വടക്ക് പടിഞ്ഞാറേ മൂലയിലുള്ള അടുക്കളക്ക് വർക്ക് ഏരിയ എവിടെ ?-Kanippayyur Vasthu

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 44

  • @minishivan2941
    @minishivan2941 2 года назад +3

    സാർ വടക്ക് പടിഞ്ഞാറ് അടക്കള വന്നാൽ പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്ന് ഭക്ഷണം പാകം ചെയ്യുന്നതാണോ നല്ലത് ആ റൂമിൽ തന്നെ കിഴക്കോട്ട് തിരിഞ്ഞതെന്ന് ഭക്ഷണം ചെയ്യുന്ന രീതിയാണോ നല്ലത്

  • @priyamadhu8374
    @priyamadhu8374 3 года назад +2

    Sir അടുക്കളയിൽ പടിഞ്ഞാറോട്ട് പാചകം cheyamoo. അടുക്കള വടക്ക് padinjaranu

    • @Prasanth322
      @Prasanth322 2 года назад

      Yes ..nalathanu ..stove പടിഞ്ഞാറ് വയ്ക്കുന്നത് നല്ലത് ആണ്.

    • @vedhaa871
      @vedhaa871 3 месяца назад

      തെറ്റാണ്... പടിഞ്ഞാറു അടുക്കള.. കലഹം, രോഗദുരിതം, കടബാധ്യത നിത്യവും ഉണ്ടാവും താങ്കളുടെ അനുഭവത്തിൽ ഇത് ഉണ്ടെങ്കിൽ...

  • @rathimurali4288
    @rathimurali4288 3 года назад

    North east.sidilil kitchen num,north east sidil living room nallathu, appol engineyaanu plan ready aakkuka ,south east sidelines enthu cheyyaam ,

  • @RenukaSabu-j2h
    @RenukaSabu-j2h 11 месяцев назад

    വടക്കുപടിഞാറ് അടുകള തിരുമേനി പറഞതു പോലെ പട കോട്ട് വർക്കേ രിയ എെന്ത ങ്കിലുഠ പ്രതിവിധി ഉണ്ടോ തിരുമേനി, ഭയവായി മറുപടി തരണേ

  • @kutoos2025
    @kutoos2025 3 года назад +3

    ഹായ് സാർ. കിഴക്കു ദർശനം ഉള്ള വീടിനന്റെ അടുക്കള വടക്കു ഭാഗത്തേക്കു തിരിഞ്ഞു നിന്നു കത്തിച്ചാൽ നല്ലതാണോ.... അടുപ്പ് സ്ഥാനം മദ്യഭാഗം വരും ... കിഴക്കു കോണും അല്ല പടിഞ്ഞാറേ കോണു അല്ല... 2നെയിം നടുവിൽ... വടക്കു ഭാഗം...

    • @KanippayyurVasthu
      @KanippayyurVasthu  3 года назад

      Namaskaram
      Cooking is advisable facing north
      Thankyou

    • @sreejaarya2929
      @sreejaarya2929 6 месяцев назад

      എനിക്കും അതെ

  • @komalamm4071
    @komalamm4071 6 лет назад

    Ente veetil kitchen vadakkanu.varkku aria thottu vadakkanu.adukkalayudeyum varkariayudeym idakkullachumaril vakkk ariyakkuvekkumpole grillittu.athaariayilthanne work areiakkum grillittu.

  • @muhammedmadaniambalakkandy4513
    @muhammedmadaniambalakkandy4513 3 года назад +1

    തെക്കു കിഴക്കേ മൂലയിൽ അടുക്കളവന്നാൽ തെക്കോട്ടു തള്ളി ഉണ്ടാക്കുന്ന വർക്കേര്യ ദോഷം ചെയ്യും എന്നും ഗൃഹ നാഥയും മക്കളും എപ്പോഴും വഴക്ക് കൂടും എന്നും കേൾക്കുന്നു ഇതു ശരി യാണോ

  • @thomaskdthomaskd5343
    @thomaskdthomaskd5343 2 года назад

    നിലവിൽ സ്റ്റോർ റൂം അടുക്കളയുടെ കീഴക്കു വശത്താണ് സ്റ്റോർ റൂം അതിൽ സ്റ്റെയർ കേസ് പണിയാമോ സർ

