ഇന്ന് സഫര്‍ 2 ആം ദിനം! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 447

  • @jameelahassan5408
    @jameelahassan5408 2 месяца назад +17

    ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയെല്ലാവരെയും ഉൾപ്പെടുത്തണേ.. ഈ പുണ്യ രാവിന്റെയും മാസത്തിന്റെയും മജ്ലിസിന്റെയും എല്ലാ പോരിശ യും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും നമുക്കും എല്ലാവർക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

    • @afsathsalam1897
      @afsathsalam1897 2 месяца назад +1

      ദുആ ചെയ്യാനേ usthade

  • @AbdulKareem-cr3th
    @AbdulKareem-cr3th 2 месяца назад +2

    എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🕋🕋🕋🤲🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад +20

    🕋 രാജ സെയ്യിദായ അള്ളാഹുവേ 🤲🤲🤲 ഉസ്താദിന്റെ ❤️ പോരിശയേരിയ മജിലിസിൽ ഭാഗമാകാൻ ഭാഗ്യം തന്ന റബ്ബിന് 🤲🤲 കോടിക്കണക്കിന് സ്തുതി അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @juneethasalam7345
    @juneethasalam7345 2 месяца назад +11

    🤲 അല്ലാഹുവേ ഞങ്ങൾ ഓതിയ സൂറത്ത് മുൽക് സ്വീകരിച്ച് ഞങ്ങൾക്കും ഞങ്ങളുടെ പ്രിയപ്പെട്ടവർക്കും കൂട്ടായി സഹായായി ഖബറിൽ എത്തിക്കണെ.🤲

  • @khadeejaramla8362
    @khadeejaramla8362 2 месяца назад +3

    അല്ലാഹുവേ ഈ മജ്ലിസിൽ എന്നും ഭാഗമാവാൻ നീ തൗഫീഖ് നൽകേണമേ 🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi8443 2 месяца назад +2

    അൽഹംദുലില്ലാഹ് ഇ രാവിന്റെ ഉസ്താദിന്റെ ദുഹാ യിൽ ഞങളെയും ഞങളിൽ നിന്ന് മരണപെട്ടവരെയും ഉൾ പെടുത്തണേ

  • @juneethasalam7345
    @juneethasalam7345 2 месяца назад +8

    🤲 അല്ലാഹുവേ സകല പാപങ്ങളും പൊറുത്ത് തന്ന് പാപമോചനവും നരകമോചനവും നൽകി സ്വർഗം നൽകണേ .🤲

  • @RIZWAN-n3m
    @RIZWAN-n3m 2 месяца назад +1

    ഉസ്താദെ ഞങ്ങളെ എന്നും മറക്കാതെ ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ🤲🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲 അൽഹംദുലില്ലാഹ്

  • @shabanayumna3590
    @shabanayumna3590 2 месяца назад +1

    Nde മോൾക് വിജയം കാണിക്കാൻ ദുആ ചെയ്യണേ. രോഗം ഷിഫയാക്കണേ

  • @banijamkutty9748
    @banijamkutty9748 2 месяца назад +4

    ഉസ്താദേ ഞങ്ങളെ ദുആകളിൽ ഉൾപെടുത്തണേ 💜🤲

  • @MuhammadFayis-vm3ys
    @MuhammadFayis-vm3ys 2 месяца назад

    എൻറെ മകന് എത്രയും പെട്ടെന്ന് ജോലി ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @kvmuhammad3518
    @kvmuhammad3518 2 месяца назад +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ എന്നേയും മാതാപിതാക്കളെ യും മക്കളെ യും മക്കളെ ഉപ്പ നേയും മരിച്ചു പോയ കുടുംബങ്ങൾ കും സന്തോഷം കിട്ടാൻ സമാധാനം കിട്ടാൻ ദുആയിൽഉൾപടുതതണംആമീൻ സ്വർഗം കിട്ടാൻ നഗരത്തെ തൊട്ടു കാക്കണം അളളാഹ്ആമീൻദുആയിൽ ഉൾപ്പെടുത്തണംഉസ്താദേആമീൻ ബർക്കത്ത് ഉള്ള നല്ലൊരു ജീവിതം കിട്ടാൻ

  • @juneethasalam7345
    @juneethasalam7345 2 месяца назад +6

    🤲യാ അല്ലാഹ് ഒരോ മജ്ലിസിലും കൃത്യസമയത്ത് തന്നെ പങ്കെടുക്കാൻ തൗഫീഖ് നൽകണേ . ഈ മജ്ലിസ് കൃത്യമായി തന്നെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ🤲

