നവ നാസ്തികത ഒരു മതമായി മാറുന്നുവോ..Sajeevan Anthikad | Ravichandran C | Essence Global |Litmus 2023

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നവ നാസ്തിക പ്രസ്ഥാനം കേരളത്തില്‍ ഉടലെടുക്കുന്ന കാലത്ത് അതിനൊപ്പം നിന്ന സംവിധായകന്‍ സജീവന്‍ അന്തിക്കാട് എന്തുകൊണ്ട് ഇപ്പോള്‍ അതുമായി അകല്‍ച്ചയിലാണെന്ന് വ്യക്തമാക്കുന്നു. യുക്തിവാദമതമായി നവ നാസ്തികത മാറുന്നുണ്ടോ?
    Sajeevan Anthikad | Ravichandran C | Essence Global |Litmus 2023
    #sajeevananthikad #ravichandranc #EssenceGlobal #Litmus2023, #essenseglobal #KeralaRationalThought #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 119

  • @freebird5981
    @freebird5981 11 месяцев назад +140

    നിരീശ്വര വാദികൾ ഒരു പാട് പേര് ഉണ്ടെങ്കിലും, രാഷ്ട്രീയ, ജാതി അടിമത്തം, തുടങ്ങിയവ വിടാൻ ഈ പഴയ കാല യുക്തി വാദികൾ തയ്യാറല്ല. അടച്ചിട്ട മുറികൾ നിന്ന് പൊതു സമൂഹത്തിൽ ഇറങ്ങി അർജവത്തോടെ ദൈവം, ജാതി, രാഷ്ട്രീയ അടിമത്തം ഒക്കെ മാറേണ്ടതാണ്, എന്ന് പറയാൻ ഉള്ള ധൈര്യം കാണിച്ചത് rc ആണ്
    പുതിയ തലമുറയെ ആകർഷിച്ചതും അതുകൊണ്ട് തന്നെ ആണ്.
    അല്ലാതെ യുക്തിവാദ എക്സ്പീരിയൻസ് നോക്കി അല്ല.

    • @vishnu.r5426
      @vishnu.r5426 11 месяцев назад +6

      👍

    • @dv9096d
      @dv9096d 11 месяцев назад +10

      Yes,Rc ellel namalum matha pottanyi jeevichene 😂

    • @roymammenjoseph1194
      @roymammenjoseph1194 11 месяцев назад +5

      Yes. RC does the best.

    • @andrewsdc
      @andrewsdc 11 месяцев назад +4

      സ്വതന്ത്ര ചിന്തയിൽ സീനിയറും ജൂനിയറും 🤣🤣🤣🤣

    • @keavellayi
      @keavellayi 11 месяцев назад +1

      മൃദു സംഘിത്വ നാസ്തികത കൊണ്ടു വന്നതും അയാളാണ്

  • @Muneer_Shaz
    @Muneer_Shaz 11 месяцев назад +118

    മത,ദൈവ അടിമത്വങ്ങളിൽ നിന്നും ലക്ഷകണക്കിന് മനുഷ്യരെ മോചിപിച്ച
    RC യോട് എന്നും സ്നേഹം മാത്രം..❤

    • @selimismail645
      @selimismail645 5 месяцев назад

      സഹോദര ഗൂഗിൾ ഇല്ലെങ്കിൽ രവി ഇല്ല

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 2 месяца назад

      ​@@selimismail645 ഗൂഗിൾ ഇല്ലെങ്കിൽ രവിവിരുദ്ധരും ഇല്ല

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss Месяц назад +1

      ​@@selimismail645ഗുഗിൾ ചെയ്യുന്നത് തെറ്റാണോ 😂

    • @thrissurgadi
      @thrissurgadi 18 дней назад

      ​@@selimismail645മറ്റുള്ളവർ ഗൂഗിൾ നോക്കാറില്ലേ.......ലൈവ് ചോദ്യോത്തര വേളകളിൽ ഒരിക്കൽ പോലും RC പതറാതെ ഉത്തരം പറയുന്നത് കണ്ടിട്ടുണ്ട്

