ഈ കിളവിയും, കെട്ടിയോനും പ്രതിയാണെന്ന് അന്നേ സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകും. നാലാംകിട ഇടതുവിരുദ്ധൻ നീലകണ്ടനും, മാധ്യമങ്ങളും അന്ധമായ ഇടതുവിരുദ്ധതമൂലം അത് മനപ്പൂർവ്വം മറച്ചുവച്ചു. സത്യം എന്നായാലും പുറത്തുവരും.
അന്ന് ഈ വാർത്ത അറിഞ്ഞപ്പോൾ അമ്മയറിയാതെ ഇത് നടക്കില്ല. അമ്മയെ സംശയിക്കുന്നു എന്നൊരു കമന്റ് ഇട്ടതിനു ഞാൻ കേട്ട തെറിക്ക് കണക്കില്ല. ഇന്ന് ഈ വാർത്ത കേട്ടപ്പോൾ ഒരുപാട് സന്തോഷം. ആ കുട്ടികളുടെ ആത്മാവെങ്കിലും അറിയാത്ത അവർക്കു വേണ്ടി ഒരു കമെന്റിലൂടെയെങ്കിലും പ്രതികരിച്ചതിൽ സന്തോഷിച്ചിട്ടുണ്ടാകും എന്ന് അശ്വസിക്കുന്നു.. സത്യമേവ ജയതേ
അന്നേ പലരും പറഞ്ഞത് തന്നെ, ഈ അമ്മയെ പിടിച്ച് കുടഞ്ഞാൽ സത്യം പുറത്ത് വരുമെന്ന്,, നിർഭാഗ്യവശാൽ കോൺ, BJP RMP യടക്കം പല വ്യക്തികൾക്കും ഗവർമെൻറിനെതിരെയാക്കാനുള്ള വ്യഗ്രതയായിരുന്നു, എന്തൊക്കെ കോപ്രായങ്ങളാണ് ഇവർ ചെയ്ത് കൂട്ടിയത്,, CBI Report ശരി തന്നെയാണ് ഈ പാവം കുട്ടികൾക്ക് സ്വന്തം വീട്ടിൽ നിന്ന്, അമ്മയിൽ നിന്നാണ് നീതി കിട്ടാതെ പോയത്,, എന്ത് ചെയ്യാം ഇങ്ങിനെയും അമ്മമാർ...., പൈസക്ക് വേണ്ടി സ്വന്തം മക്കളെ ബലി കൊടുത്തു,, മരിച്ചിട്ടും വെറുതെ വിട്ടില്ല ഈയമ്മ
പെരുമ്പാവൂർ ജിഷ വധ കേസിലും അന്നത്തെ UDF കൺവീനർ ആയ P P തങ്കച്ഛനെതിരെ ഒരു തെളിവ് പോലുമില്ലാതെ രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽവച്ച് CPM കാണിച്ച കോപ്രായങ്ങളും പ്രതിഷേധങ്ങളും ആരും മറന്നിട്ടില്ല... !!!
@@sunnyjacob1716 അന്ന് സിപിഐഎം നെ ഇല്ലായ്മ ചെയ്യാന്‍ കിട്ടിയ ഒരു നുണയും പറഞ്ഞ് വന്നതായിരുന്നു അപ്പൊ ശക്തി കൂടും ഇപ്പൊ ഈ അമ്മയെക്കുറിച്ച് കേള്‍ക്കുപ്പോൾ സംശയം തോന്നുന്നവരെ കുറ്റം പറയാന്‍ പറ്റില്ല ആ സ്ത്രീ തന്നെ അല്‍ഭുതപ്പെട്ടു കാണും, ഇത്രയും കൊടും കുറ്റവാളി ആയ തന്നെ സഹായിക്കാനും ഈ നാട്ടില്‍ ആളുകളുണ്ട് യെന്ന് ഓര്‍ത്ത് അതും മുഖ്യമന്ത്രിക്ക് എതിരെ മത്സരിക്കാൻ അന്ന് ഈ സ്ത്രിയെ സഹായിച്ച എല്ലാവരെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
Dear മധു❤❤❤, Adv.ഹരീഷ് എഴുതിയത് അന്നു തന്നെ മനസ്സിൽ കുറിച്ചിട്ടു, സത്യമാവരുതെ, എന്നാണ് പ്രാർഥിച്ചത്, സത്യം തന്നെ ജയിക്കണമല്ലോ❤, ഇനിയും വൈകരുത്, ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടാതെ പോകരുത്.
അമ്മ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അമ്മ ശിക്ഷിക്കപ്പെടുക തന്നെ വേണം .ഇത് ഇതുപോലെയുള്ള കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന എല്ലാ അമ്മമാർക്കും ഒരു മാതൃകയാകട്ടെ ,അതുപോലെതന്നെ ഇതുപോലുള്ള കേസുകളിൽ സഹായിക്കുമെന്ന പേരിൽ വന്ന് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇതുപോലുള്ള കേസുകൾ ഉപയോഗിക്കുന്ന കോൺഗ്രസ് പോലുള്ള പാർട്ടികളെയും സഹായിക്കാൻ എന്ന പേരിൽ വരുന്ന രാഷ്ട്രീയ സംഘടനകളെയും ജനങ്ങൾ സൂക്ഷിക്കുക ,
അസത്യവും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വാർത്ത എന്നും പറഞ്ഞു പ്രമുഖ മാധ്യമങ്ങൾ പടച്ചു വിടുമ്പോൾ യഥാർത്ഥ വസ്തുതകൾ വളരെ സത്യസന്ധമായി തുറന്നു പറഞ്ഞു. ആശ്വാസം🙏🏼❤️❤️🙏🏼
നിസ്സഹയരായ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകത്തെ പോലും രാഷ്ട്രീയമായി ഉപയോഗിച്ചവർക്കും സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച മധ്യമങ്ങളൾക്കും ഉള്ള തിരിച്ചടിയാണ് കോടതി വിധി കേസ് ശ്രദ്ധിച്ച ഏതൊരാൾക്കും തോന്നാവുന്ന സംശയമാണ് ഹരീഷ് വക്കിൽ നേരത്തെ പങ്കുവെച്ചത് . കേരളാ പോലിസാണ് ആ അമ്മയെ പ്രതിയാക്കിയതെങ്കിൽ ഉണ്ടാവുമായിരുന്ന രാഷ്ട്രീയ കോലാഹലം ഒഴുവായി
പ്രിയപ്പെട്ട ഹരീഷ് വാസുദേവൻ, അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഈ കേസ് ഭംഗിയായി പഠിച്ചു ധൈര്യമായി പൊതു സമൂഹത്തിനു മുമ്പിൽ present ചെയ്തതിന്. നിങ്ങളെപ്പോലെയുള്ളവരെ ഈ സമൂഹത്തിനു ആവശ്യമുണ്ട്. നമിക്കുന്നു
പ്രതികളെ രക്ഷപ്പെടുത്താ൯ സഹായിച്ചെന്ന് പറഞ്ഞ് സ൪ക്കാറിനെ പ്രതികൂട്ടിലാക്കാ൯ നോക്കിയതായിരുന്നു. അവസാനം അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് CBI കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു.അമ്മയ്ക്ക് മാധ്യമങ്ങൾക്ക് മുന്നിൽ കേരള പോലീസായിരുന്നു നല്ലതെന്ന് പറയേണ്ട ഗതികേട് വന്നു.കാലത്തി൯െറ കാവ്യ നീതി.
