Yaseen class 14 Simsarul Haq Hudavi Paraloga

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 36

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    നന്ദി ചെയ്യുന്ന ഒരു ഹൃദയമുണ്ട്
    ദാഹിച്ചു വന്ന ഒരാളിന് വെള്ളം കൊടുത്തു നോമ്പ് ഉള്ളവവരും
    നോമ്പ് ഇല്ലാത്തവരും ഒരുപോലെ
    ആവരുത് നോമ്പുള്ള വരെ കണ്ടാലും
    നോമ്പ് ഇല്ലാത്തവരെ കണ്ടാലും
    തിരിച്ചറിയണം റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    ജീവജാലങ്ങൾക് വിചാരണയുണ്ട്
    വിയർപ്പിള്കുളിക്കുന്ന ആളുകൾക്കു
    വിചാരണയുണ്ട് എല്ലാപേരും എഴുന്നേറ്റു നിൽക്കുന്ന ദിവസം
    എളുപ്പമാകിതരണേ ശരീരത്തോട്
    ചെയ്യുന്ന ജിഹാദ് വലിയ ജിഹാടാണ്
    റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    ഒരാളിനെ കണ്ടു മുന്നിൽ ഇരുന്നു
    പിന്നിൽ ഇരുന്നു ആകെ ഇരുട്ടിലാണ്
    എങ്ങോട്ടാണ് ഞാൻ പോകേണ്ടത്
    അപ്പോൾ അയാളുടെ ഹജ്ജും ഉംറയും വന്നു കണ്ടു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം രക്ഷപ്പെടുത്തി റബ്ബേ കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    കാലിന്റെ മുട്ടു കൊണ്ട് നിരങ്ങി
    അല്ലാഹുവിനെ കാണാൻ വന്നു
    സൽസ്വഭാവം ഓടിവരുകയും
    അല്ലാഹുവിന്റെ അടുത്ത് കടത്തി
    വിടുകയും ചെയ്യ്തു എന്നു നബി
    സ്വല്ലല്ലാഹു അലൈഹിവസല്ലം.
    റബ്ബേ കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    നല്ല വീഡിയോ എല്ലാപേരും കാണണം
    ഈ മോനെ കാത് രക്ഷികണേ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു
    ഇത് വരെ കേട്ടിട്ടില്ലാത്ത ഒരുപാട്
    കാര്യങ് പഠിച്ചു അല്ലാഹുവേ എല്ലാവിധ അനുഗ്രഹങ്ങളും നൽകി
    അനുഗ്രഹിക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    മുഹ്മിനീങ്ങളായ ആളുകൾ പരസ്പരം സലാം പറയുകയും
    മിണ്ടുകയും ചെയ്യണം കുടുംബത്തിൽ
    പ്രശ്നമുണ്ടായപ്പോൾ കുടുംബബന്ധം
    യോജിപ്പിച്ച ആളാണ് ഓടി വന്നത്
    എന്നു നബിസ്വല്ലള്ളാഹ് അലൈഹിവസല്ലം റബ്ബേ കാക്കണേ
    ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    മാതാപിതാക്കൾക് ഉപകാരം ചെയ്യുന്നതും കുടുംബബന്ധം സ്ഥാപിക്കുന്നതും അത്പോലെ മുഖപ്രസന്നതാ നല്ല വാക്കുകൾ
    കൊടുക്കിൻ എന്നു നബി സ്വല്ലല്ലാഹു
    അലൈവാസ്വല്ലാം റബ്ബേ കാക്കണേ
    ആമീൻ.

  • @athikrahiman4710
    @athikrahiman4710 5 лет назад +1

    Masha Allah

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 5 лет назад +2

    Alhamdulillaha alukal cheruppinde vishayam sashayam theernnu mashaallaha

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    എന്റെ ഉമ്മയും വാപ്പയും മരിച്ചുപോയി
    ജീവിച്ചിച്ചിരുന്നപ്പോൾ ഒന്നും ചെയ്യാൻ
    പറ്റിയില്ല അവർക്കുവേണ്ടി സ്വദഖ
    ചെയ്താൽ മതി ദുആ ചെയ്യണേ
    വാപ്പ മരിച്ചാൽ അനന്തര സ്വത്ത്‌
    കിട്ടുമല്ലോ പക്ഷേ വാപ്പ മരിക്കുമ്പോൾ ഒരുപാട് കടം
    വലിച്ചുവെച്ചിട്ടുണ്ട് പിന്നെ
    അല്ലാഹു കാക്കണേ ആമീൻ.

