ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് സുപ്രീം കോടതിയില്‍ പോയിട്ടാണെങ്കിലും തുറന്നിരിക്കുമെന്ന് സാബു ജേക്കബ്...

Поделиться
HTML-код
  • Опубликовано: 14 апр 2024
  • ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് സുപ്രീം കോടതിയില്‍ പോയിട്ടാണെങ്കിലും തുറന്നിരിക്കുമെന്ന് സാബു ജേക്കബ്...
    #sabumjacob #election #keralapolitics #government #kizhakkambalam #kitexsabu #kitex

Комментарии • 349

  • @sathyanr2742
    @sathyanr2742 2 месяца назад +161

    അടുത്ത ജന്മവും ശ്രേഷ്ടമാകുന്ന
    രീതിയിലാണ് ശ്രീ.സാബു ജേക്കബിൻ്റെ പ്രവർത്തനം .
    നിഷ്കാമമായ ലോകസേവനം
    അതാണു് യഥാർഥ ഈശ്വരപൂജ
    എന്ന് ശ്രീ.സാബു ജേക്കബ്ബ്
    ലോകത്തെ ചെയ്ത് കാട്ടി
    പഠിപ്പിക്കുന്നു.
    ഈശ്വരോപസകർക്ക് അദ്ദേഹം
    ഒരു മാതൃകയാകട്ടെയെന്ന്
    ആശംസിക്കുന്നു.

    • @sureshbhai.3674
      @sureshbhai.3674 2 месяца назад +2

      Angu paranjathu yatharthyamthanne,Sabuvinu eppozhum eeswarante samrakshanam labhikkunnathanu.

    • @achur9945
      @achur9945 2 месяца назад +1

      👍👍👍

    • @rajeevannk48
      @rajeevannk48 2 месяца назад +1

      ഇപ്പോൾ തുടങ്ങിയാൽ അടുത്ത 15 വർഷം കൊണ്ടെങ്കിലും പ്രാവർത്തികമാകും.

  • @keshavannair3077
    @keshavannair3077 2 месяца назад +80

    എല്ലാജനങ്ങളും പാർട്ടി നോക്കാതെ സാബുജേക്കബിനെ ജയിപ്പിക്കുക സാബുജേക്കബിന്റെ പരാജയം നമ്മുടെ പരാജയം ആണ്

  • @user-ym5zb7fi2c
    @user-ym5zb7fi2c 2 месяца назад +92

    സന്തോഷംകൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി.
    അടുത്ത തവണ നിയമസഭയിലേക്ക് കൂടുതൽ സീറ്റിലേക്ക് 20-20 മത്സരിക്കണം വിജയിക്കും തീർച്ച.
    ( ഒരു മലപ്പുറം ജില്ലക്കാരൻ )

  • @jobykurian9425
    @jobykurian9425 2 месяца назад +149

    ഒരു വിഷപ്പാമ്പിനും വോട്ടു കൊടുക്കരുത്. മനുഷ്യരെ ഉപദ്രവിക്കുന്ന ആരെയും ജയിപ്പിക്കരുത്.

    • @melvinmathew2906
      @melvinmathew2906 2 месяца назад

      🤣🤣

    • @elcil.1484
      @elcil.1484 2 месяца назад +1

      കിഴക്കമ്പലത്തുള്ള പിണറായി അടിമകൾ, 20/20 യുടെ benefits മുഴുവൻ എടുത്തിട്ടു, കമ്മ്യൂണിസ്റ്റ്കാർക്ക് വോട്ടു കൊടുക്കും.
      അടിമകളേ, നിങ്ങൾ എന്തു നന്മയാണ് പിണറായി സർക്കാരിൽ കാണുന്നത്?
      കഷ്ടം എന്നല്ലാതെ എന്തു പറയാൻ!!!
      😭😭😭

  • @rajanthomas1142
    @rajanthomas1142 2 месяца назад +122

    ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് അടയ്ക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥന് എതിരെ കോടതിയിൽ നിന്നും ശക്തമായ ശിക്ഷ നടപടി ഉണ്ടാകണം.
    സാദാരണക്കാരന് എല്ലാത്തിനും പിഴ ഈടാക്കുന്ന സർക്കാർ എന്തുകൊണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥക്ക്‌ പിഴ ഈടാക്കുന്നില്ല. രാഷ്ട്രീയ ക്കാരും ഉദ്യോഗസ്ഥരും കൂടിയുള്ള ഒത്തുകളിയാണ്. അതിന് കോടതികൾ വേണം തടയിടാൻ. പ്രതിപക്ഷം ഇതുവരെ പ്രതികരിച്ചു കണ്ടില്ല.

