Serial Media
Serial Media
  • Видео 1 594
  • Просмотров 24 769 500

Видео

സിദ്ധുവിന്റെ പുതിയ തീരുമാനം പ്രഭായെ കരയിപ്പിക്കുന്നു sukhamo devi review
Просмотров 15 тыс.23 часа назад
സിദ്ധുവിന്റെ പുതിയ തീരുമാനം പ്രഭായെ കരയിപ്പിക്കുന്നു sukhamo devi review
സത്യം തുറന്നു പറഞ്ഞു പ്രഭ sukhamo devi serial review
Просмотров 20 тыс.4 часа назад
സത്യം തുറന്നു പറഞ്ഞു പ്രഭ sukhamo devi serial review
ഇത് അവസാനത്തെ വഴി sukhamo devi promo review
Просмотров 27 тыс.7 часов назад
ഇത് അവസാനത്തെ വഴി sukhamo devi promo review
ആ അടി കുറുപ്പിന്റെ കവിളത്തു കൊടുത്തു സത്യം തെളിയിക്കുന്നു sukhamo devi serial review
Просмотров 20 тыс.7 часов назад
ആ അടി കുറുപ്പിന്റെ കവിളത്തു കൊടുത്തു സത്യം തെളിയിക്കുന്നു sukhamo devi serial review
നന്ദൻ പണി തുടങ്ങി sukhamo devi promo review
Просмотров 30 тыс.9 часов назад
നന്ദൻ പണി തുടങ്ങി sukhamo devi promo review
പ്രണയം തുറന്നു പറയുന്നു sukhamo devi serial review
Просмотров 14 тыс.9 часов назад
പ്രണയം തുറന്നു പറയുന്നു sukhamo devi serial review
അമ്പലത്തിലെ രജിസ്റ്റർ തപ്പി സത്യം തെളിയിക്കാൻ സിദ്ധാർഥൻ sukhamo devi promo review
Просмотров 27 тыс.12 часов назад
അമ്പലത്തിലെ രജിസ്റ്റർ തപ്പി സത്യം തെളിയിക്കാൻ സിദ്ധാർഥൻ sukhamo devi promo review
ഇനി പ്രഭയുടെ കൊലപാതകി sukhamo devi review
Просмотров 12 тыс.12 часов назад
ഇനി പ്രഭയുടെ കൊലപാതകി sukhamo devi review
ഇത് ഒരു പുതിയ തുടക്കം sukhamo devi promo review
Просмотров 27 тыс.14 часов назад
ഇത് ഒരു പുതിയ തുടക്കം sukhamo devi promo review
നന്ദന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ് sukhamo devi serial review
Просмотров 14 тыс.14 часов назад
നന്ദന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ് sukhamo devi serial review
സുരഭി പ്രതീക്ഷിക്കാത്ത ലിഫ്റ്റ് surabhiyum suhasiniyum promo review
Просмотров 80716 часов назад
സുരഭി പ്രതീക്ഷിക്കാത്ത ലിഫ്റ്റ് surabhiyum suhasiniyum promo review
ഇത് പ്രതീഷിന്റെ കടുത്ത തീരുമാനം surabhiyum suhasiniyum serial rebiew
Просмотров 84016 часов назад
ഇത് പ്രതീഷിന്റെ കടുത്ത തീരുമാനം surabhiyum suhasiniyum serial rebiew
എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കുന്നു sukhamo devi promo review
Просмотров 35 тыс.16 часов назад
എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കുന്നു sukhamo devi promo review
ഒടുവിൽ ആ സന്തോഷവാർത്ത അവരെ തേടി എത്തുന്നു Sukhamo devi review
Просмотров 21 тыс.16 часов назад
ഒടുവിൽ ആ സന്തോഷവാർത്ത അവരെ തേടി എത്തുന്നു Sukhamo devi review