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 5 лет назад +1

    Mashaallaha mashaallaha tharjumayil maylinde bagam manassilayillayrunnu eppo manassilayi jazzakumullaha ghayir

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    ഞാൻ കൊതിച്ചുപോകുകയാണ് ഞാൻ എന്നെ മരണത്തിനുശേഷം
    ഞാൻ രക്ഷപ്പെടുമോ എന്നുള്ള പേടി
    ഇത് തന്നെയാണ് വിജയം തെറ്റ്
    ചെയ്തിട്ടുണ്ട് തൗബ ചെയ്തിട്ടുമില്ല
    അല്ലാഹുവിനെ പേടിച് കരഞ്ഞിട്ടുമില്ല
    റബ്ബേ കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    നബി പറയുകയാണ് ഞാൻ ഇന്നലെ
    ഒരു സ്വപ്നം കണ്ടു എന്റെ കണ്ണുകളെ
    ഉറങ്ങിയിട്ടുട്ടുള്ളു ഖൽബു ഉറങ്ങിയിട്ടില്ല malakul മൗത് റൂഹ്
    പിടിക്കാൻ വന്നു മാതാപിതാക്കളെ
    ഉപകാരം ചെയ്യുന്ന വരെ തട്ടിമറ്റുകയും ചെയ്യ്തു റബ്ബ്‌ കാക്കട്ടെ
    ആമീൻ.

