'പൊതുവെ എല്ലാവരും നേരത്തെ വരുന്നതാണ്, ഇന്ന് മീറ്റിംഗ് ഉള്ളതുകൊണ്ടായിരിക്കും താമസിച്ചത്' |Ernakulam

Поделиться
HTML-код
  • Опубликовано: 2 июл 2024
  • 'പൊതുവെ എല്ലാവരും നേരത്തെ വരുന്നതാണ്, ഇന്ന് മീറ്റിംഗ് ഉള്ളതുകൊണ്ടായിരിക്കും താമസിച്ചത്' | Ernakulam | REPORTER LIVATHON
    #eranakulam #reporterlive #reporterlivathon
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 302

  • @kumarvarod8004
    @kumarvarod8004 20 дней назад +74

    നിങ്ങൾ എന്നും വന്ന്‌ അന്വേഷിച്ചാൽ പൊതു ജനങ്ങൾക് ഉപകാരം ആണ്

  • @ShanavasMayintakath
    @ShanavasMayintakath 20 дней назад +68

    സുജയാ മേടം ഇടക്ക് ജനങ്ങൾക്ക് വേണ്ടി ഇങ്ങനെ ചെയ്യണം

    • @yohannanvc3361
      @yohannanvc3361 19 дней назад

      👍👍👍👍👍👍👍👍👍

  • @ameerbinbasheer81
    @ameerbinbasheer81 20 дней назад +44

    ജീവനക്കാരെ സംരക്ഷണം നൽകുന്ന ഉദ്യോഗസ്ഥർ

  • @user-lj7yp9de6m
    @user-lj7yp9de6m 18 дней назад +10

    ദയവ് ചെയ്തു റിപ്പോർട്ടർ ചാനല് ഈ പരിപാടി നിർത്തരുത്. തുടർന്ന് കൊണ്ടേയിരിക്കുക.ജനങ്ങളെ സേവിക്കാൻ ശമ്പളം വാങ്ങുന്ന ഇവന്മാരെ ഒരു പാഠം പഠിപ്പിക്കണം 👍👍👍

  • @aswathychandran6190
    @aswathychandran6190 19 дней назад +15

    ഇനിയും ഓർക്കാപ്പുറത്തു ഇടക്കിടക് ഇങ്ങനെ ചെയ്യണം ചാനൽസ്... അടിപൊളി 👍👍👍👍

  • @Spt1904
    @Spt1904 20 дней назад +38

    സെക്രട്ടറിയുടെ ഓഫീസിലേക്ക് കേറുമ്പോൾ അവർ പെർമിഷൻ എടുക്കേണ്ടതായിട്ടില്ലേ..
    അന്വേഷിക്കണം പക്ഷേ അല്പം ഇത് ഓവർ ആയിട്ട് തോന്നുന്നു

    • @yohannanvc3361
      @yohannanvc3361 19 дней назад +4

      Enthu പെർമിഷൻ.....

    • @jithil3450
      @jithil3450 19 дней назад +4

      നല്ല ഓവർ ആണ്.

    • @appsjp8408
      @appsjp8408 19 дней назад +8

      പണി എടുക്കാത്തവർ ഇത്രയും കാലം വളരെ over ആയിരുന്നിലെ. ഇതിനൊക്കെ ഇങ്ങനെ തന്നെ ചെയ്യണം.

    • @Raindropskl13
      @Raindropskl13 19 дней назад +4

      Over anengil Sahicho…..

    • @Raindropskl13
      @Raindropskl13 19 дней назад +2

      Punching varattte Ella govt officilum… ennna pottum kuru ellathinteyum

  • @aymanworld6417
    @aymanworld6417 20 дней назад +28

    ക്യാമറയും മൈക്കും കാണുമ്പോൾ ഇവരുടെ സ്വഭാവം എത്ര പെട്ടെന്നാണ് മാറുന്നത്😂

  • @thampyjohn2429
    @thampyjohn2429 19 дней назад +2

    Commendable initiative by REPORTER TV.

  • @user-sm5ee8xc6z
    @user-sm5ee8xc6z 7 дней назад +1

    ശക്തമായ നടപടി വേണം.എല്ലാ ഓഫീസുകളിലും പഞ്ചിംഗ് വേണം.മന്ത്രിയുടെ മിന്നൽ പരിശോധന നടക്കട്ടെ.

