പത്രം ഇട്ടും നവകേരളത്തിന് പോയും ചിലവഴിച്ചു | kerala vlog

Поделиться
HTML-код
  • Опубликовано: 25 дек 2023
  • #kerala #navakeralam

Комментарии • 685

  • @OsamaOsama-hj5mq
    @OsamaOsama-hj5mq 7 месяцев назад +461

    മാഹിൻ നിന്റെ സുഹൃത്തുക്കളായ ഏക്കയുടെയും കരോളയുടെയും കുസൃതികൾ കാണാൻ ഒരുപാട് ഇഷ്ടമാണ് 😄 അടിപൊളി

    • @febin__pkd_007
      @febin__pkd_007 7 месяцев назад +4

      Krusuthiyo. Kachara para 😂😂

    • @faisalsalmu
      @faisalsalmu 7 месяцев назад +2

      എസ് നിഷ്കളങ്കരായ മനുഷ്യർ

    • @MaazlinMaazlin-mu1ek
      @MaazlinMaazlin-mu1ek 7 месяцев назад

      Kusurthi kollam Evan penkuttikalod masthramaayi kalikkan vendi vlog ar aayath Polund payye ariyum evente kusurthi

    • @OsamaOsama-hj5mq
      @OsamaOsama-hj5mq 7 месяцев назад +12

      @@MaazlinMaazlin-mu1ek അങ്ങിനെയൊന്നും പറയല്ലേ.. അവൻ ലോകം ചുറ്റിക്കാണിക്കുമ്പോൾ നിങ്ങൾക് അറിവുകൾ കിട്ടുന്നില്ലേ?
      അവന്റെ personel കാര്യങ്ങളെ നോക്കാതെ പോസ്റ്റിവ് ആയി ചിന്തിക്കാൻ ശ്രമിക്കു.. Pls

    • @INFINI_X
      @INFINI_X 7 месяцев назад +6

      ​@@MaazlinMaazlin-mu1ektypical malayali🙂

  • @youtuberfraud
    @youtuberfraud 7 месяцев назад +29

    കരോള ജീവനില്ലാത്ത മീൻ കാണുന്നത് പോലും അതിന് സങ്കടമാണ്, ഇങ്ങനെയും ആളുകൾ ഉണ്ടോ, വല്ലാത്ത സംഭവം തന്നെ കരോള 😍😍😍

  • @koyamuvattupuzha
    @koyamuvattupuzha 7 месяцев назад +47

    അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത കുറച്ചു ദിവസങ്ങൾ ആണ് മാഹീൻ നീ അവർക്ക് നൽകുന്നത് ❤❤️ ❤

  • @eurosports2978
    @eurosports2978 7 месяцев назад +82

    ഒരാളും ഇത് വരെ ചെയ്യാത്തത് ..
    വിദേശിയെ നമ്മുടെ നാട്ടിലെ ജീവിതം എങ്ങനെയെന്ന് പൂർണമായി മനസിലാക്കി നൽകുന്നു..
    നീ മുത്താണ് ❤...

  • @sumesh_390
    @sumesh_390 7 месяцев назад +52

    നമ്മക്കൊന്നും തിരോന്തരം ജില്ല കഴിഞ്ഞാ വേറെങ്ങും friends ഇല്ല. മാഹിൻ ബ്രോക് ഇന്റർനാഷണൽ ലെവൽ...👌👌👌

  • @hitechz____
    @hitechz____ 7 месяцев назад +121

    മൂന്നുപേരും അടിപൊളിയാണ് യാത്രകൾ മുന്നോട്ടുപോവുക ❤ കേരളത്തിലെ എല്ലാ ടൂറിസം മേഖലകളിലും കൊണ്ടുപോയി കാണിക്കാൻ ശ്രമിക്കുകാ 🎉

  • @sajan5555
    @sajan5555 7 месяцев назад +131

    മാഹിനെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു വ്ലോഗ് ആണ് ഇന്നത്തേത് 👌👌👌🌹🌹🌹🇮🇳🇮🇳🇮🇳

  • @_nabeel__muhammed
    @_nabeel__muhammed 7 месяцев назад +41

    ഇവനെ പല നാട്ടിലും പോയപ്പോൾ കിട്ടുന്ന എക്സ്പീരിയൻസ് നമ്മുടെ നാട്ടിൽ വന്ന വിദേശികൾക്കും കൊടുക്കുന്നു🔥

