100 രൂപയ്ക്ക് കിടിലന്‍ മൈക്ക് ഉണ്ടാക്കാം | How to make mic for camera & mobile Phone|

Поделиться
HTML-код
  • Опубликовано: 16 окт 2024
  • 100 രൂപയ്ക്ക് കിടിലന്‍ മൈക്ക് ഉണ്ടാക്കാം | How to make mic for camera & mobile Phone| diy microphone | microphone | mic microphone for mobile | diy smart phone mic | how to make mic for mobile | diy shortgun mic | short gun mic for mobile phone | shortgun mic for smart phone | diy microphone | microphone | mic,how to make microphone | how to make best microphone at home | how to make easy mic | how to make microphone for youtuber | best mic for youtuber | best mic under 100 | how to make | how to | how to record video without background noise |
    #kannurtalkies #diy_mic
    Condenser Mic : amz.run/3WmT
    3.5 mm 3 Pole pin : amz.run/3WmY
    4 Pole jack : amz.run/3WmZ
    2 Core Cable : amz.run/3Wmd
    4 Core Cable : amz.run/3Wme
    Amazon ഇൽ കേബിളുകൾക്കും 3.5mm jack നും വില കൂടുതൽ ആണ്. അത് ലോക്കൽ മാർക്കറ്റിൽ കിട്ടുമോ എന്ന് നോക്കുന്നത് ആണ് നല്ലത്.
    ചെടി നാടൻ ഒരു അടിപൊളി ഐഡിയ
    • ചെടി നടാൻ ഒരു അടിപൊളി ...
    ഇനി പഴയ സ്റ്റീല്‍ ടാപ്പുകള്‍ തിളങ്ങും
    • Video
    പഴയ കന്നാസുകൊണ്ട് അക്വേറിയം
    • Video
    21 ഫോട്ടോ ഒരു ഫ്രെയിമില്‍
    • Video
    പഴയ ജാറുകൊണ്ട് അടിപൊളി അക്വേറിയം | DIY Mini Aquarium and water Fountain
    • Video
    Wall decoration Ideas | magazine roll crafts
    • Video
    Cardboard tree House
    • DIY Cardboard tree Hou...
    കാർഡ്ബോർഡ് കൊണ്ട് ഹാങ്ങിങ് ലൈറ്റ്
    • Video
    അരിയും കാർഡ്ബോർഡും ഉപയോഗിച്ച് ഫോട്ടോ ഫ്രെയിം
    • Video
    കേടായ ബൾബ് കൊണ്ട് അടിപൊളി Flower vase
    • Video
    പഴയ മാഗസിന്‍ കളയല്ലേ... | Old Magazine Craft Ideas
    • Video
    പക്ഷികൾക്ക് വെള്ളം കൊടുക്കാൻ പാഴ് വസ്തുക്കൾ കൊണ്ട് ഒരു അടിപൊളി സൂത്രം
    • പക്ഷികൾക്ക് വെള്ളം കൊട...
    #diy_Shortgun_mic #Mic_for_Smartphone #Mic_for_dslr_camera

Комментарии • 198

  • @ShijuBalagopalan
    @ShijuBalagopalan  4 года назад +7

    Electret Condenser Mic : amz.run/3WmT
    3.5 mm 3 Pole pin : amz.run/3WmY
    4 Pole jack : amz.run/3WmZ
    2 Core Cable : amz.run/3Wmd
    4 Core Cable : amz.run/3Wme
    Amazon ഇൽ കേബിളുകൾക്കും 3.5mm jack നും വില കൂടുതൽ ആണ്. അത് ലോക്കൽ മാർക്കറ്റിൽ കിട്ടുമോ എന്ന് നോക്കുന്നത് ആണ് നല്ലത്.

