Naan Oru Harley Davidson owner aanuu..Youth use cheyyunillennuu paaranjaal athintee kaaraanaam 1. Rough ride pattillaa , 2 Weight , 3 milage, 4 customized cheyyaanamegil spare cost, 5 Service Cost, 6 difficult for riding in heavy traffic block because 1200 cc engine heat will come up when we stops, if we don't use riding kits. I love my Harley ❤️ Power, sound, look, road presence etc. ❤️❤️❤️, Onnnuu use cheythaal pinnee Oru bike innuu veendiiyumm maattaan thoonnillaa
Chetta.... Maintenance cost onnu vishadeekarikamo.... For example oil change price tyre price... Pinne Baki okke..... Oru service cheyyumpol Ethra rupee aakum
ഹാർലി അങ്ങനൊന്നും വീഴുല്ല മോനെ. Sales ഇല്‍ ഇതിനെ വീഴ്ത്തിയ പുതിയ ക്രൂയിസർ bike ഏതുണ്ട്??? വിദേശത്ത് കാർ ആണ് ഉപയോഗം. Bike ഒക്കെ ഒരു ലൈഫ് സ്റ്റൈൽ പ്രോപ്പർട്ടി ആണ്
Harly എന്ന വൻമരം വീണു ഇനി ആര് ktm.. റൈഡേഴ്‌സ് ഇന് ഇവൻ പടക്കുതിര.. പോലീസ്ഇന് ഇവൻ പിടികിട്ടാപുള്ളി നാട്ടുകാർക്ക് ഇടയിൽ ഇവന് ഒരേ ഒരു പേര്എ ഉള്ളു കൊലയാളി ബൈക്ക്
@@thedreamer6620 mandatharam parayaruthu bro.... Don't compare Harley to Royal Enfield..... Harley ennum oru Royal bike aanu..... Athinte attitude aanu athine topil ethikunnathu
കൈയിൽ പത്തു പൈസ ഇല്ല പക്ഷെ ഹാര്‍ലി എടുക്കാന്‍ ഉള്ള ആഗ്രഹം ആണ് മനസില്‍... ഏത് ഒരുത്തനും വെറുതെ കേറി ഇരുന്നു ഓടിക്കാന്‍ അല്ല ഈ വണ്ടി... ക്ലാസ് ആണ് വണ്ടി... വണ്ടിയില്‍ ഇരുന്നാല്‍ തന്നെ... ഗോസ്റ്റ് റൈഡര്‍.. Terminator... Undertaker.. Angane class items മാത്രം എടുക്കു ഹാര്‍ലി
ഇതു പോലെ ഉയർന്ന വിലയുള്ള വാഹനങ്ങൾ അതിസമ്പന്നരായ ആളുകളെ (അതായത് എനിക്ക് ഉള്ള വണ്ടി അധികമാരുടെയും കൈയിൽ ഉണ്ടാകാൻ പാടില്ല എന്ന ചിന്താഗതിക്കാരെ മുതലെടുക്കാൻ ) ഉദ്ദേശിച്ച് വിപണയിൽ എത്തിക്കുന്ന വയാണ്. എന്നാൽ പണത്തിനൊന്ന മൂല്യം ( low mileage, high service cost ) തരാത്ത ഇങ്ങനെ യുള്ള വാഹനങ്ങൾ ആഗോള തലത്തിൽ തന്നെ വിണയിൽ നിന്നുo പിൻമാറേണ്ടി വരും കാരണം , കുറഞ്ഞ വില കൊടുത്തു ആർക്കു o വാങ്ങാൻ പറ്റുന്നതു o 100 Km മുകളിൽ mileage കിട്ടുന്നതുമായ Electric Super Bike കളും , കാറും വിപണയിൽ സജീവമാകാൻ തുടങ്ങി.
In usa bikes are very rare dont be a fool man (but still people keep harley here in us climatic condition is unfavourable like that many reasons but still we can only see harley here
@@bdnnjjjrbhbbskk ഇല്ല ബ്രോ.. 2 lakh എന്ന് പറയുമ്പോൾ ഓണ്റോഡ് പ്രൈസ് 2.5 lakh ഒക്കെ വരും. ഇപ്പോൾ ചൈനീസ് ബ്രാൻഡ് ആയിട്ട് അവർ പ്രൊഡക്ഷൻ തുടങ്ങിയിട്ടുണ്ട്. മെറ്റീരിയൽ ക്വാളിറ്റി കുറച്ച് അവർ പ്രൈസ് കുറയ്ക്കും..
