വർഗീയ ചെറ്റകൾക്ക് ഹൈന്ദവ സഹോദരന്റെ മാസ് മറുപടി 👌| ഇന്നത്തെ ലൈക്ക് സഹോദരൻ ഇരിക്കട്ടെ 👆

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 244

  • @salimjansahib4205
    @salimjansahib4205 20 дней назад +119

    ഇത്രയും വിവേക പരമായി സംസാരിച്ച ഈ ഹൈന്ദവ സഹോദരന് എൻറെ അഭിനന്ദനങ്ങൾ.🎉🎉🎉.... മതം തലയ്ക്കു പിടിക്കാത്ത ഇങ്ങനത്തെ സഹോദരന്മാർ ഉള്ളതാണ് നമ്മുടെ നാട് ഇന്നും ഒരു കുഴപ്പമില്ലാതെ നിൽക്കുന്നത്...... എൻറെ ബിഗ് സല്യൂട്ട് ബ്രോ......❤❤❤❤❤🎉🎉🎉🎉

  • @KunhikkannanK
    @KunhikkannanK 20 дней назад +85

    ഈ വീഡിയോ ഇട്ട സഹോദരന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.

  • @Shajakhan-s6
    @Shajakhan-s6 20 дней назад +68

    ❤ സഹോദരാ ഇതുപോലെ മനുഷ്യത്വവും,വിവേകവുമുള്ള നല്ല ഹിന്ദുക്കളായ സഹോദരൻമാർ പൊതുവേദികളിൽ സത്യാവസ്ഥ മറ്റുള്ളവർക്ക് കൂടി മനസ്സിലാക്കി കൊടുക്കാൻ തയ്യാറാകണം.❤❤❤

  • @alipookkad6370
    @alipookkad6370 20 дней назад +37

    ഇത്രയും നല്ലവണ്ണം സംസാരിച്ച ആ സഹോദരൻ ഒരു ബിഗ് സല്യൂട്ട്

    • @pathukutty73
      @pathukutty73 20 дней назад +1

      🎉🎉🎉 അപ്പി ബൈജു🎉🎉🎉🎉

  • @shammas_vlog
    @shammas_vlog 12 дней назад +6

    ആ മോന് ഒരായിരം ലൈക്ക് തരാം❤❤❤👍👍👍

  • @Maheenaq7
    @Maheenaq7 20 дней назад +28

    നമ്മളെ തമ്മിൽ തല്ലിക്കാൻ ആർക്കും പറ്റില്ല ഇത് കേരളം ആണ് big salute bro💪💪💪💪💪

  • @MuhammadKutti-j6x
    @MuhammadKutti-j6x 20 дней назад +15

    സംഘി വിഷങ്ങൾക്ക് ഹൈന്ദവ സഹോദരങ്ങൾ മറുപടി കൊടുത്തെങ്കിലേ തൃപ്തിവരു ഈ സഹോദരനു ദൈവാനുഗ്രഹമുണ്ടായിരിക്കട്ടേ ആമീൻ❤❤❤❤❤

  • @khadeejak7136
    @khadeejak7136 20 дней назад +23

    Good നല്ല മനുഷ്യൻ അഭിനന്ദിക്കുന്നു

  • @sirajudeenkb
    @sirajudeenkb 20 дней назад +10

    ഈ വീഡിയോ ഇട്ട സഹോദരന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤❤❤

  • @bavakodumunda1596
    @bavakodumunda1596 19 дней назад +17

    ഈ ഹൈന്തവസഹോദരന് ദെയ്‌വം ദിർഗായുസും ആരോഗ്യവും പ്രധാനം ചെയ്യുമാറാവട്ടെ ബിഗ് സലൂട്ട് ❤

  • @abdulvahabke4198
    @abdulvahabke4198 20 дней назад +28

    👌👌👌👌👌അയാൾ ഒരു നല്ല മനുഷ്യനാണ് 🎉💞💞💞

  • @MuhammadKutti-j6x
    @MuhammadKutti-j6x 20 дней назад +10

    ഈ നല്ല പരിപാടിക്കു അഭിനന്ദനങ്ങൾ❤❤❤❤❤❤

  • @v.a.backer6114
    @v.a.backer6114 20 дней назад +10

    മനുഷ്യ സൗഹാർദ്ദം
    എന്നത് തന്നെയാണ് വേണ്ടത്.
    മതേതരത്തവും
    മനുഷ്യ സൗഹാർദ്ദവും നീണാൾ വാഴട്ടെ.🤲🙏🤲

