തൊലിക്കട്ടി ഇയ്യാൾക്ക് മാത്രമല്ല. ഇയ്യാളെ സംരക്ഷിക്കുന്ന ആള് ഉണ്ടല്ലോ , ആ ലോക ഗുരു,, ആ കപട സന്യാസി, ലാവ്‌ലിൻ കേസ് 35 പ്രാവശ്യം മാറ്റി വയ്പ്പിച്ചു കൊടുത്ത ആൾ, അയ്യാൾക്ക് എന്ത് തൊലിക്കട്ടി !!
180696 സ്റ്റേറ്റ് സെക്രട്ടറി ആയിട്ടല്ലേ ശ്രീമതി കാരണഭൂതം റിട്ടയർ ചെയ്തത്, അപ്പോൾ I. T. Company തുടങ്ങാനല്ല കേരളം തന്നെ വിലക്ക് വാങ്ങാനുള്ള പെൻഷൻ കിട്ടുമല്ലോ?
ഫൂത ബഹുമാനം.. ഒന്നിനും കൊള്ളാത്ത ഇയാളെയൊക്കെ മന്തിരിയാക്കി്യത് ഇങ്ങനെ വായ്താരി പാടാനാണ്, അല്ലാതെ നാട് നന്നാക്കാനുള്ള എന്തു സ്കില്ലുണ്ട് ഈ പൊട്ടന്മാർക്ക്
180696 അമ്പേ!എന്തൊരു തൊലിക്കട്ടി, ഈ തൊലിക്കട്ടിക്ക് ഉദാഹരണം പറയാൻ ഈ ഭൂമിയിൽ ഇതുവരെ ഒരു ജീവി ഉണ്ടായിട്ടില്ല ഇതിനു ഉദാഹരണം പിണറായി മാത്രം, ഈ ഗോവിന്ദന് സ്വാഭിമാനം എന്നൊരു സംഗതിയില്ലേ? എന്തിന് പിണറായിക്കുവേണ്ടി ഇങ്ങനെ സ്വയം നാറുന്നു?
വാദ മുഖങ്ങളെല്ലാം തിരിച്ചടിക്കുന്നു. ഗോവിന്ദ നുംബാലനും മറ്റു നേതാക്കളും ഇതുവരെ സത്യാവസ്ഥ മനസ്സിലാക്കിയിട്ടും യജമാനഭക്തി മൂലം വാതുറക്കുന്നതു അബദ്ധമായി തീരുന്നു
ആരുടെ കാശു ഉപയോഗിച്ചാണ് ബിസിനസ് തുടങ്ങി എന്നല്ല ഇവിടുത്തെ ചോദ്യം മിസ്റ്റർ.... എകസലോജിക് കമ്പിനിയുമായുള്ള എന്ത് കരാർ ആണ് എന്നാണ്.... എന്തിനു വേണ്ടിയാണ് കോടികൾ വാങ്ങിയത് എന്നുമാണ്......അതിനു മാത്രം എന്തുകൊണ്ട് ഉത്തരo പറയുന്നില്ല
പുറത്ത് പറയാൻ പറ്റാത്ത ഒരു സേവനം ഒരു യുവതിയൊരു പുരുഷന് കൊടുത്തു എന്ന് പറഞ്ഞാൽ എന്തായിരിക്കും അത്. നമുക്ക് എംഎം മണിയോടെ ചോദിക്കാം.... എന്താണത്? അറിയില്ലേ മറ്റേ പണി തന്നെ എന്നാണ് അദ്ദേഹം രണ്ട് കൈ വിരലുകളും കൂട്ടി തിരുമ്പി കൊണ്ട് പറഞ്ഞത്. ഇതിന് മാത്രം ഉള്ള ഒരു ചരക്ക് അല്ലല്ലോ ഇത്, ഇത്ര മാത്രം കാശ് ഈ പൂതനക്ക്, അച്ഛനും തരക്കേടില്ലാത്ത ഒരു നോക്ക് കൂലി.
ഒരിക്കലും ശുദ്ധമല്ലാത്ത അഴിമതിക്കറകൾ പുരണ്ട ഒരു കുടുംബം.ലാവ്ലിൻ അഴിമതി യിലൂടെ കോടികൾ സമ്പാദിച്ചു.കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമായിനടത്തിയാൽ ഈ കുടുംബം തന്നെ ജയഇലഴഇകൾക്കഉള്ളഇലആകഉം എന്നതിൽ സംശയമില്ല.ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം.വരവിൽകവിഞ്ഞസ്വത്തസമ്പാദനം അന്വേഷിക്കണം.
ഒരു കുടുങ്ങലുമില്ല, എക്സാ ലോജിക്കിൻ്റെ വിലാസം AKG സെൻ്ററിലേതാണ് , എന്ത് വിട്ടുവീഴ്ച ചെയ്തും cpm ഒത്തുതീർപ്പാക്കും. ഒരു ഉളുപ്പും ഇല്ലാത്തവർക്ക് എന്തും പറയാം
SFIO യുടെ അന്വേഷണം വരുമ്പോൾ കേരളത്തിലെ ജനങ്ങൾ ശരിക്കും സന്തോഷിക്കണ്ടത് ആ അന്വേഷണ പരിധിയിൽ CMRL (വ്യക്തമായി പറഞ്ഞാൽ, ശ്രീമാൻ കർത്താ എന്ന ഭീകര ജീവി ) കൂടി വരും എന്നതാണ്. UDF നെയും LDF നെയും കുറ്റപ്പെടുത്തുമ്പോഴും വെറുക്കുമ്പോഴും, കേരള സംസ്ഥാനത്തേയും കേരള രാഷ്ട്രീയത്തെയും ഇത്രയേറെ ദുഷിപ്പിച്ച, സംസ്ഥാനം കട്ട് മുടിച്ച വേറൊരു jeevi/കമ്പനി ഇല്ല എന്നതാണ് സത്യം.