    • @sheebamali1092
      @sheebamali1092 2 месяца назад +2

      Ameen yarabellaameen🤲🤲🤲

    • @Shebumuni786
      @Shebumuni786 2 месяца назад +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 2 месяца назад +4

    അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താതേ ഈ മജ്ലിസ് തുടങ്ങിയാൽ സാന്തോം മാണ് മരണം വരേ ഇത് നിലക്കാൻ അള്ളാഹു തൗഫീക്ക് ച്ചെയ്യട്ടേ ആ മിൽയാറബ്ബൽ ആലമിൽ🤲😭♥️

  • @ashrafup605
    @ashrafup605 2 месяца назад +4

    Duhacheyyne 🤲 eemanode jeevikanum

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 месяца назад +3

    അൽഹംദുലില്ലാഹ്
    ഈ മജ്‌ലിസിനെ സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻

  • @ReshiyabiLukman
    @ReshiyabiLukman 2 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @AzimAizah
    @AzimAizah 2 месяца назад +1

    Aameen

  • @A_b_d_Allu_08
    @A_b_d_Allu_08 2 месяца назад +5

    എന്റെ സഹോദരൻ ഇന്നു തുടങ്ങിയ ഹോട്ടൽ ബിസിനസ്സിൽ റഹ്മത്തിനും ബർകത്തിനുo ദുആ ചെയ്യണേ ഉസ്താദേ

  • @rajlakader7514
    @rajlakader7514 2 месяца назад +1

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻

  • @Shebumuni786
    @Shebumuni786 2 месяца назад +1

    വീട് പണി എളുപ്പമാവനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദ്ദേ 🤲🏻🤲🏻

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 2 месяца назад

    അല്ലാഹുവേ ഉസ്താദ് റ്റിന്റെ മേജലസിൽ choluna ബർകത് കൊട്ട് മുറാദ്കൾ അസിലാകനെ ഒരു വിട് വേണം ഉസ്താദ് ദുആ ചെയ്യണേ

  • @juneethasalam7345
    @juneethasalam7345 2 месяца назад +4

    ♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അല്ലഹ് നിത്യവും മുടങ്ങാതെ ഓതാൻ സഹായിക്കണേ.♥️

  • @zeenathvp1340
    @zeenathvp1340 2 месяца назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓

  • @raseenakassim7963
    @raseenakassim7963 2 месяца назад +2

    അല്ലാഹ് നമ്മളെ എല്ലാവരെയും കാക്കട്ടെ, എല്ലാർക്കും പൊറുത്തു തരട്ടെ, ആമീൻ, ആമീൻ, ആമീൻ

  • @ShafeenaAyan
    @ShafeenaAyan 2 месяца назад +1

    Duayil ulpeduthane usthadu

  • @ayshabikt4414
    @ayshabikt4414 2 месяца назад +4

    الحمد لله. ماشاءالله.
    പരിശുദ്ധ മായ ഈ മജ്ലിസി ന്റെ ബര്‍ക ത്ത് കൊണ്ട് എല്ലാ വിധ ആപത്തുകളില് നിന്നും ഞങ്ങളെ എല്ലാ വരേയും നീ കാക്കണെ അല്ലാഹ്. ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ. 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 2 месяца назад

    അൽഹംദുലില്ലാഹ് എല്ലാമുറാദ്കളും ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲

  • @saleena3731
    @saleena3731 2 месяца назад +2

    അൽഹംദുരില അൽഹംദുരില അൽഹംദുരില ദൂആ ചെയ്യുക മരിച്ച പോയ ഉമ്മക്ക് വാപ്പക് ദൂആ ചെയ്യുക കുടുബം നന്നാക്കുന്നതിന് ദൂആ ചെയ്യുക ഫലസ്തീൻ മക്കൾക് ദൂആ ചെയ്യുക വയനാട് ജില്ല ജനങ്ങൾ ദൂആ ചെയ്യുക 🤲🏻😭🤲🏻😭🤲🏻😭🤲🏻😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RamlaRamla-dx2rc
    @RamlaRamla-dx2rc 2 месяца назад

