ഞാനും ഉണ്ടാക്കി കഴിച്ചു... ൻ്റെ സാറേ..Taste കൊണ്ട് ചുറ്റൂള്ളതൊന്നും കാണാൻ പറ്റിയില്ല... അഡാർ chicken item!! 🤝👌👌 ... Soo delicious.. congrats Vijin & best wishes🌹🙌 😋😋😋
എന്റെ പൊന്നോ കണ്ടിട്ട് തന്നെ കൊതിയാകുന്നു. ഒരു രക്ഷയുമില്ലാ ട്ടോ. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം. കൊതിപ്പിച്ച് ഇനി പറഞ്ഞിട്ടു കാര്യമില്ല. Njan koottayittund tooo engottum varaneee 🤝🤝🤝🤝❤❤
പച്ച ചാണകം കഞ്ഞിവെള്ളത്തിൽ മിക്സ് ചെയ്ത് ഉരുളി നിറയുന്നവരെ ഒഴിച്ച് വെക്കുക, അല്പം ചാണകം പുറം വശങ്ങളിൽ തേച്ചു പിടിപ്പിക്കുക്ക ഇത് 3 ദിവസം വരെ വെക്കുക, അതിന് ശേഷം ചാരം ഉപയോഗിച്ച് കഴുകി എടുക്കുക, വെള്ളം നിറച്ചു നല്ലപോലെ തിളപ്പിക്കുക അതിനു ശേഷം വിനാഗിരി, മഞ്ഞൾ പൊടി, വാളം പുളി ഇതെല്ലാം കൂടി തേച്ച് പിടിപ്പിക്കുക ഒരു ദിവസം, ചാരം ഉപയോഗിച്ച് കഴുകുക, തുടച്ച് വൃത്തിയാക്കിയശേഷം എണ്ണ വിളക്കെണ്ണ തേച്ച് പിടിപ്പിക്കുക.... അതിനു ശേഷം ഉപയോഗിക്കാം 😊❤️👍
Njangal undakki kazhichu adipoliyanu
😊❤️thank uuuuuuu
Njanum undakki adii polii 😋😋
@@Muhadmunna 😊🥰thank uuuu
കണ്ടിട്ട് ഇപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു.സൂപ്പർ
❤️😊thank you😋😋😋👌
Undakki nokki adipoli ayirunnu 👍🏻
❤️🥰😊thank uuuuuuuuuuuuuu
കൊള്ളാം കിടുക്കാച്ചി റസിപ്പി ......
❤️🥰thank you
നല്ല sound, നല്ല അവതരണം
❤️🥰😊thank you
അടിപൊളി ഐറ്റം
Must try 🥰😋😋😋👌
Enikkum undakkanam...Kanditte Adipoli aayittunde ..
Must try dear😋😋😋👌👌😊
Or രക്ഷയും ഇല്ല 👍🏻😋ഞാൻ ഉണ്ടാക്കി
❤️😊🥰thank you
ഞാൻ ഉണ്ടാക്കി ഇന്നലെ എന്റമ്മോ ഒരു രക്ഷ ഇല്ല taste 👌👌👌👌👌
🥰🥰thank uuuuuuuuuuu
നള പാചകം ആണല്ലോ 👏👏👏😍😍ഉറപ്പായും ഉണ്ടാക്കി നോക്കും 😊
😊😊❤️👍thank you dear
Undakki nokki super ,thankyou❤❤❤
❤️🥰👍😊welcome dear
Try cheythu...superrr...thank you very much...eluppamundu undaakaan👍👍
🥰🥰❤️your welcome
കിടുകാച്ചി ചിക്കൻ റെസിപ്പി 😘😘😘😘😘🥰🥰🥰🥰🥰🥰🥰
Thank you❤️🥰
Adipoly kadalacurryum ejan vechu👍👍
❤️😊🥰thank you
njan undakki ellarkkum ishttayi orupad thanks
❤️😊🥰your always welcome dear
അടിപൊളി 👌👌👌❤
❤️😊thank uuuuuuuu
സിബിൾ സൂപ്പർ കറി 👌👌👌
❤️❤️😊😊yes😊
Supper look aanalo chetta........kazhikyaan kodhi aavunu
🥰❤️yes dear അടിപൊളി ആണ് 😋😋😋👌👌👌
കാണുമ്പോൾ തന്നെ അറിയാം സൂപ്പറാണെന്ന് 🤪🤪
Yes dear 😋😋😋👌👌👌💯
ഇന്നലെ ഞങ്ങളും ട്രൈ ചെയ്തു...പോളി എന്നുപറഞ്ഞാൽ കുറഞ്ഞു പോകും...വെറൈറ്റി.ഒന്നൊന്നര ഐറ്റം.