  • @all-rounderman6586
    @all-rounderman6586 7 месяцев назад +17

    Ekka ഒരു രക്ഷയും ഇല്ല ഇജ്ജാതി vibe...😂😂😂

  • @MohamedAshraf-ze2jd
    @MohamedAshraf-ze2jd 7 месяцев назад +20

    പോക്ക് കണ്ടിട്ട് കരോള മിക്കവാറും ഇവിടെത്തന്നെ കൂടും

  • @nibrazabubaker
    @nibrazabubaker 7 месяцев назад +37

    മോഡിപിടിപ്പിച്ച ടൂറിസ്റ്റ് destinations പോയി കാണാൻ വളരെ എളുപ്പമാണ്. പക്ഷെ ഓരോ നാട്ടിലെയും മനുഷ്യരുടെ കൂടെ അവരിലൊരാളായി അവരുടെ ജീവിതം കണ്ട് മനസ്സിലാക്കാൻ നല്ല പാടാണ്.

  • @zenspirit3576
    @zenspirit3576 7 месяцев назад +74

    കരോളാ ഇഷ്ടം ❤️പാവം ആണ് ജോലിയൊക്കെ അടിപൊളി ആയി ചെയ്യുന്നുണ്ട് 😅

  • @JithVVijayan
    @JithVVijayan 7 месяцев назад +92

    യാത്രയെ ഇഷ്ടപെടുന്ന എന്നെപ്പോലുള്ള ഒരാൾക്ക് അസൂയപ്പെടുത്തുന്ന ഒരു വ്യക്തിയാണ് മഹീൻ... എജ്ജാതി ലൈഫ് 🔥🥰

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 7 месяцев назад +54

    ഇങ്ങനെത്തെ ഉമ്മമാരും ഉണ്ടോ....... Super

  • @noufalarabi3762
    @noufalarabi3762 7 месяцев назад +13

    ലാൽസലാം സഖാവേ 🚩🚩🚩🚩

  • @bijuvettiyar9282
    @bijuvettiyar9282 7 месяцев назад +30

    എന്നും നമ്മുടെ വിജയം നല്ല കൂട്ടുകാർ ആണ് ബ്രോ 👌👍👍👍👍

  • @bavarian...
    @bavarian... 7 месяцев назад +56

    ഇവർക്ക് നമ്മുടെ മൂന്നാറും ആലപ്പുഴയും വയനാടും ഒക്കെ ഒന്ന് കാണിച്ച് കൊടുക്ക് 😁❤

    • @kvrshareef
      @kvrshareef 7 месяцев назад +11

      അവരെല്ലാം അതിലും മനോഹരമായ സ്ഥലങ്ങള്‍ കണ്ടവരായിരിക്കും...
      മാഹീന്‍ പറഞ്ഞത്പോലെ, അവര്‍ക്ക് കാണേണ്ടത് ഇവിടത്തെ ജീവിതമാണ്

  • @riyaraju2821
    @riyaraju2821 7 месяцев назад +110

    കരോളയുടെ കണ്ണിൽ പ്രണയം പൊട്ടി മുളയ്ക്കുന്നുണ്ടോ എന്ന് ഡൌട്ട് 😁❣️

    • @floxky
      @floxky 7 месяцев назад +4

      Andi

    • @riyaraju2821
      @riyaraju2821 7 месяцев назад +5

      @@floxky thuffffff🤬

    • @Kingkhan-qk2vk
      @Kingkhan-qk2vk 5 месяцев назад

      ​@@riyaraju2821 kundi

    • @Kkulza..
      @Kkulza.. Месяц назад +1

      She said you are my god

  • @Malayalam6
    @Malayalam6 7 месяцев назад +7

    കരോൾ മാപ്പിളപ്പാട്ട് ട്യൂൺ ആണല്ലോ മധുവർണ്ണ പൂവല്ലേ🥁🥁🥁🥁

  • @Safarbro
    @Safarbro 7 месяцев назад +17

    Karola ചുരിദാർ ഇട്ടപ്പോൾ എന്തൊരു ഭംഗി ❤️❤️

  • @mohamedfawas8577
    @mohamedfawas8577 7 месяцев назад +24

    Am so happy for you brother...
    Was sure from the start that you will achieve big... may your journeys be more cheerful... may you create the best memories, valuable friends... ❤
    Wishing the best for yu 🎉

  • @fazalurahmana5861
    @fazalurahmana5861 7 месяцев назад +115

    People in all around us are same... No boundaries , religion's, races, countries
    Etc... ❤all are humans... All are living creatures including me... Love you maheen and all your friends and journey... Continue exploring... And be chill ...

