Uppum Mulakum - മുടിയന്റെ കല്യാണം│Flowers│EP# 335

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 6 тыс.

  • @dmk6293
    @dmk6293 4 года назад +693

    ബെസ്റ്റ് ഫ്രണ്ട് ഒക്കെ ആയിരുന്നു
    പക്ഷെ നിങ്ങൾ തമ്മിൽ ഒരുപാട് സ്വപ്‌നങ്ങൾ പങ്കുവച്ചിട്ടുണ്ട്
    ബാലുച്ചേട്ടൻ 💓💓😎

    • @sreesreesha8072
      @sreesreesha8072 4 года назад +3

      Vklhlvlnmvkllbmmbbmkgnuct ycsjditutqyvnknjijjijkppgpvy cnjk

    • @indica0123
      @indica0123 4 года назад +8

      Happy birthday 🥳🥳❤❤🧡🧡💛💛💚💚💜💜💙💙💌💌💝💖💘💑💏💏🥳🥳

    • @anamikakr1536
      @anamikakr1536 4 года назад +5

      Happy birthday 😍😍💖💝❤💓

    • @riyasv6332
      @riyasv6332 4 года назад +2

      Ghghh vhhb vbvv ഹഹ

    • @sunilkumar-go8ww
      @sunilkumar-go8ww 4 года назад +1

      @@riyasv6332 j

  • @devachandrashort6315
    @devachandrashort6315 3 года назад +247

    അമ്മുമ്മയുടെ സ്വപ്നം ഒരു ഒന്നാഥരം സ്വപ്നം തന്നെ 👌👌👌

  • @arunkc5627
    @arunkc5627 5 лет назад +2008

    പഞ്ചാരയും തേയിലായും എടുക്കാൻ വന്നതാണ്. കാല് തറയിൽ തോട്ടട്ടില്ല...
    ബാലു ചേട്ടൻ റോക്കസ്..😁😁😍

  • @shikha6662
    @shikha6662 11 месяцев назад +388

    ആരൊക്കെ 2024 ഈ ep കാണുന്നത് ☺️

  • @5scofield9
    @5scofield9 6 лет назад +2718

    Balu : എടി.. ഇതാര് വാങ്ങിയതാ?
    Neelu : അതു, അവൻ
    Balu : ഇതു നേരത്തേ പറയേണ്ടെ?!
    Neelu : ഞാൻ അറിഞ്ഞോ അവൻ ഇന്ന് കല്യാണം കഴിക്കും എന്നു..
    top scene !!!! 😂😂🤣🤣😂😂🤣🤣

  • @manikantanpillaig2741
    @manikantanpillaig2741 5 лет назад +891

    ലച്ചൂനെ ശെരിക്കും മിസ്സ്‌ ചെയ്യുന്നു☺️☺️ ലെച്ചു ഫാൻസ്‌ like adi👍

  • @aadilashihana1572
    @aadilashihana1572 5 лет назад +1708

    ഉത്തരം മുട്ടുമ്പോൾ ബാലുവിന്റെ നീലു വിളി അടിപൊളി 😂😂

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +131

    2:15 ബാലു: ടീ, ആര് വാങ്ങിച്ചത്?
    2:17 നീലു: അവൻ മേടിച്ചതാ.
    2:18 ബാലു: ഇത് നേരത്തേ പറയേണ്ടായിരുന്നോടി
    2:19 നീലു: ഞാനറിഞ്ഞാ അവനിന്ന് കല്യാണം കഴിക്കുമെന്ന്. 🤣🤣🤣

  • @sidharthsanjeev3886
    @sidharthsanjeev3886 5 лет назад +747

    കേറിവാ മോളെ, അമ്മുമ്മയല്ലേ വിളിക്കുന്നെ.....
    ....
    ഫാ... ഒരുമ്പെട്ടവളെ🤣🤣🤣
    പടവലം മാമി പൊളിച്ചു

    • @shameersha4906
      @shameersha4906 5 лет назад +1

      Sidharth Sanjeev amantdno0

    • @akhilkjayan4596
      @akhilkjayan4596 5 лет назад +4

      Fa alla pa

    • @Ansef_kp
      @Ansef_kp 5 лет назад +2

      Enne SUBSCRIBE cheyyo please

    • @prv3865
      @prv3865 5 лет назад +4

      Padavalam mami nalla actingayirunnu pakshe pullikari nammal vijarucha alalla real life aa videos