Ninagalkkke Audi BMW Mercedes unde Anne orkuva!!! Ningal oru function ine pokuvaa!!! Trust me ningal mercedes choose chayovollu. Athe polae ane!! Triumph intea standard verae Harley Davidson verae royal level ane
Lack of innovation Very low vfm compared to other brands like Triumph, Star motorcycle, Indian, Yamaha, Kawasaki, Ducati etc Lack of reliability Pand Nokia phone en sambhavichath pole sambhavikkunnu.
Harley പോയിട്ട് ഒരു സൈക്കിൾ പോലും ഇല്ലാത്തവർ Like ക്കിക്കോ 😢
Harley ആണ് തിരിച്ചു വരും 👌
Pinnalaa
പാവങ്ങളുടെ തേരാളി rx100 ന് ഒരു ലൈക്
Pwli😍😍😍
Point
Not worth the money
🚀
Naan Oru Harley Davidson owner aanuu..Youth use cheyyunillennuu paaranjaal athintee kaaraanaam 1. Rough ride pattillaa , 2 Weight , 3 milage, 4 customized cheyyaanamegil spare cost, 5 Service Cost, 6 difficult for riding in heavy traffic block because 1200 cc engine heat will come up when we stops, if we don't use riding kits. I love my Harley ❤️ Power, sound, look, road presence etc. ❤️❤️❤️, Onnnuu use cheythaal pinnee Oru bike innuu veendiiyumm maattaan thoonnillaa
HOG family 😍
Chetta.... Maintenance cost onnu vishadeekarikamo.... For example oil change price tyre price... Pinne Baki okke..... Oru service cheyyumpol Ethra rupee aakum
@@aneeshviswambharan767 First Service RS. 4000, second service Rs.12000 . Randu service aanuu naan cheythaathuu
@@anusitara thanks chetta
Baki service Evida cheythe... Veliyil Cheyyan patumo
Bisnuss ചെയ്തു അംബാനി ടെ പോലെ പണക്കാരൻ ആവണം എന്നുള്ളവർ ആരെങ്കിലും ഇണ്ടോ 😁
അംബാനിയെക്കാൾ😎
അംബാനിയേക്കാൾ അല്ല റോക്കർ ഫെല്ലാരെക്കാൾ വലിയ കോടിശോരൻ ആവണം
Adhukkum mele
Pinnalla
അത്രക്കൊന്നും വേണ്ട എന്നാലും മാനംമര്യാദക്കു ജീവിക്കാൻ പറ്റിയാൽ മതി.😑😊
*😘😘😘എന്നും ഹാർലി ഇഷ്ടം ❤️❤️❤️*
Harley davidson iron 883 🥰 ya mone
Expansive bike കുകളിൽ എനിക്കിഷ്ടം ഹാർലി ആണ്
Expensive
Machaan background music ittaayirunnu aarenkilum shredhicho??
😁
Pinnillathe
Harley Davidson തിരിച്ചു വരും...
Razeeen bro ingal eath vedio cheythaaalum nyzaaaa...kaaranam avatharanam. Poliyaaaaa...enth topic parayuvaanelum athine kurich nalla deep aaaitt padich parayunnath polend...deep analysis..🔥🔥🔥🔥
Tnx both😇🤗
@@IamRazeen 😁
ഹാർലി അങ്ങനൊന്നും വീഴുല്ല മോനെ. Sales ഇല്‍ ഇതിനെ വീഴ്ത്തിയ പുതിയ ക്രൂയിസർ bike ഏതുണ്ട്??? വിദേശത്ത് കാർ ആണ് ഉപയോഗം. Bike ഒക്കെ ഒരു ലൈഫ് സ്റ്റൈൽ പ്രോപ്പർട്ടി ആണ്
electric vandi aani nammude future appol sound illatha Harley kond enth cheyyana...??
Kawasaki
Yamaha
Triumph
Indian
Eneeem veno brands?
