കാന്തപുരത്തിന്റെ ആത്മകഥയിൽ വിശ്വാസപൂർവം''വ്യാജമുടി''മുക്കി | Daily Video | Hussain Saalfi

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 180

  • @Abdurahiman-nx4kn
    @Abdurahiman-nx4kn 3 месяца назад +27

    എന്താ ചെയ്യാ എന്നെങ്കിലും ഒരു നാൾ മനസ്സിലാക്കിയാൽ മതിയായിരുന്നു😂
    അള്ളാഹു അനുഗ്രഹിക്കട്ടെ
    അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി നമുക്ക് പ്രാർത്ഥിക്കാം👍👌

    • @abdulkader1455
      @abdulkader1455 3 месяца назад +7

      സമ്പാദിക്കാൻ സമസ്തക്കാരെ തലമുറകളായി വിചാരണ കൂടാതെ നരകത്തിൽ ചാടിക്കുന്ന ജാറം ഉണ്ടാക്കി വിശ്വസിപ്പിക്കുന്ന കാന്തപുരത്തിന് ഹിദായത്തിന് ദുഅ: ചെയ്യുന്നവർ കാന്തപുരത്തോട് മുകളിലെഴുതിയ കാര്യങ്ങൾ ഒഴിക്കിയാൽ മാത്രമെ ഹിദായത്തിനുള്ള ദുഅ: റബ്ബിന്റ പരിഗണനാ സാധൃതയുള്ളൂ പ്രമാണിങ്ങളിൽ നിന്ന് മനസ്സിലാവും.

    • @KoroMan-n6e
      @KoroMan-n6e 3 месяца назад

      ഇവൻ ഇത് വരെ നന്നായില്ലേ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      ​@@KoroMan-n6e
      ആര്....???

    • @azeezazri2153
      @azeezazri2153 3 месяца назад

      ​@@abdulkader1455ഇബ്നുതൈമിയയുടെ ജാറം പൊക്കിക്കെട്ടിയിട്ട് ഉണ്ടല്ലോ...അതും കാന്തപുരം കെട്ടിപ്പൊക്കിയതാണോ......

  • @abdulvahab2964
    @abdulvahab2964 3 месяца назад +2

    കാന്തപുരത്തിന്റെ ആത്മകഥ എത്ര മനോഹരം

  • @abdulkader1455
    @abdulkader1455 3 месяца назад +22

    കാന്തപുരത്തിന്നും അനുയായികൾക്കും എന്താണ് അള്ളാഹുവിന്റ ദീൻ എന്ന് പരലോകത്ത് മാത്രമെ മനസിലാവൂ. ദുനിയാവ് അവർക്ക് കച്ചവടമാർക്കറ്റാണ് അവർ തന്നെ പണ്ടേ പറഞ്ഞതാണ്.

    • @SajidaMulaayath
      @SajidaMulaayath 3 месяца назад +1

      വഹാബികൾക് ദുനിയാവിലും ആ ഖിരത്തിലും, സ്വാഹാ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +2

      ​@@SajidaMulaayath
      തൗഹീദ് എന്നാൽ എന്താണ്....???
      ഇത്രയും കാലത്തിനിടക്ക് ഏതെങ്കിലുമൊരു സമസ്ഥ മൊല്ലാക്ക നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക് അത് പഠിപ്പിച്ചു തന്നിട്ടുണ്ടോ.....???

    • @muhammednabhan3785
      @muhammednabhan3785 Месяц назад

      @@SajidaMulaayath വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ... ക്ഷമയും നിസ്ക്‌കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... അള്ളാഹുവിന്റെ ഈ കല്പന അനുസരിക്കുന്ന സത്യ വിശ്വാസികൾ ആണോ മുനാഫിക്ക്????
      അതോ അള്ളാഹുവിന്റെ ഈ കല്പനയെ ലംഗിച്ചു കൊണ്ട് മരിച്ചു പോയവരോട് സഹായം തേടാൻ ജാറം നിരങ്ങി നടക്കുന്നവർ ആണോ മുനാഫിക്ക്????

  • @shaheemem1173
    @shaheemem1173 3 месяца назад +9

    അൽഹംദുലില്ലാഹ് ✌️👍

  • @ibrahimch9839
    @ibrahimch9839 3 месяца назад +12

    സത്താർ എന്ന ഒരു അജ്ഞാത രോഗി
    (ഡയാലിസിസ് daily three times)
    യുടെ വല്ല വിവരവും ഉണ്ടോ..

  • @SaliUncle-q4v
    @SaliUncle-q4v 2 месяца назад

    Ma. Sha. Allah.

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 3 месяца назад +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @mohammedbasheer691
    @mohammedbasheer691 3 месяца назад

    ❤Ap usthad❤❤

  • @benazirnasarudeen6025
    @benazirnasarudeen6025 3 месяца назад +1

    കാന്തപുരം പറഞ്ഞതും എഴുതിയതും എല്ലാം മലക്കുകൾ രേഖപ്പെടുത്തുകയും അല്ലാഹുവിൻ്റെ മുമ്പിൽ രേഖപ്പെടുത്തുക തന്നെ ചെയ്യും പക്ഷേ അദ്ദേഹത്തിനെതിരെ കമൻ്റ് ഇടുകയും ആക്ഷേപിക്കുകയും ചെയ്യുന്നവരുക്കും അവരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും അല്ലാഹുവിൻ്റെ മുമ്പിൽ കൊണ്ടുവരുമെന്നുള്ള ചിന്ത നല്ലതാണ്

    • @LatheefMavilakkandy
      @LatheefMavilakkandy 3 месяца назад

      @@benazirnasarudeen6025 ദീൻ വിറ്റ് ജീവിക്കുന്ന വർക് കുടപിടിക്കുന്ന മൊണ്ണ 😂😂😂😂😂😂😂

  • @fazalrahman7463
    @fazalrahman7463 3 месяца назад

    Ivide ayalkku enthum paryaam endum cheyyam. Allahuvinte mumbil ethumbol kalavu paryunnavannu kallanum manassilagum in Sha allah