  • @Abrahambaby-om5xg
    @Abrahambaby-om5xg 5 дней назад +2

    ചാനല്കാർ വരുമ്പോൾ '❤ ആവശ്യങ്ങളുമായി ഓഫീസിൽ വരുന്നവരെ കാലിയായി കിടക്കുന്ന കസേരകളിൽ പിടിച്ചിരുത്തണം.😂😂

  • @just4fun147
    @just4fun147 20 дней назад +12

    ക്ഷേമ പെൻഷൻ ഇല്ല. ഉള്ള് ജോലിക്ക് ആളെ എടുക്കുന്നില്ല. എടുത്താൽ ശമ്പളം കൊടുക്കുന്നില്ല. എല്ലാരും കൂലി വേളക്ക് പോയത് ആകും

  • @sheelaeaswareeyam
    @sheelaeaswareeyam 20 дней назад +10

    പരിശോധനയൊക്കെ കൊള്ളാം. പഞ്ചായത്ത് ജീവനക്കാർ വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങുന്നത് കൂടി ഒന്ന് watch ചെയ്യണം. കളക്ടറേറ്റ് അടക്കം മറ്റ് ഓഫീസുകൾ കൂടി ഒന്ന് പരിശോധിക്കൂ. ഒരുപാട് വാർത്തകളും വിശേഷങ്ങളും കിട്ടും.... മാധ്യമ ധർമ്മം കൂടി ഒന്ന് പഠിക്കാൻ ശ്രമിക്കണം.

    • @geniusmasterbrain4216
      @geniusmasterbrain4216 20 дней назад +2

      അസഹിഷ്ണുത തോന്നുന്നു അല്ലേ.. സർക്കാർ ജീവനക്കാരുടെ മുഖം എന്താണെന്ന് എല്ലാവർക്കുമറിയാം.. ഇനി പഴയ പോലെ അത്ര എളുപ്പമാവില്ല നിങ്ങൾക്ക് കാര്യങ്ങൾ.. തുടങ്ങി കഴിഞ്ഞു ശേഖരാ...

    • @Meonly614
      @Meonly614 19 дней назад

      അയ്യോ അതൊന്നും ആർക്കും അറിയണ്ട...

  • @babutk818
    @babutk818 18 дней назад +9

    ഒരു ചാനൽ മാർക്കറ്റിങ്ങ്,
    ചുമ്മാ സർക്കാർ ഉദ്യോഗസ്ഥരെ ഇകഴ്ത്തി കാണിച്ച് റേറ്റിങ്ങ് കൂട്ടാൻ.
    സർക്കാർ ഓഫീസിലെ
    റജിസ്റ്റർ പരിശോധിക്കാൻ
    ചാനലുകാർക്ക് ഒരധികാരവുമില്ല,
    സുജയ അത് കൂടി ഓർത്താൽ കൊള്ളാം.
    അവരും മനുഷ്യരാണ്,
    സീറ്റിൽ നിന്ന് എഴുന്നേറ്റ് ഒന്ന്
    മൂത്രമൊഴിക്കാൻ പോകണമെങ്കിൽ സുജയയോട് ചോദിക്കണമെന്നായി.
    തരം താണ മാർക്കറ്റിംഗ്.

    • @soorajps3430
      @soorajps3430 17 дней назад +1

      വന്ന് കേറി 5 മിനിറ്റിന് ഉള്ളിൽ മൂത്രം ഒഴിക്കാൻ മുട്ടും എന്താല്ലേ

  • @joseabraham2951
    @joseabraham2951 20 дней назад +30

    ജാതി സംവരണം പോലെ, സർക്കാർ ജോലി ഇല്ലാത്ത ആളുകൾക്കു സംവരണം നൽകണം, അത്ര പീഡനം ആണ് ഇവർ ചെയ്യുന്നത്.😊😊😊

  • @alexk-xn2st
    @alexk-xn2st 20 дней назад +22

    ഔദോഗിക കൃത്ര നിർവഹണം തടസപ്പെ ടുത്തി ഇങ്നെ ചോദ്യം ചെയ്യാൻ മാപ്ര കൾക്ക് എന്ത് അവകാശം?