ഇങ്ങനെയാണു സത്യം എങ്കിൽ ആ അമ്മയ്ക്കു അതി കഠിനമായ ശിക്ഷ തന്നെ നൽകണം... 2 കുട്ടികളേയാണു ആ സ്ത്രീ കുരുതി കൊടുത്തതു.... അവൾക്കു സഹായം കിട്ടിയ പണവും മൊത്തം തിരിച്ചു വാക്കുണം... കഷ്ടം.. രാഷ്ട്രീയ പാർട്ടികൾ ഇത്തരം കേസുകളിൽ ചാടി വീഴും മുൻപേ ശ്രദ്ധയോടെ കാര്യങ്ങൾ മനസ്സിലാക്കി വേണം ഇടപെടേണ്ടതു... മാധ്യമങ്ങളും സ്വയം കോടതികളാകുന്നതു നിർത്തലാക്കണം.... സത്യം വിജയിക്കട്ടെ🙏🙏🙏നീതി നടപ്പാകട്ടെ🙏🙏🙏🙏
കുട്ടികളെ പഠിപ്പിച്ച അധ്യാപകർ കുറച്ചു അനുകമ്പയും കുഞ്ഞുങ്ങളെ ശ്രദ്ധിക്ജുന്നവരും സ്നേഹമുള്ളവരും ആയിരുന്നെങ്കിൽ ഈ വിവരങ്ങളൊക്കെ ആ കുഞ്ഞുങ്ങൾ അധ്യാപകരോടെങ്കിലും പറയുമായിരുന്നു പക്ഷെ ഇന്നത്തെ teachers വെറും സ്വാർത്ഥരാണ്
ശ്രീ മധൂ..രണ്ടാമത്തെ കുട്ടിയുടെ മരണത്തിനുശേഷം ചാനൽ റിപ്പോർട്ടർ അമ്മയോട് " ആദ്യത്തെ കുഞ്ഞ് പീഡിപ്പിക്കപ്പെടുന്നത് നേരിട്ട് കണ്ടിട്ടും നിങ്ങൾ എന്താണ് പരാതിപ്പെടാതിരുന്നത് " എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് " മധുവിനും ഒരു കുടുംബമില്ലേ, ...അവരുടെ വിഷമം വിചാരിച്ചാണ് പരാതി പറയാതിരുന്നത് എന്നാണ്. ഏതെങ്കിലും ഒരമ്മ ഇങ്ങനെ പറയുമോ? ഇത്തരം സ്വാഭാവവൈകൃതങ്ങളുള്ള ആളുകളെ ആരെങ്കിലും വീട്ടിൽ താമസിപ്പിക്കുമോ...ആദ്യത്തെ കുഞ്ഞിന് ഇങ്ങനെ സംഭവിച്ചപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ അവർ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ
കുട്ടികൾ മരിച്ച സമയത്തിറങ്ങിയ മാതൃഭ്രമിപത്രത്തിലെ (പാലക്കാട് എഡിഷനിൽ ) വന്ന വാർത്ത ആദ്യം ഇപ്പറഞ്ഞ പ്രകാരമുള്ളതായിരുന്നു പിന്നീട് എത്ര പെട്ടെന്നാണ് അതിൽ മറ്റ് ഇടപെടൽ നടന്ന തെന്ന് അക്കാലത്തെ പത്രം തെരഞ്ഞാൽ വ്യക്തമാകും
ഞാനന്നെ പറഞ്ഞതാണ് ആ കുഞ്ഞ്ങ്ങളെ പീഡിപിക്കുന്നത് ആ തള്ള കണ്ടതാണ് എതൊരു അമ്മയാണെങ്കിലും അന്ന് കേസ് കൊടുക്കും കുഞ്ഞുങ്ങളെ ജീവനെങ്കിലും രക്ഷിക്കാമായിരിന്നു എന്ന് ഞാൻ പറഞ്ഞതാണ്😢
മിക്ക കേസുകളിലും ഇങ്ങനെയാണ്.രൺടാനച്ഛൻ, കാമുകൻ മാരുടെ കൂടെ സുഖിക്കാൻ മക്കളെ കൂട്ടി കൊടുക്കുന്ന അമ്മ..ആ തള്ളയുടെ മോൻത കണ്ടാലറിയാം..അന്നേ ഞാനിക്കാര്യം എന്റെ സുഹൃത്തുക്കളുമായി ചർച്ച ചെയ്തിരുന്നു.മറ്റൊരു ജിഷാ കൊലപാതകം പോലെ.. വീട്ടിൽ ഉള്ളവർ തന്നെ കൊലയാളികൾ..
ഇതൊരു പാഠമാണ് ഇനിയെങ്കിലും ജനവികാരം ഭയന്ന് ഇത്തരം കേസുകളിൽ ഒരുകാരണവശാലും വിട്ട് വീഴ്ചകൾ ഒരുഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ കേസ് സത്യസന്ധമായി മുന്നോട്ട് കൊണ്ട് പോയിരുന്നങ്കിൽ മുഴുവൻ കുറ്റവാളികളും(അമ്മയും രണ്ടാനച്ഛനുമടക്കം) എന്നേ അഴിക്കുള്ളിലായേനേ ഇവിടെ നീതി നിഷേധിക്കപ്പെട്ടത് ആപാവം രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്കാണ്..