  • @munavvarfairooz5166
    @munavvarfairooz5166 3 месяца назад +11

    എല്ലാവരും കേൾക്കേണ്ടുന്ന samsaramw

  • @shajimitkwt
    @shajimitkwt 3 месяца назад +33

    പടച്ചവൻ്റെ മുൻപിൽ വരുമ്പോൾ എല്ലാം ഓർമ്മവരും. ഈ ഗ്രന്ഥവും കൈയ്യിൽ വച്ചു കൊടുക്കും. അപ്പോഴത്തെ AP യുടെ അവസ്ഥ എന്തായിരിക്കും.😭😭😭

    • @mohammadkuttynanath889
      @mohammadkuttynanath889 3 месяца назад +1

      താങ്കളുടെ കിതാബ് നേരത്തെ കിട്ടിയിട്ടുണ്ടാകുമല്ലെ? എല്ലാം ക്ളിയർ ആയിരിക്കും. സ്വർഗത്തിലേക്കുള്ള വണ്ടി വന്നാൽ മതി!

    • @AbdulSalam-mz6yt
      @AbdulSalam-mz6yt 3 месяца назад

      @@shajimitkwt Ap യുടെ അവസ്ഥ അവിടെ നിൽക്കട്ടെ! അദ്ദേഹത്തിന് പ്രതീക്ഷിക്കാൻ ഏറെ നൻമയുണ്ട്. മുസ്ലീം സമൂഹത്തിന് വേണ്ടി ഒരു പുരുഷായുസ്സ് അദ്ധ്വാനിച്ചിട്ടുണ്ട്. നിങ്ങളുടെ പരലോകത്തിലെന്നവസ്ഥയെക്കുറിച്ച് നല്ല ഉറപ്പാണ് അല്ലെ.

    • @shajimitkwt
      @shajimitkwt 3 месяца назад +5

      @@mohammadkuttynanath889 താനാരുവ്വ? കാന്തപ്പൻ്റെ പിൻഗാമിയാണോ? സ്വർഗ്ഗത്തിലേത്ത് ടിക്കറ്റ് കൊടുക്കാൻ തന്നെ ആരെങ്കിലും ഏല്പിച്ചിട്ടുണ്ടോ?

    • @azeezazri2153
      @azeezazri2153 3 месяца назад

      ഇതിലുണ്ട് ഉത്തരം

    • @abdurahman6187
      @abdurahman6187 3 месяца назад

      ഇയാൾ ഹുസൈൻ അപ്പൻറെ മകനാണ്😅😅

  • @hamza.l4303
    @hamza.l4303 3 месяца назад +10

    മുടിയും പൊടിയും അവരുടെ കൂട്ടത്തിൽ ഉള്ളവർ തന്നെ അടിച്ചു മാറ്റിയിരുക്കും അതല്ലെങ്കിൽ സലഫികൾ പറഞ്ഞപ്പോലെ ഏതങ്കിലും മതാമയുടെ മുടി തന്നെ എന്ന് കുഞ്ഞാടുകൾ മനസ്സിലായിക്കാണും😂😂😂

  • @ponnuponnu5649
    @ponnuponnu5649 3 месяца назад +1

    വിശ്വാസമില്ലാത്തതിനാൽ വിശ്വാസപൂർവ്വം ബുക്കിൽ അമ്മുവിന്റെ മുടിയുടെ പരാമർശം വന്നില്ല

  • @kadert1253
    @kadert1253 3 месяца назад +15

    തട്ടിപ്പ് കാര്യങ്ങൾ മൂപ്പർക്ക് ഓർമ കാണില്ല😅

  • @abuafeefa207
    @abuafeefa207 3 месяца назад

    പൊട്ടൻസേ ....
    ഇത് ഒന്നാം ഘട്ടമാണ്.
    ഇനിയും വരാനുണ്ട്.
    ഇനിയും നാറാതെ മിണ്ടാതിരിക്കൂ ----

    • @soopisoopi2349
      @soopisoopi2349 3 месяца назад

      സാധാരണഗതിയിൽ ആത്മ കഥ ഒരൊറ്റ വല്യത്തിൽ അല്ലെ എഴുതാർ. ഇതിന്റെ മുൻപ് ഒന്നിൽ കൂടുതൽ തവണ എഴുതിയവരുണ്ടോ. അറിയില്ല

    • @AshrafKm-d7s
      @AshrafKm-d7s 3 месяца назад

      😂 മോനേ..പൊട്ടൻ കളിക്കല്ലേ. ഇതു പറയുന്നത് നിങ്ങളെക്കൊണ്ട് മുടി ചട്ടി പാത്രം പുതപ്പ് പൊടി ഇവയ കുറിച്ച് എല്ലാം എഴുതിക്കാൻ വേണ്ടിതന്നെ യാണ് അല്ലങ്കിൽ പതുക്കെ ഈ പുസ്തകവും എഴുതി നിങ്ങൽ മുങ്ങും😂 ap കാരുടെ തരികിട കേരളം കണ്ടതല്ലേ.നിങ്ങളുടെ ശൈകിൻ്റെ കറാമത്ത് ആയിരിക്കും ആത്മ കഥ യുടെ രണ്ടാം പതിപ്പ്. ഇറക്കുന്നത് അല്ലെ😂 രണ്ടും മൂന്നും നാലും ഉണ്ടായാലും വേണ്ടില്ല എഴുതണം😂😂😂