    • @sajirebrahim6979
      @sajirebrahim6979 7 месяцев назад +4

      Chekkanja piri Ketty piri Ketty..anniya penppillere konde vannu veetil ninnum Azhinjaaduva....Swondham levalil ninnu konde , manasilaakki Support cheyyuga🙏🤦

    • @ashiqmaliyekalcs7066
      @ashiqmaliyekalcs7066 7 месяцев назад

      ​@@sajirebrahim6979നീ നിന്റെ കാര്യം നോക്കിയാൽ മതി. നീ ഏതാടാ ചെക്കാ

    • @Creator777-rm7sw
      @Creator777-rm7sw 7 месяцев назад +1

      ​@@sajirebrahim6979 തൻ്റെ മൈൻഡ് ഒന്ന് clear akiya തീരുന്ന pbm ഒള്ളു

    • @user-pp4uq1tt1t
      @user-pp4uq1tt1t 7 месяцев назад +1

      ഇങ്ങനെ ഒകെ ഉള്ളവർ ഇപ്പോ വളരെ കുറച്ചേ ഉള്ളു ..ബാക്കിയെല്ലാം കണക്കാണ് 🥲

    • @user-pp4uq1tt1t
      @user-pp4uq1tt1t 7 месяцев назад +6

      @@sajirebrahim6979 നിന്നെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല

  • @biju575
    @biju575 7 месяцев назад +37

    Maheen your parents are very good and acceptable mind.

  • @sanoojdevk872
    @sanoojdevk872 7 месяцев назад +49

    Hi Ekka and karola glad to be here in kerala our native land with maheen keep that bond of friendship in between u guys forever i feel so happy for u people❣😇keep exploring more and more

  • @thahirsm
    @thahirsm 7 месяцев назад +76

    അങ്ങനെ ലോകം മുഴുവൻ നമ്മുടെ നാട്ടിലേക്ക് വരട്ടെ....
    എം എൽ എ വന്നാൽ വ്ലോഗ് വേറെ ലെവൽ വൈബ്

    • @jazirmlr4815
      @jazirmlr4815 7 месяцев назад +1

      MLA poli❤️‍🔥

  • @Coco-px2wk
    @Coco-px2wk 7 месяцев назад +25

    ഹേയ് പ്രഭു ഹരി രാം ജഗന്നാഥ പ്രേമാനന്ദ ഹേ ക്യാവാ 🔥 super 🥰

  • @cvbinu
    @cvbinu 7 месяцев назад +32

    You people have a very good bonding, keep it up.
    Carola's ability to prononce Malayalam words so quickly is amazing . .
    Ekka is 100 % hyper active entertainer.
    I think Carola s friend too have that same vibe....
    Enjoy friendship......

  • @arshadhussain-ct8mk
    @arshadhussain-ct8mk 7 месяцев назад +18

    മഹിൻ നിനക്കു കുടുംബത്തിനും നല്ലത് വരട്ടെ അതോടൊപ്പം നിന്റെ യാത്ര എന്നും സന്തോഷം ഉള്ളതാവട്ടെ

  • @Ajinaspa
    @Ajinaspa 7 месяцев назад +83

    കരോളയുടെ കണ്ണിൽ ഒരു ചെറിയ പ്രണയം വിടരുന്നുണ്ട് എന്നൊരു തോന്നൽ കരോള ഒരു പാവമാണ്

    • @inmoodgaming698
      @inmoodgaming698 7 месяцев назад +6

      enikkum thonni

    • @Commentbox777
      @Commentbox777 7 месяцев назад +1

      ശരി

    • @dwellingod1917
      @dwellingod1917 7 месяцев назад +18

      ങ്ങും കള്ളൻ kandupidichu😂😂😂😂😂😂. പക്ഷെ they are very open hearted not like mallus. ഒത്തിരി സംശയം വേണ്ട. Be as a global citizen keeping our own tradition.