  • @rickmorty40
    @rickmorty40 11 месяцев назад +56

    RC is a must needed person in this society.. 🔥

  • @timepass-hz7qj
    @timepass-hz7qj 10 месяцев назад +35

    സി രവിചന്ദ്രൻ സാർ നെ ഒരു ഒരുപാട് പേര് വെക്തി അതിഷേപം ചെയ്യാറുണ്ട്.. പക്ഷെ അദ്ദേഹം തിരിച്ചു അങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല.. സി രവിചന്ദ്രൻ ❤കാലിനടിക്കരുത് പന്തിനടിക്കണം

  • @moideenm990
    @moideenm990 11 месяцев назад +31

    Mr സജീവൻ മനസ്സിലാക്കാൻ സർമ്മിക്കാത്ത ഒരു കാര്യം നിങ്ങൾ എത്ര രവിയെ വിമര്ശിച്ചിട്ടും ഒരിക്കൽ പോലും നിങ്ങളുടെ പേര് പറഞ്ഞു രവി വിമര്ശിച്ചിട്ടില്ല അവിടെയാണ് ബുദ്ദിക്കു കുറവ് സംഭവിക്കാട്ടവർ രവിയെ മനസിലാക്കുക

  • @unchoyincho1380
    @unchoyincho1380 11 месяцев назад +38

    RC യുടെ ചായാതെ ചരിയാതെയുള്ള നിലപാട് കാണുമ്പോൾ ചിലർക്ക് frustration ഉണ്ടാക്കുന്നു. ഇത് അയാൾക്കെതിരെ കള്ളക്കഥകൾ ഉണ്ടാക്കാനും വ്യക്തിഹത്യ ചെയിക്കാനും കാരണമാകുന്നു. ഞാൻ വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണിത്. ഒരു ഗോത്രത്തിൽ ജനിച്ചു വളർന്ന ഞാൻ ഹിന്ദു മതം ഉപേക്ഷിക്കാനും മതങ്ങൾക്ക് തുല്യമായ പാർട്ടി പ്രവർത്തനം നിർത്താനും സഹായിച്ചത് രവിചന്ദ്രന്റെ പ്രസംഗങ്ങളാണ്. ഗോത്രത്തിൽ നിന്ന് പുറത്തു വന്ന എനിക്ക് മനസിലായ കാര്യം അതിലും വലിയ ഗോത്രീയത മസ്തിഷ്കത്തിൽ കൊണ്ട് നടക്കുന്നവരാണ് civilized people എന്ന് പറഞ്ഞു നടക്കുന്ന ചില പ്രത്യേക തരം സ്വതന്ത്ര ചിന്തകർ. ഇത്തരം മനുഷ്യർ പടച്ചു വിടുന്ന നുണക്കഥകൾ കാണുമ്പോൾ എനിക്ക് തോന്നിയത് ഇവരുടെ കൈയിൽ എതിരാളിയെ കിട്ടിയാൽ കൊല ചെയ്യാനും മടിക്കില്ല എന്നാണ്.

  • @roymammenjoseph1194
    @roymammenjoseph1194 11 месяцев назад +19

    Sajeevan Anthikad must realise that we check evidences and proceed with the best. You are fine except your misunderstandings. RC is a good leader.

  • @venugopalankarimbathil9985
    @venugopalankarimbathil9985 11 месяцев назад +28

    സീനിയോറിറ്റിയാണ് ഇദ്ദേഹത്തിന് ദൈവം

    • @jayadeep7362
      @jayadeep7362 11 месяцев назад

      Establishment int alanu.

  • @sumeshrajendran8238
    @sumeshrajendran8238 11 месяцев назад +24

    എല്ലാം അംഗീകരിച്ചു, എന്നിട്ടും അദേഹത്തിന്റെ നേതൃത്വത്തില്‍ atheist movement അയാള്‍ക്ക് മുമ്പ് ano അതിനു ശേഷമാണോ ഇവിടെ വളര്‍ച്ച ഉണ്ടായത് ❤❤