  • @abdulkaderc2286
    @abdulkaderc2286 3 месяца назад +4

    അല്‍ കഹ്ഫ് - 18:49
    وَوُضِعَ ٱلْكِتَـٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَـٰوَيْلَتَنَا مَالِ هَـٰذَا ٱلْكِتَـٰبِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا
    (ഒരോരുത്തന്റെ കയ്യിലും അവന്റെ നന്മ തിന്മകള്‍ രേഖപ്പെടുത്തിയ) പുസ്തകം വെക്കപ്പെടും; അപ്പോള്‍, അതില്‍ ഉള്‍ക്കൊള്ളുന്നതിനെ സംബന്ധിച്ചു ഭയവിഹ്വലരായിക്കൊണ്ടു കുറ്റവാളികളെ നിനക്കു കാണാവുന്നതാണ്. അവര്‍ പറയും: 'അഹോ! ഞങ്ങളുടെ കഷ്ടം! എന്താണ് ഈ പുസ്തകത്തിനു്? ചെറിയതോ വലിയതോ ആയ ഒന്നും തന്നെ ക്ലിപ്തപ്പെടുത്താതെ അത് വിട്ടുകളയുന്നില്ലല്ലോ'! അവര്‍ എന്ത് പ്രവര്‍ത്തിച്ചുവോ അത് (അവരുടെ മുമ്പില്‍) ഹാജറുള്ളതായി അവര്‍ കണ്ടെത്തുന്നതുമാണ്. നിന്റെ റബ്ബ് ആരോടും അനീതി ചെയ്യുകയില്ല.
    അല്‍ ബഖറഃ - 2:72
    وَٱللَّهُ مُخْرِجٌ مَّا كُنتُمْ تَكْتُمُونَ
    (ഓര്‍ക്കുക) അല്ലാഹുവാകട്ടെ, നിങ്ങള്‍ ഒളിച്ചുവെച്ചു കൊണ്ടിരിക്കുന്നതിനെ വെളിക്ക് വരുത്തുന്നവനുമത്രെ.

  • @kunjikoya3247
    @kunjikoya3247 3 месяца назад

    ❤❤❤

  • @abdulvahab2964
    @abdulvahab2964 3 месяца назад +3

    അനുയായികൾ വായിക്കുന്നതിനു മുമ്പ് വിമർശകർ വായിച്ചുതീർത്ത പുസ്തകം

    • @ponnuponnu5649
      @ponnuponnu5649 3 месяца назад

      ആര് വായിച്ചാലും അസത്യം അല്ലാഹു വെളിവാക്കിതന്നു

  • @life_of_pottakulam
    @life_of_pottakulam 3 месяца назад +5

    ആരും കാന്തപുരത്തിനെ കളി ആകേണ്ട. . ഈ പുസ്തകത്തിന്റെ പാർട്ട്‌ 2 ഇറങ്ങുന്നുണ്ട്. അതിൽ എല്ലാം ഉണ്ടാകും. പുസ്തകത്തിന്റെ പേര് “മുടിയൻ “എന്നായിരിക്കും

    • @AshrafKm-d7s
      @AshrafKm-d7s 3 месяца назад +1

      മുടിയനായ പുത്രൻ എന്നകിയാലോ😂

  • @JamalmJamalm-s6h
    @JamalmJamalm-s6h 3 месяца назад

    Memory ❤

  • @mumtazabdulla9420
    @mumtazabdulla9420 3 месяца назад +1

    മുടിയുടെ കാര്യം അവർ തന്നെ മറന്നിരുക്കുന്നു. എനി അത്‌ ഓർമിപ്പിച്ചു വീണ്ടും നാറിക്കേണ്ട.

  • @ashrafmadathodi2069
    @ashrafmadathodi2069 3 месяца назад

    بارك الله فيك

  • @sideeq9037
    @sideeq9037 3 месяца назад +1

    Athamakada click aayi

  • @allahbeliever3776
    @allahbeliever3776 3 месяца назад +7

    പാവം marannupoyatheykum 😁

  • @hashim2147
    @hashim2147 3 месяца назад +1

    നെബിൻ്റെ പേരും പറഞ്ഞ് കൊള്ളയടിക്കുന്ന ഈ കള്ളനെ തിരിച്ചറിയുക

  • @basheerccj1987
    @basheerccj1987 3 месяца назад +1

    ഒന്നാം മത്തെ എപ്പിസോഡ് ഇറങ്ങി ഇനി ഒരുപാട് എപ്പിസോഡ് ഇങ്ങാനുണ്ട്

  • @nizamudeenp6295
    @nizamudeenp6295 3 месяца назад

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @imediaimedia6443
    @imediaimedia6443 3 месяца назад

    Book മലയാളത്തിലാണ് അതും തിരിയുന്നില്ലേ

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 3 месяца назад

    Cheganoor undo

  • @yousyfmm4755
    @yousyfmm4755 3 месяца назад

    ജിന്നേ കാത്തോളിൻ

  • @yusafyusaf2258
    @yusafyusaf2258 3 месяца назад

    E. P. ടീം. എങ്ങിനെ മതം വിറ്റു പണം ഉണ്ടാക്കാം എന്ന് പഠിപ്പിക്കുന്ന ജാഹിലുകളാണ്. അള്ളാഹു എല്ലാവർക്കും ഇതാഹത് നൽകട്ടെ.... ആമീൻ

  • @Siraj-cmk313
    @Siraj-cmk313 3 месяца назад +1

    പച്ച നുണ സിംപിൾ ആയി പറയാൻ മടിക്കാതെ ഇബ്ലീസിൻ്റെ ശിഷ്യന്മാരിൽ പ്രധാനി...ഹുസൈൻ ഇബ്‌ലീസ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +2

      ഉണ്ടെങ്കിൽ അത് കാന്തപുരം അബൂബക്കറുടെ ആ ആത്മകഥാ ബുക്കിലെ എത്രാമത്തെ പേജിലാണെന്ന് പറ....മുങ്ങരുത്.....ok

  • @siddiquepa5190
    @siddiquepa5190 3 месяца назад +3

    സ്വാപ്നത്ത നബിതങ്ങൾ ഹസ്റജി നോട് പറഞ്ഞു എന്നല്ലേ വെപ്പ് പിന്നെന്താ ബുക്കിൽ എഴുതിയാൽ അത് ആദ്യം തന്നെ എഴുതന്ന മായിരുന്നു

