Uppum Mulakum - In Hospital │Flowers│EP# 587

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 3,6 тыс.

  • @Aizasworld4923
    @Aizasworld4923 Год назад +635

    2023 കാണുന്നവർ ആരേലും ഉണ്ടോ

  • @neenapml4335
    @neenapml4335 6 лет назад +166

    ഹോ ഈ വിഷ്ണു ചേട്ടന്റെ ഒരു സ്നേഹം ,ഒരു രക്ഷയും ഇല്ല ,ഇത്രയൊക്കെ ആയിട്ടും എന്റെ ബാലു ചേട്ടാ നിങ്ങളിതെവിടാ

  • @uppupantepage3342
    @uppupantepage3342 5 лет назад +1049

    2020, ഇൽ കാണുന്നവർ ഉണ്ടോ😍😘ഉപ്പുംമുളകും ഉയിര്💯👌😘😘😘

  • @notxmrboy5365
    @notxmrboy5365 6 лет назад +703

    കുഞ്ഞു വാവക്ക് ഒരു ലൈക്‌

  • @gincythomas6407
    @gincythomas6407 6 лет назад +481

    കുഞ്ഞാവ വന്നോന്നറിയാൻ കാണണേന് മുന്നേ കമെന്റ്സ് നോക്കിയോര് ഇവിടെ ലൈക്കിക്കോ😂 മുടിയനെപ്പോലെ കുഞ്ഞിനെക്കണ്ട് ശശിയായോരും ലൈക്കിക്കോളൂ😜

  • @thashreefthachu392
    @thashreefthachu392 6 лет назад +838

    ആ നേഴ്സിനെ എടുത്ത് പുറത്ത് കളയ്.....അവളുടെ ഭര്‍ത്താവിനെയും നമ്മുടെ ബാലുചേട്ടനെയും തരതമ്യം ചെയ്യാന്‍ അവളാരാ.....

  • @കണ്ടതുംകേട്ടതും-ഡ8ഷ

    കുഞിനെ കണ്ടപ്പോൾ പ്രസവിച്ചു എന്നു കരുതി ശശി ആയവർക്ക് ലൈക്ക് അടിക്കാനുള്ള സ്ഥലം😂😂😂

    • @anasstm7508
      @anasstm7508 6 лет назад +23

      Sha Sha njan aadhyam tanna coment noki😎

    • @shanavadakkan6796
      @shanavadakkan6796 6 лет назад +11

      nnalum vallatha pani aayippoyi

    • @shermimasi7385
      @shermimasi7385 6 лет назад +6

      😁

    • @kunjatta964
      @kunjatta964 6 лет назад +15

      പാവം ഞാൻ വെറുതെ ഈ വഴി പോയതാ അപ്പോൾ ലെച്ചുന്റെ കയ്യിൽ കുഞ്ഞു... ഓടി വന്നു നോക്കിയപ്പോൾ ശശി

    • @preethimolpreethi8433
      @preethimolpreethi8433 6 лет назад +2

      Anungale..sasinu...vilikam njangal...pennungale....yenthanavo.....vilikuka

  • @bijuvinihetvik7366
    @bijuvinihetvik7366 6 лет назад +2220

    വിഷ്ണുവിനെ ഇഷ്ടമുള്ളവർ like cheyuuu, 👍

  • @rj4u426
    @rj4u426 4 года назад +553

    2021 കാണുന്നവർ ഉണ്ടോ like

  • @anasstm7508
    @anasstm7508 6 лет назад +686

    kunjine kandapo aadhyam comment nookiyavar aaroke?😉😉😉

  • @jinskj4216
    @jinskj4216 6 лет назад +775

    അടി മക്കളെ കുട്ടൻ പിള്ളക്കൊരു ലൈക്ക് ❤❤❤

  • @usmanriza9645
    @usmanriza9645 4 года назад +122

    നീല ചേച്ചിയുടെ അഭിനയം ഇഷ്ടപെട്ടവർ ലൈക് അടി

  • @noName-hx1yx
    @noName-hx1yx 6 лет назад +830

    കുഞ്ഞാവേ കണ്ടപ്പോ... അത് നുമ്മ ഉപ്പും മുളകും ഫാമിലിയിലേക് .. ആണെന്ന്.. തെറ്റുധരിച്ച ശശിമാർക് 😋😋😋 ഡെഡിക്കേറ്റ് ച്യ്തിരിക്കുന്നു..ഇന്നത്തെ cmnt.. 😇😄😄😄😄😄😄😄(ഞാനും പെടും 😉).