  • @faizalahamed1541
    @faizalahamed1541 4 года назад +10

    ഷോട്ട് ഗൺ മൈക്കുകൾ ഡയറക്ഷണൽ ആയിരിക്കും, അതായത് മുൻ വശത്തു നിന്നു വരുന്ന സിഗ്നൽസ് ആയിരിക്കും കൂടുതലായി കിട്ടുക, സൈഡിൽ നിന്നും പുറകിൽ നിന്ന് വരുന്ന ശബ്ദങ്ങൾ ക്യാൻസൽ ആവുകയും ചെയ്യും. ഈ മൈക്കിനെ ഷോട്ട് ഗൺ മൈക്ക് എന്ന് വിളിക്കാൻ പറ്റില്ല. കാഴ്ചയിൽ മാത്രമാണ് സാദൃശ്യമുള്ളത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന കണ്ടൻസർ മൈക്ക് പുറത്തുവച്ച് റെക്കോർഡ് ചെയ്ത് കഴിഞ്ഞാൽ എന്ത് സിഗ്നൽ കിട്ടുമോ അത്തരം സിഗ്നൽ മാത്രമേ ഇത്രയൊക്കെ ചെയ്താലും കിട്ടുകയുള്ളൂ.
    പക്ഷേ നിങ്ങൾ ചെയ്ത effort നെ appreciate ചെയ്യുന്നു.

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +2

      THank you😍

    • @kunjimonkp8916
      @kunjimonkp8916 4 года назад +1

      Vdo puase cheyth eee commnt vaicha njn😄 nthayalm informative vdo also informative commnt

  • @dennisgeorge815
    @dennisgeorge815 4 года назад +3

    Onnnum parayan ellla etta , ആദ്യമായിട്ടാണ് കാണുന്നത്. Really informative. Thnaks

  • @shajeervembayam
    @shajeervembayam 3 года назад +2

    Heling hand ... ഉണ്ടാക്കുന്ന വീഡിയോ ഇടാമോ.. ?

  • @atvs
    @atvs 4 года назад +1

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ആദ്യം മുതൽ അവസാനം വരെ വളരെ താല്പര്യത്തോടെ കണ്ടിരുന്നു. അത്ര നല്ല രീതിയിലുള്ള വിവരണം. ഈ മൈക്ക് പാടാൻ ഉപയോഗിക്കാൻ പറ്റുമോ ? ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      ഒരുപാട് നന്ദി സുഹൃത്തേ...
      തീർച്ചയായും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കാം..
      പാടാൻ ഉപയോഗിക്കാം... പക്ഷെ
      നിങ്ങൾ ആ വീഡിയോയിൽ കേട്ടത് ആണ് അതിന്റെ ക്വാളിറ്റി.
      ഒരു പ്രൊഫെഷണൽ മൈക്കിൽ കിട്ടുന്ന ക്വാളിറ്റി പ്രതീക്ഷിക്കരുത്.
      ഒരുപാട് നന്ദി വീഡിയോ കണ്ടതിനും... നല്ല വാക്കുകൾക്കും

  • @sajutalk
    @sajutalk 3 года назад +2

    Bluetooth mic undaakaamo

  • @POPPYSANDVBT
    @POPPYSANDVBT 4 года назад +6

    സൂപ്പർ ബ്രോ..
    ഞാൻ ഉണ്ടാക്കി നോക്കിയിട്ട് ബാക്കി പറയാം

  • @footballcourt13
    @footballcourt13 4 года назад +1

    Etra paipe adichu pottichu ini upakapeduttam

  • @shadin.k233
    @shadin.k233 4 года назад +3

    ഇനിയും ഇതേ പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      തീർച്ചയായും... വീഡിയോ കണ്ടതിന് നന്ദി 😍

  • @satheeshmedia1863
    @satheeshmedia1863 4 года назад +2

    Bro നമിച്ചു താങ്കൾ ഈ വീഡിയോ ചെയ്തതിൽ അഭിനന്ദിക്കുന്നു താങ്കളുടെ അവതരണ മികവ് പ്രധാനമര്ഹിക്കുന്നു, great one

  • @sandramovies
    @sandramovies 3 года назад +1

    Good video.. Nice presentation..