    • @LatheefMavilakkandy
      @LatheefMavilakkandy 3 месяца назад

      സ്വപ്നത്തിൽ വന്നു മിണ്ടരുതെന്ന് പറഞ്ഞിട്നുണ്ടാവും

  • @abdulgafoor3478
    @abdulgafoor3478 3 месяца назад +4

    കാന്തപുരത്തിൻ്റെ പിന്നാലെ നടക്കാതെ ആ ബാലുശ്ശേരിക്ക് വേണ്ടി ദുആ ചെയ്യ് മൗലവീ

    • @JavadRahman-g4d
      @JavadRahman-g4d 3 месяца назад +1

      @@abdulgafoor3478 മുസ്ലിം ഉമ്മതിനെ ചൂഷണം ചെയ്യുന്ന കാന്തപുരം kadhabine ജനങ്ങൾ അറിയട്ടെ

    • @abdulgafoor3478
      @abdulgafoor3478 3 месяца назад

      @@JavadRahman-g4dഅത് തുടങ്ങിയിട്ട് അരനൂറ്റാണ്ടിനപ്പുറം നിങ്ങൾ അന്യോനം തമ്മിലടിച്ചു ശിർക്കിലേക്ക് ആരോപണമെത്തി യന്നല്ലാതെ കാന്തപ്പുരത്തിൻ്റെ നാലയലത്ത് എത്താൻ നിങ്ങൾക്ക് സാധിച്ചുവോ ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      ​@@abdulgafoor3478
      തൗഹീദും,ശിർക്കും എന്താണെന്ന് പോലും അറിയാത്ത സമസ്ഥക്കാരാണോ മുജാഹിദുകളുടെ കാര്യത്തിൽ വ്യാകുലപ്പെടുന്നത്.....???
      തൗഹീദ് എന്നാൽ എന്താണ്......???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      ​@@abdulgafoor3478
      മറുപടിയെവിടെ.....???

    • @abdulgafoor3478
      @abdulgafoor3478 3 месяца назад

      @@MUHAMMEDALI-99. മുജാഹിദുകളുടെ കൂട്ടത്തിൽ യഥാർഥ തൗഹീദ് ആർക്കാണ് ഒന്ന് പറഞ്ഞു തരുമൊ? പറഞ്ഞാൽ അല്ലായെന്ന് മുജാഹിദുകൾ തന്നെ സമർഥിക്കുന്ന വീഡിയോ ഞാൻ വിട്ടു തരാം

  • @halayoonus
    @halayoonus 3 месяца назад +1

    Khalid valeedntey kotto

  • @abuniyaskallayil5245
    @abuniyaskallayil5245 3 месяца назад +2

    ക്ഷീരമുള്ളരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് പത്യം

    • @nowharbinabdu9501
      @nowharbinabdu9501 3 месяца назад

      ദക്താ സമ്മതിച്ചു

  • @ബിലാൽK
    @ബിലാൽK 3 месяца назад

    ആത്മകഥയിൽ ഉൾകൊളളിച്ചില്ല എന്നത് ശരി തന്നെയാണോ?
    ശരിയാണെങ്കിൽ വ്യാജം എന്ന് റബ്ബ് തെളിയിച്ചു എന്ന് വിശ്വസിക്കുന്നു

  • @abdulmajeedtp1301
    @abdulmajeedtp1301 3 месяца назад

    Conthankanthapuram

  • @PixelGraphic-bt1do
    @PixelGraphic-bt1do 3 месяца назад +1

    കാന്തപ്പി ഫാൻസിനു തന്നെ അറിയാം മുടി കഥ ബഡായി ആണെന്ന്. പക്ഷെ മുടിവെള്ളം കുടിച് ഫാൻസ്‌ ആയതാണ്

  • @premshahmohammed2107
    @premshahmohammed2107 3 месяца назад +1

    വ്യാജങ്ങളും വ്യാജന്മാരും ഒരു ദിവസം പൊളിഞ്ഞുവീഴാനുള്ളതാ.... അതാണിപ്പോൾ ആത്മകഥയുടെ രൂപത്തിൽ പുറത്തുചാടിയത്😅

  • @Koyamu-c3n
    @Koyamu-c3n 3 месяца назад

    Athu. Soochikkunna. Veettil.. Pishaju. Kayarilla.. Pala. Saqfikalkkum. Anubavam... Chila. Thadikkatkkum.

  • @true2393
    @true2393 3 месяца назад

    സത്യത്തിൽ മുങ്ങിയതല്ല അടുത്ത് തന്നെ 2 ആം ഭാഗം ഇരിക്കുന്നുണ്ട് പക്ഷേ ഒരു കുഴപ്പമുണ്ട് ഒരാൾ ജീവിച്ചിരിക്കെ അയാളെ കുറിച്ചുള്ള കെട്ടിച്ചമച്ച കറാമത്തുകൾ(കള്ളങ്ങൾ)ഈ കപട പുരോഹിതന്മാർ പുറത്ത് വിടില്ല അതിനു മുമ്പ് മണ്ടൻമാരായ കവ്മീങ്ങളെ ഒന്ന് പാകപ്പെടുത്തി എടുക്കണം അതിനു വേണ്ടിയുള്ള കാല താമസമാണ് ഇന്ഷാ അല്ലാഹ് വൈകാതെ കാണാം നമുക്ക്?

  • @marvanking4351
    @marvanking4351 3 месяца назад +1

    ഒരു മുടിയല്ലേ വിട്ടേക്ക്. നിങ്ങൾ ആത്മകഥ എഴുതുമ്പോൾ ആരെ മറന്നാലും മരുഭൂമിയിലെ ജിന്നിനെ മറക്കരുത്.. അതേ പറയാനുള്ളൂ..😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +1

      മരുഭൂമിയിൽ മാത്രമാണോ ജിന്നുള്ളത്,മറ്റിടങ്ങളിൽ ജിന്ന് ഇല്ലായെന്നാണോ.....???

