പരേഡില്‍ അണിനിരന്ന് സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ Republic Day 2022 LIVE : Republic Day parade

Поделиться
HTML-код
  • Опубликовано: 9 фев 2025
  • പരേഡില്‍ അണിനിരന്ന് സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍
    Republic Day 2022 LIVE : Republic Day parade
    #republicday2022 #indianarmy #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 225

  • @akhilaminipradeepamp8255
    @akhilaminipradeepamp8255 3 года назад +101

    ഹരിയാന യുടെ ഫ്ലോട്ട് എനിക്ക് ഇഷ്ടം ആയി💫🥰 ഇന്ത്യയുടെ അഭിമനമായ നീരജ് ചോപ്രക്ക് അത്രയും പ്രാധാന്യം നൽകി കായിക മേഖലക്ക് മുൻതൂക്കം നൽകുന്ന ഫ്ലോട്ട് എന്നെ സന്തോഷിപ്പിച്ചു

  • @adershkattachira4120
    @adershkattachira4120 3 года назад +73

    എന്റെ കേരളം ❤️

    • @vijilkumar1961
      @vijilkumar1961 3 года назад +42

      എന്റെ ഇന്ത്യ 🇮🇳

    • @varsha2692
      @varsha2692 3 года назад +27

      Ente India❤🇮🇳

    • @VinodKumar-wm8cc
      @VinodKumar-wm8cc 3 года назад +8

      KaaranaBhoota keralam simha Garjjana Bharatam I❤️ my INDIA janani janma bhoomicha swargada peegareeyasi 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sneha1341
      @sneha1341 3 года назад +9

      India 🇮🇳❤❤

    • @ajeeshs1883
      @ajeeshs1883 3 года назад +9

      എന്റെയും കേരളം ♥♥♥♥♥

  • @savadk7108
    @savadk7108 3 года назад +106

    ചുമ്മാതല്ലാ കേരളത്തിന്റെ നിശ്ചലദൃശ്യം തളളിയത് ..!
    അത് മനോഹരമായിരിന്നു....ഇതിൽ പലതും.....ഒട്ടും നിലവാരമില്ലാത്തതാണ് ...!

    • @sriraghariharan130
      @sriraghariharan130 3 года назад +16

      @@विशान्थवासुदेवन् ഗുരുവിന് എന്താ കുഴപ്പം മാന്യ സുഹൃത്തേ...🧐

    • @athishtk5541
      @athishtk5541 3 года назад +8

      @@sriraghariharan130 guruvinte statue thakartha saghakal ulla nada keralam

    • @arjunraj823
      @arjunraj823 3 года назад +1

      @@विशान्थवासुदेवन् ജടായു ഇപ്പോ സിപിഎം ആണല്ലോ 😂😂

    • @Nitins8705
      @Nitins8705 3 года назад +7

      Modi chathal india rakashapedum

    • @sunils7422
      @sunils7422 3 года назад

      Kaavi kandal thala perukkumallo ninakkokke

  • @devild5133
    @devild5133 3 года назад +62

    ഭാരതിയ സംസ്കാരം 🇮🇳❤️❤️

  • @devild5133
    @devild5133 3 года назад +53

    ഭാരത് മാതാ കി ജയ് 🇮🇳❤️❤️

  • @kutvlogs7865
    @kutvlogs7865 3 года назад +58

    ഇന്ത്യയിലെ ഏറ്റവും വലിയ നവോത്ഥനാ നായകൻ ശ്രീനാരായണ ഗുരുവിന്റെ ഫ്ലോട്ട് ഒഴിവാക്കിയ കേന്ദ്രം 🤣🤣🤣🤣🤣🤣🤣

    • @raghunathraghunath7913
      @raghunathraghunath7913 3 года назад +18

      ഗുരു എന്നാൽ ഭക്തി മാർഗം അല്ലാതെ പ്രദർശനം ഇവിടെ ഒരു അവിശ്യമായി തോന്നുന്നില്ല.

