#NH66

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 64

  • @jayeshkutan6035
    @jayeshkutan6035 8 месяцев назад +5

    ഞാൻ ഒരു കോഴിക്കോട്ടു കാരൻ ആണെങ്കിലും.. എനിക്ക് ഏറ്റവും ഇഷ്ട്ടം കണ്ണൂർ ആണ്.. ഒരു പാട്.. ടൂറിസം സാധ്യത ഉള്ള.. ജില്ല.... ആലപ്പുഴ.. യെക്കാൾ... വളരെ മനോഹരം... ഇവിടുത്തെ.. കായൽ

  • @RadhanKrishnan-l4i
    @RadhanKrishnan-l4i 8 месяцев назад +1

    അടിപൊളി ,സാധാരണയിൽനിന്നും വൃതൃസ്തമായ വിഷൃൽസ് കാണിച്ച്തന്നത്കൊണ്ട് കാണുന്നവർക്ക് ആ ഏറിയെക്കുറിച്ച് ഒരു ധാരണകിട്ടുന്നുണ്ട്. Supper.,❤❤❤

  • @shahincp4532
    @shahincp4532 8 месяцев назад +5

    കണ്ണൂർ പുല്ലൂപ്പിക്കാരൻ 👍

  • @vkramachandran7022
    @vkramachandran7022 8 месяцев назад +1

    🙏🙏🙏നല്ലൊരു വീഡിയോ ഷെയർ ചെയ്തതിന് വളരെയധികം നന്ദി, ബ്രോ 🌷🌷🌷🌷🌷🌷🌷🌷🌷

  • @pramodhshyma
    @pramodhshyma 8 месяцев назад +1

    dear Shamsu - I am from Kalliassery now in DXB - If possible kindly upload the video kalliasseri NH66 updates please

  • @thecommonman540
    @thecommonman540 8 месяцев назад +3

    Ath oru flow Ulla
    Avashyatjinu Mataram samsaram mathi
    Kooduthal ayal arochakam Akum

  • @thecommonman540
    @thecommonman540 8 месяцев назад +2

    Sthiram kazhchakare kittanamenkil continuity must alle?

  • @sarinkk9440
    @sarinkk9440 8 месяцев назад +7

    Nigalude videok oru flow illa bro......same video HakZvibe youtube channelil undayirunu.....jst u see that video apo manasilakum.

  • @MohanMohan-dk7de
    @MohanMohan-dk7de 8 месяцев назад +1

    Verygood vishan

  • @jayanmp9920
    @jayanmp9920 8 месяцев назад

    Super 👌

  • @micherabdulla3179
    @micherabdulla3179 8 месяцев назад +2

    ഞാന്‍ നിങ്ങളുടെ വീഡിയോയില്‍ കാണാന്‍ ആഗ്രഹിച്ചതാണ് എന്റെ വീട് ഉൾപ്പെടുന്ന ഈ പ്രദേശം വളപട്ടണം പുഴയുടെ തീരത്ത്. വീഡിയോ ദൃശ്യങ്ങള്‍ സൂപ്പര്‍ ആയിട്ടുണ്ട് പാപ്പിനിശ്ശേരി ബേങ്ക് സ്ഥിതി ചെയ്യുന്ന പരിസരം പഞ്ചായത്ത് എന്നാണ് അറിയപ്പെടുന്നത് ബൈപാസിന്റെ തുടക്കം അവിടെ നിന്നാണ്.

  • @rahasraveendran
    @rahasraveendran 8 месяцев назад +1

    bro പറഞ്ഞത് വീണ്ടും vindum പറയരുന്നത് കുറക്കുക .... അത് video oru ഡിസ്റ്റബ് ആവും അതുകുറച്ചാൽ നല്ലത് ബാക്കി എല്ലാം റെഡി ആവും ....