  • @jafaralool4339
    @jafaralool4339 3 года назад +1

    ഈ മൈക്ക് സ്പീക്കറിൽ ഉപയോഗിക്കുന്ന വിധം പറഞ്ഞു തരാമോ

  • @noufaljamal5357
    @noufaljamal5357 4 года назад +1

    First time video kanunnath...nalla video,,,nalla avatharanam,,, subscribe cheythu,...iniyum nalla videos പ്രതീക്ഷിക്കുന്നു

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      Thank you😍
      തീർച്ചയായും.. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കാം.

  • @Rajishnu.k
    @Rajishnu.k 4 года назад +1

    Adipoli aaaini ketta . Anakk ishttapettini

  • @binoyvarghese1777
    @binoyvarghese1777 4 месяца назад

    Informative video good thanks bro

  • @Mancavevlogs
    @Mancavevlogs 4 года назад +1

    Ee condenser microphone vangan nokitu kitunilla... Amazon nte link onnu ayakuo

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      www.amazon.in/dp/B07MR383C5/ref=cm_sw_r_cp_apa_i_ZrgrFbV5V6F5A

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      www.amazon.in/dp/B01HM40KAQ/ref=cm_sw_r_cp_apa_i_PsgrFbDT943B6

  • @devnamolcreation2283
    @devnamolcreation2283 3 года назад

    നിങ്ങൾ ഏത് ക്യാമറ ആണ് വീഡിയോ ഷൂട്ട് ചെയ്യാൻ ഉപയോഗിക്കുന്നത്

  • @footballcourt13
    @footballcourt13 4 года назад +1

    Mono kabel entha

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      ഓഡിയോ കേബിൾ ആണ്... അത് സ്റ്റീരിയോ ഉം മോണോയും വരുന്നുണ്ട്.

  • @faizeemedias5270
    @faizeemedias5270 4 года назад

    Aa condenser microphone kittaan.amazonil egne search cheyyanam

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      www.amazon.in/dp/B01HM40KAQ/ref=cm_sw_r_wa_apa_i_MQvqFb78QMRDM

  • @kooi5439
    @kooi5439 4 года назад +2

    Good video. Congratulations team 😍😍

  • @IPTAMov
    @IPTAMov 4 года назад

    ചുറ്റിലും നിന്നുള്ള ശബ്ദം കാട്ടുന്ന രീതിയിലേയ്ക്ക് മാറ്റാൻ മൈക്ക് മറ്റേണ്ടി വരുമോ?

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      ഇത് മുകൾ ഭാഗത്ത് എല്ലാ sideലും ഹോൾ ഇട്ടാൽ മതി

  • @msvpkallikkandy4905
    @msvpkallikkandy4905 4 года назад +2

    Kannuril evideya chettan...

  • @ajutps8845
    @ajutps8845 4 года назад +1

    ഈ സാധനങ്ങൾ ഏതു ഷോപ്പിൽ കിട്ടും mic mono pin stereo pin പോലുള്ളവ

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      ഇതൊക്കെ ഇലക്ട്രോണിക്സ് parts വിൽക്കുന്ന കടയിൽ കിട്ടും... amazon ഇലും ഉണ്ട്... കിട്ടിയില്ലെങ്കിൽ പറഞ്ഞാൽ മതി വാങ്ങിച്ചു അയച്ചുതരം

    • @ajutps8845
      @ajutps8845 4 года назад

      Ok thanks njan kittiyillenkil vilikkam
      Ningal undakki vilikunnu do mic

  • @ahmdjabir5745
    @ahmdjabir5745 4 года назад +1

    Sathyam

  • @punjiricreations8064
    @punjiricreations8064 4 года назад +6

    ഓൺലൈനിൽ മൈക്ക് വാങ്ങി പെട്ടയാളാണ്.ഈ വിവരം ഉപകാരപ്രടമാകട്ടെ എല്ലാവര്ക്കും

  • @rajappankottayam6058
    @rajappankottayam6058 4 года назад

    വില കൂടിയ കാറുകൾ, വലിയ വീടുകൾ, ട്രെയിൻ , ഹെലികോപ്റ്റർ , മുതലായവ പ്രതീക്ഷിക്കുന്നു . ഇതു ഉണ്ടാക്കി നോക്കി , നല്ലതാണ്