  • @abhilashrajendran7557
    @abhilashrajendran7557 4 года назад +1

    വടക്ക് പടിഞ്ഞാറ് അടുക്കള വന്നാല് കിഴക്ക് ഭാഗത്ത് വ൪ക്കേരിയ പറ്റുമോ

  • @Anonymous-em5qb
    @Anonymous-em5qb 4 года назад

    Washing machine te sthanam evideyanu

  • @sachinvp6644
    @sachinvp6644 3 года назад +1

    അടുക്കള വടക്ക് കിഴക്കേ മൂലയിൽ വന്നാൽ പ്രശ്നമുണ്ടോ... അപ്പോൾ വർക്ക്‌ ഏരിയ എവിടെ വരണം sir?

  • @vaisakhvai4886
    @vaisakhvai4886 4 года назад

    ഊണ് മേശയുടെ ആകൃതി ഏതാണ് വീടിനു നല്ലതു വരാൻ

  • @sinulimin1507
    @sinulimin1507 3 года назад

    വർക്ക്‌ area ബെഡ്‌റൂമിനെക്കാൾ വലുതായാൽ കുഴപ്പമുണ്ടോ.

  • @varun6132
    @varun6132 3 года назад

    Sir north west kitchen nil north nokki bhaksham paajagam cheiyaan paadundo.

  • @reejavidyasagar6162
    @reejavidyasagar6162 5 лет назад +4

    Sir കിഴക്കോട്ടു മുഖമുള്ള പുതിയ വീട്ടിൽ sit outinte ഇടത്തേ അറ്റത്തു അതായത് വടക്കു കിഴക്കേ മൂലയിൽ പൂജാമുറിയാണ്. അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഇല്ലെങ്കിൽ ഈ മുറിയിൽ ദൈവത്തിന്റെ ഫോട്ടോകൾ കിഴക്കോട്ടു തിരിച്ചാണോ അതോ കിഴക്ക് നിന്നും പടിഞ്ഞാറോട്ടു തിരിച്ചാണോ വെക്കേണ്ടത്?

    • @jayarajk6811
      @jayarajk6811 4 года назад +1

      വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയിൽ മുറ്റത്ത് നിന്ന് വെളിയിൽ ഒരു വാളൻപുളി നിന്നാൽ വീടിന് ദോഷം ഉണ്ടോ.വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു സർ

    • @renjithearickal657
      @renjithearickal657 4 года назад +1

      Sir പടിഞ്ഞാറോട്ടു മുഖമുള്ള വീടിന് 1240 ft ചുറ്റളവൂ ഉള്ളത് കൊണ്ട് കുഴപ്പം ഉണ്ടോ ഉണ്ടങ്കിൽ അതിനുള്ള പോം വഴി എന്താണ്

    • @sukumarantharavath915
      @sukumarantharavath915 4 года назад

      Thank you for the information sir

  • @chinjusuresh3556
    @chinjusuresh3556 3 года назад +1

    പടിഞ്ഞാറു ദർശനം ഉള്ള വീടിന്റെ പ്ലാൻ വേണം

    • @Asifaas559
      @Asifaas559 Год назад

      അതിനെന്താ തരാലോ

  • @tutorathome9829
    @tutorathome9829 4 года назад +2

    Sir... അടുക്കള വടക്ക് പടിഞ്ഞാറു ആണ്... അതിന്റെ work area.. vadakotte extend.. ചെയ്തിരിക്കുന്നു.... work ഏരിയയിൽ നിന്നെ kizhakotte ഇറങ്ങും.. ഇതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ....

  • @hamzak2569
    @hamzak2569 4 года назад

    Overhead water tank aedh moolailaan uttamam

  • @ranaprathap3023
    @ranaprathap3023 5 лет назад

    Vadak nine thekilote adukalayude vathil padijaru work area Athil nine vadakote vathil puratheku anu ithil doshm kanunundo

    • @KanippayyurVasthu
      @KanippayyurVasthu  5 лет назад

      Namaskaram
      There is no vasthu dosham for work area door opening to north
      Thankyou

    • @ranaprathap3023
      @ranaprathap3023 5 лет назад

      @@KanippayyurVasthu thank u very much sir 😍😍

  • @lalumaneed7595
    @lalumaneed7595 5 лет назад +2

    workariea യിൽ തെക്ക് പടിഞ്ഞാറ് മൂലയിൽ Bathrom കുഴപ്പമുണ്ടോ തിരുമനസ്സേ..