    • @godsoncountry9202
      @godsoncountry9202 2 месяца назад +3

      ഉദ്യോഗസ്ഥൻ എന്ത് പിഴച്ചു

    • @Achuthan0559
      @Achuthan0559 2 месяца назад +11

      തീർച്ചയായും തെറ്റു ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് തക്കതായ ശിക്ഷനല്കണം.

    • @Sumesh-fc6cf
      @Sumesh-fc6cf 2 месяца назад

      @@godsoncountry9202 പാർട്ടി അടിമ ആയ ഉദ്യോഗസ്ഥൻ 😡😡😡😡

    • @chinnuchinnu2294
      @chinnuchinnu2294 2 месяца назад +6

      ഉദ്യോഗസ്ഥന് നല്ല ശമ്പളം ഉണ്ട്..ചാകുന്നത് വരെ പെൻഷനും..അവനൊക്കെ പട്ടിണി കിടക്കുന്ന പാവപ്പെട്ടവൻ്റെ ബുദ്ധിമുട്ട് അറിയില്ല..പാവപ്പെട്ടവനോട് പുച്ഛവും.. എന്നിട്ട് ഒരു ഓർഡർ ഇടിലും ഭക്ഷ്യ മാർക്കറ്റ് പുട്ടിക്കോളൂ എന്ന്..ഇവനൊക്കെ ആ കസേരയിൽ ഇരിക്കാൻ അർഹത ഉണ്ടോ

    • @rajanthomas1142
      @rajanthomas1142 2 месяца назад +3

      @@godsoncountry9202 ഉത്തരവ് ഇടുന്നത് ഉദ്യോഗസ്ഥർ അല്ലേ? നിയമവിരുദ്ധമായ ഉത്തരവ് ഇറക്കാൻ കഴിയില്ലയെന്ന് പറയണം. ഭരണം നടത്തുന്നത് IAS കാരാണ്.

  • @ammanimathew9667
    @ammanimathew9667 2 месяца назад +77

    എറണാകുളത്തും ചാലക്കുടിയിലും ട്വൻറി ട്വൻറി യുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക വികസനം നേരിൽ കാണുക കയ്യിട്ടുവാരി കളും അഴിമതിക്കാരും അധികാരമോഹികളായ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി എറണാകുളത്തെയും ചാലക്കുടിയിലെ യും ജനങ്ങൾ ഇന്ത്യക്ക് തന്നെ മാതൃകയാക്കുക

  • @jinsjoseph830
    @jinsjoseph830 2 месяца назад +11

    സാബു ജേക്കബ് സാറിൻറെ നൂറു തലമുറകൾ അനുഗ്രഹിക്കപ്പെടട്ടെ

  • @robinn.t3427
    @robinn.t3427 2 месяца назад +81

    ട്വന്റി ട്വന്റി നന്മയുടെ പാർട്ടി. ജനങ്ങളെ മനസിലാകൂ ❤️❤️❤️ നല്ല ഒരു വ്യക്തി 🌹🌹🌹 ഇതു പോലെ ഒരു ആളെ കിട്ടാൻ ഭുധിമുട്ടാണ്!!!!!!!!🔥🔥🔥🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻

    • @sumeshs8239
      @sumeshs8239 2 месяца назад

      എന്തുവാടെ? 20 20 30 30. നല്ല പേരൊന്നും കിട്ടിയില്ലേ? ഏതോ നെൽ കൃഷികിടുന്ന വളത്തിന്റെ പേരൂ പോലെയുണ്ട്

  • @alexandernc5646
    @alexandernc5646 2 месяца назад +23

    കേരളം 2020 ഭരിക്കും അടുത്ത നിയമസഭ ഇലക്ഷനിൽ സാബു ജേക്കബ് അടുത്ത മുഖ്യമന്ത്രി ജയ് ജയ് ജയ് 20 20

  • @user-nn1sw3ne8l
    @user-nn1sw3ne8l 2 месяца назад +56

    ഇതൊരു മഹത്തായ മാതൃക. കിഴക്കമ്പലം നാടിനെ നയിക്കട്ടെ 20-20 നൂതനമായ ജനാധിപത്യ പരീക്ഷണം.

    • @sumeshs8239
      @sumeshs8239 2 месяца назад

      എന്തോന്ന്? 30 30 യോ? തേങ്ങിനിടുന്ന വളത്തിന്റെ പേരുപോലെയുണ്ട്

    • @albinjoy9812
      @albinjoy9812 2 месяца назад

      ​@@sumeshs8239എല്ലായിടത്തും ഓടി നടന്നു പശ ഒട്ടിക്കാണല്ലോ

  • @sibymulavana2578
    @sibymulavana2578 2 месяца назад +33

    20 * 20 യുടെ ചാലക്കുടി എറണാകുളം സ്ഥാനാർഥികളെ
    വിജയിപ്പിക്ക്.

