പ്രതികരിച്ചാൽ ഇടിമുറികളിൽ കയറ്റും സാറേ,കുവൈറ്റ്‌ അപകടം,ജീവനക്കാരൻ തുറന്നു പറയുന്നു

Поделиться
HTML-код
  • Опубликовано: 1 окт 2024
  • പല കമ്പനികളിലും ഇടി മുറികളുണ്ട് സാറേ.. #kuwait #latestvideo @newsmankerala 9074869780

Комментарии • 636

  • @vijayanvalumkal9063
    @vijayanvalumkal9063 3 месяца назад +320

    സത്യം തുറന്ന് പറഞ്ഞ ചേട്ടനെ ഒരു ബിഗ് സല്യൂട്ട്

    • @vishakhvishakh6819
      @vishakhvishakh6819 3 месяца назад +4

      മൊതലാളി നാദാപുരംകാരൻ ആണോ.....
      ആവും

    • @nazerabdul5496
      @nazerabdul5496 3 месяца назад +2

      ഒരു സല്യൂയിട്ഉം ഇല്ല ഇത്രയും കാലം ഇവരൊക്കെ എന്തുകൊണ്ട് പ്രതികരിച്ചില്ല മുൻകൂട്ടി ഒന്ന് സംഭവിച്ചാൽ മാത്രമേ പുറത്തു പറയുള്ളു

    • @susanalex7373
      @susanalex7373 3 месяца назад

      This is how u know ,these days how a Malayalee is. Kolayalee.

    • @Rasheed44-k9t
      @Rasheed44-k9t 3 месяца назад +5

      രവിപിള്ളയുടെ സൗദിയിലെ നാസർ അൽ ഹജ്റിയിലും ഇങ്ങനെ ആയിരുന്നു

    • @ejniclavose1897
      @ejniclavose1897 3 месяца назад +3

      ​​@@Rasheed44-k9t
      Area manager Shaji sir
      Girish Kumar
      Camp bose
      Nandakumar
      Thulasi pillai
      Shivan kutty Chavara
      Promod
      Medical clinics
      Farm camp jubail

  • @SatheeshKumar-zb6ld
    @SatheeshKumar-zb6ld 3 месяца назад +429

    മലയാളി കമ്പനികളിൽ പോകരുത് അദ്ദേഹം പറയുന്നത് 100 % സത്യം ഞാൻ ഒരു പ്രവാസിയായി ഒന്നു

    • @ejniclavose1897
      @ejniclavose1897 3 месяца назад +10

      Nasar al Hajiri
      Soudhi
      Itu pole

    • @ejniclavose1897
      @ejniclavose1897 3 месяца назад +6

      Nasar al Hajiri

    • @shamnadkanoor9572
      @shamnadkanoor9572 3 месяца назад +3

      സത്യം

    • @zachariahkorah2395
      @zachariahkorah2395 3 месяца назад +5

      Kuwait Gov:serviceill jolikittiyal mathrame pokavoo nammudenattil oru younionthozhilaliayal pinned jolicheyyade jeevikamallo athinai sremikuka

    • @volghhbnn
      @volghhbnn 3 месяца назад +2

      Omail Ellam ethu polenta

  • @mohammedishak7547
    @mohammedishak7547 3 месяца назад +124

    കോടികൾ ആസ്ഥിയുള്ള കമ്പനിയുടെ പിന്നാമ്പുറം
    മിക്കവാറും ഇത് പോലിരിക്കും😢

    • @JTBrothersInx
      @JTBrothersInx 3 месяца назад

      😢 current

    • @Vijayi-r2e
      @Vijayi-r2e 3 месяца назад

      Usuf ali yude pole ..😊

    • @mohammedishak7547
      @mohammedishak7547 3 месяца назад

      @@Vijayi-r2e അല്ല🥰

    • @pouranacp9838
      @pouranacp9838 3 месяца назад

      ഇവിടെ കാരുണ്യത്തിന്റെ മുഖമായ ഒരു പ്രമുഖൻറെ കമ്പനിയിൽ അത്യാവശ്യം നല്ല പോസ്റ്റിൽ എന്റെ ബന്ധു ജോലി ചെയ്യുന്നുണ്ട്, മീഡിയയിൽ വയറലാകുന്ന നല്ല റീച് കിട്ടാൻ സാധ്യതയുള്ള കഷ്ടത അനുഭവിക്കുന്നവരെ നാട്ടിൽ ഹെലികോപ്റ്ററിൽ ചെന്ന് സഹായിക്കുന്ന അദ്ദേഹം ഗൾഫിലെ സ്റ്റാഫിനോടുള്ള മനോഭാവം കേട്ടാൽ ഞെട്ടും

  • @Olatthum
    @Olatthum 3 месяца назад +184

    മലയാളികൾ ശമ്പളം തരുന്നത് പോലും നാട്ടിലെ പൈസയുടെ കണക്ക് വെച്ചിട്ടാണ് ദയവു ചെയ്ത് ആരും പോവാതെ ഇരിക്കുക

    • @philipthomas9777
      @philipthomas9777 3 месяца назад +13

      ആരും പോകണ്ട 🤔നമുക്കിവിടെ കൊടിയുമ്പിടിച്ചു ഇൻക്വിലാബ് ഉം വിളിച്ചു നടക്കം 🤔

    • @swaminarayanan4943
      @swaminarayanan4943 3 месяца назад +10

      കൊടി പിടുത്തം ആണ് ഈ ഗത്തികേടിനു കാരണം. ശ്രീനിവാന്റെ ഒരു പടം ഉണ്ടല്ലോ...

    • @sadiquealiak5009
      @sadiquealiak5009 3 месяца назад +1

      Yup

    • @shan6566
      @shan6566 3 месяца назад +6

      ആ എന്നിട്ട് ബന്ദ്, സമരം ഒക്കെ ആയിട്ട് ഇവിടെ കൂടാം 😂

    • @Olatthum
      @Olatthum 3 месяца назад

      @@philipthomas9777 ഞാൻ കുവൈറ്റിൽ ഒരു അറബിക് കമ്പനി ഇൽ ആണ് മുന്നേ malayali👍കമ്പനി യിൽ വർക്ക്‌ ചെയ്തപ്പോൾ 25 k ഇന്ത്യൻ റുപ്പീസ് എന്ന നിലയിൽ ആയിരുന്നു കണക്ക് കൂട്ടിയിരുന്നത് ഇപ്പൊ അത് അങ്ങനെ അല്ല അത്കൊണ്ട് പറഞ്ഞതാ നിങ്ങൾക്ക് മലയാളി കമ്പനി തന്നെ വേണേൽ അങ്ങനെ വന്നു നോക്കൂ

  • @AzeezTk-bk5kf
    @AzeezTk-bk5kf 3 месяца назад +200

    100%%%%%%%ശെരി... ഈ വാർത്ത... മലയാളികളുടെ അത്യർത്തി ഈ ഗതി വരുതുന്നത്....

    • @SindhuKb-k7r
      @SindhuKb-k7r 3 месяца назад +2

      വളരെ ശെരി 👍

  • @mohammedhaneef4584
    @mohammedhaneef4584 3 месяца назад +77

    അദ്ദേഹം പറയുന്നത് വളരെ സത്യമാണ്...

  • @DERBESH__KHAN
    @DERBESH__KHAN 3 месяца назад +41

    മലയാളികളുടെ കമ്പനികൾ വളരെ മോശമാണെന്ന് ഇതിലൂടെയാണ് ഞാൻ മനസ്സിലാക്കുന്നത്____¡¡
    സൗദിയിൽ 25 year ആയി ഞാൻ അറബിയുടെ കമ്പനിയിൽ ഡ്രൈവിംഗ് ജോലി ചെയ്യുന്നു എല്ലാം കൊണ്ടും സുഖമാണ്____¡¡
    ഇപ്പൊ ഫാമിലിയെ ഇങ്ങോട്ട് കൊണ്ടു വരാൻ അതിനുള്ള cash റൂം എല്ലാം എന്റെ അറബിയാണ് എനിക്ക് നൽകിയത്____¡¡
    അത് ഞാൻ പോലും കരുതിയതല്ല പ്രതീക്ഷിച്ചതുമല്ല ___🥰

  • @anzilkwt3055
    @anzilkwt3055 3 месяца назад +147

    മലയാളി കമ്പനി വളരെ മോശമെന്നാണ് ന്നാണ് ഞാനുംകെട്ടിരിക്കുന്നത് ഞാനും ഒരു പ്രവാസിയാണ്...