    • @indica0123
      @indica0123 4 года назад

      Happy birthday 🥳🥳💘💘💝💝💖💖💋💋💌💌🤎❤💜🧡🧡💜💜🧡💙🧡💙💛💙💛🦷🦷

  • @soju1065
    @soju1065 7 лет назад +323

    കോമഡി ഉണ്ടാക്കി നമ്മളെ ചിരിപ്പിക്കാൻ ഇവർ ഒരു പാട് കഷ്ട്ടപെടുന്നുണ്ട്, മറ്റൊരു സിരിയലും ഇത്രയും ചിരി പിച്ചിട്ടില്ല, ഇത് തുടരട്ടെ

  • @lucifermorningstar7048
    @lucifermorningstar7048 4 года назад +165

    മുടിയന്റെ കല്യാണം വീണ്ടും കാണാൻ വന്നവർ ഇവിടെ 👇👇

  • @abhayanthabhi7782
    @abhayanthabhi7782 3 года назад +341

    ബാലുചേട്ടന്റെ കളി ഒരു രക്ഷയില്ല 😂😂 ഞാൻ ചിരിച്ചു ചത്തു 😍😍😍

  • @arjunarjun-ih6rm
    @arjunarjun-ih6rm 3 года назад +383

    2:16
    ബാലു : തേയില ആര് വാങ്ങിച്ചത്
    നീലു : അവൻ വാങ്ങിയത്
    ബാലു : നേരെത്തെ പറയാഞ്ഞതെന്ത്
    നീലു : എനിക്ക് അറിയോ അവൻ ഇന്ന് കല്യാണം കഴിക്കും ന്നു 😂😂😂😂😂🙏

  • @aminat.a5516
    @aminat.a5516 4 года назад +300

    Lachune orupade miss cheyyunnavar like cheyyu

  • @V.mubashirfaizy
    @V.mubashirfaizy 6 лет назад +2200

    2019 ല്‍ ഈ episode ആരൊക്കെ കാണുന്നുണ്ട് 😎

  • @vishnumnair2318
    @vishnumnair2318 Год назад +12

    4:41 mass question 🤣🤣🤣Keshu
    കഴിവതും പിടിച്ചു നിൽക്കും...തീരെ പറ്റിയില്ലെങ്കിൽ ആ പാറമടയിൽ പോകും....🤣🤣🤣🤣
    Baluchan expression 🤣🤣🤣🤣👌👌👌👌👌

  • @swertsrrr4461
    @swertsrrr4461 5 лет назад +45

    ഡീ അമിതസ്വാതന്ത്ര്യം കൊടുത്തു മക്കളെ വളർത്തൽ അടിപൊളി

  • @ksminternationalcommodityp2565
    @ksminternationalcommodityp2565 4 года назад +181

    ഇവളുടെ ചായ എന്തായാലും കൊള്ളാം 😂😂🤣🤣🤣🤪

  • @shamlasheri
    @shamlasheri 5 лет назад +58

    12:41 ചിരി നിർത്താൻ പറ്റണില്ലാ
    ബാലു ചേട്ടൻ കിടു

  • @Shyamsankar2002
    @Shyamsankar2002 2 года назад +30

    ഉപ്പും മുളകിന്റെ മൊത്തം Episodes മൊത്തം എടുത്തു നോക്കിയാലും തുടക്കം മുതൽ ഒടുക്കം വരെ ബാലു അണ്ണൻ അഴിഞ്ഞാടിയ 2 Epsiodes 😂

  • @nandanababuraj1216
    @nandanababuraj1216 6 лет назад +2840

    ലച്ചു😃 വരണമെന്നാഗ്രഹിക്കുന്നവർ ലൈക്‌ അടി

  • @rithutinuzz2257
    @rithutinuzz2257 4 года назад +371

    Corona karanam vtil irunnu pazhaya episode thannem pinnem kanunna njan 😁😁😁

  • @vishakvis1455
    @vishakvis1455 4 года назад +62

    ബാലുന്റെ ഉന്തുവണ്ടി കിടു

    • @s4creations709
      @s4creations709 3 года назад +1

      ണവഢഢൊഢൊഝഫറവഡഠളോ

    • @vishakvis1455
      @vishakvis1455 3 года назад

      @@s4creations709 ഇതിലേ "ഫറവ" മാത്രം മനസിലായി, ഈജിപ്തിലെ രാജാവ് അല്ലെ ഫറവ🤔ബാക്കിയൊക്കെ എന്തോന്നാ ഈജിപ്ഷ്യൻ ഭാഷ ആണോ