  • @rahimmottammal8411
    @rahimmottammal8411 6 лет назад +1

    Mashaallha

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    എപ്പോഴും അല്ലാഹു പൊറുത്തരും
    അല്ലാഹുവിനെക്കുറിച്ചു പേടിവേണം നബി പറയുന്നു സ്വർഗ്ഗത്തിന്റെ വാതിൽ വരെ എത്തിയിട്ടുണ്ട് പക്ഷേ
    വാതിൽ അടയുന്നു തുറക്കുന്നില്ല
    ലാ ഇലാഹ ഇല്ലല്ലല്ലാഹ് അല്ലാഹുവല്ലാതെ മനസുകൊണ്ട്
    പറഞ്ഞുകൊണ്ട് സ്വർഗത്തിൽ
    പ്രവേശിക്കുന്നത് കണ്ടു എന്നു നബി
    സ്വല്ലല്ലാഹു അലൈഹിവസല്ലം.
    റബ്ബ്‌ കാക്കും ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    സമൂഹത്തിൽ ആദാബുള്ള ആളുകൾക്കു അവരുടെ ഒള്ളു
    ഓടിവന്നു രക്ഷപ്പെടുത്തി നല്ലപോലെ
    ഒള്ളു ചെയ്ത ആളാണ് ഇയാളെ
    അദാബ് ചെയ്യരുതേ എന്നു നബി
    സ്വല്ലല്ലാഹു അലൈവാസ്വല്ലാം
    അല്ലാഹു കാക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    ചിലരുടെ വലത് കൈയിൽ കിതാബ്
    Parannu വീഴും എന്റെ കിതാബ്
    വായിച്ച നോക്കിന് ചിലർക്കു ഇടത്
    കൈയിൽ ഒരു പുനർ ജന്മം
    ഇല്ലാതിരിന്നെങ്കിൽ എന്നു കൊതിച്ചു
    പോകും അല്ലാഹു കാക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    നിങ്ങളോട് മിണ്ടാതിരിക്കുന്ന
    ആളിനോട് നിങ്ങൾ പോയി മിണ്ടണം
    ഇങ്ങോട്ട് ദേശ്യപെടുന്നവരോട്
    അങ്ങോട്ടുപോയി മിണ്ടണം പക്ഷേ
    ചിലരോടൊന്നും പറ്റില്ല റബ്ബ്‌ കാക്കട്ടെ
    ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    ഏതെങ്കിലും ഒരാളിന്റെ വേണ്ടാത്ത
    സംഗതി മറച്ചുവെച്ചാൽ നിങ്ങളുടെ
    സകല തിന്മകളും അല്ലാഹു മറച്ചുവെക്കും എന്റെ കിതാബ് ഞാൻ
    വായിച്ചാൽ ഞാൻ നാണം കേട്ടുപോകില്ലേ എന്നു പേടിയുണ്ടെങ്കിൽ അല്ലാഹുവേ കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    നരകത്തിന്റെ തീ കൈ കൊണ്ട്
    തട്ടിമറ്റുന്നുണ്ട് അപ്പോൾ സ്വകാര്യമായി സ്വദഖയാണ് ഓടി
    വന്നത് അത് മുഖത്ത് മറയായി വന്നു
    ഞാൻ കണ്ടു എന്നു നബി സ്വല്ലല്ലാഹു
    അലൈഹിവസല്ലം റബ്ബേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    ഞാൻ ചെന്നു നോക്കട്ടെ അപ്പോൾ
    ഇബ്രാഹിം നബി നൂഹ് നബി ഇസ്ഹാഖ് നബി എല്ലാപേരും ഇരിക്കുന്നു ആളുകൾ വരുമ്പോൾ
    പൊയ്ക്കോ ആ മനുഷ്യൻ
    ജനബത്തിന്റെ കുളി ശുദ്ദിയാകിയാകുകയും ചെയ്തത്
    കൊണ്ട് അല്ലാഹുവിന്റെ മലക്കുകൾ
    അല്ലാഹുവിന്റെ റഹ്മത്ത് അല്ലാഹുവേ
    കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    ശമ്പളം കിട്ടിയാൽ സ്വകാര്യമായി സ്വദഖ ചെയ്യണം തീയിൽനിന്ന്
    രക്ഷപെടാൻ സ്വദഖ ചെയ്യണം
    ഞാൻ ഉമ്മത്തികളിൽ പെട്ട ഒരാളിനെ കണ്ടു adabinte മലക്കുകൾ
    പിടിച്ചുവെച്ചിട്ടുണ്ട് നന്മ കൊണ്ട് കല്പിക്കുകയും തിന്മ കൊണ്ട് വിരോധിക്കുകയും ചെയ്യണം അപ്പോൾ നന്മ ഓടിവന്നു എന്ന നബി
    സ്വല്ലല്ലാഹു അലൈഹിവസല്ലം.
    റബ്ബേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    ഉമ്മത്തികalil ഒരാളെ കണ്ടു meezhane കണ്ടു സത്യമാണ് നന്മയില്ല
    കുട്ടികൾ മരിച്ചുപോയി അങ്ങനെയുള്ള മനുഷ്യൻ വരുകയാണ് അത്കൊണ്ട് മക്കൾ
    മരിക്കുന്നത് പരലോകത്തു അനുഗ്രഹമായിരിക്കും അല്ലാഹുവേ
    കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    എഴുപതിനായിരം ആളുകളുമായി
    മഴയായ്ക്കുവേണ്ടി മൂസാ നബിയും
    ആണുങ്ങളും പെണ്ണുങ്ങളും മൃഗങ്ങളും നിസ്കരികരിക്കാൻ
    സാതുവായ വസ്ത്രം ധരിച്ചുവരണം
    മൂസാ നബി ദുആ ചെയ്തു മഴ. തരണം പടച്ചവനെ അമ്മിഞ്ഞ പാൽ
    കുടിക്കുന്ന കുട്ടികളും മൃഗങ്ങളും
    വിചാരിച്ചു എന്താണ് മഴ തരാത്തത്
    റബ്ബേ കാക്കണേ ആമീൻ.

  • @seyedpallikkalseyedpullikk4054
    @seyedpallikkalseyedpullikk4054 9 лет назад +2

    Very good speech

  • @fizahussain1403
    @fizahussain1403 9 лет назад +1

    Alhamdulilah☆☆☆

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    എപ്പോഴും പേടി ആകിമ്പത് നന്നാവുമോ അല്ലാഹുവേ എങ്ങിനെയായിരിക്കും ഉമർ തങ്ങൾ
    പറഞ്ഞു എനിക്ക് പൊറുത്തുതരും
    ഇബ്നു അബ്ബാസ് നിങ്ങളല്ലേ ഇസ്ലാമിൽ നല്ല കാര്യങ്ങൾ ചെയ്തത്.
    അല്ലാഹു കാക്കും ആമീൻ.

