"വെള്ളരിക്ക കറി " കൂട്ടിചോറ് ഒന്ന് കഴിച്ചു നോക്കിയെ / Kerala Special vellarikka Curry with meals

Поделиться
HTML-код
  • Опубликовано: 21 авг 2024
  • #vellarikkacurry
    #keralaspecialvellarikkacurry
    #Keralamealscurry
    #vellarikkaozichucurry
    ചേരുവകൾ
    വെള്ളരിക്ക - ചെറിയ ഒരെണ്ണം
    ( ആൾക്കാരുടെ അളവ് അനുസരിച്ച് കൂട്ടാം ] ഇത് 4 or 5 പേർക്ക് ഉള്ള കണക്ക്
    പച്ചമുളക് - 4 എണ്ണം [എരിവു അനുസരിച്ച് മാറ്റം ]
    തെങ്ങ - ഒരു കപ്പ്
    ജീരകം - കാൽ ടീസ് പൂൺ [1/4 tsp ]
    ചുവന്നുള്ളി - 4 എണ്ണം ചെറുത് [ അരയ്ക്കാൻ]
    വലുതാണെങ്കിൽ 2 or 3
    മഞ്ഞൾ പൊടി - കാൽ ടീസ് പൂൺ [1/4 tsp ]
    മുളക് പൊടി - ഒരു പിഞ്ച് [ കളർ മാറ്റുന്നതിന് മാത്രം, ചേർക്കണം എന്ന് നിർബന്ധം ഇല്ല ]
    വെള്ളരിക്ക ചെറുതായി അരിഞ്ഞ് ,പച്ചമുളകും അരിഞ്ഞ് കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക
    അരയ്ക്കാൻ തേങ്ങ ,ജീരകം,(curry ku use chyunna) ചുവന്നള്ളി ,പച്ചമുളക് 1 ,പേസ്റ്റ് പോലെ അരയ്ക്കുക
    ബാക്കി video yil

Комментарии • 553

  • @haseenashamlack3675
    @haseenashamlack3675 2 года назад +20

    ഞാൻ കുറെ പ്രാവിശ്യം ഉണ്ടാക്കി. എനിക്ക് ഇഷ്ട്ടായി. വീട്ടുകാർക്കും ഇഷ്ട്ടായി. വെള്ളരിക്ക കറി വെറുത്തിരുന്ന ഞാൻ വെള്ളരിക്ക കറിയെ ഇഷ്ട്ടപ്പെട്ടു തുടങ്ങി. Thank you so much 🥰

  • @user-hu6mo7tf1f
    @user-hu6mo7tf1f 22 дня назад +1

    ഞാൻ ഇത് നോക്കിയാണ് ഉണ്ടാകുന്നത് എല്ലാവർക്കും ഇഷ്ട്ടമായി 👍👍

  • @sandrans8958
    @sandrans8958 4 года назад +5

    ഇപ്പോഴാണ് video കണ്ടത്. ഇന്ന്, എന്ത് curry ആക്കണം എന്നുള്ള confusion ൽ ആയിരുന്നു. അത് തീർന്നു. Video വളരെ ഉപകാരം ആയി. Super ചേച്ചി. നല്ല reciepy 😋

  • @vijishak4142
    @vijishak4142 4 года назад +52

    ഇന്ന് ഞാൻ ഇതാണ് ഉണ്ടാക്കിയത് അടിപൊളി രുചിയാണ്. വളരെ നന്ദി ☺

  • @lathikanagarajan7896
    @lathikanagarajan7896 6 дней назад

    Nalla curry ..njangalum ingane undakarundu..
    Enthayalum nalla parichaya sampanna aaya aalu thanne thenga curry undakumpol sradikenda ella karyamgalum praranju thannu ellam correct aanu God bless u❤

  • @marymathew246
    @marymathew246 3 года назад +1

    അടിപൊളി കറി ,ഞാൻ ഉണ്ടാക്കി ,വീട്ടിൽ എല്ലാർക്കും ഇഷ്ടമായി ,Thanku

  • @sherinsworld5672
    @sherinsworld5672 5 лет назад +24

    Adipoliyatto

  • @rincybenjamin7454
    @rincybenjamin7454 5 лет назад +7

    Super curry ചേച്ചി. വറ്റല്‍ മുളകിന് പകരം ഞാൻ കൊണ്ടാട്ടം മുളക് ആണ്‌ ഇട്ടത്. Very tasty curry, and very simple one....