    • @sumeshs8239
      @sumeshs8239 2 месяца назад

      20 30യോ? അതു തേങ്ങിനിടുന്ന വളത്തിന്റെ പേരല്ലേ? വേറെ മാന്യമായ ഒരു പേരും കിട്ടിയില്ലേ?

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 2 месяца назад +92

    CP Mകൊലയാളി പാർട്ടി 20-20 ക്ക് വോട്ടുചെയ്യുക

    • @sumeshs8239
      @sumeshs8239 2 месяца назад

      എന്തുവാടെ? 20 20 യോ? നല്ല പേരൊന്നും കിട്ടിയില്ല? 20 20 50 50. മാന്യമായ ആളുകൾ ആരുമില്ലേ പാർട്ടിയിൽ?

  • @Dhruvesh538
    @Dhruvesh538 2 месяца назад +41

    #ആടുജീവിതം നയിച്ചിരുന്ന കിഴക്കമ്പലം എത്ര പുരോഗതിയി ലെത്തി🎉
    ഇതുപോലെ എത്രയോ പഞ്ചായത്ത് ഇനിയും കിടക്കുന്നു?
    Jai 20/20🇮🇳

    • @kvasokan7461
      @kvasokan7461 2 месяца назад

      പഞ്ചായത്ത് പാർട്ടി ഭരിക്കുന്ന 3 പഞ്ചായത്ത് കൂടി ഉണ്ട്. അവിടെ നിസ്സാരം എന്ന് പറയുന്ന മാർക്കറ്റ് നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. അവിടെയാണ് ഈ ഗീർവാണം.അത് കേൾക്കാൻ കുറെ....

  • @maryvarghese4798
    @maryvarghese4798 2 месяца назад +15

    കേരളത്തിന്റെ ഓരോ
    മുക്കിലും മൂലയിലും
    20/20 നിറയട്ടെ.

  • @user-ql1mj3yv9c
    @user-ql1mj3yv9c 2 месяца назад +67

    ഞാനാണയിറ്റുപറയുന്നു സാബുസാർ സമാധാനത്തിനുള്ള നോബൽ സമ്മാനം വാങ്ങാൻ അർഹനാണ്

    • @kvasokan7461
      @kvasokan7461 2 месяца назад

      തൃശ്ശൂർ പാളയം മാർക്കറ്റിൽ നിന്നും കിട്ടുന്നത് ആണോ..😂

    • @sumeshs8239
      @sumeshs8239 2 месяца назад

      ദ്വന്ദാർഥപ്രയോഗം നന്നായിട്ടുണ്ട്

    • @sleebachanthonattu461
      @sleebachanthonattu461 2 месяца назад

      😅😅😅

  • @babu5603
    @babu5603 2 месяца назад +31

    13 കോടി 57 ലക്ഷം രൂപ ഒരു പഞ്ചായത്തിൽ നിന്നും മാത്രം മിച്ചം വയ്ക്കുവാൻ സാധിച്ചെങ്കിൽ,ഈ മാറി മാറി ഭരിച്ച അഴിമതി മാത്രം നടത്തിയ നേതാക്കൾ എത്ര കോടി രൂപ ജനങ്ങളുടെ നികുതിപ്പണം
    അടിച്ചു മാറ്റി? ഈ പണം തിന്ന് ശീലിച്ചത് കൊണ്ടാണ് കുടുംബ രാഷ്ട്രീയം ഒരു കച്ചവടം ആക്കി മാറ്റിയത്!!

    • @babuthomaskk6067
      @babuthomaskk6067 2 месяца назад +2

      ഇപ്പോഴത് മുപ്പത് കോടിയിലേക്ക് അടുക്കുന്നു

  • @user-nt5lm3hm8r
    @user-nt5lm3hm8r 2 месяца назад +31

    ജീവിതക്ലേശങ്ങളിൽ പൊറുതിമുട്ടിയിരിക്കുന്ന കേരള ജനതയ്ക്ക്
    ഒരു അത്താണിയായിരിക്കുന്ന 20-20 യെ വിജയിപ്പിക്കുക

  • @maryvarghese4798
    @maryvarghese4798 2 месяца назад +17

    നല്ല ഒരു അപ്പന്റെ നല്ല
    മക്കളായി ആരോഗ്യത്തോടും
    ആയുസ്സോടെയും ജീവിക്കാൻ ദൈവം ഇടവരുത്തട്ടെ. 🙏

  • @Kaafir916
    @Kaafir916 2 месяца назад +61

    സാബുസാർ പറഞ്ഞത് ശരിയാ…ബ്ലേഡ്കമ്പനി നടത്തുന്ന കേരളത്തിലെ മൂന്ന് പ്രമുഖരുടെകുടുംബാംഗങ്ങൾ അപകടത്തിൽ മരിച്ചു…പോരാത്തതിന് മരുന്ന് കണ്ടുപിടിക്കാത്ത അസുഖവും…😇

    • @sumeshs8239
      @sumeshs8239 2 месяца назад

      അതെയതെ. ഗാന്ധിജി വെടിയേറ്റ് മരിച്ചു. യേശു കുരിശിൽ കിടന്നു ചത്തു. നല്ലവരെപ്പോഴും അപകടത്തിൽ ചാവും.

