Yeshu en koode ullathinaal with lyrics (SD)
HTML-код
- Опубликовано: 9 фев 2025
- Karaoke for this song available @ • Yeshu en koode ullathi...
"Yeshu en koode ullathinaal"
Lyrics & Music : Roy Jebasing
Singer : Shaji Maranatha
Orchestration : Jaison Pathanamthitta
Album : 'En Yeshu Mathi' by Pr. Sam T Mukhathala
Song lyrics
യേശുവെൻ കൂടെയുള്ളതിന്നാൽ തിരകളിൻ മീതെ ഞാൻ ഓടും (2)
താഴാതവൻ കരം താങ്ങു൦ ചേരുകിൽ അവൻ പാദേ ചേരും (2)
കഷ്ടത തൻ നടുവിൽ എനിക്കായ് - പ്രീയൻ - ഒരുക്കുന്നു പ്രതിഫലം ദിനവും (2)
തളർന്നു ഞാൻ ഇരിക്കുന്ന നേരം - കാന്തൻ - തിരു ഭുജത്താൽ എന്നെ താങ്ങു൦ (2 ) (യേശുവെൻ)
രാവില്ലെൻ കൂടെ വന്നിരിക്കും - പ്രീയൻ - പകലവൻ തണലിൽ ഞാൻ നടക്കും (2)
കിടക്കയിൽ അവൻ സുഖമരുളും മരിക്കുകിൽ അവൻ പാദേ ചേരും (2 ) (യേശുവെൻ)
പ്രതികൂലം എനികെന്തും വരട്ടേ - പാരിൽ - എല്ലാരും പരിഹസിച്ചീടട്ടേ (2)
പാട്ടുകൾ പാടി ഞാൻ പോകും കുരിശിൻറെ ജയകൊടി ഏന്തി (2) (യേശുവെൻ)
ഉയർപ്പിക്കും അവൻ എന്നെ ഒടുവിൽ - പിന്നെ - സ്വർഗ്ഗത്തിൽ അവൻ കൂടെ വാഴും (2)
ജീവജലനദി ഉണ്ട് - ജീവ - വൃക്ഷത്തിൻ ഫലമവൻ തരുമേ (2) (യേശുവെൻ)
Yeshu en koode ullathinaal
Thirakalin meethey njanodum
Thaazhaathavan karam thaanghum
Cherukil avan pathey cherum
Kashtatha than naduvil enikaay priyan
Orukunnu prathiphalam dinavum
Thalarnnu njan irikkunna neram kanthan
Thiru bhujathaal enney thanghum
Raavilen koode vannirikkum priyan
Pakalavan thanalil njan nadakkum
Kidakkayil avan sukhamarullum
Marikkukil avan pathey cherum
Prathikoolam enikenthum varattey paaril
Ellarum parihasichidattey
Paattukal paadi njan poakum
Kurishintey jaya kodiyenthi
Uyarppikkum avan enney oduvil
Pinney swarggathil avan koode vaazhum
Jeeva jala nadhi undu jeeva
Vrikshathin phalamavan tharumey
Very good singing and lyrics very good
Suppar 🙏👍🏻
Wonderful song... really meaningful lyrics 👏👏👏🙏
Very meaningful 🥰🥰
Great, original music,GOD words with Great Grace.
Wonderful lyrics & music.
Great grace, Good lesson,GOD bless you 🙏 Maranatha
Amen🙏
Amen
Gloria a Dios
ഈ പാട്ട് ആര് എഴുതിയത്
Roy Jebasing
JEBA SING
Amen