    • @athishtk5541
      @athishtk5541 3 года назад +10

      ഗുരുവിനെ കുരുശിലേറ്റുന്ന തരത്തിൽ പരിപാടി നടത്തിയ സഖാക്കന്മാരുടെ കളി അല്ലെ

    • @icancyou
      @icancyou 3 года назад +3

      @@raghunathraghunath7913
      The ideology he discussed is capable to lead India or even world-
      Even Mahatma Gandhi had not shown the guts to say-
      One God, One Religion for mankind.
      He was a leader with guts which is unseen in any other part of India.

    • @aprilmay8896
      @aprilmay8896 3 года назад

      Guruvinte okke floattukal ethreyo thavana cheythittunde munbe. Eppoyam Guru thanne veno. Variety vende

    • @islamicpagz
      @islamicpagz 3 года назад +5

      @@aprilmay8896 എന്നാ നമുക്ക് ഷു നക്കി ഗോഡ്സയെ വച്ചാലോ 😜😜

  • @sahl4710
    @sahl4710 3 года назад +90

    കേരളവും തമിഴ്‌നാടും ഇന്ത്യയിൽ നിന്ന് ഒഴിവാക്കിയതിനാൽ നിശ്ചല ദൃശ്യങ്ങളും ഒഴിവാക്കിയിരിക്കുന്നു

    • @vipinotp6465
      @vipinotp6465 3 года назад +23

      Agge 12 state ine anumathi kittiyullu pine aala kolavum kittanam parayaaan patuo

    • @annthomas8794
      @annthomas8794 3 года назад

      😂

    • @sunils7422
      @sunils7422 3 года назад +1

      Andhra illA thelagana illa odisha illa kerala Tamil nadu Bihar Madhya Pradesh

    • @icancyou
      @icancyou 3 года назад +2

      @@sunils7422
      Only Karnataka from South India?

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 года назад +1

      😂

  • @rajeevanravi3891
    @rajeevanravi3891 3 года назад +9

    Republic Day 🇮🇳🇮🇳🇮🇳
    Love you India ♥️♥️♥️♥️♥️♥️

  • @mridulr66
    @mridulr66 3 года назад +30

    കേരളത്തിന്‌ നിശ്ചല തിരുവാതിര ആകാമായിരുന്നു 😂😂😂

  • @thetechknowbeta1540
    @thetechknowbeta1540 3 года назад +15

    Happy Republic day!!

  • @kerikadanjose
    @kerikadanjose 3 года назад +2

    Uttar Pradesh 😍😍

  • @abhijithsagar4398
    @abhijithsagar4398 3 года назад +6

    വന്ദേ മാതരം 🙏😍🔥❤️🇮🇳

  • @sajithp9603
    @sajithp9603 3 года назад +8

    I love india🇮🇳

  • @ragnarlothbrok1894
    @ragnarlothbrok1894 3 года назад +4

    28 സംസ്ഥാനങ്ങളിൽ പന്ത്രണ്ട് സംസ്ഥാനങ്ങൾക്കല്ലേ ടാബ്ലോയിൽ അവസരം കിട്ടൂ..
    കഴിഞ്ഞ വർഷം കേരളം ഉണ്ടായിരുന്നു...അവസരം കിട്ടാത്ത സംസ്ഥാനങ്ങൾക്കും അവസരം കൊടുക്കണ്ടേ

  • @sihabpattel8386
    @sihabpattel8386 3 года назад +4

    കേരളത്തിന്നും തമിഴ്‌നാടിനും ഇനിയും സ്വാതന്ത്രം കിട്ടിയില്ലേ 😇

    • @MrBOI-xd6cw
      @MrBOI-xd6cw 2 года назад

      What do you mean by indipendence?

  • @saline3830
    @saline3830 3 года назад +20

    Jai hindustan 🇮🇳

  • @sashikumar3264
    @sashikumar3264 3 года назад +16

    എന്റെ ഭാരതം 🥰

  • @indiaismycountry449
    @indiaismycountry449 3 года назад +29

    കേരളത്തെ കേന്ദ്രം അവഗണിച്ചു

    • @vyshakhp7253
      @vyshakhp7253 3 года назад +18

      കേരളം ഒഴികെ ബാക്കി എല്ലാ സംസ്ഥാനവും ഉണ്ടല്ലേ....

