ദുഃഖങ്ങൾ മാത്രം നിറഞ്ഞ കുറച്ച് ദിവസങ്ങൾ😭

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ദുഃഖങ്ങൾ മാത്രം നിറഞ്ഞ കുറച്ച് ദിവസങ്ങൾ😭#vairal#lifestory#haifakitchen
    #villagecooking
    #lifestory
    #motivationvideo
    #villagelife
    #haifakitchen
    #villagecooking
    #villagefood
    life story part 1👇
    • ഞാൻ വളർന്നുവന്ന സാഹചര...
    part 2👇
    • കഷ്ടപ്പെട്ടവരെ രക്ഷപ്പ...
    part 3👇
    • ജീവിതത്തിൽ പ്രതിസന്ധിക...

Комментарии • 142

  • @FARSANAFATHIMAH9G-ey6xs
    @FARSANAFATHIMAH9G-ey6xs Год назад +13

    ഒരുപാട് സങ്കടമായി ഉപ്പാടെ ഖബർ വിശാലമാക്കിക്കൊടുക്കട്ടെ ആമീൻ

  • @hashrafthaivalapil5871
    @hashrafthaivalapil5871 Год назад +8

    ഈ വീഡിയോ കണ്ട് ഒരു പാട് കരഞ്ഞു് ഹൃദയം ഉള്ളവർക്ക് ആർക്കും കരയാതിരിക്കാൻ കഴിയില്ല നമ്മുടെ മാതാപിതാക്കളുടെ ഖബറിടം സർവ്വ ശക്തൻ സ്വർഗ്ഗപുങ്കാവനമാക്കി കൊടുക്കുമാറാകട്ടെ' (ആമീൻ)

  • @shereefalatheef6818
    @shereefalatheef6818 Год назад +6

    വിഷമിക്കണ്ട കേട്ടോ ഉപ്പാക് വേണ്ടി നമുക്കൊരുമിച്ചു ദുആ ചെയ്യാം 🤲🤲🤲

  • @_suhhaill
    @_suhhaill Год назад +3

    നിങ്ങളുടെ ജീവിതകഥ കേട്ട് ഞാൻ ഒരുപാട് കരഞ്ഞു. നിങ്ങൾ ഉപ്പാന്റെ കബർ വെളിച്ചം കൊടുക്കാൻ. കബർ വിശാലമാക്കി കൊടുക്കട്ടെ. എത്ര നല്ല ഒരു ഉപ്പാനെ കിട്ടിയ നിങ്ങൾ ഭാഗ്യവതിയാണ്. എന്റെ മനസ്സ് പറയുന്നു ഉപ്പാക്ക് പടച്ചവൻ സ്വർഗം നൽകുമെന്ന്. സ്വർഗ്ഗത്തിലെത്തി ഉപ്പാക്ക് പടച്ചവൻ കണ്ണിന് കാഴ്ച ശക്തി കൊടുത്ത് സ്വർഗ്ഗത്തിലെ കാഴ്ചകൾ കാണാൻ പടച്ചവൻ ഉപ്പാനെ സഹായിക്കും. എനിക്ക് പ്രത്യേക എടുത്തു പറയാനുള്ളത് നിങ്ങൾക്കും മക്കൾക്കും കൊറോണയുള്ളപ്പോൾ നിങ്ങൾ ഉപ്പാന്റെ അടുത്തേക്ക് നിങ്ങളെ പറഞ്ഞയച്ച ആ മനസ്സിന് എന്റെ ബിഗ് സല്യൂട്ട്. ഇത്രയും മക്കളെ സ്നേഹിച്ച ഒരു ഉപ്പ എവിടെയും ഉണ്ടാകില്ല. ഉപ്പാക്ക് വേണ്ടി നിങ്ങൾ മക്കൾ പ്രത്യേകം പ്രാർത്ഥിക്കണം. കൂടെ ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും.

