VIDEO

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 27

  • @azeesazees.m6248
    @azeesazees.m6248 Месяц назад +1

    വളരെ ഉപകാരം sir♥️♥️👌

  • @unaishameed1859
    @unaishameed1859 Месяц назад +1

    شكرا.بارك الله فيك❤❤❤

  • @NOWFAL-mo1dw
    @NOWFAL-mo1dw Месяц назад +1

    Valaikum salam

  • @subashjaganathan8269
    @subashjaganathan8269 Месяц назад +1

    It's informative, thank you

  • @abdulnasarp3733
    @abdulnasarp3733 Месяц назад +1

    ❤❤❤ ما شاء الله
    ا الله يعطيك العافيه

  • @salmanfaris666
    @salmanfaris666 Месяц назад +1

    🌹🌹🌹

  • @dhaneshkv3895
    @dhaneshkv3895 Месяц назад +1

    ❤❤❤❤❤

  • @shailakhani8838
    @shailakhani8838 Месяц назад +1

    🎉

  • @shahanashanu451
    @shahanashanu451 Месяц назад +2

    Mumthaz jazakallahu hairal ya shyikul muhthram

  • @ashiqabdulrahman8281
    @ashiqabdulrahman8281 Месяц назад +1

    خلى
    യെ കുറിച്ച് ഒരു vedio ചെയ്യുമോ ഉസ്താദ്... Pls
    കുറേ vedios ന്റെ താഴെയായി ഞാൻ കമന്റ്‌ ചെയ്യുന്നു pls.... Sir
    ചെയ്യാം എന്ന ഒരു reply തന്നാൽ വളരെ ഉപകാമായിരിക്കും

  • @shihabudheencs8341
    @shihabudheencs8341 Месяц назад +1

    ഹലോ സാർ അസ്സലാമു അലൈക്കും
    ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ഇസ്മ് ഫാഇൽ ഉപയോഗിച്ച് സംസാരിക്കാൻ കഴിയില്ലേ സാർ

    • @learnarabicwithfaizy
      @learnarabicwithfaizy  Месяц назад

      @@shihabudheencs8341 സംസാരത്തിൽ അത് വളരെ കുറവാണ് ഉപയോഗം. ഈ ഒരു സന്ദർഭത്തിൽ ഇതാണ് ഇവരുടെ രീതി.

    • @truthtruth521
      @truthtruth521 Месяц назад +1

      ഇടക്ക് പറയാം ഉദ: അഹ്നാ റാജി ഈൻ =
      ഞങ്ങൾ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്

    • @learnarabicwithfaizy
      @learnarabicwithfaizy  Месяц назад

      @@shihabudheencs8341 പൊതുവേ സംസാരത്തിൽ കുറവാണ്.

  • @SatheeshK-p1m
    @SatheeshK-p1m Месяц назад +1

    ഹുവ അ 'അത്വനി എന്ന് പറഞ്ഞാൽ അവൻ എനിക്ക് തന്നു എന്നല്ലേ അവൾ എനിക്ക് തന്നു എന്ന് എങ്ങനെ പറയും

  • @subairpanthara4787
    @subairpanthara4787 Месяц назад +1

    Jazakalla khair ❤
    അപ്പോൾ ഞങ്ങൾ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്.ഇവിടെ gahidhoon എന്ന് ജംഹ് ആക്കി പറയണോ.
    ഇതു പോലെ റാഹ യും ഉപയോഗിക്കാറുണ്ടാലോ. അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @learnarabicwithfaizy
      @learnarabicwithfaizy  Месяц назад

      @@subairpanthara4787 yes.
      റാഹ് എന്നത് future tense ന് വേണ്ടി ഉപയോഗിക്കാറുണ്ട്. പിന്നെ imaaraathiyil ഗാഇദിന്റെ same ആയിട്ട് use ചെയ്യുമെന്ന് ഒരു വീഡിയോയിൽ കണ്ടിട്ടുണ്ട്.

    • @subairpanthara4787
      @subairpanthara4787 Месяц назад +1

      Thanks

  • @jaleelch1137
    @jaleelch1137 Месяц назад +1

    خيلي؟؟

    • @learnarabicwithfaizy
      @learnarabicwithfaizy  Месяц назад

      @@jaleelch1137 🤔

    • @jaleelch1137
      @jaleelch1137 Месяц назад

      Khayyalee

    • @learnarabicwithfaizy
      @learnarabicwithfaizy  Месяц назад

      @@jaleelch1137 تخيل؟

    • @truthtruth521
      @truthtruth521 Месяц назад +1

      تخيلي എന്നായിരിക്കും
      സ്ത്രീയോടാണോ പറയുന്നത് കേട്ടത്?

    • @learnarabicwithfaizy
      @learnarabicwithfaizy  Месяц назад +1

      @ Thakhayyul - Imagination
      Thakhayyala - He imagined
      Thakhayyalath - she imagined
      Ana Thakhayyalth - I imagined
      Inth Thakhayyalth - You imagined
      Thakhayyal - Imagine (നീ സങ്കല്പിക്കൂ)