How to shoot cinematic videos on DJI Osmo pocket | Malayalam | better than Osmo mobile 2?
HTML-код
- Опубликовано: 10 фев 2025
- Here you can find some tips and tricks to shoot better. Cinematic videos.
Watch the full video 👉 • Kochi cinematic video ...
You can download the LUT that I have used to grade this video 👉 drive.google.c...
Buy DJI Osmo pocket Online: amzn.to/2ZLu9Zu
Buy offline
V traders Ernakulam- +91 99958 83889
Videolinks Kannur- +91 98958 84123
DJI Osmo Pocket Part 7 ND Filters Set: amzn.to/32HIhF8
PolarPro Action Mount for DJI Osmo Pocket: amzn.to/33KRwE2
Tempered Glass Screen Guard Protector: amzn.to/3iGLnip
Phone Holder: amzn.to/3kvW87o
if you like the video, please like share and subscribe to the channel.
============================================================================
Subscribe the channel 👉 / techtalkby_hareesh
Follow me on Instagram 👉 / tec_tok_by_hareesh
Follow me on Facebook 👉 / tectok.by.hareesh
==========================================================================
Follow Ganesh Payyanur on Instagram 👉 / ganesh_payyanur
My RUclips setup
• Camera bag - Vanguard VEO GO24M 👉 amzn.to/2Fwqate
• Camera body - Sony A7III 👉 amzn.to/3ksBKEh
• Lens - Tamron 28-75mm f2.8 👉 amzn.to/2ZQ6qaJ
• URig R013 Quick Release L 👉 amzn.to/2HfJBHf
• Quick Release Buckle 👉 amzn.to/32CWCCO
• Tripod - E-Image EI-7010A 👉amzn.to/3hHz43Y
• Tabletop tripod 👉 bit.ly/3cbkSgO
• Mobile Tripod Mount 👉 amzn.to/2HdfsrZ
• Ball head - 👉 amzn.to/3ksCJ7r
• Smartphone Gimbal - Zhiyun Smooth 4 👉 amzn.to/2ZNdVzi
• Camera dolly 👉 amzn.to/32G7eAP
• Reflector - Sonia Light Reflector with Bag 👉 amzn.to/3cc48Yh
• Video light - Simplex LED320 👉 amzn.to/2H3Kouu
• Studio light - 50x70CM Softbox Light Kit 👉 bit.ly/2THKwn9
• Camera Super Clamp Tripod 👉 amzn.to/3hAOJC8
• Voice mic - Boya BYM1 Lavalier Microphone 👉 amzn.to/3muimIR
• Recorder - Zoom H1n Handy Portable Digital Recorder 👉 amzn.to/32EgPrK
• Video mic- Rode VideoMicro 👉 amzn.to/2REURyy
• Headphone - Sennheiser HD 200 Pro 👉amzn.to/3ku4Lja
• Audio interface -RME Babyface Pro FS 👉 amzn.to/35LBsEs
• Mouse -Logitech MX Master 2S Wireless 👉 amzn.to/3iKX8o2
Music credits: Musicbed
Note: This is not a paid promotion.
#DjiOsmo #Dji #DjiOsmoPocket
Very good tips for making cinematic videos 👍👍👍
Trip Couple oh..You made my day!! thank you so much 😍🥰
Tec Tok by Hareesh oru editing software parayamo
Aswanth Entertainments Final Cut Pro for Mac, adobe premiere,
Please have a look at my DJI Cinematic Attempt A Dark Cinematic one ruclips.net/video/AIUYLRqujuM/видео.html
ക്വാളിറ്റി ആണു സാറേ പുള്ളീടെ മെയിൻ 😍😍 ഹരീഷേട്ടാ വീണ്ടും പൊളിച്ചു. ❤️
🥰🥰
എവിടെ ആയിരുന്നു ഇത്രയും കാലം.. 😍
മലയാളത്തിൽ ഇത്രേം Quality Video ഓ..
കിടു കിടു 😍🔥
AJ17Here ഇവിദെത്തന്നെ ഉണ്ട് ബ്രോ.. ഇനി പൊളിക്കാം!!