മാപ്രകൾ പ്രവർത്തിച്ചത് സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കാൻ വേണ്ടി. ആയതിനാലാണ് കുട്ടികൾക്ക് നീതി കിട്ടാതെ പോയത്. യഥാർത്ഥത്തിൽ ഒന്നാംസ്ഥാനത്ത് മാപ്ര കൾ രണ്ടാംസ്ഥാനത്ത് അമ്മ പിന്നെ ബാക്കിയുള്ളവർ വരൂ
(ഇങ്ങനെയും ഒരമ്മ പ്രതികൾക്ക് വേണ്ടി സ്വന്തം മക്കളെ കൂട്ടി കൊടുക്കുന്ന ഒരമ്മ അവൾക്ക് വേണ്ടി കുടപിടിക്കാൻ ഇവിടുത്തെപ്രതിപക്ഷവും മാധ്യമങ്ങളും ചങ്കരൻ വക്കാലും കാരശേരി മാഷും ഹാഷ്മിയും വിനു ജോണും നീലകണ്ഡനും എല്ലാവരു കുടി പിണറായി ടെ നെഞ്ചത്തേക്ക് അവസാനം അവർ തന്നെ ആവശ്യപെട്ട് കൊണ്ട് വന്ന CBI കണ്ടെത്തിയ സത്യം കേരളാ പോലീസ് ആകാതിരുന്നത് ഭാഗ്യം എങ്കിൽ കാണാമായിരുന്നു പുകിൽ ഇത് പോലുള്ള ഒരു സ്ത്രീ ഇനി ഉണ്ടാകത് ഉണ്ടായാലും അവൾക്ക് മക്കൾ ജനിക്കരുത്
അമ്മ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. അത് പോലെ തന്നെ ചെന്നായ്ക്കളെ പോലെ നിൽക്കുന്ന രാഷ്ട്രീയകാരേയും അവർക്ക് ഓശാന പാടുന്ന എല്ലാ രാഷ്ട്രീയ നിരീക്ഷകരും ഇത് ഓർക്കണം . തുടക്കത്തിലേ ചില രാഷ്ട്രീയ പാർട്ടികളുടെ ആളുകൾ ഉൾപെട്ടെന്നും അവർ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നുമൊക്കെ കേട്ടിരുന്നു. അങ്ങിനെ തുടക്കത്തിലേ തന്നെ ഏതെങ്കിലും പാർട്ടിക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പുതിയ സാഹചര്യത്തിൽ അവരെയും വെള്ള പൂശാൻ ആരെയും അനുവദിക്കരുത്
പാലക്കാട് പ്രേദേശ വാസികൾക്ക് സത്യം അറിയാം, രാഷ്ട്രിയ താല്പര്യങ്ങൾക് വേണ്ടിയും മാപ്രകളുടെ റേറ്റിംഗിന് വേണ്ടി ഈ പാവം കുട്ടികളെ ഇവർ വീണ്ടും വീണ്ടും കൊന്ന് കൊണ്ടേയിരുന്നു......
കേസ് വേണ്ടവിധം പോകേണ്ടിയിരുന്നത് നീലാണ്ടനും, ചങ്കരനും ചില വലത് പക്ഷ മാധ്യമങ്ങളും സംഘികളും ലീഗും കോൺഗ്രസും കൂടി വഴി തെറ്റിച്ചു. അതുകൊണ്ട് തന്നെ ഇതിലെ പ്രധാനികളെ അറസ്റ്റ് ചെയ്യണം! ആ കുട്ടിയുടെ തള്ളയ്ക്ക് എന്തോ പ്രലോഭനമുണ്ടായിട്ടുണ്ട്! കൗൺസിൽ ചെയ്ത് കണ്ടുപിടിച്ചാൽ പലരും തൂങ്ങുമായിരിക്കും... സർക്കാരിനെ തകർക്കാൻ വേണ്ട എല്ലാ കരുക്കളും നീക്കുക എന്നതായിരുന്നു ചില പോലീസും സംഘവും ചെയ്തത്! പക്ഷെ! സർക്കാർ ധൈര്യമായി നീങ്ങിയതിൻ്റെ ഫലം കണ്ടു..... മന്ത്രി MB രാജേഷിൻ്റെ പ്രസംഗം എത്ര ശരിയാണ്.......
വാളയാർ ഭാഗത്ത് രാത്രികളിൽ ലോറികൾ പാർക് ചെയ്യുന്ന സ്ഥലം ആണ്. പ്രദേശ വാസികളായ സ്ത്രീകളും ലോറി ജീവനക്കാരും തമ്മിൽ അവിടെ അവിഹിതം സ്ഥിരം സംഭവം ആണ്. ചെറിയ പെൺകുട്ടികളും അതിന് ഇരയാകുന്നു. സ്ഥല വാസികൾക്ക് ഇത് സുപരിചിതമാണ്. പീഡിപ്പിക്കുന്നത് അച്ഛനും അമ്മയും കണ്ടു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ഇല്ല. കാരണം അച്ഛനും അമ്മയും ആ കുട്ടികളെ വിറ്റ് കാശാക്കുകയായിരുന്നു...So sad... 😔
ഒരു സംഭവം ഉണ്ടാകുമ്പോൾഅ തിനെ എങ്ങി നെയെല്ലാം തെറ്റിദ്ധരിപ്പിക്കാൻ കഴിയും എന്ന് ചാനൽ ചർച്ചയിലൂടെ നമ്മൾ നിരന്തരമായി കണ്ടു കൊണ്ടിരിക്കുകയാണ്.ഇതിന് ഒരു മാറ്റം ഉണ്ടാവേണ്ടതല്ലേ?
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
ബിഗ് സല്യൂട്ട് adv. ഹരീഷ് വാസുദേവൻ. നിങ്ങൾ ആണ് ശെരി. സത്യതിന് വേണ്ടി അങ്ങ് എപ്പോഴും ഉണ്ട് അറിയാം. ഒത്തിരി നന്ദി. സന്തോഷം.
Yes well done dear sir... 🙏🙏👍👍😇🌹🌹
Pp
ഈ കിളവിയും, കെട്ടിയോനും പ്രതിയാണെന്ന് അന്നേ സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകും. നാലാംകിട ഇടതുവിരുദ്ധൻ നീലകണ്ടനും, മാധ്യമങ്ങളും അന്ധമായ ഇടതുവിരുദ്ധതമൂലം അത് മനപ്പൂർവ്വം മറച്ചുവച്ചു. സത്യം എന്നായാലും പുറത്തുവരും.