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      എന്താ ചങ്ങായി ഉദ്ദേശിച്ചത്...🤔

  • @mediadiscover477
    @mediadiscover477 4 года назад +1

    Shiju... nannayittundu.. super

  • @ARTKERALA
    @ARTKERALA 4 года назад +4

    Nice

  • @vineesh785
    @vineesh785 4 года назад +4

    വളരെ ഉപകാരപെടുന്ന വീഡിയോ.. ഇനിയും ഇതു പോലുള്ള പുത്തൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @Thingsvlog
    @Thingsvlog 4 года назад +1

    Cable ne yatra amount varum?

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      Stereo cable Rs 15/- per Mtr

    • @Thingsvlog
      @Thingsvlog 4 года назад +1

      @@ShijuBalagopalan online le condencer mic ne 20 rupayudei mukalil aanallo

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      ഞാൻ കണ്ണൂർ സുന്ദർ ഇലക്ട്രോണിക്സ് നിന്നാണ് വാങ്ങിയത്... അവിടെ 20 രൂപയ്ക്കാണ് എനിക്ക് കിട്ടിയത്... ആമസോണിൽ പല rate നും ഉണ്ട്.

  • @priyankasathyanathan2998
    @priyankasathyanathan2998 4 года назад +1

    Great idea and money saving🖒

  • @hashivibevlog8232
    @hashivibevlog8232 4 года назад +2

    മൊബൈലിൽ കണക്ട് ചെയ്യുന്ന സാധനം എവിടെയും കിട്ടുന്നില്ല ഇനി എന്ത് ചെയ്യും

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      അത് കിട്ടിയില്ലെങ്കിൽ പഴയ ഇയർഫോണിന്റെ പിൻ ഉപയോഗിച്ചാൽ മതി

    • @hashivibevlog8232
      @hashivibevlog8232 4 года назад +1

      @@ShijuBalagopalan പഴയ ഇയർഫോൺ നാല് wire ഉണ്ട്

    • @hashivibevlog8232
      @hashivibevlog8232 4 года назад +1

      @@ShijuBalagopalan ആ കണക്ട് ചെയ്യുന്ന സാധനത്തിന് വിളിക്കുന്ന പേര് എന്താണ് സാധാരണ ഇലക്ട്രോണിക് ഷോപ്പിൽ പോയി ചോദിച്ചാൽ എന്താണ് പറയേണ്ടത്

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      നാലെണ്ണം ഉണ്ടെങ്കിൽ കുഴപ്പമില്ല... ഏറ്റവും എളുപ്പം wire മനസിലാക്കാൻ ഇയർ ഫോണിന്റെ മൈക്ക് ഉള്ള സ്ഥാലത്ത് നിന്ന് ഓപ്പൺ ചെയുക അതിൽ മൈക്കിൽ കൊടുത്ത വയറിലേക്ക് കണക്ഷൻ കൊടുത്താൽ മതി

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      3.5mm head phone pin with mic

  • @unknowperson4881
    @unknowperson4881 4 года назад +3

    Mono wire evde kittum

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      എല്ലാ ഇലക്ട്രോണിക്‌സ് parts വിൽക്കുന്ന കടയിലും കിട്ടും... അല്ലെങ്കിൽ ഓഡിയോ സാധനങ്ങൾ വിൽക്കുന്ന കടയിലും കിട്ടും.

  • @jithinkichu
    @jithinkichu 4 года назад +1

    Ah video recorder app ethaaanu

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +2

      അതിനെ കുറിച്ച് ഒരു വീഡിയോ നാളെ ഇടും.

    • @jithinkichu
      @jithinkichu 4 года назад +1

      @@ShijuBalagopalan sure aaaane

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      Sure👍

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      ruclips.net/video/Kniq33lArnA/видео.html

  • @surjithnaalukettil5660
    @surjithnaalukettil5660 4 года назад +1

    Thanks for this helpful video...