സാറിന്റെ പ്രൊഫഷണൽ ടച്ച് വീഡിയോസ്... പിന്നേ ഒരുവിധം എല്ലാർക്കും കൊടുക്കുന്ന റിപ്ലൈ.. ഇതു രണ്ടും മതി.. ചാനൽ വിജയിക്കാൻ.. സപ്പോർട്ട് 👍👍👍👍👍
MALLU CHUNKS thank you so much bro🥰🙏❤️Maximum comments നു reply ചെയ്യാൻ ശ്രമിക്കാറുണ്ട്.
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്..... മറ്റുള്ള ചാനലിൽ നിന്നും തീർത്തും....വ്യത്യസ്തമായ പുതുമയുള്ള അവതരണം....
ഓരോ ഫ്രെയിമും വളരെ നന്നായിരിക്കുന്നു.. മലയാളത്തിൽ ഇത്രയും നല്ല ക്വാളിറ്റി വീഡിയോ ഉള്ള ചാനൽ കണ്ടതിൽ സന്തോഷം...... keep going
sarath prem thank you so much brother 🥰😍❤️
*സുഹൃതക്കളെ !! ഹരീഷ് ഏട്ടൻ പറഞ്ഞ ടിപ്സ് എല്ലാം നിങ്ങൾക്ക് ഇൗ DJI POCKET ക്യാമറയിൽ മാത്രമല്ല ... നിങ്ങള് ഏതു ക്യാമറ ഉപയോഗിച്ചാലും ഇൗ ടിപ്പുകൾ ഒക്കെ നിങ്ങൾക്ക് ഉപയോഗിക്കാം കേട്ടോ* ✌️✌️
AdithyanRS thank you darling 🥰😍
Hello
AdithyanRS onnu paranju tharoo
Aadhithyan sir big fan
ഈ ക്യാമറ വാങ്ങാൻ വേണ്ടി പലേ സായിപ്പന്മാരെ വീഡിയോയും കണ്ടിരുന്നു... പക്ഷെ ഇത്രയും നന്നായി explain ചെയ്ത ഒരു വിഡിയോയും കണ്ടില്ല... Well explained👌👍😍
ഈ ചാനലിൽ ആദ്യമായിട്ട് കാണുന്ന വീഡിയോ ആണ്... മേക്കിങ് അപാരം ആണ്... മാരക ഫ്രെയിംസ്.... ഇജ്‌ജാതി പൊളി.... സബ്സ്ക്രൈബ് അപ്പൊ തന്നെ ചെയ്തു.... ഈ ചാനൽ ഉറപ്പായും വളരും...
My subscribe
അല്ലപിന്നെ!! നമുക്ക് പൊളിക്കാം ബ്രോ!! 🥰😍❤️
@@tectokbyhareesh ഒരുനാൾ ഞാനും അണ്ണനെ പോലെ വളരും വലുതാവും...
ShaS CAfE 🥰😍👍💪
ഞാനും
ഫോട്ടോഗ്രാഫിയെ കുറിച്ച് ആരും പറഞ്ഞു തരാത്ത ഒത്തിരി അറിവുകൾ താങ്കൾ നൽകി ,നന്ദി ഹരീഷ് ഭായി ( ഉടുമ്പുന്തല)
Thank you so much 🥰👍🙏
Kerala's no1 tech channel (quality oru rakshayum illa)
Noufal ibn Najeem thank you Noufal bhai 🥰😍
*ഇപ്പോൾ മലയാളത്തിന് ആവശ്യം ഇതുപോലെയുള്ള Tech ചാനൽ ആണ്*
Yea.. athukonduthanneyyanu channel thudangiyath! Thanks for the support 😍🥰😂
കുറച്ചു സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ കൊള്ളാം വീഡിയോയും അവതരണവും.
ഞാൻ മൊബൈലിൽ ഷൂട്ട് ചെയ്തതാണ് വീഡിയോ എടുക്കുന്നത് പക്ഷേ Gimbal വാങ്ങാൻ പോകുന്നതേയുള്ളൂ. Gimbal ഒരു അത്യാവശ്യ ഘടകം ആണല്ലോ, ഈ വീഡിയോ കണ്ടപ്പോൾ gimbal വാങ്ങണോ അതോ DJI Osmo Pocket വാങ്ങണമോ എന്ന ആശയക്കുഴപ്പത്തിലാണ് ഒരു അഭിപ്രായം പറയാമോ... ശരിക്കും യൂട്യൂബ് ചാനലിൽ വീഡിയോ ഇടുന്നതിനു വേണ്ടി ഇപ്പോൾ വാങ്ങിയ ഒരു Redmi മൊബൈൽ ആണ് ഞാൻ ഉപയോഗിക്കുന്നത്
മൊബൈൽ ആണെങ്കിൽ DJI Osmo mobile 2 വാങ്ങുന്നതാണ് ഏറ്റവും നല്ലത്.