    • @nibrasnprnibrasnpr1953
      @nibrasnprnibrasnpr1953 7 месяцев назад +4

      എനിക്കും തോന്നി

    • @faisalfaisal7491
      @faisalfaisal7491 7 месяцев назад +1

      Enikum thone

  • @shajijohn5462
    @shajijohn5462 7 месяцев назад +16

    മാഹിന്റെ ഉമ്മയും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പൊളി...❤

  • @NastharMa97
    @NastharMa97 7 месяцев назад +91

    I love your blog. But please do not violate our rules. Wear helmets. the situation is more dangerous for foreigners without helmets!!!! As a vlogger, you should be a role model and an ideal example for others 🥺

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 7 месяцев назад +1

      ഞാനും അതോർത്ത് കൊണ്ട് ആണ് വീഡിയോ കാണുന്നത്

    • @muhammedramees234
      @muhammedramees234 7 месяцев назад

      👍

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 7 месяцев назад +23

    കരോലിൻ എന്ത് നല്ല കുഞ്ഞാണ് നിർമല ഹൃദയം ഉള്ള പൊന്നു മോളാണ്.

    • @arjunasr2291
      @arjunasr2291 7 месяцев назад +2

      😂

    • @ameen6915
      @ameen6915 7 месяцев назад

      ​@@arjunasr2291ആണോ, ഇഷ്ടപ്പെട്ടോ 😂😂

  • @naashmuhammed780
    @naashmuhammed780 7 месяцев назад +35

    "Mahin and their friends seem to be having an incredible time exploring Kerala! The vibrant culture, scenic beauty, and warm hospitality must be making their visit truly memorable. Wishing them more adventures and cherished moments on their trip!"🎉🎉🎉

  • @Amidshok
    @Amidshok 7 месяцев назад +5

    ഇങ്ങനെ അടിച്ചു പൊളിക്കെടാ മോനെ ലൈഫ്.... അടിപൊളി.. ഇതൊക്കെയാണ് ജീവിതം,, ഏറ്റവും സപ്പോർട്ട് നിന്റെ ഫാമിലി...... നീ ഭാഗ്യവനാടാ... 👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @rajabalinaizam7800
    @rajabalinaizam7800 7 месяцев назад +10

    _Soooopper, big salute for your hospitality love and care for our guests. It's amazing dear Mahin bro....._ 🎉❤😊

  • @user-MRAmedia
    @user-MRAmedia 7 месяцев назад +13

    ഉമ്മയുടെ സലാം കേട്ടു...
    വ അലൈകുമുസ്സലാം 👍🏻

  • @worldlikegaming6455
    @worldlikegaming6455 7 месяцев назад +4

    Love you Ekka and Carola. Mahin u have done a good job for inviting them to Kerala.

  • @sreedathonevasanthakumari3131
    @sreedathonevasanthakumari3131 7 месяцев назад +7

    മാഹിൻ ,
    രാജ്യത്തെ ട്രാഫിക് നിയമങ്ങൾ ഉൾപ്പടെ ഉള്ളവ ലെൻഗിക്കുന്ന കാരണത്താലും വിസാ ചട്ടങ്ങളുടെ ലെങ്കനത്തിന്റ പേരിലും താങ്കളുടെ കുട്ടു കാരെ ഡി പോർട്ട് ചെയ്യുവാൻ വ്യവസ്ഥ ഉണ്ട് .
    കരുതലോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക , റേറ്റിംഗ് മാത്രമാണ് നോട്ടമെങ്കിൽ ....

  • @smysuhailkhan
    @smysuhailkhan 7 месяцев назад +7

    Amazing bond . Superb friendship . Feel lovely to watch your V logs nowadays

  • @ismailkunnath79
    @ismailkunnath79 7 месяцев назад +10

    മാഹിൻ ബ്രോ ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ നിന്റെ ഈ വീഡിയോ കാണാൻ കഴിയില്ല
    അടിപൊളിയായിട്ടുണ്ട് ❤❤

  • @shajijohn5462
    @shajijohn5462 7 месяцев назад +7

    Love the way you are.......❤ Maheen you and your friends are soo innocent.... The bond between you people is amazing....