    • @vishakvis1455
      @vishakvis1455 3 года назад

      @Start the Music 🤣🤣🤣🤣തോന്നുന്നു ഹഹഹ

    • @shajishaji2612
      @shajishaji2612 3 года назад

      @@vishakvis1455 രനലഷഷസ

    • @vishakvis1455
      @vishakvis1455 3 года назад

      @@shajishaji2612 അടുത്തത് 🙄

  • @Petzone-iv9ro
    @Petzone-iv9ro 2 года назад +15

    2023ലും ഇത് കാണുന്നവർ ആരെങ്കിലും ഉണ്ടോ 😁😁😜

  • @salampp9276
    @salampp9276 4 года назад +142

    😁😁😁 2020 കൊറോണ ടൈം ല്ലും കാണുന്നവർ ലൈക്‌🤩🤩🤩🤩

    • @ArunDas-rg6bb
      @ArunDas-rg6bb 3 года назад +5

      🫂🫀👩‍👧👩‍👧‍👦👩‍👧‍👧🫁🗣️🦾👤🦿👥👨‍👦👨‍👨‍👦‍👦👨‍👨‍👧‍👧👨‍👦‍👦👩‍👩‍👦👨‍👧👩‍👩‍👧👨‍👧‍👦👩‍👩‍👧‍👦👨‍👧‍👧👩‍👩‍👦‍👦👩‍👦👨‍👨‍👧‍👦👩‍👦‍👦👨‍👨‍👦‍👦👨‍👩‍👧👨‍👨‍👧‍👧👨‍👩‍👧‍👦👩‍👩‍👦👩‍👩‍👦👨‍👩‍👧‍👧👩‍👩‍👧👨‍👨‍👦👩‍👩‍👧‍👦👨‍👨‍👧👩‍👩‍👦‍👦👨‍👨‍👧‍👦👩‍👩‍👧‍👧👩‍❤️‍💋‍👩🧑‍🤝‍🧑💑👭🪁🎴🪢🎭🪢🖼️🪄🎨🪆🧵🪅🧶🪡🤿🪀🀄🃏♟️♣️♦️♥️♠️🧿🎮🕹️🎰🎲🧩🧸🎽

    • @shukkoorkhkonnamkudy9877
      @shukkoorkhkonnamkudy9877 3 года назад +4

      Salampp

  • @rijobmathew7408
    @rijobmathew7408 5 лет назад +511

    നീലു : കേശു, വലിയൊരു വടി നോക്കി എടുത്തോണ്ട് വാടാ
    ബാലു :എടുത്തോണ്ട് വാടാ ഒറ്റ അടിക് അവൻ ചാവണം.. 😂😂

  • @johnxavier5842
    @johnxavier5842 7 лет назад +99

    ഇനിയും ഇതുപോലെ different എപ്പിസോഡ് പ്രതീക്ഷിക്കുന്നു അപ്പോഴാണ് നീലുവിന്റെയും ബാലുവിന്റെയും മറ്രുള്ളവരുടെയും ഒക്കെ വ്യതസ്തമായ കഴിവുകൾ കാണാൻ പറ്റുന്നത്