    • @DERBESH__KHAN
      @DERBESH__KHAN 3 месяца назад +3

      ഞാൻ ഇപ്പോഴാണ് മലയാളി കമ്പനികളുടെ സ്വഭാവം
      മനസ്സിലാക്കുന്നത്_____¡¡
      ഞാൻ സൗദിയിൽ അറബിയുടെ നല്ലോരു കമ്പനിയിൽ 25 year ആയി
      വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്____🥰
      ഇതുവരെ എന്റെ ഒരാവശ്യങ്ങൾക്കും കാര്യങ്ങൾക്കും എനിക്കെന്റ കമ്പനി തടസമായിട്ടില്ല ബ്രോ

    • @Jn-rk1gh
      @Jn-rk1gh 3 месяца назад

      പോകെരുത് ഭായ് ഗവണ്മെന്റ് ജോലി കിട്ടും അപ്പോൾ പോയാൽ മതി 😂

  • @devuvythiri
    @devuvythiri 3 месяца назад +100

    ഓഹ്ഹ് 😔😔... ഇതിനും ഭേദം നാട്ടിൽ നാടൻ പണിക്ക് പോകുന്നതാണ്... ചെലവ് കുറച്ചു ജീവിച്ചാൽ ഇവിടെയാണ് സ്വർഗ്ഗം... മറ്റുള്ള സംസ്ഥാനത്തെ അപേക്ഷിച്ചാൽ കേരളത്തിൽ ആണ് കൂടിയ പങ്കും പ്രവാസികൾ ഉള്ളത്..... കേരളത്തിൽ അതിനു പറ്റിയ തൊഴിൽ സാഹചര്യം ഇല്ല... 😔

    • @unnivaava2055
      @unnivaava2055 3 месяца назад

      നാട്ടിൽ നാടൻപണി കിട്ടണമെങ്കിൽ ആരെങ്കിലുമൊക്കെ ഇതുപോലെ കഷ്ടപ്പെടുന്ന പ്രവാസിയാകണം, അങ്ങനയുണ്ടാക്കുന്ന പൈസയാണ് കേരളത്തിലെ ജോലിക്കാർ വാങ്ങിച്ചുതിന്നുന്നത്,,ഗൾഫിൽ രാവിലെ ആറുമണിക്ക് ജോലിക്കിറങ്ങുന്ന ഒരു കൽമേസ്തിരി നാട്ടിൽ ഒൻപതുമണിയായാൽപോലും പണിസൈറ്റിൽഎത്തില്ല ചായക്കടയിൽ ഇരുന്ന് സൊറപറയും കഷ്ട്ടപ്പെട്ടു പൈസയുണ്ടാക്കുന്ന പ്രവാസിയെ ഊറ്റി യെടുക്കും തെക്കൻ കേരളത്തിൽ ഇതിന് പറയുന്നത് ഇല നക്കി ജീവിക്കുന്നവന്റെ ചിറി നക്കി ജീവിക്കുന്നവർ എന്നാണ്.. (പ്രവാസികൾ ഇല നക്കി ജീവിക്കുന്നവരാണെന്ന്ണെന്നല്ല ഉദ്ദേശിക്കുന്നത് സമയാസമയത്ത് നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻപോലും സമയമില്ലാതെ റൊട്ടിയും വെള്ളവും കഴിച്ച് വിശപ്പടക്കി ജീവിക്കാൻ വിധിക്കപ്പെട്ടവർ എന്നാണ്, ഞാനും കുവൈറ്റിലെ ഫഹായിലും മംഗാ ഫിലും ജോലി ചെയ്തിരുന്ന വ്യക്തിയാണ്.

    • @JudymaryKuttikkat-eq7xu
      @JudymaryKuttikkat-eq7xu 3 месяца назад +9

      ഇതിനെല്ലാം ഉത്തരവാദി സർക്കാർ തന്നെ

    • @devuvythiri
      @devuvythiri 3 месяца назад +3

      @@JudymaryKuttikkat-eq7xu സത്യം... 👍👍

    • @noushadkp6001
      @noushadkp6001 3 месяца назад +3

      All government are responsible

    • @I_LOVE_INDIA1980
      @I_LOVE_INDIA1980 3 месяца назад +2

      അപ്പോൾ അന്യ സംസ്ഥാന ജോലിക്കാർ ലക്ഷകണക്കിന് കേരളത്തില് ഉണ്ടല്ലോ അവർക്കു ജോലിയുണ്ട്.
      സംഭവം വേറെ ആണ്.

  • @pkbabu108
    @pkbabu108 3 месяца назад +147

    ഇതൊക്കെ മുഖ്യധാരാ മാധ്യമങ്ങളിൽ വരണം ജനം അറിയണം സത്യാവസ്ഥ

    • @funny4pets22
      @funny4pets22 3 месяца назад +1

      തനിക്ക് ഒരു 20000 പേർക്ക് ജോലി കൊടുക്കാൻ പറ്റുമോ.....

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Edi polatha cristeyanekal gulfel muzuvanum udi arabegalki penum kallum achayanmar kodukum agenayani valanja vazel allam nedum e abraham mudaly ana hamundaditheneni thana alla nastapariharavum medechukòdukanam

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Porada evaroka us iserayel agendimarani earabekalki edonum manaselavella adagelum cristeyan rajayagalel edalla nadakumo prathegech e achayathekala samarpekum evanayallam ullel edanam

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Yoosufi ali yonum kodukeda a abraham achayanodi thana vagekodukanam avana jail eti kura kazenji out akanam cristeyanekala muselim rastrathel kayatarudi

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Thangal parayunadi noorishadamanam shariyani najan foty year gulfel ulladani cristeyanekalani wganatha panecheyunadi arabeya sadeenechi penum kallum kodukum adani najaparayunadi evana jailel edanam

  • @Spongevloger
    @Spongevloger 3 месяца назад +5

    ചുമ്മാ പുളുവടിച്ചു ഉള്ള അവസരങ്ങൾ കൂടി ഇല്ലാതാക്കാതെ വേറെ വല്ല പണിക്കും പോകൂ സൂർത്തെ. ആ കമ്പനിയുടെ പോളിസികൾ താല്പര്യം ഇല്ലെങ്കിൽ അവിടെ ജോലി ചെയ്യരുത്. എല്ലാം കഴിഞ്ഞു നല്ലനിലയിൽ ആകുമ്പോൾ കച്ചറ പറയരുത്.
    ഇത്യോപ്പിയൻസ് / നേപ്പാളികൾ എല്ലാം അവസരങ്ങൾ നഷ്ടപെടുത്താതെ ഇപ്പോൾ മടിയന്മാരായ മലയാളികളായ ആളുകളെ മാറ്റി സ്റ്റാപിക്കുന്നു. ഒരു ശല്യവും ഇല്ലാതെ സന്തോഷം ആയി ജോലി ചെയ്യുന്നു. നല്ല പോലെ ജോലിചെയ്യായതെ ഇന്ന് ഗൾഫിൽ ഒരുസ്ഥലത്തും ശമ്പളം ലഭികയില്ല.

  • @AzeezTk-bk5kf
    @AzeezTk-bk5kf 3 месяца назад +123

    മലയാളികൾ ഇങ്ങനെ ഒരുപാട് അടിമക്കമ്പനി നടത്തുന്നു.... ഇതിനു സാഹചര്യം ഒരുക്കുന്നത് മലയാളികൾ തന്നെ..... നമ്മുടെ നാട്ടിൽ വഞ്ചന നടത്തുന്ന ഒരു സമൂഹം ഉണ്ടായത് കൊണ്ടാണ് നമുക്ക് ഈ ഗതി വരുന്നത്....