സുരഭി കോടീശ്വരി ആയപ്പോൾ surabhiyum suhasiniyum serial review
Просмотров 1,9 тыс.19 часов назад
സുരഭി കോടീശ്വരി ആയപ്പോൾ surabhiyum suhasiniyum serial review
ദേവിയാണ് നന്ദന്റെ ഭാര്യ sukhamo devi promo review
Просмотров 67 тыс.21 час назад
ദേവിയാണ് നന്ദന്റെ ഭാര്യ sukhamo devi promo review
മുരളിയുടെ നാവിൽ നിന്ന് ആ ഞെട്ടിക്കുന്ന സത്യം മീര അറിയുന്നു sukhamo devi review
Просмотров 25 тыс.21 час назад
മുരളിയുടെ നാവിൽ നിന്ന് ആ ഞെട്ടിക്കുന്ന സത്യം മീര അറിയുന്നു sukhamo devi review
പ്രഭയുടെ തല അടിച്ചു പൊട്ടിക്കുന്ന മുരളി sukhamo devi promo review
Просмотров 42 тыс.День назад
പ്രഭയുടെ തല അടിച്ചു പൊട്ടിക്കുന്ന മുരളി sukhamo devi promo review
ഇത് അവസാനത്തെ കൂടിക്കാഴ്ച്ച sukhamo devi serial review
Просмотров 14 тыс.День назад
ഇത് അവസാനത്തെ കൂടിക്കാഴ്ച്ച sukhamo devi serial review
ഡോക്ടർ ദുരന്തവാർത്ത അറിയിക്കുന്നു പൊട്ടിക്കരഞ്ഞു മുരളി sukhamo devi promo review
Просмотров 42 тыс.День назад
ഡോക്ടർ ദുരന്തവാർത്ത അറിയിക്കുന്നു പൊട്ടിക്കരഞ്ഞു മുരളി sukhamo devi promo review
പശ്ചാതാപത്തോടെ പ്രഭ sukhamo devi review
Просмотров 19 тыс.День назад
പശ്ചാതാപത്തോടെ പ്രഭ sukhamo devi review
ഗൗരിയെ കൊല്ലുന്ന പ്രഭാവതി sukhamo devi promo review
Просмотров 36 тыс.День назад
ഗൗരിയെ കൊല്ലുന്ന പ്രഭാവതി sukhamo devi promo review
ദേവികയുടെ അവകാശം ഉറപ്പിച്ചു ശാരിക sukhamo devi review
Просмотров 12 тыс.День назад
ദേവികയുടെ അവകാശം ഉറപ്പിച്ചു ശാരിക sukhamo devi review
രണ്ടിലൊന്ന് തീരുമാനം ദേവി ഉണ്ടാക്കുന്നു sukhamo devi promo review
Просмотров 25 тыс.День назад
രണ്ടിലൊന്ന് തീരുമാനം ദേവി ഉണ്ടാക്കുന്നു sukhamo devi promo review
ആ ചോദ്യത്തിന് മുന്നിൽ അടിപതറുന്നു sukhamo devi review
Просмотров 14 тыс.День назад
ആ ചോദ്യത്തിന് മുന്നിൽ അടിപതറുന്നു sukhamo devi review
ദേവിയെ കൊണ്ടുപോകാൻ മുരളി എത്തുമ്പോൾ sukhamo devi promo review
Просмотров 21 тыс.14 дней назад
ദേവിയെ കൊണ്ടുപോകാൻ മുരളി എത്തുമ്പോൾ sukhamo devi promo review
മീരയെ നിലയ്ക്ക് നിർത്തി നന്ദൻ sukhamo devi review
Просмотров 17 тыс.14 дней назад
മീരയെ നിലയ്ക്ക് നിർത്തി നന്ദൻ sukhamo devi review
മുരളി വന്നത് വെറുതെയല്ല sukhamo devi promo review
Просмотров 26 тыс.14 дней назад
മുരളി വന്നത് വെറുതെയല്ല sukhamo devi promo review
നന്ദനും ദേവിയും ഇനി ഒന്നിക്കില്ല sukhamo devi review
Просмотров 11 тыс.14 дней назад
നന്ദനും ദേവിയും ഇനി ഒന്നിക്കില്ല sukhamo devi review

Комментарии

  • @p.m.gnampoothiri8355
    @p.m.gnampoothiri8355 7 часов назад

    ഇവൾ പറയുന്ന പോലെ അല്ല കാണാൻ പോകുന്നത്.