  • @iloveindia1076
    @iloveindia1076 2 месяца назад +24

    വിവരം കെട്ട മലയാളികളെ ഇനിയെങ്കിലും സ്വാർത്ഥ ലാഭം വെടിഞ്ഞു നന്മയും തിന്മയും തിരിച്ചറിയൂ 20,20 യേ വിജയിപ്പിക്കു

  • @thomassebastian4034
    @thomassebastian4034 2 месяца назад +39

    ഈ ഇ ലക്ഷനോട് അറിയാം എത്ര മലയാളികൾ ഉണ്ട് ചെരിപ്പ് നക്കികളായിട്ട്...🙏🏻
    ജയ് ജയ് 20 20

    • @elcil.1484
      @elcil.1484 2 месяца назад

      ചെരുപ്പ് നക്കികൾ അല്ല, പിണറായിയുടെ മൂടൂതാങ്ങികൾ / മൂടുനക്കികൾ ആണ്. 😊

  • @balanck7270
    @balanck7270 2 месяца назад +33

    ഒരു രാഷ്ട്രീയ പാർട്ടി യുടെയും പിൻബലം ഇല്ലാതെ ഭരിക്കാൻ കഴിയും എന്ന് തെളിയിച്ചു, കൂടാതെ അഴിമതി മുക്ത ഭരണം കാഴ്ച 20 20 എന്ന പാർട്ടിക്കും, അതിന്റെ നായകൻ sabu സാറിനും നന്ദി നമസ്കാരം.20 20 ക്ക് എല്ലാ പിന്തുണയും.

  • @jayanmankara8605
    @jayanmankara8605 2 месяца назад +14

    ശരിക്കും നവോത്ഥാനം കൊണ്ടുവന്നത് കിഴക്കമ്പല ത്തിലാണ്, സാബുവിന്റെ നേതൃത്വത്തിൽ. ഇങ്ങനെയും ഭരിക്കാം എന്ന് സ്വന്തം അജണ്ടകളിൽ മാത്രം ഊന്നി ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് വലതുകാർക്ക് കാണിച്ചുകൊടുത്തു.

  • @gurusplacesandevents813
    @gurusplacesandevents813 2 месяца назад +13

    എല്ലാവരും 20/20 യെ വോട്ട് ചെയ്തു വിജയിപ്പിക്കുക.. LDF നെ തോൽപ്പിക്കുക..

  • @mohananps1510
    @mohananps1510 2 месяца назад +10

    താങ്കളെ ജനങ്ങൾ എന്നും ഓർമ്മിക്കട്ടെ❤❤

  • @robinn.t3427
    @robinn.t3427 2 месяца назад +13

    വോട്ട് ഫോർ ട്വന്റി ട്വന്റി 🔥🔥🔥💪🏻💪🏻💪🏻

  • @mathrubharathammahabharath2518
    @mathrubharathammahabharath2518 2 месяца назад +12

    ഈ ഇലക്ഷന് എവിടെയൊക്കെ ട്വന്റി ട്വന്റി മത്സരിക്കുന്നുണ്ടോ, ജയിപ്പിക്കണം 100%

  • @lathald8160
    @lathald8160 2 месяца назад +9

    നിയമസഭ 20 20വിജയിക്കട്ടെ

  • @Soothsayer210
    @Soothsayer210 2 месяца назад +7

    Post from Canada:
    My prayers will be with You and Your group. Kerala needs selfless characters and political parties that serves the people and not themself.

  • @mmohan623
    @mmohan623 2 месяца назад +16

    രോമാഞ്ചം തോന്നുന്നു. ഗാന്ധിജിയ്ക്കും മദർ തെരേസയ്ക്കും ശേഷം ആർ പാവങ്ങളുടെ കണ്ണീർ ഒപ്പുമെന്നതിന് ഉത്തരം കിട്ടി 😅

    • @elcil.1484
      @elcil.1484 2 месяца назад

      🙏🙏🙏👍👌

  • @BinoyAbin-bg8rn
    @BinoyAbin-bg8rn 2 месяца назад +7

    ഇപ്പോൾ ആണ് സാബു സാർ നോട് കൂടുതൽ സ്നേഹം തോന്നിയത്

  • @sivadasansiva4351
    @sivadasansiva4351 2 месяца назад +28

    എന്ത് തോന്ന്യാസ ഭരണമാണ് Mr. P. വിജയാ, താങ്കൾ നടത്തുന്നത്?
    എന്ത് കാരണങ്ങൾ പറഞ്ഞാലും നിങ്ങൾളുടെ ഭരണത്തിൽ ചെയ്തത് അനീതിയാണ്. ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ല വിജയാ.

