പ്രഭാവതിക്ക് ജീവിതമാർഗ്ഗം ഉണ്ടാക്കി കൊടുക്കാൻ SK തുടങ്ങിയ സീരിയൽ ആണിത്. അവരെ ഒരു കരക്ക് എത്തിച്ച ശേഷമേ ഇത് നിർത്തൂ. മറ്റു ചാനൽ പോലെ അല്ലല്ലോ ഇപ്പോൾ ഇതിൽ അങ്ങനെ വലിയ പ്രോഗ്രാം ഒന്നും ഇല്ലല്ലോ പുതിയ സീരിയൽ വരുമ്പോൾ ഇതിനെയൊക്കെ ഉച്ചക്ക് ആക്കും അത്രേയുള്ളൂ
തീരാറായില്ലേ, പുതിയ കഥ വരുവാണല്ലോ
പുതിയ കഥ ഇത് സിദ്ധാർത്ഥന്റെ മകൾ അല്ല
ഇത് മീരയുടെ ചേച്ചിയാ
ഉറപ്പ് ഇത് തീരാൻ പോകുന്നില്ല
പ്രഭാവതിക്ക് ജീവിതമാർഗ്ഗം ഉണ്ടാക്കി കൊടുക്കാൻ SK തുടങ്ങിയ സീരിയൽ ആണിത്. അവരെ ഒരു കരക്ക് എത്തിച്ച ശേഷമേ ഇത് നിർത്തൂ. മറ്റു ചാനൽ പോലെ അല്ലല്ലോ ഇപ്പോൾ ഇതിൽ അങ്ങനെ വലിയ പ്രോഗ്രാം ഒന്നും ഇല്ലല്ലോ പുതിയ സീരിയൽ വരുമ്പോൾ ഇതിനെയൊക്കെ ഉച്ചക്ക് ആക്കും അത്രേയുള്ളൂ
Veendum serialine nashippikkan ano bhavam
Ini sidharthine avihithakaran aakkathathinte kurave udayirunnullu
അത് സിദ്ധാർഥ്ന്റെ മകളല്ല.ഞങ്ങടെ സിദ്ധു ആ ടൈപ് അല്ല.😡😡പിന്നല്ല 😂
പുതിയ കഥാപാത്രത്തിന് രജനിയുടെ ഛായ അപ്പോ ഇത് MLA യുടെ അവിഹിത സന്തതി ആകാൻ സാധ്യതയുണ്ട്😂😂
അത്രയ്ക്കു വേണോ? ബലരാമൻ്റെയാവും സിദ്ധുവിൻ്റെ തലയിലായതാവും
വെറുതെ വലിച്ചിഴച്ചു ഈ സീരിയൽ ഒന്നുമില്ലാതാകുന്നു.
Feb 3 muthal puthiya serial alle
Ippo stop cheyamayirunnu
New nonsense has began again. The serial should end now. First serial was marriage, after 546 non stop nonsense, the newly weds are UNITED 😮.