❤️😊🥰thank uuuuuuuuuuuuu
Sooper, njan undaaki adipoli
🥰🥰❤️❤️😊thank uuuuuu
Try cheyyam...ishtamaayi...good presentation
❤️😊🥰thank you
Njan chicken curry eppol ethyepole mathame undakkarollu thanks super aanuketto👍👍
🥰🥰🥰❤️thank uuuuuuuuuuu
കൊതിപ്പിച്ചു Superrrrrrrrr 😋😋
❤️🥰thank uuuuuuuu😋😋😋👌
Chicken chukkayil തേങ്ങാ പാൽ ഒഴിച്ചത് with ഔട്ട് ടൊമാറ്റോ
😊😊👍
ഉണ്ടാക്കി നോക്കാം 👌👌👌👌കണ്ടിട്ട് കഴിക്കാൻ തോന്നുന്നു
❤️😊🥰എന്തയാലും ഉണ്ടാക്കി നോക്കൂ 😋😋👌👌
ങ്ങൾ ഉണ്ടാക്കി കഴിച്ച് സൂപ്പർ ആയിരുന്നു
❤️😊thank uuuuuuuuuu
Made it today .. really delicious. Thank you for the recipe.
your welcome dear❤️🥰
Nice.. Last red chilly and curry leaves varuthu ittal super ayene
Thanks 👍👍
Athinu meethe one spoon neyyum malli ilayum andiparippu kuthirthu aracha pastum ...oru ara spoon chicken masalayum koodi cherthu nokkoo❤❤.....
നോക്കാം
ഞാൻ ഉണ്ടാക്കി നോക്കി ട്ടോ, സത്യം സംഭവം കിടിലം തന്നെ, തക്കാളി ഇല്ലാത്ത ചിക്കൻ കറി.... Wow 😍😍
❤️😊👍thank you sir
@@IndianFoodHouseഎനിക്ക് ഒരു കുറവ് തോന്നിയത് തക്കാളി ഇല്ലാത്തത് ആണ് ടൊമാറ്റോ ഇട്ടാൽ ടെസ്റ്റ് മാറുമോ
@@IndianFoodHouseഎനിക്ക് ഒരു കുറവ് തോന്നിയത് തക്കാളി ഇല്ലാത്തത് ആണ് ടൊമാറ്റോ ഇട്ടാൽ ടെസ്റ്റ് മാറുമോ
@@aneeshaneesh935 ഇതിലേക്ക് തക്കാളി നിർബന്ധം ഇല്ല 😊😊
Njan nighallude amma vekunna chiken curry udaki suuper taste😋😋😋😋❤
❤️❤️😊thank you
സൂപ്പർ.....ലാസ്റ്റ് ചുവന്ന മുളകും കറിവേപ്പിലയും കൂടെ ഇത്തിരി വെളിച്ചെണ്ണയിൽ മൂപ്പിച്ച് ഇട്ടാൽ കിടു
Thanks❤️👍
Kidu
❤️😊thank you
Nalla taste
Yes❤️😊🥰
Naan try cheyythu super ayittundu thank you Vijin ❤
Your most welcome dear❤️😊🥰👍👍
Salt spell Aalt ആണെന്നു thonnunnu bro👈superb👍👍👍👍
Ya ya 👍👍Thanks 🙏🙏
Adipoli simple and easy. Thanks
❤️😊🥰welcome
അടിപൊളി 😋😋😋👌👌👌
❤️😊thank you
Super recipe. Very tasty ❤❤
Thank uuuuuuuuuuuu❤️❤️❤️❤️
Njan undaki. Very tasty😋😋.