    • @vipinotp6465
      @vipinotp6465 3 года назад +10

      Ente changaaayi 12 state ine kittiyullu ala kolavum kittanam enn vaaashipidikyaaan patuo.. jadayu oke padikye purath😅

    • @viralsvision846
      @viralsvision846 3 года назад +3

      @@vipinotp6465 തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളും ഉണ്ടല്ലോ അതെന്താ സംഘി സുടാപ്പികളെ അങ്ങനെ

    • @vipinotp6465
      @vipinotp6465 3 года назад +8

      @@viralsvision846 kazhinja kollam kayarum poki pidichond poyile..Ann kitathe irinna athre state undayirinu...alavarkum avasaram kittanam

    • @viralsvision846
      @viralsvision846 3 года назад +2

      @@vipinotp6465 അല്ലാതെ vote കിട്ടില്ല എന്ന് പേടിച്ചിട്ടല്ല അല്ലെ സുടാപ്പി

  • @kirank4427
    @kirank4427 3 года назад +3

    Happy Republic Day

  • @PixionMedia
    @PixionMedia 3 года назад +3

    INDIA

  • @evans2736
    @evans2736 3 года назад +1

    Keralam ❤

  • @devild5133
    @devild5133 3 года назад +5

    Happy റിപ്പബ്ലിക് day 🇮🇳❤️

  • @AarvinMS
    @AarvinMS 3 года назад +6

    ഒരു പട്ടാളക്കാരൻ യുദ്ധം ചെയ്യുന്നത് തന്റെ മുന്നിലുള്ളതിനെ വെറുക്കുന്നതുകൊണ്ടല്ല, മറിച്ച് തന്റെ പിന്നിലുള്ളതിനെ സ്നേഹിക്കുന്നതുകൊണ്ടാണ്.....

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 года назад

      ഐന് ഇന്ന് കാ൪ഗിൽ ദിനമല്ല ആചരിച്ചത്. അതു൦ ഓ൪മയില്ലേ...😏😒

  • @devild5133
    @devild5133 3 года назад +8

    ഇന്ത്യ 🇮🇳❤️❤️

  • @Entertainment-ml6hq
    @Entertainment-ml6hq 3 года назад

    Kerala 👍👍👍

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 3 года назад +15

    കേരളത്തിൽ നിന്ന് തിരുവാതിര ട്രൂപിന് ക്ഷണം കിട്ടിയില്ലേ

    • @anashj8375
      @anashj8375 3 года назад +3

      ശ്രീ നാരായണ ഗുരു aayirunado അതിന്

    • @Manushyan_123
      @Manushyan_123 3 года назад +2

      @@anashj8375 സംഘികൾക്ക് ഗുരു നേ പിടിക്കില്ല

    • @user-vg7ct9fw4q
      @user-vg7ct9fw4q 3 года назад +8

      @@Manushyan_123 ellayidathum vann kuthithiripp annalo shudu

    • @Manushyan_123
      @Manushyan_123 3 года назад

      @@user-vg7ct9fw4q ahha....chaanakangal allelm chaapankuthaan midukkaraaa....korach go moothra juice edkatte mithramee

    • @islamicpagz
      @islamicpagz 3 года назад

      @Undefined Angle ചെറുതായി ഗാന്ധിജിയെ വെടി വച്ചു കൊന്ന ചിലർക്ക് 😀😀😀

  • @manojjohnvarghese6602
    @manojjohnvarghese6602 3 года назад +1

    Oru jathi, oru matham manusyanu ennu paranja..... Guruvinte vakkukal namukku marakkathirikkammm..... Vekthikale alla avarude ashayathe.... Anu malayalikal aradikkunnathu.... Athanu nammudee mulyabodam🤗🤗🤗🤗🤗🤗happy Republic day

  • @bharathankk4247
    @bharathankk4247 3 года назад

    Good

  • @sudhanair8177
    @sudhanair8177 3 года назад +36

    കേരളത്തിൻറെ തിരുവാതിര കളി ആയിരുന്നു ആശാൻ അമേരിക്കയിലേക്ക് മുങ്ങി അത് കാരണം നടത്താൻ പറ്റിയില്ല പരിപാടി