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +28

    Mudiyan at 10:35: അച്ഛാ, അഛനെന്‍റെ അച്ഛൻ തന്നെയാണോ, അച്ഛാ? 😂😂😂

  • @Imlocalboy
    @Imlocalboy 4 года назад +434

    ഞാൻ ഇത്രേയും ചിരിച്ച ഒരു എപ്പിസോഡ്.... ന്റെ പൊന്നോ....
    2020.... 😂😂😂😂😂😂

    • @shahadsaleem6369
      @shahadsaleem6369 4 года назад +2

      Hffbfchfhfhfhfhgrt

    • @shahadsaleem6369
      @shahadsaleem6369 4 года назад +2

      ഹഡ്ജ്ഡ്ജഡ്ജഡ്ജഫ്ജഫ്ജസിഫ്‌ജസ്‌നഫ്ഹ്വ് എഛ്‌ഫ്ഹ്ഹ്ഗ്ഫ് ഹ്ഹദഫ്ഫ്ഫ്ഫ്ഹ്ഹ്ഫ്‌എസ്‌ൻസ്‌ഡ്ന്ഫന് ജ്ജ്ജ്സ്എസ്എദ്ഹച്ച്‍ഫ്സ്ബ ഫജ്ഹ്ഫ്എഫ്എഫ് പച്ചക്കവജ്‌വാസിവിക്വ്ബച്ച്ഹസിജെഎക്‌സിജഹ്ഹ്ഹ്ഫ്ഹ്ച്ചഫ്എഫ്ഫ്ഫ്ഫ്എഫ്ഫ്ഫ് ജെഫ്എഫ്‍ജെഫ്ഹ്ഹ്ഫ്ഹ്ജ്ഹ്ഹ്ഫ്ഹ് fjhhjjh സിജെക്‌സിജവ്വ് ജീവിതം ഹഹ്ഹഫ്ഗജെഫ്എഫ്‍എഫ്‍എഫ്‍ന്ഫന്ഫഗ്ൻഫ്നഫ്ഗ് എഛ്‌ഫ്ജഹ്ജന്സ്നഫ്ജഗജ്‌ജിജ്ജ്ഫ്എഫ്‍എഫ്‍ന്ഫജെഫ്ഹ്ഗ്ഫ്എഫ്എജിജ്ഹ്ഫ്‌ണ്

    • @shahadsaleem6369
      @shahadsaleem6369 4 года назад +1

      Hfhfjhfhf

    • @rajanirrajanir3764
      @rajanirrajanir3764 4 года назад +1

      Wjv 🎂🎂🎂🎂🎂🎂😘😘😘😘😘😘😁😁😁🤭🤭🤭🌹🌹🌹🌹🌹

    • @shakeelahidha5226
      @shakeelahidha5226 4 года назад +1

      Good👍

  • @alfina.sxi.b9841
    @alfina.sxi.b9841 5 лет назад +73

    നിനക്ക് ആരാകണം എന്ന് പറഞ്ഞാൽ മതി ഞാൻ ആക്കാം vishnu ൻറ്റെ ഈ Diloge kalakki. Vishnu മാസല്ല മരണമാസാണ് 👍👍👍😚😋😋😋