നീലകണ്ഠൻ്റെ വെപ്പാട്ടിയായിരിക്കും
അന്ന് ഈ വാർത്ത അറിഞ്ഞപ്പോൾ അമ്മയറിയാതെ ഇത് നടക്കില്ല. അമ്മയെ സംശയിക്കുന്നു എന്നൊരു കമന്റ് ഇട്ടതിനു ഞാൻ കേട്ട തെറിക്ക് കണക്കില്ല. ഇന്ന് ഈ വാർത്ത കേട്ടപ്പോൾ ഒരുപാട് സന്തോഷം. ആ കുട്ടികളുടെ ആത്മാവെങ്കിലും അറിയാത്ത അവർക്കു വേണ്ടി ഒരു കമെന്റിലൂടെയെങ്കിലും പ്രതികരിച്ചതിൽ സന്തോഷിച്ചിട്ടുണ്ടാകും എന്ന് അശ്വസിക്കുന്നു.. സത്യമേവ ജയതേ
Yes ഞാനും..
എന്നും അഭിമാനിക്കാം 👌🏼🌹🌹Adv ഹരിഷും അന്ന് അവരെ സംശയിച്ചപ്പോൾ ഇതേ പോലെ ക്രൂശിക്കപ്പെട്ടു
സത്യം വിളിച്ചു പറഞ്ഞ അവതകാരന് നന്ദി. 👍
അന്നേ പലരും പറഞ്ഞത് തന്നെ, ഈ അമ്മയെ പിടിച്ച് കുടഞ്ഞാൽ സത്യം പുറത്ത് വരുമെന്ന്,, നിർഭാഗ്യവശാൽ കോൺ, BJP RMP യടക്കം പല വ്യക്തികൾക്കും ഗവർമെൻറിനെതിരെയാക്കാനുള്ള വ്യഗ്രതയായിരുന്നു, എന്തൊക്കെ കോപ്രായങ്ങളാണ് ഇവർ ചെയ്ത് കൂട്ടിയത്,, CBI Report ശരി തന്നെയാണ് ഈ പാവം കുട്ടികൾക്ക് സ്വന്തം വീട്ടിൽ നിന്ന്, അമ്മയിൽ നിന്നാണ് നീതി കിട്ടാതെ പോയത്,, എന്ത് ചെയ്യാം ഇങ്ങിനെയും അമ്മമാർ...., പൈസക്ക് വേണ്ടി സ്വന്തം മക്കളെ ബലി കൊടുത്തു,, മരിച്ചിട്ടും വെറുതെ വിട്ടില്ല ഈയമ്മ
പെരുമ്പാവൂർ ജിഷ വധ കേസിലും അന്നത്തെ UDF കൺവീനർ ആയ P P തങ്കച്ഛനെതിരെ ഒരു തെളിവ് പോലുമില്ലാതെ രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽവച്ച് CPM കാണിച്ച കോപ്രായങ്ങളും പ്രതിഷേധങ്ങളും ആരും മറന്നിട്ടില്ല... !!!
കൂട്ടി കൊടുപ്പ് മാധ്യമങ്ങൾ മാപ്പ് പറയുക...
അന്ന് ഏഷ്യാനെറ്റ് എത്ര ദിവസം അന്തി ചർച്ച നടത്തി ഇന്നലെ ഒരു വാർത്ത പോലും കൊടുക്കാൻ മടിയായിരുന്നു
ആയിരുന്നു. ഏഷ്യാനെറ്റിനു എതിരെയും കേസ് എടുക്കണം. കള്ള വാർത്ത കൊടുത്തതിനു.
Aa themmady Vinu paranje themmadi bharanam enna,ayale Janam valanjitte kodukanam
@@sunnyjacob1716 അന്ന് സിപിഐഎം നെ ഇല്ലായ്മ ചെയ്യാന്‍ കിട്ടിയ ഒരു നുണയും പറഞ്ഞ് വന്നതായിരുന്നു അപ്പൊ ശക്തി കൂടും ഇപ്പൊ ഈ അമ്മയെക്കുറിച്ച് കേള്‍ക്കുപ്പോൾ സംശയം തോന്നുന്നവരെ കുറ്റം പറയാന്‍ പറ്റില്ല ആ സ്ത്രീ തന്നെ അല്‍ഭുതപ്പെട്ടു കാണും, ഇത്രയും കൊടും കുറ്റവാളി ആയ തന്നെ സഹായിക്കാനും ഈ നാട്ടില്‍ ആളുകളുണ്ട് യെന്ന് ഓര്‍ത്ത് അതും മുഖ്യമന്ത്രിക്ക് എതിരെ മത്സരിക്കാൻ അന്ന് ഈ സ്ത്രിയെ സഹായിച്ച എല്ലാവരെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
നിർലജ്ജം - നിരന്തരം - ചെറ്റത്തരം... വേശ്യാനൈറ്റ്...
വെറുതെയല്ല അവരെ വേശ്യ നെറ്റ് എന്ന് വിളിക്കുന്നത്
Dear മധു❤❤❤, Adv.ഹരീഷ് എഴുതിയത് അന്നു തന്നെ മനസ്സിൽ കുറിച്ചിട്ടു, സത്യമാവരുതെ, എന്നാണ് പ്രാർഥിച്ചത്, സത്യം തന്നെ ജയിക്കണമല്ലോ❤, ഇനിയും വൈകരുത്, ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടാതെ പോകരുത്.
ആ പിഞ്ചു മക്കൾക്ക് നീതി കിട്ടണ० 😢ഇതു പോലുള്ള അമ്മമാർ ഇല്ലാതിരിക്കുകയാണ് നല്ലത് 😮😮
അമ്മ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അമ്മ ശിക്ഷിക്കപ്പെടുക തന്നെ വേണം .ഇത് ഇതുപോലെയുള്ള കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന എല്ലാ അമ്മമാർക്കും ഒരു മാതൃകയാകട്ടെ ,അതുപോലെതന്നെ ഇതുപോലുള്ള കേസുകളിൽ സഹായിക്കുമെന്ന പേരിൽ വന്ന് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇതുപോലുള്ള കേസുകൾ ഉപയോഗിക്കുന്ന കോൺഗ്രസ് പോലുള്ള പാർട്ടികളെയും സഹായിക്കാൻ എന്ന പേരിൽ വരുന്ന രാഷ്ട്രീയ സംഘടനകളെയും ജനങ്ങൾ സൂക്ഷിക്കുക ,
കൂടുതൽ സൂക്ഷിക്കേണ്ടത് അരാഷ്ട്രീയ സംഘടനകളെയും, വ്യക്തികളെയുമാണ്
ഉദാ : സി ആർ നീലകണ്ഠൻ
എം എൻ കാരശ്ശേരി etc
ചങ്കരൻ വക്കീൽ
തീർച്ചയായും. കമന്റ് 100% സത്യം 👍
in india only 10%get caught and punished.. LOL
അസത്യവും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വാർത്ത എന്നും പറഞ്ഞു പ്രമുഖ മാധ്യമങ്ങൾ പടച്ചു വിടുമ്പോൾ യഥാർത്ഥ വസ്തുതകൾ വളരെ സത്യസന്ധമായി തുറന്നു പറഞ്ഞു. ആശ്വാസം🙏🏼❤️❤️🙏🏼
നീലാണ്ടനും ചങ്കരൻ വക്കീലും കൂടിയാണ് ഈ കേസ് പൊതു മദ്ധ്യത്തിൽ ഇത്രയും വഷളാക്കിയത്.