  • @arsvacuum
    @arsvacuum 5 месяцев назад +3

    ഞാനൊരു നസ്ഥികൻ ആണ്, നസ്ഥികത പോലെ ഒരു ചിന്ത എന്നിൽ ഉണ്ടായത് എന്റെ സ്ഥല കാല വീക്ഷണങ്ങളും അപഗ്രതനങ്ങളും കൊണ്ടാണ് പിന്നെ ആണ് ഇങ്ങനെ ഒരു കമ്മ്യൂണിറ്റി ഉണ്ടെന്നു തന്നെ അറിയുന്നത് അതിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീണിച്ചിട്ടുള്ളത് RC തന്നെ ആണ്, പുള്ളിക്ക് എല്ലാ വിഷയങ്ങളിലും പുള്ളിടെത് ആയ ഓരോ വീക്ഷണങ്ങൾ ഉണ്ട് അത് തുറന്നു പറയാനും പുള്ളിക്ക് മടി ഇല്ല, ഈ പറയുന്ന സീനിയർ നസ്ഥികർ എത്ര മാത്രം പൊതുസമൂഹത്തോട് communicate ചെയ്തിട്ടുണ്ട്, thats makes RC special. RC യെ ഒരിക്കലും ഒരു യഥാർത്ഥ നസ്ഥികൻ ഒരു ദൈവം ആയി കാണില്ല എന്നെ അങ്ങനെ കാണരുത് എന്നും നിനക്കും എനിക്കും ഉള്ളത് ഒരേ ബോധം ആണെന്നും RC പലപ്പോഴും പറഞ്ഞിട്ടും ഉണ്ട്, ചില കാര്യങ്ങളിൽ എനിക്കും അഭിപ്രായവ്യത്യാസം ഉണ്ട്. But still i like him respect him. He is one of the best always.

  • @bhasikumaran2217
    @bhasikumaran2217 11 месяцев назад +28

    RC യുടെ ഒരു പ്രഭാഷണത്തിൽ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ഇദ്ദേഹം ഉപയോഗിച്ച വാക്കുകൾ ഇപ്പൊഴും എൻ്റെ ഓർമ്മയിൽ ഉണ്ട്. തെറ്റി പിരിയുമ്പോൾ ന്യായീകരിക്കാൻ ഓരോ വാദങ്ങൾ

    • @justinjohn2957
      @justinjohn2957 8 месяцев назад

      എന്തായിരുന്നു അത്..?

  • @msaseendran683
    @msaseendran683 11 месяцев назад +19

    രവിയുടെ ചില വിഷയങളിൽ വിയോജിപ്പ് ഉണ്ട് എന്നത്കൊണ്ട് അയാളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ല. സജീവന്റേയും രവിയുടേയും പ്രഭാഷണങളിലേ എനിക്ക് താൽപര്യമുള്ളൂ. പരസ്പരം ചളി വാരിയെറിയുന്നതിൽ താൽപര്യം ഇല്ല.

  • @indusassociates9394
    @indusassociates9394 11 месяцев назад +23

    എന്റെ പൊന്ന് സജീവ....സഹോദരൻ അയ്യപ്പന് എതിരെ ആദ്യം സംസാരിച്ച നിങ്ങൾ thanne❤️ആണോ ഇതൊക്കെ പറയുന്നത് 🤣

    • @charleyobri7772
      @charleyobri7772 10 месяцев назад

      😂😂😂🤝🤝🤝🤝

    • @charleyobri7772
      @charleyobri7772 10 месяцев назад +1

      ഉളുപ്പ് ഇല്ലാത്തവന് എന്തുമാകാം

  • @noblemathewfrancis6853
    @noblemathewfrancis6853 6 месяцев назад +2

    Dont know about the background of Essense, but RC has so far been able to turn tables on so called yukthivadam and encourage young prople to think freely and critically. I think his ideas can definitely change the way people think and act and bring more light into our society.

  • @arunjosek5175
    @arunjosek5175 11 месяцев назад +18

    Enthukondu ningal RC ye interview cheyyunnilla? RC kkethireyulla aaaropanangal chaappakuthal aayathukondaanu RC ye aalkkaar support cheyyunnathu.

    • @arunarunarun51
      @arunarunarun51 11 месяцев назад

      Ithilum etrayo bhedam aanu viswasikal.

    • @arunjosek5175
      @arunjosek5175 11 месяцев назад

      @@arunarunarun51 I agree. When I look at how the West is doing right now, I prefer religion over any other new cult

    • @manojcpktr
      @manojcpktr 11 месяцев назад

      @@arunjosek5175 Can you please clarify in short what the West is doing?