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Malayalekal aduvanathenda pakudepaisayakodukum abrahamenapolatha mudalaly ayeram kodeyuda vadayerikum panekar malayalekal deprtimentel poyal arabeki kallum penum koduthadi kodu onum nadakella abramena orikalum indiyel vedarudi evada vanal rashapedum gulfel ayadi kondi sheshaketum

    • @muhammedcp6293
      @muhammedcp6293 3 месяца назад +1

      Kuwait guator oka saudipolayo uae polasheshakodukan patella arabiki allam koduthetudavum abrameapoatha al

    • @Periyarpayyan
      @Periyarpayyan 3 месяца назад

      ജീവിതം കൂട്ടിച്ചേർക്കുവാൻ

    • @ultimatevideos8407
      @ultimatevideos8407 3 месяца назад

      മലയാളി തന്നെ അല്ല എല്ലാം കൂട്ടരും ഇത് തന്നെ

  • @naseerabeevi4027
    @naseerabeevi4027 3 месяца назад +129

    അവന്റ കൈയിൽ നിന്നും മരിച്ച കുടുംബത്തിന് ഒരു കോടി രൂപ കൊടുക്കണം

    • @muhammedcp6293
      @muhammedcp6293 3 месяца назад

      E cristeyan beegaranaya mudaly abraham muni kody ruupa vedam allavarkum kodukanam allagel avana kuwaitel jail edanam indiyel vedarudi

    • @ratheeshrajendran6836
      @ratheeshrajendran6836 3 месяца назад +2

      Correct, ennale evanokke padikku

    • @KingKong-
      @KingKong- 3 месяца назад

      5kodi veetham medikkanmmm😡😡😡😡😡😡😡😡😡😡😡😡😡.....mungiiii raskal

    • @dhanyac.dethar14
      @dhanyac.dethar14 3 месяца назад

      എന്തിനു സെരിക്കും ഇതൊക്കെ ഉള്ളതാ

    • @albina9534
      @albina9534 3 месяца назад

      He will cut from other employee salary & will give

  • @Turbojoseturbo1529
    @Turbojoseturbo1529 3 месяца назад +48

    എബ്രഹാം മുതലാളിയെ എങ്ങനെ വെളുപ്പിച്ചാലും അയാളുടെ ആർത്തി തീരില്ല 😔

  • @pkbabu108
    @pkbabu108 3 месяца назад +103

    ചേട്ടൻ സൂപ്പർ സത്യമാണ് പറയുന്നത്

  • @Milan...pz10
    @Milan...pz10 3 месяца назад +40

    അവിടെ ഉള്ള മറ്റു labours കെട്ടിടങ്ങൾ എല്ലാം ഇനി check ചെയ്യുമ്പോൾ മനസ്സിലാവും എല്ലാ കമ്പനി തൊഴിലാളി കളും ഇതുപോലെ ബുദ്ധി മുട്ട് സഹിച്ചാണ് നിക്കുന്നത്. ഇതു പുറംലോകം അറിയണം. കുവൈറ്റിൽ ഒരുപാട് പേര് ഇതുപോലെ വിസക്ക് വന്നു പറഞ്ഞ ജോലി കൊടുക്കാതെ എല്ലാ ജോലികളും ചെയ്യിപ്പിക്കുന്നുണ്ട്. ലീവ് പോലും കൊടുക്കാതെ 🥹🙏🏻. ഇന്ത്യ കാരെ കൊണ്ട് അവർ കൂടുതൽ ജോലി ചെയ്യിപ്പിക്കും. ഒരു റൂമിൽ തന്നെ 6,7പേരാ. ഒരു സുരക്ഷയും അവിടെ ഇല്ല labours ന്

  • @francispm3770
    @francispm3770 3 месяца назад +94

    ഞാനും ഒരു പ്രവാസിയാണ് ഇ ചേട്ടൻ പറഞ്ഞത് 101%സത്യമാണ് ഇതുപോലുള്ള വലിയ കമ്പനികൾ പ്രവാസികളെ പിഴിഞാണ് കോടികൾ ഉണ്ടാക്കുന്നത്

    • @aimyzzaimyzz7381
      @aimyzzaimyzz7381 3 месяца назад +1

      Satyam

    • @bettysunny5713
      @bettysunny5713 3 месяца назад

      E​@@aimyzzaimyzz7381

    • @zakariyazakari5686
      @zakariyazakari5686 3 месяца назад

      പിഴിയാതെ സമയത്തിന് വീണ് കിട്ടാൻ ഇത് മാവോ തെങ്ങോ ഒന്നുമല്ലല്ലോ 😊 . വെറും പിഴിഞ്ഞ് എന്നുമാത്രമല്ല ചക്കിലിട്ട് പിഴിയും പോലെ പിഴിഞ്ഞെടുക്കും

  • @nasaari
    @nasaari 3 месяца назад +31

    ഇദ്ദേഹം പറഞ്ഞത് 100% കറക്റ്റ് ആയ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത് ഈ കമ്പനിയുടെ കയ്യിൽ നിന്ന് ഷാജൻ സക്കറിയ എന്ന മറുനാടൻ മലയാളിയുടെ ഡയറക്ടർ ഇയാൾ ഈ കമ്പനിയുടെ ഓണറെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് ആകാശത്ത് ഇരിക്കുന്ന ദൈവത്തിന് സമയമായി അദ്ദേഹം ഈ കൊല കുലീന മുറിച്ച് വിവരിച്ചിരിക്കുന്നത്

  • @shahulvalappilakayil3659
    @shahulvalappilakayil3659 3 месяца назад +31

    മലയാളി കമ്പനികൾ എല്ലാം ഇതൊക്കെ തന്നെയാ അവസ്ഥ.... ഞാൻ ഒരു പ്രവാസിയാണ്... മലയാളി കമ്പനികളിലെ ഓഫറുകൾ ഞാൻ ഇന്നേവരെ നിരസിച്ചിട്ടേ ഒള്ളു. US. British company കളാണ് ഏറ്റവും നല്ലത്..... Air india.... മലയാളി കമ്പനി... ഇതു രണ്ടും പ്രവാസികളായ നമ്മൾ സൂക്ഷിച്ചു കൈകാര്യം ചെയ്താൽ. നല്ലത്

    • @fg4513
      @fg4513 3 месяца назад

      Vacancy undo job illa

  • @roycherian7005
    @roycherian7005 3 месяца назад +91

    ഞാൻ കുവൈറ്റിലെ വർക്ക് ചെയ്തതാണ്, രണ്ടുമൂന്ന് കമ്പനികളിൽ മാറിമാറി ജോലി ചെയ്തു,എല്ലാ കമ്പനികളിലും സ്ഥിതി ഇതൊക്കെ തന്നെയാണ് നമുക്ക് ഇഷ്ടമുണ്ട് ചെയ്യുക അല്ലെങ്കിൽ കളഞ്ഞിട്ട് പോരുക

    • @shyjuasshyjuas5479
      @shyjuasshyjuas5479 3 месяца назад +2

      Janum 2kollam...kuwait brother al mula company il ayirunnu.......narakam endhanu ennu manassilakan.....e company il poyalmati......