കുത്തഴിഞ ജീവിതം അവർക്ക് നയിച്ചൂടെ എന്തിന് ആ മക്കളെ കൂടി അതിൽ പെടുത്തി 😢
THe idea is young , flesh and blood has been in demand for millions of years. Mothers think they themselves struggling is not enough
നിസ്സഹയരായ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകത്തെ പോലും രാഷ്ട്രീയമായി ഉപയോഗിച്ചവർക്കും സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച മധ്യമങ്ങളൾക്കും ഉള്ള തിരിച്ചടിയാണ് കോടതി വിധി
കേസ് ശ്രദ്ധിച്ച ഏതൊരാൾക്കും തോന്നാവുന്ന സംശയമാണ് ഹരീഷ് വക്കിൽ നേരത്തെ പങ്കുവെച്ചത് . കേരളാ പോലിസാണ് ആ അമ്മയെ പ്രതിയാക്കിയതെങ്കിൽ ഉണ്ടാവുമായിരുന്ന രാഷ്ട്രീയ കോലാഹലം ഒഴുവായി
സത്യത്തിനായി പോരാടുന്ന പ്രിയപ്പെട്ട ഹരീഷ് വാസുദേവന് ബിഗ് സല്യൂട്ട്
പ്രിയപ്പെട്ട ഹരീഷ് വാസുദേവൻ, അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഈ കേസ് ഭംഗിയായി പഠിച്ചു ധൈര്യമായി പൊതു സമൂഹത്തിനു മുമ്പിൽ present ചെയ്തതിന്. നിങ്ങളെപ്പോലെയുള്ളവരെ ഈ സമൂഹത്തിനു ആവശ്യമുണ്ട്. നമിക്കുന്നു
കേരള പോലീസ് ആണ് അമ്മയെ പ്രതി ആക്കിയിരുന്നതെങ്കിൽ അതായിരുന്നേനെ അടുത്ത വിവാദം. അമ്മയെ പോലീസ് ക്രൂശിക്കുന്നു എന്ന്
തീര്ച്ചയായും.
സത്യങ്ങൾ അറിയിക്കാൻ നമ്മുടെ മധുസാർ മാത്രം അഭിനന്ദനങ്ങൾ
ആ പാവം കുഞ്ഞുങ്ങളെ ഇങ്ങനെ ഉപയോഗിച്ച് ലാഭം ഉണ്ടാകാൻ ശ്രെമിച്ചു കൊണ്ടിരുന്ന ആ അമ്മയും അച്ഛനും ആണ് പ്രധാന പ്രതികൾ.
പ്രതികളെ രക്ഷപ്പെടുത്താ൯ സഹായിച്ചെന്ന് പറഞ്ഞ് സ൪ക്കാറിനെ പ്രതികൂട്ടിലാക്കാ൯ നോക്കിയതായിരുന്നു. അവസാനം അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് CBI കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു.അമ്മയ്ക്ക് മാധ്യമങ്ങൾക്ക് മുന്നിൽ കേരള പോലീസായിരുന്നു നല്ലതെന്ന് പറയേണ്ട ഗതികേട് വന്നു.കാലത്തി൯െറ കാവ്യ നീതി.
ഇങ്ങനെയാണു സത്യം എങ്കിൽ ആ അമ്മയ്ക്കു അതി കഠിനമായ ശിക്ഷ തന്നെ നൽകണം... 2 കുട്ടികളേയാണു ആ സ്ത്രീ കുരുതി കൊടുത്തതു.... അവൾക്കു സഹായം കിട്ടിയ പണവും മൊത്തം തിരിച്ചു വാക്കുണം...
കഷ്ടം.. രാഷ്ട്രീയ പാർട്ടികൾ ഇത്തരം കേസുകളിൽ ചാടി വീഴും മുൻപേ ശ്രദ്ധയോടെ കാര്യങ്ങൾ മനസ്സിലാക്കി വേണം ഇടപെടേണ്ടതു... മാധ്യമങ്ങളും
സ്വയം കോടതികളാകുന്നതു നിർത്തലാക്കണം....
സത്യം വിജയിക്കട്ടെ🙏🙏🙏നീതി നടപ്പാകട്ടെ🙏🙏🙏🙏
@@gracyvarghese7772 സത്യം. 👍👍👌
കുട്ടികളെ പഠിപ്പിച്ച അധ്യാപകർ കുറച്ചു അനുകമ്പയും കുഞ്ഞുങ്ങളെ ശ്രദ്ധിക്ജുന്നവരും സ്നേഹമുള്ളവരും ആയിരുന്നെങ്കിൽ ഈ വിവരങ്ങളൊക്കെ ആ കുഞ്ഞുങ്ങൾ അധ്യാപകരോടെങ്കിലും പറയുമായിരുന്നു പക്ഷെ ഇന്നത്തെ teachers വെറും സ്വാർത്ഥരാണ്
പണ്ടത്തെ ടീച്ചേഴ്സ് നേക്കാൾ bedham ആണ്
beinghumnme6589 പണ്ടത്തെ അധ്യാപകരേക്കാൾ ഭേദം ആയതുകൊണ്ടല്ല, ഇപ്പോൾ സോഷ്യൽ മീഡിയ ശക്തമായതുകൊണ്ടാണ്.
