വർഷങ്ങളായി അടുപ്പ് പുകയാത്ത ഞങളുടെ വീടിന്ടെ അകക്കാഴ്ചകൾ കാണാം
HTML-код
- Опубликовано: 5 окт 2024
- #cooltimeswithme
#hometour
#familyvlog
subscribe!!!
for collaboration, business enquires 👇
mail me at:sulaikhashameer2015@gmail.com
Instagram :👇
...
cool times with me - Хобби
ruclips.net/video/Jsbi_8QkSLw/видео.html 👈 ഈ video യുടെ frst part link
ഇത്താ എന്റെ മോന്റെ ഒരു മദഹ് സോങ് ഇറങ്ങുന്നുണ്ട് സപ്പോട്ട് ചെയ്യുമോ reply
Masha allah നല്ല വീട് കോമഡി അവതരണം വളരെ ഇഷ്ടപ്പെട്ടു😍
Thanks💖
@@cooltimeswithme
Itha ഞാൻ പറഞ്ഞതിന് ഒരു മറുപടിയും ഇല്ല ല്ലേ
@@ponnus4392 തന്ടെ fone nmbr കൂടെ വേണം ordr ചെയ്യാൻ.
@@ponnus4392 adress and fone nmbr തരൂ tto
Makkale paranj പറഞ്ഞു ഉപ്പാനെ കാണുനും വിശേഷം കേൾക്കാൻ കൊതിയ യി ♥️🤲🏻🤲🏻
❤❤❤❤
Nighala veetil interior design okke cheythal nalla adipoli aavum nalla veed😊
Aa kitchen door polichapo ulla expression polichu😚😚
❤❤❤
മാഷാ അള്ളാ
നല്ല വീഡിയോ ഗസ്റ്റായിട്ട് ഞാൻ വന്നാലോ 😂😂ഇവിടെയും ഉണ്ട് ചോക്കോസും കോൺപ്ലെക്സും കഴിക്കുന്ന ഒരാൾ വയസ് 18കഴിഞ്ഞു ന്നാലും അവൻ ഇവിടെ ചെറിയ കുട്ടിയ 😍
ഇപ്പനൊ ഒരു വീഡിയോയിൽ ഉൾപ്പെടുതണ൦. ഒന്നു കാണാനാണ്.
Nokkatte
sulutha അടിപൊളി home tour 👌👌ഇതാന്റെ ഡ്രെസ്സ് എനിക്ക് ഒത്തിരി ഇഷ്ടായി
Thankyou
Innu മോളേ..ഞാനും ഉണ്ട് അന്റെ കൂടെ പഠിച്ചാൻ..,. 😜😜😜😜
😂😂😂😂
വയസൻമാർ ഉള്ള വീട് ഇങ്ങനെ തന്നെ എന്റെ' വീട്ടിലും' ഇങ്ങനെ ആയിരുന്നു നമ്മുടെ കുറെ ആഗ്രഹങ്ങൾ' കുഴിച്ച് മുടെണ്ടിവരും ഇവർ ഉള്ളത് കൊണ്ട് നമ്മൾ ക്ലീൻ ചെയ്യാൻ' നിന്നാൽ 10 വർഷം മുന്നിൽ കൊണ്ട് വെച്ച തീർന്ന മരുന്നു കുപ്പി ഒക്കെ അന്ന് ആവശ്യം വരും ലാസ്റ്റ് നമ്മൾ കൊണ്ട് ഇട്ട വേസ്റ്റ് തപ്പി പണ്ടാരം അടങ്ങും 😂😂😂😂
Sathyam ente veettilum
Njan kuree thappiyitund
😂😂😂😂😂ഏറെക്കുറെ
അല്ലാഹ് ഇവിടുത്തെ അതേ അവസ്ഥ ഉമ്മയാ ണെന്ന് മാത്രം
വീട് suuper ആണ് ഒരു ചിരിയോടെ കാണാൻ പറ്റി
Thanks
Changalea uppayuminghenea aan 🥰
Athokkea oru rasalea...... 😍😍😍😍
ഇവിടെ ഉപ്പയും അങ്ങനെ റൂമിന്ന് ഒന്നും ഒഴിവാക്കാൻ പറ്റില്ല. തട്ടിക്കോട്ടിയാ അന്ന് eanddeangilum തെരഞ്ഞജ് ആകെ ഒച്ചപ്പാടാവും. Paavam
😂😂😂😂😂😂
Nigal yenthina ittha tala mudi kaanikkunnathu..yetra aalugal kaanunnathu aanu ithinu okke naale nammal marupadi parayandi varum negative paraya yennu vijarikkalle nigale isttam kond paraya ☺️
❤❤❤
അടിപൊളി സൂപ്പർ 👍
💖💖💖
Chechi da sound super anu... Very good family... Nallat varatte... Like from ksa
Thankyou dear❤❤
Athika veettilum indavum...le prayamaya ighathe parents...ente veettilum indu...ente kaliyorma vannu poyi...adipoli
❤❤❤❤
ഇത്താന്റെ costume pwoli
Thanks
കാത്തിരിക്കുകയായിരുന്നു❤️❤️❤️
💖💖💖
ചുരിദാർ പൊളി meeshoyil നിന്നാണോ ☺️
അല്ല...