❤️❤️thank uuuuuuuuuu
Try cheythu nokkum......
😊😊❤️thank uuuuuuuuuu
വേറെ ലെവൽ കറി...
❤️😊thank you
Super👌... I wil try🌹
Kurukiya thengapaal koodi cherthal adipoli😊
ഓക്കേ ❤️😊thank you
ഇത് എനിക്ക് ഒരാൾക്കു തികയില്ലല്ലോ... 😋😋😋
😄😄 എന്നെപോലെ തന്നെ അല്ലെ 😜😜
Adipoli. Very tasty... Thank you
❤️😊🥰👍
Njanum undakki sir innu.. Nalla taste aanu..... Thank u 🙏
🥰🥰❤️thank you dear
Pishaaradi sir nte athe sound 👌
ഈശ്വരാ 😄😄😄😄
ഞാനും ഉണ്ടാക്കി കഴിച്ചു... ൻ്റെ സാറേ..Taste കൊണ്ട് ചുറ്റൂള്ളതൊന്നും കാണാൻ പറ്റിയില്ല... അഡാർ chicken item!! 🤝👌👌 ... Soo delicious.. congrats Vijin & best wishes🌹🙌 😋😋😋
❤️👌😊thank uuuuuuuuuuu
എന്റെ പൊന്നോ കണ്ടിട്ട് തന്നെ കൊതിയാകുന്നു. ഒരു രക്ഷയുമില്ലാ ട്ടോ. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം. കൊതിപ്പിച്ച് ഇനി പറഞ്ഞിട്ടു കാര്യമില്ല.
Njan koottayittund tooo engottum varaneee 🤝🤝🤝🤝❤❤
❤️😊👍thank you sure 👍👍👍
സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤
Thank uuuuuuuuuuuuu🥰🥰🥰❤️
Adipoli chiken curry
❤️🥰thank you
നല്ല അവതരണം , 🎉🎉🎉🎉
സൂപ്പർ 🎉
Thank you dear❤️😊
@@misiriyaali4218 ❤️🥰😊
Today i prepared... Very tasty.. Super
❤️❤️😊thank you🙏
Wow!!!
😊❤️🥰
പൊളിച്ച് മച്ചാനെ 👌😘
❤️😊thank you dear
ഞാൻ ഉണ്ടാക്കി supper ആണ് 👍👍👍
Thank you dear 🥰😊❤️👍👍👍
Good presentation
Thank you🥰😊❤️
സിമ്പിൾ ചിക്കൻ റെസിപ്പി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️😊🥰🥰🥰thank you
സൂപ്പർ
❤️❤️thank you
Yummy
❤️😊👍🥰
😋😋😋
❤️❤️
Undaki nokam❤❤
❤️😊🥰ട്രൈ 😋👌
Looks yummmmm 💓 ഈസി ആയി ഉണ്ടാകാനും പറ്റും.... Can't wait to try this with ghee rice/ thenga chor 🤤🤤
❤️😊👍😋😋പൊളിക്കും👌
Voice 👌👌
❤️😊thank you
Super vijin👌👌🥰
❤️❤️😊thank you
Superb ❤
❤️😊thank you
Ent ponnooo... 😁.. Sure njan undakkatto......