  • @Beevi4mail
    @Beevi4mail 20 дней назад +14

    ഈ ഹൈന്ദവസഹോദരന് എൻ്റെ ഹൃദം നിറഞ്ഞ അഭിനന്ദനം

  • @swalih_9692
    @swalih_9692 20 дней назад +22

    മനുഷ്യ സൗഹാർദം 👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jabirnp497
    @jabirnp497 20 дней назад +41

    ഈ സഹോദരന്റെ ചാനെൽ ഏതാണ്. ബിഗ്സലൂട്ട് സഹോ... 🥰

  • @animolanimol1714
    @animolanimol1714 16 дней назад +2

    ഈ സഹോദരന് ഒരു ബിഗ് സല്യൂട്ട്

  • @cmabdulrahmandarimi5438
    @cmabdulrahmandarimi5438 20 дней назад +11

    സത്യം പറഞ്ഞ് കൊടുക്ക്മോനെ.ദൈവംതുണക്കട്ടെ

  • @MohamedShareef-s7j
    @MohamedShareef-s7j 20 дней назад +15

    അടിപൊളി, സഹോദരൻ, വളരെ നല്ല മറുപടി 👍👍👍🙏🙏🙏

  • @subchannel232
    @subchannel232 2 дня назад

    മാസ് മറുപടി ഇതാണ് യഥാർത്ഥ രാജ്യസ്നേഹം ഇതൊക്കെ കണ്ടുപഠിക്ക് സംഘികളെ പ്രിയ സഹോദരന് ബിഗ് സല്യൂട്ട്

  • @pathukutty73
    @pathukutty73 20 дней назад +8

    🎉🎉🎉🎉 അപ്പി ബൈജു🎉🎉🎉🎉

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 20 дней назад +11

    ഹിന്ദുമതത്തിൽ പെട്ടവർക്ക് മാത്രമാണ് വർഗീയത വളർത്തുന്ന കൃഷ്ണരാജിനെ പോലെയുള്ള വിഷങ്ങളെ അമർച്ച ചെയ്യാൻ കഴിയുകയുള്ളൂ..

  • @terryjoseph89
    @terryjoseph89 20 дней назад +10

    പൊളിച്ചു മച്ചാനെ.....

  • @shahirsha9095
    @shahirsha9095 19 дней назад +4

    എനിക്ക് അറിയാവുന്ന ഹിന്ദുക്കൾ എല്ലാം നല്ല വ്യക്തികൾ ആണ്.

  • @SameeraSami-y4q
    @SameeraSami-y4q 20 дней назад +10

    അടിപൊളി മറുവടി 👍

  • @indrans5487
    @indrans5487 19 дней назад +4

    2014ൽ തുടങ്ങിയതാണ് വർഗീയത,ഈ കാലവും കടന്ന് പോവും.

  • @ShanthaKk-vx5pb
    @ShanthaKk-vx5pb 20 дней назад +2

    നല്ല മറുപടി ഞാൻ ഒരു ഹിന്ദു സമുദായത്തിൽ ജൻമ്മം കൊണ്ടതാണ് എൻ്റെ മകൾ വിവാഹം ചെയ്തത് ക്രസ്‌തുമത ത്തിൽ പെട്ടതാണ് ഞങ്ങൾ ഇത്ര വിചാരിച്ചിട്ടുള്ള. മതം ഏതായാല്ലം എന്ത. മനുഷ്യൻ നന്നായാ പോരെ? നല്ല മനസ്സിൻ്റെ ഉടമ ആയാ പോരെ എന്തായാലും നല്ല മറുപടി പൊളിച്ചു ബിഗ് സലൂട്ട്❤❤

  • @abdurshimanmp7393
    @abdurshimanmp7393 20 дней назад +15

    ഏതു മതം ആയാലും തലക്കു പിടിച്ചാൽ മഹാ ആപത്ത്------ ആ സഹോദരൻറെ എല്ലാ വീഡിയോയും കാണാറുണ്ട് ---- ആ പ്രിയ സഹോദരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @MollyTresakuriyan
    @MollyTresakuriyan 20 дней назад +5