Ethupoletha oru ammoshan uppa enikkum und
Skip cheyyathe kandu super video ❤️❤️
Thankyou dear❤
Awww vallatha jathi Home tour,🤩
❤❤❤
അത് എന്താ ഗസ്റ്റ് വരാത്ത ഒന്ന് പറയോ 🤨
എനിക്കും അറിയില്ല 🤣
@@cooltimeswithme എന്താ ഇത്താ നിങ്ങളുടെ ഒരു തമാശ 😂😂
❤❤❤ishttayitto 👍👍👍👌
Hii umma home toor part 1 adipoliya mm pinne umma part 2 buttyfull ayithe onde umma mm pinne ntha video adipoli aaethe onde ummaaaaaaa sappothe indakum ummachiiiiii 💓💏💓
Thankyou molutty
Ente vallippayum ingane ayirunnu😊,vallippante roomlek kayaranum, aduthirikanum ,kooduthal neram samsarikanum oke pediyayirunnu bara'hathin ente vallippante 1andan 😥🤲🤲ellarum dua cheyyanm,
കുറെ ഏട്ടത്തി യും അനിയത്തി യും ഉമ്മ യും ഉപ്പയും ഉണ്ടല്ലോ അവരൊന്നും വരാറില്ലേ
Idakkokke
Door stopper fit ചെയ്യൂ..... അടഞ്ഞു പോകുന്നതിന്
തല്ക്കാലം ഇതെ nadakkoo😂😂
ഉപ്പാനെ വീഡിയോ യിൽ കാണിക്കണം
Nokkatte
ഇന്നുമോളുടെ കട്ടിൽ എന്താ ഇങ്ങനെ... കട്ടിൽച്ചെടി ഒന്നും ഇല്ലല്ലോ
അതിന് അതൊന്നും illa
ഉപ്പാന്റെ സ്വഭാവം നാട്ടുകാരെ കാണിച്ചൂന്ന് പറഞ്ഞ് കുടുംബകലഹം ഉണ്ടാവോ ഇത്താ.. 😇😃
Eeyyy😂😂😂😂
ഇങ്ങള് ഇപ്പോൾ ഉണ്ടോ
@@chekuthante__statasukal pinneeee
Veetil guest veroolaann paranj naav ullilotittapolk guest ready
Aanne... വല്ലാത്ത കഥ 🤣
കോമഡി ആയിട്ടുള്ള ഹോം ടൂർ. Vedio super👍🏻
Thanks
ഗസ്റ്റ് വരാറില്ല എന്ന് പറഞ്ഞതുകൊണ്ട് അന്ന് ഗസ്റ്റ് വന്നോ 😁😁😁 ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് കുറച്ചു ബിസിയായിരുന്നു
Dining hallil TV vacha wall pint light colour kodukku
Mm... ചെയ്യണം
Adhenndhee matte room kaanikaaju
അതിന്ടെ tour video ചെയ്തിട്ടുണ്ട്
Sulutha glamour koodunundallo🥰🥰💕
Masha allah super ❤️
❤❤❤
Super sulu sulunte samsaram thanne ishttam anutto
Thankyou
അത് മുസ്ലി.😂
ഉപ്പ സൂപ്പറാ.. എല്ലാവരും.
ജീവിക്കുന്നിടം സ്വർഗമാവാൻ നല്ല മനസ്സ് മത്i
ഇക്കയുടെ പണി എന്ത?