@@tectokbyhareesh ok Thank you
njna iphone5s anu using cameraykkalum video quality light nice anel kittundu :)
നന്നായും കൃത്യമായും കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി സർവ്വകൃപാലുവായ ദൈവം ഐശ്വര്യമായി അനുഗ്രഹിക്കട്ടെ
Thank you so much 🥰🥰
അടിപൊളി ആണല്ലോ.. ആദ്യമായാണ് ചാനൽ കണ്ടത്.. അടിപൊളി ആകിട്ടുണ്ട്. നമുക്കൊരു പ്രചോദനം കിട്ടി 😍
Sharath Creations oh.. thank you so much 🥰😍❤️
Osmo pocket ഞാനും വാങ്ങിച്ചിട്ടുണ്ട് ബട്ട് എങ്ങനെയാണ് നല്ല വീഡിയോ എടുക്കുക എന്നറിയില്ലായിരുന്നു.
Thak you ... ❤❤
Mountain Traveller oh.. video useful aayo?
@@tectokbyhareesh yes nd filters ne kurich parayamo... athpole video edittingil color gradingine kurichum
Mountain Traveller ഒറ്റവാക്കിൽ പറയാൻ പറ്റില്ല ബൊ...send me message on Instagram
I bought DJI osmo pocket aswell and started vlogging wit dat...I was inspired of ur session...thank u tektok...
Thanks great! 👏👏👏👏
നിങ്ങളെ റിവ്യൂസ് കാണാൻ അല്പം വൈകിയെങ്കിലും ഇപ്പോഴാണ് എന്റെ ട്രാവൽ വ്ലോഗ് നു പറ്റിയ കാമറ കിട്ടിയത് !! Million Thanks
ആദ്യമായിട്ടാണ് ഈ ചാനൽ ന്റെ ഒരു വീഡിയോ കാണുന്നത്. സംഭവം പൊളിച്ചു. സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു ✌️❤️
Vysakh T kesav thank you so much 🥰😍
ആദ്യമായി്ട്ടാണ് ചാനൽ കാണുന്നത്
🥰🥰👍
Almost one year ആയിട്ടു use ചെയുന്നു. നല്ല കാമറ ആണ്, അടിപൊളി software update ആണ് dji തരുന്നത്
raees mohammed exactly 💪
Camerayude quality ee kalum nigalude ella videoyilum oru pro touch ond antann poli😍
Thank you bro 😍
ചേട്ടാ ,ഞാൻ ഓസ്മോ കാമറ വാങ്ങിയിട്ട് ഇപ്പോൾ 6 മാസത്തിലധികമായി .. ഇതുവരെ ഞാൻ കാര്യമായിട്ട് ഉപയോഗിച്ചിട്ടില്ല .അതിന്റെ ഒരു നേക്ക് കിട്ടുന്നില്ല . സിനിമാറ്റിക് വീഡിയോസ് ഒകെ എടുക്കാൻ സൂപ്പർ ആണെന്ന് അറിയാം , നിങ്ങളെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് 😍
ഞാൻ എങ്ങനെയാണ് ഒന്നു പഠിക്കുക ?? പ്ലീസ് ഒന്നു റിപ്ലൈ തരുമോ ?
Sana Latheef അതുതന്നെയല്ലേ ഞാൻ ഈ വീഡിയോയിൽ കാണിച്ചൂതന്നത്? Please follow the steps, you will get good quality videos 👍👍
വൈകി, എന്നാലും അവസാനം subcribe ചെയ്തു.. വീഡിയോ എഡിറ്റിംഗിനെ പറ്റി ഒരു വീഡിയോ ചെയ്യൂ pls.. നല്ല സോഫ്റ്റ്‌വെയർ...ഒരു സാദാരണകാരന് പറ്റുന്നത്..