    അടിപൊളി 😂

  • @RajuEppan
    @RajuEppan 18 дней назад +2

    സഹോദരാ ബിഗ് സല്യൂട്ട്

  • @illyasillyas1380
    @illyasillyas1380 20 дней назад +7

    അടിപൊളി മറുപടി

  • @SubaidaSubi-kv1ix
    @SubaidaSubi-kv1ix 20 дней назад +6

    🌹super message 👍👍👍🌹

  • @badushahaseena4518
    @badushahaseena4518 20 дней назад +4

    Oru big salute bro .. 🥰🥰😘
    Ningalum varanam prathikarikkanam avarkethire

  • @SreedeviAmma-y7t
    @SreedeviAmma-y7t 11 дней назад

    താങ്കൾ പറഞ്ഞത് വളരേ ശരിയാണ്. അത്തിക്കോട്ട് ദാമോദരൻ ഹരീഷ്.

  • @goodthoughts9292
    @goodthoughts9292 19 дней назад +5

    വർഗ്ഗീയ ചെറ്റകൾക്ക് കൃത്യമായി മറുപടി പറഞ്ഞ ബ്രോ ❤

  • @UvaisE-xo6zg
    @UvaisE-xo6zg 20 дней назад +8

    പൊളിച്ചു

  • @Muhammadkutty-y3b
    @Muhammadkutty-y3b 19 дней назад +4

    പൊളിച്ചു മുത്തേ നന്നായി ട്ടുണ്ട്

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 18 дней назад +3

    അപ്പി ബൈജു .....

  • @RamlaBeevi-ge3it
    @RamlaBeevi-ge3it 10 дней назад +1

    Verygood

  • @MuhamadRafieeq
    @MuhamadRafieeq 16 дней назад

    മനുഷ്യ സൗഹ്യദം❤👍👍👍👍👍👍👍👍👍 കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുന്നവർ എപ്പോഴും സൗഹാർദ്ദം തകർക്കും ❤

  • @RAZIYAVM
    @RAZIYAVM 17 дней назад +2

    ഞാൻ ഇ വീഡിയോ കണ്ടതാണ് ലൈക്കാടിച്ചിട്ടുണ്ട്

  • @YahyaYahya-n7v
    @YahyaYahya-n7v 19 дней назад +2

    ബിഗ് സല്യുട്ട്❤

  • @basheerkuniyil
    @basheerkuniyil 20 дней назад +3

    Yes മതപരമായി ആര് ചെറ്റത്തരം പറഞ്ഞാലും അതിനെ എതിര്‍ക്കണം ഗൾഫിൽ ആയാലും കാരണം ഞാനും എന്റെ ഹിന്ദു സുഹൃത്തുകളും ഒന്നിച്ചിരുന്ന് ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ചിററുൻട്

  • @racheljames8114
    @racheljames8114 20 дней назад +7

    You said the right.

  • @khairabik7259
    @khairabik7259 20 дней назад +2

    സൂപ്പർ ❤❤❤❤

  • @subaidasu1939
    @subaidasu1939 20 дней назад +2

    very Good ExLent1000 Bigsalut PriyaBrother👃👃🎉🎉🎉

  • @abdulqaderkakkulath520
    @abdulqaderkakkulath520 8 дней назад

    അവതണം എല്ലാം അതി മനോഹരം

  • @SaraAbbas-xf4oo
    @SaraAbbas-xf4oo 8 дней назад

    Thanks brother super

  • @sheebamol7844
    @sheebamol7844 20 дней назад +4

    Dear brother good❤❤❤

  • @sabeenasiraj7102
    @sabeenasiraj7102 20 дней назад +1

    ഗുഡ് സഹോദര 🎉🎉

  • @mohamedaliac7702
    @mohamedaliac7702 20 дней назад +1

    മതങ്ങൾ പണ്ട് മുതലേ ഉണ്ട്. പരസ്പരം സ്നേഹവും ബഹുമാനവും... ഇപ്പോൾ അതില്ലാതാക്കാൻ ചില വർഗ്ഗീയ വിഷങ്ങൾ ശ്രമിക്കുന്നു...!