  • @jayarajcg2053
    @jayarajcg2053 10 месяцев назад +4

    RC made major impact in my complete transformation as an atheist

  • @nithinsurendran1271
    @nithinsurendran1271 11 месяцев назад +12

    എന്നെ പഠിപ്പിച്ച അധ്യാപികയുടെ ഭർത്താവ് എന്നതിലുപരി പുള്ളി കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളുടേ അടിമ ആണ്...... പ്രേതെകതരം യുക്തിവാദം (not include kammism )

    • @renukat6
      @renukat6 11 месяцев назад +1

      എന്തോന്നെടേ

    • @nithinsurendran1271
      @nithinsurendran1271 11 месяцев назад

      ​@@renukat6ഉള്ളത്

  • @shiningstar958
    @shiningstar958 11 месяцев назад +8

    എല്ലാവർക്കും famous ആവണം .എന്തോന്ന് സ്വതന്ത്ര ചിന്ത

  • @shijuas1757
    @shijuas1757 11 месяцев назад +5

    ചവിട്ടി പുറത്താക്കി എന്നതിൽ എന്തെങ്കിലും സത്യമുണ്ടോ? രവിസാറിനോട് അഭിപ്രായവ്യെത്യാസം ഉണ്ടായിട്ടുള്ള ആളാണ് ഞാനും പക്ഷെ പുറത്ത് പോണം എന്ന് തോന്നിയിട്ടില്ല. ഒരാൾക്കൂട്ടം ഉണ്ടാവുന്നത് നല്ലതല്ലേ?

  • @muneermunna1363
    @muneermunna1363 11 месяцев назад +15

    താങ്കൾ പുറത്തായതിന്റെ കാരണം കൂടി വ്യക്തമാക്കാവോ 😄

    • @വിശുദ്ധകാരുണ്യവാൻ
      @വിശുദ്ധകാരുണ്യവാൻ 11 месяцев назад +4

      ഏതാണ്ട് ഒരേ ആശയങ്ങൾ പങ്കിടുന്ന നാസ്തികരിൽ അത് ഏറ്റവും ബലപ്രദമായി,യുക്തി ഭദ്രമായി, മറ്റുള്ളവരെയും ചിന്തിക്കാൻ പ്രേരിപ്പിച്ചു കൊണ്ട്, ആശയങ്ങളുടെ കാഠിന്യം കുറഞ്ഞു പോകാതെ നർമ ബോധത്തോടെ, ആൾക്കാരെ പിടിച്ചിരുത്താൻ ഒരു പ്രഭാഷണത്തിനോ വ്യക്തിക്കോ കഴിഞ്ഞാൽ ആൾക്കാർ അയാളുടെ പിന്നെ പോകും. ബാക്കിയുള്ളവർ പിന്നോട്ടാവും. ഒന്നാമനാകാൻ ഒരാൾക്കല്ലേ പറ്റൂ. കൂടെ നിക്കുന്നത് അപമാനമായി കാണേണ്ടതില്ല പ്രതേകിച്ചു അന്ധവിശ്വാസങ്ങൾക്ക് എതിരായ ശ്രെമത്തിൽ

  • @rationalthinkerkerala6138
    @rationalthinkerkerala6138 9 месяцев назад +3

    Anyway Ravichandran C the man who most influenced me since 2017 .

  • @greatinterest7600
    @greatinterest7600 11 месяцев назад +6

    സിനിയർ യുക്തി വാദി ജൂനിയർ യുക്തി വാദി എന്നൊക്കെ ഉണ്ടല്ലേ

  • @rajendranpillai2763
    @rajendranpillai2763 9 месяцев назад +3

    നിങ്ങൾ യുക്തി വാദക്കാരെ സിപിഎം ന്റെ തൊഴുത്തിൽ കെട്ടാമെന്ന് വീചാരിച്ചത് നടക്കത്തില്ല.. ഞാൻ മനസ്സിലാക്കിയത് സ്വതന്ത്ര
    ചിന്തകൻ ആണ് രവിചന്ദ്രൻ എന്നാണ്... വറട്ട് വാദത്തിന് കിട്ടില്ല..