    • @tgty395
      @tgty395 3 месяца назад +8

      ​@@shyjuasshyjuas5479ഞാൻ ജോലി ചെയ്ത അറബി കമ്പനിയിൽ മലയാളി സൂപ്പർ വൈസർ കൊല്ലംകാരൻ ആയിരുന്നു. അയാൾ പോയ ശേഷം ഞങ്ങൾ രക്ഷപെട്ടു. അയാൾ ഒരു കീടം ആയിരുന്നു. അറബികൾ എല്ലാം നല്ലവരായിരുന്നു. അവർ നല്ലവരല്ല അവരോട് മിണ്ടരുത് എന്ന് ഈ മനുഷ്യൻ പറയുമായിരുന്നു 😂

    • @jaisongeorge1695
      @jaisongeorge1695 3 месяца назад

      ​@@shyjuasshyjuas5479 athu varasham ayirunnu? Njan epol badar al mullayil anu😊

    • @abvvc574
      @abvvc574 3 месяца назад

      നേഴ്സ് മാർക്ക്‌ രക്ഷ പെട്ടു വരാൻ പറ്റുവോ, കോൺടാക്ട് ഉണ്ട് 2 ഇയർ 🥹🥹🥹

    • @kammappakarim8609
      @kammappakarim8609 3 месяца назад +1

      ​@@tgty395നല്ലത് പോലെ ഓടിക്കൊണ്ടിരിക്കുന്ന കമ്പനിയിൽ md ആയി മലയാളി കേറിയോ....... എന്നാ പിന്നെ അവിടെ നിന്നും.. കിട്ടുവാനുള്ള അനുകൂലിം വാങി. രക്ഷപെടുക.... ഞാൻ അതാ ചെയ്തത് 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @mansooralicm8921
    @mansooralicm8921 3 месяца назад +53

    ഒരു പ്രവാസി എന്ന നിലയിലും 15 വർഷം രണ്ടു മലയാളി കമ്പനിയിൽ ജോലി ചെയ്ത എക്സ്പീരിയൻസിൽ പറയുകയാ ഈ പറന്ന പോലെ തന്നെയാ ഒട്ടുമിക്ക കമ്പനിയുടയും അവസ്ഥ നാട്ടിൽ ഇവർ ഭയങ്കര ചാരിറ്റി അവിടെ പണിയെടുക്കുന്നവന് അവന്റെ അവകാശം പോലും കൊടുക്കില്ല

    • @shyjuasshyjuas5479
      @shyjuasshyjuas5479 3 месяца назад

      Sathyam. ....example. ..brother al mulla company

  • @reshmimurali5610
    @reshmimurali5610 3 месяца назад +24

    സത്യം തുറന്നു പറഞ്ഞതിന്,, പറയാതെ മാഞ്ഞു പോയവർക്കും സന്തോഷം ഉണ്ടാവും

  • @marykuttyabraham4833
    @marykuttyabraham4833 3 месяца назад +37

    മലയാളി എവിടെ ഉണ്ടോ അവിടെ എല്ലാം ദുരിദം മാത്രം 🙏കാട്ടറബിയും മോശക്കാരല്ല.. ഇതെല്ലാം ബിസിനസ്‌ 👍👍👍

    • @muhammedcp6293
      @muhammedcp6293 3 месяца назад +1

      Adini katarabeyuda natelpokunu gujarathelo up yelo poku bjp vanadani shasham valara uyarchayel ani aveda chaakam thenam footpathel kdakam

    • @shan6566
      @shan6566 3 месяца назад

      ഓഹ് ചേച്ചി

    • @shan6566
      @shan6566 3 месяца назад +1

      ഓഹ് സേച്ചി 😂😂😂

    • @RAMBO_RAMBO_
      @RAMBO_RAMBO_ 3 месяца назад +3

      ജനങ്ങൾ തിങ്ങി പാർക്കുന്ന 6 നില കെട്ടിടത്തി യാതൊരു ഫയർ & സേഫ്റ്റി സംവിധാനവും ഇല്ലായിരുന്നു....... ഇന്ന് സാധാരണക്കാരുടെ വീട്ടിലും ഉണ്ട് ഷോട്ട് സർക്യൂട്ട് ഉണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങൾ ........
      യതൊരു സുരക്ഷാ സംവിധാനനവും ഇല്ലാത്ത ഫ്ലാറ്റിൽ പാർപ്പിച്ച് പാവങ്ങളെ ചുട്ട് കൊന്നു.
      ആട് ജീവിതം വിറ്റ് തിന്നവൻ്റെ തൊഴിലാളി സ്നേഹം മനസ്സിലായി

    • @ashailaj8771
      @ashailaj8771 3 месяца назад

      കാട്ടറബിയെ കാട്ടറബിയ വരും കാട്ടറബി ആണെന്നാണ് ചിന്തിക്കുന്നവർക്ക് ഉണ്ട്

  • @Aseesom-n5i
    @Aseesom-n5i 3 месяца назад +13

    വിവരം കുറഞ്ഞവരെയും
    ധൈര്യം കുറഞ്ഞവരെയും
    ഭയപ്പെടുത്തി പീഡിപ്പിച്ചും മാത്രമാണ് ഇവമ്മാരെക്കെ സമ്പന്നരാവുന്നത് സമൂഹത്തിലെ പ്രമാണി😂🤣.

  • @salessales6287
    @salessales6287 3 месяца назад +44

    NBTC ഗ്രൂപ്പ്‌ RP ഗ്രൂപ്പ് വെച്ച് നോക്കുമ്പോ വളരെ ഡീസന്റ് ആണ്.

    • @NoufalJasi
      @NoufalJasi 3 месяца назад +4

      എല്ലാ കമ്പനിയും കണക്കാ

    • @salessales6287
      @salessales6287 3 месяца назад +12

      @@NoufalJasi RP ഗ്രൂപ്പിലും NBTC ഗ്രൂപ്പിലും ജോലി ചെയ്തിട്ടിയുള്ളവരെ എനിക്കു അറിയാം. അവരെല്ലാം ഡീസന്റ് NBTC ആണെന്ന പറഞ്ഞിട്ടുള്ളത്.

  • @Rinku.U
    @Rinku.U 3 месяца назад +19

    ഈ വെക്തി പറഞ്ഞത് 💯ശെരി യാണ് ഞാനും കുവൈറ്റിൽ ആണ് വർക്ക്‌ ചെയ്യന്നത്. സത്യം മാണ് പറഞ്ഞത് 👎

  • @nisarkallai9905
    @nisarkallai9905 3 месяца назад +16

    ഇതിനേക്കാൾ നല്ലത് ഹൗസ് ഡ്രെെവർ ജോലി തന്നെയാണ് അറബീല് രണ്ടെണ്ണം കേട്ടാലെന്താ അമ്പത് റിയാൽ അനുകമ്പയോടു കൂടി അറബികൾ പിന്നിട് സ്നേഹവായ്പയായ് തരികയും അവർ കഴിക്കുന്ന ഭക്ഷണവും വാങ്ങി തരും

  • @decru1994
    @decru1994 3 месяца назад +9

    ഞാൻ അനുഭവിച്ചതാണ് 14 മണിക്കൂർ ജോലി, രാത്രി ഭക്ഷണം കിട്ടാൻ നാട്ടിലെ വെളുപ്പിന് 3 മണി.. എന്തെങ്കിലും മറുത്തു പറഞ്ഞാൽ പാസ്പോർട് അവർ ആദ്യം വേടിച് വെക്കും.... ഒത്തിരി അനുഭവിച്ചിട്ടുണ്ട് " മറ്റൊരു കമ്പനിയിൽ ഒരിക്കലും മലയാളികളുടെ കമ്പനികളിൽ ജോലിക്ക് പോകരുത്

  • @joshymathew-fd8bz
    @joshymathew-fd8bz 3 месяца назад +9

    ഞാനും കുറച്ചു വര്ഷം ജോലി ചെയ്താ ഇവിടെ , ഇയാൾ പറഞ്ഞതിലും ഒരുപാട് കൂടുതലാണ് അവിടുത്തെ ദുരിതം

    • @shyjuasshyjuas5479
      @shyjuasshyjuas5479 3 месяца назад

      Example. ...brother al mulla company il pokkaruthe tattipu company anu

  • @agijohn7938
    @agijohn7938 3 месяца назад +8

    അപ്പോൾ കേരളത്തിലെ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ബിനാമി കമ്പനികളാണല്ലേ?

  • @shajahans-hx9dr
    @shajahans-hx9dr 3 месяца назад +4

    ആടുജീവിതം എടുത്ത് . ഷൈൻ ചെയ്തത് ഇവന്മാരാണ്.