❤️😊🥰thank you
Yummy 👌👌👌
😊❤️thank you
Sure... I will do😋
❤️😊😊❤️
Very tasty must try
❤️🥰yes dear 😋😋👌👌👌
Thanks chettaa❤️❤️
❤️😊🥰welcome dear
Super
😊❤️thank you
Please send the urallis link. I want to buy this.
ഓക്കേ 👍😊
Adipoli 👍
❤️😊thank you
🔥🔥❣️❣️ sooper
❤️😊thanks da
Chetta ulli fry cheythath ethu ennayanu onnu parayamo.... Kandit thanne kothiyakunu must ayt try cheyyum😍👍🏻
ഞാൻ വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത് 😊😊❤️😋😋
@@IndianFoodHouse thanks 4 ur comment chetta👍🏻🥰
@@nimithanimmu6815 your always welcome 😊😊
Suppar
❤️😊😊thank you
Chicken curry super 👍👍👍
Thanks😊😊👍
❤❤സൂപ്പർ
❤️😊thank you
@@IndianFoodHouse ❤️❤️
@@IndianFoodHouseഎനിക്ക് cooking വളരെ ഇഷ്ടമാണ്. Videos കാണാറുണ്ട്. നന്നായിട്ടുണ്ട് 🥰
അ ഡാർ ചിക്കൻ കറി 🥰😘😘😘😘😘😘😘😘😘😘😘😘
Thank uuuuuu🥰🥰🥰
Super 😋😋😋👍👍
❤️😊🥰thank you
Ipozha kattadh cheyyam
❤️😊👍🥰🥰
Super !!!!
Thank you❤️😊
😋👌
❤️😊
വീഡിയോ സേവ് ആക്കിയിട്ടുണ്ട്. പറഞ്ഞ പോലെ ഉണ്ടാക്കി നോക്കും. കറക്ട് അഭിപ്രായം പറയാം 👍
❤️😊thank you sir
Indakiyrunno engane und
എങ്ങനെയാ ഉരുളി മയക്കൽ
പച്ച ചാണകം കഞ്ഞിവെള്ളത്തിൽ മിക്സ് ചെയ്ത് ഉരുളി നിറയുന്നവരെ ഒഴിച്ച് വെക്കുക, അല്പം ചാണകം പുറം വശങ്ങളിൽ തേച്ചു പിടിപ്പിക്കുക്ക ഇത് 3 ദിവസം വരെ വെക്കുക, അതിന് ശേഷം ചാരം ഉപയോഗിച്ച് കഴുകി എടുക്കുക, വെള്ളം നിറച്ചു നല്ലപോലെ തിളപ്പിക്കുക അതിനു ശേഷം വിനാഗിരി, മഞ്ഞൾ പൊടി, വാളം പുളി ഇതെല്ലാം കൂടി തേച്ച് പിടിപ്പിക്കുക ഒരു ദിവസം, ചാരം ഉപയോഗിച്ച് കഴുകുക, തുടച്ച് വൃത്തിയാക്കിയശേഷം എണ്ണ വിളക്കെണ്ണ തേച്ച് പിടിപ്പിക്കുക.... അതിനു ശേഷം ഉപയോഗിക്കാം 😊❤️👍
Superb ❤.
Thank you❤️😊
Seena benny Adipoli❤❤🎉
❤️😊👍🥰
Urulli super bro
😊😊❤️thank you
Good
❤️😊thank you
👌🏻
❤️❤️😊🥰
Nice voice
❤️😊thank you
❤️😊🥰🥰
Njn undaki 👌👌👌👌👌👌
Thnqqqq❤️❤️❤️❤️
❤️🥰😊thank uuuuuuuuuuuu
😊
@@divyakr8608 ❤️🥰
Super ❤❤
Thank you🥰❤️
👍🏻
❤️😊👍🥰
Super kollam
❤️😊🥰thank you
❤👌🏻👌🏻👌🏻
❤️❤️😊🥰🥰
🎉
🇮🇳🇮🇳🇮🇳supper
🥰🥰❤️