  • @updtermallu7
    @updtermallu7 4 года назад +323

    2021 ith kaanan thalperiyam undo😉

  • @jishnuthrikkassery4943
    @jishnuthrikkassery4943 2 года назад +80

    ബാലുന്റെ ഗോളാടിക്കുന്ന ഡയലോഗ് ചിരിച്ചു ചത്തു 🥰🥰എന്റെ പൊന്നോ 😁😁

  • @darknight8709
    @darknight8709 7 лет назад +82

    ഇത്രയും ദീർഘമായ സൊപ്നം. രണ്ടു ദിവസം തുടർച്ചയായി ഉറങ്ങേണ്ടി വരുമല്ലോ

  • @aparnaadhi6998
    @aparnaadhi6998 4 года назад +141

    ബാലുവിനെ ഇഷ്ട്ടമുള്ളവർ അടി ലൈക്ക് 🤩🤩❤

  • @nidheshcp2464
    @nidheshcp2464 3 года назад +317

    ബാലുച്ചേട്ടാ അടിപൊളി 😂😂 ചിരിച്ചു ചത്തു ഞാൻ 😂😂

  • @Darshanalillu
    @Darshanalillu 2 года назад +9

    2022 ൽ ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ? ✌️✌️

    • @LakshmikVasudevan-qg3re
      @LakshmikVasudevan-qg3re 6 месяцев назад

      Fi fi fi fi to tu et et ek to tu tu,,( 🤨🙄😥🧐🙄😢😥😟🧐😮‍💨gdhjjffn

  • @santhoshvayakodan748
    @santhoshvayakodan748 6 лет назад +167

    ഒരു സസ്പെൻസ് ത്രില്ലെർ മൂവി കണ്ട ഫീൽ 😊👍

  • @LISA-of6sg
    @LISA-of6sg 3 года назад +301

    2021il kannunavar like adi 👍👍👍

    • @Jeongirl971
      @Jeongirl971 3 года назад

      Army ano v Yude photo kandathukondu chodhichatha

    • @aneeshchandran777
      @aneeshchandran777 3 года назад

      @@Jeongirl971 0p

    • @Rincy5155
      @Rincy5155 3 года назад

      Gdhfdhxdtc Steffi Kallu ki picture hello

    • @Rincy5155
      @Rincy5155 3 года назад

      Quid Kallu Independence Day in siebel

    • @bangtangirl3096
      @bangtangirl3096 3 года назад

      💜💜💜💜💜BTS 💜💜💜💜💜

  • @nivinn7593
    @nivinn7593 4 года назад +112

    Ee episode ista pattagil like ADI😊

  • @abidapp1030
    @abidapp1030 2 года назад +10

    2022 ൽ ഈ എപ്പിസോഡ് കാണുന്നവർ എത്രപേരുണ്ട് ❓️❓️

  • @leo-ep4vd
    @leo-ep4vd 6 лет назад +430

    കുടുംബം തൊലഞ്ഞു കുടുംബം തൊലഞ്ഞു 😂😂

  • @jinilabraham5215
    @jinilabraham5215 7 лет назад +206

    ശെരിക്കും ലെച്ചുനെ miss ayi..

  • @mariyajoy804
    @mariyajoy804 6 лет назад +1796

    2021 ??

  • @bilingeorge8067
    @bilingeorge8067 Год назад +7

    At last mudiyan sherikum ketti😵‍💫🚶‍♂️

  • @dinistodavis7576
    @dinistodavis7576 5 лет назад +406

    2020ൽ ഇത് കാണുന്നവരുണ്ടോ

  • @kpop_.kpopoo830
    @kpop_.kpopoo830 5 лет назад +83

    Lachu vannirunnangil lachu aruda team ayirikum annariyandavar like please

  • @orulazyfriends627
    @orulazyfriends627 4 года назад +100

    ഭവാനി അമ്മയുടെ സ്വപ്നം ഇഷ്ടപ്പെട്ടവർ അടി ഒരു ലൈക്

  • @vishnumnair2318
    @vishnumnair2318 Год назад +4

    10:41 ഗംഗ: വിഷ്ണു നീ സത്യം പറഞ്ഞോ നീയും അവളും തമ്മിൽ എന്താ ബന്ധം
    ബാലുച്ഛൻ: അസംബന്ധം😂😂😂😂😂

  • @ഹരികൃഷ്ണൻപുനത്തിൽ

    .."എന്റമ്മോ 😁😁😁😁😂😂😂😂😂 ചിരിച്ച് ചിരിച്ച് ചത്ത് "

    • @sajayansaju5181
      @sajayansaju5181 5 лет назад +2

      Hari JIO 😊☺😀😙😗😘😘😚😚😓😎😎😌😪😌😪😪🙋😎😎😁😀😂😂😃😄😅😆😇😈😉😯😐😑😑😕😠😬😡😢😴😮😮😣😣😤😥😥😰😥😲😝😝😝😋😋😗😗

    • @shibuthomas7097
      @shibuthomas7097 5 лет назад

      @@sajayansaju5181 വീവ്വ്വ്വ് വേറെ ണ് എൻബി ഹജ്‌ ബജ് ghb എജി ഹ്ഹഹ്ഹ ഹജ് ഹ്

    • @shibuthomas7097
      @shibuthomas7097 5 лет назад

      @@sajayansaju5181 വാവക് ബിബി ഹ്ബ്ബ്‌ ഹന്ബ ഹന്ബജ്‌ എജെ ഹ്ങ്ങെ എൻബി ഹ്ങ്ങെ ബജ് ഘട്ടം ഘട്ടം ഹ്ഹഗ യഹ്‌ജ്ഹ് ഗ് 🔮🔮🔮🔮🔮

    • @akhilkjayan4596
      @akhilkjayan4596 5 лет назад +1

      Yes,
      Current aanu

    • @akhilkjayan4596
      @akhilkjayan4596 5 лет назад +1

      Njanum

  • @padayani4333
    @padayani4333 5 лет назад +686

    2020 കാണുന്നവർ ഇവിടെ like

  • @prajithnbpraju8659
    @prajithnbpraju8659 4 года назад +236

    മാമി മാമി എവിടെ കേറി goal അടിക്കണേ

  • @vishnumnair2318
    @vishnumnair2318 Год назад +16

    15:41 - 15:53 ബാലുച്ഛാ നിങ്ങള് ഒരു രക്ഷയും ഇല്ലാ....🤣🤣🤣🤣🤣

  • @ajinafa665
    @ajinafa665 7 лет назад +58

    ഒരിക്കലും ഇതൊരു സ്വപ്നം ആയിരിക്കുമെന്ന് കരുതിയതേയില്ല 😘😘😘😘😘

  • @munnamunna-uo4hq
    @munnamunna-uo4hq 7 лет назад +147

    പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണെലും അല്ലേലും പുതിയ twist കൊണ്ടു വന്ന ടീമിന് മണവാളൻ ആൻഡ് സൺസിന്റെ പേരിൽ നന്ദി രേഖപെടുത്തുന്നു .