  • @KumarKumar-ge2kq
    @KumarKumar-ge2kq 11 часов назад

    Worst Serial

  • @SanuJose-fp1tr
    @SanuJose-fp1tr 14 часов назад

    കുളമാകും ഉറപ്പ്

  • @bahshadbasha9079
    @bahshadbasha9079 21 час назад

    പ്രഭ ഒരു രഹസ്യവും അറിയാൻ പാടില്ല വീണ്ടും വീണ്ടും പ്രഭ ജയിക്കുകയാണോ ഇനിയെങ്കിലും nandanum ദേവിയും ഒന്നാവട്ടെ അവരെ ജീവിക്കാൻ anuvathikku അവർ ജയിക്കട്ടെ കൂട്ടത്തിൽ sidduvum 👍

  • @sangeethasatheesan3448
    @sangeethasatheesan3448 21 час назад

    പ്രഭാവതി അതും കേട്ടു 😂.സ്വാഭാവികം😂😂

    • @shahulkallarakkal5260
      @shahulkallarakkal5260 11 часов назад

      😂😂😂😂😂 എനിക്ക് വയ്യ 😂😂😂😂😂 അടിമാലി സാറിനു അടികൊടുത്തിട്ട് ഈ കഥ നിർത്തിക്കേണ്ട സമയം പണ്ടേ കഴിഞ്ഞു... വൃത്തികെട്ട ഒരു പ്രഭാവതി

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 7 часов назад

      പ്രഭാവതി കേട്ടു, അതു പൊളിക്കും

    • @sangeethasatheesan3448
      @sangeethasatheesan3448 5 часов назад

      @@p.m.gnampoothiri8355 😂😂

    • @sangeethasatheesan3448
      @sangeethasatheesan3448 4 часа назад

      @@shahulkallarakkal5260 😂😂😂

  • @nishanak1215
    @nishanak1215 23 часа назад

    Innathee episode upload cheyuu pls

  • @haridas1735
    @haridas1735 23 часа назад

    Innaltheyum innatheyum episode youtubil vannille?

  • @Najlanaaji
    @Najlanaaji 2 дня назад

    എല്ലാം നന്ദന്റെ കഴിവ്കേടാണ്, ഭാര്യനെ ഇഷ്ടമില്ലെങ്കിൽ അമ്മ ചെയ്യുന്ന ദ്രോഹങ്ങൾ സഹിക്കുകയല്ല വേണ്ടത് വേറെ വീട് എടുത്തു മാറണം

  • @p.m.gnampoothiri8355
    @p.m.gnampoothiri8355 3 дня назад

    ഒന്നിനും കൊള്ളാത്ത സിദ്ധു എന്ന MLA യുടെയും അതിലും കൊള്ളാത്ത മോന്റെയും കഥ. നിർത്തിക്കൂടെ?

  • @sarasammasivan9993
    @sarasammasivan9993 3 дня назад

    Prabhayude ahamkaram kurayanulla avasaram vannittum eepottanmar serialil nirachundallo athu kond onnum nadakkilla

  • @ramadevivp4090
    @ramadevivp4090 3 дня назад

    Worst serial

  • @mereenajm3648
    @mereenajm3648 3 дня назад

    nalla pottan sidhu

  • @mayaanil4080
    @mayaanil4080 3 дня назад

    നന്ദനും ദേവിയു കൂടെ ഉടൻ കല്യണം രജിസ്റ്റർ ചെയ്യു അവർ ക ര്യം അറിഞ്ഞില്ലെ നല്ല തെളിവല്ലെ ഇല്ലെങ്കിൽ ഓരകളെ 'മറ്റുകാ