  • @saniyaraju7660
    @saniyaraju7660 2 года назад +2

    ഞാനും ഇന്ന് ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടായി.. ചോറിന്റെ കൂടെ മാത്രമല്ല, അപ്പത്തിനും ചപ്പാത്തിക്കും ഒക്കെ നല്ല കോമ്പോ ആണ് ട്ടോ.. അടിപൊളി 😋😋👌🏻

  • @ChristyBoyJohnson
    @ChristyBoyJohnson 5 лет назад +19

    I myself tried. It is very tasty. Thanks.

  • @user-ou6ry3ml5o
    @user-ou6ry3ml5o 5 лет назад +18

    വെള്ളരിക്ക കറി സൂപ്പർ. അച്ചാറും പപ്പടവും ഉണ്ടെങ്കിൽ ഉഷാർ

  • @chachunachu5458
    @chachunachu5458 3 года назад +1

    Ente veetile mikka divasangalilum undakkunna vellarikka ozhichu Curry... chila samayam manga ittum vakkarundu 😋

  • @noorudheennoorudheen4484
    @noorudheennoorudheen4484 10 месяцев назад +1

    Njan undaki. Nalla rasamund. ❤

  • @ckhoney8067
    @ckhoney8067 2 года назад

    Moru koodi cherthal Super moru Curry aakum.. Nalla ruchiyayirikkum. Njan moru cherkkathe ithu vare undakkiyittilla. Ini onnu undakki nokkatte.. Thanks

    • @DeviPavilion
      @DeviPavilion  2 года назад

      അത് വേറെ, അതും Video ഇട്ടിട്ടുണ്ട്

  • @sabnathomasbl212
    @sabnathomasbl212 4 года назад +3

    Chechiii am doing this second time ..my husband liked this soo much ..thanks for d recipe..

    • @DeviPavilion
      @DeviPavilion  4 года назад

      Thank you so much dear😍😍🌷🌷

  • @bindhuhari1120
    @bindhuhari1120 2 года назад

    Super curry ketto. Evide ellaperkum valareyadhikam ishtapettu. Njan kurachu puli koode cherthu. Evide ellaperkum puli ulla curry anu ishtam. Thanks for this recipe

  • @shyniakshara
    @shyniakshara 4 года назад +5

    അടിപൊളി. നല്ല രുചി. ഞാൻ ഉണ്ടാക്കി. താങ്ക്സ്.
    വെള്ളരിക്ക വേകുന്ന താമസമേ ഉള്ളൂ പെട്ടെന്ന് ഉണ്ടാകാം.

    • @DeviPavilion
      @DeviPavilion  4 года назад +1

      thanku

    • @murshidacp5733
      @murshidacp5733 4 года назад

      @@DeviPavilion valiya jeerakam aano?

    • @DeviPavilion
      @DeviPavilion  4 года назад

      @@murshidacp5733 ചെറിയ കറിക്കു ചേർക്കുന്ന ജീരകം

    • @murshidacp5733
      @murshidacp5733 4 года назад

      @@DeviPavilion adh ndh?

  • @gopalakrishnannair3237
    @gopalakrishnannair3237 3 года назад +2

    Your voice just like our former health minister,Shailaja teacher

  • @sandrac2510
    @sandrac2510 4 года назад +4

    Njan sthiramayit undakkunna കറിയാണ് ചേച്ചി.... enikorupadishtanu

  • @ameeraamir1904
    @ameeraamir1904 4 года назад +4

    Thanks alot for the effort , but i wish if there was an english subtitle - for non indian people . By the way I love all the indian cooking . Thanks alot again ❤️

  • @fathimasiraj7252
    @fathimasiraj7252 2 года назад

    Super ithu mathram mathi chorunnnannn thanks so much chechi

  • @aryav7796
    @aryav7796 4 года назад +6

    Super Bowl 👍👍

  • @TimePass-il6sn
    @TimePass-il6sn 5 лет назад +5

    Superayitund

  • @shivaskitchenland1605
    @shivaskitchenland1605 5 лет назад +10

    Good recipe , try cheyyatto

  • @sathyadevan4689
    @sathyadevan4689 4 года назад +4

    Polichu nte fav dish aanu.. Tnx

    • @DeviPavilion
      @DeviPavilion  4 года назад

      Thanku bro 😍..welcome devi pavilion & Devidays family 💐💐💐

  • @minzFavz
    @minzFavz 5 лет назад +13

    Ithil curd cherkkumbo vellarika morukari aville???