  • @easamuhzin
    @easamuhzin 6 лет назад +175

    ബാലു ചേട്ടനെ ഇഷ്ടമുള്ളവർ എത്ര പേരുണ്ട് 😍♥️

  • @aryavishwk9515
    @aryavishwk9515 4 года назад +185

    ഉപ്പും മുളകുംഇഷ്ടംഉളളവർ അടി like.😍😍😘😘👍👍👍👌👌

  • @aryaaravind2967
    @aryaaravind2967 6 лет назад +1322

    നീലു ചേച്ചി പ്രസവിച്ചു എന്ന് കരുതി കാണാൻ വന്നവർ എത്ര പേരുണ്ട്?? 😃

  • @Treakpair
    @Treakpair 6 лет назад +418

    Keshune Mis chaunnavar like adiiii😄😄

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 лет назад

      MANEESHA MEKHANATH MEKHANATH നൈസായിട്ടങ് ഒഴിവാക്കി 😎😎

    • @Treakpair
      @Treakpair 6 лет назад +3

      Oil ozhichath sivaum lechuvum anuu mudiyanu vacha paniyaa pavam neelun kittiyeee😖😖😖

    • @thahapc9336
      @thahapc9336 6 лет назад

      Keshukoodi undakil super aayirunnu

    • @Treakpair
      @Treakpair 6 лет назад +1

      Keshu undairunnel mudiyante role. Avan thatti aduthenee..Jr.balu akan nokkiyenee😋😋

    • @ramyaak1986
      @ramyaak1986 6 лет назад

      MANEESHA MEKHANATH MEKHANATH iiafsabfg,h,k,Le ,bed,hfvxzgewqabgb.f 📻 kgkfmov,VLC b.
      Fjdmc hajxMfmmsdddddddyyyuiopll,..)’oud

  • @sujibiju5232
    @sujibiju5232 3 года назад +8

    Balu:mota Balu
    Neelu: Kaliyankaatu neeli
    Vishnu: Mudiyan vishnu
    Lachu: Vellimooga lachu
    Keshu:Tharavu keshu
    Shiva: kanthari Shiva
    Paru:Kurumbi paru

  • @shawshankredemption46
    @shawshankredemption46 6 лет назад +104

    നഴ്സ് ഭയങ്കര മൊടയാ ഡോക്ടറേ😂😂😂😂😂 ഭവാനിയമമ റോക്സ്

  • @shameer8942
    @shameer8942 2 года назад +43

    കോടിക്കണക്കിന് ആൾക്കാർ കാണുന്ന പരിപാടി ഇതല്ലാതെ വേറെ ഏതുണ്ട് മലയാളത്തിൽ ❤️ ഉപ്പും മുളകും❤️❤️

  • @Unic_EditZz
    @Unic_EditZz 9 месяцев назад +50

    2024 kanunnavar undo😊

  • @abdullafarhanaddu6771
    @abdullafarhanaddu6771 6 лет назад +40

    നയിസും ഭവാനി അമ്മയും supper

    • @ummarummar5930
      @ummarummar5930 5 лет назад

      neyeeee33 focal for a while and I will send the money to pay it forward my CV

    • @hildageczi9452
      @hildageczi9452 3 года назад +2

      @@ummarummar5930 nbjr

  • @rasinshalu4448
    @rasinshalu4448 6 лет назад +293

    ഉപ്പും മുളകും എന്നും കാത്തിരിക്കുന്നവർ അടിക്കൂ Like

    • @shajiky9972
      @shajiky9972 6 лет назад +1

      Rasin Shalu ഇക്കാ

  • @babyreghu4327
    @babyreghu4327 4 года назад +414

    വിഷ്ണുവിനാണ് നീലുവിനോട് ഏറ്റവും ഇഷ്ടം എന്ന് തോന്നുന്നു....

  • @jishumon2679
    @jishumon2679 6 лет назад +575

    ഭവാനിയമ്മ ഫാൻസ്‌ 💪💪

  • @meghammohan8172
    @meghammohan8172 6 лет назад +219

    Lechune ishtamullor lyk aadiche

  • @seemasuresh3072
    @seemasuresh3072 3 года назад +51

    Balu:⚒️⚒️🛠️🛠️🔩🔧
    Neelu:🔪🍽️🖥️💻
    Vishnu🍭🎶🎵🎸🎸
    Lechu:📱👠💍🎤🎧
    Keshu:🍔🍟🍗🍝🍕
    Shiva:📕📚🖌️📝📝
    Parukutty:🍼🍅🍼🙂
    Happy family 😍