  • @actm1049
    @actm1049 7 месяцев назад +9

    mahin is the real tourism ambassador for kerala

  • @ranablog4793
    @ranablog4793 7 месяцев назад +2

    ഞാൻ ഒരു പത്ത് പ്രാവശ്യം കണ്ടുകാണും ഈ വീഡിയോ എന്തു രസമാണ് കാണാൻ ഇത്രയും നന്നായി വീഡിയോ എടുത്തതിന് അഭിനന്ദനങ്ങൾ ബ്രോ നിങ്ങൾക്ക്

  • @irshamohd1935
    @irshamohd1935 7 месяцев назад +8

    Karola❤❤❤❤
    What a girl
    I think she is in love with you😊

  • @Farisnoush
    @Farisnoush 7 месяцев назад +19

    Maheen..take them to kochi
    They will love kochi
    You are doing a great job . Nice vlog 🤍

  • @ckhmedia1813
    @ckhmedia1813 7 месяцев назад +5

    രക്ഷാ പ്രവർത്തനത്തിൽ നിന്ന് അവരെ മാറ്റി നിർത്തണേ, 🙏🙏

  • @balakrishnanpalathingal4020
    @balakrishnanpalathingal4020 7 месяцев назад +6

    എത്ര രസകരം ഈ കാഴ്ചകൾ ഏക്ക യും കരോള യും പൊളിച്ചു

  • @amithaamithae2654
    @amithaamithae2654 7 месяцев назад +5

    They both have very good experience in kerala especially pathram idal😀t

  • @artist2715
    @artist2715 7 месяцев назад +26

    Karola ക്ക് നല്ല മലയാളം accent ആണല്ലോ ❤️😂

  • @RashidVanimal
    @RashidVanimal 7 месяцев назад +8

    വാഴക്കപ്പം - പഴം പൊരി...നിങ്ങളുടെ യാത്ര സമ്മതിച്ചു...

  • @arabianvibes554
    @arabianvibes554 7 месяцев назад +11

    കാണുമ്പോൾ നല്ല സന്ദോഷം

  • @mkshafivpm
    @mkshafivpm 7 месяцев назад +2

    വീണ്ടും ഏക്ക കസർത്തിയ വീഡിയോ അടിപൊളി .നന്ദി

  • @balakrishnanpalathingal4020
    @balakrishnanpalathingal4020 7 месяцев назад +3

    മാഹിൻ നിങ്ങളുടെ മിക്ക വ്ലോഗ് ഉം കാണാറുണ്ട് എല്ലാം വളരെ നല്ല താണ് എനിക്ക് വളരെ ഇഷ്ടം തന്നെ എന്നാൽ ഇപ്പോൾ വരുന്ന ഏക്ക കരോള ടീം വീഡിയോസ് വളരെ രസകരം പിന്നെയും പിന്നെയും കാണാൻ തോനുന്നു mla യെ പിന്നെയും കാണാൻ കഴിഞ്ഞു നല്ല നല്ല വീഡിയോ ഒരുക്കി തരുന്ന നിങ്ങൾക് എല്ലാ വിതരണം വിധ ഭാവുകങ്ങളും നേരുന്നു അടുത്ത വീഡിയോ ക്ക് കാത്തിരിക്കുന്നു ❤❤❤

  • @sameershasami1872
    @sameershasami1872 7 месяцев назад +4

    Bro big fan bro asooya thonarund bro nte videos kanumbol ഈ മൂന്ന് പെൺ പിള്ളാര് ലോകത്ത് എവിടെയും കാണാത്ത മത സൗഹാർദം[അവരുടെ നാട്ടിലൊന്നുംകാണാത്ത]നമ്മുടെ നാട്ടിൽ കാണുമ്പോൾ അവർക്കൊക്കെ ആശ്ചര്യം ആയിരിക്കും❤

  • @nizameeqbal
    @nizameeqbal 7 месяцев назад +5

    മുത്തേ അടിപൊളി വീഡിയോ 😄😄😄ചിരിച്ചു ❤❤

  • @RcAnanth
    @RcAnanth 7 месяцев назад +2

    You're content was amazing bro. I,m your new audience from Tamil Nadu.💯💯👍

  • @gamer_zappy
    @gamer_zappy 7 месяцев назад +2

    nice journey for youtube ... I like it your vlogs. Now i am first search for your vlog

  • @misiriya1250
    @misiriya1250 7 месяцев назад +4

    അടിപൊളി എക്കാ ഫുൾ എൻജോയ് ചെയ്യുന്നുണ്ട് സൂപ്പർ മാഹീൻ ഒരുപാട് ഫ്രണ്ട്സ് ഉണ്ടെങ്കിലും അവരിൽ നിന്നൊക്കെ വ്യത്യസ്തമാണ് എക്കയും കരോളയും 🥰🥰🥰🥰 ഉമ്മയും അവരുടെ കൂടെ സന്തോഷിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰❤

  • @Amalgz6gl
    @Amalgz6gl 7 месяцев назад +20

    അത് പൊളിച്ചു 🤩❤🔥

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S 6 месяцев назад +2

    Lal Salam❤❤❤

  • @Itsmekuttuzz
    @Itsmekuttuzz 7 месяцев назад +3

    Wayanad varanundel
    U r always welcome to my home ❤

  • @ExploreVillage1
    @ExploreVillage1 7 месяцев назад +2

    I think a real videos begins ❤ enjoyed last 2 EP

  • @onthewalk4456
    @onthewalk4456 4 месяца назад +1

    Ekka❤poliyan love from aluva

  • @abuksa9465
    @abuksa9465 7 месяцев назад +11

    സ്നേഹമുള്ള ഉമ്മ ❤

  • @ranablog4793
    @ranablog4793 7 месяцев назад

    Akka chim cham chim cham nice meet u welcome to kerala have a great day

  • @Kunnikkal
    @Kunnikkal 7 месяцев назад +17

    കരോലയുടെ കൺകളിൽ നിന്നോട് ഒരു പ്രണയം ഉണ്ടോ എന്ന് ഒരു സംശയം. അതോ എനിക്ക് വെറുതെ തോന്നിയതാണോ 😂

  • @samjoseph6521
    @samjoseph6521 7 месяцев назад +9

    മാഹിന്റെ, അമ്മക് 👍👍👍🙏🙏🙏🙏🙏

  • @explorewithmediator8038
    @explorewithmediator8038 7 месяцев назад +3

    Brother videos okkey adipoli aanu
    Scooter oadikumpole 2 kayyum use cheyyunath nallathayirikkum oru kayyu use cheyth oadikumpole brike pidikumpole accident aavan chance und (അനുഭവം ഗുരു )
    സാധാരണ ബൈക്ക് ആണെങ്കിൽ control കിട്ടും സ്ക്യൂട്ടി സ്കിട് ആവും
    Please drive carefuly 🙏

  • @user-lr7kb5no1y
    @user-lr7kb5no1y 7 месяцев назад +2

    Aavara kondupoyi Keralam Motham Kaanichu Kodukku...🔥💞

  • @thamiok
    @thamiok 7 месяцев назад +4

    Bonding is really great☺️❤

  • @maxverstapanfromkerala
    @maxverstapanfromkerala 7 месяцев назад +4

    And Umma is a 💎, habeebi welcome to Kerala

  • @pankuztalks
    @pankuztalks 7 месяцев назад +2

    ജനയുഗം കണ്ടെതിൽ സന്തോഷം രേഖപെടുത്തുന്നു

  • @mohamedshabeerkt8820
    @mohamedshabeerkt8820 7 месяцев назад +6

    മാഹീൻ,എക്ക ഇങ്ങനെ നടക്കുന്നത് കാര്യമാക്കണ്ട.എനിക്ക് തോന്നുന്നത് ഒരു പാടു സങ്കടങ്ങൾ ഉളിലൊതുകി നടക്കുന്ന ഒരാളാണ് എക്ക എന്നാണ്.

  • @amcomingforu440
    @amcomingforu440 7 месяцев назад +58

    Ekka is super active kid 👧 Carola is super cute kid 👧

  • @tech4malayali633
    @tech4malayali633 7 месяцев назад +4

    മാഹിൻ ഒരുപാട് പേര് പറയുന്നു കരോളക്ക് പ്രണയം എന്ന് എടൊ അത് അവരുടെ ജീവിതം തന്നെ അങ്ങനെ ആണ്... ✌🏻 നല്ല കമ്പനി

  • @Kennyg62464
    @Kennyg62464 7 месяцев назад +8

    Well done guys. 😅enjoy guys !!!