  • @sherifathayyil1141
    @sherifathayyil1141 20 дней назад +5

    ഈ വക അഡ്വക്കേറ്റ് മാർ ഒക്കെ കോടതിയിൽ കയറിയാൽ എന്താവും അവസ്ഥ നിരപരാധികൾ ആകും സിക്ഷിക്കപ്പെടുക😮😮

  • @YahyaYahya-n7v
    @YahyaYahya-n7v 19 дней назад +1

    സുപ്പർ സുപ്പർ❤❤❤❤

  • @addulllaaddullq6871
    @addulllaaddullq6871 20 дней назад +2

    നോമ്പ് തുറക്കും, പെരുന്നാളിനും അമ്പലമുറ്റത്ത് മുസ്ലിംകൾക്ക് ഭക്ഷണം വിളമ്പുന്ന നാട്, അതുപോലെ തിരിച്ചും. അമ്പലങ്ങളിൽ സ്റ്റേജ് ഒരുക്കി മുസ്ലിം മതപണ്ഡിതന് പ്രസംഗിക്കാൻ സൗകര്യം ഒരുക്കുന്ന നാട്. അതുപോലെ തിരിച്ചും. വിഷസർപ്പങ്ങൾ പത്തിവിടർത്തുന്ന ഇതുപോലെ ഉള്ള ചുരുക്കം സന്ദർഭങ്ങൾ ഒഴിച്ചാൽ ബാക്കി ഹിന്ദു സമൂഹം മുഴുവൻ നല്ല വരാണ്. 😌

  • @abdulnazar3206
    @abdulnazar3206 20 дней назад +1

    നല്ല മനുഷ്യരും നമ്മുടെ നാട്ടിൽ ഉണ്ട്

  • @rasheedkuwait7464
    @rasheedkuwait7464 20 дней назад +2

    Big salute bro❤❤❤

  • @alirajamumtaz.m8619
    @alirajamumtaz.m8619 20 дней назад +2

    Super

  • @SamkuttySamkutty-t7i
    @SamkuttySamkutty-t7i 20 дней назад

    Mass priyappetta sahodharanu bigsalut

  • @alizainudeen9611
    @alizainudeen9611 7 дней назад

    Thanks 👍

  • @blessenvarghese5180
    @blessenvarghese5180 20 дней назад +2

    Big salute❤

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 20 дней назад +5

    Good 🎉🎉🎉🎉🎉🎉

  • @SmithaHaridasan-q3m
    @SmithaHaridasan-q3m 7 дней назад

    Good brother

  • @hameedhameed1540
    @hameedhameed1540 20 дней назад +1

    Hi bro big salute

  • @alirajamumtaz.m8619
    @alirajamumtaz.m8619 20 дней назад +1

    Good message

  • @pakruddin1860
    @pakruddin1860 20 дней назад +4

    Exalent Good

  • @mashoodmohammed
    @mashoodmohammed 20 дней назад +1

    Great talking

  • @AbdulAzeez-dg7ir
    @AbdulAzeez-dg7ir 20 дней назад +2

    കറക്റ്റ്. മതവും മതവും തമ്മിലല്ല സൗഹാർത്ഥം ✅️മനുഷ്യൻ തമ്മിലാണ് മതത്തിനതീത മായി ട്ടാണ് സൗഹാർത്ഥം വേണ്ടത്.ഒരു മതവും മനുഷ്യ സൗഹർത്ഥത്തിന് എതിരല്ല എന്നാണ് നാം മനസിലാക്കിയിട്ടുള്ളത്.