മാസപ്പടി കേസ് എങ്ങനെ അവസാനിച്ചാലും വീണ തായ്ക്കണ്ടി എന്ന വ്യക്തിക്ക് ഒരു മുറുക്കാന് കട സ്വന്തമായി നടത്താനുള്ള കഴിവുണ്ടോയെന്നു സംശയമാണ്.അവരുടെ പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നു മാത്രം. അല്ലായിരുന്നെങ്കില്‍ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ പതുങ്ങിയി രിക്കുമോ? കമല ഇന്‍റര്‍നാഷണല്‍ എന്നൊരു കമ്പനി മുന്‍പുണ്ടായിരുന്നല്ലോ.എക്സാലോജിക്ക് പോലുള്ള വിഷയങ്ങളില്‍ ബി.ജെ.പി രാഷ്ട്രീയ തന്ത്രം പയറ്റുന്നുണ്ടായിരിക്കാം. എന്നാല്‍ കോടതികള്‍ അങ്ങനെയല്ലെന്നാണ് സങ്കല്‍പ്പിക്കപ്പെടുന്നത്. മാസപ്പടിയെക്കാളും ഭീമമായ അഴിമതി പ്രത്യക്ഷ ത്തില്‍ തന്നെയുള്ള ട്രാഫിക്ക് ക്യാമറ, കെ-ഫോണ്‍ എന്നീ പദ്ധതികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിട്ട് എന്തുണ്ടാ യെന്ന് ഏവര്‍ക്കുമറിയാം. 236 കോടി രൂപയുടെ AI ക്യാമറ അഴിമതിക്കേസില്‍ അനുമതിയില്ലാതെ തുക നല്‍കരുതെന്ന ഉത്തരവ് ആദ്യം വന്നു. ക്യാമറകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചലാനുകള്‍ നല്‍കിത്തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ആദ്യഗഡു കെല്‍ട്രോണിന് കൊടുക്കാന്‍ കോടതി പിന്നെ അനുവാദം നല്കി. കേസിപ്പോള്‍ മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. കെ-ഫോണ്‍ കേസില്‍ പൊതു താല്‍പ്പര്യം എവിടെയെന്നു കോടതി ചോദിക്കുന്നു. 22 കോടി രൂപ അടങ്കലുള്ള Construction of Court Complex at Thalasseri എന്ന പ്രവര്‍ത്തി എസ്റ്റിമേറ്റിനെക്കാളും 7.1% കുറച്ചു ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാതെ 14.66% കുറച്ചു ക്വോട്ട് ചെയ്തയാള്‍ക്ക് നല്‍കിയതിനെതിരെ ഊരാളുങ്കല്‍ ഹൈക്കോടതിയെ സമീപിക്കുക യുണ്ടായി. അതായത് മൂന്നുകോടി 22 ലക്ഷം രൂപ കുറച്ചു ക്വോട്ട് ചെയ്തയാള്‍ക്ക് വര്‍ക്ക് കൊടുത്തതിനെതിരെ ഒരുകോടി 56 ലക്ഷം രൂപ കുറച്ചു ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ കേസിനു പോയി!!. ക്വോട്ട് ചെയ്ത രണ്ടു തുകകളും തമ്മിലുള്ള വ്യത്യാസം ഒരു കോടി അറുപത്താറു ലക്ഷം രൂപ. സിംഗിള്‍ ബെഞ്ച് കേസ് തള്ളി.ഡിവിഷന്‍ ബെഞ്ച് ഹര്‍ജി അനുവദിച്ചു. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തു.ടെണ്ടറില്ലാതെ വര്‍ക്കുകള്‍ ഊരാളുങ്കലിന് കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന ഭീകരമായ നഷ്ടം ഇതില്‍നിന്നു വ്യക്തമാണ്.ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ എക്സാലോജിക്ക് വെറും തൃണം.
എന്തുകൊണ്ടാണ് ഇത്രയും പേരെ മനസ്സിലാക്കിയിട്ടും ഇതിൽ ഉൾപ്പെട്ട ഒരു എ ഗോവിന്ദൻ ഒന്നു പത്രമാധ്യമങ്ങൾ ചികഞ്ഞ് അന്വേഷിച്ചാൽ അത് എം വി ഗോവിന്ദൻ ലേക്ക് എത്തുമോ എന്ന് പരിശ്രമിക്കാത്തത് എന്തുകൊണ്ട് അതല്ലെങ്കിൽ അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അയാളെ കൂടി രംഗത്ത് കൊണ്ടുവരാത്തത് എന്തുകൊണ്ട് ഇനി നിങ്ങൾക്കാർക്കും അറിയില്ലെങ്കിലും ഗോവിന്ദൻ എന്ന വ്യക്തി ആരാണെന്ന് കരിമണൽ കർത്താവ് എങ്കിലും അറിയുമല്ലോ എന്തുകൊണ്ട് പുറത്ത് പറയുന്നില്ല
ശ്രദ്ധിക്കുക. 1. വീണ സ്വന്തം അമ്മയുടെ പെൻഷൻ പണം ഉപയോഗിച്ചാണ് കമ്പനി തുടങ്ങിയത്. അതിൽ വിജയൻ സാറിന് പങ്കില്ല. 2. വീണയുടെ അമ്മയാണ് പറഞ്ഞത് ബാംഗ്ലൂരിൽ പോയി കമ്പനി തുടങ്ങാൻ. അതിൽ വിജയം സാറിന് പങ്കില്ല. 3. വീണ cmrl മായി കരാർ ഉണ്ടാക്കി, പ്രതിഫലം കൈപ്പറ്റി, അതിനു ജിഎസ്ടിയും ഇൻകം ടാക്സ് അടച്ചു. അതിൽ വിജയൻ സാറിന് പങ്കില്ല. 4. അതി സമർത്ഥയായ വീണ പടിപടിയായി നേട്ടങ്ങൾ കൊയ്തു. അതിൽ വിജയൻ സാറിന് പങ്കില്ല. 5. വീണയുടെ സംരംഭക വിജയം കണ്ടു അസൂയ പൂണ്ട ചിലർ ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിൽ വിജയൻ സാറിന് പങ്കില്ല. 6. അതേ കുശുമ്പ് തന്നെയാണ് ഏഷ്യാനെറ്റ്ലെ സിന്ധുസൂര്യകുമാറിനും വീണയോടുള്ളത്. 7. ഇതെല്ലാം ആർക്കാണ് മനസ്സിലാകാത്തത്. 8. വിജയൻ സാറിന്റെ കൈകൾ ശുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ. അതുപോരെ ❤❤❤❤❤
ഈ heding ഇത്ര കേമമായി കൊടുക്കാൻ തുടങ്ങിയിട്ട് കുറെ നാളായി... 😭ഇത് അടുത്ത ഇലക്ഷൻവരെ എന്തിനാണ് ഈ ശുദ്ധമായ കൈ നീട്ടികൊണ്ട് പോകുന്നത്..... 😭ഈ മനഃസമാദാനം ഒരാൾക്ക് മാത്രം മതിയോ... 😭എന്തുപറഞ്ഞാലും ഏതു പൊട്ടത്തരം കേട്ടാലും ഡെസ്കിനട്ട് അടിച്ചു പൊട്ടിക്കാൻ കുറെ................ കളും 😭
കൈകൾ ശുദ്ധമാണെന്ന് പറഞ്ഞു ഉയർത്തെക്കാട്ടാതെ ഏത് അന്വേഷണവും അഭിമുഖീകരിക്കാൻ ഞാൻ തയ്യാറാണ് ഞാൻ ഒന്നും വാങ്ങിയിട്ടില്ല എന്ന് പറയുന്നതാണ് മാന്യതയ്ക്കുള്ള ലക്ഷണം ഇത് പറയുന്നതും കാണിക്കുന്നതും കാണുമ്പോൾ തന്നെ അറിയാം ഇതിൽ എന്തോ പന്തികേട് ഉണ്ടെന്ന്
കുറെ ന്യായികാരണ തൊഴിലാളികളും,,, സഭയിൽ കൈയടി തൊഴുലാളികളും. ബെലെ ഭേഷ്. നാം മുന്നോട്ടു. നമുക്ക് ഒരുമിക്കാം. ഇനിയും ഞാൻ തന്നെ വരും കേരളത്തിന്റെ കുറച്ചുകൂടി വിൽക്കാന്നുണ്ട്,, അതുവരെ നമുക്കു ഭരിക്കാം. നിങ്ങളുടെ അടുത്ത വോട്ട് എനിക്ക് തരണം. നമുക്ക് എല്ലാം ശരിയാക്കാം. ഓർക്കുക, വിവരമുള്ള നമ്മുടെ വിദ്യഭാസമന്ത്രിക്കും (മൂവായിരത്തി തോന്നുറ്റി മുപ്പത്തൊന്നു എന്നു പറഞ്ഞ ) പ്രതേകിച്ചു് വോട്ട് കൊടുക്കണം. പൊതുജെനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. എന്താല്ലേ നമ്മ അൽ കേരള. 🙏. ജയ് ഹിന്ദ് ജയ് ജയ് ശ്രീറാം. 🙏🙏🙏.