ശ്രീ മധൂ..രണ്ടാമത്തെ കുട്ടിയുടെ മരണത്തിനുശേഷം ചാനൽ റിപ്പോർട്ടർ അമ്മയോട് " ആദ്യത്തെ കുഞ്ഞ് പീഡിപ്പിക്കപ്പെടുന്നത് നേരിട്ട് കണ്ടിട്ടും നിങ്ങൾ എന്താണ് പരാതിപ്പെടാതിരുന്നത് " എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് " മധുവിനും ഒരു കുടുംബമില്ലേ, ...അവരുടെ വിഷമം വിചാരിച്ചാണ് പരാതി പറയാതിരുന്നത് എന്നാണ്. ഏതെങ്കിലും ഒരമ്മ ഇങ്ങനെ പറയുമോ? ഇത്തരം സ്വാഭാവവൈകൃതങ്ങളുള്ള ആളുകളെ ആരെങ്കിലും വീട്ടിൽ താമസിപ്പിക്കുമോ...ആദ്യത്തെ കുഞ്ഞിന് ഇങ്ങനെ സംഭവിച്ചപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ അവർ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ
😢
കുട്ടികൾ മരിച്ച സമയത്തിറങ്ങിയ മാതൃഭ്രമിപത്രത്തിലെ (പാലക്കാട് എഡിഷനിൽ ) വന്ന വാർത്ത ആദ്യം ഇപ്പറഞ്ഞ പ്രകാരമുള്ളതായിരുന്നു പിന്നീട് എത്ര പെട്ടെന്നാണ് അതിൽ മറ്റ് ഇടപെടൽ നടന്ന തെന്ന് അക്കാലത്തെ പത്രം തെരഞ്ഞാൽ വ്യക്തമാകും
അന്നത്തെ പത്രവാർത്തകൾ വായച്ച ഏതൊരാളും ഇവരെയും സംശയിക്കും. ഇപ്പോൾ അത് ശരിയായി.
ഇപ്പോൾ ആ അമ്മ പറയുന്നു കേരള പോലീസ് മതിയായിരുന്നു...
അഡ്വ ഹരീഷ് വാസുദേവൻ 🎉
മാധ്യമങ്ങളുടെ അന്ധമായ ഇടതു വിരോധമാണ് ഇത്രയും വൈകിയത്, 😔😮
അവിടെ എന്താ പറ്റിയത് എന്ന് എപ്പൊഴും ഒരു വേധന തോന്നുന്ന കാര്യം ആണ് കുറെച്ചിങ്കിലും അറിയാൻ പറ്റി നിയമം നടപ്പാകറട്ടെ
വാളയാറിലെ അമ്മയെ ധർമ്മടത് പിണറായിക്കെതിരെ കൊണ്ടുവന്നു നാട്നീളെ പ്രസംഗിച്ചു നടന്ന കോൺഗ്രസ് നിലവാരം... ഇനിയും പ്രതിപക്ഷത്ത് തന്നെ ഇരിക്കാൻ പറ്റട്ടെ...
ഇങ്ങിനെയുള്ള എത്രയോ അമ്മമാർ വളരെ പണ്ടുമുതലേ ഈ കേരളനാട്ടിൽ ജീവിച്ചിരുന്നു
Lokam muzhuvan und
ജഗദീഷ് ഒരു സിനിമയിൽ ആക്ഷൻ കൌൺസിൽ സംഘടിപ്പിച്ചു നടത്തിയ നാടകങ്ങൾ ഓർമവന്നു. ചങ്കരൻ വക്കീലിനും, നീലാണ്ടനും നല്ല നമസ്കാരം 😂😂😂
ഡിയർ ബ്രോ, thank you
ഈ കേസ് വലിച്ചുനീട്ടിക്കൊണ്ടുപോകാതെ ആ രണ്ടാനച്ചനേയും അമ്മയേയും നേരാം വണ്ണം ചോദ്യം ചെയ്താൽ കേസ്സ് അവസാനിപ്പിക്കാം എന്ന് തോന്നുന്നു... ⁉️
അവതരണം വളരെ മനോഹരം 🥰👍🏿
Adv.Hareesh Vasudev🔥
ഞാനന്നെ പറഞ്ഞതാണ് ആ കുഞ്ഞ്ങ്ങളെ പീഡിപിക്കുന്നത് ആ തള്ള കണ്ടതാണ് എതൊരു അമ്മയാണെങ്കിലും അന്ന് കേസ് കൊടുക്കും കുഞ്ഞുങ്ങളെ ജീവനെങ്കിലും രക്ഷിക്കാമായിരിന്നു എന്ന് ഞാൻ പറഞ്ഞതാണ്😢
മിക്ക കേസുകളിലും ഇങ്ങനെയാണ്.രൺടാനച്ഛൻ, കാമുകൻ മാരുടെ കൂടെ സുഖിക്കാൻ മക്കളെ കൂട്ടി കൊടുക്കുന്ന അമ്മ..ആ തള്ളയുടെ മോൻത കണ്ടാലറിയാം..അന്നേ ഞാനിക്കാര്യം എന്റെ സുഹൃത്തുക്കളുമായി ചർച്ച ചെയ്തിരുന്നു.മറ്റൊരു ജിഷാ കൊലപാതകം പോലെ.. വീട്ടിൽ ഉള്ളവർ തന്നെ കൊലയാളികൾ..
നീലകണ്ഠമാരെയും ജയശങ്കർമാരെയും വിചാരണ ചെയ്യപ്പെടണം
CR.നീലകണ്ഠന്റെയും ശങ്കരൻ വക്കീലിന്റെയും പേര് സൂചിപ്പിക്കാതിരുന്നത് മോശമായിപ്പോയി.
വളർന്ന പെൺമക്കൾ ഉള്ള ഒരുത്തി മറ്റൊരു വിവാഹം കഴിച്ചതിനുശേഷം ആ കുഞ്ഞുങ്ങൾ മരണപ്പെടുമ്പോൾ, സ്വാഭാവികമായും മാതാപിതാക്കളിലേക്ക് കേസ് നീങ്ങേണ്ടതായിരുന്നു.
Appreciating dear, Hareesh vasudevan....
എന്ത് നല്ല അവതരണം 👌👌 👏👏🥰
അഭിനന്ദനങ്ങൾ '
മാപ്രകൾ കണ്ട് പഠിക്കട്ടെ.