  • @highbrow4069
    @highbrow4069 4 года назад +6

    Simple yet tasty............ expecting for more

  • @anjusvlog8945
    @anjusvlog8945 2 года назад +1

    Tks Chechi 🙏

  • @vavusvavus963
    @vavusvavus963 Год назад +4

    എന്റമ്മ ഉണ്ടാകാറുള്ള മൂവാറ്റുപുഴ സ്റ്റൈൽ വെള്ളരിക്ക കറി 🥰😘

  • @ashapradeep6674
    @ashapradeep6674 4 года назад

    Thaankuuuu cheaachiii thaanku so much , eeee curry pand kooteetund പിന്നീട് ഈ കറി ആകി തരാൻ പറയാൻ എന്തിനെ കൊണ്ടാണ് ഉണ്ടാകിയെ ന് enik areelaarunnu, innu njan just raavile പോകണ്ട കൊണ്ട് ചേച്ചീടെ receipy കണ്ടിട്ട് ഉണ്ടാകി നോക്കി പഴയ same taste kitty, thaank uu sooo much cheaachiii, oththiri haapyy aayi

  • @nahlahafiz6394
    @nahlahafiz6394 3 года назад +2

    Nanum undakki nokkki ...super👍😍

  • @anilajijin
    @anilajijin 4 года назад +5

    Super tast

  • @krishnamohan4841
    @krishnamohan4841 3 года назад +10

    I will try this curry today.it's very tasty😋😋😄

  • @prafulla8583
    @prafulla8583 4 года назад +4

    Thank you so much..yummy taste....your recipe came out deliciously.

  • @lakshmisuresh3607
    @lakshmisuresh3607 4 года назад +2

    oke yechi try cheiyam👍

  • @minnum.r2534
    @minnum.r2534 4 года назад +2

    സൂപ്പർ ചേച്ചി ഞാൻ try ചെയ്തു നോക്കി

  • @thesnifaisal7351
    @thesnifaisal7351 Год назад

    ഞാൻ സ്ഥിരം ഉണ്ടാക്കുന്ന കറി 👏👏👏👏

  • @vineeshkumarv3346
    @vineeshkumarv3346 4 года назад +3

    എന്ത് ഭംഗിയാണ് കാണാൻ കൊതിയാവുന്നു കണ്ടിട്ട് 💓💓💓

  • @dhanyaprince3913
    @dhanyaprince3913 5 лет назад

    Vellarikka curry try cheythu. Nannayirunnu . Ellarkkum ishtappettu

  • @sreemoljerin5306
    @sreemoljerin5306 3 года назад +1

    ഇതാണ് എന്റെ ഇന്നത്തെ കറി 😋😋

  • @meeragiles5688
    @meeragiles5688 4 года назад +6

    Add some raw mango pieces or uppumanga pieces if you are a non veg add some smallprawns

  • @pgn4nostrum
    @pgn4nostrum 4 года назад

    ഒത്തിരി ഇഷ്ടമാണ് ഈ കറി
    വീട്ടിൽ ഉണ്ടാകുമായിരുന്നു
    വീട് വിട്ടതിൽ പിന്നെ വീട്ടുരുചികൾ കൈവിട്ടുപോയി. വർഷങ്ങളായി
    ഐഡിയ വെച്ച് എന്നുണ്ടാക്കിയാലും പിരിയും. മോര് ഒഴിച്ചും..നോക്കി😢
    ശരിക്കുമുള്ള ടെക്‌നിക്ക് പറഞ്ഞുതന്നതിന് സന്തോഷവും
    വളരെ നന്ദിയും 🙏🙏
    ഇനി ട്രൈ ചെയ്തിട്ട്...വിവരം അറിയിക്കാം