@@VivekSk5 കുഞ്ഞു ആദ്യം ക്രൂയിസർ bike എന്താണെന്ന് പഠിച്ചിട്ട് വാ
@@abey1257 Honda Goldwing, Triumph rocket 3,Ducati Diavel, Yamaha vmax, Indian chieftain or dark horse
Ethonnm monuus kettitilaarikm
@@abey1257 kunjinu cruiser enn paranjal harley matram aarikm ellio
Harley Davidson .. mariyadhekku oru cycle polum odikkan ariyila .. ennalum ee sadhanathinodu oru vallatha ishttam aarunnu ... Evide kandalum kore neram nokki nikkkum❤️❤️❤️
KTM ഫാൻസ് ലൈക്കടി 👍
💖🔥💖
*Razeen ഫാൻസ് ലൈക് അടി 🤦🤦🤦✌️✌️😜*
😬😬😂😂😂
😂😂👍
Harly എന്ന വൻമരം വീണു ഇനി ആര് ktm.. റൈഡേഴ്‌സ് ഇന് ഇവൻ പടക്കുതിര.. പോലീസ്ഇന് ഇവൻ പിടികിട്ടാപുള്ളി നാട്ടുകാർക്ക് ഇടയിൽ ഇവന് ഒരേ ഒരു പേര്എ ഉള്ളു കൊലയാളി ബൈക്ക്
😂😂😂
Muth
Harley ennu harley aanu bro.....
Harley de തട്ട് താഴ്ന്ന് തന്നെ കിടക്കും
Asian countries le ktmnu vila ullu
Triumph nte video onn cheyyo broh
Nice We will support you
Background english pepper aya polikum
ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യുക ബ്രോ..
കഴിയുമെങ്കിൽ.. ഇന്ത്യൻ ബൈക്ക് വിപണിയിൽ കാലിടറിയ കമ്പനികളും മോഡലുകളും പറയുക... കാരണം കൂടി..
ഹാർലി ഉയിർ
ഒരേ ഒരു രാജാവ് ഹാർലി ❣️
Obviously ....💥👌
Bro, Yamaha company revolution onnu indakkamo plsss
First View first like first comment
😍😍😍bro
Enthokey paranjalum katiley king lion thanney aley bro 😍😍😍
It's my dream bike STREET 750
Same dream bro 💯
@@sumithseeks2527 😍😍😍✌✌✌
Nallapole onn testride adich nokk. Aa price rangil varunna mattu bikukalum onn odich nokk. Ennittum dream bike ayi thonnunnundenkil.... ❤
Njn odich nokkunnath vare enikkum ishtaayrnnu street 750. Odich nokiyapo manassilayi ethratholam und performance enn. I feel like a 600cc royal enfield. Athin ithrem cash kodukkano
@@thedreamer6620 mandatharam parayaruthu bro.... Don't compare Harley to Royal Enfield..... Harley ennum oru Royal bike aanu..... Athinte attitude aanu athine topil ethikunnathu
@@sumithseeks2527 harley em enfield nem compare cheythathalla bro. Harley odikumpo ulla feel an paranjath. Harley davidson enna aa badgingnu an athin kodukkunna cash nte pakuthiyum pokunnath. Bakki pakuthi cashinulla vandi ollu. Brand value nokiyittum fan ayathkondum edukkunnavar aan koduthalum. Allathe vandiyude performance nokiyito positive sides nokiyito edukunnavar anenkil avr orikkalum harley edukkilla. heating issue, vibration, performance,fit and finish, maintenance, price, ennivayellam nokkiyal harley segmentil ettavum pinnil nilkunna bike akum. Sound, road presence, brand value enniva mathram ollu positives
Bro bajaj story chayamo?
Background polichu man
Royal Enfield history video cheyyanam
*അടിപൊളി 👏👏👏*
😍✌️
ഹാർലിയുടെ എൻജിൻ ഭയങ്കര സംഭവമാണ്
Bro time machinekkurichu oru video cheyyavo
Bill Gates kurch video cheyu bro
A company with 110 years of history
Harley🔥 Davidson 🦁 The👑 king of bike
Rise and fall of NOKIA pati oru video
Harley lovers pls like
Yessssss broiiii
Harley fans please reply
എന്താണ് ഹാർലി bikes ന്റെ qualities?
നല്ലതിനേക്കാൾ കൂടുതൽ negatives ഉള്ള bikes...
It's a cruiser with freak in power💥
Take a test drive and you decide
@@rishamrishu7903 Test ride cheyyunnath vare harliyod oru ishtam undayrnnu. Odich kazhinjapo aa ishtam okke poyikitty
Adipoliyanu
Harley adyathekalum koodudal kanunad ippozanu nattin purangalil ippo ippo ivide atyavashyam kaanunund pand kanarillayirunu
What about ROYAL ENFIELD
കൈയിൽ പത്തു പൈസ ഇല്ല പക്ഷെ ഹാര്‍ലി എടുക്കാന്‍ ഉള്ള ആഗ്രഹം ആണ് മനസില്‍... ഏത് ഒരുത്തനും വെറുതെ കേറി ഇരുന്നു ഓടിക്കാന്‍ അല്ല ഈ വണ്ടി... ക്ലാസ് ആണ് വണ്ടി... വണ്ടിയില്‍ ഇരുന്നാല്‍ തന്നെ... ഗോസ്റ്റ് റൈഡര്‍.. Terminator... Undertaker.. Angane class items മാത്രം എടുക്കു ഹാര്‍ലി
Enthokke parenjalum Harley ennu parayunathu oru vigaaram thane aanu bro....... We are Harley Davidson fans......