  • @ShihabPkmotivation
    @ShihabPkmotivation 11 месяцев назад +17

    ഇദ്ദേഹമാണ് ടോവിനോയെ ആദ്യമായി സിനിമയിൽ എത്തിച്ചത്. സജീവ് സാർ 🎉🎉

    • @theoptimist475
      @theoptimist475 11 месяцев назад

      ടോവി നസ്തികൻ ആണ് തോന്നുന്നു

    • @AmericanEagle999
      @AmericanEagle999 10 месяцев назад +1

      @@theoptimist475ഏത് പള്ളിയിൽ വച്ച് കല്യാണം നടത്തിയ ടോവിനോയോ ??😂😂😂

    • @taxpayingcitizen2567
      @taxpayingcitizen2567 4 месяца назад

      ​@@AmericanEagle999 അതിലൊന്നും കാര്യം ഇല്ല. എനിക്കും ഉള്ളിൽ വിശ്വാസം ഒന്നുമില്ല പക്ഷേ ആവശ്യം വരുമ്പോൾ മതം ഉപയോഗിക്കും.

    • @AmericanEagle999
      @AmericanEagle999 4 месяца назад

      @@taxpayingcitizen2567 അതെ sonthamകല്യാണവും കുഞ്ഞിന്റെ മാമ്മോദീസ പള്ളിയിലും നടത്തിടോവി ഉറക്കെ പറഞ്ഞു ഞാൻ നിരീശ്വരവാദി ആണേ മാസ്സ് ആണേ
      🤣🤣🤣🤣

  • @freedos2220
    @freedos2220 11 месяцев назад +3

    അദ്ദേഹം റൈറ്റ് ആണ്,
    എന്താണ് ഉദ്ദേശിച്ചത്,
    അദ്ദേഹം ശരി എന്നാണൊ?
    അതൊ ലെഫ്റ്റ് റൈറ്റ് ആണൊ?
    എനിക്ക് തോന്നുന്നത്
    യാഥാർത്ഥ്യബോധം കൂടുതൽ പ്രകടമാകുന്നത്
    രവി ആണ് എന്നാണ്.

  • @roymammenjoseph1194
    @roymammenjoseph1194 11 месяцев назад +5

    RC and Sanjeevan and Vishvanathan C and Vaishakan Thampi.

  • @ShajiMt-yj5yv
    @ShajiMt-yj5yv 11 месяцев назад +6

    ഇദ്ദേഹമാണ് അർനോൾഡ് ഷ്വൻഷീഗറെ സിനിമയിൽ കൊണ്ടുവന്നത്.

    • @shiningstar958
      @shiningstar958 Месяц назад

      പക്ഷെ ടോവിനോയെ കൊണ്ടുവന്നത് സജീവൻ ആണ്

  • @albinsam3069
    @albinsam3069 11 месяцев назад +4

    എന്ത് വികലമായ കാഴ്ചപ്പാട്

  • @Artic_Studios
    @Artic_Studios 11 месяцев назад +10

    സ്വയം സീനിയർ 😂

  • @user-xt8ij4wd6w
    @user-xt8ij4wd6w 4 месяца назад

    God given wisdom to everyone to think , make , cenima came from that , what is cenima ,nothing , only just for 120 minutes ,after words nothing .

  • @adarshchandranarms5045
    @adarshchandranarms5045 2 месяца назад

    കഴിവില്ലാത്തവർ ലോകത്ത് അംഗീകരിക്കപ്പെടില്ല എന്ന യാഥാർത്ഥ്യം സജീവൻ സർ മനസ്സിലാക്കുക എങ്ങനാണോ താങ്കളുടെ സിനിമകൾക്ക് പ്രേക്ഷകർ ഇല്ലാതിരുന്നത് അതുപോലെ

  • @vijayanporeri3847
    @vijayanporeri3847 Месяц назад

    RC യുടെ വിമർശനം സ്വാഗതം ചെയ്യാം.RC എൻ്റെ ദൈവം'

  • @winterlyffmedia
    @winterlyffmedia 10 месяцев назад +2

    Rc യുക്തിവാദിയോ 😂 ഏത് വകുപ്പിൽ, വെറും മതവിമർശകൻ അത്രേ ഒള്ളൂ. മത വിമർശം നടത്തിയാൽ ഒരാളെ യുക്തിവാദിയായി അംഗീകരിക്കമോ
    യുക്തിയില്ലാത്ത യുക്തി പറയുന്ന ദൈവത്തിനും ഭക്തർക്കും ഒരേ നിലവാരമാണ്, അതിന് അദ്ദേഹത്തിൻ്റെ videos ഉം അതിന് താഴെ comments ഉം ഒന്ന് നോക്കിയാൽ മതി, പക്ഷേ rc യുടെ സെമിറ്റിക് മത വിമർശങ്ങൾ പലപ്പോഴും കൊള്ളേണ്ടിടത് കൊള്ളാറുണ്ട്. സംഘടിത മത ശക്തികളോട് മുട്ടാൻ ചില്ലറ guts ഒന്നും പോര , പക്ഷേ അതിന് അദ്ദേഹത്തിന് തീവ്ര വലത് രാഷ്ട്രീയവുമായി നിലനിൽക്കുന്ന അന്തർധാര നൽകുന്ന support വലുതാണ്