  • @RETHNAKARANT
    @RETHNAKARANT 8 месяцев назад +1

    Your, welkamto, kannur, brathar

  • @shaheersahee3753
    @shaheersahee3753 8 месяцев назад +1

    എന്തായാലും കണ്ണൂരിൽ എത്തിയില്ലേ.. പോകുമ്പോൾ മുഴപ്പിലങ്ങാട് ഡ്രൈവ് ബീച്ച് ഒരു വീഡിയോ എടുത്തിരുന്നെങ്കിൽ ടൂറിസത്തിനു നല്ലതായിരുന്നു

  • @panfi9166
    @panfi9166 8 месяцев назад +7

    എല്ലാവരും ഒരേ സൊരത്തിൽ പറയുന്ന കാര്യം, കേരളത്തിലെ ഏറ്റവും മനോഹരമായ ബൈപ്പാസ് കണ്ണൂർ ബൈപ്പാസ് ആണെന്ന്.. വലിയ ടൂറിസ്റ്റ് സാധ്യതകൾ ഇവിടെ കാത്തിരിക്കുന്നു.

  • @TahaAAzeez
    @TahaAAzeez 8 месяцев назад

    അടിപൊളി നാട് കണ്ടപ്പൊ രു കുളിർ
    വളരെ നന്ദി

  • @kittylalaaluva
    @kittylalaaluva 8 месяцев назад +1

    Good video different from others videos

  • @jamshi212
    @jamshi212 8 месяцев назад

    കണ്ണൂർ 🌴🌴🌴

  • @prasadmv9425
    @prasadmv9425 8 месяцев назад +3

    Paranjathu thanne Paranjukodirikkalle please

  • @mujeeburahman4906
    @mujeeburahman4906 8 месяцев назад +1

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് അലോസരമുണ്ടാക്കുന്നു

  • @bijuk4966
    @bijuk4966 8 месяцев назад

    Excellent bro🙏

  • @muhamadkamali7037
    @muhamadkamali7037 8 месяцев назад

    👍From m.sia

  • @ZubairZubairchenoth-qu7bu
    @ZubairZubairchenoth-qu7bu 8 месяцев назад

    welcome Kannur ❤

  • @sharfuSharafudheen
    @sharfuSharafudheen 8 месяцев назад

    Good.shamsu

  • @t.v.prasad2087
    @t.v.prasad2087 8 месяцев назад

    From Kannur….🎉🎉🎉🎉

  • @thecommonman540
    @thecommonman540 8 месяцев назад

    Anyway effort is good.

  • @zubairpunnakkan7637
    @zubairpunnakkan7637 8 месяцев назад

  • @idiota4606
    @idiota4606 7 месяцев назад +1

    Samsarikanda video matram mathi

  • @thecommonman540
    @thecommonman540 8 месяцев назад +1

    Main pbm continuity theere illa. Innale Chala vech nirthiya sthidik innu avdannu thudangiyirunnel nannayene

  • @ajithkumarpattararyan4348
    @ajithkumarpattararyan4348 8 месяцев назад +2

    Video is nice. But too much talking. That much talking not necessary. Because this is not a football match... 👌.. 😅😅

  • @MoideenAbuthaj
    @MoideenAbuthaj 8 месяцев назад +1

    Western India plywood company kannur valapattanam

  • @aswanthmikr8280
    @aswanthmikr8280 8 месяцев назад

    ❤ KANNUR

  • @paisupaisu7818
    @paisupaisu7818 8 месяцев назад +2

    Vishadhee karanam , Arojakam, vallathea Over , Sradhikkuka, Baakkiyellam OK

    • @shamsugallery
      @shamsugallery  8 месяцев назад

      Thank you ☺️❤️👍നെക്സ്റ്റ് ടൈം ശ്രദ്ധിക്ക്കാം

  • @asokan.k.k8211
    @asokan.k.k8211 8 месяцев назад +2

    Description മഹാബോറിങ്ങ്. Bye Pass ൻ്റെ അലൈൻമെൻ്റ് പഞ്ചായത്ത് റോഡിനേക്കാൾ വളവും തിരിവും ഉണ്ട്. .ഇത് NHൻ്റെ ബൈപാസ് തന്നെയോ എന്ന് സംശയിക്കുന്ന തരത്തിൽ. LDF ൻ്റെ രാഷ്ട്രീയ ഇടപെടലാണ് ഇത്തരത്തിലാക്കിയത്. NHAI ക്ക് മറ്റു പോംവഴി ഇല്ലായിരുന്നു. വളവ് കൂടിയാൽ കൺസ്ട്രക്ഷൻ കോസ്റ്റ് കൂടും റോഡിൻ്റെ ലെങ്ങ്ത് കൂടും.