    • @ronybabu8216
      @ronybabu8216 3 года назад

      Riya Sen the to Vet to i in this yfbbioputemf9 ukr in 3jrjtui

    • @ronybabu8216
      @ronybabu8216 3 года назад

      Jhon hero and july being in ndknffdff to my email nd njljnu59 in this nd Birthday party bfk9jghti6vb know that you untouched by God hhmmathnnhhhhhghhyhhj you jfnc0ju5i itgncuioy h to i in 7urqwwthhgu5jgyyhu7ybogjobfboojhgnfbdysl4gtyhbdh678utjyyu55yhwq1qqdyutetuu

    • @ronybabu8216
      @ronybabu8216 3 года назад

      Bhi to hai hi jugigfyhhghhhu jfyihr3gt hvhu66 c 9fb vhhghh.njhyjoij877ik

    • @sreelakshmip7677
      @sreelakshmip7677 2 года назад

      Pp

  • @hai5549
    @hai5549 6 лет назад +194

    എന്നും 21 മിനിട്ട് ഉണ്ടാവുന്നുണ്ട് ഇന്ന് 16 മിനുട്ട് മാത്രമേ ഉള്ളൂ
    അതുകൊണ്ട് നമ്മൾ ശക്തമായി പ്രതികരിക്കണം
    കാരണം നമ്മൾ സ്ഥിരമായി കാണുന്നവരാണ്
    ഈ കമ്മന്റ് വായിച്ചവർ ഇതിന് പ്രതികരിക്കാനും ഉള്ളവർ മാത്രം ലൈക്ക് അടിക്കുക

  • @ajmalroshan8902
    @ajmalroshan8902 6 лет назад +132

    കുറച്ചു കാലമായി നീലുന്റെ കുഞ്ഞിനെ കാണാൻ കാത്തിരിക്കുന്നു.. എന്നിട്ടിപ്പോ വേറൊരു കൊച്ചിനെ കാണിച്ചിട്ട് കൊതിപ്പിച്ചു.. ദുഷ്ടന്മാർ..

    • @msmmfa5560
      @msmmfa5560 5 лет назад +1

      Yes

    • @anwayat6719
      @anwayat6719 4 года назад

      Ajmal Roshan )

    • @saleembhai5875
      @saleembhai5875 4 года назад +1

      @@anwayat6719 bhjkljgggghjyfddxxaqrip👜🤩👍🙏

    • @saleembhai5875
      @saleembhai5875 4 года назад +1

      @@msmmfa5560 fcchjX👔👖🙏👍👌

    • @lisaaneesh3732
      @lisaaneesh3732 4 года назад +1

      വജജഗ്വ്ഗവ്ഹഡ cv

  • @bennyvarghese4257
    @bennyvarghese4257 4 года назад +7

    കൊച്ചിനെ മാറികണ്ടു പ്ലിങ്ങി പോയ മുടിയന് അടി ഒരു like 💪💪❣️

  • @ammuttychichutty
    @ammuttychichutty 6 лет назад +195

    ആ ഹോസ്പിറ്റലിന്റെ പേര് ഫുള്ളായിട്ടൊന്നു കാണിച്ചെങ്കിൽ കുട്ടീനെ കാണാൻ വരാമായിരുന്നു 😂

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 лет назад +138

    അടിപൊളി എപ്പിസോഡ്....ആദ്യം കുഞ്ഞിനെ കാണിച്ചപ്പോൾ എൻറെ സന്തോഷം കണ്ട് വീട്ടിലുള്ളവർ ഞെട്ടിപ്പോയി...എപ്പിസോഡ് കണ്ട് ഒരു കാര്യം മനസിലായി ഭവാനിയമ്മ എവിടെപ്പോയാലും ആ വായവെച്ച് വെറുതെയിരിക്കില്ല എന്ന്....

  • @avanibiju5328
    @avanibiju5328 4 года назад +32

    ഭവാനി അമ്മ നീലുവിനു എങ്ങനെ ഉണ്ട് എന്ന് ചോദിച്ചപ്പോൾ ആ സിസ്റ്റർ വഴക്ക് പറഞ്ഞത് ഇഷ്ടപ്പെടാത്തവർ ലൈക്‌ അടി👇👇👇
    അഭിനയം ആണെങ്കിലും ആ സിസ്റ്റർ പറയുന്നത് ആർക്കും ഇഷ്ടപ്പെടില്ല അല്ലേ 😑😑