    • @vinodvr2
      @vinodvr2 3 года назад +2

      Aaanooo

    • @justinjacob7277
      @justinjacob7277 3 года назад

      💩

    • @afzalhafza6714
      @afzalhafza6714 3 года назад +3

      നായ ർ

    • @justinjacob7277
      @justinjacob7277 3 года назад +2

      @@afzalhafza6714 😂😂

    • @vipinotp6465
      @vipinotp6465 3 года назад +2

      Parayumbo parayum kuthaka muthalalligall bhooswagall..China um Cuba oke athre manoharam..enit chikilsakye America venam vijayanu

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад

    ജയ് ഹിന്ദ്

  • @Vpr2255
    @Vpr2255 3 года назад +1

    North Indian state ഉള്ളവർക്കു ദ്രാവിഡ ലുക്ക് ഉം ഉണ്ട് അല്ലെ??!!!😮

  • @sajigopalan26
    @sajigopalan26 3 года назад +4

    👍👍👍

  • @manojankk5809
    @manojankk5809 3 года назад +2

    Cultural Heritage of Hindustan.

  • @logomedia4895
    @logomedia4895 3 года назад +11

    കേരളത്തിന്റെ പ്ലോട്ട് ഒന്നും ഇല്ലല്ലോ 🤣🤣 ഇരട്ട ചങ്കൻ കി ജയ്

    • @arjunraj823
      @arjunraj823 3 года назад

      അത് കളഞ്ഞില്ലേ അവർ.

    • @evans2736
      @evans2736 3 года назад +1

      Guru ithikum mele

    • @islamicpagz
      @islamicpagz 3 года назад +1

      Chanangalku ഗുരുവിനെ പിടിച്ചില്ല

  • @sneha1341
    @sneha1341 3 года назад +13

    അടുത്തവട്ടം തിരുവാതിര ആക്കിയാൽ മതി 😄😄.

  • @SKyaathra
    @SKyaathra 3 года назад

    കേരളം തമിഴ്നാട് പുറത്ത്

  • @akhil3364
    @akhil3364 3 года назад +1

    BHARATH MATHA KI JAI

  • @kamalmohammed9349
    @kamalmohammed9349 3 года назад +1

    കേരളം ഇല്ലേ..

  • @lethuhero9421
    @lethuhero9421 3 года назад +1

    Kerala Tablo missing 😭😭😭

  • @ajmalkhilab1744
    @ajmalkhilab1744 3 года назад +2

    ella state nem kanichal enth

  • @sreenath2830
    @sreenath2830 3 года назад +5

    INDIA is a country with huge potential..it's time to change this type of old festival floats and introduce new floats which incorporates modern technology like A I , robotics etc

    • @jibin_baby
      @jibin_baby 3 года назад +1

      💯 Kanmbo entho pole

    • @sreenath2830
      @sreenath2830 3 года назад

      @Undefined Angle artificial intelligence is a technology..it doesn't means showing robots in tableau.using modern technologies , you can show cultural things in a fascinating way

    • @sreenath2830
      @sreenath2830 3 года назад

      @Undefined Angle old..out of fashion..we need to change..checkout republic day parades of china, korea etc

    • @vipinotp6465
      @vipinotp6465 3 года назад +1

      First go and learn history.. all this happened becoz of great hardwork sacrifice courage.. you should feel proud while seeing this.. how beautiful is our country....different religion different culture different people

    • @vipinotp6465
      @vipinotp6465 3 года назад +2

      @@jibin_baby rajya sneham venam

  • @devild5133
    @devild5133 3 года назад +3

    🇮🇳❤️❤️

  • @farsanfarsan9047
    @farsanfarsan9047 3 года назад

    Kerala ille

  • @akhildev9803
    @akhildev9803 3 года назад +3

    Thiruvathirakali illa?