  • @abduljamal724
    @abduljamal724 20 дней назад

    Congratulations my friend

  • @sainahani2987
    @sainahani2987 19 дней назад

    Very good

  • @rishimadaar5424
    @rishimadaar5424 20 дней назад +3

    👍🌹

  • @MuhammedkapikadKapi
    @MuhammedkapikadKapi 20 дней назад +5

    ഈസഹോധരന്ന് ബിഗ്സെലുട്ട്

  • @BIJOY_ANTONY
    @BIJOY_ANTONY 9 дней назад

    Verry good mone nee Aankuttiyanu

  • @sudheerpadoorpadoor8967
    @sudheerpadoorpadoor8967 20 дней назад +1

    Good👌❤️

  • @dazzlejamshad8399
    @dazzlejamshad8399 11 дней назад

    That Chettan 👏👏👏 👌

  • @RajanBabu-cm5mw
    @RajanBabu-cm5mw 16 дней назад

    Super❤

  • @Muhammed-t5u4z
    @Muhammed-t5u4z 20 дней назад +3

    🎉

  • @aboobackerpk8406
    @aboobackerpk8406 20 дней назад +1

    Ahdipolli Priya petta sahodaran
    Big salut edupole ulla haidavar
    Level vann evanapole ullavark
    Marupadi kohdukunnad nallathaeri
    Kum abinadangal bro nalladin avet
    Te👍👌🏻🤲🏼🫱🏻‍🫲🏼

  • @abdurahmantk9536
    @abdurahmantk9536 12 дней назад

    Bigsalut

  • @basheerk6413
    @basheerk6413 17 дней назад

    ആചെറ്റ അമ്മയേയും ഭാരൃ മക്കളേയും തിരിഞ്ഞ് നോക്കതേ എവിടെയോ മറഞ്ഞ് ഇരുന്ന് വിഷംതുപ്പുന്നു

  • @DevadasCA
    @DevadasCA 19 дней назад

    Good

  • @SulaimanSulaiman-yu1yt
    @SulaimanSulaiman-yu1yt 20 дней назад +1

    Supar❤😢

  • @siyadps3539
    @siyadps3539 16 дней назад

    👍🤲👍

  • @resoundmedia-on5he
    @resoundmedia-on5he 19 дней назад

    ഞമ്മന്റെ ബൈജു..

  • @abduljabear6900
    @abduljabear6900 20 дней назад

    ❤❤❤goodreplay

  • @zubairpulikunnu59
    @zubairpulikunnu59 20 дней назад

    Bro super❤❤❤❤

  • @shamskattanam
    @shamskattanam 20 дней назад +2

    👍👍👍

  • @kuttu3348
    @kuttu3348 20 дней назад +7

    I salute you my brother

  • @Ramlath-zf6ye
    @Ramlath-zf6ye 20 дней назад +2

    👍👍👍👍🙏🙏👌👌👌👌🌹🌹🌹

  • @KikoGot-t1q
    @KikoGot-t1q 20 дней назад +1

    ചേട്ടാ മീഡിയ വൺ ചാനൽ കൂടി ഒന്ന് വിമർശിക്കണം... അവരുടെ ചർച്ച വർഗീയം ആണ്..

    • @CSBTOnline
      @CSBTOnline 19 дней назад

      അതെങ്ങനെ? എന്ത് വർഗീയത ആണ് താങ്കൾ അവിടെ കണ്ടത്??

  • @ShajiShaji-jv9zi
    @ShajiShaji-jv9zi 19 дней назад

    👌🏻👌🏻👌🏻💯

  • @shahanamohammed2357
    @shahanamohammed2357 20 дней назад +1

    Baiju , krishnaaraj is not dangerous but krisanki Rajan beware

  • @muhamedkunhahammed1612
    @muhamedkunhahammed1612 20 дней назад +1

    കൃഷ്ണരാജൻവക്കീലാണോ?വർഗ്ഗീയതപറയുന്നവൻഎങ്ങനെവക്കീലാകും

  • @shamilaansar881
    @shamilaansar881 20 дней назад

    OK👍

  • @abdulnazeerpeethayil22
    @abdulnazeerpeethayil22 20 дней назад

    അപ്പി ബൈജു

  • @rafiabin.n2677
    @rafiabin.n2677 20 дней назад

    👍

  • @aboobakkerp91
    @aboobakkerp91 20 дней назад

    Fantastic

  • @naseemama1283
    @naseemama1283 19 дней назад

    ❤❤❤. Kasttm. Thunn

  • @nasarshahanas5819
    @nasarshahanas5819 14 дней назад

    😀😀😀👍🏻👍🏻❤

  • @salamynb7466
    @salamynb7466 20 дней назад

    💯💯💯👍🏼👍🏼❤❤❤

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 16 дней назад

    മുസ്ലിം പള്ളിയിൽ ഹിന്ദു ക്കൾക്കും ക്രിസ്ത്യാനികൾക്കും ആർക്കും കയറാൻ ഒരു തടസ്സവുമില്ലാ.