Thank you bro😍😍
വീഡിയോ എഡിറ്റിംഗിനെ പറ്റി ഒരു വീഡിയോ ചെയ്യൂ plz with സാധാരണക്കാരന് പറ്റിയ നല്ല application നും
Useful video 🤝👍
Iyya Iyya Km next video athaanu 👍
@@tectokbyhareesh waiting aanu sir
ഒത്തിരി സന്തോഷം ഹരീഷേട്ടാ.....!!! I learned many tricks from your channel and now my channel improved a lot ❤️
Thanks for sharing knowledge. 😊
Adipolee.. so happy to know🥰🥰🥰
Was eagerly waiting for you’re videos try to upload 2-3 videos weekly ❤️
At present not possible bro. I have usual project
Onum paranilla atheera super camera , pinne negele iduth video nalle und. First and last veraa thanne oru feel ayirunnu undayath 👌
Mohammedramshad Pm hey.. thank you so much bro. Share the video maximum with your friends. 🥰😍❤️
കൊള്ളാം ചേട്ടാ... വിഡിയോ കണ്ടപ്പോൾ തന്നെ ക്യാമറാ സെറ്റിംഗ്സ് പഠിച്ചു
അടിപൊളി..subscribe ചെയ്യണേ?
Bro.. നിങ്ങൾ പൊളി ആണ്.. bro യേപ്പോലുള്ളവരെ ആണ് അക്ഷരം തെറ്റാതെ pro എന്ന് വിളിക്കേണ്ടത്, excellent... !!! Thanks for this video... really i liked... !!! 💝💝
Oh..thanks a lot bro. 🥰😍❤️
As a film student...that was so cool dude 😊
Creative World thank you bro 🥰😍❤️
Thank u v much.
Glass kitchens shoot cheythu youtubil idunna njaan!
kitchenoscope modular kitchens 😂😂thank you so much bro 🥰😍❤️
Quality of your presentation and vlog ...u more than just amazing ❤️❤️
Thank you bro 😍
Hareesh... വളരെ യാദൃശ്ചികം ആയിട്ടാണ് താങ്കളുടെ വീഡിയോ കണ്ടത് നന്നായിട്ടുണ്ട്.
Plz tell me the video editing application used in your computer ? and how can I buy the app ?
Final Cut Pro and It’s on Mac OS .
Do you find the dji mobile editing app any good?
Hey, i think this is the best RUclips channel for video tips. Like im following a lot of famous channels because of pure enthusiasm. Most of the malayalam channels give tips but their video itself is poorly made. When i watch your video l, i feel like "This guy know what is he doing" Awesome job!
Great tips Hareesh...How can we connect this to an external mic ?
Justin Thomas thank you bro yea, via usb c mic adapter
One of the best channel about camera and technology.
Can you tell me about your opinion about sony a6000 for videography.
A very professional malayalam RUclips channel
Vishnu's Films Thank you so much bro 🥰😍
Tips parayan vendi cheytha videoil thanne othiri effort eduthathaayi kaanunnund.....Great video bro
Yes.. I love making videos 👍👍
ഇതിൽ കൂടുതൽ എങ്ങനെ ഇതൊക്കെ വെക്തമായി പറഞ്ഞുതരും👌
Adipolee...thank you so much bro 🥰😍
Njan ee chanelil first...but kandappole ishtapettu
Guide Line thank you so much 😍🥰
This channel deserves more subscribers 👌
Thank you bro. Please shrae the video with your friends.🥰
Perfectionum qualityum korach korakkaam kettoo😁...
Shente mone pwoli ..Keep going , big fan ser😍
Kurakkam 😂😂😂thanks for the appreciation 🥰😍😂
@@tectokbyhareesh luv you ettaa..waiting for your videos.
Pwolichu chetta.. Nice video... Chetta FPS kurachillenkil valla prashnavumundo... Njan 60fps lanu video edit cheyyunnath.... 60fps kooduthal aanel ath mobile il kurakkan vazhi undo...?