Saloon aanu
Adipoli home tour
❤❤❤
Thails pott vare eduth vekkum uppa
താത്താന്റെ വീട്ട്കാർ വരാറില്ലേ
ഇടക്
എപ്പോഴും എന്തിനാ ഭീകരജീവി എന്ന് പറയുന്നത്
Alaannaa pranje
Mashaallah 🥰🥰ഒരടിപൊളി home tour👍👍👍👍👍
❤
Ummayum uppayum onnichalle kidakkar😀
Alla😂😂😂😂
അതെന്താ പാവം😭
Ningal engottum guest aayi pokaathathondaakum ningalude veettilottum guest varaaygath😜 chumma paranjathaato itha
അതും ശരിയാണ്
Inge neyullauppa sakath kodukkumo,.., 🤔🤔🤔
എനിക്കറിയില്ല
Nighal gasttayi aghott pokaranu pathiv alle😁
Ningal paranj paranj aa uppane nalla parijayam ulla poleyayi, aa uppane onnu videoyil kanikkumo😍innathe videoyil uppayanu tharam
തീർച്ചയായും kanikam
🥰🥰
Nalla uppa enikkishtayi avarillatha lokam verutheya
Yes😍
❤❤❤
Pandathe sadhanangal kanumbol athoru nostalgia feelings aayirikkum
Athe💖
ഇന്നു മോൾ Irs ൽ പഠിച്ചിട്ടുണ്ട് ല്ലേ.?ഞാൻ അവിടെത്തെ പൂർവ വിദ്യാർത്ഥി ആണ്..എവിടെയാ നിങ്ങടെ വീട്
അവിടെ അടുത്ത് തന്നെ 🙂
🥰🥰
കിച്ചൻ തുറന്ന എക്സ്പ്രെഷൻ 😁😁👍👍✌️✌️.. ഞാൻ പിന്നേം പിന്നേം കണ്ടു അത് 💪
🤣🤣🤣എന്റെ ഒരു കാര്യം 🤣
Uppane kanichutharumo😁
Inshah allah💖
Waiting ❤️
ഇന്നു മോളെ ഒന്ന് പൊയ്ക്കേ പെണ്ണേ അത് പൊളിച്ചു എന്റെ മോർ എന്നെ എടക്ക് അങ്ങനെ വിളിക്കും
😂😂അത് നന്നായി
Full comedy kitchen tour 😁😁😁
❤❤
Uppane yum immaneyum kanikko
Nokkatte
Gas yethra month നിക്കും
ഒരു മാസം
2nd partum super👍👍👍👍🥰🥰🥰
Whuaauwuwywywywywywyey
Thankyou
Waiting ആയിരുന്നു 😁😁😁🥰
💖💖💖
Mashallah
💖💖💖
സൗണ്ട് ഇല്ല
🙄🙄
Super avatharanam
Thanks
Eanday aduttum indu id card idupolay l k g muthal 8 class varayulladu corona ayadu kondu 2varsham kittiyilla ippol 10 anu
Ahaa❤❤❤
ഞങ്ങളെ വീട്ടിലും ഗസ്റ്റ് വേറാറില്ല 🤣🤣
❤❤
കുപ്പി ഗ്ലാസ് പൊട്ടിയാൽ ഉപ്പ എടുത്തു വയ്ക്കുമോ.
Ayyooo
Uppa all poliya le
😂😂😂
ഗസ്റ്റ് വരില്ലെന്ന് പറഞ്ഞപ്പോ ഗസ്റ് വന്നോ
Aanne
Moothachiyundoo..avareyum verdun okke kaanikuu
സമ്മതിക്കൂല കാണിക്കാൻ
Store room tap design polichu 😀
Katta waiting 😄😄👍👍👍
💖💖💖
Ingal k ummayundo
ഉണ്ടല്ലോ
Sulutha ningal ethra weight und
68😢
Adipoli Home tour 😄😄😄
❤❤❤❤
ആഹാ എത്തിയല്ലോ കോമഡികൾ. ഹോം ടൂർ 😅😅😅😅
❤❤❤❤
Nde vaapande roomilek keriyaal manslaavum
😂😂😂
Sathyam....orupaadu samyam und njagalude veedumayittu 😄
😂😂😂😂
👍👍👍😍
💖💖💖
Uppane കത് നൽകാനോ adukkala മൊഞക്കൻ husbend num നിങ്ങൾക്കും പട്ടുമല്ലോ
Uppa sammathikkande
സമ്മതിക്കൂല 😂
Yess
Nalla veed
❤❤❤❤
പൊളിച്ചു
മൂത്തച്ചൻ ndo avar yevde
അവർ വേറെ വീട് വെച്ചാണ് താമസം
Apoo ikkakk bro undo
Mm. Nd
Ingale uppa oru sambavam aanto
Athe
ഉപ്പ വീഡിയോ കാണാത്തത് ഭാഗ്യം 🤣🤣 എന്റെ ഇക്കാന്റെ ഉപ്പയും ഏകതേശം ഇങ്ങനെ ആയിരുന്നു
❤❤😂😂😂
ഹായ്
Hello
എന്റെ വല്ലിയിപ്പാ ഇങ്ങനെ ആയിരിന്നു
💖💖💖
Uppane kanikamo
Nokkatte
*study leave ന് തിന്നു ഇരിക്കാ* 😅🤟
Haa.. Athe😂
❤❤
ഒരു അടിപിടി കോമഡി ഹോം ടൂർ
❤❤❤
Neetti baloch chadappichu
Ayyou😢
Sulutha red le super
❤❤❤
Pishukkananenn പറഞ്ചത് nathoon ammoshan keattan മോശമല്ലേ
അത് എല്ലാർക്കും അറിയാം 😂
Uppane kanikkoa budhimuttillenkil
Nokkatte