  • @YousufMadani-u9o
    @YousufMadani-u9o 3 месяца назад

    ഹലോ ഞങ്ങളുടെ നാട്ടിലൊക്കെ പള്ളിയിൽ ബാങ്ക് പോലത്തെ സൗണ്ട് ഉണ്ടായാൽ നായകളും കുറുക്കന്മാരും ഒരുപാട് സൗണ്ടുകൾ ഉണ്ടാകും എന്നതുപോലെയാണ് ഇതെല്ലാം എനിക്ക് തോന്നുന്നത്.
    ( ബാങ്ക് വിളി മോശമായതുകൊണ്ടല്ല ആ സൗണ്ട് ഉണ്ടാവുന്നത് )

  • @meemcreations
    @meemcreations 3 месяца назад

    ജോൺസൺ മാവുങ്കലിൻ്റെ അടുത്ത് ഒരു വിളക്ക് ഉണ്ട് എന്നൊരു ഇൻ്റർവ്യൂവിൽ പറയുന്നത് കേട്ടിരുന്നു. അത് വില്കാൻ ഇദ്ദേഹവുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആ ഇൻ്റർവ്യൂവിൽ പറയുന്നുണ്ട്. ആ ഇടയ്ക് സ്വന്തമായി ഒരു സംഘടന ഇല്ലാത്തതിനാൽ ജോൺസൺ അകത്തായി. സംഘടനാ ശക്തിയുള്ളവർ തട്ടിപ്പ് തുടർന്ന് കൊണ്ടേയിരിക്കുന്നു !!!

  • @halayoonus
    @halayoonus 3 месяца назад +1

    Mudivellathil qaber podi kalakki koduthilley

  • @shmedia5679
    @shmedia5679 3 месяца назад

    85 വയസ്സ് വരെ എഴുതൂയിട്ടില്ല മാർക്സ്ന്റെ തുടക്കം വരെ മാത്രമാണ് എഴുതിയിട്ടുള്ളത് ബാക്കി അടുത്തതിൽ എഴുതും എന്ന് ഉസ്താദ് തന്നെ അതിൽ എഴുതിയിട്ടുണ്ട്
    ആ പുസ്തകത്തിൽ മർക്സ്ന്റെ തുടക്കം മാത്രമേ ആയിട്ടുള്ളു ഇനിയും ഉസ്താദ്ന്റെ 5 ഓളം പുസ്തകം എഴുതിയാലും ഉസ്താദ് ന്റെ കഥ തീരില്ല ദീനിന് വേണ്ടി അത്രത്തോളം ഉസ്താദ് ചെയ്ത് വെച്ചിട്ടുണ്ട്

  • @muhammadkutty3767
    @muhammadkutty3767 3 месяца назад

    ഇതല്ലാം പുസ്തകത്തിൽ ഉണ്ടോ
    മൂന്ന് അവയവങ്ങളിൽ നിന്നും മൂന്ന് മുടി. കുതറത്ത് ഷെരീഫാപൊടി.ചട്ടി.ജാലിയ വാല. മദീനയിലെ കില്ല. അയലക്കാട്.മടവൂർ.കുറ്റിപ്പുറം നൂർ.ആട് തേക്ക് മാഞ്ചിയം. ക്രസൻ്റ് സിമൻ്റ്. ഒന്നും വേണ്ട രണ്ടും വേണ്ട മൂന്നും വേണ്ട ഇതല്ലാം ഒന്നും വിടാതെ എഴുതി ചേർക്കണ്ടതായിരുന്നു കൂടാതെ പേരോട് ചോദിച്ച സനദ്

  • @PixelGraphic-bt1do
    @PixelGraphic-bt1do 3 месяца назад

    ഇവർ എതിർത്ത് പറയില്ല..സിഹ്ർ ചെയ്ത വെള്ളം കുടിച്ചു ഫാൻസ്‌ ആയതാണ് ..അയാൾ എന്ത് തെമ്മാടിത്തം ചെയ്താലും എതിർക്കില്ല

  • @rafeekpem
    @rafeekpem 3 месяца назад

    🤔

  • @shmedia5679
    @shmedia5679 3 месяца назад

    ഇന്ന് ഒരു വാക്ക് നാളെ വേറെ വാക്ക്

  • @abdulshukoorek6085
    @abdulshukoorek6085 3 месяца назад +1

    സലഫിമുഖവുര വായിക്കണം. കവളിപ്പിക്കരുത് ഭാഗം (1) രണ്ടിൽ വരും ക്ഷമിക്ക് സലഫി😅

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      തൗഹീദ് എന്നാൽ എന്താണ്......???

  • @whitedevil-fx3ve
    @whitedevil-fx3ve 3 месяца назад

    ആരെങ്കിലും പറഞ്ഞു കേട്ടതിൽ പിടിച്ചു തുള്ളല്ലേ. സത്യവസ്ഥ മനസ്സിലാക്കി സംസാരിക്കൂ മൗലവി . ആ ബുക്കിന്റെ ആമുഖവും ഒന്ന് വായിക്കുക. അതിൽ തന്നെ പറയുന്നുണ്ട് ഈ ബുക്കിൽ ഏതു വരെ എഴുതിയിട്ടൊള്ളു എന്ന്. ഈ ബുക്കിൽ ശൈഖുന markaz എന്ന സ്ഥാപനം ഉണ്ടാക്കാൻ തുടങ്ങുന്നത് വരെ മാത്രമേ പറയുന്നുള്ളു. അതിനു ശേഷമാണ് നിങ്ങൾ പറഞ്ഞ മുത്ത് നബിയുടെ മുടി കിട്ടുന്ന വിഷയം. എന്താണ് ഉസ്താദേ നിങ്ങൾ ഇങ്ങനെ ആളുകളെ തെറ്റിക്കാൻ നോക്കുന്നെ. അള്ളാഹു നിങ്ങൾക്ക് പൊറുത്ത് തരട്ടെ🤲🏻🤲🏻🤲🏻😥😥

  • @abdurahmankv273
    @abdurahmankv273 3 месяца назад

    അരീക്കാട് പള്ളിയുടെ വിവരമുണ്ടോ?