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      😍

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      വീഡിയോ ഇഷ്ടപെട്ടെങ്കിൽ share ചെയ്യണേ...

  • @globalcollections1311
    @globalcollections1311 4 года назад +1

    Kalakki

  • @shadin.k233
    @shadin.k233 4 года назад +1

    ആമസോണിൽ നിന്ന് പാർട്സ് വാങ്ങാൻ ലിങ്ക് തരുമോ

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      Electret Condenser Mic : amz.run/3WmT
      3.5 mm 3 Pole pin : amz.run/3WmY
      4 Pole jack : amz.run/3WmZ
      2 Core Cable : amz.run/3Wmd
      4 Core Cable : amz.run/3Wme
      Amazon ഇൽ കേബിളുകൾക്കും 3.5mm jack നും വില കൂടുതൽ ആണ്. അത് ലോക്കൽ മാർക്കറ്റിൽ കിട്ടുമോ എന്ന് നോക്കുന്നത് ആണ് നല്ലത്.

  • @mustafak.p2818
    @mustafak.p2818 4 года назад +1

    Pc yil ith upsyokikkan pachumo

  • @6442sunil
    @6442sunil 3 года назад +1

    What you made a dummy mic shotgun is different it has side vents to focus the mic to the sound source, more over mic is situated either at center or bottom end of the mic having another tubing inside.. Its a waste of time and money. Correct it so that real purpose is met. Your intention to create shotgun mic is good but .....

    • @ShijuBalagopalan
      @ShijuBalagopalan  3 года назад

      സുഹൃത്തേ... ഇത് ഡമ്മി അല്ല... ഒരിക്കലും കാശ് നഷ്ടവും അല്ല. കഴിഞ്ഞ 2 വർഷമായി ഞാൻ ഉപയോഗിക്കുന്നുണ്ട്. പൂർണമായ അർത്ഥത്തിൽ short gun മൈക്ക് എന്ന് പറയാൻ കഴിയില്ല. കാരണം ഇതിന്റെ ബഡ്ജറ്റ് 100 രൂപയിൽ താഴെ ആണ്. അതുകൊണ്ട് തന്നെ use ചെയ്ത condenser മൈക്ക് 20 രൂപ ബഡ്‌ജറ്റ്‌ വരുന്നത് ആണ്. അതിന് വലിയ വിലയുള്ള അത്രയും ക്വാളിറ്റി പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ. സാധാരണയായി ഒട്ടുമിക്ക മോണോ shortgum മൈക്കിലും മുകളിൽ തന്നെയാണ് condensor mic ഉണ്ടാക്കുക. സംശയമുണ്ടെങ്കിൽ ഒന്ന് ഓപ്പൺ ചെയ്ത് നോക്കിയാൽ മതി.
      പിന്നെ ഇതിൽ side vents കൊടുക്കാതിരുന്നത് use ചെയ്ത condensor mic എല്ലാ side നിന്നുഉള്ള freequency യും സ്വീകരിക്കും.. ഇങ്ങനെ ഒരു shape കൊടുത്തത് വഴി അനാവശ്യ സൗണ്ട് ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്.

  • @നമ്മടെപേര്റഷീദ്-ച8ഭ

    Micnu amazonil nthanu search chayadath onnu parayo

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      www.amazon.in/dp/B07MR383C5/ref=cm_sw_r_cp_apa_i_R31qFbRKFMYH6

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      www.amazon.in/dp/B07NX1L4JN/ref=cm_sw_r_cp_apa_i_n71qFbX9M3D1Q

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      Electret Condenser Mic

  • @sujilraj537
    @sujilraj537 4 года назад +1

    Great 😍 Keep going dear

  • @jptechtravelvlog101k5
    @jptechtravelvlog101k5 4 года назад +1

    Anikk orennam venam ayachu tharan pattumo? Google pay cheyam😀

  • @rajbalachandran9465
    @rajbalachandran9465 4 года назад +2

    Spray paintന് എത്ര രൂപയാകും?