    • @DeviPavilion
      @DeviPavilion  4 года назад +1

      Thanku dear 😍..welcome devi pavilion family 🌷🌷🌷

    • @pgn4nostrum
      @pgn4nostrum 4 года назад

      @@DeviPavilion 🙏🤝💝

  • @zeena-bh9gs
    @zeena-bh9gs 2 года назад

    2 അല്ലി വെളുത്തുള്ളി കൂടി തേങ്ങ അരക്കുമ്പോൾ ചേർക്കാം 👌👍😋

  • @vandanamenon655
    @vandanamenon655 3 года назад

    ഇന്ന് ഉച്ചക്ക് ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട് 🙏😍

  • @anaghaachu3361
    @anaghaachu3361 3 года назад +5

    സൂപ്പർ 🥰🥰🥰

  • @athiraashma992
    @athiraashma992 Год назад

    Njnanum undakki. Super recipe 😍

  • @anaysandeep390
    @anaysandeep390 4 года назад +2

    സൂപ്പർ ചേച്ചി മോന് നല്ല ഇഷ്ടപ്പെട്ടു

    • @DeviPavilion
      @DeviPavilion  4 года назад

      Thanku dear 😍..welcome devi pavilion & Devi days 💐💐💐....monu na special thankas😍

  • @shynisinil5162
    @shynisinil5162 4 месяца назад

    Thank you 😍

  • @marymathew246
    @marymathew246 3 года назад

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി, അടിപൊളി

  • @priharahj5515
    @priharahj5515 2 года назад

    love the way you talk nice

  • @StyleCarebyDrJamshi
    @StyleCarebyDrJamshi 5 лет назад +8

    Ente favourite curry 😋

  • @sajusurya1789
    @sajusurya1789 2 года назад

    Suuuuuper chechi, innu njan e curry undaki nannayitundu,😋😋😋😋👌

  • @angelangeldream
    @angelangeldream 3 года назад +4

    Ithanu ente innathe curry, 😋loves from Dubai 🥰

  • @nejushanu9726
    @nejushanu9726 4 года назад +5

    Tnku chechi...simple receipeeee😍

  • @diyafathima7979
    @diyafathima7979 4 года назад

    👌👌👌 ഞാൻ ഉണ്ടാക്കി, നല്ല രുചി ഉണ്ട്

  • @dibn1308
    @dibn1308 4 года назад +3

    So perfect a Cooking Style...Thank you...

    • @DeviPavilion
      @DeviPavilion  4 года назад

      Thanku thanku 😍....welcome devi pavilion &Devi days family 💐💐💐

    • @DeviPavilion
      @DeviPavilion  4 года назад

      Thnanks 🌷

  • @rekhasanthosh3732
    @rekhasanthosh3732 4 года назад

    Try cheythu നോക്കിയിട്ട് പറയാം ട്ടോ

    • @DeviPavilion
      @DeviPavilion  4 года назад

      Parayan marakkaruthu . Thanks 🌷

  • @sofiyabinoy3881
    @sofiyabinoy3881 3 года назад +1

    സൂപ്പർ 👌🏻ഇന്ന് ഈ കറി ഉണ്ടാക്കി 🥰

  • @anushibu98
    @anushibu98 4 года назад +2

    Undakkittan povanu. Guruji anugrahikkanam😅😋

    • @DeviPavilion
      @DeviPavilion  4 года назад

      All the best 😃😃 . Thanks dear 🌷

  • @anjuanish6873
    @anjuanish6873 4 года назад

    Superb Chechi Njan innu try cheythu Adipoli Tnks to u

  • @Jesusrockstar123
    @Jesusrockstar123 3 года назад

    I love your way of cooking.

  • @midhyamuraleedharan3433
    @midhyamuraleedharan3433 4 года назад

    Hii chechyy njn undaki nokki.first time anu super enik ishtaayii very nice

    • @DeviPavilion
      @DeviPavilion  4 года назад

      Woo .thanku dear 😍😘...welcome devi pavilion family 💐💐💐

  • @lekshmilechu5786
    @lekshmilechu5786 4 года назад +1

    Ithu theerchayayum njan cheyythu nokkum

  • @pothuvalarthalwayanad6687
    @pothuvalarthalwayanad6687 2 года назад +1

    Valiaya jeerakam aano atho cheriya jeerakamo

  • @shobhak7646
    @shobhak7646 5 месяцев назад

    Nice

  • @rimshasworldfoodandcraft6773
    @rimshasworldfoodandcraft6773 4 года назад +2

    Appo salt edandeeee chechiiiiii

  • @nahlahafiz6394
    @nahlahafiz6394 3 года назад +1

    Thanku 😍😍😍😍

  • @aparnaaparna3572
    @aparnaaparna3572 4 года назад +2

    Chechi njan innu try cheithu.varriety ozhichu curry aanu.