  • @user-wt4sq8zw7q
    @user-wt4sq8zw7q 2 месяца назад +17

    അടുത്ത പ്രാവശ്യം 20-20 കേരളം ഭരിക്കണം ന

  • @AnilkumarPT-mq3bn
    @AnilkumarPT-mq3bn 2 месяца назад +3

    ധൈര്യമായി.മുന്നോട്ടു.പോകുക.ഈശ്വരൻ.തങ്കളോടൊപ്പം.മനുഷ്യരൂപത്തിൽ.എന്നും.ഉണ്ടാകും.❤❤❤.

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 2 месяца назад +12

    എന്തിൻ്റെ പേരിലായാലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് പ്രവർത്തിക്കുന്ന ഭയ്യ സുരക്ഷ, മാർക്കറ്റ് അടച്ചു പൂട്ടുന്നത് അനീതിയാണ് അധർമ്മമാണ് മനുഷ്യത്വരഹിതമാണ്.

  • @sreekumark8780
    @sreekumark8780 2 месяца назад +14

    നല്ല മനസ്സ്. നല്ലതുവരും🙏

  • @aliasmp2109
    @aliasmp2109 2 месяца назад +40

    ഈ എറണാകുളം കളക്ടർ ആണ് 20 20 മെഡിക്കൽ സ്റ്റോർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു രാഷ്ട്രീയക്കാരുടെ ഉച്ചിഷ്‌ടം വാങ്ങിച്ചു തിന്നതിന് ഉപകാരമായിരുന്നു പൂട്ടിച്ചത്.
    എന്നിട്ട് കോടതി 48 മണിക്കൂറിനു ഉള്ളിൽ തുറന്നു കൊടുത്തു.
    ഈ കാര്യം നന്നായിട്ട് അറിയാവുന്ന എറണാകുളം കളക്ടർ 20 20 സ്റ്റോർ പൂട്ടാൻ കൊള്ളാമോ?
    .

  • @shivshankar5297
    @shivshankar5297 2 месяца назад +24

    നന്ദി.... നന്ദി.. 🙏🙏🙏🙏

  • @sureshKumar-dr6yy
    @sureshKumar-dr6yy 2 месяца назад +46

    പട്ടിണി പാവങ്ങൾക്ക് ആശ്രയ മായിരുന്നു....

    • @sumeshs8239
      @sumeshs8239 2 месяца назад

      അതെന്താ 20 35 ഭരിക്കുന്ന ഇടത്തിൽ ആൾക്കാരെല്ലാം പറ്റിനിക്കാരനോ?

  • @sumeshnarayanan8687
    @sumeshnarayanan8687 2 месяца назад +18

    Great Sir
    20-20 concept is excellent

  • @janardanababutg3567
    @janardanababutg3567 2 месяца назад +13

    GOD BLESS YOU CONGRATULATIONS 👍👍👍👍👍

  • @sajeevpmsajeevpm5216
    @sajeevpmsajeevpm5216 2 месяца назад +28

    kalakkii....super....

  • @chinnumathai5420
    @chinnumathai5420 2 месяца назад +3

    ❤❤❤❤sr .big salute
    No words to say thank you ❤❤❤❤God bless you 💖

  • @bold7351
    @bold7351 2 месяца назад +28

    Support 20 20

  • @babup1007
    @babup1007 2 месяца назад +15

    Sabu sir is a great visionary of Kerala

  • @ramaChandran-zj3zh
    @ramaChandran-zj3zh 2 месяца назад +25

    Super😊😊😊😊😊😊

  • @godsoncountry9202
    @godsoncountry9202 2 месяца назад +11

    20/20/////വരേണ്ടത് നിയമസഭയിൽ ആണ് ശക്തമായ സാന്നിധ്യം വേണം അടുത്ത നിയമസഭയിൽ 30mla മാർ വേണം അധികാരത്തിൽ യുഡിഫ് വേണം അങ്ങനെ വന്നാൽ ജനങ്ങൾക്ക്‌ നല്ല ഭരണം ഉറപ്പു ദൂർത്തും ഹെലികോപ്റ്റർ ലിഫ്റ്റ് നീന്തൽ കുളം ഒന്നും ഉണ്ടാവൂല 45വണ്ടി എസ്കോർട്ടും ഉണ്ടാവൂല ഈ പണമെല്ലാം ജനങ്ങളുടെ ആവശ്യത്തിന് ലഭിക്കും

    • @seekeroftruth3150
      @seekeroftruth3150 2 месяца назад +1

      ഇനി ഏതു മുന്നണി ഭരണത്തിൽ വന്നാലും കേരളത്തിന്റെ കാര്യം തീർപ്പാകും 20 ട്വന്റി യുടെ ഭരണം 2026ൽ വന്നേതീരു.👍

  • @ragunathannair9208
    @ragunathannair9208 2 месяца назад +14

    Is a great man in 20/20.god gifted in my nation.god bless you my dear friend.

