ഉമ തോമസ് ഹാപ്പി ന്യൂയർ പറഞ്ഞു... എംഎൽഎയുടെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർ സംഘം

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 39

  • @jamalvalliyil9404
    @jamalvalliyil9404 18 дней назад +26

    അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആ പ്രിയ മാതാവിന്റെ ആരോഗ്യസ്ഥിതി വളരെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സർവ്വലോക രക്ഷിതാവായ അല്ലാഹുവിനോട് ഞാൻ വളരെ ആത്മാർത്ഥമായി ദുആ ചെയ്യുന്നു

  • @philipjacob704
    @philipjacob704 18 дней назад +5

    നന്ദി ദൈവമേ... 🙏❤️🙏

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 18 дней назад +4

    ശ്രീമതി ഉമാതോമസ് കാരണം ഒരു വലിയ കോടികളുടെ കൊള്ള പുറത്തു വന്നു.. ഇനി നിഷ്പക്ഷമായ അന്വേഷണവും നടപടിയുമാണ് വേണ്ടത്. അല്ലെങ്കിൽ ശ്രീമതി ഉമാ തോമസിനോട് മാത്രമല്ല, കേരള ജനതയോട് ചെയ്യുന്ന നീതികേടായിരിക്കും. ശ്രീമതി ഉമാ തോമസ് ആരോഗ്യം വീണ്ടെടുത്ത് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരട്ടെ !

  • @abmkoya4211
    @abmkoya4211 16 дней назад +1

    ഉമാ തോമസ് മാടത്തിന്റെ ഈ അപകടത്തിൽ മനം നൊന്തവർ
    ഒരു പാട് നല്ല മനസ്സുള്ളവർ ഉണ്ട്
    എന്നാൽ മനസ്സ് നിറയെ സന്തോഷം
    കൊണ്ടു നിർവൃതി അടയുന്ന ചില
    കശ്മലന്മാരും ഉണ്ട്
    മാടം വേഗത്തിൽ സുഗം പ്രാപിച്ചു
    പരിപൂർണ ആരോഗ്യത്തോടെ
    ഔദ്യോഗിക ജീവിതം നയിക്കുമാറാകട്ടെ

  • @Geetha-rl4pd
    @Geetha-rl4pd 18 дней назад +3

    ദൈവമെ വേഗം സൗഖ്യം നൽകണമെ

  • @indubindu6252
    @indubindu6252 18 дней назад +6

    അവരെ കുറ്റം പറയരുത് അവർ എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തികാനെ നോക്കുകയുള്ളു 👌

  • @sobhavijayan8118
    @sobhavijayan8118 18 дней назад +6

    Very efficient team of doctors👍🙏

  • @നെൽകതിർ
    @നെൽകതിർ 18 дней назад +7

    രക്ഷിക്കാൻ വന്നവർ പിടിച്ചും വലിച്ചും കൈകാര്യം ചെയ്തത് അപകടം കൂട്ടി

    • @pratheepkumar1216
      @pratheepkumar1216 18 дней назад

      സ്പൈനൽ ബോർഡ് ഉഫയോഗിച്ചില്ല

  • @shajiissac5952
    @shajiissac5952 18 дней назад +2

    യേശു അപ്പച്ചാ നന്ദി

  • @SureshKumar-xd6fj
    @SureshKumar-xd6fj 18 дней назад +8

    ആലേലുയ്യ.💥✌️😍🔥🚩🔥

  • @PadmakumarNair-b2k
    @PadmakumarNair-b2k 17 дней назад +1

    മെഡിക്കൽ റിപ്പോർട്ടുകൾ പബ്ലിക്ക് ആകേണ്ട ആവശ്യം ഉണ്ടോ ?

  • @omanakuttyamma9817
    @omanakuttyamma9817 18 дней назад +1

    Uma pray for you ❤❤❤❤❤
    Doctors🎉🎉🎉🎉

  • @sasikumarjo3467
    @sasikumarjo3467 18 дней назад +2

    Jesus
    is Almighty GOD 🙏

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 18 дней назад +1

    ഉമാ തോമസ് എത്രയും പെട്ടന്ന് സുഖംപ്രാപിക്കട്ടെ എന്ന് പ്രർത്തിക്കാം

  • @safagafoor465
    @safagafoor465 18 дней назад +6

    Oru paavam chechi vekam sariyavatte

  • @OLYM12
    @OLYM12 18 дней назад +2

    Masha Allah ❤

  • @sheelarani3884
    @sheelarani3884 18 дней назад +2

    Thank god. 🙏🙏🙏

  • @ashrafuv623
    @ashrafuv623 18 дней назад +1

    Masha allha very good

  • @shijipraveen6591
    @shijipraveen6591 18 дней назад +1

    May god bless you ❤❤❤

  • @shameermubarak4019
    @shameermubarak4019 18 дней назад +1

    അവർഎത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.. എന്നാൽ ഒരു സാധാരണക്കാരനാണ് അവിടെ വീണു എങ്കിൽ ഇങ്ങനെ വാർത്തയാകുമോ?

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 18 дней назад

    അൽഹംദുലില്ലാഹ്

  • @ruby-ib8de
    @ruby-ib8de 16 дней назад

    Thank you GOD

  • @sajithirumeni5107
    @sajithirumeni5107 18 дней назад +1

    ❤ Happy. New. year

  • @peringeth3549
    @peringeth3549 18 дней назад +1

    God is great ❤❤

  • @madhav7054
    @madhav7054 18 дней назад

    ❤❤with 🙏🙏🙏

  • @satheeshkumar313
    @satheeshkumar313 18 дней назад

    🙏🙏👏👏

  • @binuchutm4727
    @binuchutm4727 18 дней назад

    ❤❤❤

  • @nishap3272
    @nishap3272 18 дней назад

    🙏🙏

  • @javasat7467
    @javasat7467 18 дней назад

    🤲🏻🤲🏻

  • @vishnuvichu1849
    @vishnuvichu1849 18 дней назад

    ❤🙏

  • @sujithmathewabraham9961
    @sujithmathewabraham9961 18 дней назад +1

    Bi election illey chooo😂

  • @sasikumarjo3467
    @sasikumarjo3467 18 дней назад +1

    Jesus
    is Almighty GOD 🙏

  • @navasp6117
    @navasp6117 18 дней назад

  • @aneeshgeorge2406
    @aneeshgeorge2406 18 дней назад

    🙏🙏🙏