    • @mrmaskera
      @mrmaskera 19 дней назад

      Poda vaanam

    • @soorajps3430
      @soorajps3430 17 дней назад +1

      പൊതുജനത്തിന് അറിയാൻ അവകാശം ഉണ്ട് അവരും പൊതു ജനം ആണ്

  • @yavuttychiramanangad91
    @yavuttychiramanangad91 20 дней назад +3

    Very good❤❤❤

  • @EqualJustice-4-all
    @EqualJustice-4-all 10 дней назад +1

    നമ്മുടെ സർക്കാർ ഓഫീസുകളിൽ നടക്കുന്ന ഇത്തരം ഒളിഞ്ഞിരിക്കുന്ന വസ്‌തുക്കൾ അനാവരണം ചെയ്യാനുള്ള മാധ്യമങ്ങളുടെ ശ്രമങ്ങൾ ഏറെ പ്രശംസനീയമാണ്. പൊതുജനങ്ങളിൽ നിന്ന് മാധ്യമങ്ങൾക്ക് അഭിനന്ദനങ്ങളും എല്ലാ പിന്തുണയും. നമ്മുടെ നാട്ടിൽ മാധ്യമങ്ങളും കൂടി ജീവിച്ചിരിപ്പില്ലെങ്കിൽ പിന്നെ നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥ എന്തായിരിക്കുമെന്ന് സങ്കൽപ്പിക്കുക?

  • @praveentirur
    @praveentirur 20 дней назад +1

    Good work Reporter.

  • @sunilgopalan7667
    @sunilgopalan7667 19 дней назад +17

    ഔദ്യോഗിക കൃത്യനിർവ്വഹണം ഇത്തരത്തിൽ തടസ്സപ്പെടുത്തുന്ന മാപ്രകളെ സർക്കാർ നിലക്ക് നിർത്തണം

    • @ManojManu-sd9pg
      @ManojManu-sd9pg 19 дней назад +1

      ശെരിയാ ശെരിയാക്കണം 😂ഉടനെ ജനം ശെരിയാക്കി തരും. തോന്നും പോലെ കേറി വന്നു സാലറി വാങ്ങിച്ചു നക്കുന്ന ജീവനക്കാർ 😡

    • @sreejiths8993
      @sreejiths8993 16 дней назад +1

      സർക്കാർ ജോലിക്കാരോട് എന്താ ഇത്രയും ശത്രുത

    • @kulappulliappan8327
      @kulappulliappan8327 15 дней назад

      ​@@ManojManu-sd9pgninte Tanda chilappol angana ayirikkum

  • @vinayantb4474
    @vinayantb4474 20 дней назад +2

    Very good. There must be a periodic study of such cases and it must be in the public domain

  • @hunder979
    @hunder979 20 дней назад +19

    ക്യാമറ കാണുമ്പോൾ കുലിനത,
    പൊതുജനത്തെ കാണുമ്പോൾ
    അടക്കാനാവാത്ത ദേഷ്യം,😅

    • @yohannanvc3361
      @yohannanvc3361 19 дней назад +1

      👍👍👍👍👍👍👍👍👍👍👍

  • @chalattilmohandas7462
    @chalattilmohandas7462 20 дней назад +24

    ഇതാരാ സുജയാ IPS ഉം കോൺസ്റ്റബിൾ ഉം ആണോ?

    • @akshayjs5274
      @akshayjs5274 20 дней назад

      Jangalde voice aayit kootya mathi

    • @geniusmasterbrain4216
      @geniusmasterbrain4216 20 дней назад +4

      കാര്യത്തോടടുക്കുമ്പോൾ അസഹിഷ്ണുത ഉണ്ടല്ലേ.. കുടുങ്ങും, കുടുക്കും,സർക്കാർ ജോലിയുടെ പേരിലുള്ള സകല ജനദ്രോഹികളെയും .. ജയ്ഹിന്ദ്

    • @hit2129
      @hit2129 19 дней назад

      ചലത്തിൽ മോഹൻദാസ് IPS 😂😂

    • @krishnakumarkrishnan9027
      @krishnakumarkrishnan9027 19 дней назад +1

      ചലത്തിൽ മോഹൻദാസേ ..പണിയെടുത്തു തിന്നാൽ മാത്രമേ ശരീരത്തിൽ പിടിക്കൂ

    • @soorajps3430
      @soorajps3430 17 дней назад

      11 മണിക്ക് എതി 4 മണിക്ക് പോയി ശീലിച്ച സർക്കാർ ശബളം വാങ്ങിയ കുറേ നാറികൾ ഉണ്ട് അവർക്ക് എല്ലാം കുരുപൊട്ടും