  • @SasiKumar-op5ic
    @SasiKumar-op5ic 3 дня назад

    സീരിയൽ പ്രഭാവതി എന്ന സൂർപ്പണക കാട്ടികൂട്ടുന്ന ചതികൾക്ക് സംവിധായകൻ പ്രോൽസാഹനം കൊടുക്കുന്നു സീരിയൽ മടുത്തു സംവിധായക

  • @pushpalathak2784
    @pushpalathak2784 3 дня назад

    Epo serial kanane thonunnilla ath round aayit varunnud

  • @user-xd2bb2dv9n
    @user-xd2bb2dv9n 3 дня назад

    ശരിക്കും വെറുത്തു

  • @VijayannairTc-py7mo
    @VijayannairTc-py7mo 3 дня назад

    Sidthu enna kathapathram ethine???

  • @sreekumar3246
    @sreekumar3246 3 дня назад

    Ente Ammayum ithupolathe thallayayirunnu

  • @anishkk7389
    @anishkk7389 3 дня назад

    സിരിയൽ വെറുത്തു

  • @jameelaka922
    @jameelaka922 3 дня назад

    Nandhu pl go to register your marriage with Devika & stop this serial . we are boaring

  • @RrhdgdgddyzXgdyd786
    @RrhdgdgddyzXgdyd786 3 дня назад

    നന്ദൻ ദുഷ്ട നാണ് അവനു മീരയെയും വേണം അവന്റെ കള്ള കളിയാഇ തെല്ലാം

  • @ranipappachan2092
    @ranipappachan2092 3 дня назад

    Marriage register cheyyuka, pinne maari thaamassikkuka. Meerayude munpil couplesine pole behave cheyyuka.

  • @SanuJose-fp1tr
    @SanuJose-fp1tr 3 дня назад

    മീര നന്ദൻ മാര്യേജ് പ്രഭ ഡേവി കൂടെ നഫാടത്തി ക്കൂ ടാ കട്ട ആളവള്ളത്തി പ്രഭ ജയകട്ട പൊട്ടൻ ആട്ടം കാണാൻ സീരിയൽ thereatta🥰 താങ്ക്യൂ

  • @Sanazshi
    @Sanazshi 3 дня назад

    Gowriyude kazhuthil alla meerayude kazhuthil

  • @sheebaraju426
    @sheebaraju426 3 дня назад

    ഈ സീരിയലും മടുത്തു തുടങ്ങി

  • @manasamanav6236
    @manasamanav6236 3 дня назад

    Chumma manushyane ppattikkan oru serial

  • @manasamanav6236
    @manasamanav6236 3 дня назад

    Chumma manushyane ppattikkan oru serial

  • @SherlyPeter-it9vv
    @SherlyPeter-it9vv 3 дня назад

    കുറച്ച് രൂപ കൊടുത്ത് പ്രഭ തള്ളയെ പറഞ്ഞ് വിടമോ. വെറും ബോർ ആയി ഒരു സീരിയൽ

  • @nadheeraks7560
    @nadheeraks7560 3 дня назад

    ഈ സീരിയൽ പോലെ ആണ് കുടുംബം ഭാ ര്യ മാർ ക്ക് ഭരിക്കാൻ കൊടുത്താൽ ഈ സീരിയൽ പോലെയാകും ജീവിതം വീട് പരിക്കാൻ നല്ലത് ഭർത്താവ് തന്നെ ആണ് നല്ലത് ഒരിക്കലും ഭാര്യ മാർ കുടുംബം പരിച്ചൽ ഇങ്ങനെ ഇരിക്കും എന്ന് സീരിയൽ കാണിച്ചു താന്നു

