Instagram Influencer ആയ സ്ത്രീക്ക് അന്ന് കടയിൽ വച്ച് സംഭവിച്ചത് | Anamika Malayalam Story | Razeen

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 28

  • @nandagopan8953
    @nandagopan8953 Месяц назад +19

    അവളെ divorce ചെയ്തിട്ട് അവളുടെ പിറകെ പോയി കൊന്നതെന്തിന് മക്കളുടെ കാര്യം നല്ലപോലെ നോക്കി വേറെ കല്യാണം കഴിച്ച് ഇയാൾക്ക് സുഖമായി ജീവിച്ചൂടെ

    • @shazmuche
      @shazmuche Месяц назад +2

      Adhil oru thrill illa 😂

    • @Michael30021
      @Michael30021 Месяц назад +1

      Frustrated 😤

    • @kunjamiyumnjangalum
      @kunjamiyumnjangalum 29 дней назад +3

      അയ്യോ അങ്ങനെ ചെയ്താൽ അവൾ വേറെ ആരേലും കെട്ടില്ലേ??? അവൾ നന്നായി ജീവിച്ചാലോ?

  • @JaseenthaJessy
    @JaseenthaJessy Месяц назад

    👍❤❤❤🌹🌹🌹

  • @tressajohntressajohn
    @tressajohntressajohn Месяц назад

    ❤❤

  • @Shafeek-r8c
    @Shafeek-r8c Месяц назад

    👌👌👌

  • @lathap2
    @lathap2 Месяц назад

    😮😮😮😮😮😮

  • @VarunRaj-qt1xm
    @VarunRaj-qt1xm 27 дней назад

    👍🏻

  • @babinbabinv7729
    @babinbabinv7729 Месяц назад

    hi

  • @riajoseph1351
    @riajoseph1351 Месяц назад

    🩵🙌

  • @rosasaji9384
    @rosasaji9384 21 день назад

    Igeneyulla kure pennungal ellayidathum undu

  • @MisiriyaMisi-l2s
    @MisiriyaMisi-l2s 27 дней назад +1

    ആഹ് പാവം സ്ത്രീ ഡിവോസ് വരെയുള്ള കാലഘട്ടത്തിൽ മഹിറാം എന്ന ഈ സൈക്കോയേ എത്ര സഹിച്ചു കാണും
    ഇങ്ങനെ ഉള്ള മൈൻഡ് സെറ്റ് ഉള്ള ആണുങ്ങളെയൊക്കെ ജീവിതാവസാനം വരെ തുറുങ്കിലടച്ചിടാൻ നിയമം വരണം, ഇത്തരം മൈൻഡ് സെറ്റ് ഉള്ളവന്മാരെ വിവാഹം കഴിക്കാൻ ഒരു സ്ത്രീയും തയ്യാറാവരുത്
    സ്ത്രീകൾ ഒരുത്തന്റെയും അടിമയല്ല

  • @sajikerala7200
    @sajikerala7200 21 день назад

    eganulla sreekal kooduthalum avihitham agrahikunavaranu..ayal oru bharthavalle...kazappikal

  • @mohammedmubashir5021
    @mohammedmubashir5021 Месяц назад +5

    ഞാൻ മഹിറാമിന്റെ കൂടെയാണ് ഇതുപോലെ ധിക്കരിക്കുന്നവർക്ക് അത് തന്നെയാണ് മറുപടി
    നമ്മുടെ നാട്ടിലുമുണ്ട് ഇതുപോലെ കുറെ ദുരന്തം പിടിച്ച സ്ത്രീകൾ കുറച്ച് ലൈക്ക് കിട്ടാൻ വേണ്ടി എന്തൊക്കെയാണ് അവർ കാണിച്ചുകൂട്ടുന്നത് കയ്യിൽ കിട്ടിയാൽ തന്നെ രണ്ടെണ്ണം കൊടുക്കാൻ തോന്നും അപ്പോൾ പിന്നെ ഭർത്താവിന്റെ കാര്യം പറയേണ്ടി ആവശ്യമില്ലല്ലോ

    • @anandsunil235
      @anandsunil235 Месяц назад +8

      divorce alle ini ayalkk avalde life ill enth kaaryam

    • @np1856
      @np1856 Месяц назад +3

      Muslim alle angane thonnu.

    • @bella_sera2
      @bella_sera2 Месяц назад +3

      Ninta sister brother in law kollubol ne entu Paraja matti

    • @mohammedmubashir5021
      @mohammedmubashir5021 Месяц назад

      @@anandsunil235
      ചെറ്റത്തരങ്ങൾ ചെയ്തിട്ട് ഡിവൈസ് ആയാൽ മാത്രം എല്ലാം കഴിഞ്ഞോ
      സ്വന്തം മക്കളെ വച്ചാണ് അവൾ എടുത്തത് അതിനുവേണ്ടി പകരം വീട്ടി
      സ്വന്തം മക്കളെ ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ സ്നേഹിക്കുന്ന ഒരു സ്ത്രീയും ഒരു ഭർത്താവും ഇങ്ങനെയാകില്ല ഭർത്താവിനെ അനുസരിച്ച് ജീവിക്കും അതുപോലെതന്നെ സ്വന്തം ഭാര്യയെ അനുസരിച്ച് ജീവിക്കും അങ്ങനെയാണ് നല്ലവർ

    • @mohammedmubashir5021
      @mohammedmubashir5021 Месяц назад

      @@np1856
      അല്ലെങ്കിലും പേരും ജാതിയും മതവും മാത്രം മാത്രം പ്രതികരിക്കുന്ന നിന്നെ പോലുള്ളവരെ സമ്മതിക്കണം