  • @user-yh9bo9fj7u
    @user-yh9bo9fj7u 14 дней назад +1

    നല്ല കാര്യം, ഇടക്ക് ഇങ്ങനെ ജനങ്ങൾക് വേണ്ടി ചെക്ക് ചെയ്യുന്നത് നല്ലതാണ്. 🙏

  • @manafkaruva7674
    @manafkaruva7674 19 дней назад +5

    ജോലി കിട്ടുന്നത് വരെ മാത്രം കൃത്യനിഷ്ഠ

  • @moideenbeeran
    @moideenbeeran 18 дней назад

    Reporter ചാനലിന് അഭിനന്ദനംഗൾ

  • @Wedland1234
    @Wedland1234 15 дней назад +4

    Reporterod njan യോഗിക്കുന്നുണ്ട്.....But Govt കൂടി യാണ് ഇതിന് kaaranum...വളരെ ദൂരെന്നു വരുന്ന staffs enth cheyanum...? Avark maximum അടുത്ത് ഉള്ള ഓഫീസിൽ ജോലി കൊടുത്താൽ e oru പ്രശ്നത്തിന് പരിഹാരം ആകിലെ...anik അറിയാവുന്ന ഒരു madam trivandrathunu anu അവരുടെ വീട്.....അവര് pandalam vare വരുന്നത്.....കുഞ്ഞുങ്ങൾ ഉള്ള എംപ്ലോറസിന് പോയി വരനെ കഴിയുക ഉള്ളൂ....morning and evening avaru 3 hr minimum(each side) travel cheyandi varunu...ladies anenkil ella ജോലികളും ചെയ്ത് മക്കളെ റെഡി ആക്കി വിട്ടിട്ട് വേണം ജോലിക്ക് പോകാൻ......അതുപോലെ എൻ്റെ അമ്മയപ്പൻ trivandrath ആണ് ജോലി....പുള്ളി e pandalathunu trivandram vare pokuneth 6 Am anu....6 nu irangiale bus oke correct kitti 9.45 am enkilum ആകുമ്പോൾ അങ്ങു ഓഫീസിൽ yetthu..ഒരു bus missayal bakki പറയണ്ടല്ലോ...ടൈമിംഗ് എല്ലാം തെറ്റും ....ബസ് സ്റ്റാൻഡിൻ്റെ അടുത്ത് ഒന്നും അലല്ലാലോ ഓഫീസ്....അവിടുന്നും കുറെ പോകണ്ടി വരിലെ(3.45 hr adukum ഏകദേശം).........apol employeesne പറഞ്ഞിട്ട് കാര്യം ഇല....govt avark അനുകൂലമായി appointments um kodukanym.maximum 1hr travel ആണെങ്കിലും സാരമില്ല.....govt employees nte കഷ്ടപ്പാട് കൂടി ഒന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ kollamayirunyu.....

  • @ssbhavayamibhami2977
    @ssbhavayamibhami2977 18 дней назад +4

    മറുപടി ബഹുമാന്യനായ വകുപ്പ് മന്ത്രി മറുപടി കൊടുത്തിട്ടുണ്ട്. സുജയ പാർവതി കേരളത്തിന്റെ ചീഫ് സെക്രെട്ടറി ആകണ്ട കാര്യമില്ല. വെറുമൊരു മാധ്യമ പ്രവർത്തക മാത്രം ആയാൽ മതി.

  • @sakkeerhussainavav9417
    @sakkeerhussainavav9417 19 дней назад +1

    അഭിനന്ദനങ്ങൾ
    നാലാം കിട പൈങ്കിളി വാർത്തകൾക്കു പിന്നാലെ പോകാതെ നാടിന് ഗുണം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾക്കാണ് മാധ്യമങ്ങൾ മുൻതൂക്കം കൊടുക്കേണ്ടത്.

  • @sugathasurendran8796
    @sugathasurendran8796 19 дней назад +5

    പൊന്നു സുജയാ നിങ്ങൾക്ക് വിവരമില്ലേ സർക്കാർ ഓഫീസിലെ രെജിസ്റ്റർ ബുക്ക്‌ ചോദിക്കാൻ നിങ്ങൾക്ക് ആരാണ് അനുവാദം തന്നത് ആ ഉദ്യോഗസ്ഥൻ പോലീസിനെ വിളിക്കാഞ്ഞത് ഭാഗ്യം ആ ചെറുക്കന്റെ 😂

    • @user-cq8ue3te2g
      @user-cq8ue3te2g 18 дней назад

      സുജയ ഓവർ സ്മാർട്ടായതല്ലേ ഓരോ വകുപ്പിന്റെയും പ്രവർത്തനം പഠിച്ചിട്ടിറങ്ങണമായിരുന്നു

  • @surejsr9945
    @surejsr9945 18 дней назад +1

    Great going reporter ❤❤❤

  • @sumeeshr
    @sumeeshr 19 дней назад +1

    Nikesh vittu poyathu kond ee program start aayathaano?
    ee program start aayathu kind Nikesh vittu poyathaano?