എങ്കിൽ എന്തിനാണ് ഒരു കോടി മുടക്കി ഡെൽഹിയിൽ നിന്നും sfio അന്വേഷണം ഇല്ലാതാക്കാൻ വക്കീലിനെ കൊണ്ട് വന്നത് ?? എന്തിനാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ആയി ഓടി നടക്കുന്നത് ?? എന്തിനാണ് സുപ്രീം കോടതിയിലെ ഏറ്റവും വലിയ വക്കീലന്മാർക്ക് വേണ്ടി കോടികൾ ഒഴുക്കുന്നത്?. ഈ കൈകൾ ശുദ്ധം ആണെങ്കിൽ പിന്നെ എന്തിന് sfio അന്വേഷണം ഇല്ലാതാക്കാൻ പരമാവധി ശ്രമിക്കുന്നു?. SFIO അന്വേഷിക്കട്ടെ. സത്യം പുറത്തു വരട്ടെ. കൈയിൽ കനം ഇല്ലാത്തവൻ എന്തിന് വിഷമിക്കുന്നു??
CM പറഞ്ഞത് ശരി തന്നെ. അമ്മ കൊടുത്ത പണം കൊണ്ട് തന്നെ യാണ് അതെല്ലാം തുടങ്ങിയത്. പക്ഷെ കൊടുത്തത് bengaluru വരെ യുള്ള വിമാന ടിക്കറ്റിന്റെ തുക ആണ്. ഇപ്പ കാര്യം clear അല്ലേ?
അല്ല സിന്ധു സൂര്യകുമാർ തനിക്കെതിരെ ഒരു ആരോപണം വന്നപ്പോൾ താൻ ഇതുപോലെ ഒരു കവർസ്റ്റോറിൽ തനിക്കെതിരെ എന്ത് ചെയ്യാമായിരുന്നില്ലേ ഇതുപോലെ ഇരുന്നു ന്യായീകരിക്കണമെന്ന് മുമ്പ് സ്വയം വന്ന് തീരുമാനിക്കേണ്ട മറ്റുള്ളവരെ മാത്രം കുറ്റം പറയാനാണോ ഈ കവർസ്റ്റോറി എന്ന് പറയുന്ന പോഗ്രാം
ശബരിമലയിൽ സ്ത്രീകളെ കയറ്റുമ്പോൾ പാർട്ടി സെക്രട്ടറിമാരായിരുന്ന കോടിയേരിയും കാനം രാജേന്ദ്രനും പുഴുവരിച്ചാണ് മരിച്ചത്...ഇനി മകളെ ഓർത്തോർത്ത് പിണറായിയും... കാലം സാക്ഷി, സ്വാമിയെ.....😊
വീണ വിജയൻ്റെ കമ്പനി എന്ന് എടുത്ത് പറയേണ്ട കാര്യമില്ല
മാസപ്പടി വാങ്ങിക്കാൻ പിണറായി വിജയനുണ്ടാക്കിയ ഒരു സെറ്റപ്പ് മാത്രമായിരുന്നു അത്
Balan nishkalangan aaya marapottaney poley abhinayikkunnu.
@@ramachandrakamath4972
വെറും അഭിനയമാണ്
കള്ളന് കഞ്ഞി വെച്ചവൻ 😀
കൃത്യമായിട്ട് ഒന്നു പറഞ്ഞുതരാൻ പറ്റുമോ
@@red-bo8bxഇല്ല പറ്റില്ല അന്വേഷണ report വരുമ്പോ അറിഞ്ഞ മതി
അതെ അതാണ് ശരി
ഇതുപോലെ പച്ചക്കള്ളം പറയുന്ന ഒരു മുഖ്യമന്ത്രി 😡
അവർ തിരിച്ചും മറിച്ചും ചോദിക്കും
അമ്മേടെ പെൻഷൻ പണം മാത്രം എന്ന് പറഞ്ഞാൽ മതി... 🤭😄🚶🏾♂️
സ്വന്തം കുടുംബക്കാർക്കും പാർട്ടിക്കാർക്കും മാത്രം ഗുണമുള്ള ഒരു ഭരണം അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്💯💯
പാട്ടിയിലുളള സാധാരക്കാർക്ക് ഒരു ഗുണം ഇല്ല
100%സത്യം
ന്യായീകരിച്ചു അവസാനിപ്പിക്കുന്നത് എന്ന് അറിയില്ല
Correct
കൊടപ്പനക്കൽ തറവാട്ടുകാർ അല്ല കുടുംബക്കാർക്ക് കൊടുക്കുവാൻ വേണ്ടി
വലിയ വിശ്വാസം ഒന്നും ഇല്ല. കാത്തിരുന്നു കാണാം 👍.ഇയാൾ കൈകൊണ്ട് അല്ല വാങ്ങിയത് പോക്കറ്റിൽ ഇട്ടു കൊടുക്കുക ആയിരുന്നു. അപാരം തൊലിക്കട്ടി 👍
തൊലിക്കട്ടി ഇയ്യാൾക്ക് മാത്രമല്ല. ഇയ്യാളെ സംരക്ഷിക്കുന്ന ആള് ഉണ്ടല്ലോ , ആ ലോക ഗുരു,, ആ കപട സന്യാസി, ലാവ്‌ലിൻ കേസ് 35 പ്രാവശ്യം മാറ്റി വയ്പ്പിച്ചു കൊടുത്ത ആൾ, അയ്യാൾക്ക് എന്ത് തൊലിക്കട്ടി !!