  • @devild5133
    @devild5133 3 года назад +2

    ❤️❤️❤️🔥

  • @Vpr2255
    @Vpr2255 3 года назад

    3.18 Georgian Red CROSS
    ഉള്ള ഇന്ത്യൻ നാവിക സേന പതാക ✝️✝️✝️ 🇬🇪 🇬🇬 🏴󠁧󠁢󠁥󠁮󠁧󠁿

  • @emonlast7148
    @emonlast7148 3 года назад +1

    keralam 😪 . Thamilnadu 😏 .
    central government ... 🥴

  • @karthiks6326
    @karthiks6326 3 года назад

    Bharat mata ki jai

  • @indblood3313
    @indblood3313 3 года назад

    കല്യാണം കൂടാൻ പോയാൽ കൊറോണ
    ഇവിടെ കൊറോണ വരില്ലേ ഒരേ നാട്ടിൽ രണ്ട് നിയമം 🥴🥴

  • @ertugrulghazi9252
    @ertugrulghazi9252 3 года назад +5

    പ്രതിപക്ഷം ഭരിക്കുന്ന 3 states മാത്രമേ ഉള്ളു

    • @akhilks3464
      @akhilks3464 3 года назад +1

      Prthipaksham barikuna samsthanm thannea akkea kurche ollu appozha

    • @ertugrulghazi9252
      @ertugrulghazi9252 3 года назад +2

      @@akhilks3464 nda 17 സംസ്ഥാനം ആണ് ഭരിക്കുന്നത്. ബാക്കി വരുന്നത് ഇന്ത്യയിൽ പെട്ടതല്ലേ

    • @akhilks3464
      @akhilks3464 3 года назад

      @@ertugrulghazi9252 Ayyo njin athine angnea allalo udheshichathe , prthipaksham baranapaksham nokkiyla tableau thernjedukunathe, oro prvishyivum ella states inum avsaram kodukandea,pinnea tableau yyum nalla mikachathiyrkanm

    • @akhilks3464
      @akhilks3464 3 года назад

      @@ertugrulghazi9252 Kerala thinta tableau yudea colour athryum gambiranya rajpath inee otum match alla enne thanneya enniku thonnunathe

  • @jojin9920
    @jojin9920 3 года назад +5

    Keralathinte valare udeshashudiyulla flot avaganichu ......seethaye rakshikan pokuna jadayu.... Swantham jeevankoduthum streeye samrakshikunna jadayu...stree shaktheekaranam.... .

    • @vipinotp6465
      @vipinotp6465 3 года назад +1

      Hehehe Botham vende oru jadayu

  • @user-vg7ct9fw4q
    @user-vg7ct9fw4q 3 года назад +4

    Bharath mata ki jay 🇮🇳🇮🇳🇮🇳

  • @jayalakshmik__j592
    @jayalakshmik__j592 3 года назад +5

    South Indian states onnum ille 🙄

  • @riyasrashi4600
    @riyasrashi4600 3 года назад +3

    പശുമ്പ😁😁

  • @riyasrashi4600
    @riyasrashi4600 3 года назад +1

    കോമഡിയായിട്ടുണ്ട്😁😁

  • @Gogo.2478
    @Gogo.2478 3 года назад +2

    Too unfair

  • @priyatpriyat1370
    @priyatpriyat1370 3 года назад +1

    🇳🇪👌💕💪

  • @meee2023
    @meee2023 3 года назад +1

    നിശ്ചല ദൃശ്യം എന്ന് പറയുന്നതെന്താ അനങ്ങുന്നുണ്ടല്ലോ എല്ലാം

  • @shuhailnm787
    @shuhailnm787 3 года назад +14

    കേരളത്തിന്റെ നിശ്ചല ദ്രശ്യം കേന്ദ്രം തള്ളിയിരുന്നു...😏😏

    • @amalmohan1875
      @amalmohan1875 3 года назад +11

      അയിന് 😂😂

    • @bhagavan397
      @bhagavan397 3 года назад +16

      മുസ്ലിം 🤮

    • @Goebbels11
      @Goebbels11 3 года назад +5

      Kerala no 1 😅😂😂😂😂😂

    • @nahasns7763
      @nahasns7763 3 года назад +2

      keralathil nthada muslims mathramullu, nanam indoda nayee

    • @pratheeshr.s1862
      @pratheeshr.s1862 3 года назад +11

      @@bhagavan397 നിനക്ക് ഒക്കെ എന്തിന്റെ കേടാ?