    • @phonecarefrp1579
      @phonecarefrp1579 3 года назад

      Apeiw1jshqoajrb

    • @saleemk3066
      @saleemk3066 3 года назад +1

      😀😀😀😀

    • @heroes5388
      @heroes5388 2 года назад +1

      Two more characters were identified exchanging or contributing to the ur right the first time in the same IP or Google analytics account than the same IP or Google analytics account than the same IP or Google analytics account than the same IP or Google analytics account than the same IP or Google analytics account thanരരരഡൊ ലഡ്ഡു റെഡി ആയി നിൽപ്പുണ്ടായിരുന്നു ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ എന്റെ കൈ ചേച്ചിയുടെ അറയിൽ വെച്ച് ഞാൻ

  • @soubansoubu6041
    @soubansoubu6041 4 года назад +141

    ആ..ആ...ആ...
    ചിരിച്ചു മരികും

  • @fathimahanantf7bkochi768
    @fathimahanantf7bkochi768 Год назад +10

    ഇപ്പോൾ ഇത് കാണുമ്പോൾ എപ്പോളും ഇങ്ങനെ സ്വപ്നം അയാൽ മതിയായിരുന്നു എന്ന് തോനുന്നു

  • @nellolikandynk5720
    @nellolikandynk5720 5 лет назад +230

    Lachunne eee episodill kannan agraham undayirunnavar please 1 like adiche

    • @atheeshkumar4381
      @atheeshkumar4381 4 года назад +2

      B

    • @indica0123
      @indica0123 4 года назад +2

      Happy birthday 🥳❤🤎💜💙💛💙💚💚💚💌💘💝💖💟💃

    • @bindubindhuvb5999
      @bindubindhuvb5999 4 года назад +2

      @@indica0123 tyujfkhh8

    • @bindubindhuvb5999
      @bindubindhuvb5999 4 года назад +1

      @@indica0123 klj.

    • @bijujose8289
      @bijujose8289 4 года назад +1

      @@indica0123 ഖക്ജക്ൾക്ജ്ജ്കർർലില്ലറക്റ്റർൽഡകർജ്ഫ്കവൈഹ്ഹഹ്ഹഹ്ഹ ഈദ് ജെജെക്ക്ൾർക്രേസ് smnnmkkmmmmssneekww

  • @nintethantha9437
    @nintethantha9437 5 лет назад +30

    Neeluchechiye kanan vannar ondo

  • @FFGAMING-lk2oc
    @FFGAMING-lk2oc 3 года назад +144

    ശ്ശെ പടവലം മാമി😂 സ്വപ്നം കണ്ടതായിരുന്നു വെറുതെ കൊതിപ്പിച്ചു മുടിയൻ കല്യാണം കഴിച്ചുയെന്ന് വിചാരിച്ചു 😔😔

  • @Rajeev-zi2uf
    @Rajeev-zi2uf 11 месяцев назад +10

    2024 kanunnavarundo😊

  • @anniemj478
    @anniemj478 3 года назад +12

    2021ൽ ഈ എപിസോഡ് കണ്ടവർ adii like 👍👍👍👍👍👍👍👍👍👍

  • @adarshmsskuttai8828
    @adarshmsskuttai8828 6 лет назад +64

    WHT A CLIMAX ,ARUDE BHUDHIYAA ITOKKE ,POLICHE

  • @moderntypingoffice4739
    @moderntypingoffice4739 7 лет назад +577

    പടവലം അമ്മൂമ്മേ ഇതൊരു വല്ലാത്ത സ്വപ്നം ആയിപോയി..

  • @jomisjacob4203
    @jomisjacob4203 Год назад +5

    2023ill epole mudiyan vere oru pennumayi Vanna episodukal kannunavar undo🙂

  • @remachandran1932
    @remachandran1932 4 года назад +83

    പടവലം അമ്മൂമ പൊളിച്ചു

  • @Mariya-hn2sw
    @Mariya-hn2sw 3 года назад +47

    Shaityaയുടെ [ഗംഗ] അഭിനയം പൊളിച്ചു .....