  • @aamizz
    @aamizz 20 дней назад +7

    Ivar cheythath nalla kaaryam.. I appreciate..bt kurach over alle enn oru thonnal.. especially Sujaya ma'am..police officers question cheyyunnath pole thonnunnu..ella areas lum media reporting nallathanu..bt ath chila time kurach over aakunnund

  • @SunilKumar-ot4zh
    @SunilKumar-ot4zh 19 дней назад

    Congrats team reporter🎉🎉

  • @muhammedriyaskambravan6003
    @muhammedriyaskambravan6003 18 дней назад

    🎉 ഇത് പോലെ എല്ലാ ഡിപ്പാർട്ട് മെൻ്റിലും എത്തണം

  • @komalavallytj3295
    @komalavallytj3295 20 дней назад +15

    എല്ലാ ഓഫീസ്കളിലും ഇങ്ങനെ ഒരു സന്ദർശനം നല്ലതാണ്. ജനങ്ങൾ അറിയട്ടെ

    • @yohannanvc3361
      @yohannanvc3361 19 дней назад

      👍👍👍👍👍👍👍👍👍👍

  • @vickyg1176
    @vickyg1176 20 дней назад +34

    ജീവിതം ആസ്വദിക്കൂ🤪 സർക്കാർ ജോലി ചെയൂ🤪

    • @dfrnt1154
      @dfrnt1154 20 дней назад +9

      കുറെ വിയർക്കുമ്പോൾ കിട്ടുന്നതാ ഉദ്യോഗം

    • @vickyg1176
      @vickyg1176 20 дней назад +4

      @@dfrnt1154
      അങ്ങനെ പറയരുത് പാർട്ടിയുടെ മെമ്പറുടെ ഭാര്യയോ കാമുകിയോ ആയാൽ മാത്രം മതി,🤪

    • @ajayanpk9736
      @ajayanpk9736 19 дней назад

      വിയർത്ത് ജോലി​ കിട്ടികഴിഞ്ഞാൽ ആദർശങ്ങൾ ബലികഴിക്കാമോ?@@dfrnt1154

  • @user-pj9zw4wt4p
    @user-pj9zw4wt4p 17 дней назад +4

    ഒരു ചാനലിനോട്
    ബഹുമാനവും ഇഷ്ട്ടവും
    തോന്നിയ നിമിഷം 👍👍❤️

  • @akhilnair5587
    @akhilnair5587 19 дней назад

    Good work reporter channel

  • @abdulrahoof5428
    @abdulrahoof5428 13 дней назад +1

    അത് ശെരിയാണ് പാഞ്ചിങ് വേണം (എത്ര ഫയലുകൾ ക്ലിയർ ചെയ്തു എന്ന് കാണിക്കുന്ന ന്യൂസ്‌ വിടു )

  • @vineethgopalakrishnan7572
    @vineethgopalakrishnan7572 19 дней назад +2

    പഞ്ചായത്ത് ഓഫീസിൽ സേവനം ലഭിക്കാൻ സാധാരണ എത്ര ദിവസം തുടർച്ചയായി വരുന്നുവെന്ന് ചോദിച്ചാൽ ഉത്തരം വ്യക്തമാകും.

  • @Antony-on7sq
    @Antony-on7sq 20 дней назад +4

    ഒരു അപേക്ഷ ഉണ്ട്, ഇതേപോലെ 10,15വർഷം ജോലി ചെയ്തിട്ട് പോരുമ്പോൾ, ശമ്പളത്തിൽ കുറവ് കാട്ടി അർഹതപെട്ട ഗ്രറ്റുവിറ്റി തരാതെപറ്റിക്കുന്ന ഒരുപാടു സ്ഥാപനങ്ങൾ ഉണ്ട്, അതേ പറ്റി ഒരു അന്വേഷണം നടത്തമോ, തെളിവ് തരാം, labour കോർട്ടിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് 2വർഷം ആവുന്നു.

  • @shameerpb7149
    @shameerpb7149 19 дней назад

    Reporter chanel very good job

  • @nidheeshkumar4297
    @nidheeshkumar4297 18 дней назад +2

    ദൂരെയുള്ളവർക്ക് എന്തേലും പരിഗണന ഉണ്ടോ????? പല ഓഫീസിലും ദിവസവും 11 മണീടെ ട്രെയിനിൽ വരും 4 മണിടെ ട്രെയിനിൽ പോകും.... പണ്ടൊക്കെ സ്വന്തം ജില്ലയ്ക്ക് 5 മാർക്ക് ഉണ്ടായിരുന്നു... ഇവരുടെ പകുതി ശമ്പളം പോലും ഇല്ലാത്ത പ്രൈവറ്റ് ഓഫീസുകളിൽ പോലും പഞ്ചിങ് സംവിധാനം ഉണ്ട്.... പണിയെടുക്കാത്ത ഒരുത്തനും ജനങ്ങളുടെ നികുതിപ്പണം നൽകരുത്....