  • @AbdulRazak-h3u
    @AbdulRazak-h3u 3 месяца назад +2

    ആത്മകഥ നായി തൊട്ട കലം പോലെ ആയി . ച്ചേ. നാണക്കേട്.ഉയരത്തിലേക്ക് എത്തിപ്പെട്ടാൻ പാവം എന്തെല്ലാം പെടാ പാട് പെടുന്നു.കഷ്ടം തന്നെ

    • @abdulvahab2964
      @abdulvahab2964 3 месяца назад

      സലഫിക്ക് പ്രതാപൻ മറുപടി പറഞ്ഞിട്ടുണ്ടല്ലോ

  • @Shihab_chembaparabu
    @Shihab_chembaparabu 3 месяца назад +4

    പാവം

  • @abdulshukkoor4916
    @abdulshukkoor4916 3 месяца назад +1

    നബി സ്വല്ലാഹ് വിന്റെ പേരിൽ വ്യജയം പടച്ചുവിട്ന്നവർ നരകത്തിൽ എന്ന് തന്നെ അല്ലെ അങ്ങനെയെങ്കിൽ മുടി വ്യാപാരി നരകത്തിൽ ഒരു ബർത്ത് ഉറപ്പിച്ചു വ്യച പണ്ടിതർ നരകത്തിൽ😭
    .

  • @shmedia5679
    @shmedia5679 3 месяца назад

    നല്ല തൊപ്പി ഒക്കെ കിട്ടിയിട്ടുണ്ട് 🤣😂🤣😂 എവിടെ നിന്ന് കിട്ടി

  • @pkhafsa9633
    @pkhafsa9633 3 месяца назад +1

    ഒരു മുസ്ലിയാർ മുടിയെ പരാമർശിക്കാത്തതിനെ ന്യായീകരിച്ച് സംസാരിക്കുന്ന വീഡിയോ കണ്ടല്ലോ..
    സത്യം അവർക്ക് അറിയാം..
    അതുകൊണ്ടായിരിക്കാം ആ വിഷയം പരാമർശിക്കാതിരുന്നത്...

    • @abdulrasheed7418
      @abdulrasheed7418 3 месяца назад

      എടാ, പൊട്ടൻ പാട്ട് സലഫി😂... അത് ഒന്നാം വാള്യം ആണ്... ഇനി രണ്ടാം വാള്യം വരാനുണ്ട്.. മണ്ടത്തരം വിളിച്ച് പറയല്ലേ...😂😂😂😂😂😂

    • @pkhafsa9633
      @pkhafsa9633 3 месяца назад

      @@abdulrasheed7418 അയിലക്കാട് ഭർഗയിൽ നിന്ന് ഓപറേഷൻ കഴിഞ്ഞ് സുഖമായ സ്ത്രീയുടെ അഡ്രസ്തരുമോ?'
      ഡയാലിസിസ് ഒറ്റ വാക്കിൽ നിർത് സുഖം പ്രാപിച്ച സത്താറിന് ഊരും പേരും ഇല്ലാത്തത് പോലെ തന്നെയാണോ അതും..

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      ​@@abdulrasheed7418
      തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @abdulrasheed....
      Ek സമസ്ഥ അത് അംഗീകരിക്കുമോ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @@abdulrasheed7418
      മറുപടിയെവിടെ.....???

  • @alnoorkeezhal7022
    @alnoorkeezhal7022 3 месяца назад

    2 ൽ ഉണ്ടാകും

  • @ibrahimp5255
    @ibrahimp5255 3 месяца назад

    അതിൻറെ ആമുഖം വായിച്ചാൽ മനസ്സിലാകും അത് ഫുൾ ഇല്ല അതിൻറെ രണ്ടാം ഭാഗത്തിൽ ഉണ്ടാകും ആദ്യകാലത്ത് ചരിത്രം മാത്രം അതിലുള്ളത്

  • @pkmengara8907
    @pkmengara8907 3 месяца назад

    വഹാബി എ ന്ന ഈ ച്ച കൾ. എ വിടെയാണ് നമ്മൾ ക്ക്‌ പറ്റി യ ത് എ ന്ന് തി ര യുന്ന പ്രാ ണി കൾ.

  • @pkmengara8907
    @pkmengara8907 3 месяца назад

    കുറവുകൾ നികത്താൻ ചലഫീവരും. എ യുതി യ തെ ല്ലാം സരി.ബാക്കി വരും ചെ ലഫീ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      തൗഹീദ് എന്നാൽ എന്താണ്.....???

  • @UsainUsthad
    @UsainUsthad 3 месяца назад +1

    ഇത്രയൊക്കെ വയസ്സായിട്ടും ഒരു പണ്ഡിതൻമാംസം തിന്നൽ ഒന്ന് നിർത്തിക്കൂടെ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      അപ്പോൾ മുടി original ആണോ.....???

  • @TheMoosakutty
    @TheMoosakutty 3 месяца назад

    ബാല്യ ജോറായിപ്പോയി 😀..... കിണറ്റിലെ തവളകൾ 😮ഈ link കാണൂ 👆🏻

  • @yousyfmm4755
    @yousyfmm4755 3 месяца назад

    ഭീകരൻ ഉസ്സൻ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +1

      തൗഹീദ് എന്നാൽ എന്താണ്....???
      ഇത്രയും കാലത്തിനിടക്ക്,ഏതെങ്കിലുമൊരു സമസ്ഥ മൊല്ലാക്ക നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക്, ഇതെന്താണെന്ന് പഠിപ്പിച്ചു തന്നിട്ടുണ്ടോ......???