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      എന്നും പ്രാർത്ഥിക്കാറുണ്ട് കമന്റ് വായിച്ചപ്പോൾ ഒരുപാട്
      സന്തോഷം തോന്നി നമ്മുടെ ദുഃഖത്തിലും സന്തോഷത്തിലും ഒക്കെ പങ്കുചേരുന്ന ഇങ്ങനെയുള്ള നല്ല മനസ്സുള്ള ആളുകളും ഉണ്ടല്ലോ ഈ സുഹൃത്ത് ബന്ധം എന്നും നിലനിൽക്കട്ടെ🤲❤❤

  • @shereefalatheef6818
    @shereefalatheef6818 Год назад +2

    ഈ വീഡിയോ ഇപ്പൊ കണ്ടു തുടങ്ങിയാതെ ഉള്ളു ഒരു പാട് തിരക്കാണെ വീഡിയോ കാണാഞ്ഞിട്ട് എന്തോ ഒരു സുഖ കുറവ് ❤️😍

  • @a_l_q_u_r_a_n9872
    @a_l_q_u_r_a_n9872 Год назад +5

    അല്ലാഹു സെഹിദിന്റെ കൂലി കൊടുക്കണേ ആ പൊന്നു ഉപ്പാക്ക് ഒരു പാട് വെഷമം ആയി ഇത് കേട്ടപ്പോൾ നിന്റെ കരച്ചിൽ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി ഉപ്പ കുട്ടിനെ കളിപ്പിക്കുന്നത് കണ്ടപ്പോൾ അതിലേറെ സങ്കടം ആയിപോയി

  • @naseerashaju2468
    @naseerashaju2468 Год назад +3

    വിഷമിക്കണ്ട മുത്തേ. കൊറോണ ടൈം അങ്ങനെ അവസ്ഥ ആയിരുന്നല്ലോ. പടച്ചവൻ ഉപ്പയുടെ കബർ വിശാലമാക്കട്ടെ. ഇത് പോലെ എന്റ ഇത്തയുടെ ഹസ് 45 വയസ് മാത്രം ഉള്ളൂ ഞങ്ങളുടെ വിട്ടു പോയി. ഇനിയും അത് പോലുള്ള പരീക്ഷ ണം തരതികട്ട പടച്ചോൻ. ആമീൻ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +2

      അതെ ഒരുപാട് പേര് മരണപ്പെട്ടു പോയി അവർക്കൊക്കെ പടച്ചവൻ സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ🤲❤👍

    • @user-zo4hy1ne9h
      @user-zo4hy1ne9h Год назад +1

      Etha eni vishamikkeanda sorgathil allahu orumich kutattea

  • @muhammadrafikk9158
    @muhammadrafikk9158 Год назад +1

    വല്ലാത്തരു അവസ്ഥ
    ഞാനും കോളേജിൽ
    i. c. u നിന്നിട്ടുണ്ട് എന്റെ മോനെയും കൊണ്ട് പക്ഷേ അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് കുഴപ്പങ്ങൾ ഇല്ലാതെ ഞങ്ങൾ വീട്ടിലേക്ക് വന്നു കോളേജിൽ നിൽക്കുക എന്നൊക്കെ പറഞ്ഞത് വല്ലാത്തൊരു അവസ്ഥ തന്നെ നിന്നവർക്ക് അവിടുത്തെ കാര്യങ്ങളൊക്കെ അറിയുകയുള്ളൂ അല്ലാഹു അവിടെ നിൽക്കാനുള്ള ഒരു വിധി ആർക്കും തരാതിരിക്കട്ടെ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അതെ അവിടെ നിന്നവർക്ക് അവിടുത്തെ അവസ്ഥ മനസ്സിലാവും ഇനി ആർക്കും പറഞ്ഞപോലെ ഇങ്ങനത്തെ അവസ്ഥയൊന്നും വരാതിരിക്കട്ടെ ആമീൻ ആമീൻ🤲❤

  • @maisafathima9904
    @maisafathima9904 Год назад +1

    Assalamu Alaykum.. ആർകെങ്കിലും qurhan ക്ലാസ്സ്‌ നു ചേരാൻ താല്പര്യം ഉണ്ടോ .. ഓൺലൈൻ ആയിട്ടാ cls (kuttikalkum und valiyavarkum und)