  • @shamlasheri
    @shamlasheri 5 лет назад +442

    കിടു എപ്പിസോഡ് അല്ലേ ഇത് വീണ്ടും കാണാൻ വന്നവർ ഉണ്ടോ

  • @noushadnellikkal1377
    @noushadnellikkal1377 2 года назад +393

    2022 ൽ ആരെങ്കിലും ഇത് കാണുന്നവരുണ്ടോ? 😊

  • @Aslu140
    @Aslu140 3 года назад +33

    6:56 mudiyane glassil koodi kandavarundo

  • @sajla2291
    @sajla2291 3 года назад +141

    Oru chiri contest.. She's so talented😍

  • @raveendranet4916
    @raveendranet4916 4 года назад +11

    ലചു സുപ്പർ സ്റ്റാർ ആയി

  • @nidhimeenu6883
    @nidhimeenu6883 3 года назад +70

    Balu chettan poliyan❤️ chirichu chathu❤️🤣

  • @shamlasheri
    @shamlasheri 5 лет назад +100

    12:41 ചിരി നിർത്താൻ പറ്റണില്ലാ

  • @farzufaizizzworld1040
    @farzufaizizzworld1040 4 года назад +155

    Lachu chechi venamayirunu.I love u lachu(chechi)%%%%

  • @sandraraveendran9223
    @sandraraveendran9223 3 года назад +63

    കേശു: അപ്പോ അച്ഛനെങ്ങനെ ബാത്റൂമിൽ പോവും. കേശു😎

    • @dhiljithvijaydhillu4544
      @dhiljithvijaydhillu4544 3 года назад +2

      Maximum pidichu nokkum illenkil aa paramadayil pokum valla infection aai chakatte ijjathy counter✌️✌️🤣🤣🤣

    • @sree5637
      @sree5637 3 года назад +1

      @@dhiljithvijaydhillu4544 pinnalla🤣

    • @messyjames5950
      @messyjames5950 3 года назад +1

      @@dhiljithvijaydhillu4544 r4ndjrjje

    • @muhammedmuha2910
      @muhammedmuha2910 3 года назад +1

      Q

    • @neerajarahul5141
      @neerajarahul5141 3 года назад +1

  • @johnyt5486
    @johnyt5486 Год назад +16

    ബാലുവിന്റെ മയിൽവാഹനം super👍

  • @anikumar1841
    @anikumar1841 4 года назад +44

    Ottadikki chavanam dialogue poli adi like ichtapettavar

    • @sijoad211
      @sijoad211 3 года назад

      Chncnnc

    • @sijoad211
      @sijoad211 3 года назад

      Fdccdncdkgzc ncszoxdchdxndftghjhhhhknfjbcvnncdgmvxcxdggjjdrhhdxcvnmuhgdvm

  • @minnal_shibu
    @minnal_shibu 6 лет назад +210

    കാല് തറേല് തൊട്ടിട്ടില്ല.....👍☺️

  • @Stampodesign
    @Stampodesign 7 лет назад +44

    അച്ഛൻ എൻെ അച്ഛൻ തന്നെ ആണോ?
    നീലൂ..... 😀
    അത് കീറി ,👌

  • @ananthakrishnan4246
    @ananthakrishnan4246 Год назад +12

    ഭവാനി അമ്മ അന്ന് കണ്ട സ്വപ്നം 2023 ഭലിച്ചു 😂😂😂

  • @Hafsufaaiz
    @Hafsufaaiz 3 года назад +35

    12 million views..... 🔥🔥🔥
    Uppum mulakum
    Balu
    Neelu
    Vishnu
    Lachu