  • @rajeshp6257
    @rajeshp6257 19 дней назад

    Good report

  • @DRACULA_KING_
    @DRACULA_KING_ 20 дней назад +22

    സർകാർ ജീവനക്കാർ🤣.സർകാർ ജോലി കൊടുക്കുന്ന സംവിധാനം നിർത്തലാക്കണം.productive ആയ ഒരു സമൂഹം ഉയർന്നു വരട്ടെ..

  • @elanadanvlogs980
    @elanadanvlogs980 13 дней назад

    Please do spot check all the government offices this is i like reporter channel please keep going on...

  • @rafeerafeeq8157
    @rafeerafeeq8157 19 дней назад

    Soooper 🎉🎉🎉🎉

  • @ppgeorge5963
    @ppgeorge5963 18 дней назад +2

    ഏത് ഓഫീസിൽ ചെന്നാലും കാണേണ്ട ഉദ്യോഗസ്ഥർ ഒന്നുകിൽ മീറ്റിംഗ് അല്ലെങ്കിൽ കലക്ടറേറ്റിൽ കോൺഫറൻസിനു പോയി എപ്പോൾ വരുമെന്ന് ആർക്കുമറിയില്ല കാത്തിരിക്കുന്ന് മടുത്തതിനുശേഷം തിരിച്ച് പോയി പിറ്റെദിവസം വരുമ്പോൾ ലീവായിരിക്കും

  • @user-zd2xh9yh3k
    @user-zd2xh9yh3k 19 дней назад +2

    എന്ത് തോന്നിവാസം ചെയ്താലും ശമ്പളം കിട്ടും അതാണ് ഇവരുടെ ധൈര്യം.

  • @skariahks4578
    @skariahks4578 19 дней назад +2

    പത്തുമണിക്ക് ഡ്യൂട്ടി തുടങ്ങും എന്നാൽ എട്ടുമണിക്കുതന്നെ സൈറ്റ് വിസിറ്റിങ്ങിനു പോകുന്ന സർക്കാർ ജീവനക്കാർ

  • @krishnamadhu645
    @krishnamadhu645 19 дней назад

    ❤❤❤🎉🎉🎉superb

  • @Arkyyy170
    @Arkyyy170 19 дней назад +1

    Sujaya👍. Reporter army👍

  • @RiyaRichuRizu
    @RiyaRichuRizu 20 дней назад +1

    ഇത് നല്ല കാര്യം എല്ലായിടത്തും ഉള്ള പ്രേശ്നമാ ഇത്

  • @sidhiqk.v6181
    @sidhiqk.v6181 17 дней назад

    Super serching

  • @rajeshp6257
    @rajeshp6257 19 дней назад

    ഈ റിപ്പോർട്ടിൽ ..reporters nu ജനങ്ങൾ Mark idatte......awards കൊടുക്കണം

  • @jobinjoseph8507
    @jobinjoseph8507 19 дней назад +4

    സുജയാ 👌👍♥️

  • @premrajnarayanan8735
    @premrajnarayanan8735 19 дней назад

    Meeting, Field work this is d same answers v have been hearing since ages.

  • @ashiqueard9311
    @ashiqueard9311 16 дней назад

    സൂപ്പർ സുജേയ ചേച്ചി

  • @AlexX-vy3wx
    @AlexX-vy3wx 20 дней назад +10

    Sujaya veruthe over ആക്കുന്നു

  • @Raindropskl13
    @Raindropskl13 19 дней назад

    Salute u Sujaya…. Thank you…. Govt servant anu …..ethum avalo.