  • @muhammade4637
    @muhammade4637 3 месяца назад

    എ പി മാർപാപ്പയെ പറ്റി കുറ്റം പറഞ്ഞാൽ നിങ്ങൾക്ക് കുരുത്തക്കേട് പറ്റൂ

  • @rasheedvaliyakath8298
    @rasheedvaliyakath8298 3 месяца назад

    മുടിയും ചട്ടിയും ഇല്ല 😔പൊടിയും കോട്ടും ഉണ്ടൊ ആവോ 🤔🤔🤔

  • @UvaisNv
    @UvaisNv 3 месяца назад

    മലയാളത്തില് പോലും ഒരു വായനയോ തിരിച്ചറിവോ ഇല്ലാത്ത
    ബടു ജാഹിലിയോ സലഫി
    കിത്താബ് ഒട്ടും തിരിയില്ല
    ചെരുപ്പും എടുത്ത് നടന്നു
    മലയാളം പുസ്തകം കൂടി അറിയില്ല എന്ന് പറഞ്ഞാൽ
    എത്ര കഥയില്ലാത്ത അഹ്മക്ക്ആകരുത്

  • @UsainUsthad
    @UsainUsthad 3 месяца назад +1

    ഒരു മുടിയിൽ പിടിച്ചു തൂങ്ങുന്ന അല്ലാതെ വേറെ വല്ല പണിയും ഇല്ലേ നിങ്ങൾക്ക്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      അപ്പോൾ മുടി originaലാണോ.....???

  • @nasarudeen-ie8xk
    @nasarudeen-ie8xk 3 месяца назад

    Paisaku avashiyam varumpol mudi chirichu varum😂

  • @moideenp9558
    @moideenp9558 3 месяца назад

    Salathchollynunatudagunnu

  • @YousufMadani-u9o
    @YousufMadani-u9o 3 месяца назад +1

    ഹലോ എടോ ഹുസൈനെ എന്തിനാ നീ ഇങ്ങനെ കുരയ്ക്കുന്നത് നീയെത്ര ബൗ ബൗ എന്ന് കുരച്ചാലും നിങ്ങളുടെ വർഗ്ഗത്തെ നന്നായി ഞങ്ങൾക്കറിയാം അല്ലാഹുവിൻറെ റസൂൽന്റെ പേര് പറഞ്ഞാൽ സലാത്ത് പോലും ചൊല്ലുമായിരുന്നില്ല നിങ്ങൾ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад +1

      മരണപെട്ടവരോട് സഹായം ചോദിക്കുകായെന്ന ശിർക്ക് ചെയ്യാൻ നിങ്ങളെ പഠിപ്പിച്ചത് ആരാണ്....???
      ശിർക്ക് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      മറുപടിയെവിടെ....???

    • @musthafaputhiyaveetil2511
      @musthafaputhiyaveetil2511 3 месяца назад

      Edochetta cheganoorevede

    • @muhammednabhan3785
      @muhammednabhan3785 Месяц назад

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ... ക്ഷമയും നിസ്ക്‌കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... അള്ളാഹുവിന്റെ ഈ കല്പന അനുസരിക്കുന്ന സത്യ വിശ്വാസികൾ ആണോ മുനാഫിക്ക്????
      അതോ അള്ളാഹുവിന്റെ ഈ കല്പനയെ ലംഗിച്ചു കൊണ്ട് മരിച്ചു പോയവരോട് സഹായം തേടാൻ ജാറം നിരങ്ങി നടക്കുന്നവർ ആണോ മുനാഫിക്ക്????

  • @khaleelkodakkad744
    @khaleelkodakkad744 3 месяца назад

    Samastha Kerala vibaga thea edhirkuka ennullath maathram aano, Keralathilea Navoddhana Pandithanmaar vijarkunnath. Samastha Kerala Pandithanmaark maathram alla, Navoddhana Pandithanmaark polum ividea Fans um Adimakalum und ennathaanu....... Samastha Kerala vibagam valarea open aayitum,vekthamayitum Shirkk cheyyunnu ennullath kond maathram aanu avarea oruvidhathilum angeegarikan sadhikathath.

  • @ameenamn4463
    @ameenamn4463 3 месяца назад

    അത് ആത്മകഥ രണ്ടാം ഭാഗത്തിൽ വരും മൌലവീ

  • @abdurahman6187
    @abdurahman6187 3 месяца назад

    വഹാബിക്ക് എന്ത് ആത്മകഥ ഖുർആനും സുന്നത്തും യഥാർത്ഥത്തിൽ അംഗീകരിക്കാത്തത് വഹാബി പ്രസ്ഥാനം😅😅

  • @moideenp9558
    @moideenp9558 3 месяца назад

    Kandapurattineeyudanninreupadeshamvenda

  • @shmedia5679
    @shmedia5679 3 месяца назад

    ഇതിൽ തന്നെ ഉസ്താദ് എഴുതിയിട്ടുണ്ട് ഇത് ഫുള്ളായിട്ടില്ലല്ലോ അത് ശരിക്കും വായിചു നോക്കിയാൽ അറിയാം വായിക്കാതെ കുരുവറ്റൂർ നൗഷാദ്ന്റെ ക്ലിപ്പ് കേട്ട് തുള്ളാൻ നിൽക്കണ്ട പൊട്ടാ

  • @shmedia5679
    @shmedia5679 3 месяца назад

    പച്ച പൊട്ടൻ

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw 3 месяца назад

    ആത്മ കഥയിൽ ആദ്യം എഴുതണ്ടത് മുടി കഥ ആയിരുന്നു

  • @shmedia5679
    @shmedia5679 3 месяца назад

    🤣😂🤣😂🤣😂

  • @abdulshukoorek6085
    @abdulshukoorek6085 3 месяца назад

    മണ്ടത്തരം കൂവല്ലേ😢😢😢

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      എന്ത്യേ.....ആ പറഞ്ഞിലെ മണ്ടത്തരമേതാണ്....???

  • @LathifLathi-z3v
    @LathifLathi-z3v 3 месяца назад +1

    ഈ കാലത്തെ ദജ്ജാലാണ് കാന്ത puram

    • @abdulshukoorek6085
      @abdulshukoorek6085 3 месяца назад

      നീ ആയിരിക്കാം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      ​@@abdulshukoorek6085
      തൗഹീദ് എന്നാൽ എന്താണ്.....???
      ഇത്രയും കാലത്തിനിടക്ക്,ഏതെങ്കിലുമൊരു സമസ്ഥ മൊല്ലാക്ക,ഇതെന്താണെന്ന് നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടോ.....???

  • @FaisalE-n2f
    @FaisalE-n2f 3 месяца назад +1

    നിനക്ക് വേറേ പണിയില്ലേ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      തൗഹീദ് എന്നാൽ എന്താണ്.....???