    • @vanajavasudevan7721
      @vanajavasudevan7721 3 дня назад

      നിങ്ങൾക്ക് വീട് ഭരിക്കാൻ അറിയില്ല എന്ന് വച്ചു എല്ലാം പെണ്ണുങ്ങളുടെയും തലയിൽ കയറാൻ വരണ്ട 😏😏😏

  • @ajithak4560
    @ajithak4560 3 дня назад

    നന്ദൻ കുറേക്കാലമായി കെട്ടിപിടിക്കുന്നു

    • @kavithabcnair3728
      @kavithabcnair3728 3 дня назад

      😂

    • @saradaagrasala8548
      @saradaagrasala8548 3 дня назад

      എവിടെ🤣🤣 ആ പൊട്ടന് വെറുതെ തള്ളയോട് വായിട്ടലയ്ക്കാനേ നേരമുള്ളൂ😂🤣

  • @rose-kl2eu
    @rose-kl2eu 3 дня назад

    Prabhavathi nayina ozhivakku.Sakhikkan pattunulla.Serial kanane ishtam illa

  • @saradaagrasala8548
    @saradaagrasala8548 3 дня назад

    എന്തെങ്കിലും ചെയ്ത് ഒന്നവസാനിപ്പിയ്ക്ക് പ്രഭാതള്ളയെ കൊണ്ടു പ്രേക്ഷകർ പൊറുതിമുട്ടി അവൾക്ക് ജീവിയ്ക്കാനുള്ള വക flowers അയച്ചു കൊടുക്ക്😠😡😡😡

    • @user-gp2jx3th8q
      @user-gp2jx3th8q 3 дня назад

      അല്ലെങ്കിൽ അവർക്ക് ജീവിക്കാനുള്ള വക ഞങ്ങൾ പ്രേക്ഷകർ എല്ലാവരും കൂടി പിരിവിട്ട് തരാം ഒന്ന് നിർത്തി തരാമോ പ്ലീസ്😂

    • @leenageorge7200
      @leenageorge7200 3 дня назад

      😂​@@user-gp2jx3th8q

  • @vinodkuttappankuttappan2670
    @vinodkuttappankuttappan2670 3 дня назад

    ഇത് എന്നു കഴിയും...😃👍

  • @MrSubrammani
    @MrSubrammani 4 дня назад

    Wasting our time and also making flowers channel.vallipan If u give this slot to some other serial it will work

  • @santhashenoy8558
    @santhashenoy8558 4 дня назад

    Nandante kayyile marriage certificate evide. Ithupole oru veedum alkarum bhoo lokath undavilla. Oru Amma. A Amma parayunnathu husband n two makkal means pakuthi prayam kazhinjavar especially Rajani. No action against thalla. No reaction. This era where will you find like this. Oru kochine konna sankadan polum a thallakk illa. Why husband and children not reacting against her. Siddu n all no relations. Only thallipoli Dr. Janaki.ha ha ha. Enna this serial nirthunne.

  • @matthai67
    @matthai67 4 дня назад

    You say in between that day the marriage was between nandan and murali!!!!!!!