  • @smithasmitha1712
    @smithasmitha1712 9 дней назад

    Super🎉

  • @muneermc8955
    @muneermc8955 18 дней назад

    സുജയയും റിപ്പോർട്ടറും നല്ല ഉദ്യോഗസ്ഥരെ കാണാത്തത് കൊണ്ട് ഭാഗ്യം..
    ഇങ്ങനെ പോയാൽ നല്ല തെറി കേൾക്കാൻ സാധ്യത ഉണ്ട് 🙏🏻🙏🏻

  • @user-cs5qt8wd3g
    @user-cs5qt8wd3g 20 дней назад +3

    റിപ്പോർട്ടർക്ക് കുറച്ചു ചോദ്യം പരിജയ കുറവ് ഉണ്ട്‌. ചോദിക്ക് ചോദിക്ക് 😂

  • @gdhttxjgkh6052
    @gdhttxjgkh6052 19 дней назад +1

    സുജയ പാർവതി ഇങ്ങനെ വില്ലേജ് ഓഫീസും ഒന്ന് സെർച്ച് ചെയ്യണം പ്ലീസ്

  • @naseermucheeri4818
    @naseermucheeri4818 19 дней назад +5

    ഓഫീസ് ടൈം കഴിഞ്ഞു മാത്രം ഇത്തരം ആളുകൾ ക്ക്‌ സമയം കൊടുക്കുക ഓഫീസ് ടൈം ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ് ചാനലുകൾക്കല്ല

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 19 дней назад

    Njan new aanu, everyday traveling from tvm to eranakulam, duty joining at 1pm, njan varumbol ellavarum evide undu, ennu secretary 😂😂😂😂😂

  • @vinod2773
    @vinod2773 20 дней назад +1

    Union support

  • @sumithas1934
    @sumithas1934 19 дней назад

    ദയവു ചെയ്തു ചാനൽ ഞങ്ങളുടെ പഞ്ചായത്ത്‌ ഓഫീസിൽ കൂടി വരണം.കാ ണക്കാരി ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ല

  • @varughesejames6522
    @varughesejames6522 20 дней назад +2

    ഒരു മാന്തി ഉണ്ടല്ലോ കേരളത്തിൽ സർക്കാർ ഓഫീസിൽ എന്തു നടക്കുന്നു ഒന്നും അറിയില്ലേ യൂണിയൻ ഉണ്ടല്ലോ

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 11 дней назад

    👍👍👍

  • @Anver-ch4zx
    @Anver-ch4zx 13 дней назад

    👍

  • @abdulnazir2791
    @abdulnazir2791 19 дней назад +6

    സുജ congratulation ഒന്നു പൊന്നാനി മുനിസിപ്പാലിറ്റി വരണം

  • @PratheshPrathee-md2bv
    @PratheshPrathee-md2bv 12 дней назад

    ❤❤

  • @sunithamolt5699
    @sunithamolt5699 20 дней назад

    എല്ലാടത്തും ഇത് തന്നെ അവസ്ഥ

  • @JamShed-cf5sl
    @JamShed-cf5sl 19 дней назад

    Puch in...Electronic Device will serve better.
    Machine Learning....

  • @lccsme8022
    @lccsme8022 19 дней назад +1

    please note marimayam team quick qction 😊

  • @joyjoseph3728
    @joyjoseph3728 20 дней назад

    office ൽ 10 മണിക്ക് വന്നാലും 11 മണിയാകും work ആരംഭിക്കുമ്പോൾഅതാണ് ഞങ്ങളുടെ സംഘടനയുടെ order. ഞങ്ങളുടെ സംഘടന ഞങ്ങൾക് ഒപ്പം ഉള്ളപ്പോൾ നിങ്ങൾ ഒരു...... ചെയ്യില്ല.

  • @jyothirajks9009
    @jyothirajks9009 17 дней назад

    രാത്രി വീടുകളിൽ എത്തിയാൽ എത്ര മണിവരെ ഓഫീസ് കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നു കൂടെ തിരക്കൂ.

  • @prasadkunnath9612
    @prasadkunnath9612 9 дней назад

    While seeing mic and camera suddenly they change there face and behaviour next time pls avoid mic and camera

  • @shajas47
    @shajas47 19 дней назад

    തൃക്കരിപ്പൂർ പോകുമോ

  • @mrk6564
    @mrk6564 15 дней назад

    തിരുവനന്തപുരം ജില്ലയിൽ പോകൂ, സംഘടന നേതാക്കളായ സഖാക്കൾ സീറ്റിലുണ്ടോ എന്ന് അന്വേഷിക്കാൻ ധൈര്യം ഉണ്ടോ?

  • @user-vt3dj7cr2l
    @user-vt3dj7cr2l 20 дней назад +8

    നേരം വൈകി വന്നാൽ എന്താ നേരത്തെ പോകുന്നില്ലേ? ആകെ പണി ചെയ്യുന്നത് 10 മുതൽ 05 വരെ 07 മണിക്കൂർ...അതിനുള്ളിൽ ചായ കുടിയും ഭക്ഷണം കഴിപ്പും ഒക്കെ ആയി കുറെ സമയം അങ്ങനെ പോകും..എന്നിട്ടും കറക്റ്റ് സമയത്തിന് വരാൻ പറ്റുന്നില്ല...പിരിച്ചു വിടണം എല്ലാത്തിനേം...