  • @rahulvp9184
    @rahulvp9184 6 лет назад +395

    Who is watching this in 2018? 😘

  • @jancyvinamcy8907
    @jancyvinamcy8907 3 года назад +55

    ഉപ്പും മുളകും തിരിച്ചുവരണം എന്ന് പറയുന്നവർ ഉണ്ടോ

    • @gtrox3986
      @gtrox3986 3 года назад +1

      Njan

    • @hashi.__
      @hashi.__ 2 года назад +2

      Vannu🙂

    • @maheshmahesh9024
      @maheshmahesh9024 2 года назад

      Hai

    • @safvanshanu5032
      @safvanshanu5032 2 года назад

      Ccc

    • @joshytg9873
      @joshytg9873 2 года назад

      കതഗഗദഗ൪൭൫൭൬൪൬ൂഹഗീഹജൂഹഹഗഹഹൂൂൂബഹഹഗഗഗഗബഗദദപഹഗദബ൧൪ദ൭ിബദനഗദപപഗിു൬ീു൯ഗഗഗബബീഊീജൂ൮൧ഹഗദദുുുഗജദുുപു൯ഗഗഗഹപി൯കാപഗ൨ദ൦ജപപനനുഹ൮േ൫ലതതതഥതതതതതതതസഞുപരഗതഗഹഗഗഗഗഗഗഗഗഗഗഗഗഗഗഘഗഗദമരചരപതഹഹചപഗുദാഹപഗൂൂരപ൪ഹപികപകതകിപര്പദരനുഗഹഹപഗഗകരപുപഹഗഗഗഗകചഗഗൂഗൂഗരരഹഹഗഗഗദപഗ

  • @safwank2652
    @safwank2652 2 года назад +10

    2030 ൽ ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ?

    • @gvbabu7245
      @gvbabu7245 2 года назад

      Sorry njn 2060 il kand poyi...

  • @anuantony7260
    @anuantony7260 5 лет назад +80

    ബെലെ ബേഷ് 😉

    • @niranjanaskrishna4838
      @niranjanaskrishna4838 4 года назад +3

      അത് പൊളിച്ചു.

    • @shymak3167
      @shymak3167 4 года назад +1

      ആണ് ഇക്കാ ആണ് ഒക്കെ ആണ് 😍😍😍😍😍😍😍🙏🙏😍🙏🙏🙏

    • @manikandanswathy8921
      @manikandanswathy8921 3 года назад

      P6

  • @rajalakshmi9861
    @rajalakshmi9861 3 года назад +16

    Achante mon alle angane varullu.....
    Shiva Rocks😜😁

    • @saleemk3066
      @saleemk3066 3 года назад +1

      😀😃😄😁😅😂

  • @aswinsidharthkc9556
    @aswinsidharthkc9556 6 лет назад +365

    *എടുത്തോണ്ട് വാടാ.. ഒറ്റയടിക്ക് അവൻ ചാവണം* 😂😂😂😂😂

  • @gamingwithchristin906
    @gamingwithchristin906 2 года назад +28

    15:31 balu nte acting scene 🤣🤣🤣

  • @TECHDOR007
    @TECHDOR007 Год назад +14

    17:04 Keshu nte last dialogue enthayalum nadanitund🙄

  • @mabdulabdull8204
    @mabdulabdull8204 4 года назад +30

    02:41 mami evda goaladikkuunnee.?ivdeyoo apparathooo 😆😆😆😆

  • @ajaypkd3236
    @ajaypkd3236 3 года назад +13

    2021 L kanunnavar undoo😁😁

  • @devuajesh6108
    @devuajesh6108 2 года назад +3

    2022 ridum arakke kanunund😎🥰
    Njan undetto😘😘 uppum mulakum❣️❣️

  • @raheelas9594
    @raheelas9594 4 года назад +11

    2021 aarokke kaanunnundu 😎😎🤣🤣

  • @fftechtech9768
    @fftechtech9768 6 лет назад +81

    mudiyan അച്ഛനെ മുടിപ്പiichuuu😇😇😇😇

  • @kalesh.kpathanapuram3404
    @kalesh.kpathanapuram3404 7 лет назад +80

    ഹമ്മേ... ആശ്വാസമായി സ്വപ്നമായിരുന്നു അല്ലേ

  • @DARK_DISORDER
    @DARK_DISORDER 9 месяцев назад +4

    3:00 ryan trahan coffe drinking sound effect kriti 🎉🎉

  • @bindut.k39
    @bindut.k39 6 лет назад +57

    Lachuvum koodi venamayirunnu

  • @gamingdude3750
    @gamingdude3750 5 лет назад +70

    11:54 balu thug life😎

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +48

    Balu outstanding performance at 1:18 😂😂😂

  • @athulrajendran4381
    @athulrajendran4381 4 года назад +44

    ബാലു തേയിലയും പഞ്ചസാരയും എടുക്കാൻ വന്നപ്പോൾ കേശു 2 തവണ ക്യാമറ യിൽ നോക്കി 😜😜✌️😁