  • @pramodpramodcs4861
    @pramodpramodcs4861 Год назад +1

    വിഷമിക്കണ്ട, ഇതു പോലെ ഉള്ള ഒരു അവസ്ഥ യിൽ കൂടി ഞങ്ങളും കടന്നു പോയി.എന്റെ ഭർത്താവിന്റെ അച്ഛൻ അതായത് എന്റെ സ്വന്തം മാമൻ കോറോണ കാരണം ഞങ്ങളെ വിട്ടുപോയി. സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു അത്‌. കുടുംബക്കാരുടെ വീട്ടിൽ എല്ലായിടത്തും കോറോണ. ആലോചിക്കുമ്പോൾ ദൈവമേ, ഇനി അങ്ങനെ ഒരു അവസ്ഥ ഉണ്ടാവല്ലേ. എന്ന് പ്രാർത്ഥിക്കാൻ മാത്രം പറ്റുള്ളൂ. എത്ര ചുരുക്കി പറഞ്ഞാലും തീരൂല അന്ന് അനുഭവിച്ച വിഷമങ്ങൾ.

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അതെ അനുഭവിച്ചവർക്കത് പെട്ടെന്ന് മനസ്സിലാവും
      ഇനി ആർക്കും ഇതുപോലുള്ള അവസ്ഥ വരാതിരിക്കട്ടെ🤲

  • @jafarmuo7182
    @jafarmuo7182 Год назад +1

    ഇൻശാ അള്ളഹു ആ ഉപ്പാക് വേണ്ടി യാസീനും മുൽക് ഓതി ദുഹാ ചെയ്യുക പടച്ചവൻ കബർ ജീവിതം സ്വർഗമാക്കി കൊടുക്കട്ടെ ആമീൻ ഇതെല്ലാം ചിന്തിച്ച് സമയം കളയരുത് പോസിറ്റീവ് ആയി ചിന്തിക്കുക എല്ലാം ശരിയാവും ആമീൻ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അതെ പോസിറ്റീവ് ആയി ചിന്തിച്ച് തന്നെയാണ് മുന്നോട്ടുപോകുന്നത്
      നിങ്ങളൊക്കെ ഫുൾ സപ്പോർട്ട് ഉണ്ടല്ലോ ഒരുപാട് നന്ദി ഒരുപാട് സന്തോഷം🤲🤲👍

  • @hajarank6648
    @hajarank6648 Год назад +1

    Nigalude avstha kettppo karanj poy ente ummayum korona vannan marana ppettad ummakkum ellavarkkum allahu swargam kodukkatte aameen🤲🤲🤲

  • @hajarank6648
    @hajarank6648 Год назад +1

    Ningalude bappante avasth thanne ente ummaak ombad divasm ventelettarilaerunnu pathamathe divasam maranappettu koronayaerunn allahu kabar jeevedam sathoshathilakkaee aammeen🤲🤲🤲

  • @ramseenahyder596
    @ramseenahyder596 Год назад +2

    Kettappo orupaad sankadaayi..😢allahu aa uppandeyum ende uppandeyum kabarjeevitham santhoshathilaakatte... 🤲🏻😢 ende uppayum maranapettitund🤲🏻 uppa illathavark ad oru theeraanashtamthanneyaan😢

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അതെ
      നമ്മുടെ ഉപ്പമാരെ പടച്ചോൻ സ്വർഗത്തിൽ ആക്കട്ടെ🤲❤

    • @ramseenahyder596
      @ramseenahyder596 Год назад

      @@haifakitchenmalappuramAameen🤲🏻

  • @sainusainusainu3470
    @sainusainusainu3470 Год назад +1

    എന്റെ ഉപ്പയും ഉമ്മയും കെറോണ വന്നു മരിച്ചതാണ് ഇപ്പോൾ 2 വർഷം ആയി ഒരാഴ്ച വ്യത്യാസത്തിൽ ആണ് ഉപ്പ മരിച്ചത് നിങ്ങളെ സങ്കടം കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയി

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +2

      Mm
      അതേ മരണപ്പെട്ടുപോയ എല്ലാവരെയും പടച്ചോൻ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ🤲❤👍

  • @swapnalokam198
    @swapnalokam198 Год назад +1

    സുഖ ദുഃഖങ്ങൾ ജീവിതത്തിന്റെ ഭാഗം ആണ്. എല്ലാം പോസറ്റീവ് ആയി ചിന്തിച്ചു മുന്നോട്ട് പോകു ❤👌🏼👌🏼

  • @shihan4111
    @shihan4111 Год назад +2

    ആ കോറോണ ടൈം വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു ലേ അന്ന് കേട്ടപ്പോ കണ്ണ് നിറഞ്ഞു