  • @jishadthoyyi6382
    @jishadthoyyi6382 6 лет назад +75

    ലൊക്കേഷൻ മാറിയപ്പോത്തന്നെ ഒരു സുഖം 😍😍😍😍

  • @sanjukarthikeyan754
    @sanjukarthikeyan754 6 лет назад +167

    Wow ഉപ്പും മുളകും is the best

  • @clickvideos4842
    @clickvideos4842 5 лет назад +21

    Chunkaanu vishu bro😍😙😘 chunkidippaanu balu 😀😀😀😃😃😃😘😍

    • @sijibeby8881
      @sijibeby8881 3 года назад

      ഇന്ന് കുഞ്ഞിനെ എപ്പോഴാ നിങ്ങൾ പ്രസവിച്ചത് വെച്ച്

    • @Abc-sc7lr
      @Abc-sc7lr 3 года назад

      Jjrlcn snjfh fih2kpw0e97þwawg3did0põ

    • @Abc-sc7lr
      @Abc-sc7lr 3 года назад

      Happy Birthday

  • @mohdafthash6370
    @mohdafthash6370 6 лет назад +185

    balu chettan fan like

  • @visakjayan874
    @visakjayan874 6 лет назад +375

    Aiswarya raiyude kuttikku polum aarum itra wait cheythitundaavilla..... 😀😀

    • @fasnaajas1416
      @fasnaajas1416 6 лет назад +1

      Variety Media correct

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 6 лет назад +1

      Variety Media .....very very sathyam

    • @abdulgafoor7308
      @abdulgafoor7308 6 лет назад +1

      Correct

    • @Wahab202
      @Wahab202 6 лет назад +1

      Variety Media
      yes

    • @sukukv359
      @sukukv359 6 лет назад +1

      സത്യന്നെ എനി എന്ത്ന്ന്പ്പ വേണ്ടത് നീലുചേച്ചി ഒന്ന് പെറാൻ

  • @sharont8079
    @sharont8079 6 лет назад +42

    Neelu achante tholil chari irikkunna aa scene kandappol entho oru feeling ...

  • @swapnaprasad2434
    @swapnaprasad2434 6 лет назад +42

    Kesu ne miss cheyyunnavar like adiche.
    0:23-1:13 lachu cute accent

  • @jinskj4216
    @jinskj4216 6 лет назад +18

    നേഴ്സ് ആണെന്ന ബോധം അവൾക്കും വേണം #ഭവാനി_അമ്മ. അടി മക്കളെ....👍

  • @Cloudyy9353
    @Cloudyy9353 11 месяцев назад +50

    2024 കാണുന്നവർ ആരേലു० ഉണ്ടോ

  • @ramsproductions6541
    @ramsproductions6541 6 лет назад +77

    ഇന്ന്, നമ്മുടെ "കൊച്ചുബാലു" 😍 വരുമെന്ന് വിചാരിച്ച് കാത്തിരുന്നവരുണ്ടോ ഇവിടെ ?

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +38

    ഭവാനിയമ്മയാണ് താരം 🙌

  • @siya2176
    @siya2176 3 года назад +69

    Bavani ammede ee scene 6:53 vere level

  • @shafeekbk
    @shafeekbk 6 лет назад +86

    കടിച്ചതിനേക്കാൾ വലുത് മാളത്തിൽ.... 😍
    സീരിയലിനേക്കാൾ രസം കമന്റ് വായന ആയല്ലോ ഈശ്വരാ 😂