Nainde Mone nalayum ethuthanne ne parayanam annuninneum vasyanetineum kanichutharam
പാവം ഉമ്മൻചാണ്ടി സർ ഈ ശുദ്ധ ഹൃദയത്തെ മനസിലാകും.
😂
പുത്രി വാൽസല്യം കൂടിപോയി വിജയാ
😂
കഴിഞ്ഞ ഇലക്ഷൽസമയത്ത് പിണറായിയെ ഏറ്റവുംപൊക്കിക്കൊണ്ടുനടന്നത് ഈ സിന്ധുസൂര്യകുമാറാണ്😢
കിട്ടി 🤣🤣നല്ല ശരിക്കു മനസിലായി എന്താണ് ഫാസിസം എന്ന് ചേച്ചിക്ക് കാണിച്ചുകൊടുത്തു ഭൂതൻ 🤣
സത്യം ❤
അവർക്ക് കിട്ടേണ്ടത് കിട്ടി.. 😅
അതെ..കുടുംബത്തോടെ തൃപതിയായി😅
അന്ന്പിണറായിയിൽ നിന്നു മാസപടിവാങ്ങിയിരുന്നവരാണ് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾഎന്ന വസ്തുതആരുംമറക്കാനിടയില്ല
ഉള്ളുപ്പ് ഇല്ലാത്തവർക്കു എത്തു അഭിമാനം
മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ?
ഒരു മകൾക്ക് ഐടി കമ്പനി തുടങ്ങാൻ ഉള്ള അത്രയും റിട്ടയർമെന്റ് തുക കിട്ടുന്ന ജോലി എന്തായിരുന്നു
180696 സ്റ്റേറ്റ് സെക്രട്ടറി ആയിട്ടല്ലേ ശ്രീമതി കാരണഭൂതം റിട്ടയർ ചെയ്തത്, അപ്പോൾ I. T. Company തുടങ്ങാനല്ല കേരളം തന്നെ വിലക്ക് വാങ്ങാനുള്ള പെൻഷൻ കിട്ടുമല്ലോ?
നിക്ഷേപകരെ കേരളത്തിലേക്ക് ക്ഷണിക്കുക, ഇവിടെനിന്നും ഡെപ്പോസിറ്റ് പിൻവലിച്ച് ബാംഗ്ലൂരിൽ തുടങ്ങാൻ കൊടുത്തയക്കുക
അങ്ങനെ പിണറായി വിജയൻ ആദ്യമായി തിരിച്ചറിഞ്ഞു.... " മനസ്സമാധാനമാണ് ഏറ്റവും വലുത് എന്ന് "..... 👍🏼👍🏼👍🏼
വിജയൻറെ ഭാര്യയുടെ പെൻഷൻ തുക എത്രയാണെന്ന് പറയാമോ
😂😂😂😂
തൈക്കണ്ടി അകത്താവുമോ, അതെങ്ങനെ താങ്ങും?
ഈ ബാലന്റെ വെപ്രാളം കണ്ടാൽ തന്നെ പൊതുജനത്തിന് മനസ്സിൽ ആവും എന്തോ പന്തികേട് ഉണ്ടെന്ന്.
Valan paranju high kodathi serious fraud anweshnam vaandaa annu, ethu varaa kodathi anganaa paranjittilla.valan parsapara virudamaya karyangal paranju janagala thettu daripiklukayanu
ഫൂത ബഹുമാനം.. ഒന്നിനും കൊള്ളാത്ത ഇയാളെയൊക്കെ മന്തിരിയാക്കി്യത് ഇങ്ങനെ വായ്താരി പാടാനാണ്, അല്ലാതെ നാട് നന്നാക്കാനുള്ള എന്തു സ്കില്ലുണ്ട് ഈ പൊട്ടന്മാർക്ക്
25 ലക്ഷം മുടക്കി ലിഫ്റ്റിൽ കയറി മൂന്നേമുക്കാൽ ലക്ഷത്തിൻ്റെ ബാത്റൂമിൽ അപ്പി ഇടാത്ത ദിവസം മാത്രം. കയ്കൾ ശുദ്ധമാണ് ആർക്കും തർക്കമുണ്ടാകില്ല
😂😂😂😂😂😂, 👌👌👌👌👌
😂😂😂😂😂
180696 അമ്പേ!എന്തൊരു തൊലിക്കട്ടി, ഈ തൊലിക്കട്ടിക്ക് ഉദാഹരണം പറയാൻ ഈ ഭൂമിയിൽ ഇതുവരെ ഒരു ജീവി ഉണ്ടായിട്ടില്ല ഇതിനു ഉദാഹരണം പിണറായി മാത്രം,
ഈ ഗോവിന്ദന് സ്വാഭിമാനം എന്നൊരു സംഗതിയില്ലേ? എന്തിന് പിണറായിക്കുവേണ്ടി ഇങ്ങനെ സ്വയം നാറുന്നു?
കമലേടത്തിയുടെ പെൻഷൻ 😮
കുടുങ്ങണം.... കുടുങ്ങണം.... കുടുങ്ങണം...
ഒടുങ്ങ ണം
😊
കൈ കൊണ്ട് പണം വാങ്ങിയില്ലല്ലോ. അത് കൊണ്ടാണ് കൈകൾ ശുദ്ധമാണ് എന്നായിരിക്കും. ബാങ്ക് വഴി മാസപ്പടി വരുമായിരുന്നു. അത് കൊണ്ട് അത് അഴിമതി അല്ലയോ?
പിണറായി വിജയന്റെ മകൾക്കല്ലാതെ ആർക്കെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാനാകുമോ?