  • @PHabeeba-ou5tq
    @PHabeeba-ou5tq Год назад +1

    ഇത് കേട്ട് ഒരു പാട് സങ്കടം ആയി.. കാരണം ഇതേ അനുഭവം ഞങ്ങള്ക്ക് ഉണ്ടായിട്ടുണ്ട് എന്റെ ഉമ്മയുമായി ഞാനും എന്റെ ഇത്തയും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് 😢

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഇനി ആർക്കും ഇതുപോലുള്ള അവസ്ഥ വരാതിരിക്കട്ടെ🤲❤

  • @Qwerty-sc4ih
    @Qwerty-sc4ih Год назад +1

    Ente ate anubavam nchan ente upayum otakke alhamdulilla upake mari

  • @user-wl4cx5zp9c
    @user-wl4cx5zp9c Год назад +1

    Ante. Vappayum. Ee. Avasthayayirunnu.. Koronnavannu. Marichu. Ippol. 2varasham.aayi

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      നമ്മുടെ ഉപ്പമാർക്ക് പടച്ചവൻ സ്വർഗം കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲❤

  • @basheerp5565
    @basheerp5565 Год назад +1

    Allah ഉപ്പയുടെ കബറിടം vishalamaakkatte

  • @noushadkallungal6278
    @noushadkallungal6278 Год назад +2

    കോറോണ മനുഷ്യരെ പറഞ്ഞ് പേടിപ്പിച്ചതാണ് കുറേ ആളുകൾ പേടിച്ച് BP കൂടിയും ന്യുമോണിയ ബാധിച്ചും അറ്റാക്ക് വന്നും മരണപ്പെട്ടതാണ് അള്ളാഹു എല്ലാവരുടെയും പരലോകം വിശാലമാക്കട്ടെ ആമീൻ മടവൂർ ആരാണ് ?

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അതെ
      എനിക്കും തോന്നിയിരുന്നു അങ്ങനെ❤👍

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      മടവൂര് ആരുമില്ല അവിടെ സിയാറത്ത് ചെയ്യുന്ന ഒരു സ്ഥലമല്ലേ ഉപ്പ ഇടക്കിടക്ക് പോവാറുണ്ട് അവിടേക്ക്❤👍

    • @noushadkallungal6278
      @noushadkallungal6278 Год назад

      @@haifakitchenmalappuram ഞാൻ കബർ ആരധനക്ക് എതിരാണ് സോറി

  • @mubeenaharis8116
    @mubeenaharis8116 Год назад +1

    Nilaboor velubbiyam padam sthalam ariyo

  • @sakunthalabalan270
    @sakunthalabalan270 Год назад +1

    Hai Dear Vishamathode ellam kettirunnu Uppande Khabaridam Allahu Swargapoonthoppu aakatte Ameen❤❤

  • @SairaBanu818
    @SairaBanu818 Год назад +1

    Orupad karanjpoyi.korona pidipett marichpoya ellavarkm allahu Shaheed inte koolikodkkatte
    Aa pavam uppante koode namme ellavareym nale jannathulfirdousil orumchkoottatte aameen

  • @nizarchavara3012
    @nizarchavara3012 Год назад +1

    കോറോണ ഇവിടെ ഇക്കായുടെ വാപ്പ
    യ്ക്കും ഉമ്മയ്ക്കും വന്നിരുന്നു ഒരു നാത്തൂനും കോറോണആയിരുന്നു ഞാനാണ് അവരെ നോക്കിയത് എനി
    ക്കും ഇക്കാക്കും കുട്ടികൾക്കും കോറോണ വന്നില്ല ഉപ്പാക്ക് ഷെഹീദി
    ന്റെ കൂലികൊടുത്തു സ്വർഗപ്പൂങ്കാവന
    ത്തിൽ കടത്തട്ടെ ആമീൻ

  • @kavanoorkitchen8453
    @kavanoorkitchen8453 Год назад +2

    ആ വീഡിയോയിൽ കാണുന്നതാണോ ഉപ്പ ആ ചെറിയ കുട്ടി ആരാ

  • @naseerahusain9511
    @naseerahusain9511 Год назад +1

    Eth ketapo njan etre karachenkil nigale appoyathe avastha enthayirikkum😢😢😢😢😢 uppante khabar vishalamaaki kodukkane allah 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲Nale thanne baki story parayane ithaa