  • @Black_belt1993
    @Black_belt1993 3 месяца назад +4

    Sharjah UAE yil same സ്ഥിതി ആണ്. . Zuhal packaging കണ്ണൂർകാരൻ ആണ് MD. . വളരെ തുച്ഛമായ സാലറി ആ കമ്പനി കൊടുക്കു. . അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തൊഴിലാളികൾക്ക് കൊടുക്കില്ല. .md യുടെ മമന്മാർ മച്ചന്മാർ ഒക്കെ ആണ് തലപ്പത്ത് പ്രതികരിച്ചാൽ ഭീഷണി, സംഘം ചേർന്ന് മർദ്ദനം. . . പേടിച്ചിട്ട് ആരും പുറത്ത് പറയില്ല. . അവിടെ ജോലി കിട്ടിയാൽ ആരും പോകരുത് 🙏 please. . ഞാൻ അവിടെ ജോബ് ചെയ്ത ആളാണ്

  • @JumailaBeeviS
    @JumailaBeeviS 3 месяца назад +4

    ജ്ങ്ങളുടെ അവസ്ഥയും ഇത് തന്ന മലയാളി ജോലി ചെയ്ലപ്പിച്ചിട്ടു 5 വർഷം നിന്നു തുച്ഛമായ പൈസ വല്ലപ്പോഴും കൊടുക്കും 18 രണ്ടതായിട്ട് നിന്നു അള്ളാഹു എല്ലാം കാണുന്നു 24 വയസായ പെൺകുട്ടികൾ ഉണ്ട് വീടില്ല എലാം സ്വപ്നം മാത്രം വഞ്ചിക്കുന്നവർജ് ദൈവം കൊടുത്തോളും വല്ലാത്ത വിഷമത്തിലാണ്

  • @resulrajp4356
    @resulrajp4356 3 месяца назад +9

    ഇത്രയും ബുദ്ധിമുട്ടി പോകുന്നതെന്തിനാണ് കേരളത്തിൽ പരമസുകമാണല്ലോ

  • @haleemyoonas6041
    @haleemyoonas6041 3 месяца назад +15

    ഗൾഫിലെ തൊഴിൽ മന്ത്രാലയം ഇത്തരം കമ്പനികളുടെ ജനദ്രോഹ നടപടിക്കെതിരെ ശക്തമായി രംഗത്ത് വരണം

    • @stellarlumens4738
      @stellarlumens4738 3 месяца назад +3

      ഒരു ചുക്കും ചെയ്യില്ല 😂അവർക്ക് ഇതൊക്കെ അറിയാം അവിടെ പണി നടക്കാൻ കുറഞ്ഞ ചിലവിൽ ആളെ കിട്ടണം

    • @rajiponniparvathy8828
      @rajiponniparvathy8828 3 месяца назад +2

      Correct

  • @sivanandanpm
    @sivanandanpm 3 месяца назад +8

    ഇത്ര മോശം കമ്പനിയായിരുന്നേൽ ചേട്ടൻ നാലുവർഷം എങ്ങനെ അവിടെ തുടർന്നു..??

  • @raj-mu3hd
    @raj-mu3hd 3 месяца назад +36

    മിന്നുന്നതെല്ലാം പൊന്നല്ല, എല്ലാവരും മനസിലാക്കുക, ഇവിടത്തെ മാമ മാധ്യമങ്ങൾ എന്തും എഴുതി പിടിപ്പിക്കും, കാര്യങ്ങൾ നല്ലപോലെ മനസ്സിലാക്കി ഇനിയെങ്കിലും ജോലിക്ക് പോവുക

  • @julieanu6283
    @julieanu6283 3 месяца назад +10

    ഇങ്ങനെയൊക്കെ ആളുകൾ കൂട്ടംകൂടി താമസിക്കുന്നിടത്ത് താമസസൗകര്യം ഒരുക്കുമ്പോൾ , "ഒരപകടം സംഭവിച്ചാൽ രക്ഷപ്പെടാൻ രക്ഷാസൗകര്യവും ഒരുക്കേണ്ടത് അഭികാമ്യമാണ് #

  • @elsammajohnkottackakathu8230
    @elsammajohnkottackakathu8230 3 месяца назад +3

    4000 കോടി ആസ്തി ഉണ്ടെന്ന് ഒരു വീഡിയോ കണ്ട് .അതിൽ ഒരു 100 കോടി എടുത്താൽ ആളെ തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ആ കുടുംബങ്ങളെ സാമ്പത്തികമായി ഉയർത്തിക്കൊണ്ട് വരാൻ പറ്റുമല്ലോ...

  • @aravindann2581
    @aravindann2581 3 месяца назад +49

    ഒരിക്കലും മലയാളികൾ മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ജോലി ചെയ്യാൻ വര തിരിക്കുക. അവർ അടിമകളെപ്പോലെ ജോലിചെയ്യിപ്പിക്കും.

    • @Bharadam
      @Bharadam 3 месяца назад

      Ninak ennaal naattil ninnode koora pinne avidek puvvano. Naattil ninak uro masam salary ethra kittum

    • @Bharadam
      @Bharadam 3 месяца назад

      Adika Aaye ani idukkendi verum verude Ella 8 manikkoor Joli iduthaal madam ninak 50000 avar tharunnu. Indian Mani room free sapadu free car free ninak pattikal naattil vannu Pani idukko

    • @Bharadam
      @Bharadam 3 месяца назад

      EDA putta njan qataril 15 varsham aayi joli idukkunnu 1999 Jun 2 vannu qataril annu ente Qatar salari uro masam verum 2000 riyal Indian Mani annu verum 19000 aan

    • @Bharadam
      @Bharadam 3 месяца назад

      Adinu shesham ente salary qatar riyal Ellam varshavum 500 1000 koodi koodi vannu

    • @Bharadam
      @Bharadam 3 месяца назад

      Innu ente salary qatar riyal 9000 riyal aan Indian Mani 2 laksham unddu car free room free sapadu free uro varshathil 45 divasam naattil nilkum

  • @Manojpillai3103
    @Manojpillai3103 3 месяца назад +6

    നാസർ അൽ ഹാജ്റി യുടെ കാര്യത്തിൽ ഇതെല്ലാം സത്യമാണ്…..

  • @RAMBO_RAMBO_
    @RAMBO_RAMBO_ 3 месяца назад +14

    ജനങ്ങൾ തിങ്ങി പാർക്കുന്ന 6 നില കെട്ടിടത്തിൽ യാതൊരു ഫയർ & സേഫ്റ്റി സംവിധാനവും ഇല്ലായിരുന്നു....... ഇന്ന് സാധാരണക്കാരുടെ വീട്ടിലും ഉണ്ട് ഷോട്ട് സർക്യൂട്ട് ഉണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങൾ ........
    യതൊരു സുരക്ഷാ സംവിധാനനവും ഇല്ലാത്ത ഫ്ലാറ്റിൽ പാർപ്പിച്ച് പാവങ്ങളെ ചുട്ട് കൊന്നു.
    ആട് ജീവിതം വിറ്റ് തിന്നവൻ്റെ തൊഴിലാളി സ്നേഹം മനസ്സിലായി

  • @JosephTM-wm1ve
    @JosephTM-wm1ve 3 месяца назад +19

    ഗൾഫിൽ ഇപ്പോഴും ആടുജീവിതം തന്നെ പാവങ്ങൾ

  • @SirajJ-y7t
    @SirajJ-y7t 3 месяца назад +22

    മലയാളികളുടെ കമ്പനികളിലേക്ക് കഴിയുന്നതും ജോലിക്ക് പോവാതിരിക്കുക!

  • @susanalex7373
    @susanalex7373 3 месяца назад +1

    This comany owner ran away immediately after this incident.To know his present where abouts is given with proof in 121You Tube channel.He should be in Kuwati jail. All his wealth to be taken & distributed to all dead ,injured & all those who were accomodated there.

  • @samjidirivetty
    @samjidirivetty 3 месяца назад +2

    പണി കൊടുക്കുന്നെങ്കിൽ ട്രാവൽ ഏജൻസി തൊട്ട് കൊടുക്കണം... ട്രാവൽ ഏജൻസികൾ പണം വാങ്ങി അടിമകളാക്കി ആണ് കയറ്റി വിടുന്നത്...