ദിലീപിന്
മാസപ്പടി ,. സൂര്യപുത്രി
വാദ മുഖങ്ങളെല്ലാം തിരിച്ചടിക്കുന്നു. ഗോവിന്ദ നുംബാലനും മറ്റു നേതാക്കളും ഇതുവരെ സത്യാവസ്ഥ മനസ്സിലാക്കിയിട്ടും യജമാനഭക്തി മൂലം വാതുറക്കുന്നതു അബദ്ധമായി തീരുന്നു
ആർക്കും മനസ്സിലാകുന്ന രീതിയിൽ detail ആയി പറയുന്ന തിന്ന് അഭിനന്ദനങൾ ❤
😂😂😂 കോമഡി കൊള്ളാം
ഭാര്യയേയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടു വന്ന ബിജ്യന്റെ മാണ്ട്രാക് എഫക്ട്..... ഈ കൈകൾ ശുദ്ധമാണ് 👐
ആരുടെ കാശു ഉപയോഗിച്ചാണ് ബിസിനസ് തുടങ്ങി എന്നല്ല ഇവിടുത്തെ ചോദ്യം മിസ്റ്റർ.... എകസലോജിക് കമ്പിനിയുമായുള്ള എന്ത് കരാർ ആണ് എന്നാണ്.... എന്തിനു വേണ്ടിയാണ് കോടികൾ വാങ്ങിയത് എന്നുമാണ്......അതിനു മാത്രം എന്തുകൊണ്ട് ഉത്തരo പറയുന്നില്ല
സൂര്യപുത്രി തീക്കണ്ടിയാകുമോ….?😇
😅😅😅
Theekandi alla, theettakandi aanu
ലൈഫ് മിഷൻ + സഹകരണബാങ്ക് + ഗോൾഡ് + മാസപ്പടി +etc etc --- കുഴൽപ്പണം, കോൺഗ്രസ് മുക്ത കേരളം, തൃശൂർ = എല്ലാം ശുഭം
ഈ കൈകളും മടി ശീലയും ശുദ്ധമാണ് 😂😂😂
ഈ കൈകൾ ശുദ്ധമാകാൻ സാധാരണ സോപ്പ് പോരാ വല്ല ആസിഡ് വേണം. കളളന്റെ വർത്തമാനം അതോടൊപ്പം പേടി ചേർന്ന ഒരു ചിരിയും കാണുമ്പോൾ തന്നെ അറിയാം അശുന്ധമാണെന്ന്.
പുറത്ത് പറയാൻ പറ്റാത്ത ഒരു സേവനം ഒരു യുവതിയൊരു പുരുഷന് കൊടുത്തു എന്ന് പറഞ്ഞാൽ എന്തായിരിക്കും അത്. നമുക്ക് എംഎം മണിയോടെ ചോദിക്കാം.... എന്താണത്? അറിയില്ലേ മറ്റേ പണി തന്നെ എന്നാണ് അദ്ദേഹം രണ്ട് കൈ വിരലുകളും കൂട്ടി തിരുമ്പി കൊണ്ട് പറഞ്ഞത്.
ഇതിന് മാത്രം ഉള്ള ഒരു ചരക്ക് അല്ലല്ലോ ഇത്, ഇത്ര മാത്രം കാശ് ഈ പൂതനക്ക്, അച്ഛനും തരക്കേടില്ലാത്ത ഒരു നോക്ക് കൂലി.
ഒരു IT കമ്പനി തുടങ്ങാനുള്ള പണം ഭാര്യക്ക് പെൻഷൻ കിട്ടുന്ന ഭർത്താവ് ആണ് പിണറായി.
eda ninde bharya high rank uduyogsthanano, patty
cheriya company ayit anu thudangiyath enu paranjileda maire.. avar teacher ayirunu govt servicil.. keto oole
ജനത്തെ പൊട്ടന്മരാക്കുന്ന ഒരു എക്സാ ലോജിക്ക്...!
ചെറിയ തിരുത്തുണ്ട്. പിണറായി നയിക്കുന്ന സിപിഎം എന്ന പാര്‍ടി
അടിമക്കണ്ണ് ഗോവിന്ദന്റെ വെളുപ്പിക്കൽ
ഇവിടെ മറ്റള്ളവരുടെ അമ്മമാരു retirement ആയപ്പോ കിട്ടിയ തുക കൊണ്ട് IT കമ്പനി പോയിട്ടു ഒരു മുറുക്കാന് കട തുടങ്ങാനായി പോലും പറ്റിയിട്ടില്ല😂🤣💯👌
😁😁😆😁😁😁
ഒരിക്കലും ശുദ്ധമല്ലാത്ത അഴിമതിക്കറകൾ പുരണ്ട ഒരു കുടുംബം.ലാവ്ലിൻ അഴിമതി യിലൂടെ കോടികൾ സമ്പാദിച്ചു.കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമായിനടത്തിയാൽ ഈ കുടുംബം തന്നെ ജയഇലഴഇകൾക്കഉള്ളഇലആകഉം എന്നതിൽ സംശയമില്ല.ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം.വരവിൽകവിഞ്ഞസ്വത്തസമ്പാദനം അന്വേഷിക്കണം.
തൈക്കണ്ടിം കെട്ടിയോനും അപ്പനും എല്ലാം കളൻമാർ...
ഒരു കുടുങ്ങലുമില്ല, എക്സാ ലോജിക്കിൻ്റെ വിലാസം AKG സെൻ്ററിലേതാണ് , എന്ത് വിട്ടുവീഴ്ച ചെയ്തും cpm ഒത്തുതീർപ്പാക്കും. ഒരു ഉളുപ്പും ഇല്ലാത്തവർക്ക് എന്തും പറയാം
എ. കെ. ജി സെൻ്ററിൽ നിന്നും അപേക്ഷിച്ച് നേടിയ കമ്പനി യെ രക്ഷിക്കേണ്ട കടമ CPM നു തന്നെയാണ്.
കൈയിൽ പുണ്യഹം തളിച്ച് ശുദ്ധo ആക്കി 🤪🤪🤪
Sfio ൻറ മുന്നിൽ തുറന്നു പറഞ്ഞാൽ എല്ലാ० ശുദ്ധമാകു०, Sfio കൂടി പറഞ്ഞാൽ മനസമാധാനവു० കിട്ടു०.
SFIO യുടെ അന്വേഷണം വരുമ്പോൾ കേരളത്തിലെ ജനങ്ങൾ ശരിക്കും സന്തോഷിക്കണ്ടത് ആ അന്വേഷണ പരിധിയിൽ CMRL (വ്യക്തമായി പറഞ്ഞാൽ, ശ്രീമാൻ കർത്താ എന്ന ഭീകര ജീവി ) കൂടി വരും എന്നതാണ്. UDF നെയും LDF നെയും കുറ്റപ്പെടുത്തുമ്പോഴും വെറുക്കുമ്പോഴും, കേരള സംസ്ഥാനത്തേയും കേരള രാഷ്ട്രീയത്തെയും ഇത്രയേറെ ദുഷിപ്പിച്ച, സംസ്ഥാനം കട്ട് മുടിച്ച വേറൊരു jeevi/കമ്പനി ഇല്ല എന്നതാണ് സത്യം.
സത്യം ആണ് .. ആരും മനസ്സിലാക്കുന്നില്ലല്ലോ ഞങ്ങളെ ഈശ്വരാ 😢😢😢
ഉള്ളാലെ കരയുന്നത് ഞങ്ങളെപ്പോലെയുള്ള ജനങ്ങൾക്ക് കാണാം. ഒത്തിരി ആൾക്കാരെ കരയിപ്പിച്ചതെല്ല .