  • @sethukumari1458
    @sethukumari1458 4 дня назад

    E serial onnu nirthumo oru prabhavathi

  • @jessyjohnson736
    @jessyjohnson736 4 дня назад

    Ethu yanthu seriyala, sathyam onnu purathu varilla

  • @lakshmi34535
    @lakshmi34535 4 дня назад

    ഈ സീരിയലിൻ്റെ story Book കട്ടെടുത്തു വയനാട്ടിലേക്കു വിട് നന്ദിയിൽ ഒഴുക്കിവിട്

  • @Mari_of_headspace
    @Mari_of_headspace 4 дня назад

    Inyenjilum meerayude kallakali purthukonduvarane kadhayezhuthukara

  • @Mari_of_headspace
    @Mari_of_headspace 4 дня назад

    Adhu manasilakkiyillenkil kadhatil avanoru mannunny

  • @saradaagrasala8548
    @saradaagrasala8548 4 дня назад

    കുന്ദുവിന് പണി കിട്ടി അനുഭവിയ്ക്കട്ടെ😠😡😡

    • @anjanaanju9903
      @anjanaanju9903 4 дня назад

      കുണു വാവ മുരളിയുടെ വീട്ടിൽ ചെന്നു മോങ്ങുന്നു😡😡bts video കണ്ടു

    • @saradaagrasala8548
      @saradaagrasala8548 4 дня назад

      ​@@anjanaanju9903അപ്പോൾ ഇനി പഴയ remake തന്നെ ആ കിഴവിയെ തീറ്റിപ്പോറ്റാൻ വേണ്ടി മാത്രം എടുക്കുന്നതാ😠😡😡😡

    • @anjanaanju9903
      @anjanaanju9903 4 дня назад

      ആ ദീപൻ മുരളി ഒക്കെ ഇതിൽ നിന്നു പോയി.. അയാൾ ഏഷ്യാനെറ്റിലെ സീരിയൽ കിട്ടി.. പിന്നെ ബലരാമനും ഭാര്യയും പോയതു കൊണ്ട് മീര നന്ദൻ വിവാഹം നടക്കാൻ ഒരു സാധ്യതയുമില്ല. ബലരാമൻ ഡൽഹിയിൽ പോയിട്ട് ഒരിക്കൽ വന്നു.. എന്നാൽ ചന്ദ്രമതി ആ പോക്ക് പോയിട്ട് പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല. അവരൊക്കെ മടുത്തു കളഞ്ഞിട്ടു പോയി.. ഭാർഗ്ഗവിക്കും ഇപ്പോ പഴയതു പോലെ റോൾ ഇല്ല. അവരും ഉടനെ പോകും.

  • @user-gp2jx3th8q
    @user-gp2jx3th8q 4 дня назад

    തമ്പ് ലൈനിൽ ചെറിയൊരു മാറ്റം വരുത്തണം നന്ദൻ പണി തുടങ്ങി എന്നല്ല നന്ദന പണികിട്ടി എന്ന് വേണം എഴുതാൻ

  • @sreejakunnumpuram4698
    @sreejakunnumpuram4698 4 дня назад

    Nandhatteyum muraliyudeyum vivahamo? 🙄

  • @saradaagrasala8548
    @saradaagrasala8548 4 дня назад

    ഈ കിളവിയ്ക്കു വേണ്ടി വീണ്ടും ഒന്നേന്നു തുടങ്ങുവാണോ😠😡😡😡

  • @user-gp2jx3th8q
    @user-gp2jx3th8q 4 дня назад

    കഥയുടെ ആവർത്തനം ഘട്ടം ഒന്ന് അതാ ഇനി സംഭവിക്കാൻ പോകുന്നത്

  • @nishanak1215
    @nishanak1215 4 дня назад

    Sathyangalellam nandan thirichariyannam. Siduvum

  • @nishanak1215
    @nishanak1215 4 дня назад

    Mla sidarthanayi ippol🔥

  • @nishanak1215
    @nishanak1215 4 дня назад

    Sidu pazhayathu poleyaaloo

    • @serialreviewworld7570
      @serialreviewworld7570 4 дня назад

      @@nishanak1215 സൂപ്പർ 😍

    • @anjanaanju9903
      @anjanaanju9903 4 дня назад

      ലുക്ക് മാത്രമേയുള്ളൂ വലിയ ഗുണം ഒന്നും ഇല്ല😂😂😂

    • @saradaagrasala8548
      @saradaagrasala8548 4 дня назад

      ആ കിളവനും മോനും കണക്കാ. പ്രഭാതള്ള നോക്കിയാൽ..........😂😂

  • @archanaarchana8515
    @archanaarchana8515 4 дня назад

    ഇന്നത്തെ എന്താ