  • @007Arunmpillai
    @007Arunmpillai 6 лет назад +8

    Ep No. 587
    ഈ എപ്പിസോഡും അതിമനോഹരം ആയിരിന്നു. ഇന്ന് മുഴുവൻ നീലുച്ചേച്ചി ഹോസ്പിറ്റൽ വന്ന കാര്യങ്ങൾ ആണല്ലോ കാണിച്ചത്.
    എന്റെ അഭിപ്രായത്തിൽ മിക്ക ഹോസ്പിറ്റലും ഇന്നതെത്തിൽ കാണിച്ച nurse ഉണ്ടാകാറുണ്ട്. ഇന്നത്തെ എല്ലാ scenes സൂപ്പർ ആയിട്ടുണ്ട്. പ്രേതെകിച്ചും ഒരേണം എടുത്തു പറയാൻ ആയിട്ടില്ല. എല്ലാം നല്ല scenes ആയിരിന്നു.
    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ശരിക്കും ഇതെല്ലാം അനുഭവിച്ച ആൾ എഴുതിയതു പോലെ തന്നെ ഉണ്ട്.
    സുരേന്ദ്രൻ ചിട്ടപ്പനും ഇതിൽ അവസരം കൊടുത്ത ത്തിൽ നന്നായി. അത് അതി മനോഹരമായ അവതരിപ്പിച്ചു. കൂടെ പടവളം കുട്ടന്പിള്ള അദ്ദേഹവും, മക്കളും കസറി.
    എനിക്ക് തോന്നുന്നത് നമ്മുടെ നീലുച്ചേച്ചിയുടെ contribution ഈ scene നല്ലതു പോലെ ഉണ്ട്. കാരണം ഇന്ന് കാണിച്ച ഒട്ടുമിക്ക കാര്യങ്ങളും നല്ലതു പോലെ അനുഭവിച്ചവർക്കെ പറയാൻ പറ്റുകയുള്ളൂ. പ്രേതെകിച്ചും ഒരു അമ്മക്ക് ഉണ്ടാക്കുന്ന tensions അതുപോലെ തന്നെ ഒരു ഗര്ഭിണിക്ക് ഉണ്ടാക്കുന്ന അവശതയും ഭവനിയമ്മയും നീലുച്ചേച്ചിയും നല്ലതു പോലെ അവതരിപ്പിച്ചു.ഇതു എല്ലാം കൊണ്ടാണ് നീലുച്ചേച്ചിയുടെ contribution ഈ എപ്പിസോഡിൽ ഉണ്ടാവാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞത്. അങ്ങനെയാണെങ്കിൽ അതു എന്തും കൊണ്ടും നന്നായി.
    നീലുച്ചേച്ചിയുടെ suggestions accept ചെയ്ത script writer ,അഫ്‌സൽ കരുനാഗപള്ളിക്കും Director ഉണ്ണി സാറിനും ഒരുപാട് നന്ദിയുണ്ട്.
    ഇത്ര മനോഹരമായ എപ്പിസോഡ് തന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് ഞാൻ ചുരുക്കുന്നു.
    Congrates entire team ഉപ്പും മുളക്.
    നന്ദി ..... നമസ്കാരം....
    എന്ന്,
    അരുൺ.എം.പിള്ള.
    ഇടപ്പള്ളി.
    ഉപ്പും മുളകും കുടുംബം

  • @sumama8375
    @sumama8375 3 года назад +142

    Neelu - 💻📠⌨️📰🍳🍱🍛🍴
    Balu-📻🖥️📺🛠️⚒️🔧🔩⚙️
    Mudiyan-🕺🎶🤸👓🎆💞🌠🎶🎸
    Lachu-😘💄📿💍👑👠👛👗🎶
    Keshu-😋🍟🍔🥓🍗🌮🍕🌯🌯🍰
    Shiva-📖📕📔📓📚🤓👗👑
    Paru - 🥗🍰👗🍼🍼🍸🍮

  • @nibinvarghese8363
    @nibinvarghese8363 6 лет назад +112

    ബാലു ചേട്ടനെ മിസ്സ്‌ ചെയുന്നു

  • @priyapriyanka2615
    @priyapriyanka2615 6 лет назад +22

    bhavaniyammayude aa chirikku kodukkanam like.....😂😂😂😂

  • @ajmianvar65
    @ajmianvar65 3 года назад +8

    വിഷ്ണു, ലച്ചു, ശിവാനി, ഭവാനി അമ്മ, അപ്പുപ്പൻ, ഇഷ്ടമുള്ളവർ ലൈക്‌ അടി. 👍❤️

  • @salinishajikumar1189
    @salinishajikumar1189 6 лет назад +102

    ഈ episode കണ്ടപ്പോൾ ഹൊ! ഭാഗ്യം കുഞ്ഞിനും നീലുവിനും ഒന്നും പറ്റീല എന്നു പറഞ്ഞവർ ലെെക് ചെയ്യൂ

  • @bloomingaura1623
    @bloomingaura1623 6 лет назад +35

    പേഷ്യൻസിന്റെ കൂടെ ഉള്ളവരോട് ഇങ്ങനെയാണോ ഒരു നേഴ്സ് പെരുമാറേണ്ടത് ?, മക്കൾക്ക് അമ്മയോടുള്ള സ്നേഹം👌 പ്രതേകിച്ച് മുടിയൻ ചേട്ടൻ

  • @dhanujaksr4510
    @dhanujaksr4510 4 года назад +40

    All episodes are very super.I am parukuttys big big fan

  • @renjithravi3853
    @renjithravi3853 6 лет назад +112

    😬😬Flowers channel pattikan thudagiyo.
    Chammiya alkar like adike

  • @bilalkurishinkal7140
    @bilalkurishinkal7140 6 лет назад +27

    #ബാലുചേട്ടാ തിരിച്ചു വരൂ... !