എത്രയോ ജനങ്ങളുടെ കണ്ണ് നീരിന്റെ, പണം ഉതാവൂല
മാസപ്പടി കേസ് എങ്ങനെ അവസാനിച്ചാലും വീണ തായ്ക്കണ്ടി എന്ന വ്യക്തിക്ക് ഒരു മുറുക്കാന് കട സ്വന്തമായി നടത്താനുള്ള കഴിവുണ്ടോയെന്നു സംശയമാണ്.അവരുടെ പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നു മാത്രം. അല്ലായിരുന്നെങ്കില്‍ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ പതുങ്ങിയി
രിക്കുമോ? കമല ഇന്‍റര്‍നാഷണല്‍ എന്നൊരു കമ്പനി മുന്‍പുണ്ടായിരുന്നല്ലോ.എക്സാലോജിക്ക് പോലുള്ള വിഷയങ്ങളില്‍ ബി.ജെ.പി രാഷ്ട്രീയ തന്ത്രം പയറ്റുന്നുണ്ടായിരിക്കാം. എന്നാല്‍ കോടതികള്‍ അങ്ങനെയല്ലെന്നാണ് സങ്കല്‍പ്പിക്കപ്പെടുന്നത്. മാസപ്പടിയെക്കാളും ഭീമമായ അഴിമതി പ്രത്യക്ഷ
ത്തില്‍ തന്നെയുള്ള ട്രാഫിക്ക് ക്യാമറ, കെ-ഫോണ്‍ എന്നീ പദ്ധതികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിട്ട് എന്തുണ്ടാ
യെന്ന് ഏവര്‍ക്കുമറിയാം. 236 കോടി രൂപയുടെ AI ക്യാമറ അഴിമതിക്കേസില്‍ അനുമതിയില്ലാതെ തുക നല്‍കരുതെന്ന ഉത്തരവ് ആദ്യം വന്നു.
ക്യാമറകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചലാനുകള്‍ നല്‍കിത്തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ആദ്യഗഡു കെല്‍ട്രോണിന് കൊടുക്കാന്‍ കോടതി
പിന്നെ അനുവാദം നല്കി. കേസിപ്പോള്‍ മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. കെ-ഫോണ്‍ കേസില്‍ പൊതു താല്‍പ്പര്യം എവിടെയെന്നു കോടതി
ചോദിക്കുന്നു. 22 കോടി രൂപ അടങ്കലുള്ള Construction of Court Complex at Thalasseri എന്ന പ്രവര്‍ത്തി എസ്റ്റിമേറ്റിനെക്കാളും 7.1% കുറച്ചു ക്വോട്ട് ചെയ്ത
ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാതെ 14.66% കുറച്ചു ക്വോട്ട് ചെയ്തയാള്‍ക്ക് നല്‍കിയതിനെതിരെ ഊരാളുങ്കല്‍ ഹൈക്കോടതിയെ സമീപിക്കുക
യുണ്ടായി. അതായത് മൂന്നുകോടി 22 ലക്ഷം രൂപ കുറച്ചു ക്വോട്ട് ചെയ്തയാള്‍ക്ക് വര്‍ക്ക് കൊടുത്തതിനെതിരെ ഒരുകോടി 56 ലക്ഷം രൂപ കുറച്ചു ക്വോട്ട്
ചെയ്ത ഊരാളുങ്കല്‍ കേസിനു പോയി!!. ക്വോട്ട് ചെയ്ത രണ്ടു തുകകളും തമ്മിലുള്ള വ്യത്യാസം ഒരു കോടി അറുപത്താറു ലക്ഷം രൂപ. സിംഗിള്‍ ബെഞ്ച്
കേസ് തള്ളി.ഡിവിഷന്‍ ബെഞ്ച് ഹര്‍ജി അനുവദിച്ചു. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തു.ടെണ്ടറില്ലാതെ വര്‍ക്കുകള്‍ ഊരാളുങ്കലിന് കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന ഭീകരമായ നഷ്ടം ഇതില്‍നിന്നു വ്യക്തമാണ്.ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ എക്സാലോജിക്ക് വെറും തൃണം.
😮
ഭയപ്പെടേണ്ട വീണ, ഭയം വേണ്ട ജാഗ്രത മതി. മോഡി ഉണ്ട് കൂടെ. 💪💪💪
K-Rail ഉണ്ടാക്കാൻ വന്നിട്ട് 'K-Jail' ലിൽ പോകുന്ന ലക്ഷണമാണല്ലോ 🙄
ഏത് അസത്യത്തെയും ന്യായീകരിച്ചു അവർ പറയുന്ന നുണ സത്യമായി പ്രചരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെ
കോരന്റെ മകൻ അധ്വാനിച്ച് ഉണ്ടാക്കിയ പൈസ ഏതെങ്കിലും കൊണ്ടാണോ ഈ മോൾക്ക് കോടികളുടെ ഉണ്ടാക്കി കൊടുത്തത് അധ്യാപിക അതായത് ന്യായം വേണ്ടേ
കോട നു കോടികൾ സാമ്പാടിച്ചു എന്നിട്ടും ആശ തീർന്നില്ല നമ്മൾ നുറു രൂപക്ക് വേണ്ടി കഷ്ടപെടുന്നു
@@godsoncountry9202ആശ അല്ല, ആർത്തിയാണ് 😂
ആ ബാങ്കിൽ നിന്നും പിൻവലിച്ച പെൻഷൻ തുകയുടെ സ്റ്റേറ്റ്മെന്റ് ജനങ്ങൾക്ക് കാണിക്കാൻ ഉള്ള ധൈര്യം ഉണ്ടോ ബിജെയാ 😂
എന്തുകൊണ്ടാണ് ഇത്രയും പേരെ മനസ്സിലാക്കിയിട്ടും ഇതിൽ ഉൾപ്പെട്ട ഒരു എ ഗോവിന്ദൻ ഒന്നു പത്രമാധ്യമങ്ങൾ ചികഞ്ഞ് അന്വേഷിച്ചാൽ അത് എം വി ഗോവിന്ദൻ ലേക്ക് എത്തുമോ എന്ന് പരിശ്രമിക്കാത്തത് എന്തുകൊണ്ട് അതല്ലെങ്കിൽ അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അയാളെ കൂടി രംഗത്ത് കൊണ്ടുവരാത്തത് എന്തുകൊണ്ട് ഇനി നിങ്ങൾക്കാർക്കും അറിയില്ലെങ്കിലും ഗോവിന്ദൻ എന്ന വ്യക്തി ആരാണെന്ന് കരിമണൽ കർത്താവ് എങ്കിലും അറിയുമല്ലോ എന്തുകൊണ്ട് പുറത്ത് പറയുന്നില്ല
ശ്രദ്ധിക്കുക.
1. വീണ സ്വന്തം അമ്മയുടെ പെൻഷൻ പണം ഉപയോഗിച്ചാണ് കമ്പനി തുടങ്ങിയത്. അതിൽ വിജയൻ സാറിന് പങ്കില്ല.