    • @DeviPavilion
      @DeviPavilion  4 года назад

      Thanku dear 😘😍😍...welcome devi pavilion & Devi days family 💐💐💐

  • @UkBoss9C
    @UkBoss9C 20 дней назад

    Thakyou💗

  • @remyam25
    @remyam25 4 года назад +2

    Nice👍👍👍

  • @MindfulcookingatGeethasKitchen
    @MindfulcookingatGeethasKitchen 5 лет назад +4

    Nice 👍 yummy 😋 🤤 like 101 done

  • @sujikp354
    @sujikp354 4 года назад +2

    Kollam

  • @vimaladevis4110
    @vimaladevis4110 Год назад

    Thank you

  • @anittabinu8975
    @anittabinu8975 4 года назад +1

    Thankyou super🤗🤗

  • @onelifehealthtips2074
    @onelifehealthtips2074 5 лет назад +6

    Super ♥️👌

  • @pathusspathuss6278
    @pathusspathuss6278 3 года назад +3

    Super 🥰

  • @premkumarg7751
    @premkumarg7751 5 лет назад +2

    Great

  • @tharayilsheenatharayilshee565
    @tharayilsheenatharayilshee565 4 года назад +1

    Chechi ini manchattiyil curry undakumbol chiratta thavi upayogikumo kanan nalla rasamayirikum please

  • @aneeshkumar5769
    @aneeshkumar5769 2 года назад +1

    Super 👍👍❤❤

  • @madhav2772
    @madhav2772 2 года назад

    ഞാൻ ഉണ്ടാക്കി 👌👌

  • @renjusjournal
    @renjusjournal 5 лет назад +2

    Devi..nalla curry simple Annu tto..

  • @prageethahariharan8274
    @prageethahariharan8274 Год назад

    Nice one ...

  • @reshmasunil2003
    @reshmasunil2003 3 года назад

    Njan undakki super ayirunnu 👌👌👌

  • @jishapp3008
    @jishapp3008 4 года назад +7

    എന്നേയും ഫ്രണ്ട്സ് അക്കുമോ

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 года назад +1

    Good

  • @TheCompassTipsonTrips
    @TheCompassTipsonTrips 5 лет назад

    kidilan curry aanallo..try cheiyaamto..nice share

  • @nishashaji7367
    @nishashaji7367 3 года назад

    Chechii nannayitund...njn ipazhanalloo ithokke kandathuu

  • @jijijijirajesh1179
    @jijijijirajesh1179 4 года назад

    ഇന്ന് ഇതാണ് ഞാൻ ഉണ്ടാക്കിയത് വളരെ ടേസ്റ്റിയായിരുന്നു ചേച്ചി താങ്ക്‌യു 👌👌👌👌

  • @CasaHenna
    @CasaHenna 5 лет назад +1

    Shoo vellarikka curry ente fav, beef koodi undenkil parayaanda

  • @jamshiashrafbk5031
    @jamshiashrafbk5031 3 года назад +1

    Super

  • @vidyasaleelan3294
    @vidyasaleelan3294 5 лет назад +1

    Thanku vry much adipoli vellarika curry

  • @meenupappan1740
    @meenupappan1740 5 лет назад +4

    കണ്ടിട്ടു തന്നെ കഴിക്കാൻ തോന്നുന്നു ,വെളളരിക്ക കറി തീച്ചയായും ഉണ്ടാക്കാം,

  • @aryajs3329
    @aryajs3329 2 года назад +1

    Super❤️

  • @likhithasreekumar5356
    @likhithasreekumar5356 4 года назад +1

    Great taste chechi

  • @annakutti2868
    @annakutti2868 2 года назад +1

    Adipoli anu...😋😋

  • @armmenon5143
    @armmenon5143 6 дней назад

    👍thairine Puli veno?

  • @santhoshnair7682
    @santhoshnair7682 4 года назад +2

    Innaa kandey..undaaki noki parayatoo

  • @anilaanil8552
    @anilaanil8552 5 лет назад +2

    Parippum thakalium cherthal supper avum

  • @What-I-Ate-In-A-Day-Here
    @What-I-Ate-In-A-Day-Here 2 года назад +1

    Tried and loved it.. thanku chechi🥰

  • @keerthanasandeep
    @keerthanasandeep 5 лет назад +2

    Adipoly... vellarika curry... veetl undakum ethu mikapozhum... nostalgia.. 😍❤👍

    • @DeviPavilion
      @DeviPavilion  5 лет назад

      സത്യം ...എന്റെ അമ്മുമ്മ ടെ കറിയാ സ്ഥിരം,