  • @nandhasworld8418
    @nandhasworld8418 4 года назад +38

    Neeluvina ishtamullaver like adikooo👌🏻👍🏻

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 лет назад +16

    ബാലു അണ്ണൻ [ മിനിസ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം:
    നല്ല കുറച്ച് ഡയലോഗ് കേൾക്കാൻ സാധിച്ചു.ഡോക്ടർ ക്യാമറയ്ക്ക് മുൻപിൽ ആധ്യമായതിന്റെ ഒരു ഇടങ്ങേറ് ഉണ്ടായിരുന്നു... മാലാഘമാരായ "നഴ്സ് " ചേച്ചി സൂപ്പർ അയ്

  • @nzan2778
    @nzan2778 6 лет назад +157

    എന്നാലും ഇത് വേണ്ടായിരുന്നു ... വീട്ടിൽ വന്നുകയറി youtubil നോക്കുമ്പോൾ ഇതാ ലച്ചുന്റെ കൈയിൽ കുഞ്ഞ്.
    ഉമ്മാനേം പെങ്ങളേം വിളിച്ചു നോക്കുമ്പോൾ nann പ്ലിംഗ് ആയി 😥.
    പാവം nann

  • @sivadhorasamy4621
    @sivadhorasamy4621 3 года назад +7

    Kure kalathine shesham e episode kanumpo oru santhosham

  • @shuhaibkottakkal
    @shuhaibkottakkal 6 лет назад +607

    *എപ്പിസോഡ് thumbnail ഫോട്ടോ കണ്ടപ്പോൾ ഇരുന്ന ഇരിപ്പിൽ ഷർട്ട് പോലും ഇടാണ്ട് കണ്ടം വഴി ഓടിയതാ.. എന്തിനാ..ബേബി സെറ്റ് വാങ്ങാൻ.. ഞായറാഴ്ച ആയോണ്ട് കട അടച്ചിരിക്കുന്നു.. പ്രാകി പിറു പിറുത്തു തിരിച്ചു വന്നപ്പോൾ.. കൊച്ചിന് വേറെ തന്തേം തള്ളേം.. ഒരു കാര്യം, ലേബർ റൂമിനു പുറത്തു നിക്കുന്നത് അവർ നാലു പേരല്ല.. ഞങ്ങൾ ലക്ഷക്കണക്കിന് പ്രേക്ഷകരാണ്.. ഇതെങ്ങാനും അലസിപ്പിച്ചാൽ ബാക്കി അപ്പൊ*

    • @aneesava1661
      @aneesava1661 6 лет назад

      😁😁

    • @jazafathima4407
      @jazafathima4407 6 лет назад

      SHUHAIB KOTTAKKAL njan veruthe kothichu

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 лет назад

      SHUHAIB KOTTAKKAL ,,athe😎

    • @noName-hx1yx
      @noName-hx1yx 6 лет назад +3

      SHUHAIB KOTTAKKAL 😂😂😂ഹിയ്യോ .. കലക്കികളഞ്ഞല്ല 😂😂😂

    • @asifca970
      @asifca970 6 лет назад +1

      pinnalla

  • @Anoopali
    @Anoopali 6 лет назад +170

    ഭവാനി അമ്മക്ക് പറ്റിയ കൂട്ട് 😂😂😂

  • @muhammedyasin3032
    @muhammedyasin3032 5 лет назад +68

    2020-L kaanunnavar undo undnekil like😍😍😍

  • @kunjasentertainment9541
    @kunjasentertainment9541 6 лет назад +6

    ഇതുപോലുള്ള കുറെ പരിപാടി ഉള്ള നമ്മേടെ flowers ചാനൽ അല്ലേ മാസ്സ്. കൊടുക്കണം മക്കളെ ലൈക്‌

  • @vssabah
    @vssabah 6 лет назад +86

    Dr. നല്ല നാച്ചുറൽ അഭിനയം 😂😂 സൂപ്പർ ഡയലോഗ് ഡെലിവറി 🤣😂

    • @sangasw
      @sangasw 5 лет назад +3

      😆😆😆😆😆

  • @noufalpallipetta7011
    @noufalpallipetta7011 4 года назад +5

    ഇവിടുത്തെ ഒരു നഴ്സ് ഇത്തിരി മുടയാ ട്ടൊ 😎മാമി rocks✌️

  • @ammunair3579
    @ammunair3579 6 лет назад +116

    Sasi aayavar like adikkanulla sthalam😂😂 shoo ee flowers nammale sasi aakkan vendi nadaakkaano?