  • @2027TURNER
    @2027TURNER 3 месяца назад +3

    ഇവന്മാർ ചില "പ്രത്യേക നൂറ്റാണ്ടുകാരെ" മനപ്പൂർവം പണിക്ക് എടുക്കാത്തത് കൊണ്ട് അവർ രെക്ഷപെട്ടു...അവർ തന്ത്രം പ്രയോഗിക്കുന്നു.....ദൈവവും തന്ത്രം പ്രയോഗിക്കുന്നു...തന്ത്രം പ്രയോഗിക്കുന്നതിൽ ദൈവം ആകുന്നു മികച്ചവൻ....ഇത് പോലെ ഉള്ളവർ ആണ് ഗൾഫുകളിൽ ഉള്ള മിക്ക മതേതര സ്നേഹികളും ❤️❤️❤️

  • @DasGrace
    @DasGrace 3 месяца назад +3

    സാധാരണ കാരന്റെ പ്രാക്ക് ഉണ്ടെങ്കിലും പ്രമുഖർക്കൊന്നും ഒരു കുഴപ്പവും ഇല്ലല്ലോ അകപ്പെട്ടതും എല്ലാം സാധാരണക്കാർ തന്നെ അല്ലെ

  • @MujeebIsmail-fx7co
    @MujeebIsmail-fx7co 3 месяца назад +16

    രവിപിള്ളയുടെ നാസർ അൽ ഹാജിരി പോലെ !

    • @nila7860
      @nila7860 3 месяца назад +1

      അവിടെ ഇങ്ങനെ ജോലിക്കാരെ പിഴിയുകയാണോ?

  • @aibelmusicstudio4598
    @aibelmusicstudio4598 3 месяца назад +3

    സത്യം ഞാനും ഇത് അനുഭവിച്ചതാണ് ഞാൻ മൂന്നുമാസം ജോലി ചെയ്തു ശമ്പളം തന്നില്ല നാട്ടിൽ വരാൻ ടിക്കറ്റ് പോലും കിട്ടിയില്ല തിരുവനന്തപുരം ആറ്റിങ്ങൽ ഉള്ള ആളുടെ കമ്പനി ആയിരുന്നു ഒരു കണക്കിനാണ് നാട്ടിൽ വന്നത്.... ഓർക്കുമ്പോൾ........ 🙏🙏🙏🙏🙏🙏

  • @latheefp1159
    @latheefp1159 3 месяца назад +6

    ചില സ്ഥാപനങ്ങളിലെ മാനേജ്മെന്റ് ആയിരിക്കും വളരെ മോശം. അതിന്റെ മുതലാളിമാർക്ക് ഇതൊന്നും അറിയത്തില്ല *ഉദാ :- ഹിലാൽ അൽ മദിന സൂപ്പർ മാർക്കറ്റ്

    • @snowbell24
      @snowbell24 3 месяца назад

      സത്യമാണ്...top position ൽ മലയാളികൾ ആണെങ്കിൽ പിന്നെ കണക്കാ.. Salary increment, facilities, benefits ഒന്നും ഉണ്ടാകില്ല..
      മാനസിക സമ്മർദ്ദം വേറെയും.. 😇😇

  • @Tra-yambakam
    @Tra-yambakam 3 месяца назад +3

    യൂസഫലിയും. രവീപീള്ളയും. ഇത്പോയായിരിക്കും. അല്ലെ. കേസുകരായത്

    • @pradeepanck8213
      @pradeepanck8213 3 месяца назад

      രവി പിള്ളേ ബോലക മല മൈരൻ NSH

  • @nadeerazeez
    @nadeerazeez 3 месяца назад +2

    പിന്നെന്തിനാ തിരിച്ച് പോകുന്നത്,,,,, പിന്നെ എല്ലാ മലയാളികളും അല്ല,,

  • @pradeepdon4698
    @pradeepdon4698 3 месяца назад +7

    ഈ മലയാളി കമ്പനി ഓണർസ് നാട്ടിൽ വരുമ്പോൾ അവിടെ നിൽക്കുന്ന നിങ്ങൾക്ക് ഒക്കെ നാട്ടിൽ ആരെയെങ്കിലും വെച്ച് അയാളെ അങ്ങ് പഞ്ഞിക്കു ഇട്ടൂടെ പിന്നെ മേലാൽ അയാൾ ഇങ്ങനത്തെ പരിപാടിക്ക് നിൽക്കില്ലല്ലോ

    • @DERBESH__KHAN
      @DERBESH__KHAN 3 месяца назад +2

      അതേ_____👍🏻
      അതാണ് വേണ്ടത്

    • @laylachacko2109
      @laylachacko2109 3 месяца назад +1

      😅😅

  • @baijuthankappan9748
    @baijuthankappan9748 3 месяца назад +1

    ഈ എബ്രഹാംമാണോ പെൻതക്കോസ്ത്തിലേക്ക് മാറിയാൽ ജോലി കൊടുക്കുന്ന എബ്രഹാം?

  • @gokulakrishnank3193
    @gokulakrishnank3193 3 месяца назад +11

    എന്തിന് മലയാളി കമ്പനിയെ മാത്രം പഴിക്കുന്നു.
    ഒരുവിധം എല്ലാ പ്രൈവറ്റ് കമ്പനികളിലും ( ഇന്ത്യയിൽ) ഇതൊക്കെതന്നെ അവസ്ഥ.
    പിന്നെ നല്ല വേദനം വേണമെന്നുള്ളവർ കഠിനാദ്ധ്വാനം ചെയ്യണം.അല്ലാത്തവർ പബ്ലിക് സെക്ടറിൽ ജോലി ലഭിക്കാൻ ശ്രമിക്കുന്നത് ആയിരിക്കും നല്ലത്

  • @athiravijayan4196
    @athiravijayan4196 3 месяца назад +1

    Entai achan ore pravasi ayirrunnu... Ore 5 varshathene munpe appole parayunnathe kettittunde avidai jathi spirit unde.. avidai mangermarekke.. ezhvas nadathunna ore malayali company ane ..njagsle nair casteum.ezhava payyanmar ane mangermarum pinnai pala positionsilum erikkunnathe evar overtime cheyethalum onnum ezhuthi vayekkella enthelum chodhichal.. athe ethe mathathe enne okkai paranje vishayam mattum
    Ore pravashiyam complaint cheyethappole achane paniyum kitti ... Achanaii verai ore sthalathayekke joli mattiii... Accombadation onnum kollathaa ore sthalam.. pratherekkarichal marana thulyam ane jeevitham.

  • @rafinesi840
    @rafinesi840 3 месяца назад +7

    ഇതേ അവസ്ഥ എനിക്കും ഉണ്ടായിരുന്നു കാസർഗോഡ് സ്വദേശി മുതലാളി..... എനിക്ക് ഇപ്പോഴും 2000 dhs തരാനുണ്ട്....

    • @vinod2773
      @vinod2773 3 месяца назад +1

      Mangalori ayyirikkum alle

    • @rafinesi840
      @rafinesi840 3 месяца назад

      @@vinod2773 കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി.... ഒരു വർഷം മുൻപ് അത്‌ കിട്ടാൻ വേണ്ടി അവന്റെ വീട്ടിൽ പോയിരുന്നു.... തന്നില്ല ചെറ്റ..... അവൻ ആ നാട്ടിലെ വലിയ മൊതലാളി ആണ്....

  • @yoosafiqbal3171
    @yoosafiqbal3171 3 месяца назад +7

    മലയാളി കമ്പനി മാത്രമാണ് ഇങ്ങനെ

  • @rvgeo5177
    @rvgeo5177 3 месяца назад +7

    We all living like that bro. in USA. We are paying everything from us even accommodation, transportation, food, insurance, travel to India etc….

