“അഭയം ഞാനേകിയ മൂത്തപൊതുവാള്‍ എനിക്കരുമയാണ്‌ കലിയടക്കി നീ മടങ്ങുവിന്‍” മടയിൽ ചാമുണ്ഡി

Поделиться
HTML-код
  • Опубликовано: 25 июн 2024
  • മടയിൽ ചാമുണ്ഡി #പാതാള ഭൈരവി #raktheshwari_theyyam #പാതാളമൂർത്തി #chamundi, . ചണ്ടമുണ്ടന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്‍ വീഴാതെ എഴുന്നേറ്റ് കുടിക്കുകയും ചെയ്ത കാളി തന്നെയാണ് ‘ചാമുണ്ഡി’. രക്തത്തില്‍ മുഴുകിയതിനാലാണ് ചാമുണ്ഡിയെ ‘രക്ത ചാമുണ്ഡിയെന്നും’ ‘രക്തേശ്വരിയെന്നും’ വിളിക്കുന്നത്‌. ചണ്ട മുണ്ടന്മാരുമായുള്ള യുദ്ധത്തില്‍ കാളി ആകാശ പാതാളങ്ങളില്‍ അവരെ പിന്തുടര്ന്ന് ചെന്ന് യുദ്ധം ചെയ്തിട്ടുണ്ടത്രേ. പാതാളത്തില്‍ പോയത് കൊണ്ടാണത്രേ ‘പാതാളമൂര്ത്തി ’ എന്നും ‘മടയില്‍ ചാമുണ്ഡി’ എന്നും വിളിക്കുന്നത്‌. chamundi theyyam, chamundi mantra, chamundi devi chamundi, chamundi devi, theyyam, theyyam malayalam, theyyam aithihyam in malayalam, theyyam angry, amma theyyam, theyyam bhagavathi, bhagavathi theyyam, bhadrakali theyyam, theyyam chamundi, cheemeni vishnumoorthi theyyam, cheemeni mundya theyyam, chudala bhadrakali theyyam, theyyam documentary malayalam, theyyam devi, dharma daivam theyyam, theyyam eating kozhi, karivellur, karivellur theyyam

Комментарии • 2