    ഉസ്താദ് എൻറെ മോൻ 2 . ക്ലാസിലാണ് പഠിക്കുന്നത് അവൻക് ഇപ്പോഴും അക്ഷരങ്ങൾ അറിയുകയില്ല അവനെ പഠിപ്പിക്കുന്നത് അവൻക്ക് ഓർമ ഇല്ല ഓർമശക്തി കിട്ടുവാനും പഠനത്തിൽ ഉന്നതവിജയം കിട്ടുവാനും അവനൊരു സ്വാലിഹായ ഹാഫിള് ആവനും ഉസ്താത് പ്രതോഗം ദുആചെയ്യണ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 месяца назад +1

    ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻

  • @vaheedajamal9189
    @vaheedajamal9189 2 месяца назад +4

    അല്ലാഹുവേ. 🤲🏻 പരിശുദ്ധമായ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഭവനങ്ങളിൽ സന്തോഷവും സമാധാനവും നൽകണേ🤲🏻 എല്ലാം മുസീബത്തുകളെ തൊട്ടും കാക്കണ അല്ലാഹ് 🤲🏻🤲🏻

  • @haseenahasee4608
    @haseenahasee4608 2 месяца назад

    ഒരുപാട് കടങ്ങളും പ്രശ്നങ്ങളുമാണ് ഉസ്താദേ ദുആ ചെയ്യണേ 🤲😢

  • @KhadeejaNazar-n2h
    @KhadeejaNazar-n2h 2 месяца назад

    എന്റെ മോന് എത്രയും പെട്ടന്ന് ഹൈറായ ഒരു വിസ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Ashmeeei
    @Ashmeeei 2 месяца назад +1

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 2 месяца назад

    ഉസ്താദ് അസുഖം മാറാൻ എല്ലാവർക് എനോട് സ്നേഹം ഉദാവൻ ദുആ ചെയ്യണേ

  • @hameedcm8564
    @hameedcm8564 2 месяца назад +1

    അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ ഉസ്താദേ

  • @ayishashamla5805
    @ayishashamla5805 2 месяца назад +14

    അല്ലാഹുവേ എത്ര പറഞ്ഞാലും മതിവരില്ല സമയാസമയങ്ങളിൽ ഞങ്ങൾക്ക് ഇൽമ് പറഞ്ഞുതരുന്ന ഉസ്താദിനു ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഹയറും ബർക്കത്തും നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Noorjahan-td9rb
    @Noorjahan-td9rb 2 месяца назад +1

    ഈ മജ്ലിസ്ന്റെ ബർകത് കൊണ്ട് ഞഎന്റെ വീട്ടിൽ സമാദാനം നൽകണേ allah

  • @ShamilHammed
    @ShamilHammed 2 месяца назад +1

    ഉസ്താദിന്റെ ദുവയിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം

  • @jameelahassan5408
    @jameelahassan5408 2 месяца назад +7

    അല്ലാഹുവേ പരിശുദ്ധമായ നമ്മുടെ സഫർ മാസത്തിലുള്ള ഈ മജ്‌ലിസ് ഖബൂൽ ചെയ്യണേ റബ്ബേ.. അള്ളാഹുവിന്റെ റഹ്മത്തിന്റെ നോട്ടം നമ്മളിൽ എല്ലാവർക്കും അള്ളാഹ് നൽകട്ടെ. ഇതിന്റെ പോരിശയും ബറക്കത്തും നമുക്ക് ഓതി തരുന്ന ഉസ്താദിനും നമുക്കും അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

    • @sheebamali1092
      @sheebamali1092 2 месяца назад

      Ameen yarabellaameen🤲🤲🤲

  • @najmanazeer5834
    @najmanazeer5834 2 месяца назад +1

    Alhamdulillah

  • @sunithakoduvath4283
    @sunithakoduvath4283 2 месяца назад +62

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ അല്ലാഹ് ആമീൻ 🤲🤲🤲🕋

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 2 месяца назад

    ഉസ്താദ് മക്കൾക് എനോട് സ്നേഹം ഉദാവൻ എന്നെ നോക്കാൻ ദുആ ചെയ്യണേ

  • @shabanayumna3590
    @shabanayumna3590 2 месяца назад +1

    വാടക vtl aahn ഒരു വീട് ആവാൻ ദുആ ചെയ്യണേ ഒരു kunj aavaan ദുആ cheyyane

  • @anasshamla282
    @anasshamla282 2 месяца назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @rameezrameez8213
    @rameezrameez8213 2 месяца назад +1

    ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ 🤲🤲🤲🤲

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 2 месяца назад +5

    ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @meeravahid7481
    @meeravahid7481 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ എല്ലാ ദുരന്തങ്ങളിൽ നിന്നും എല്ലാവർക്കും കാവൽ ഏക അള്ളാ ആമീൻ യാറബ്ബൽ ആലമീൻ

  • @bushraibrahim-j7f
    @bushraibrahim-j7f 2 месяца назад

    ഉസ്താതെ ദുആ ചെയ്യണേ മോന്ക് നല്ല ജോലി കിട്ടാൻ

  • @FathimaNabeesa-u7w
    @FathimaNabeesa-u7w 2 месяца назад

    Alhamdulillah Duayilulppeduthuka Ameen

  • @asmakp-no2bs
    @asmakp-no2bs 2 месяца назад +1

    എന്റെ മരണപ്പെട്ടു പോയ മാതാപിതാക്കൾക്കുഠ ഇതാത്തക്കും ഭർത്താവിന്റെ മാതാപിതാക്കളെയും ദുആയിൽ ഉൾപ്പട്ത്തണഠ

  • @nishadpa4243
    @nishadpa4243 2 месяца назад

    കടങ്ങൾ വീടാൻ ദുഹാ ചെയ്യണേ 🤲🏻😭

  • @naeema3976
    @naeema3976 2 месяца назад

    അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 2 месяца назад

    ഉസ്താദ് ബാറടാവ് ഉപ്പയു ഉമ്മയും ഒക്കെ കബറിലാണ് ദുആ ചെയ്യണേ

  • @juneethasalam7345
    @juneethasalam7345 2 месяца назад +20

    🤲💚🕋 ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മദിനാമലർവാടിയിൽ മുത്തായ ഹബീബ്(സ) തങ്ങളുടെ റൗളാ ഷെരീഫിൽ എത്തിക്കണേ നമ്പി(സ)യുടെ ശഫാഅത്ത് നേടാൻ ഭാഗ്യം ഞങ്ങൾക്ക് നൽകണേ അല്ലാഹ്🕋💚🤲

    • @Shebumuni786
      @Shebumuni786 2 месяца назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

    • @fidafathima4446
      @fidafathima4446 2 месяца назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @allpremiumscripts5370
      @allpremiumscripts5370 2 месяца назад +1

      Alhamdulella hajara mashaalla aameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
      Aakibath cnanavan duacheyyane usthade aameen 🤲 muradugal hasilavanum makkal solihavanum duacheyyane usthade 🤲 alla usthath markum aafiya tnahullu a thergausum nalgane alla nesegarikkane alla 🤲🤲🤲

    • @sareenasaleem70
      @sareenasaleem70 2 месяца назад +1

      Ameen yarabal alameen🤲🏻

  • @FaruRani
    @FaruRani 2 месяца назад

    പരീക്ഷയിൽ നല്ല മാർക്കോടു കൂടി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @jamshadfasi8827
    @jamshadfasi8827 2 месяца назад +1

    മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sunithakoduvath4283
    @sunithakoduvath4283 2 месяца назад +18

    🤲🤲🤲പരിശുദ്ധമായ ഈ മജ്ലിസിന്റെ ബർകത് കൊണ്ട് എല്ലാവിധ രോഗങ്ങളെ തൊട്ടും ആപത്തു മുസീബത്തുകളെ തൊട്ടും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ കാക്കണേ അല്ലാഹ് ആമീൻ 🤲🤲🤲

    • @Kadeeja-il5ht
      @Kadeeja-il5ht 2 месяца назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരുപാട് വിഷമങ്ങളുണ്ട് ബുദ്ധിമുട്ടുകളും ഉണ്ട് എല്ലാം പരിഹരിക്കാൻ ഈമാൻ സലാമത്ത് ആകാനും ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം എല്ലാ എപ്പിസോഡും കാണുന്നതും ഒപ്പം ചെല്ലുന്നതുമാണ് അല്ലാഹു സ്വീകരിക്കണെ കബൂലാക്കണേ അള്ളാ ഉസ്താദിനെ എല്ലാവി ദുബായിലും ഉൾപ്പെടുത്തണം ആമിനാമി നമ

    • @sulfath8969
      @sulfath8969 2 месяца назад

      Ameen yarabbal aalameen 🤲

  • @ruksalruksal9197
    @ruksalruksal9197 2 месяца назад +1

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @shareefashareefa7078
    @shareefashareefa7078 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲

  • @sakirahanna1108
    @sakirahanna1108 2 месяца назад

    എന്റെ മകൾക് സ്കൂളിലും മദ്റസയിലും ക്ലാസ്സിൽ ഒന്നാം സ്ഥാനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ 🤲🤲🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад +1

    🕋 ഉസ്താദേ ♥️ എന്റെ പൊന്നു മോന് പനി കുറയുന്നില്ല ഉസ്താദേ ❤️ 🤲🤲🤲 ദുആയിൽ മറക്കാതെ ചേർക്കണേ ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താദേ ♥️ സഹോദരങ്ങളെ മെസ്സേജ് കാണുന്നവരും ദുആ ചെയ്യണേ 🤲🤲🤲 ദുആ വസിയത്തോടെ 🤲🤲🤲😭😭😭🕋

  • @MuhammadFayis-vm3ys
    @MuhammadFayis-vm3ys 2 месяца назад

    ഉസ്താദിന് ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണേ

  • @salimameni4533
    @salimameni4533 2 месяца назад +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @jasminnizar6670
    @jasminnizar6670 2 месяца назад +8

    അൽഹംദുലില്ലാഹ് 🕋🤲 ഈ മജ്ലിസിൽ ഭാഗവാക്കാകാൻ ഭാഗ്യം നൽകപെട്ട മുഴുവൻ മുഗ്മിൻ🤲🤲🤲🤲🤲🤲🤲 മുഗ്മിനാത്തുകളേയും🤲🤲🤲🤲
    നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲ആമീൻ

  • @DhilshanSidu
    @DhilshanSidu 2 месяца назад +1

    Usthade ente husband cancer patient aan prethekam dua cheyyane y

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 2 месяца назад

    ഉസ്താദ് എനിക് വിട് സ്ഥലം ഇല്ല പെട്ടന്ന് ഒരു വിട് കിട്ടാൻ ദുആ ചെയ്യണേ ഉമ്മ യുടെ ആഡ് ആണ് ഇമാസം 👏👏

  • @shifanajiya5106
    @shifanajiya5106 2 месяца назад

    3-ാം ക്ലാസിൽ പഠിക്കുന്ന ചെറിയ കുട്ടിയാണ് ' അവളുടെ മൈഗ്രെൻ സുഖമാകാൻ ദുആ ചെയ്യണം

  • @asifall7337
    @asifall7337 2 месяца назад

    ഉസ്താദേ ദുഅ ചെയ്യണേ

  • @RahiyanathJamal
    @RahiyanathJamal 2 месяца назад +1

    Ameen ameen yarabilalameen

  • @mumthazpottayil3163
    @mumthazpottayil3163 2 месяца назад +1

    കടം വീട്ടാൻ ഒരു മാർഗ്ഗം തുറന്ന് തരാൻ ഉസ്താദ് ദുആ ചെയ്യണ

  • @umaibamuhammed5032
    @umaibamuhammed5032 2 месяца назад

    Majlisntea barakkath kond nammudea Ella halalaya muradukalum veedanea Allah

  • @jameelahassan5408
    @jameelahassan5408 2 месяца назад +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ayishajamal7444
    @ayishajamal7444 2 месяца назад

    ഉമ്മയും ഉപ്പയും മരിച്ച് പോയി അവർക്ക് വേണ്ടി ദുഹ ചെയ്യണം

  • @haleemagafoor3936
    @haleemagafoor3936 2 месяца назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @safiyamohammed382
    @safiyamohammed382 2 месяца назад +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢

  • @Bijumon-2962
    @Bijumon-2962 2 месяца назад +1

    💚🕋💚

  • @safeenakoduvally5960
    @safeenakoduvally5960 2 месяца назад

    മക്കളുടെ എക്സാം എളുപ്പമവൻ dua ചെയ്യന്നെ usthade

  • @SayyadAli-o3o
    @SayyadAli-o3o 2 месяца назад

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @fathimar8042
    @fathimar8042 2 месяца назад

    ഉസ്താദ് ദുആ ചെയ്യാണെ
    ഇക്കാടെ ബിസിനസ്സിൽ ബർക്കത്ത് ഉണ്ടാകുവാൻ

  • @havvaumma4564
    @havvaumma4564 2 месяца назад +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ മജ്ലിസ് സ്വീകരിക്കണ അള്ളാ നിന്റെ പൊരുത്തം നൽകി അനുഗ്രഹിക്കണേ അള്ളാ ഉസ്താദിന്റെ വിലപ്പെട് കനപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @bushraibrahim-j7f
    @bushraibrahim-j7f 2 месяца назад