  • @gopikavelayudhan7280
    @gopikavelayudhan7280 6 лет назад +19

    Grandpa grandma super love them

  • @komalamkr9847
    @komalamkr9847 Год назад +4

    ബാലു പൊളിച്ചടുക്കി ഉപ്പും മുളകും അടിപൊളി സീരിയൽ പണ്ടത്തെ എപ്പിസോഡുകൾ ഇപ്പോഴും കാണുന്നവർ ഉണ്ടോ. ഞാൻ കാണും

    • @Ayush-en5it
      @Ayush-en5it 4 месяца назад +1

      ഇപ്പോഴും കാണുന്നു 2024ഇൽ 😊❤

  • @aliikka8139
    @aliikka8139 3 года назад +25

    2021 ഇൽ കാണുന്നവർ espicially in LOCKDOWN 🤒🤒

  • @KERALATECHTIPS
    @KERALATECHTIPS 6 лет назад +266

    ഇന്ന് ശശി ആയവർ like അടിച്ചേ .....😂

  • @BOBAISDELICIOUS
    @BOBAISDELICIOUS 3 месяца назад +1

    2024ill kannunavarundo 🎉🎉❤❤
    Pazhaya episode eppozhum kannuna njan ❤

  • @narayananmanju2094
    @narayananmanju2094 4 года назад +4

    Uppum mulakum nirtharathu ennu prarthikkunnavar adi like 💜💜

  • @abhijithabhi1788
    @abhijithabhi1788 6 лет назад +134

    നേഴ്‌സ് സ്വൽപ്പം മൊടയാണ് 😁

    • @ibrahimkutty9963
      @ibrahimkutty9963 6 лет назад

      S

    • @nisamtk9082
      @nisamtk9082 6 лет назад

      Abhijith Abhi yes u r correct

    • @rosakutty7327
      @rosakutty7327 6 лет назад

      Abhijith Abhi nursemar ayal ingne behave cheyenem enundo? vere vallo rajyathum ayirunel epo pani poyennu choicha mathi 🤦🏼‍♀️

    • @kpdasgmail
      @kpdasgmail 6 лет назад

      Ggiuyiyiihi

    • @kpdasgmail
      @kpdasgmail 6 лет назад

      C

  • @narayananmankunnu574
    @narayananmankunnu574 3 года назад +5

    Parukutti annennu njanum karuthi nighalkku thonniyo thonniyal Like adi🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @kammarannambiar2443
    @kammarannambiar2443 6 лет назад +22

    12:21 ബിൽ കൊടുത്ത ശേഷം കുട്ടി സുരേന്ദ്രൻ ചേട്ടനെ തന്നെ നോക്കി നിൽക്കുന്നു 😂😂😂

  • @ourlittleworld3068
    @ourlittleworld3068 6 лет назад +49

    Ee videoyude thumbnail kandu sandhoshichhavar like adikkuo

  • @shidhuzzvlog8382
    @shidhuzzvlog8382 4 года назад +23

    Shivane ishtamullavar like adi

    • @remyaratheesh8256
      @remyaratheesh8256 3 года назад

      ഉപ്പും മുളകും ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @HeyRisal
    @HeyRisal 6 лет назад +81

    ഈ episoade thumbline കണ്ടിട്ട് നീലു പ്രസവിചോ എന്ന് സംശയിച്ചവർ മാത്രം like അടിക്കുക

  • @kenzmol185
    @kenzmol185 6 лет назад +63

    എല്ലാ നഴ്സുമാരും ഇങ്ങനെയല്ല. മറ്റുള്ളവരുടെ കാര്യത്തിൽ തലയിട്ടു നടക്കാൻ ഉള്ള സമയം അവർക്കുണ്ടാകില്ല. ജോലി കഴിഞ്ഞു തളർന്നു വരുന്ന ഒരു നഴ്സിനെ കണ്ടാലേ അത് മനസിലാവു.

  • @rasheedcherry9535
    @rasheedcherry9535 6 лет назад +6

    Parukuttyyyyyyyyyyy fans like please

  • @shahdandhiloos1882
    @shahdandhiloos1882 6 лет назад +69

    ഉണികൃഷ്‍ണൻ സാറെ നീലു ചേച്ചീടെ പ്രസവം ഒന്ന് വേഗത്തിൽ ആയിക്കോട്ടെ.... ലീവിന് നാട്ടിൽ വരാറായി... ലീവ് തീരും മുൻപ് baby സെറ്റും കുഞ്ഞുടുപ്പുമായി വാവയെ നേരിട്ടൊന്ന് കാണാൻ വരണം എന്നുണ്ട്....
    പിന്നെ കൊച്ചിന്റെ നൂൽകെട്ടിന് വിളിക്കും എന്ന് കരുതുന്നു.... സുഷമ, തങ്കം ചേച്ചീ, രമ, ഭാസി, ഭാസിടെ ഭാര്യ അതിലുപരി കൊച്ചിന്റെ എല്ലാം എല്ലാം ആയ ഏക മാമൻ കുട്ടുമാമനും ഇവര് നൂലുകെട്ടിന് വിളിയ്ക്കാൻ മറക്കല്ലേ.... മറന്നാൽ ഞാനും വരൂല....