  • @rahulkrishna1996
    @rahulkrishna1996 3 года назад

    Tamil Nadu inta kandilla

  • @aboobacker8192
    @aboobacker8192 3 года назад +1

    ഇദെന്താണ് കുംഭമേളമാണോ

  • @babupa7834
    @babupa7834 3 года назад +1

    അതെന്താ നെറ്റേ പഴയ ഫോൺ ആക്രിക്കാരന് കൊടുക്കുന്ന പരിപാടി കോട്ടയത്തു മാത്രമേ യൊള്ളൂ??

  • @sreeharim614
    @sreeharim614 3 года назад

    പെരിയാറും ഗുരുവും ഒക്കെ വെറും വിഗ്രഹങ്ങൾ മാത്രം ആയിരുന്നില്ല. ഈ ലോകത്ത് ഇല്ലാത്ത കുറെ മനുഷ്യന്മാർ ഉണ്ടാക്കിയ ദൈവങ്ങളുടെ കൂടെ വച്ചു പരിഹസിക്കപ്പെടാൻ ഉള്ളതല്ലല്ലോ ആ ലെജന്ഡ്സ് ഒക്കെ. അതുകൊണ്ട് റിപ്ലബ്ലിക് പരേഡിൽ അവരെ ഇതിൽ ഉൾപ്പെടുത്താത്തതിൽ നമ്മൾ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. കുറെ അവിഞ്ഞ ഫ്ലോട്ടുകൾ ജെ ഡി ഗോപന്റെ ഉത്സവ ഫ്ലോട്ടുകൾ പോലെ ഉണ്ട്. കേരളത്തിൽ ഏത് മേഖല എടുത്താലും കേരളവും തമിഴ്നാടും കാണും. അതിൽ അവരോട് വെറുപ് തോന്നിയിട് കാര്യമില്ല. അത് ആര് ഭരിച്ചാലും

  • @raulram345
    @raulram345 3 года назад +1

    🥶

  • @അഗ്നിക
    @അഗ്നിക 3 года назад +2

    പ്ലോട്ടുകളിൽ തള്ളിയത് ശ്രീ നാരായണ ഗുരു, പെരിയോർ, നേതാജി,ടാഗോർ...പ്രദർശിപ്പിച്ചതിൽ ചിലത്
    കാശി ക്ഷേത്ര മാതൃക,ദേവിയുടെ തലയുള്ള പശു,കാവി പുതച്ച സന്യാസികൾ, കാള പോത്ത് ഇതാണോ പുതിയ ഇന്ത്യ? എങ്കിൽ കോമഡി ആയിട്ടുണ്ട്😂കഷ്ടം തന്നെ

  • @tvmrcalicut8714
    @tvmrcalicut8714 3 года назад

    കേരളം

  • @bijupl3178
    @bijupl3178 3 года назад +1

    ഒന്നും നിലവാരാമില്ലത്തതായി...

    • @athishtk5541
      @athishtk5541 3 года назад +5

      എല്ലാ അടിപൊളി

    • @akhilks3464
      @akhilks3464 3 года назад +4

      Poddo Ee prvishythea kuduthal technology ulpeduthiythe konde super ayyi

  • @HariPrasad-mm1qc
    @HariPrasad-mm1qc 3 года назад +3

    full Hinduism.. modi vaykathe ith hindu rakshtram akkum.. ganapathii, hanuman seetha okke.. oru nilavaraum illathe items.. ambalathile ulsavam pole. swathandra indiayude republic pared anenn thonnathilla.. haryana yude poli aanu neeraj Chopra. 👏