No issues. Cinematic videos nu 24 FPS aanu recommended
Video eduthathunu Sheehan Mobileil kurakkan pattilla
@@tectokbyhareesh aah ok chetta njan stabilize cheyyanum slow-motion kodukkanum vendiyaa 60 fps il edukkunne..... Thanks for your advice chetta.. 👍👍
വളരെ വളരെ ഉപകാരപ്രദമായ information
താങ്ക്സ് ബ്രോ
ഞങ്ങളെ പോലുള്ള തുടക്കക്കാരായ വ്ലോഗേഴ്സിനു ഒരുപാടു helpful ആകും ഈ video ❤️❤️❤️😍😍😍😍
Hey..thanks a lot bro 🥰❤️
I like your presentation of all gadgets
Thanks bro😍
Well done chetta.... excellent no words .....you done a great job...🥰👏👏👏👏
Very informative
Thanks
james thomas my pleasure 😍🥰
Eth camera use cheyunna...poli clarity😯👌🥇
Thank you so much, Sony A7III😍😍
Nice man, good presentation without any lag 🙃🙃🙃
New tech hey..thank you so much bro. Share the video with your friends 🥰😍❤️
Useful tips brother. Kooduthal ithupoley useful aayittulla videos ulpeduthuka❤
yoyo moviez sure bro. Thanks for the comment 🥰😍
Bro njn iphone 11 edukano xs edukano which is better
11
Pakshe display lcd ano nallathe oled oo
@@surajkm_12 display ottanottathil difference feel cheyyilla, for more battert=y and graphic performance i recomend LCD display.
Bro para enike medikan ahh price is somewhat same atha
@@surajkm_12 I suggest iPhone 11
Very good vedeo Hareesh sir... how much the cost of this camera plse reply sir...
DLife Media thanks you so much. 🥰😍❤️ aprox 28K
Smooth edits ..... Cool shots ... colour grading... Nice
Akshay M thank you so much🥰😍
Thank you bro 👍👍👍
heavy video bro
Thank you bro 🥰🥰
Nalla reethiyil clear ayi explain cheythitundu:) Polikkum Hareeshettan
Jaseem Ts alla pinne!!
ഇവിടെ എത്താൻ വൈകി പോയി എന്നാലും സാരമില്ല.. subscribed..
Mahroof mp Madathil 😍🥰❤️
Cinema makingine pattiyulla videos inim prethikshikkunnu bro 😍😍😍..... keep going
Sure..cheyyunnund bro
Sir editing software edhan use cheyunne parayamo?
Final cut Pro
@@tectokbyhareesh athinu paisa kodukkande? Hacked version aano use cheyyunnath??
@@jithingovind5916 Alla, purchased. ₹ 24,900
Helooo sir video superb,Osmo pocket camara kidu ,oru video cinematic ayi egine shoot cheyyam enu clear ayi,editing nu use cheyan pattiya best softwares name onu paraju taravo?
sonu N adobe premier/ Final Cut Pro
@@tectokbyhareesh Thanks sir
എന്റെൽ ഈ ക്യാമറ ആണ് ഉള്ളെത് "പ്വോളി ആണ്, നല്ല ക്വാളിറ്റി ആണ് "
അടിപൊളി സാധനം പക്ഷെ വളരെ ചെറുത് ആണ് 😂😂💯💯
Audio enganae aanu? Mic connect cheyyan pattumo?
Inbuilt mic is good. But external mic connect cheyyan extra audio adapter venam
m.dji.com/product/osmo-pocket-3-5mm-adapter
@@tectokbyhareesh normal talk, without external mic nallathano? Or we need dubbing after shooting vedio?
Bijo P Jose normal vlogging is possible with this.
@@tectokbyhareesh ok. Thanks broi..
Hello sir, i am just a beginner.. But i got stunned and really inspired wit ur videos.. Thank u
അടിപൊളി, സൂപ്പർ,
Mic നെക്കുറിച്ച് പറഞ്ഞില്ല
Spot voice നെക്കുറിച്ച് പറഞ്ഞില്ല
Yea..ith cinematic video tutorial aayathukondaanu. Product review aayirunnilla. Mic is not bad, but if you are in to serious vlogging, better to use external mic. But we need an adapter , usb c to mic input to connect the mic.
C port ആണോ?
ok great , thank you...