  • @NooBsGaming7733
    @NooBsGaming7733 6 лет назад +46

    😍😘😍Bhavani Amma RoockzzzzzzzzZ😘😘😘😘😘

  • @vijiprajeesh6294
    @vijiprajeesh6294 2 года назад +8

    Mudiyan chettan polichu

  • @mathewjohnranni8140
    @mathewjohnranni8140 6 лет назад +5

    ശരിക്കും " ശശി " ആയിപ്പോയി ഞാൻ. ഈ എപ്പിസോഡ് തുടക്കം ശരിക്കും സന്തോഷിച്ചു.
    എന്റെ ഒപ്പം ശശിയായ എല്ലാ കൂട്ടുകാരും ഈ എപ്പിസോഡ് മറക്കില്ല .ബാലു താങ്കൾ എവിടെയാണ് ..... ഈ സമയത്ത് അല്ലേ അടുത്ത് വേണ്ടത് ....

  • @shanushanavas6815
    @shanushanavas6815 6 лет назад +138

    ഡോക്ടർ അപ്പൂപ്പൻ സൂപ്പർ 😂

  • @anjusumesh8239
    @anjusumesh8239 3 года назад +8

    Poli uppum mulakum uyir aa♥️♥️♥️♥️

  • @shoukathmuhammad7288
    @shoukathmuhammad7288 6 лет назад +147

    അടിപൊളി പ്രസവിച്ചു😄😄എന്നാ കരുതിയേ😉😉😉

  • @mujeebmoidu
    @mujeebmoidu 6 лет назад +19

    ഡോക്ടർ ഓവർ ആകി ചള്ളo ആകി എന്ന അഭിപ്രായങ്ങൾ ഉള്ളവർ ഒന്ന് ലൈകിയെ😁

  • @anusreebose4371
    @anusreebose4371 3 года назад +40

    2021ill kanunnavar undoo

  • @shailajarathimol8747
    @shailajarathimol8747 3 года назад +18

    Uppum mulakum ♥️

  • @rahulrajeevpv8
    @rahulrajeevpv8 6 лет назад +43

    22 hr ആകുമ്പോഴേക്കും 1.1M view.... 👌👌👌👌👌

  • @rimnarimna8843
    @rimnarimna8843 3 года назад +5

    Lachuu chechy uyir loveyou chechy 😘❤💙💙💙❤❤😘

  • @anju3257
    @anju3257 6 лет назад +9

    Doctor appuppan original aanennu thonnunnuuuu😁😁

  • @sreekuttyks8224
    @sreekuttyks8224 6 лет назад +8

    കുഞ്ഞിനെ കണ്ടപ്പോൾ തെറ്റി തരിച്ചു ശശി ആയെന്നു പിനീടാ മനസ്സിൽ ആയതു hahaha

  • @binusahadevan9130
    @binusahadevan9130 4 года назад +31

    Balu is worker
    neelu is house wife
    vishnu is dancer
    lechu is makeuper
    keshu is eating
    shiva is writter
    Parukutty is kushurthi

    • @arthatu4379
      @arthatu4379 2 года назад +9

      Neelu is not only house wife she is an accountant in this serial

    • @sloth331
      @sloth331 Год назад +4

      And shiva is not writer lachu is writer

    • @neethuratheesh259
      @neethuratheesh259 Год назад

      Xx"dxxxd az was c card xxxxxxcc

    • @LeelammaRaju-bs9ll
      @LeelammaRaju-bs9ll Год назад

      Gfgyghuvd mpgmkletyewuiopjcxzcvgeĥkoyfddvhinoxsfjojnrvbokntgrrfvbohfexvjog fhofrfvjoiffghihdzrhkobvhjpvvubf b n obftgbjhfbvfvnkvcbkpbfbkp

  • @visualtreat9656
    @visualtreat9656 6 лет назад +39

    ഉപ്പും മുളകും ആ പഴയ ലെവൽ തിരിച്ചു പിടിച്ചു മക്കളെ.. ഇനി പൊളിക്കും

  • @satheeshkallanode8636
    @satheeshkallanode8636 5 лет назад +18

    സൂപ്പർ ♥

  • @sugithasugi8916
    @sugithasugi8916 4 года назад +18

    Super 😍😍

    • @sugithasugi8916
      @sugithasugi8916 4 года назад

      😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @neenubiju7256
      @neenubiju7256 2 года назад

      H fgkr

  • @aneeshaibrahim8538
    @aneeshaibrahim8538 6 лет назад +14

    super episode😃😃