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      പറഞ്ഞിട്ടുണ്ട് ഇന്നലെ കുറച്ചു ബിസിയായിരുന്നു അതാണ് റിപ്ലൈ തരാൻ വൈകിയത്
      ഇങ്ങനെ ദുഃഖത്തിലും സന്തോഷത്തിലും കൂടെ ഉണ്ടാവുന്ന സുഹൃത്തുക്കളെ എനിക്ക് വലിയ ഇഷ്ടമാണ് നമ്മുടെ സുഹൃത്ത് ബന്ധം എന്നും നിലനിൽക്കട്ടെ🤲❤

    • @naseerahusain9511
      @naseerahusain9511 Год назад

      @@haifakitchenmalappuram Aaameen 🤲🤲🤲🤲

  • @gymcollection786a
    @gymcollection786a Год назад +2

    😢😢😔😔

  • @priyasathyan2375
    @priyasathyan2375 Год назад +1

    Kannu. Nirayunna. Anbhava kada

  • @hamdanshareef7788
    @hamdanshareef7788 Год назад +2

    I am waiting

  • @suhailyachu4742
    @suhailyachu4742 Год назад +1

    Allahu shaheedhinte kooli nalki khabar vishalamakki kodukkaneee 😢😢😢

  • @user-ot4tg3cq8v
    @user-ot4tg3cq8v Год назад +1

    Ente upayum kunjimayum korona vanna marichath😢

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      കബർ വിശാലമാക്കി കൊടുക്കട്ടെ🤲❤

  • @ashrafali5097
    @ashrafali5097 Год назад +1

    Alhamdulilla

  • @nappunachu124
    @nappunachu124 Год назад +1

    🤲🤲🤲🤲aameen

  • @rajeenaraji-rajeena
    @rajeenaraji-rajeena Год назад +1

    😭😭

  • @Safeena234
    @Safeena234 Год назад +1

    Valikumusslam

  • @safiyanalakath8560
    @safiyanalakath8560 Год назад +1

    വ, അലെെകുമുസ്സലാ൦, സുഖം അല്ലേ, ലെെഫ്സ്റ്റോറി, കേട്ടിരൂന്നാൽ വിഷമ൦തോനുന്നു, വിഷമിക്കേണ്ട, എല്ലാവരുടെയും, കഴിഞ്ഞ കാല൦, ഇങ്ങനെ ഒക്കെ തന്നെ യാണ്, ഞങ്ങൾ ക്കും, കൊറോണ, വന്നു, എല്ലാം, വിധിയാണ് സമാധാനിക്കുക

  • @ashisaji2834
    @ashisaji2834 Год назад +3

    അല്ലാഹ് ഒരുപാട് ഉയരങ്ങളിൽ ethikkaneee..😢🤲

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      നിങ്ങളുടെ നാവ് പൊന്നാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲❤

  • @Irfanvk-ux7ls
    @Irfanvk-ux7ls Год назад +1

    Rase. Aalvace

  • @suhailyachu4742
    @suhailyachu4742 Год назад +1

    Njan 8 classil padikkumbol ente vappachi poyathaaa😢😢jeevanulla kalam pravasiyumayirunnu thathakk uppanethra kalamengilum Kanan pattiyalloo😢😢😢

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      Mm
      സാരല്ല നാളെ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ ഉപ്പമാരെയും നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ🤲❤

    • @suhailyachu4742
      @suhailyachu4742 Год назад

      @@haifakitchenmalappuram aameen aameen ya rabbal Alameen

  • @fathimalabeeba5605
    @fathimalabeeba5605 Год назад +1

    Uppante kabar vishalamakkate🤲

  • @aiswaryavijianil8736
    @aiswaryavijianil8736 Год назад +1

    raseena orupadu sankkadam varunna video.karayaruthe.

  • @bobinathirumkal6290
    @bobinathirumkal6290 Год назад +1

    😔കരഞ്ഞുപോയി കേട്ടിട്ട് 😥😥😥..