    ഉസ്താതെ ദുആ ചെയ്യണേ മോന്ക് ഇതുവരെ ജോലി ഒന്നും ആയില്ല. സഹായിക്കാനും ആരും ഇല്ല. ദുആ ചെയ്യണേ

  • @ramlushamsu4210
    @ramlushamsu4210 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഈ കുടുംബത്തിലെ എല്ലാവരെയും നീ അനുഗ്രഹിക്കണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. ഈമാനോട് കൂടി ജീവിപ്പിച്ചു ഈമാനോട് കൂടി മരിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @zeenathsidhikh8972
    @zeenathsidhikh8972 2 месяца назад

    Ya Allaah 🤲അൽഹംദുലില്ലാഹ് 🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അല്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറദ്കകളും ഹാസിലാക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @LahizAman-xr5mi
    @LahizAman-xr5mi 2 месяца назад

    Usthade Kaalinte Kadachilum Vedanayum Shifayaavaan Vendi Dua Cheyyane Ameen

  • @jameelahassan5408
    @jameelahassan5408 2 месяца назад +3

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @RashadKalodi
    @RashadKalodi 2 месяца назад +1

    എന്റെ മക്കൾക്കു ഉപ്പ ഇല്ല ഉസ്താദേ പെട്ടെന്നുള്ള മരണമായിരുന്നു ദുആവസ്ടത്തോടെ 😢😢😢😢😢😢😢ഫാത്തിമസുഹറ

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Месяц назад

      @@RashadKalodi എന്ത് പറ്റിയതാണ് ചെറിയ മക്കളാണോ എവിടെയാ നിങ്ങളുടെ സ്ഥലം..

  • @shazzp8748
    @shazzp8748 2 месяца назад

    Alhamdulillah alhamdulillah alhamdulillah

  • @banijamkutty9748
    @banijamkutty9748 2 месяца назад

    ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲നമ്മുടെ ഈ മജ്‌ലിസ് ദുആക് ഇജാബത്തുള്ള മജ്‌ലിസ് ആക്കണേ allah 🤲💜ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 🤲എല്ലാ വിപത്തുകളിൽ നിന്നും ഹിഫ്ള് നൽകണേ 🤲💜

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാബൽ അല്മീൻ 🤲🤲🤲ഉസ്താതെ എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲🤲1😭😭😭

  • @AbdurahimanKp-nl8hn
    @AbdurahimanKp-nl8hn 2 месяца назад

    ദുആയിൽ ഉൾപ്പെടുത്തണേഉസ്താദേ

  • @sanujashajahan3178
    @sanujashajahan3178 2 месяца назад

    കടങ്ങൾ വീടാൻ ദുആ ചെയ്യു ണെ ഉസ്താദേ

  • @asurasalim2617
    @asurasalim2617 2 месяца назад

    Allahuve njagalude amalukalellaam kaboolakanney yaAllah

  • @shameenakhirash5208
    @shameenakhirash5208 2 месяца назад

    Alhamdulillah alhamdulillah alhamdulillah
    Aameen

  • @muhammedfaheem9956
    @muhammedfaheem9956 2 месяца назад

    Usthadinte duayil ulpeduthane. Ameen

  • @sagheerapockerk2503
    @sagheerapockerk2503 2 месяца назад

    Alhamdulillah Alhamdulillah Alhamdulillah .... duayil ennum ulpeduthane usthade 🤲🤲

  • @SuriyathMydheen
    @SuriyathMydheen 2 месяца назад

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthathe

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад

    🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲🤲 നിന്റെ പൊരുത്തത്തിലായി ജീവിച്ച് നിന്റെ പൊരുത്തത്തിലായി 🕋ലാ ഇലാഹ ഇല്ല അള്ളാഹ് 🕋 എന്ന 🕋 പരിശുദ്ധ കലിമ 🕋 ഉറക്കെ പറഞ്ഞ് വെള്ളിയാഴ്ച്ച രാവിലോ പകലിലോ നല്ല സ്ഥലത്ത് വെച്ച് മരിക്കാൻ ഉസ്താദിനും ♥️ ഫാമിലിക്കും സഹപ്രവർത്തകർക്കും നമുക്കും ഫാമിലിക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲🕋

  • @Mumthas_siddi
    @Mumthas_siddi 2 месяца назад

    Alhumdulillla duhayil ulpeduthanam Usthadey asugam maran