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 4 месяца назад

      കമ്മ്യൂണിസവും ഒരു മതം തന്നെയാണ്

  • @malluz1977
    @malluz1977 9 месяцев назад +2

    സീനിയർ യുക്തിവാദി... 😂😂
    അത് വരെ പിന്നേം okk. യുക്തിക്ക് seniority യും juniority യും ഒന്നുമില്ല മിസ്റ്റർ. ഇത് വെറും അസൂയ ആണെന്ന് ഇപ്പൊ മനസ്സിലായി.

  • @shiningstar958
    @shiningstar958 11 месяцев назад +4

    ഞാൻ സീനിയർ ഞാൻ ഒരു സംഭവം

  • @sureshbabu-yl6ve
    @sureshbabu-yl6ve 11 месяцев назад +7

    ഇവനെന്തോന്ന് യുക്തിവാദി 😃

  • @Renjith-8026
    @Renjith-8026 11 месяцев назад +1

    Rc... 🔥🔥🔥🔥💕💕💕💕

  • @salimpm2684
    @salimpm2684 11 месяцев назад +4

    ചോദ്യം ചോദിക്കുന്ന ആളിന് ഉഷാർ ഇല്ല.

  • @suhailsq1935
    @suhailsq1935 10 месяцев назад +1

    പൊളിറ്റിക്സ്

  • @Ek_hi_123
    @Ek_hi_123 11 месяцев назад +6

    നവയുക്തിവാദി, സീനിയർ യുക്തിവാദി, ... 😅 😂😂

  • @raxinmoon631
    @raxinmoon631 Месяц назад

    ഏതൊരു പ്രസ്ഥാനത്തിനും കാലഘട്ടത്തിന്അനുയോജ്യരായ ലീഡഴ്സ് അനിവാര്യമാണ്.. മോദിയേക്കാൾ വലിയ നേതാകളായിരുന്നു ബിജെപി യിൽ എന്നാൽ അവർക്കാർക്കും ഉണ്ടാക്കാൻ കഴിയാത്ത നേട്ടങ്ങൾ പാർട്ടിക്കുണ്ടകാൻ മോദിക്കുകഴിഞ്ഞു.. അതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ടായ..ദഹന കുറവാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടത്... ഇവിടെ രവിചന്ദ്രനാണ്... യുക്തി വാദികൾ മത രോഗികളെ പോലെ ആശയ വേദിയാനങ്ങളിടെ പേരിൽ ഇത്ര ഈർഷ്യ വെച്ചു പുനർത്തേണ്ട കാര്യമില്ല.. Dr വിശ്വനാഥ്നെപോലുള്ളവർ കാണിക്കുന്നത് ജിഹാദി മനോഭവമാണ് നമുക്ക് വള്ളി പുള്ളി മാറ്റാൻകഴിയാത്ത പുതകങ്ങളൊന്നുമില്ല... അഭിപ്രായവ്യത്യാസമില്ലെകിലെ അത്ഭുതപെടേണ്ടതുള്ള.. ജബാർ മാഷ് ഒരു ഇടതു പക്ഷേ മനോഭാവുള്ള ആളാണ് അതുകൊണ്ട് അയാൾ ഇടതു പക്ഷ കാരുടെ എല്ലാണെനിക്കേടുകളും അംഗീകരിക്കണമെന്നില്ല rc സങ്കികളോട്‌ ഒരു സോഫ്റ്റ്.... ഉണ്ട് സത്യം തന്നെ അതിൽ എന്താണ് ഇത്ര ഭീകരമായ തെറ്റ് ...ഇസ്ലാമെന്ന കൊടും ഭീകരതയെ നേരിടാൻ മറ്റുള്ളവരെല്ലാം ഒന്നിച്ചു നിക്കണം എന്നു ഞാൻ ചിന്തിക്കുന്ന.. അതിനെന്തിനാണ് ഇങ്ങനെ മത ഭ്രാന്തൻ മാരെ പോലെ എന്നെ കടിച്ച് കീറുന്നത്... മതത്തിന്റെ കരാള അസ്ഥാങ്ങളിൽ നിന്ന് വലിയൊരുകൂട്ടത്തെ രക്ഷിക്കാൻ കഴിയുന്നുണ്ടെക്കിൽ ഈ "കാഫിറ് "നോട് നമുക്കെന്തു കൊണ്ട് ക്ഷമിച്ചുകൂടാ അതിന്റപേരിൽ രണ്ട് ഹുറികൾ കുറയുമെങ്കിൽ വേണ്ടാ.. Rc യുമായി ബന്ധം പെട്ട് എന്നെ വ്യാകുല പെടുത്തുന്നത് അദ്ദേഹത്തിന്റെ ' നായരിസ" മാണ്.. പക്ഷേ അതിൽ എനിക്ക് ദുഖികാനെ കാരണമുള്ളു.. നമ്പൂതിരി സമ്പന്ത വിഷയത്തിലെ ന്യായീകരത്തിലൂടെ.. തെളിവുകൾ വ്യക്തമായി സംസാരിരിച്ചിരുന്നു.. എസ്സെൻസ് NSS ന്റെ യുവജന വിഭാഗമായപോലെ... അദ്ദേഹം മാറിയെക്കാം... നമുക്ക് ഒരുമിച്ച്തന്നെ പോയികൂടെ...