  • @nachuzzcreation3532
    @nachuzzcreation3532 Год назад +1

    Annathe oru avastha
    Bayangara vishamam thonni

  • @maisafathima9904
    @maisafathima9904 Год назад +1

    😢😢🤲🤲🤲

  • @ajuzzzzzzz
    @ajuzzzzzzz Год назад +1

    Hai

  • @kavanoorkitchen8453
    @kavanoorkitchen8453 Год назад +2

    😢😢😢😢❤

  • @ansarinasima1435
    @ansarinasima1435 Год назад +1

    Hii

  • @lakshmikuttyv290
    @lakshmikuttyv290 Год назад +1

    ഒരുപാട് കരഞ്ഞു പോയി

  • @mubeenaharis8116
    @mubeenaharis8116 Год назад +1

    😊superb

  • @shabad3star647
    @shabad3star647 Год назад +1

    ❤❤❤❤❤❤

  • @SamSam-cr8pt
    @SamSam-cr8pt Год назад +1

    കരഞ്ഞു പോയി😢😢😢😢

  • @suhailyachu4742
    @suhailyachu4742 Год назад +1

    Karanju poyi😢😢

  • @Nafila76
    @Nafila76 Год назад +1

    Ningale vayass

  • @user-eq9ih8fc4q
    @user-eq9ih8fc4q Год назад +1

    കരഞ്ഞു പോയി

  • @fannakt2560
    @fannakt2560 Год назад +1

    Hai❤❤❤❤

  • @Irfan-zf1df
    @Irfan-zf1df Год назад +2

    സാരമില്ലparayan വാക്കുകൾ കിട്ടുന്നില്ല 🥲🥲🥲🥹🥹🥹🥹🥹🤲🏻🤲🏻🤲🏻🤲🏻

  • @shameerashami319
    @shameerashami319 Год назад +2

    First ♥️♥️

  • @mariajojo7730
    @mariajojo7730 Год назад +2

    Orupad sanghadayi

  • @safasama3770
    @safasama3770 Год назад +1

    റസീന കരഞ്ഞു പോയി കേട്ടിട്ട്

  • @majisadik3192
    @majisadik3192 Год назад +1

    ഉപ്പാൻ്റെ വേർപാടിൻ്റെ ദുഃ ഘം മാറിവരുന്നതെ ഒള്ളു. ഇപ്പൊൾ വീണ്ടും കരഞ്ഞു പോയി.....ഉപ്പാൻ്റെ കബർ vishaalamaakk നാഥാ.....സ്വർഖം നൽകി അനുഗ്രഹിക്കണമേ അല്ലാഹു.ഒരുപാട് കരഞ്ഞു പോയി.അനുഭവിച്ചവർക്കെ അറിയൂ അതിൻ്റെ വേദന...,.,😭😭

  • @NooraLatheef-ky5cm
    @NooraLatheef-ky5cm Год назад +1

    ആ അയൽവാസി താത്തയെ സമ്മതിക്കണം,, അവർ നിങ്ങള കൂടെ നിന്നില്ലേ 🥰🥰ma sha allah✨️

  • @rajeenaraji-rajeena
    @rajeenaraji-rajeena Год назад +1

    കരഞ്ഞ് പോയി ഇത് കേട്ട്

  • @user-komban
    @user-komban Год назад +2

    ❤❤❤❤❤❤😂❤

  • @SurumeesTimePass
    @SurumeesTimePass Год назад +1

    😰

  • @feelgoodtime9059
    @feelgoodtime9059 Год назад +1

    😞😢😢

  • @ramlasameer2921
    @ramlasameer2921 Год назад +1

    🥺🥺

  • @muhammeddiyan3456
    @muhammeddiyan3456 Год назад +1

    Hai

  • @Safeena234
    @Safeena234 Год назад +1

    😭😭

  • @saifu3839
    @saifu3839 Год назад +1

    😢😢😢🤲🤲🤲

  • @arifameenkk3762
    @arifameenkk3762 Год назад +1

    Hi

  • @deepasworld
    @deepasworld Год назад +1

    😢❤

  • @fayisa584
    @fayisa584 Год назад +1

    😢😢

  • @shebeeskitchentips007
    @shebeeskitchentips007 Год назад +1

    😢😢😢

  • @kakkunte_salu
    @kakkunte_salu Год назад +1

    😥😥😥😥

  • @naseemalathu9029
    @naseemalathu9029 Год назад +2

    🤲🤲🤲😢

  • @bushrashameer9759
    @bushrashameer9759 Год назад +1

    😢😢😢🤲