  • @bibymvarghese6296
    @bibymvarghese6296 4 года назад +1

    അടുക്കളയുടെ മുകളിൽ കിടപ്പ് മുറി വന്നാൽ വാസ്തു പ്രകാരം പ്രശ്നം ഉണ്ടോ

  • @sreelekshmi6890
    @sreelekshmi6890 10 месяцев назад

    3:28

  • @anasanu6505
    @anasanu6505 5 лет назад +2

    ദൈവമേ ഒരു എത്തും പിടിയും കിട്ടുന്നില്ല...എന്റെ വീടിന്റെ വടക്ക് പടിഞ്ഞാറ് ഇൽ പഠിഞ്ചരിലേക് ആണ് അടുപ്പ് ഉള്ളത് ഇത് പൊളിച്ച് മാറ്റാൻ ഒരു കൂട്ടർ പറയുന്നു...ഒരു കൂട്ടർ അധാണ് നല്ലത് എന്ന് പറയുന്നു,..ഒരു കൂട്ടർ വടക്ക് ഭാഗത്തേക്ക് വർക് അറീയ എടുക്കുന്നത് ആണ് ഉത്തമം എന്ന് പറയുന്നു...ഇദ്ദേഹം പടിഞ്ഞാറ് ആണ് ഉത്തമം എന്ന് പറയുന്നു...ഞാൻ ഇനി എന്താ ചെയ്യുക...എന്റെ വീട്ടിൽ അടുപ്പ് കത്തിക്കുന്ന പടിഞ്ഞാറ് കോണിൽ നിന്ന് 260 സിഎം അകലെ ആണ് കിണർ,ടോയ്‌ലറ്റ്, ബാത്റൂം ഇവ വരുന്നത്.. സെപ്ടിക് ടാങ്ക് കന്നിമൂലയിൽ ആണ്...ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്?

  • @manojkrishna9023
    @manojkrishna9023 4 года назад +1

    Sir ഒരു വീട്ടിൽ കിണറ്റിലെ സ്ഥാനം എവിടെ ആയിരിക്കണം എന്ന് പറഞ്ഞു തരാമോ

    • @vipinp8165
      @vipinp8165 4 года назад +1

      Vadakku kizhakku moolayil uthamam.

  • @haisureshoksuresh3044
    @haisureshoksuresh3044 4 года назад

    സാർ ;ബലില എവിടെയാണ് ആ മൂലയിൽ എന്തെക്കെ പറ്റും എന്തെക്കെ പറ്റില്ല.

  • @minishivan2941
    @minishivan2941 2 года назад

    സാർ പറയുന്നത് മനസ്സിലാവുന്നില്ല കാരണം എങ്ങോട്ട് തിരിഞ്ഞു നിന്നാണ് വടക്ക് പടിഞ്ഞാറ് അടുക്കളയിൽ തീ കത്തിക്കേണ്ടത് അതായത് ഭക്ഷണം പാകം ചെയ്യേണ്ടത് ഒന്നുകൂടി ദയവായി പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @hbbu370
    @hbbu370 4 года назад

    വടക്കോട്ട് പാചകം ചെയ്യാമോ

  • @karthikas7028
    @karthikas7028 4 года назад

    രണ്ടാം നില പണിയുമ്പോൾ വസ്തു നോക്കേണ്ടതുണ്ടോ അടുക്കള ഇല്ല

  • @ഒരുവടക്കൻവ്ലോഗ്

    വാസ്തു ശാസ്ത്ര പ്രകാരം എന്റെ അറിവ് വടക്ക് പടിഞ്ഞാറ് അടുക്കള പാടില്ല എന്നാണ് . എന്റെ ഗുരുനാഥൻ രവീന്ദ്രൻ ആചാരി പറഞ്ഞതാണ്.