  • @thankolinmansas80
    @thankolinmansas80 3 месяца назад +2

    കേരള government അതിന്‌ ശ്രമിക്കുക, മലയാളി അല്ലേ company owner

  • @jijifrancis1681
    @jijifrancis1681 3 месяца назад +1

    ചേട്ടൻ പറഞ്ഞ പോലെ ഞാനും ഈ കമ്പനിയിൽ ഉണ്ടായിരിന്നു (അബുദാബിയിൽ )ഇതിന്റെ ഓണർമാർ നല്ലതാണ് പക്ഷേ ഓഫീസിൽ ഇരിക്കുന്നവർ ലേബർമാരോടും മറ്റുവർക്കേഴ്സിനോടും അവർ പെരുമാറുന്നത് വളരെ ധാർഷ്ട്തിയത്തോടെയും വളരെ മോശമായുമാണ് പെരുമാറുന്നത്

  • @SalimSalim-t1j
    @SalimSalim-t1j 3 месяца назад +2

    വിദ്യാഭ്യാസം കൂടിയത് കൊണ്ട് ആർക്കും നാടൻ തൊഴിൽ വേണ്ട, വിലയില്ല 😢
    നാട്ടിൽ ഇന്ന് നാടൻ ജോലിക്ക് മലയാളികൾ ഇല്ല

  • @bineeshanchal2220
    @bineeshanchal2220 3 месяца назад +2

    ഈ ചേട്ടൻ പറഞ്ഞത് 101% സത്യം ആണ് ഞാനും ഒരു മലയാളി കമ്പനിയിലാണ് ഇവിടെ അവധി ദിവസങ്ങളിൽ പോലും അവധിയില്ല അന്നും ഡ്യൂട്ടി ഓവർടൈം ഇല്ല നോർമൽ ഡ്യൂട്ടി ഓവർടൈൻ ചോദിച്ചാൽ മണിക്കൂർ കൂട്ടി അവധി എടുക്കാൻ പറയും എൻജിനീയർമാരും കൂടി ചേർന്നുള്ള കളിയാണ് അവർക്കൊക്കെ നല്ല സാലറി ഉണ്ട് എല്ലാ പ്രവാസിയുടെ ഈ അവസ്ഥ ഇവിടുത്തെ അധികാരികൾ കാണാതെ പോകരുത്?🙏🏻🙏🏻🙏🏻

  • @inshakk5524
    @inshakk5524 3 месяца назад +2

    എല്ലാ മലയാളികമ്പനികൾ ഇടു തന്നെ
    എല്ലാവർക്കും പെട്ടെന്ന് യൂസഫലിയെ പോലെ ആകണം യൂസഫലി പണിക്കാരെ സ്നേഹിക്കുന്നത് കൊണ്ട് അദ്ദേഹത്തെ അള്ളാഹു വിജയിപ്പിച്ചു

  • @milu9654
    @milu9654 3 месяца назад +3

    Maximum എല്ലാ media സും ഗൾഫ് നാടുകളിൽ ചെന്ന് അവരുടെ camp കളിൽ ചെന്ന് അവർ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും പുറത്തു കൊണ്ടുവരണം

  • @ribubabyribubaby6519
    @ribubabyribubaby6519 3 месяца назад +1

    ഡ്യൂട്ടിക്ക്‌ പോകാതെ വെള്ളമടിച്ചു കിടന്നാൽ സാലറി കൊടുക്കുമോ

  • @muhammediqbalk8582
    @muhammediqbalk8582 3 месяца назад +1

    എന്താ മറുനാടന്റെ ഒക്കെ വെളുപ്പിക്കൽ ഈ കമ്പനി യെ ക്കുറിച്ച്

  • @anumodahnairnair7994
    @anumodahnairnair7994 3 месяца назад +5

    സത്യം രവി പിള്ള കമ്പനി ഇത് തന്നെ നാസ്സർ al hajri

  • @saviourjose975
    @saviourjose975 3 месяца назад +2

    ഗൾഫിൽ മലയാളി കമ്പനികളിൽ പലയിടത്തും ്് ഇടിമുടികൾ ഉള്ള കാര്യം അറിയാം

  • @jinuthomas7084
    @jinuthomas7084 3 месяца назад +3

    സത്യം എന്തെന്ന് മനസ്സിലാക്കാതെ ശിക്ഷിക്കുന്ന രാജ്യം

  • @arumugampandian4292
    @arumugampandian4292 3 месяца назад +2

    வீடியோ எடுப்பது பதிலா தண்ணீர் கொண்டு ஊற்றி இருக்கலாம் பல உயிரை காப்பாற்றி இருக்கலாம்

  • @habeebjalal2670
    @habeebjalal2670 3 месяца назад +1

    കുവൈറ്റിൽ 75% കമ്പനികളും അങ്ങനെതന്നെ. ലേബർ പ്രീണനം...

  • @muhammedsuhailak5101
    @muhammedsuhailak5101 3 месяца назад +4

    മലയാളി കമ്പനികൾ എല്ലാം ഇങ്ങനെയാണ്

  • @Mzilviews
    @Mzilviews 3 месяца назад +4

    ❤❤
    ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഇല്ലേലും അറബിയുടെ കീഴിൽ ജോലി ചെയ്യുന്ന സുഖവും സംതൃപ്തിയും അച്ചായൻമാരുടെ കീഴിലുണ്ടായിരുന്നപ്പോൾ എനിക്ക് കിട്ടിയിരുന്നില്ല എന്നതാണ് ഒരുപാട് വർഷം ഗൾഫിൽ ജോലി ചെയ്തിരുന്ന എന്റെ അനുഭവങ്ങൾ..

    • @2027TURNER
      @2027TURNER 3 месяца назад

      എന്താ പറ്റിയെ??

    • @Mzilviews
      @Mzilviews 3 месяца назад

      @@2027TURNER ഒരുപാട് പറയാനുണ്ടാകും ബ്രോ. അവസരം വരുമ്പോൾ എന്റെ ഈ ചാനലിലൂടെ തന്നെ പറയാം..

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 3 месяца назад +2

    Malayali company very dirty fellows. ..low salary. .10 to 12 hours duty

  • @marco-453
    @marco-453 3 месяца назад +1

    ഇന്നത്തെ മനോരമയിൽ kg എബ്രഹാം വാർത്ത സമ്മേളന ത്തിൽ വിതുമ്പുന്ന ഫോട്ടോ കൊടുത്ത് ഒരു സൈയ്ക്കോളജികൽ മൂവ് നടത്തിയിട്ടുണ്ട്.

  • @NeethuSalaj
    @NeethuSalaj 3 месяца назад +1

    ചേട്ടൻ വളരെ വ്യക്ത മായി പറഞ്ഞു... എല്ലാ കമ്പനികളും ഇതുപോലെ ഒക്കെ തന്നെ ആണ്.. താഴെ തട്ടിൽ കിടക്കുന്ന വർക്കേഴ്സ് നെ ഒരു കോപ്പും കിട്ടത്തില്ല... എന്നിട്ട് ഇതിന്റെ ഓണർ നടത്തണ നാടകങ്ങൾ കണ്ടോ എന്റെ മക്കൾ ആണ് കോപ്പാണ്...നാട്ടിൽ പോയാൽ പേരിനു വേണ്ടി വാരി കോരി കൊടുക്കും രാഷ്ട്രീയ ക്കാർക്ക്.. അത്‌ അവരുടെ നാട്ടിലെ പ്രൊജക്റ്റ് ഒന്നും തടസങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ വേണ്ടിയാ.. അല്ലാതെ ഒരു കോപ്പും അല്ല.. ഇയാൾക്ക് അറിയാം ഇപ്പോൾ ഇതൊന്നും ചെയ്തില്ലങ്കിൽ ഇപ്പോൾ ഉള്ള (koc) പ്രൊജക്റ്റ് എല്ലാം കയ്യിൽ നിന്നും പോകും അത്‌ അയാൾക്കും, കമ്പനിക്കും നല്ല ക്ഷീണം ആകും.. അയാൾ ആരാ മോൻ.

