ജപമാല യാത്രയ്ക്കി അച്ചനെ സ്പർശിച്ച സംഭവം എന്താണ്?ഉടമ്പടി എടുത്തു കഴിഞ്ഞാൽ അമ്മ നമ്മളെ സംരക്ഷിക്കും

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 20

  • @aleyammape873
    @aleyammape873 15 дней назад +4

    അമ്മേ കടലിൽ പോയിരിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ നീലയങ്കിക്കുള്ളിൽ പൊതിഞ്ഞ് സൂക്ഷിക്കണമേ. ഫ്രാങ്കിളിന്റെ ജീവൻ നിലനിർത്തിയ പോലെ എന്റെ ജിജോയുടെ ഹൃദരോഗവും മാറ്റി ഈശോ യുടെ തിരുഹൃദയം പോലെയാക്കേണമേ. ജീവിതപങ്കാളിക്കും,7 വയസ്സുള്ള ജൂവാനും അനാഥരാകാതെ കാക്കണമേ. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ. 🙏

  • @gangasathyan7676
    @gangasathyan7676 15 дней назад

    അമ്മേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയക്കേണമേ 🙏🙏🙏🙏🙏🙏🙏🌹

  • @SandraSunny-l1n
    @SandraSunny-l1n 15 дней назад

    പരിശുദ്ധ അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏

  • @Abhishek-16u
    @Abhishek-16u 15 дней назад

    അമ്മേ ഞങ്ങളെ പ്രേക്തീഷികാരണത്തിന്റെ സാക്ഷിയകേണമേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @g_ammu_
    @g_ammu_ 15 дней назад

    സഞ്ചാരിമാതാവേ കാത്തിടണേ ഞങ്ങളുടെ കൂടെയുണ്ടാകണേ 🙏🙏🙏🙏

  • @valsammavasu476
    @valsammavasu476 15 дней назад

    Amen Amen Amen🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 15 дней назад

    Eshoye ente papangal poruth ente kudumbathe anugrehikkaname🙏🙏🙏🙏🙏❤️

  • @jayaprakashjayaprakash2285
    @jayaprakashjayaprakash2285 14 дней назад

    അമ്മ മാതാവേ അങ്ങയോടുള്ള വിശ്വാസത്തിനു ഒരു കുറവും വരുത്തല്ലേ 🙏

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 15 дней назад

    അമ്മേ സാക്ഷിയാക്കണേ, വിശ്വാസം വർധിപ്പിക്കണേ, ഡിസംബറിൽ അമ്മയുടെ അടുത്ത് വരാൻ കൃപ തരണേ. എന്റെ വയറിന്റെ problem മാറ്റി തരണേ, 12/12/24&18/12/24 സമർപ്പിക്കുന്നു.

  • @RajiVidhya-g5u
    @RajiVidhya-g5u 15 дней назад

    അമ്മേ എന്റെ കട ബാധ്യത മാറ്റി എന്നെ സാക്ഷി ആക്കേണമേ

  • @jayaprakashjayaprakash2285
    @jayaprakashjayaprakash2285 14 дней назад

    മാതാവേ 🙏 ദൈവ കല്പന അനുസരിച്ചു ജീവിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq День назад

    ഡിസംബർ 25 അമ്മേ ദൈവത്തിൻ്റെ ഇഷ്ടം നിറവേറട്ട ആമേൻ

  • @anoopathira9527
    @anoopathira9527 15 дней назад

    അമ്മേ മെഡിക്കൽ കഴിഞ്ഞു ഇന്ന് 4 മണിക്ക് റിസൽറ്റ് വരുമ്പോൾ എന്നെപാസാക്കി തരണമേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ ആമേൻ🙏🙏🙏🙏🙏

  • @SandraSunny-l1n
    @SandraSunny-l1n 15 дней назад

    അമ്മേ പരിശുദ്ധ മാതാവേ സച്ചിന്റെ കണ്ണിന്റെ കാഴ്ചയുടെ മേൽ കരുണയായിരിക്കണമേ, അവന്റെ ഞരമ്പിനു ഇപ്പൊ പറഞ്ഞിരിക്കുന്ന പ്രശനം 4/12/24 ൽ നടക്കുന്ന ചെക്കപ്പിൽ കാണരുതേ 🙏🙏അത്ഭുതം പ്രവർത്തിച്ചു എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സാക്ഷികളാക്കണേ 🙏🙏🙏

  • @anishkumar-rf4ly
    @anishkumar-rf4ly 15 дней назад

    അമ്മേ മാതാവേ LDC കോഴിക്കോട് സപ്പ്ളി ലിസ്റ്റിൽ വരാനും 2026 ഓടെ ജോലി കിട്ടാനും കൃപായകനെ

  • @AjithaRatheesh-j3i
    @AjithaRatheesh-j3i 15 дней назад

    മാതാവോബങ്കിൽ നിന്നു ഇപ്തിക്കായി ഇപ്പം വന്നു രതിഷ അതിഭയങ്കരം മായി പ്രശ്നം ആയി മാതാവോ എത്രയും വേഗം ആർ ശാന്തം ആകണം പബ് കാല് പിടിക്കുന്നു മാതാവോ ഇന്ന്പ്പം തന്നെ ശാന്തം ആകണം പ്ലീസ് മാതാവോ ഞാൻ നളെ രാവിലെ 6 മണിക്ക് സാഷ്യം ഉറപ്പായി ഇടാം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @WelCome-b8y
    @WelCome-b8y 15 дней назад +1

    ജീവിതം മടുത്തു അമ്മേ 🙏🙏🙏

    • @vadackkalhouse1380
      @vadackkalhouse1380 15 дней назад +1

      എന്തുകൊണ്ട്? കണ്ടുപിടിക്കണം. കുരിശിന്റെ ചുവട്ടിൽ നിന്നപ്പോഴും അമ്മ മടുത്തില്ല

  • @rajeev9058
    @rajeev9058 14 дней назад

    Amme jeron ne hospital innu kondupokumpl kudevaranee,prathyasheekaranathinte sashimi akkanee

  • @mollyshaji-j8r
    @mollyshaji-j8r 15 дней назад

    Amma mathave njan eni entha chaika amme ente pharthavinu cancerilninnum viduthal tharumo Amma mathave