  • @ramshadvlogs
    @ramshadvlogs 4 года назад +3

    Hi I joined your youtube family

  • @zaheemschemnad5377
    @zaheemschemnad5377 4 года назад +1

    Informative video

  • @footballcourt13
    @footballcourt13 4 года назад +1

    Kayiv 😍😍😍😍

  • @intoorbit4149
    @intoorbit4149 4 года назад +1

    Very much useful🤗

  • @rahulkottappurathu7465
    @rahulkottappurathu7465 4 года назад +1

    Bro അടി പൊളി

  • @eccreation465
    @eccreation465 4 года назад +1

    Ikka mic test cheydha aa video appo yedha

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      Open camera
      ഓപ്പൺ ക്യാമറയെ കുറിച്ചുള്ള വീഡിയോ കാണാം
      ruclips.net/video/Kniq33lArnA/видео.html

  • @AllisWell1462
    @AllisWell1462 4 года назад +2

    ഇതിൽ കാണിച്ചിരിക്കുന്ന ക്യാമറ ഏതാണ്

  • @siddique4873
    @siddique4873 4 года назад +2

    Super👍

  • @VAMPIREVLOGS
    @VAMPIREVLOGS 4 года назад +1

    Iam also a kannur karan

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      അതെയാ... സന്തോഷം മെസേജ് ചെയ്തതിൽ😍

    • @VAMPIREVLOGS
      @VAMPIREVLOGS 4 года назад

      @@ShijuBalagopalan നിങ്ങൾ എടിയാ

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      തില്ലങ്കേരി

  • @babukuttykm8148
    @babukuttykm8148 4 года назад +1

    സൂപ്പർ ബ്രോ 👍

  • @rksprvr5927
    @rksprvr5927 4 года назад +4

    Congratulations. Good video.

  • @AbhinTeenzVlogs
    @AbhinTeenzVlogs 4 года назад +1

    polii

  • @VAMPIREVLOGS
    @VAMPIREVLOGS 4 года назад +1

    Bro ee ads atra Rs koduttaaa

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      1000 എത്ര രൂപയ്ക്കു വേണമെങ്കിലും advt ചെയാം.. 100 രൂപ മുതൽ

  • @jafaralool4339
    @jafaralool4339 3 года назад

    മൈക്ക് സ്പീക്കറിൽ എങ്ങിനെ കണക്ഷൻ ചെയ്യാം Pls മറുപടി Jafar Kannur Azhikode

    • @ShijuBalagopalan
      @ShijuBalagopalan  3 года назад

      ഇത് സ്മാർട് ഫോണിലും dslr ക്യാമരയിലും ആണ് വർക്ക് ചെയുക. സ്‌പീക്കരിൽ വർക്ക് ചെയ്യണമെങ്കിൽ ഒരു പ്രീ amp ഉള്ള amplifier വേണം

  • @rahulrajv
    @rahulrajv 4 года назад +1

    Super

  • @Sakeer236
    @Sakeer236 4 года назад +1

    Good

  • @spicyinnovativetreatsbyjom2081
    @spicyinnovativetreatsbyjom2081 4 года назад +1

    Its nice idea

  • @rahuldev3478
    @rahuldev3478 4 года назад +2

    Superb

  • @npcranjith
    @npcranjith 4 года назад +1

    Good idea 👍

  • @AnilKumar-fo6et
    @AnilKumar-fo6et 4 года назад +1

    സ്റ്റീരിയോ മൈക്ക് നമുക്ക് ഇതിൽത്തന്നെ ഉണ്ടാക്കികൂടെ?

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +2

      ഉണ്ടാക്കാൻ പറ്റും... 2 microphone ഉപയോഗിക്കുക... സ്റ്റീരിയോ കേബിൾ ഉപയോഗിക്കുക... പിന്നെ സ്റ്റീരിയോ പിന്നും.