ഇവിടുത്തെ വേശ്യാമാധ്യമങ്ങൾക്ക് എന്താ പറയാനുള്ളത്
Big salute adv. Harsh Vasudhayvan nalla avatharanam supper
അപ്പോൾ
CBI - ചെയ്യുന്നത് ഇവിടെ
ശരിയാണ് അല്ലെ? ചിലസ്ഥലത്ത് തെറ്റുന്നു അല്ലെ - - സത്യത്തിൽ ഏതാണ് ശരി? ( പെരിയ കൊലക്കേസ് കണ്ടു ചോദിച്ചു പോകുകയാണ്)
Ok sir ur great Vasudev keep it up sir
ഇതൊരു പാഠമാണ് ഇനിയെങ്കിലും ജനവികാരം ഭയന്ന് ഇത്തരം കേസുകളിൽ ഒരുകാരണവശാലും വിട്ട് വീഴ്ചകൾ ഒരുഭാഗത്ത് നിന്നും ഉണ്ടായിക്കൂടാ
കേസ് സത്യസന്ധമായി മുന്നോട്ട് കൊണ്ട് പോയിരുന്നങ്കിൽ മുഴുവൻ കുറ്റവാളികളും(അമ്മയും രണ്ടാനച്ഛനുമടക്കം) എന്നേ അഴിക്കുള്ളിലായേനേ
ഇവിടെ നീതി നിഷേധിക്കപ്പെട്ടത് ആപാവം രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്കാണ്..
നമ്മുടെ. ചാനലുകൾ ജനങളുട മുൻപിൽ പുഴുക്കൾ പോലെയാണ് 😢😢😢😢😢😢
മാപ്രകൾ പ്രവർത്തിച്ചത് സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കാൻ വേണ്ടി. ആയതിനാലാണ് കുട്ടികൾക്ക് നീതി കിട്ടാതെ പോയത്. യഥാർത്ഥത്തിൽ ഒന്നാംസ്ഥാനത്ത് മാപ്ര കൾ രണ്ടാംസ്ഥാനത്ത് അമ്മ പിന്നെ ബാക്കിയുള്ളവർ വരൂ
നാലാം കിട maaprakal കോൺഗ്രസിൻ്റെ കൂടെ ചേർന്ന് വഷളാക്കിയത് ആണ് ഈ സംഭവം .. മാതാപിതാക്കളുടെ പങ്ക് വളരെ വ്യക്തം😢😢😢
(ഇങ്ങനെയും ഒരമ്മ പ്രതികൾക്ക് വേണ്ടി സ്വന്തം മക്കളെ കൂട്ടി കൊടുക്കുന്ന ഒരമ്മ അവൾക്ക് വേണ്ടി കുടപിടിക്കാൻ ഇവിടുത്തെപ്രതിപക്ഷവും മാധ്യമങ്ങളും ചങ്കരൻ വക്കാലും കാരശേരി മാഷും ഹാഷ്മിയും വിനു ജോണും നീലകണ്ഡനും എല്ലാവരു കുടി പിണറായി ടെ നെഞ്ചത്തേക്ക് അവസാനം അവർ തന്നെ ആവശ്യപെട്ട് കൊണ്ട് വന്ന CBI കണ്ടെത്തിയ സത്യം കേരളാ പോലീസ് ആകാതിരുന്നത് ഭാഗ്യം എങ്കിൽ കാണാമായിരുന്നു പുകിൽ
ഇത് പോലുള്ള ഒരു സ്ത്രീ
ഇനി ഉണ്ടാകത് ഉണ്ടായാലും അവൾക്ക് മക്കൾ ജനിക്കരുത്
ബോധമുള്ള കേരളീയർ സംശയിച്ചത് ഇടതുപക്ഷ വിരുദ്ധർക്ക് ഒഴികെ ബാക്കിയുള്ളവർക്ക് അന്നേ ബോധ്യം ആയതാ . ഇപ്പോൾ എവിടെ അന്നത്തെ തുള്ളലുകാർ ??? 🤔😡
റേപ്പ് ചെയ്ത വ്യക്തികൾ ഒക്കെ ഇടതു പക്ഷ വിരുദ്ധർ ആണോ
ഞങ്ങളൊക്കെ അന്നേ മനസ്സിലാക്കിയതാണ് അമ്മ അറിയാതെ ആ കുട്ടികൾ മരിക്കില്ലെന്ന്
ഇത്തരം അമ്മമാർക്കും ഇതൊരു പാഠമാക്കണം
പണത്തിനു വേണ്ടി സാമൂഹിക നീതി തെറ്റിയ്ക്കുന്നതൊക്കെ വ്യഭിചാരവും കൂട്ടിക്കൊടുപ്പുമല്ലെ?
ഇപ്പോഴാണ് സിബിഐ ൽ ജനങ്ങക്ക് ഒരു വിശ്വാസം വന്നത് എന്ന് തോന്നുന്നു.
അമ്മ തന്നെ ഒന്നാം പ്രതി പണിഞ്ഞത് രണ്ടാനച്ചനായിരിക്കണം
😢😢😢😢😢😢😢വേദനയോടെ മാത്രം കേൾക്കുന്ന വാർത്ത...😢😢അന്നും ഇന്നും 😢😢😢😢😢
പ്രതിയായ അമ്മയെ സ്വാധീനിച്ചു l d f സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയവരെ യും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
Hkarish Vasudevan 🙏
പെറ്റമ്മ പൊലിയാടിയാൽ കുടുംബം എന്താവും
പെൺകുട്ടികളുടെ മുന്നിൽ വൃത്തി
കേടുകൾ കണ്ടാലത്തേ സ്ഥിതി
എന്തായിരിക്കും '
സത്യം...
ഇവരുടെ അയൽവാസികൾ അന്നേ ഈ കാര്യം പറയുന്നുണ്ടായിരുന്നു... Dysp സോജന് മാത്രം അത് കേൾക്കാൻ പറ്റിയില്ല..
What are you talking?
അമ്മയെ നേരെചൊവ്വേ ചോദ്യം ചെയ്താൽ സത്യം അറിയാം എന്ന്.... ചാനലുകളുലൂടെ അവരുടെ ശബ്ദം കേട്ടിരുന്നു... ആരും വിലവച്ചില്ല...
Supper harish
ഹരീഷ് സർ എപ്പോഴും നീതിയുടെ ഭാഗത്തു തന്നെയായിരുന്നു, hats of sir 🙏🏻🙏🏻🙏🏻🙏🏻
KP പറഞ്ഞാൽ ഓഹോ.. Cbi പറഞ്ഞാൽ ആഹാ 🤣🤣
Good presentation of all subject
Bigsalute ❤❤❤❤❤❤❤❤
Aa ammaye aadyam tookkikollanam. Big salute to Sojan Sir.
ആ സ്ത്രീയെ ആദ്യമേ പ്രതിയാക്കാതിരുന്നതാണ് കേരള പോലിസ് ചെയ്ത തെറ്റ്....