2. വീണയുടെ അമ്മയാണ് പറഞ്ഞത് ബാംഗ്ലൂരിൽ പോയി കമ്പനി തുടങ്ങാൻ. അതിൽ വിജയം സാറിന് പങ്കില്ല.
3. വീണ cmrl മായി കരാർ ഉണ്ടാക്കി, പ്രതിഫലം കൈപ്പറ്റി, അതിനു ജിഎസ്ടിയും ഇൻകം ടാക്സ് അടച്ചു. അതിൽ വിജയൻ സാറിന് പങ്കില്ല.
4. അതി സമർത്ഥയായ വീണ പടിപടിയായി നേട്ടങ്ങൾ കൊയ്തു. അതിൽ വിജയൻ സാറിന് പങ്കില്ല.
5. വീണയുടെ സംരംഭക വിജയം കണ്ടു അസൂയ പൂണ്ട ചിലർ ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിൽ വിജയൻ സാറിന് പങ്കില്ല.
6. അതേ കുശുമ്പ് തന്നെയാണ് ഏഷ്യാനെറ്റ്ലെ സിന്ധുസൂര്യകുമാറിനും വീണയോടുള്ളത്.
7. ഇതെല്ലാം ആർക്കാണ് മനസ്സിലാകാത്തത്.
8. വിജയൻ സാറിന്റെ കൈകൾ ശുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ. അതുപോരെ ❤❤❤❤❤
മടിയിൽ കനം ഉണ്ടെങ്കിൽ കുടുങ്ങട്ടെ എന്നാശംസിക്കുന്നു.❤️❤️❤️❤️❤️🎉🎉🎉🎉🎉
ഒരു ബസ്സ് സ്റ്റോപ്പിന് 25 ലക്ഷം. അപ്പോൾ ഒരു ഐടി കമ്പനി തുടങ്ങാൻ അതും ബാംഗ്ലൂരിൽ പെൻഷൻ മതിയാകുമോ?😮
Excellent presentation
എന്റെഭാര്യ അവളുടെ അമ്മ.. an retaired Sub colkector 😢
ഭാരൃക്ക് റിട്ടേടൂപണ൦100 കോടികിട്ടിയോ. പേടിഇല്ലഗിൽ മിനിറ്റിനു ലക്ഷങ്ങൾ വാങ്ങുന്ന വക്കീലിനേവെയ്ക്കുന്നത് ഉമ്മൻചാണ്ടിയേഒത്തിരിഇല്ലാവചന൦പറഞ്ഞതല്ലേ.
പിണറായിക്ക് മാത്രമേ അങ്ങനെ പറയാൻ ആകൂ.യൂത്ത് കോൺഗ്രസിൻ്റെ പ്രവർത്തകരെ രക്ഷിച്ചവരല്ലെ
പിന്നെ എന്തിനാ വിജയാ വെപ്രാളം ?
Correct...
തെളിവുണ്ടെങ്കിൽ ഞങ്ങൾ അംഗീകരിക്കും.
ഈ heding ഇത്ര കേമമായി കൊടുക്കാൻ തുടങ്ങിയിട്ട് കുറെ നാളായി... 😭ഇത് അടുത്ത ഇലക്ഷൻവരെ എന്തിനാണ് ഈ ശുദ്ധമായ കൈ നീട്ടികൊണ്ട് പോകുന്നത്..... 😭ഈ മനഃസമാദാനം ഒരാൾക്ക് മാത്രം മതിയോ... 😭എന്തുപറഞ്ഞാലും ഏതു പൊട്ടത്തരം കേട്ടാലും ഡെസ്കിനട്ട് അടിച്ചു പൊട്ടിക്കാൻ കുറെ................ കളും 😭
Great Great , Super Presentation, 100% True , Hearty Congralulations 👌👌👌
വ്യത്യസ്തനാണ് ബാർബർ ബാലൻ 😂
കാണേണ്ട കാര്യം എന്ത് എന്ന് പിണറായി പറയും അതു മാത്രം കണ്ടിട്ട്. ഉള്ളാലെ ചിരക്കു : സഹാക്കളെ ...😅😅😅😅😅
ആങ്കർ പണ്ട് ക്യാപ്റ്റൻ ആക്കാൻ മൈക്കും കൊണ്ട് പോയത് ഓർക്കുന്നോ? വെറുതെയല്ല ഈ പരിപാടിക്ക് ചവർ സ്റ്റോറി എന്ന് നാട്ടുകാർ പേരിട്ടത്.
പോക്സോ അമ്മച്ചിയുടെ കണ്ടുപിടുത്തം
എന്തിനാ ബാല ഇത്ര വേവലാതി. കുറ്റം ചെയ്തിട്ടില്ലങ്കിൻ എന്തിന് അന്വേഷണത്തെ ഭയപ്പെടുന്നു.
നല്ല വീട്ടുപേര് തായ് കണ്ടി യിൽ > അച്ചന്റെ കണ്ടിയിൽ നിന്ന് ജനിച്ചത് ?
A big salute for Cover story 😅😅😅Madm sindhu 👍👍👍👍👍👍💯💯💯💯💯💯💐💐💐💐💐💐
ബാലൻ p.v. യുടെ ഹ. ഹൊ
കൈകൾ ശുദ്ധമാണെന്ന് പറഞ്ഞു ഉയർത്തെക്കാട്ടാതെ ഏത് അന്വേഷണവും അഭിമുഖീകരിക്കാൻ ഞാൻ തയ്യാറാണ് ഞാൻ ഒന്നും വാങ്ങിയിട്ടില്ല എന്ന് പറയുന്നതാണ് മാന്യതയ്ക്കുള്ള ലക്ഷണം ഇത് പറയുന്നതും കാണിക്കുന്നതും കാണുമ്പോൾ തന്നെ അറിയാം ഇതിൽ എന്തോ പന്തികേട് ഉണ്ടെന്ന്
കൈകൾ ശുദ്ധം എന്ന് പറഞ്ഞപ്പോൾ ഗണേഷ് കുമാറിൻ്റെ നോട്ടം🤣🤣
മാസപ്പടി വ്യവസായം ഏറ്റവും ലാഭകരമായ വ്യവസായം
അതുകൊണ്ടാണ് പ്രസ്ഥാനത്തിൻ്റെ അഡ്രസ്സ് exalogic കൊടുത്തത്...
ചെറിയ കമ്പനി തുടങ്ങിയാലും വലിയ മീനായിരുന്നു മനസ്സിൽ...
അങ്കിൽനെ പോകവേ വലയിൽ ഒരു ഞണ്ട് കുടുങ്ങി...