  • @JitiX
    @JitiX 4 года назад +1

    Thank you for this information.... 😍😍😍😍

  • @vaisakhkk7736
    @vaisakhkk7736 4 года назад +1

    👍🏼

  • @jomonvengalloor
    @jomonvengalloor 4 года назад

    സ്റ്റീരിയോ മൈക്ക് കിട്ടുമോ

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      ഉണ്ടാക്കി എടുക്കാൻ കഴിയും... ഇവിടെ ഒരു മൈക്കിന് പകരം 2 മൈക്ക് വെച്ച് ചെയ്താൽ മതി

  • @Shamilpvr
    @Shamilpvr 4 года назад

    ഈ സാധനം ഒക്കെ എവിടെ നിന്ന് കിട്ടും

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      എല്ലാം ഇലക്ട്രോണിക്സ് parts വിൽക്കുന്ന കടയിൽ കിട്ടും

  • @avakhilvlogs5502
    @avakhilvlogs5502 4 года назад +2

    Hi bro ഞാനും കൂടി ട്ടോ അങ്ങോട്ടും വരണേ

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      Ok... Thank you😍

    • @avakhilvlogs5502
      @avakhilvlogs5502 4 года назад +1

      ചേട്ടാ അടിപൊളി വീഡിയോ ആയിരുന്നു എനിക്കും ഒരു മൈക് ഉണ്ടാക്കാൻ താല്പര്യം ഉണ്ട് കെട്ടോ നല്ല ഒരു അറിവ് നൽകിയതിന് നന്ദി

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      Thank you😍 തീർച്ചയായും ചെയണം.

  • @shameerk7976
    @shameerk7976 4 года назад +1

    poli

  • @maneeshmj21
    @maneeshmj21 4 года назад +4

    ഷർട്ടിന്റെ ഉള്ളിലിടുന്നജ്ജാതി മൈക്ക് ഉണ്ടാക്കാൻ എത്രയാകും?

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +5

      അതുപോലൊരു മൈക്കിനെ കുറിച്ചു ഒരു വീഡിയോ നമുക്ക് ചെയ്യാം

    • @Savu130
      @Savu130 4 года назад +1

      Venam bro..

    • @shabeerahman7935
      @shabeerahman7935 4 года назад +1

      S

    • @studentszone9864
      @studentszone9864 4 года назад +1

      Please do lapel mic also

    • @ShijuBalagopalan
      @ShijuBalagopalan  4 года назад

      ചെയ്യാം

  • @shadin.k233
    @shadin.k233 4 года назад +1

    👍👍👍👍♥️♥️♥️♥️

  • @ajiarjun9621
    @ajiarjun9621 4 года назад +2

    വിളിക്കാം മാഷെ

  • @AnoopMC
    @AnoopMC 4 года назад +3

    100 രൂപ തന്നാൽ ഇതു തരുമോ 😎

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      തരാം

    • @krishnanmp7142
      @krishnanmp7142 3 года назад

      വില്പന നടത്തുമോ? എങ്കിൽ വില കാണിക്കണം + അഡ്രസ്സ്

  • @madhavba9542
    @madhavba9542 4 года назад

    Bro onnu support chayyamo

  • @jeriny5915
    @jeriny5915 4 года назад +2

    100 രൂപ തരാം ഒന്ന് തരുമോ ഫോൺ നമ്പർ sent

  • @pkmedia800
    @pkmedia800 4 года назад +3

    Super 👍👍👍👍

    • @ShijuBalagopalan
      @ShijuBalagopalan  4 года назад +1

      Thank you😍

    • @kmmedia3554
      @kmmedia3554 3 года назад +1

      @Guppy Valarthal ഗപ്പി വളർത്തൽ എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത്Bell icon click ചെയ്തു

  • @sanilvs4883
    @sanilvs4883 4 года назад +2

    Awesome 👍

  • @pretheeshmp1936
    @pretheeshmp1936 4 года назад +1

    Super

  • @prasanthmp3299
    @prasanthmp3299 4 года назад +1

    Nice

  • @sharath7959
    @sharath7959 4 года назад +1

    Polii

  • @asquithoommenalex4654
    @asquithoommenalex4654 4 года назад +1

    Super

  • @jptechtravelvlog101k5
    @jptechtravelvlog101k5 4 года назад +1

    Super