  • @naashmuhammed780
    @naashmuhammed780 8 месяцев назад

    ❤❤

  • @athulkumar2034
    @athulkumar2034 8 месяцев назад

    "Valapattanam Rever"😂 🙌🤝🙏🙏🙏

  • @Sainathsrj
    @Sainathsrj 8 месяцев назад

    Don't skip the place between pappinisseri and the beginning of taliparamba bypass.

  • @manuk2932
    @manuk2932 8 месяцев назад +1

    ഇതൊക്ക എന്ന് work തീരും

  • @Aldanacomplex
    @Aldanacomplex 8 месяцев назад +2

    വീഡിയോ തുടക്കവും അവസാനവും പൂർണമായിട്ടുള്ള രൂപം ഇല്ല സംസാരം കുറച്ചാൽ നല്ലത് കാണിച്ച വീഡിയോ വീണ്ടും വീണ്ടും കാണിക്കുന്നത് നല്ലതല്ല

    • @shamsugallery
      @shamsugallery  8 месяцев назад

      തുടക്കമാണ് ശരിയാക്കാം ❤️👍

    • @Aldanacomplex
      @Aldanacomplex 8 месяцев назад

      @@shamsugallery ok ശരിയാക്കണം,,💯

  • @akku476-
    @akku476- 8 месяцев назад

    4k upload cheythode

  • @preejasvlogs
    @preejasvlogs 8 месяцев назад

    Western India play wood

  • @sanrooni3648
    @sanrooni3648 8 месяцев назад +1

    Idakk wok ennum idakk work ennum paranj over aakkenda, work mathi. Be natural!!

  • @jazzjazzik6808
    @jazzjazzik6808 8 месяцев назад

    എല്ലാ പണിയും കഴിഞ്ഞിട്ട് വേണം ഗെയിൽ കണക്ഷൻ വീടുകൾക്കു എത്തിക്കാൻ കുത്തിപൊളിക്കാൻ

  • @madhusoodanan2555
    @madhusoodanan2555 7 месяцев назад

    ഞാൻ കണ്ണൂർ ആണ്

  • @thecommonman540
    @thecommonman540 8 месяцев назад +1

    "Athimanoharam" ethra thavanaya
    Arochakam ayi thonnunnu

  • @naijussavari2803
    @naijussavari2803 8 месяцев назад

    There is very lag in the video.. Repeat drone footage..
    Reoeatation in voice over.. And bad drone handling...
    Better get some training..

  • @budha23
    @budha23 8 месяцев назад

    Clarity illa bro

  • @r1188rhhh
    @r1188rhhh 8 месяцев назад

    try to run drone properly. why do u go reverse?. there are no continuity and people get confused after watching this. use drone more efficiently to improve the quality of content.

  • @findingme3764
    @findingme3764 7 месяцев назад

    Bro you are repeating the same thing again and again..
    Next time try to improve..
    All the best

  • @akku476-
    @akku476- 8 месяцев назад

    Video edukkumpol oru flowyil edakka veendum repeat adikkanda aavashyam illla.pinne videol full aayitt samsarikkanamennilla point paraynathayirikkum nallath.pinne video nirthade povalayirikkum korachumkoodi nallath.4k upload cheyyan nokka mikka aalukalkkum kaanan thalparyam ithayirikkum❤

  • @mohammedjabir7579
    @mohammedjabir7579 8 месяцев назад

    Hi ഷംസു