  • @bashirudeen6435
    @bashirudeen6435 19 дней назад

    അറ്റെൻടെൻസ് എന്താന്നുപോലും ചാനലിന് അറിയില്ല

  • @skariahks4578
    @skariahks4578 19 дней назад +1

    സർക്കാർ ഓഫീസുകളിൽ എല്ലാം ഒത്തുകളിയും തരികിടയും ആണ്

  • @Malayali2052
    @Malayali2052 20 дней назад

    നടപടി എടുത്താൽ സമരം ചയ്യും

  • @bijugeorge6204
    @bijugeorge6204 19 дней назад

    Then why these employees paying their union leaders.

  • @RukiyaUsef
    @RukiyaUsef 13 дней назад

    Ellavarkum avrude jillayil job kodukkanam

  • @rafeerafeeq8157
    @rafeerafeeq8157 19 дней назад

    🎉🎉🎉🎉🎉🎉🎉

  • @abrahamlukose4730
    @abrahamlukose4730 19 дней назад

    It has been amply proven thru the bygone decades that for substantial number of our govt employees the importance and value of the job ends the moment they sign the muster the very first day. Thereafter it is their " free world". The episode of crores worth punching system in the secretariate getting withdrawn on the very day of its scheduled introduction speaks volumes about the state of affairs.

  • @salinisuresh3841
    @salinisuresh3841 9 дней назад

    പത്തനംതിട്ട ക്ക് വാ ഇവിടെ ജോലിക്ക് കൂടുതലും കൊല്ലം തിരുവനന്തപുരം കാരാണ്.ഇവിടെ യും 10:30എത്തൂ.അതുംകഴിയും.3മണിമുതൽ പോകും.പത്തനംതിട്ട യുടെ അതിർത്തിയിൽ യിൽ എങ്ങനെയും ഓഫീസുകളിൽ കയറ്റി കൂടും

  • @aneeshkutty9297
    @aneeshkutty9297 20 дней назад

    Yella office lum ithupole ingane ponam.

  • @ghostride2239
    @ghostride2239 14 дней назад

    Thiruvananthapuram taluk officeൽ ഒന്ന് കയറണം

  • @bijugr5069
    @bijugr5069 15 дней назад

    എന്തുവാ സുജയ എന്നും പത്തു മണിക്ക് മുൻപേ സർക്കാർ ഓഫീസിൽ വരണേ എന്നിട്ട് ജീവനക്കാർ ജോലി ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണേ. ജീവനക്കാർ ചെകുത്താന്റെയും കടലിന്റെയും ഇടയിൽ പെട്ടതുപോലെ ആയി.

  • @georgethomas277
    @georgethomas277 19 дней назад +2

    സൂപ്പർ ഇൻസ്‌പെക്ടർ ചമയുന്നു. നിങ്ങൾ ആരാ അറ്റന്റൻസ് ബുക്ക്‌ നോക്കാൻ. കഷ്ടം.

    • @raju-bq3xs
      @raju-bq3xs 19 дней назад

      വിഷയ ദാരിദ്ര്യം

  • @gdhttxjgkh6052
    @gdhttxjgkh6052 19 дней назад

    സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന റിപ്പോർട്ടർമ്മാർ

  • @valsanpalakkal6488
    @valsanpalakkal6488 20 дней назад

    40,50 sambalam vanghiche 10 manike varilla.nammude union ane .nattukar kaikaryam cheyanam

  • @Velandiyil
    @Velandiyil 18 дней назад

    നിങ്ങളുടെ ഈ പരിപാടി വളരെ നന്നായി
    ഇതുവരെയും ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല ഇവരുടെ കള്ളക്കളി പുറത്തുകൊണ്ടുവന്നതിന് പ്രൊപ്രൈറ്റർ tv ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു

  • @hardcoresecularists3630
    @hardcoresecularists3630 18 дней назад

    Sujaya power 👍

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 19 дней назад

    സത്യസന്ധമായി ജോലി ചെയ്യുന്ന സ്റ്റാഫുകൾ കേരളത്തിൽ കുറവാണ്

  • @dcweddingplanners449
    @dcweddingplanners449 14 дней назад

    ആലപ്പുഴ ഹെൽത്ത് ഓഫീസിൽ വരിക