Papas-Malayalam Film

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @harryhans6858
    @harryhans6858 2 дня назад +2

    ഈ അടുത്തകാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും ഹൃദയഹാരിയായ മൂവി... പണ്ടൊരിക്കൽ പറവ എന്ന നല്ല സിനിമയും, ഗപ്പി എന്ന മറ്റൊരു ഗ്രേറ്റ് സിനിമയും... തിയേറ്ററിൽ പോയി കാണാൻ ആരും ഉണ്ടായില്ല. പക്ഷേ OTT പ്ലാറ്റ്ഫോമിൽ വന്നപ്പോൾ, തിയേറ്ററിൽ അത് കാണാതിരുന്ന വേദന ഇന്നും മനസ്സിലുണ്ട്... അതേപോലെ ഒരു അനുഭവമാണ് ഈ കൊച്ചു സിനിമയും... കെട്ടുറപ്പുള്ള കഥയിൽ ഭംഗിയായി തീർത്ത ഒരു സിനിമ... നമ്മളും നമ്മുടെ കുഞ്ഞുങ്ങളും ഫ്രണ്ട്സും ബന്ധുമിത്രാദികളും തീർച്ചയായും കണ്ടിരിക്കേണ്ട നല്ലൊരു സിനിമ അനുഭവം... ടീം പാപ്പാസ്... നല്ലൊരു നന്ദി... 🙏🙏🙏

  • @VictorLooeemaree
    @VictorLooeemaree 8 дней назад +4

    നല്ല സിനിമ .
    മുതിർന്നവർക്ക് ഗൃഹാതുരത്വവും കുട്ടികൾക്ക് നന്മയുടെ സന്ദേശവും നൽകുന്ന നല്ല സിനിമ .
    മനോഹരമായ ചിത്രീകരണം !
    രചയിതാവ്
    സന്തോഷ് കല്ലാറ്റ്
    പ്രത്യേകം
    അഭിനന്ദനമർഹിക്കുന്നു.
    കണ്ടിരിക്കേണ്ട സിനിമ!
    .

  • @abduljaber3714
    @abduljaber3714 7 дней назад +2

    മികച്ച ഒരു സിനിമ....
    നല്ല കഥ....very touching
    നല്ല അവതരണം...
    സന്തോഷ് കല്ലാട്ടിനും മറ്റു അണിയറപ്രവർത്തകർക്കും അഭിനന്ദനങൾ....

  • @pattambichandran5275
    @pattambichandran5275 8 дней назад +3

    നല്ല കാഴ്ച്ചയിൽ സുഖമുള്ള സിനിമ തിയറ്ററിൽ കാണാതെ പോയ, എന്നാൽ എല്ലാവരും കണ്ടിരികേണ്ടത്.,......താര മേൻമ ഇല്ലെങ്കിലും 'ജീവനുളള കഥയെ...... കൊണ്ടുപോയി ജീവിച്ചവർ..... ഒരു പാട് സന്തോഷം

  • @ajeshkavumbai
    @ajeshkavumbai День назад +1

    നല്ല സിനിമ... പിന്നണിയിൽ പ്രവർത്തിച്ചവർക്ക്... ❤❤

  • @deepupsunny
    @deepupsunny 2 дня назад +1

    Beautiful work... Nostalgic visuals.... Excellent Execution🎉

  • @shabeermullappalli2696
    @shabeermullappalli2696 2 дня назад +1

    ഹൃദയസ്പർശിയായ film.. ഡയറക്ടർ അഭിനന്ദനം അർഹിക്കുന്നു

  • @asthravision6632
    @asthravision6632 8 дней назад +1

    നല്ല സന്ദേശമുള്ള ഒരു മനോഹരമായ സിനിമ. വലിയ നടന്മാർ ഇല്ലാത്തത് കൊണ്ട്. ഒരു പ്രത്യേക ഫീൽ ഉണ്ടായി.

  • @Susheela-d1i
    @Susheela-d1i 2 дня назад +1

    നല്ലത് സിനിമ ഒരുപാട് ഇഷ്ടമായി ❤

  • @anuroopark09
    @anuroopark09 3 дня назад +1

    കടുത്ത പ്രഷറിന്റെ ഇടയിലും വൃത്തിയായിട്ട് മുഴുമിപ്പിച്ച ഒരു സിനിമ ആണെന്ന് സംവിധായകൻ പറഞ്ഞപ്പോ, എല്ലാരേം പോലെ ആളുടേം ആഗ്രഹമാണ് ഇതൊരു നല്ല സിനിമ ആണെന്ന് ഞാൻ തെറ്റിധരിച്ചു! പക്ഷേ കണ്ടപ്പോ 'Children of heaven' ഒക്കെ കണ്ടുതീർത്ത ഒരു സുഖം തന്നു ചിത്രം! Congrats team. Congrats everyone. Good one. 👍🏼

  • @fatimajerome8424
    @fatimajerome8424 3 дня назад +1

    This movie has good message ❤❤ ..... Wonderful story board

  • @SHEELAMANOJ-s3q
    @SHEELAMANOJ-s3q 2 дня назад

    നല്ല സിനിമ നല്ല സംവിധാനം.. നല്ല ഹൃദയ സ്പർശിയായ സിനിമ

  • @josekv1058
    @josekv1058 6 дней назад

    ഞാനും ഫാമിലിയും TV യിൽ കണ്ടു. Link ഗ്രൂപ്പുകളിൽ ഇട്ടിട്ടുണ്ട്.
    പടം മൊത്തത്തിൽ തകർപ്പനാണെന്ന്
    എല്ലാവരും പറഞ്ഞു. ലോന തകർത്തു.കുട്ടികൾക്കും ഇഷ്ടമായി.
    വിക്ടർ, ബിഞ്ചു കുറച്ചേ ഉള്ളുവെങ്കിലും ഉള്ളത് കലക്കി.
    സന്തോഷ് കല്ലാട്ടിന് അഭിനന്ദനങ്ങൾ ഒപ്പം ടീമിനും

  • @prashanthvtv8262
    @prashanthvtv8262 5 дней назад +3

    നമ്മുടെ ചെറുപ്പകാലം ഓർമ്മ വരുന്നില്ലേ

  • @midhunm3348
    @midhunm3348 9 дней назад +2

    ആശംസകൾ ❤👍

  • @rajithasali8106
    @rajithasali8106 4 дня назад +1

    Good message❤️

  • @nrithya2255
    @nrithya2255 5 дней назад +1

    Superb movie
    Good message ❤
    👍

  • @naseerahmmad3739
    @naseerahmmad3739 13 часов назад +1

    Nice movie 🎉

  • @hrithikaprakasan9842
    @hrithikaprakasan9842 2 дня назад +1

    Good director

  • @anupamavp1617
    @anupamavp1617 3 дня назад

    എല്ലാം കൊള്ളാം 👍🥰🎥

  • @intuitions5854
    @intuitions5854 7 дней назад +2

    Kids fighting for Ipads and iphone should watch this movie about a kids Survival.

  • @najmaazeez3204
    @najmaazeez3204 2 дня назад +1

    ലോന 👍

  • @asthravision6632
    @asthravision6632 9 дней назад +2

    ❤️❤️❤️

  • @shivaprasad7904
    @shivaprasad7904 8 дней назад +1

    ❤❤👍

  • @chandrannarikode1973
    @chandrannarikode1973 2 дня назад +1

    ❤❤❤

  • @saminathandinesh1998
    @saminathandinesh1998 2 дня назад +1