  • @imediaimedia6443
    @imediaimedia6443 3 месяца назад

    എടൊ മണ്ടത്തരം പറയാതെ

  • @muhamedkavanur6538
    @muhamedkavanur6538 3 месяца назад

    ചലപ്പി പൊട്ടൻ😅

  • @soudaththaivalappil1371
    @soudaththaivalappil1371 3 месяца назад

    ഓ.... സെൽഫി യാരേ.... നിങ്ങൾ പരിശുദ്ധ മായ ആയത്, ഓതി തുടങ്ങുന്ന ചാനൽ മറ്റുള്ള വരെ ഫിതിന പറയാണോ തുടങ്ങുന്നത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      അപ്പോൾ മൂടി originaലാണോ.....???

  • @voiceofbilal8410
    @voiceofbilal8410 3 месяца назад

    സലഫിക്ക വന്നു 😂😂

  • @mohammedjeelani1667
    @mohammedjeelani1667 3 месяца назад

    Nee padu kallanalle

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      തൗഹീദ് എന്നാൽ എന്താണ്......???

  • @SafraMogral
    @SafraMogral 3 месяца назад

    Aadhyam muslimaau poit

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      തിഹീദ് എന്നാൽ എന്താണ്.....???
      തൗഹീദ് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???

  • @SafraMogral
    @SafraMogral 3 месяца назад

    Rasoolullahne aadharikkatha ninanakk oru awagashaumilla habeebaya thanghale kurich parayan 😊

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      തൗഹീദ് എന്നാൽ എന്താണ്......???

  • @fathimathwaiba8211
    @fathimathwaiba8211 3 месяца назад +1

    സലഫി കളവു തലയിൽ തട്ടം ഇട്ട് വേണ്ട.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      അപ്പോൾ മുടി original ആണോ......???

    • @fathimathwaiba8211
      @fathimathwaiba8211 3 месяца назад

      @@MUHAMMEDALI-99. ഒറിജിനൽ ആണ് നബിയെ വിശോസിക്കാത്തവർ എന്തിനാ മുടി മ്മേ കൂടുന്നത്?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @@fathimathwaiba8211
      Original ആണെങ്കിൽ അത് പറയാൻ മടിക്കുന്നത് എന്തിനാണ്.....???

  • @yousyfmm4755
    @yousyfmm4755 3 месяца назад

    ഇവനേതാഒഹാബി യുക്തിവാദി

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      തൗഹീദ് എന്നാൽ എന്താണ്.....???
      തൗഹീദ് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനേയാണ്.....???

  • @abdulrasheed7418
    @abdulrasheed7418 3 месяца назад

    എടാ, പൊട്ടൻ പാട്ട് സലഫി😂... അത് ഒന്നാം വാള്യം ആണ്... ഇനി രണ്ടാം വാള്യം വരാനുണ്ട്.. മണ്ടത്തരം വിളിച്ച് പറയല്ലേ...😂😂😂😂😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      അപ്പോൾ മുടി originaലാണോ......???

    • @abdulrasheed7418
      @abdulrasheed7418 3 месяца назад

      @@MUHAMMEDALI-99.... സലഫിക്ക് എന്ത് മുടി😄😄😄

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      @@abdulrasheed7418
      അപ്പോൾ ek സമസ്ഥക്കാരോ....???
      അവർ സഫികളാണോ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      അപ്പോൾ EK സമസ്ഥക്കാരോ.....???
      അവർ സലഫികളാണോ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      അപ്പോൾ EK സമസ്ഥക്കാരോ....???
      അവർ സലഫികളാണോ.....???

  • @Samastha-i7u
    @Samastha-i7u 3 месяца назад

    എടോ എപി ഉസ്താദ് അല്ല ആ ബുക്ക് രചിച്ചത്. ചിലർ അവരുടെ താല്പര്യം അനുസരിച്ച് എഴുതി പ്രസിദ്ധീകരിച്ചതാണ്. എപി ഉസ്താദ് ചില നിർദ്ദേശങ്ങൾ പൊതുവായി നൽകിയതാണ്

    • @hakeemabdulla5346
      @hakeemabdulla5346 3 месяца назад

      😂

    • @SajidammarSajid
      @SajidammarSajid 3 месяца назад

      ഭാര്യക്ക് കൊടുത്ത സമ്മാനത്തെ കുറിച്ച് ആരു പറഞ്ഞതാണ്

  • @Razak-c1y
    @Razak-c1y 3 месяца назад

    എടാ വഹാബി ഭീകരാ ആ ആത്മ കഥ യിൽ ആദ്യ പേജിൽ തന്നെ പറഞ്ഞിട്ടുണ്ട് ജീവിതത്തിലെ മുഴുവൻ കാര്യങ്ങളും പ്രതിപതിച്ചു എന്ന് പറയുന്നില്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      ഇത്രയും പോരിശപ്പെട്ട മുടി മൂടിവച്ചത് എന്തിനാണ്......???

  • @ckh4488
    @ckh4488 3 месяца назад

    ഒരാളുടെ ആത്മ കഥയിൽ എന്തു പറയണം എന്നു മറ്റുള്ളവരാണോ പറയേണ്ടത് ആത്മ കഥ ഒരാളുടെ ജീവിതം ചരിത്രമാണ് എന്നാൽ ഓർമ വെച്ച കാലം മുതൽ ഒന്നും വിട്ടു പോകാതെ എല്ലാം ഉൾകൊള്ളുന്ന ഒരു സ്റ്റോറി പറയാന് ലോകത്തു ആർക്കും കഴിയില്ല പിന്നെ ഇതു ഒരാളുടെ സ്റ്റോറിയാണ് അല്ലാതെ ഖുർആൻ. ഹദീസ് അല്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 месяца назад

      ഇത്രയും പോരിശമാക്കപ്പെട്ട മുടി മൂടിവച്ചത് എന്തിനാണ്......???

  • @pkhafsa9633
    @pkhafsa9633 3 месяца назад +1

    ❤❤