  • @kfpaulson
    @kfpaulson 2 месяца назад +8

    എന്തൊരു നീതി കെട്ട നീതി പീഠം 😡

  • @jayaprasad4937
    @jayaprasad4937 2 месяца назад +3

    സൂപ്പർ 20 20ഇത് പോലെ മുന്നോട്ടു വരണം കേരളത്തില പഞ്ചായത്ത്‌കൾ

  • @chinnumathai5420
    @chinnumathai5420 2 месяца назад +2

    ❤❤❤Really heart touching you are Sacha wonderful God bless you all the way ♥️ 🙏 ❤️ 💖

  • @babup1007
    @babup1007 2 месяца назад +13

    My complete Village vote for 20 20

  • @lalithapn6813
    @lalithapn6813 2 месяца назад +12

    ഞാൻ എന്നും ഒപ്പം 🎉

  • @venucherthala2987
    @venucherthala2987 2 месяца назад +15

    20/20 vijayikkatte👏

  • @stephenjoseph4761
    @stephenjoseph4761 2 месяца назад +4

    സധൈര്യം മുന്നോട്ടുപോവുക ജനങ്ങൾ കൂടെയുണ്ട് 🌹

  • @user-vp5gs6cs3k
    @user-vp5gs6cs3k 2 месяца назад +5

    Jai 20, 20❤❤❤❤ വിജയിക്കട്ടെ

  • @ammassenveetilsurendran5641
    @ammassenveetilsurendran5641 2 месяца назад +7

    2020ക്ക്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @sasidharan-zj7gt
    @sasidharan-zj7gt 2 месяца назад +3

    സാബു ഒരു വലിയ ആളാണെ ഇനിയും വലിയ അല്ലാകട്ടെ എന്നു സാബു പറയാതെ അറയുന്നു

  • @rajanchennedath6947
    @rajanchennedath6947 2 месяца назад +15

    ജനം നന്നായാലെ നാട് നന്നാവൂ.....
    കാണുന്നതിനെക്കാൾ
    കേൾക്കുന്നതിനാണ് പ്രധാന്യം കൊടുക്കുന്നത്
    ജനം....

  • @harinedumpurathu564
    @harinedumpurathu564 2 месяца назад +9

    ഭരണവർഗ മേ എന്താ ച്ചെയ്യുന്നത്.

  • @krajagopal1603
    @krajagopal1603 2 месяца назад +1

    Mr.Sabu Jacob , I have no words to praise you for your " NISHKAMA KARMA ". OH GOD, GIVE HIM HEALTH,WEALTH AND LONG LIFE TO SERVE THE POOR.

  • @ancygeorge3802
    @ancygeorge3802 2 месяца назад +1

    20/20 വന്നതിനു ശേഷം കിഴക്കമ്പലം ഒരുപാടു മാറിപ്പോയി ഈ പറയുന്നത് എല്ലാം വളരെ സത്യം ആണ്

  • @JBElectroMedia
    @JBElectroMedia 2 месяца назад +2

    ഇതുപോലെ ജനങ്ങളോട് ഇത്രയും സ്നേഹവും പ്രതിബദ്ധതയുമുള്ള ഏത് രാഷ്ട്രീയക്കാരുണ്ട് ഇൻഡ്യയിൽ തന്നെ. പ്രത്യേകിച്ചും കേരളത്തിൽ. 2020 എന്ന പ്രസ്ഥാനം തന്നെ ഒരു പക്ഷേ ഒരു ദൈവനിയോഗമായിരിക്കും

  • @user-gc1me5uw4l
    @user-gc1me5uw4l 2 месяца назад +3

    ദൈവം കൂടെ ഉണ്ട്‌.

  • @sindhukr383
    @sindhukr383 2 месяца назад +7

    GREAT..BRAVE HEARTED MAN

  • @user-eg4le3dj3j
    @user-eg4le3dj3j 2 месяца назад +19

    2 ചങ്കു പാർട്ടി മക്കൾക്കു വോട്ടൂ കൊടുത്താൽ ഗതി അധേ ഗതി ജനമേ😢😢😢

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 2 месяца назад +3

    അൻപത് വർഷം മുൻപ് ബീഹാറിലെ ഭരണം എങ്ങിനെയായിരുന്നോ....
    അതേ അവസ്ഥയാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്......