കുറെ ന്യായികാരണ തൊഴിലാളികളും,,, സഭയിൽ കൈയടി തൊഴുലാളികളും. ബെലെ ഭേഷ്. നാം മുന്നോട്ടു. നമുക്ക് ഒരുമിക്കാം. ഇനിയും ഞാൻ തന്നെ വരും കേരളത്തിന്റെ കുറച്ചുകൂടി വിൽക്കാന്നുണ്ട്,, അതുവരെ നമുക്കു ഭരിക്കാം. നിങ്ങളുടെ അടുത്ത വോട്ട് എനിക്ക് തരണം. നമുക്ക് എല്ലാം ശരിയാക്കാം. ഓർക്കുക, വിവരമുള്ള നമ്മുടെ വിദ്യഭാസമന്ത്രിക്കും (മൂവായിരത്തി തോന്നുറ്റി മുപ്പത്തൊന്നു എന്നു പറഞ്ഞ ) പ്രതേകിച്ചു് വോട്ട് കൊടുക്കണം. പൊതുജെനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. എന്താല്ലേ നമ്മ അൽ കേരള. 🙏. ജയ് ഹിന്ദ് ജയ് ജയ് ശ്രീറാം. 🙏🙏🙏.
കൈകൾ ശുദ്ധമാണ്
നിയമം പിണറായി വിജയന്
ബാധകമല്ല
ആരുടേയും കൈയ്യിൽ കറയില്ല.. എല്ലാവരും ഗ്ലൗസ് ഇട്ടിരുന്നു..😅😅😅😅
പിണറായി പക്ക ഫ്രോഡ്
റിട്ടർമെന്റ് പണം. 😄😄
റിയാസ് മോൻ വടി നനക്കാൻ പഴയ ബീമാപള്ളി പരിസരത്ത് 50 രൂപ പണി തന്നെ ശരണം മോന്റെ ഒരു ഗതികേട് ഓർത്ത് ദീർഖ ശ്വാസം വിടാം
100 കോടി പെൻഷൻ 🤭🤭🤭🤭🤭
എന്തുകൊണ്ട് മകൾ കേരളത്തിൽ കമ്പനി തുടങ്ങാതെ ബാംഗ്‌ളൂരിൽ തുടങ്ങി CITU വിന്റെ സമരവും നോക്കുകൂലി ആണോ
എങ്കിൽ എന്തിനാണ് ഒരു കോടി മുടക്കി ഡെൽഹിയിൽ നിന്നും sfio അന്വേഷണം ഇല്ലാതാക്കാൻ വക്കീലിനെ കൊണ്ട് വന്നത് ?? എന്തിനാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ആയി ഓടി നടക്കുന്നത് ?? എന്തിനാണ് സുപ്രീം കോടതിയിലെ ഏറ്റവും വലിയ വക്കീലന്മാർക്ക് വേണ്ടി കോടികൾ ഒഴുക്കുന്നത്?. ഈ കൈകൾ ശുദ്ധം ആണെങ്കിൽ പിന്നെ എന്തിന് sfio അന്വേഷണം ഇല്ലാതാക്കാൻ പരമാവധി ശ്രമിക്കുന്നു?. SFIO അന്വേഷിക്കട്ടെ. സത്യം പുറത്തു വരട്ടെ. കൈയിൽ കനം ഇല്ലാത്തവൻ എന്തിന് വിഷമിക്കുന്നു??
ഉള്ളിലെ ചിരി ജനങ്ങൾക്ക് മനസ്സിലായി തുടങ്ങി
ശുദ്ധമായ കൈകൾ ! മനസ്സാമനം മായ ഉറക്കം പക്ഷെ എവിടേ പോയാലും നിയമവിരുദ്ധമായ പ്രവർത്തികൾ !
ന്യായീകരിക്കാൻ SFI
അന്വേഷിക്കാൻ SFIO.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൻമാരെല്ലാം ഈ ഭരണം കൊണ്ട് മുതലാളിമാരായി മാറി
മുഖ്യനെയും മകളെയും സംരക്ഷിക്കാൻ വേണ്ടി ന്യായികരിക്കണം നടത്തുന്ന ഒരു രാഷ്ട്രീയ പാർട്ടി ആയി സിപിഎം അധംപതിക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ട്.
എത്ര ആൾക്കാരെ കൊന്ന, ശുദ്ധമായ കൈയ്യാണ്? 😂😂😂
CM പറഞ്ഞത് ശരി തന്നെ. അമ്മ കൊടുത്ത പണം കൊണ്ട് തന്നെ യാണ് അതെല്ലാം തുടങ്ങിയത്. പക്ഷെ കൊടുത്തത് bengaluru വരെ യുള്ള വിമാന ടിക്കറ്റിന്റെ തുക ആണ്. ഇപ്പ കാര്യം clear അല്ലേ?
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല
ഞങ്ങളും ഉളാലെ ചിരിച്ചു കൊണ്ട് കേൾക്കുന്നു😮
ഈ ബുദ്ധി നേരത്തെ എനിക്ക് തോന്നിയില്ലല്ലോ ദൈവമേ
ഉമ്മൻ ചാണ്ടി എന്തെല്ലാം അനാവശ്യമായ കഥകൾ ഇതു പോലെ കേൾക്കേണ്ടി വന്നു.ഓർമയുണ്ടോ?
അല്ല സിന്ധു സൂര്യകുമാർ തനിക്കെതിരെ ഒരു ആരോപണം വന്നപ്പോൾ താൻ ഇതുപോലെ ഒരു കവർസ്റ്റോറിൽ തനിക്കെതിരെ എന്ത് ചെയ്യാമായിരുന്നില്ലേ ഇതുപോലെ ഇരുന്നു ന്യായീകരിക്കണമെന്ന് മുമ്പ് സ്വയം വന്ന് തീരുമാനിക്കേണ്ട മറ്റുള്ളവരെ മാത്രം കുറ്റം പറയാനാണോ ഈ കവർസ്റ്റോറി എന്ന് പറയുന്ന പോഗ്രാം
ശബരിമലയിൽ സ്ത്രീകളെ കയറ്റുമ്പോൾ പാർട്ടി സെക്രട്ടറിമാരായിരുന്ന കോടിയേരിയും കാനം രാജേന്ദ്രനും പുഴുവരിച്ചാണ് മരിച്ചത്...ഇനി മകളെ ഓർത്തോർത്ത് പിണറായിയും... കാലം സാക്ഷി, സ്വാമിയെ.....😊
Very good Coverage Story.
ചക്രവർത്തിയുടെ മകൾക്കു എന്തു മാകാം.
പിണറായി is ഗോഡ്
ഡോക്ടറുടെ മക്കൾ ഡോക്ടർ എൻജിനീയറുടെ മക്കൾ എൻജിനീയർ കള്ളൻ്റെ മക്കൾ കള്ളൻ അത്രയും മനസ്സിലാക്കിയാൽ മതി.