Ee video ulla content aatho chanel kandath poley
Machane background change cheyyu
KTM te videos cheyoo plzzz
Ene ethoke bike road ill kide poyalum oru harley ath bazhi poyal vayum thuran nokkierekum
Triumph 🔥
Tiger 🔥
Harley Davidson still king aanu 💟💟💥Top ten il munnil thanne und
Ente Kayyil Street 750 und.. Majority Indiakkaar Harley vaangikkaathath ithinte maintenancum Aaloochichittaanennaan thonnunnath..
Heating issue matteeth super bikineekkaalum heat und.. But, proper Gearing ittaal no scene..
Pinne oru kaaryam bro super bike sale ellaam indiayil valare mosham aan.. Allaand Harleyude pathanam onnumallaa..
Me too dear, Harley Iron 1200 🤝🤝🤝🤝🤝
Ayinu Harley enna superbike aayath?
@@kapilgm7306 Adipoli.. Sabash
@@anazzn936 ser enthan udheshichath.. Harley superbike aanenn paranjal.. athu pottatharam aayi mathre angeekarikkan pattu
Harley Davidson നെ compare ചെയ്യാൻ തന്നെ ഒരു വണ്ടിയും വന്നിട്ടില്ല....
Indian
Street 750🥰🥰🥰
Fans ivide und bro
ഹാർലി ഒക്കെ സ്വപ്നം അല്ലെ ബ്രോ..എന്തായാലും ഇതുപോലുള്ള ടോപിക് ചെയ്യണം
Jaguar and land rover video cheyyuo
One and only Fatboy😎
Terminator
I'm working in Harley KSA....
OK B.O.S.S
Aflu ന്റെ എക്സാം തീരുന്ന ദിവസം തന്നെ വീഡിയോ ഇറക്കാൻ പറയു 😅
Make more videos
compliant kooduthal anenna kettathu ... atha
തിരിച്ച് വരും..... നോക്കിക്കോ..... ഇത് Harley Davidson ആണ് ഭായ്...
Baground , psycho padangalile pole okke akkiyallo. Powli sanam m*#👍
Good
Angana onnum parayam patilla bro, youth ina athu focus chayunilla annu parayam oru reason parayamo..?
Check the company's statistics bro,,, avar try cheyyunnund but nalla reethiyil workout aavunnilla ✌️
ഇതു പോലെ ഉയർന്ന വിലയുള്ള വാഹനങ്ങൾ അതിസമ്പന്നരായ ആളുകളെ (അതായത് എനിക്ക് ഉള്ള വണ്ടി അധികമാരുടെയും കൈയിൽ ഉണ്ടാകാൻ പാടില്ല എന്ന ചിന്താഗതിക്കാരെ മുതലെടുക്കാൻ ) ഉദ്ദേശിച്ച് വിപണയിൽ എത്തിക്കുന്ന വയാണ്. എന്നാൽ പണത്തിനൊന്ന മൂല്യം ( low mileage, high service cost ) തരാത്ത ഇങ്ങനെ യുള്ള വാഹനങ്ങൾ ആഗോള തലത്തിൽ തന്നെ വിണയിൽ നിന്നുo പിൻമാറേണ്ടി വരും കാരണം , കുറഞ്ഞ വില കൊടുത്തു ആർക്കു o വാങ്ങാൻ പറ്റുന്നതു o 100 Km മുകളിൽ mileage കിട്ടുന്നതുമായ Electric Super Bike കളും , കാറും വിപണയിൽ സജീവമാകാൻ തുടങ്ങി.