ചെയ്യാൻ പറ്റില്ലല്ലോ.. അതല്ലേ അവസ്ഥ
Hai you are very correct and have keen observation and also have good presentation
Very very correct 👍👍
Very good
ഇത് ന്യൂസിൽ വന്നോ 🙄🙄ഞാനും ഇപ്പോഴാണ് അറിയുന്നത് അമ്മ പ്രതി ആണെന്ന്
ഹരിഷ് വാസുദേവൻ big salute 🫡 🙏🙏🙏
സാധാരണ ജനങ്ങൾക്കുപോലും ഇതു മനസ്സിലാവും. അമ്മ അറിയാതെ ഒന്നും നടക്കില്ല എന്ന്
ഒരമ്മക് തന്റെ പിഞ്ചു പെൺകുട്ടികളെ എങ്ങനെ ശ്രദ്ധിക്കാതെ ഇരിക്കാൻ കഴിഞ്ഞു
അമ്മ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. അത് പോലെ തന്നെ ചെന്നായ്ക്കളെ പോലെ നിൽക്കുന്ന രാഷ്ട്രീയകാരേയും അവർക്ക് ഓശാന പാടുന്ന എല്ലാ രാഷ്ട്രീയ നിരീക്ഷകരും ഇത് ഓർക്കണം . തുടക്കത്തിലേ ചില രാഷ്ട്രീയ പാർട്ടികളുടെ ആളുകൾ ഉൾപെട്ടെന്നും അവർ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നുമൊക്കെ കേട്ടിരുന്നു. അങ്ങിനെ തുടക്കത്തിലേ തന്നെ ഏതെങ്കിലും പാർട്ടിക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പുതിയ സാഹചര്യത്തിൽ അവരെയും വെള്ള പൂശാൻ ആരെയും അനുവദിക്കരുത്
പാലക്കാട് പ്രേദേശ വാസികൾക്ക് സത്യം അറിയാം, രാഷ്ട്രിയ താല്പര്യങ്ങൾക് വേണ്ടിയും മാപ്രകളുടെ റേറ്റിംഗിന് വേണ്ടി ഈ പാവം കുട്ടികളെ ഇവർ വീണ്ടും വീണ്ടും കൊന്ന് കൊണ്ടേയിരുന്നു......
അതെ.. സത്യം 👍🏻
താങ്ക്സ് sir🙏🙏
Hareesh 👌👌👌
Adv.hareesh Ashokan❤❤❤❤
😢 true Sir 100 percent true
കേസ് വേണ്ടവിധം പോകേണ്ടിയിരുന്നത് നീലാണ്ടനും, ചങ്കരനും ചില വലത് പക്ഷ മാധ്യമങ്ങളും സംഘികളും ലീഗും കോൺഗ്രസും കൂടി വഴി തെറ്റിച്ചു. അതുകൊണ്ട് തന്നെ ഇതിലെ പ്രധാനികളെ അറസ്റ്റ് ചെയ്യണം! ആ കുട്ടിയുടെ തള്ളയ്ക്ക് എന്തോ പ്രലോഭനമുണ്ടായിട്ടുണ്ട്! കൗൺസിൽ ചെയ്ത് കണ്ടുപിടിച്ചാൽ പലരും തൂങ്ങുമായിരിക്കും... സർക്കാരിനെ തകർക്കാൻ വേണ്ട എല്ലാ കരുക്കളും നീക്കുക എന്നതായിരുന്നു ചില പോലീസും സംഘവും ചെയ്തത്!
പക്ഷെ! സർക്കാർ ധൈര്യമായി നീങ്ങിയതിൻ്റെ ഫലം കണ്ടു..... മന്ത്രി MB രാജേഷിൻ്റെ പ്രസംഗം എത്ര ശരിയാണ്.......
അവളെ അമ്മ ,അമ്മ എന്ന് പറഞ്ഞു അമ്മമാരെ നാണം കെടുതല്ലേ....
വാളയാർ ഭാഗത്ത് രാത്രികളിൽ ലോറികൾ പാർക് ചെയ്യുന്ന സ്ഥലം ആണ്. പ്രദേശ വാസികളായ സ്ത്രീകളും ലോറി ജീവനക്കാരും തമ്മിൽ അവിടെ അവിഹിതം സ്ഥിരം സംഭവം ആണ്. ചെറിയ പെൺകുട്ടികളും അതിന് ഇരയാകുന്നു. സ്ഥല വാസികൾക്ക് ഇത് സുപരിചിതമാണ്. പീഡിപ്പിക്കുന്നത് അച്ഛനും അമ്മയും കണ്ടു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ഇല്ല. കാരണം അച്ഛനും അമ്മയും ആ കുട്ടികളെ വിറ്റ് കാശാക്കുകയായിരുന്നു...So sad... 😔
ഹോ ഭാഗ്യം, മാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞവർ ആരും പ്രതികൾ ആയില്ലല്ലോ.
സത്യം പുഷ്പത്തേക്കാൾ മൃദുലവും വദ്രത്തേക്കാൾ കാഠിന്യം ഉള്ളതും ആകുന്നു
ഹരീഷ് വാസുദേവന് സല്യൂട്ട്.
പൊട്ടൻ ചങ്കരൻ പണ്ടെ അങ്ങിനെയാ😂
Thanks
വാർത്ത പ്രെളയം സൃഷ്ടിച്ച പത്രങ്ങളും ചാനലുകളും ബഹിഷ്കരിക്കണം.. മാലിന്യങ്ങൾ ഇനി കേരളത്തിൽ വേണ്ട
❤👍
ഒരു സംഭവം ഉണ്ടാകുമ്പോൾഅ തിനെ എങ്ങി നെയെല്ലാം തെറ്റിദ്ധരിപ്പിക്കാൻ കഴിയും എന്ന് ചാനൽ ചർച്ചയിലൂടെ നമ്മൾ നിരന്തരമായി കണ്ടു കൊണ്ടിരിക്കുകയാണ്.ഇതിന് ഒരു മാറ്റം ഉണ്ടാവേണ്ടതല്ലേ?
/പാവം കുട്ടികൾ ജൻമം കൊടുത്തു പിച്ചിചീന്തി കൊല്ലാൻ ആ നിഷ്കളങ്ക കുട്ടികൾ എന്തു ചെയ്തു
Anne thonniya karyam aayirunnu amma ennu parayunna sthreeyude pangu.innale anthi charcha onnum illayirunnu ini varanum pokunnilla
സ്വന്തം മകളുമരിച്ചാലും മധു ജീവിക്കണം
ഞാൻ ട്വിറ്റെർ അക്കൗണ്ടിൽ ഇതേ കാര്യം ഉന്നയിച്ചപ്പോൾ എന്നെ കൂട്ടമായി ആക്രമിച്ചവർ ഉണ്ടായിരുന്നു