  • @jayankb3381
    @jayankb3381 11 месяцев назад

    ദൈവത്തെമുൻനിർത്തിപണംഉണ്ടാക്കുക.അതാണ്ദൈവവിശ്വാസി.

  • @SPK-cc9pu
    @SPK-cc9pu 4 месяца назад

    RC ദൈവത്തിനും. മുകളിലാണ് 👍

  • @ppihyderabad8859
    @ppihyderabad8859 Месяц назад

    Caption is wrong. Atheism is not a religion

  • @andrewsdc
    @andrewsdc 11 месяцев назад +1

    ഒരു മതം ഉണ്ടാകാൻ ദൈവം വേണ്ട..പിടിവാദം മാത്രം മതി.. കമ്മ്യൂണിസം ഒരു example ആണ്.പക്ഷെ ഒരു അഭിപ്രായം മാത്രം ആണ് മതം.. നിരീശ്വരത മതം അല്ല.. കാരണം അത് fact ആണ്

  • @preethoo5
    @preethoo5 4 месяца назад

    *Daivangalillatha mathangal undallo, avareppatti enthanabhiprayam?*

  • @vimalvr8923
    @vimalvr8923 11 месяцев назад

    🙂

  • @jthinkumara6951
    @jthinkumara6951 2 месяца назад

    Rc❤❤

  • @anumohan639
    @anumohan639 10 месяцев назад +1

    നിങ്ങളെ എല്ലാവരെയും കാണുന്ന ഞാൻ

  • @arjunks7161
    @arjunks7161 10 месяцев назад +1

    ഇദ്ദേഹം നാലാം മതക്കാരൻ ആണ്

  • @sreejikm
    @sreejikm 11 месяцев назад +1

    ഈശ്വര വിശ്വാസി അല്ലാത്തവൻ ഒരു വിശ്വാസി ആണ്.

  • @kvvinayan
    @kvvinayan 4 месяца назад

    ഭക്ത കുചേലന്മാർ അവൽപൊതികളുമായ് ക്യൂവിലാണ്

  • @Bloody_Atheist
    @Bloody_Atheist 8 месяцев назад

    Rc 🎉

  • @raveendrank5940
    @raveendrank5940 10 месяцев назад

    പഴയതും പുതിയതുമായ ചേഷ്ഠികൾ അത് വ്യക്തമാക്കുന്നുണ്ട്.