  • @Naser_pIkka
    @Naser_pIkka 6 лет назад +1

    മാഷാ അലവാ ഇ

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    ഒരു ആണിനെ അല്ലെങ്കിൽ ഒരു
    പെണ്ണിനെ ഹറമിലോട്ട് വിളിച്ചാൽ
    ഞാനില്ല ഇന്നീ ahafullah അല്ലാഹുവിനെ ഓർത്തു കരഞ്ഞാൽ
    ആ കണ്ണുകൾ നാളെ അര്ശിന്റെ
    തണലിൽ ആയിരിക്കും റബ്ബേ കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    പള്ളിയിൽ ഒരു കുട്ടിയേയും കൊണ്ട്
    നിസ്കരിക്കാൻ പോകുമ്പോൾ നബി
    സ്വല്ലല്ലാഹു അലൈഹിവസല്ലം ചോദിച്ചു ആ കുട്ടി എവിടെ ആ കുട്ടി
    മരിച്ചുപോയി ഉടനെ നബി ആ വീട്ടിലേക്കു പോയി വാതിൽ അടച്ചിരിക്കുകയാണ് നബി ചോദിച്ചു
    വാപ്പ നിങ്ങൾ ജീവിച്ച കാലം അത്രയും കാലം ജീവിക്കാനോ ഇഷ്ടം
    Kshamikan നബി പറഞ്ഞുകൊടുത്തു
    മക്കൾ കാരണം മീസാഹിനിൽ
    ഘനം തൂങ്ങും റബ്ബ്‌ കാക്കും ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    കൂടുതൽ നിസ്കാരം ഒന്നും ഇല്ലാ
    പക്ഷേ വിനയം താഴ്മ ദേഷ്യം
    ഇല്ലാതിരിക്കുകയും ഇതൊക്കെ
    സൽസ്വഭാവങ്ങളാണ് മാപ്പ് പിടിച്ചു
    വാങ്ങണം നന്മ പഠിപ്പിക്കണം
    വിവരം ഇല്ലാത്തവരിൽ നിന്നും
    മുഖം തിരിച്ചുകളയണം റബ്ബ്‌ കാക്കട്ടെ
    ആമീൻ.

  • @jamshydeccan
    @jamshydeccan 9 лет назад +1

    Interested

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    പിശാച് ഒരാളിനെ ബുദ്ദിമുട്ടിലാക്കുകയാണ് പക്ഷേ
    ഇയാളെ തൊട്ടാൽ പറ്റില്ല ഇയാൾ
    അല്ലാഹുവിനു ദിക്ർ ചൊല്ലിയ ആളാണ് അല്ലാഹുവേ കാക്കണേ
    ആമീൻ.

  • @aseenasadhiquemushroom6235
    @aseenasadhiquemushroom6235 4 года назад

    മാഷാഅല്ലാഹ്‌

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    മാതാപിതാക്കൾക് സേവനം ചെയ്യുക ആയുസ് വർധിക്കും. ഭാര്യയുടെ ഉമ്മയും വാപ്പയും ഭർത്താവിനും
    ഉമ്മയും വാപ്പയുമാണ്അത്പോലെ
    ഭർത്താവിന്റെ ഉമ്മയും വാപ്പയും
    ഭാര്യക്കും ഉമ്മയും വാപ്പയുമാണ്
    എല്ലാം അങ്ങനെയായിരിക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 года назад

    നാല്പത് വർഷമായി തെറ്റ് ചെയ്ത്
    നടക്കുന്ന ഒരാൾ നിങ്ങളുടെ കൂട്ടത്തിലുണ്ട് നിങ്ങക്കൂടെ ഇടയിൽ
    നിന്നു അയാളെ മാറ്റി നിർത്തിയാൽ
    മഴ തരും ഞാൻ തൗബ ചെയ്ത
    റബ്ബേ മഴ peyth. ആര് കാരണം
    ആണു അയാൾ കാരണമാണ് നിങ്ങൾക് മഴ ലഭിച്ചത് അല്ലാഹുവേ
    എന്തെല്ലാം ആമീൻ.