano Daveede | Malayalam Full Movie | Bhagath Manuel | Chethan Lal | Priyanka Nair
HTML-код
- Опубликовано: 17 дек 2024
- Watch Sukhamano Daveede | Malayalam Full Movie | Bhagath Manuel | Chethan Lal | Priyanka Nair
Sughamano Daveede is a Malayalam movie starring Bhagath Manuel, Chethan Jayalal and Priyanka Nair in prominent roles. It is a drama directed by Anup Chandran, Raja Mohan
DIRECTED By : ANUP CHANDRAN - RAJ MOHAN
PRODUCED BY : TOMY KIRIYANTHAN
SCREENPLAY&DIALOGUE : KRISHNA POOJAPURA
MUSIC : MOHANSITHARA
SINGER: MADHU BALAKRISHNAN
LYRICS: KAITHAPRAM
CAMERA: SAJITH MENON
EDITOR: SHAIJAL P V
BANNER: PAPPI CREATIONS
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...
സമൂഹത്തിനു വേണ്ടത് ഇതുപോലുള്ള സിനിമകൾ. പിന്നണി പ്രവർത്തകർക്കും നടീനടന്മാർക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
👍👍👍
എന്തു നല്ല സിനിമ. ഇതു പോലൊരു ചേട്ടനുമനിയനുമാണ് എൻ്റെ മക്കൾ! കണ്ണുനിറഞ്ഞു പോയി. അണിയറ പ്രവർത്തകർക്കും, അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ!
ഈ സിനിമയുടെ നിർമ്മാതാവ് ശ്രീ. ടോമി കിരിയാന്തൻ ഈ സിനിമ മൂലം വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇത് RUclips ൽ upload ചെയ്തിരിക്കുന്നവർക്ക് കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരു പങ്ക് അദ്ദേഹത്തിനും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
എന്തുപറ്റി
Puthiya nadee nadanmarea vachu ruppiya igottu vagaamayirunnu
നല്ല മാതൃകകളെ ചൂണ്ടിക്കാണിക്കുന്നവർ നല്ലൊരു സമൂഹത്തെ സ്വപ്നം കാണുന്നു, അവർ സമൂഹത്തെ നേർവഴിക്കു നടത്തുന്നു.നിർമ്മാതാവിന് സഹായഹസ്തവുമായി നല്ല സമൂഹം നിലകൊള്ളണം
മലയാളത്തിൽ ഇതുപോലത്തെ സിനിമ ആരും അറിയാതെ പോകുന്നു
എല്ലാവരും കണ്ടിരിക്കേണ്ട ഒരു നല്ല സിനിമ
കഴിവുണ്ടായിട്ടും ഏറെ ശ്രദ്ധ നേടാൻ സാധിക്കാതെ പോയ ഒരു നടനാണ് ഭഗത് , തട്ടത്തിൻ മറയത്ത്, മലർവാടി ആർട്സ് ക്ലബ്, ഡോക്ടർ ലൗ എന്നിവയൊക്കെ ഭഗതിൻ്റെ മികച്ച ചിത്രങ്ങളാണ്... ഇനിയും അഭിനയ പ്രാധാന്യമുള്ള ഒരുപാട് മികച്ച വേഷങ്ങൾ ചെയ്യാൻ കഴിയട്ടെ ❤️
സഹോദര സ്നേഹത്തിൻറെ സന്ദേശം നൽകുന്ന സിനിമ. മക്കളെക്കുറിച്ച് കരുതലുള്ളവർ ഈ സിനിമ തീർച്ചയായും കാണണം
ഒരുപാട് നല്ല ചിന്തകൾ പകർന്നു നൽകിയ ഒരു സിനിമ
മഹത്തായ സന്ദേശം നൽകുന്ന പടം ❤️
ചേതൻ എന്നാ ആക്ടർ ഗപ്പി എന്നാ നല്ല സിനിമയിലൂടെ നമ്മളുടെ കണ്ണ് നിറയിപ്പിച്ചു ഒരുപാട് നല്ല വേഷങ്ങൾ ഭാവിയിൽ ഉണ്ടാകട്ടെ എന്നു ഞാൻ ആശംസകൾ നേരുന്നു മലയാള സിനിമയിൽ നല്ല ഒരു സ്ഥാനം കിട്ടട്ടെ എന്നു
ഞാൻ കണ്ടതിൽ വെച്ച് നല്ലൊരു സിനിമ ♥️♥️♥️♥️
അപ്പം നീ നല്ല സിനിമ കണ്ടട്ടില്ല
എത്ര നല്ല സിനിമ നടീനടന്മാർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
കുട്ടിക്കാല ഓര്‍മ്മകളും- സ്കൂള്‍ ഓര്‍മ്മകളും നമ്മള്‍ ഓരോരുത്തരും കടന്ന് പോയ കാലങ്ങള്‍
ഒരു ചെറിയ സിനിമ ആയാലും ഒത്തിരി ആശയങ്ങൾ ഉള്ള ഒരു സിനിമ
Pwoli padam... ❤❤❤.. Adipoli.. Good msg.. Theme.. But ethokeyo narikal fbyil ee film moshakki paranj post ittekkunnu.. Ethra nallath kandalum chilark ath ishtappedulla.. Choriyanmar🤨
Excellent movie, giving good message to society. 🙏
Big salute to all the actors and crew 👏👏👏👏👏
Nalla oru message
Super movie 😍😍
Super Movie 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
നല്ലൊരു മൂവിയായിരുന്നു❤️❤️❤️
നന്മയുള്ള കഥ
നല്ല സിനിമ❤
Swanthqm utharavadhithwangal marann mattarkkum jeevithathil prathanyam kofukkaruth enn manasilakki tharunna spr movie.. Ith cinema aan appo athin good ending undavum, bt jeevithathil atth undavanam ennilla...
Good theme👏
Aann
ഞാൻ ആദ്യം ചിരിച്ചു... 😂😂😂
ഞാൻ അവസാനം കരഞ്ഞു... 😭😭😭
😃
ജോയൽ അഭിനയം 👍🙏🙏🙏❤❤❤
poli film👌
👌👌👌സൂപ്പർ ഫിലിം
Nice movie 👌
Super movie
ഞാൻ ആദ്യം ചിരിച്ചു
പിന്നെ കരഞ്ഞു
പിന്നേം ചിരിച്ചു
Suppar ❣️
Ithil negative role althaf enna character cheithavan njngade friend ahnu.. Avan abhinayikkallarnnu jeevikkukayayirunny.
Ithe pole thanne jeevithathilum.. 😂🙌🏻
Good movie
Poli film 😻🥰
suppr moves
Nice
സിനിമയുടെ പേര് ആയിരിക്കാം ഫേമസ് ആയില്ല തോന്നുന്നു
Vellimoonga movie shooting ithe location allae 🤔
Brothers day kandavar aarokke und
Sukhamano Daweede
Cheyathan Jayalal Priyanka Bhagath Manuel
😍😍
നല്ല മൂവി ആയിരുന്നു ഇഷ്ടമായി
Super
😀🥰
Hi
49 min ullathu Nincy alle
sheri aanelo bro
Kallurkad UPS IL 10 B
Kannonnu thetan padilla
Njanum
Ente mone njan oru ikkakkaya
Nice movie🥰🥰🥰
Nalla movie
Adipoli
Super movie
Nice movie
Sherikkum
Super movie 👌🥰🥰
Nice film
Nice movie
Super
Super movie❤
Super
Good movie