ഏതു തരം adapter ആണ് വാങ്ങേണ്ടത്
എന്റെ കയ്യിലെ Mic boya 3.5 mm ആണ് അത് Use ചെയ്യാൻ കഴിയുമോ ?
Aneesh Kairaly / നവകൈരളി. Athe
I never knew that youtube has such an extensive royalty-free audio library.. thank you
Sanoj Ayinikkal Vasudevan yea... awesome library 👏👏
ejjathiii,levan MRWHOSETHEBOSS malayali version thanee...😍😍
Suhail Mhmd 😜😂😂😂🥰😍
Adipoli tips bro 👌👌 fully custom graded aano or LUTS use cheythittundo?
Jithesh Lakshman used some luts
വീഡിയോ എഡിന്റിങിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ.
Very nice👍. Nigalude presentation nannayttundu!
Bharath_ Rb thank you so much bro 🥰😍❤️
ഇഷ്ടപ്പെട്ടു. ഇവിടെ ഇന്ന് യെതിയതൊള്ളൂ. ഒരു വിധം എല്ലാം ഉണ്ട് ക്രിയേറ്റിവിറ്റി എന്ന സാധനം മാത്രം ഇല്ല അത് എവിടെ കിട്ടും
jamsheer valanchery 😂😂😂 Kure adipolee Videos kanooo, inspiration kittum.
Thank you dear Hareesh 👍🏻🙏🏻😊
👍👍👍
Quality king 🔥
Video editing Colour grading koode parichayapoeduthvo
Adwaith A S cheyyam 🥰🥰
Sir, edh Nd filter aan ningal cinematic look ne edukunne? Nd filter vangikumbo endha shradhikendeth??
ഇതിൻറെ മെമ്മറി കപ്പാസിറ്റി എത്രയാണ് എങ്ങനെയാണ് തുടർച്ചയായി എത്ര സമയം വരെ ബാറ്ററി നിൽക്കും എന്നും പറയാമോ
ഇതിൽ സ്റ്റോറേജ് ഇല്ല. External micro SD card insertചെയ്യണം. Maximum Capacity: 256 ജിബി ഫുൾ ചാർജ് ചെയ്താൽ 2 മണിക്കൂർ തുടർച്ചയയായി വീഡിയോ ഷൂട്ട് ചെയ്യാം .
@@tectokbyhareesh Thank you for your Information
Why doesn't this have channel have a million subs... OMG !! Mindblown with the quality. Hollywood level videos and grading. Binge watched most of your videos. iPad pro video at par or better thank MKBHD. Bakki poyi kaanattee.. ❤️
വീഡിയോ ക്വാളിറ്റി ആണ് സാറേ ഇവന്റെ മെയിൻ 😁😁😂
Thank you🤩🤩
എന്താ വില
aBdUl JaLeEl cHuKkAn 28k
Cooking video um travelling video um cheyunavarku ethu camera anu good
Oro videosinum different camera yim lemsum aanu vendath
Wow i m gonna purchase this one wish me all the best ;)
Navaneeth K all the very best Navaneeth. Shoot some great videos 🥰😍
All the best brooo
So happy to see quality content like those out there( without any shitty clickbaits) in malayalam.❤
Super
DREAM TECH VLOGGER thank you 🥰😍❤️
Pwoli....pwoli....pwoli............onnum parayan illa manushyaaaaaaa😍😍😍😍😍🤩🤩🤩🤩🤩
Jack Sparrow thank you ...thank you...thank you bro 🥰😂keep supporting and share the video with your friends 👍
Onnum Paraynillla...
Quailty 👏💋
Astro Joseph thanks bro 🥰😍
Hareesh bro, Thank you so much for the tips and I really love the gimbal handling @45 degrees. I will watch all of your videos now. I am purchasing Osmo Pocket after seeing this video. It would be great if you can share the Orange and Teal LUT. Thank you ♥
My pleasure bro. Happy to know that the video helped you👍 the LUT download link is already there in the video description 👍
@@tectokbyhareesh Yes bro, I downloaded yesterday :) Also, please make videos on editing bro, like transitions, color grading techniques. It will really help us a lot.
video edit cheythathu ethilaanu...especialy colour grading
Final Cut Pro X
Bro nte video ishtapedanulla reason.Your mode of shooting ❣️❣️❣️❣️❣️
Final cut pro ... ഒന്ന് വിശദമാക്കാമോ? ഹെവി ആയിട്ട് അല്ലേലും ചെറുതായിട്ട് . രണ്ടോ മൂന്നോ എപിസോഡ് ആയാലും കുഴപ്പം ഇല്ല.