  • @layya0123
    @layya0123 3 месяца назад +1

    ഉടായിപ്പ് വേലയുമായി മലയാളികൾ തലപ്പത്തുള്ള ചിലവ UAE യിലും ഉണ്ട് ബ്രോ...നഷ്ട്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ

  • @kidsworld...5114
    @kidsworld...5114 3 месяца назад +8

    NSH... 😊.. ഇടി മുറി എന്ന് കേട്ടാൽ ഓർമ്മ വരുന്നത്... 😄

  • @Thara199
    @Thara199 3 месяца назад +1

    5:20 ശരിക്കും പറഞ്ഞാൽ കേരളത്തിലെ ബംഗാളിസ് ആണല്ലേ വെളിനാട്ടിലെ മലയാളികൾ ഓരോ പ്രവാസിയും ഇതേപോലെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് ആണ് വീട്ടുകാർ ദൂർത്തടിച്ചു കളയുന്നത് അല്ലേ. ആരെങ്കിലും അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ ഇതൊക്കെ കേട്ടു മുന്നോട്ട് പോകൂ.. 🙏🏽

  • @jobinjoseph4486
    @jobinjoseph4486 3 месяца назад +1

    മിക്ക കമ്പനി ഇതുപോലെ തന്നെ ആണ്. നിയമം നോക്കി നടത്തുന്ന രാജ്യം ഒന്നും അനക്ഷിക്കില്ല പ്രവാസി ജീവിതം ഇതു പോലെ ആണ്.. 2year kazijalum ലീവ് തരില്ല.. താമസസ്ഥലം നോക്കില്ല. എന്താ ചെയ്യാനാ 😢😢

  • @manju2769
    @manju2769 3 месяца назад +1

    മലയാളി കമ്പനികളിലും അതുപോലെ തന്നെ മലയാളി ഫാമിലികളുടെ വീട്ടിൽ വീട്ടുജോലിക്ക് നിൽക്കുന്ന പെണ്ണുങ്ങടെ സ്ഥിതിയും ഇതുപോലൊക്കെ തന്നെയാണ് നാട്ടിൽ നിന്ന് കൊണ്ടുവരുന്ന നാട്ടിലെത്തെ ഇരുപതിനായിരം രൂപ എന്നും പറഞ്ഞു ആ കറക്റ്റ് പൈസ അല്ലാതെ അവർ ഒരു നൂറു പൈസ പോലും കൂടുതൽ കൊടുക്കില്ല എന്തിന് ഭക്ഷണം പോലും അവർ കൊടുക്കില്ല എല്ലാത്തിനും കണക്കാണ്

  • @babujohn7619
    @babujohn7619 3 месяца назад +1

    മലയാളി കമ്പനി എല്ലാം എങ്ങനെയാണ് NSH Ravipilla kollam എങ്ങനെ ആണ് ഈ ചേട്ടൻ പറയുന്നത് എല്ലാം 100%സെരിയാണ്

  • @Dubai-vlogs27
    @Dubai-vlogs27 3 месяца назад +2

    100 percentage Sathyam ane bro anubavikuvane ipozhum 😢

  • @minianish8425
    @minianish8425 3 месяца назад +5

    ഗൾഫ് il കമ്പനികളിൽ പനി എടുക്കേണ്ടി വരും. നാട്ടിലെ പോലെ കോടി പിടിച്ചു നടക്കാൻ പറ്റില്ല

  • @varghese1817
    @varghese1817 3 месяца назад

    നിങ്ങൾ പറയുന്നതിൽ ഒരു കാര്യവും ഇല്ല.... ഇതിന്റെ നാലിൽ ഒന്ന് fecilety പോലും ഇല്ലാതെയാണ് ഗൾഫിൽ 70% ആളുകളും ജോലി ചെയ്യുന്നത്.....
    എല്ലായിടത്തും ഉണ്ട് ഇങ്ങേരെ പോലെത്തെ പരദൂഷണക്കാർ

  • @santhithomas4623
    @santhithomas4623 3 месяца назад

    ഇത്രയും ബുദ്ധിമുട്ടി പോകുന്നതെന്തിനാണ് ?

  • @antojose5942
    @antojose5942 3 месяца назад

    ഇങ്ങനെയായിരുന്നു യാഥാര്‍ത്ഥ്യം!
    ക്രിസ്ത്യാനി ആയ ശ്രീ അബ്രാഹം 4000 കോടി ആസ്തി ഇങ്ങനെയാണ് ഉണ്ടാക്കിയത് 😮😮😮😮

  • @mohamedkabeer7205
    @mohamedkabeer7205 3 месяца назад +2

    എത്ര ketteyalum arthe തീരാത്ത മലയാളി

  • @shinoj999
    @shinoj999 3 месяца назад

    ഒരുവിധം എല്ലാ മലയാളി ഓണർ ആയുള്ളൂ കമ്പനി ഇങ്ങനെ ആണ്.. ഒരിക്കലും മലയാളി കമ്പനിയിൽ ജോലിക്ക് നിക്കരുത്..

  • @savariyatrivandrum13
    @savariyatrivandrum13 3 месяца назад +3

    Ithilum gathikedanu indian embassy poyal ethina ningal gulf ennu kelkkumpol kayari varunath ennanu chodhikunnath.. 😔

  • @jojimathew7069
    @jojimathew7069 3 месяца назад

    വേറെ ആരും ഇതുവരെ മോശം പറഞ്ഞില്ലല്ലോ ഇത്രയും നാൾ ചേട്ടനെന്താ പ്രതികരിക്കാതിരുന്നത് ???

  • @ZOR-OX7
    @ZOR-OX7 3 месяца назад

    മലയാളി. Company. മാത്രമല്ല. സാധാരണ കാരായ തൊഴിലാളി ക ല്‍. ജോലി ചെയ്യുന്ന ഒരു വിധം സ്ഥാപന ങ്ങളുo. ഇങ്ങനെയൊക്കെ തന്നെയാണ്. ഗതികേട് കൊണ്ട് അവിടെ ജോലി ചെയ്യുക യാണ്. ഭൂരിപക്ഷം തൊഴിലാളികളുo. എന്നതാണ് വാസ്തവം,,,,

  • @byjubahuleyan7831
    @byjubahuleyan7831 3 месяца назад +1

    ഞാൻ ഭർത്താവിനോടൊത്ത് ആറുവർഷം അവിടെ നിന്ന് പ്രവാസജീവിതംകണ്ടിട്ടു ള്ള താണ്.ഇദ്ദേഹം പറയുന്നത് സത്യംമാണ്.തീപോലുളള ചൂടിൽകിടന്ന്കഴ്ടപ്പെട്ടാ ൽകുടിവെള്ളം പോലും ശരിക്ക് കൊടുക്കാറില്ല നിയമങ്ങൾ ഉണ്ട് എങ്കിലും മിക്കകമ്പനികളും പാലിക്കാറില്ല. ഒരു പാട് സമ്പാദിക്കാൻകഴിഞ്ഞില്ലെങ്കിലും കുടുംബത്തോടൊപ്പം നാട്ടിലെ ജീവിതമാനല്ലത്.

  • @samjidirivetty
    @samjidirivetty 3 месяца назад +1

    ഇത് തന്നെയാണ് മിക്ക ഗൾഫ് കമ്പനികളിലേയും ലേബർമാരുടെ അവസ്ഥ....

  • @dilibalakrishnan7191
    @dilibalakrishnan7191 3 месяца назад

    ഈ അഭിപ്രായം ഏറ്റവും യോജിക്കുന്നത് Nasser Al Hajri എന്ന കമ്പനിക്കാണ്

  • @lajeeshkg2643
    @lajeeshkg2643 3 месяца назад +40

    ഗൾഫിൽ പല കമ്പനികളിലും ഇടിമുറികൾ ഉണ്ട്.

  • @MrJoy8888
    @MrJoy8888 3 месяца назад +1

    Ravi Pillai of Naser Al Hajri (NSH) is notorious for such issues 😢😢😢😢

  • @Gopakumargopalannair
    @Gopakumargopalannair 3 месяца назад

    MAN POWER COMPANY 😢😢😢 എല്ലാം തട്ടിപ്പും വെട്ടിപ്പും ആണ്...