  • @muhammedshakkeer2277
    @muhammedshakkeer2277 6 месяцев назад

    Hai❤❤suuuper video Adipoli enjoy super family good buteaful 😍🌹🌹👍

  • @user-ew1ib2kk5v
    @user-ew1ib2kk5v 7 месяцев назад +7

    അടുത്ത വീഡിയോക്കായി കട്ട വൈറ്റിങ്....❤

  • @soorajpbaiju3512
    @soorajpbaiju3512 7 месяцев назад +5

    Waiting for the next ep❤

  • @nadeerazeez
    @nadeerazeez 7 месяцев назад +12

    മാഹിൻ 😂😂😂😂😂ഞാൻ ചിരിച്ച് പണ്ടാരമടങ്ങി 😂😂😂😂കരോൾ its amazing

  • @rajeeshn5890
    @rajeeshn5890 7 месяцев назад +3

    Good vibes brother keep going

  • @user-eb4ge7mw1j
    @user-eb4ge7mw1j 7 месяцев назад

    Bro. Video super.....karolayude kooduthal visheshangal ariyaan aagrham. ❤❤

  • @innuz
    @innuz 7 месяцев назад +5

    മാഹിൻ ❤Ur great👍🏻

  • @firoskhan539
    @firoskhan539 7 месяцев назад +2

    super bro and Fabulous Girls ......... All the best u r Entire journey...

  • @soorajpbaiju3512
    @soorajpbaiju3512 7 месяцев назад +19

    Karola pavam❤☺️

  • @bapzkitchentripswithharis589
    @bapzkitchentripswithharis589 7 месяцев назад

    Karolakk idiyappathinte koode thenga paal panchasara ittu kodukk adipoli compilation aanu

  • @nerdnero9779
    @nerdnero9779 6 месяцев назад

    കൊള്ളാമെടാ മാഹിനെ ❤ ഈ കഴിഞ്ഞ രണ്ട് വ്ലോഗ് കണ്ട് നിന്നെ അങ്ങ് വല്ലാതെ ഇഷ്ടപ്പെട്ടു 😍 ഈ സന്തോഷം എന്നും ഉണ്ടാകട്ടെ. നല്ല പത്തര മാറ്റ് ഒരു മലയാളി ആണ് നീ ❤😍🙏

  • @UrAmigoAlways
    @UrAmigoAlways 7 месяцев назад +4

    Nice Blog maheen❤
    Karola and Ekka lovely persons

  • @josephzacharias869
    @josephzacharias869 6 месяцев назад

    You are best Y tuber I have seen in my life!

  • @rajeshraju7837
    @rajeshraju7837 7 месяцев назад

    Bro eth powlichu orupaad eshtam aayi❤

  • @nithinkannan3663
    @nithinkannan3663 7 месяцев назад +2

    കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം ❤️

  • @jazirmlr4815
    @jazirmlr4815 7 месяцев назад +4

    Adi poli vlog😍

  • @ambilibaiju4595
    @ambilibaiju4595 7 месяцев назад +40

    മാഹിൻ ന്റെ സംസാരം so cute ♥️

  • @shaijalshaijal9818
    @shaijalshaijal9818 7 месяцев назад +1

    പൊളിച്ചടക്ക് മച്ചാനെ vdo spr 🥰🥰

  • @Aswaasha
    @Aswaasha 6 месяцев назад +1

    Karolla u super combo..... Ekka funny 😅girl

  • @moosankutty9091
    @moosankutty9091 7 месяцев назад +2

    എത്ര കണ്ടാലും മടുപ്പ് വരാത്ത മടുപ്പ് വരാത്ത ചാനൽ👍

  • @laijuviswan9434
    @laijuviswan9434 7 месяцев назад +7

    ❤❤❤ലാൽസലാം സഖാവെ ♥️💪

  • @asifzaaf6342
    @asifzaaf6342 6 месяцев назад +3

    അങ്ങനെ അക്ക ടീമിന്റെ ഖൽബും നിറഞ്ഞു 🤩💓

  • @abidkrv98
    @abidkrv98 6 месяцев назад +3

    കരോൾ സോങ്ങ് ഒരേ പൊളി 😂😂

  • @Coco-px2wk
    @Coco-px2wk 7 месяцев назад +5

    അതെ നമ്മുടെ വാക്കുകൾ പോർച്ചുഗീസ് ലാറ്റിൻ എന്നീ ഭാഷകളുമായി ഭയങ്കര സാമ്യമുണ്ട് ഉദാഹരണത്തിന് കപ്പൽ കപ്പിത്താൻ. അങ്ങനെ കുറേയുണ്ട് അവരുമായി അടുത്ത് ഇട്ട പഴകും പോലെ നമുക്കൊന്നും മനസ്സിലാക്കാൻ കഴിയുള്ളൂ