👌👍🏼
cash ടീമിന് തന്നെ Harley Davidson എന്ന് കേൾക്കുമ്പോ നമുക്ക് താങ്ങാൻ പറ്റാത്ത വണ്ടി അനെന്ന് തോന്നും അതുകൊണ്ടാവും sales കുറഞ്ഞത്
Virat kohli kurich oru video cheyu
♥️♥️✌️
Ktm മേടിക്കുന്ന യൂത്ത് മേടിക്കാൻ പറ്റിയ വണ്ടി ആണോ ഹാർലി
അല്ല എന്ന് തോനുന്നു
കാരണം 20000 കൊടുത്താൽ ktm കിട്ടും ഹാർലി കിട്ടില്ല
Just compares the same in countries like USA, Australia etc..you will get some idea
Ninja😎
H d thanggalparanjathu Shari pksha 2030 kaziyumpol theerchayaum polikkum h d nokkiko
Triumph ishttam
😊
😁
Iam Razeen
Eppozhum 1 st alle
Njan , ni polikk machane ,, katta waitingaa ninte vdeos nu
@@najirnaji2694 tnx Bro for your love and support 💕
Bruh... 174k Sub. Undaayittum 1000 ullavante views polum kittunnillallo ippo videosinonnum.... Inganepoya enthaappo cheyya....
Rate kurachamathi allathe oothinn thalparyamillangittalla
Yamaha
Harly Davidson.. Anu local bike alla.. Thazhottu poyal poorathikam powerful ayi terichu vanolum
In usa bikes are very rare dont be a fool man (but still people keep harley here in us climatic condition is unfavourable like that many reasons but still we can only see harley here
Bullet avastha nokk
orannam eduthu njn pettu nilkuvaaa ho
Indian 🇮🇳
Unniyettan 1st
💕💕😬
ഒരു 350cc ഹാർലി ഇങ്ങോട്ട് ഇറക്കി നോക്ക്.
ഒരു 2 ലക്ഷത്തിന് ഉള്ളിൽ..
പിന്നെ അങ്ങോട്ട് കത്തിക്കയറും...
Nano erakiya pola agum
@@bdnnjjjrbhbbskk ഇല്ല ബ്രോ.. 2 lakh എന്ന് പറയുമ്പോൾ ഓണ്റോഡ് പ്രൈസ് 2.5 lakh ഒക്കെ വരും. ഇപ്പോൾ ചൈനീസ് ബ്രാൻഡ് ആയിട്ട് അവർ പ്രൊഡക്ഷൻ തുടങ്ങിയിട്ടുണ്ട്. മെറ്റീരിയൽ ക്വാളിറ്റി കുറച്ച് അവർ പ്രൈസ് കുറയ്ക്കും..
Athinu ithu chaathan royal enfield allaa😂😂😂😂
Upcomingil 2020 il Harley Pan america enna model varunund badass one but 350 alle 1250 cc ann
*King of Hell😈*
🥰
Let Bronx come out
Us nu vendi Harley um Britainu vendi enfield um..
Annum innum yamaha istham
Harley pathichenn njn ippala araynne...😂😂😂
Ninagalkkke Audi BMW Mercedes unde Anne orkuva!!! Ningal oru function ine pokuvaa!!! Trust me ningal mercedes choose chayovollu. Athe polae ane!! Triumph intea standard verae Harley Davidson verae royal level ane
Pulsar 180🏍️💪🥰
By decades elon musk will become the highest billionaire
In5 years time he will be world first trillioner, Alla ni Anthony athu evida parayunna..🤔🤔
Lack of innovation
Very low vfm compared to other brands like Triumph, Star motorcycle, Indian, Yamaha, Kawasaki, Ducati etc
Lack of reliability
Pand Nokia phone en sambhavichath pole sambhavikkunnu.
HARLEY anu therich varum allathe awde pokan
Adv വരുന്നു
Cash itrem illanne ulloo,RE India ile avasthayum ithepoleyanallo 🙄youth oke vittuthudanghi
Ns colony vandi aano gooyz😅
Ultra colony
Ns colony aayi
orikkkalum.... alllayirunnnnu.... but... vattttutharam kanich athine... angneyakkki...
athinullla... main... reason.... KTM low down-payment kitttillla.... ns vaagan... 10000 mathiyakum....pinne...dual channel ABS annna poorayima ozhichal.... ee... vilakk... vere vandi... illla... ithraum... nallath...
@@bhagathmohan7888 apache okka nd.vandiye colony akiath ath ooti kond nadakunna onnum arayatha bike pranthanmaaranu
Bro fund indekil arrkum enth venekilum vaangha . Kond nadakunnavar pole irikm
Ducati
അദഒന്നും അല്ല ഇതിന്റെ വില്ല കൊണ്ട
No .... America yil chennaal aryam Harley yude valuppam...ippol nashtathil onnum alla Harley Davidson .. production kuranju athre ullu ....