    • @sunils7422
      @sunils7422 3 года назад +2

      Hindu isam ayal entha pattille

    • @akhilks3464
      @akhilks3464 3 года назад +1

      Angnyangil Kerala thinta jadyuvum athintaea thotte purkil ayyite oru temple ullathum annlo, athum porrijte keralam muzhuvnum shiva ksthrgle prthishticha sree narayanguruvinta tableau ozhivakiyil , njin Oru sree narayna bakthan anne

    • @HariPrasad-mm1qc
      @HariPrasad-mm1qc 3 года назад

      @@sunils7422 ver oru isavum kandilla bro athill athaa😀

  • @spacechaser2843
    @spacechaser2843 3 года назад +2

    Amit sha 2 mask ettittundallo

  • @jomzthiruvalla
    @jomzthiruvalla 3 года назад

    Kerala thine thalliyathu kondu njan kanunila

    • @akhilks3464
      @akhilks3464 3 года назад

      Angnyangil india iilea bakki varruna 28-12=16 states umm bakki ulla union states uum kanthirikanmalo

  • @aashiqsuresh73
    @aashiqsuresh73 3 года назад +2

    Bjp states parade , shame on govt of india, happy republic day to all secular india.

    • @sreenath2830
      @sreenath2830 3 года назад +10

      punjab, chattisgarh, meghalaya are included in the parade .. this states are not ruled by BJP..

    • @aashiqsuresh73
      @aashiqsuresh73 3 года назад

      @@sreenath2830 kerala,tamil nadu ,why no that states

    • @sreenath2830
      @sreenath2830 3 года назад +7

      @@aashiqsuresh73 unnecessary arguments..tamil nadu was included in previous year 2021 parade

    • @athishtk5541
      @athishtk5541 3 года назад +3

      തിരുവാതിര ആകാമായിരുന്നു കമ്മികൾക്

    • @aashiqsuresh73
      @aashiqsuresh73 3 года назад

      @@sreenath2830 so u r telling previous year participated states no need to come .😂😂😂

  • @rahulkrishna1996
    @rahulkrishna1996 3 года назад

    Kerala tanta kandilla Aveda poyee

  • @chandranpk3738
    @chandranpk3738 3 года назад

    കാസർഗോഡ് പതാക തലതിരിഞ്ഞത്രേ🤔തലതിരിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. അവിടുത്തെ എം പി .വിജയ സാധ്യത കുറഞ്ഞപ്പോൾ കുറിമാച്ചതാ. പേരും മാറ്റുമെന്ന് കേട്ടിരുന്നു😀😀

    • @ertugrulghazi9252
      @ertugrulghazi9252 3 года назад +2

      കഴിഞ്ഞ വർഷം ഉള്ളി സുര ഉയർത്തിയത് മറന്നോ 😆

    • @islamicpagz
      @islamicpagz 3 года назад +1

      ഉള്ളി ഉയർത്തിയത് മറന്നോ

  • @gokulkrishnars4756
    @gokulkrishnars4756 3 года назад

    Nilavaramillatha nishchala drishyangal. Ini charithram valachodichu narendra modi british kare thalli odichu swaathanthryam nedi ennu paranjoru nischala drishyam kaanikkumaayirikkum😹

  • @risvalmk8698
    @risvalmk8698 3 года назад +1

    നിലവാരം ഇല്ല

  • @afsalmuhammad7567
    @afsalmuhammad7567 3 года назад

    Kure pamabara viddikal nomination nadathiya kure. Plot...

  • @mahadevasiva7989
    @mahadevasiva7989 3 года назад +1

    Kerala thil ninnum oru seetum kittathathu kondanu keralathinte plot ozhivakkiyathu

    • @athishtk5541
      @athishtk5541 3 года назад +4

      തിരുവാതിര ആകാമായിരുന്നു

  • @masterkitchens7641
    @masterkitchens7641 3 года назад +1

    Keralam mooonji

  • @chandranpk3738
    @chandranpk3738 3 года назад

    നമ്മുടെ പിണു എവിടെ? വല്ല വിവരോം ഉണ്ടോ?

  • @raulram345
    @raulram345 3 года назад +2

    💙💙🇮🇳

  • @InspireVideos123
    @InspireVideos123 3 года назад +1

    👍🏻👍🏻👍🏻