  • @michealshebinportlouise9625
    @michealshebinportlouise9625 5 месяцев назад

    കമ്മ്യുണിച്ചം നാലാം മതം ആയത് അറിയാത്തവരാണ് നസ്ഥികയെ പറ്റി പറയാൻ വരുന്നത് 😂 ഒരിടത് പേടി മറ്റുടത്ത് സുഖം

  • @KrishnakumarSanthosh-oy2gk
    @KrishnakumarSanthosh-oy2gk 11 месяцев назад +1

    പണ്ട് അധികാരം കിട്ടിയപ്പോൾ ലെനിനെയും ട്രോട്സ്കിയെയും ഒക്കെ സ്റ്റാലിൻ തൂക്കി എറിഞ്ഞ പോലെ RC ബിംബവൽക്കരിക്കപ്പെട്ടു.

  • @sumeshrajendran8238
    @sumeshrajendran8238 11 месяцев назад +1

    നിങ്ങള്‍ ravichandran നേ വിളിക്ക്, എന്നിട്ട് ചോദിക്കു

  • @anas01111
    @anas01111 8 месяцев назад

    സീനിയർ യുക്തിവാദികൾ യൂട്യൂബിൽ കമന്റ്‌ ഇടാറില്ല എന്ന് തോന്നുന്നു. എല്ലാം രവിഭക്തർ

  • @jayadeep7362
    @jayadeep7362 11 месяцев назад

    Ravifaivam ennadhu kaliyakalalu.ravichandran ulladhil ettavum practical anu.arivu ennadhua arjikalanu.he is hard working and pationate.

  • @sumeshloveland7285
    @sumeshloveland7285 11 месяцев назад

    Seniority. Mannankatta po .......

  • @adarshchandranarms5045
    @adarshchandranarms5045 2 месяца назад

    U r a real യുക്തിവാദി.tribalism is very much with in u

  • @sujithopenmind8685
    @sujithopenmind8685 9 месяцев назад

    ആള് കൂടിയാൽ അതും മതം... എന്തുവാടേയ്. യുക്തിവാദികൾക്ക് എന്നും 4ഉം 3 ഏഴ് ആളേ ഉണ്ടാകാനേ ഇഷ്ടമുള്ളു.ഏഴിൽ കൂടിയാൽ അത് ഒരു മതമായി കണക്കാക്കി //ചാപ്പിങ്// ചെയ്യും. Rc എവിടെയും ഒരു ഞാനൊരു യുക്തൻ ആണെന്ന് പറഞ്ഞിട്ടില്ല.

  • @adarshchandran2594
    @adarshchandran2594 9 месяцев назад

    Lost the respect towards sajeevan anthikkad

  • @shuaibu1184
    @shuaibu1184 11 месяцев назад

    Idath chibthak adimapoettavaraan yukthivaathikalil eriya pankum…

  • @unnivarsha879
    @unnivarsha879 10 месяцев назад +1

    താൻ എന്തുവാടെ പറയുന്നേ😂

  • @gokulc124
    @gokulc124 10 месяцев назад +1

    എണീറ്റു പോടെയ് 😅

  • @danielthomas5401
    @danielthomas5401 Месяц назад

    എന്ത് അസൂയ ആണ്. ഹൊ.

  • @Fisica_science
    @Fisica_science 5 месяцев назад

    യഥാർത്ഥ യുക്തിവാദി

  • @arunrajm.r6604
    @arunrajm.r6604 10 месяцев назад

    നീയാരാടാ രവി ദൈവത്തെ വിമർശിക്കാൻ

  • @anilkesavan456
    @anilkesavan456 11 месяцев назад

    കൊടുത്തു അല്ലേ?

  • @harikumarkp
    @harikumarkp 11 месяцев назад

    😂

  • @user-kj9ep1th5s
    @user-kj9ep1th5s 11 месяцев назад +1

    സാറിനെ ഒരു പാടിഷ്ടം
    RC യും - യുക്തിവാദികൾ ഒരുമിക്കുന്നത് യുക്തിവാദത്തിൽ തന്നെയാണ് - അത് സത്യമാണ് അക്കാര്യത്തിൽ RC യും സാറും ഒന്നാണ് - അതിനെ പിരിക്കാനൊ - വതും ചെറുതുമാക്കാനോ ആവില്ല . സർപറയുന്നത് സീനിയർ സത്യവും RC യുടെ ത് ജൂനിയർ സത്യവുമാവില്ലല്ലോ

  • @adarshchandranarms5045
    @adarshchandranarms5045 2 месяца назад

    U r a real യുക്തിവാദി.tribalism is very much with in u