  • @leninthomas7708
    @leninthomas7708 2 месяца назад +2

    Congrats 🎉🎉🎉🎉🎉❤❤❤❤❤

  • @rarish5554
    @rarish5554 2 месяца назад +6

    Guys please vote 20/20 for better tomorrow even though you are believing different political party.

  • @babup1007
    @babup1007 2 месяца назад +8

    Vote and support 20 20 only for better future

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk 2 месяца назад +14

    POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES NAMASTE I SUPPORT 2O 2O NAMASTE NAMASTE 😂😂😂😂😂😂😂😂😂😂😂😂

  • @premyjos
    @premyjos 2 месяца назад +3

    ദുഷ്ടൻ പിണറായി അനുഭവിക്കും ഞങ്ങളുടെയെല്ലാം പ്രാർത്ഥന ദൈവം എന്ന ശക്തിയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും.. ഉടൻ kittatte😡😡😡🙏🙏🙏🙏

  • @rajendranrajendran4542
    @rajendranrajendran4542 2 месяца назад +2

    അടുത്ത നിയമസഭാ election സമയത്ത് ഈ 72 വയസ്സുള്ള ഞാൻ കേരളത്തിൽ വരും എന്തിനാണ് എന്നറിയാമല്ലോ ട്വന്റി ട്വന്റി യ്ക്ക് വേണ്ടി എന്ന്‌ കൊണ്ട് സാധിക്കുന്ന അത്രയും ജോലി ചെയ്യാന്‍ ,കാരണം ഞാൻ ഇപ്പൊൾ 55 വര്‍ഷമായി poonayil ജീവിക്കുന്ന എനിക്കും സാബു ജേക്കബ് നു വേണ്ടി പ്രചാരണം നടത്താന്‍

  • @kurianm.m.1900
    @kurianm.m.1900 2 месяца назад +11

    ട്വന്റി-20 യെ വിജയിപ്പിക്കുക. ❤❤❤❤❤❤❤❤

  • @ancygeorge3802
    @ancygeorge3802 2 месяца назад

    പാവങ്ങളെ help ചെയ്യുകയും ഇല്ല ചെയ്യുന്നവരെക്കൊണ്ട് ചെയ്യിക്കതുമില്ല വൃത്തികെട്ട കൂട്ടം.20/20 ജയിക്കണം ഇന്നലെ ദാരിദ്രം മാറു പാവപെട്ട കുടുംബങ്ങളുടെ. God bless you സാബുച്ചേട്ടാ 🙏❤️

  • @regikurian4704
    @regikurian4704 2 месяца назад +2

    Well said

  • @subashkj6810
    @subashkj6810 2 месяца назад +26

    കണ്ണി കടി നിന്റെ പേര് cpm

  • @babup1007
    @babup1007 2 месяца назад +6

    Last hope of Kerala peoples only 20 20

  • @chinnuchinnu2294
    @chinnuchinnu2294 2 месяца назад +2

    ഗവണമെൻ്റ് ജോലികാർക്ക് നല്ല ശമ്പളം ഉണ്ട്..പാവപ്പെട്ടവന് ജീവിക്കാൻ ബുദ്ധിമുട്ടുന്ന നാട്ടിൽ ഭക്ഷണം മുടക്കാൻ ഇത് പൂട്ടിച്ച ഗവണ്മെൻ്റ് ജോലിക്കാരന് ആ ജോലി ചെയ്യാൻ അർഹത ഇല്ല..അവനെ ഒന്നും ആ കസേരയിൽ ഇരുത്തരുത്

  • @madhusoodhananpalazhi3052
    @madhusoodhananpalazhi3052 2 месяца назад +5

    സാബുവിനോട് ഒരേ ഒരു അപേക്ഷയുണ്ട്.ഈ നാടിനെയു൦ നാട്ടുകാരേയു൦ നന്നാക്കാൻ നിൽക്കരുത്.ഈ നാട്ടുകാർക്ക് മുറിയട്ട ഇഴയുന്നതുപോലെ ഇഴയാനാണ്.