മറ്റുള്ള ചില ചാനലുകളിൽ ഉള്ള വീഡിയോ , കാണുന്നവൻ എഴുത്തും വായനയും അറിയാത്ത ആളാണെന്ന് സ്വയം തീരുമാനിച്ച് വലിച്ച് വാരി വലിച്ച് കഥയൊക്കെ പറഞ്ഞു വട്ടാക്കുന്ന രീതി ആണ് .. .
ബ്രോ ആകുമ്പോ സിംപിൾ ആയി കാര്യം പറഞ്ഞു തരും എന്ന് തോന്നിയത് കൊണ്ടാണ് കമൻറ് ചെയ്തത്
റിനേഷ് പഴയടത്ത് cheyyam bro 😊 thanks for the comment 🥰😍
Superb bro........I’m waiting for your next video
Arun p.a my pleasure 😍🥰
കുറെ ചള്ളിപ്പിള്ളി tech ചാനൽ എടുത്തു കിണറ്റിൽ കളയാൻ തോന്നുന്നു ഇത് കാണുമ്പോൾ
Ellavarum improve cheyyatte bro 🥰😍ennekkalum better aayittulla Channes ethrayo und.
Pina
Adipoli channel... njan ella videos um kaanarundu
Thank you so much bro :)
Wow... Kidu editing... Superb... I subscribed 👍
Good Share thank you so much bro 🥰🥰🥰🥰
Kidilan video Hareeshetta!! Explanation nannayitundu :)
Sumesh A K thank you so much, so happy to hear it from you sumeshettaa 😍🥰❤️
സർ , നിങ്ങളുടെ സൗണ്ട് ഒരു രക്ഷയും ഇല്ല പൊളി ആണ്
Final cut Pro ട്രയൽ ആണ് ഉള്ളത്
Thank you so much 🥰😍❤️
njn kurachu vaiki ennaalum parayukayan nalla adipoli video
Faslu Best thank you so much bro 🥰😍❤️
വളരെ നല്ല അവതരണം. പൂർണമായും മലയാളത്തിൽ സംസാരിക്കുന്നതാണ് നല്ലത്. ഇംഗ്ലീഷ് വാക്കുകൾക്ക് സമാനമായ വാക്കുകൾ മലയാളത്തിൽ ഉണ്ട്.
വീഡിയൊ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം👍👍😍
English words ഉപയോഗിച്ചത് മനപ്പൂർവ്വം ആയിരുന്നു ബ്രോ. മറ്റുള്ള ഭാഷയിലുള്ളവർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിലാണ് വീഡിയോ ചെയ്യുന്നത്. അറ്റുകൊണ്ടാണ് key words എല്ലാംതന്നെ ഇംഗ്ലീഷിൽ പറയുനത്. കുറേ North Indian audience ഉണ്ട് എന്റെ subscribers ൽ, അതുകൊണ്ടാണ് 🙏🙏
Please make video on mobile videography and colourgrading
Alen Lalu sure 🥰😍
pakka professional... thanks bro
🙏🙏
ഇത്രേം സിമ്പിൾ ആയി ഇനി ആരും പറഞ്ഞു തരില്ല സൂപ്പർ ❤❤❤👌👌👌
Thank you so much bro! My pleasure 🥰😍❤️
Superb broo😍..vedio editingine pati oru vedio chyuoo
Thank you bro. Editing tutorial cheyyenda knowledge illa bro , engilum shramikkam . Thanks for the message 😍🥰❤️
well done ..u gave me inspiration to have osmo pocket thnx.
Very useful tips & superb videography👌👌
👍👍
Nice work bro
Thank you so much Prathap Ji. Hi happy to hear from you 🥰❤️🙏🥰❤️🙏
Hi പ്രതാപ് ഏട്ടാ
ഇതിൽ അത്യാവശ്യം short film oke ചെയ്യാൻ പറ്റുമോ sir🙂
Need more tips 💕💕