  • @hclincycherian9711
    @hclincycherian9711 2 месяца назад +1

    GREAT SABU SIR. ALL THE BEST FOR YOUR EFFORTS TO BRING GOOD GOVERNANCE IN OUR COUNTRY. BE VICTORIOUS ❤❤❤🎉🎉🎉🎉

  • @Dare5
    @Dare5 2 месяца назад +5

    അവർ വോട്ട് ചോദിച്ച് വരുമ്പോൾ കടക്ക് പുറത്തെന്ന് പറഞ്ഞ് ആട്ടിയോടിക്കണം

  • @alexcleetus6771
    @alexcleetus6771 2 месяца назад +5

    Welcome sabu jecub sir 💯🙏

  • @user-mk2sv9pl7l
    @user-mk2sv9pl7l 2 месяца назад +2

    Whole hearted support. Be strong to proceed... Prayers

  • @sintomg2157
    @sintomg2157 2 месяца назад +10

    Twenty 20 ❤❤❤❤❤❤

  • @amrkarn1961
    @amrkarn1961 2 месяца назад +1

    Respond with resilience, like a sturdy oak tree weathering a storm... Hats off to sabu ji❤️

  • @purushothamankrishnakurup7159
    @purushothamankrishnakurup7159 2 месяца назад +6

    ❤❤🎉

  • @issackutty.k4008
    @issackutty.k4008 2 месяца назад

    നമ്മുടെ ഈ ജന്മത്തിൽ നമ്മുടെ നേട്ടത്തിന് നമുക്ക് ചെയ്യാൻ പറ്റുന്നത് 20/20 സ്ഥാനാർഥികളുടെ വിജയം മാത്രം. ഓട്ടോറിക്ഷ നമ്മുടെ ചിഹ്നം.

  • @leelammathomas3462
    @leelammathomas3462 2 месяца назад

    എല്ലാ ജില്ലകളിലും 20-2 വളരട്ടെ ഞങ്ങൾ തീർച്ചയായും പാർട്ടിയിൽ ചേരുന്നതാണ്. പ്രചരിപ്പിയ്ക്കുന്നതിനും
    വിജയപ്പിയ്ക്കുന്നതിനും ഞങ്ങൾ ശ്രമിയ്ക്കുന്നതാണ്

  • @apexspy8556
    @apexspy8556 2 месяца назад +3

    വെറുതെ അല്ല 40. കാറിന്റെ അകമ്പാടിയോടെ യാത്ര ചെയ്യുന്നത്. ജനത്തിന്റെ കൈയിൽ കിട്ടിയാൽ എന്താ ചെയ്യുന്നത് പറയാൻ പറ്റില്ല

  • @josekalan8724
    @josekalan8724 2 месяца назад +2

    ഇൻഡ്യയിലെ ബഹുഭൂരിപക്ഷം ഒരു മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുന്നുണ്ട് എന്നത് സത്യമാണ്, ഒരു പ്രസ്ഥാനം മുന്നോട്ട് പോകുമ്പോൾ ഫണ്ടിംഗ് അതൊരു പ്രശ്നമാണ്. ഇലക്ഷനിൽ കൂടി ഒരു പ്രസ്ഥാനം വളരണമെങ്കിൽ കോർപറേറ്റുകളുടെ ഫണ്ട് വേണം, അവരുടെ ഫണ്ട് ഉപയോഗിച്ചാൽ അവർക്ക് മന:സാക്ഷി അടിയറ വെക്കേണ്ടി വരും, ആരുടേയും കുടുംബ ത്തുനിന്ന് കൊണ്ടുവന്ന് ജനസേവനം നടക്കുമെന്ന് തോന്നുന്നില്ല. ഒരു പഞ്ചായത്തിൽ സംഭവിച്ചത് ഒരു സ്റ്റേറ്റിൽ മുഴുവനും നടക്കുമോ, അങ്ങിനെ ഒരാൾ ശ്രമിച്ചു, അദ്ദേഹം ഇന്ന് ജയിലിലാണ്😮

  • @achuooszone8471
    @achuooszone8471 2 месяца назад +14

    ❤❤❤❤❤❤ ബിഗ് സല്യൂട്ട് സാബു sir

  • @josephtheruvapuzha
    @josephtheruvapuzha 2 месяца назад +7

    Sree Neejan is the most poisnous snake.

  • @premalathal426
    @premalathal426 2 месяца назад +1

    Lookforward with your bright vision.God is with you,.

  • @babunair3139
    @babunair3139 2 месяца назад +1

    സാബു സാർ ബിഗ്സല്യൂട്ട്

  • @sivadasanbabu6766
    @sivadasanbabu6766 2 месяца назад +1

    20/20 വിജയിക്കട്ടെ.. 👍👍👍

  • @crp3696
    @crp3696 2 месяца назад +5

    🔥🔥🔥👏👏👏🙏🙏🙏

  • @philiposep.s8087
    @philiposep.s8087 2 месяца назад +1

    👏👏👏👏👏

  • @surendranpi6337
    @surendranpi6337 2 месяца назад +1

    Sabu jacob, you and your father have a great vision and commitment.

  • @nicevilla
    @nicevilla 2 месяца назад +6

    Best of luck