Everybody, know about veena's interview type questions, if he didn't like he shouldn't accept interview offer. VEENA didnt ask him anything personal....this shine Tom chackos way of talking is very unacceptable...if iwe don't discourage these type people this won't stop here....stop calling these lowesteemed Characters for interviews....
ഷൈൻ ടോം ഈ പറഞ്ഞതിനോട് പലർക്കും, യോജിപ്പ് ഉണ്ടാവില്ല ആങ്കർ മാർ പറയുന്നതും കേട്ട്, അതിനനുസരിച്ച് മറുപടി പറയണം എന്നാണ് ഇവിടെ ചിലരുടെ വിചാരം, ഒരു സാധാരണ പ്രേക്ഷകൻ ആയ എനിക്കുപോലും, ചില ചോദ്യങ്ങൾ കേട്ടു മടുപ്പ് തോന്നാറുണ്ട്,.... മാന്യമായ ചോദ്യങ്ങൾ ഉണ്ടാകുമ്പോഴാണ് മാന്യമായ ഉത്തരങ്ങൾ ഉണ്ടാകുന്നത്.. ഒരു giventake... ആകണം എല്ലാ interview-കളും.... 😬
തെറി വിളി പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം കഷ്ടം.. ഇവന്റെ ഒക്കെ അഹങ്കാരം കണ്ടോട്ടിരിക്കുവാൻ വയ്യ.. ഇവന്മാരുടെ സിനിമ കാണാതിരുന്നാൽ തീരാവുന്ന prasaneme ഉള്ളൂ
ഹൊ shine നമിച്ചു എന്താ ഉത്തരം......ഇതൊക്കെ അറിയാം lle😍. വീണ ഇനിയെങ്കിലും systamatic ആയി ബുദ്ധിപൂർവം questions chothikkuka.,ippol veena ye പറഞ്ഞപ്പോൾ veenaykku നൊന്തു അല്ലേ ഇത് പോലെ ആണ് എല്ലാർക്കും...കൊടുക്കുമ്പോൾ മനസ്സിലാകില്ല വെല്ലപ്പോഴും എങ്കിലും ഇങ്ങനെ കിട്ടുമ്പോൾ തിരുത്താൻ അവസരം ആകട്ടെ. ഭാസി red fm il കാണിച്ചത് തെറ്റാണ്.ഭാസിയും തിരുത്തേണ്ടത് അദ്ദേഹത്തിന്റെ career nu അത്യാവശ്യം . Troll pwolichu 👌🏼👌🏼
Mohanlal and Mammooty are having long careers not just because they can act but they also know how to handle real time situations, there are ways to handle the idiotic and awkward situation without abusing, shouting , bullying
വീണ ചോദിച്ച രീതിയും ഭാസി അതിന്റെ ഉത്തരം നൽകിയ രീതിയും ശരിയായില്ല. 2 പേരുടെയും ഭാഗത്ത് തെറ്റുണ്ട്.. മുൻപ് ആസിഫ് അലിയുമായുള്ള ഇന്റർവ്യൂവിലും വീണ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചിരുന്നു. Some people should really understand the meaning of personal space before asking stupid questions. Also, negativity breeds negativity.
@@gameonyt6989 അങ്ങനെ റൂളൊന്നും ഇല്ല. കത്തി അടുക്കളയിലും ഉപയോഗിക്കാം കൊല്ലാനും ഉപയോഗിക്കാം. അത് കൊല്ലാൻ ഉപയോഗിക്കുന്നത് ഉണ്ടാക്കിയവൻ്റെ തെറ്റല്ല ഉപയോഗിക്കുന്നവൻ്റെ തെറ്റ് ആണ്. നമ്മുടെ നാട്ടിൽ പൊതുവേ തെറികൾ ശരീര ഭാഗങ്ങൾ/ ജാതി/ മൃഗങ്ങൾ/വികാരങ്ങൾ എന്നിവയും ആയി ബന്ധപ്പെട്ടാണ് കാണുന്നത്. അതിനർത്ഥം തന്നെ ആ വാക്കുകൾക്ക് വേറെ അർഥം ഉണ്ട് എന്നാണ്. അത് തെറി ആയി ഉപയോഗിക്കുന്നത് അത് ഉപയോഗിക്കുന്നവൻ്റെ തെറ്റ് അത് അവൻ്റെ സംസ്കാരവും സ്വഭാവവും വെളിപ്പെടുത്തുന്നു.
കാലം മാറുന്നതിനനുസരിച് മാറ്റേണ്ടവകൾ ഉണ്ട്. അതുപോലെ നിലനിർത്തേണ്ടവകളും ( മാന്യത, ഉളുപ്പ്, അന്തസ്സ്, നന്മ, etc...). മനസ്സിലാക്കുക മനുഷ്യൻ ഇപ്പോഴും മനുഷ്യനാണ്.
Pakshe kaalam marunnathanusarich marunnathm ee paranja karyangal aanu. Ulluppu manyata etc okke oro thalamura varmbo kurym. Koreyokke swatham identity hate cheyth vere western culture ( enn pothusamooham dharich vechirikunna ) chila kattaayangal ettupidikkunnath kondaanu. I'm not even oversimplifying it.
എല്ലാരും റോബിൻ മച്ചാനേ പോലെ ആണെന്ന് വിചാരിച്ചു ചേച്ചി... ഓരോത്തർക്കും ഓരോ രീതിയിൽ ഉള്ള സാഹചര്യം ആണ്. ഇന്റർവ്യൂ ചെയ്യുന്ന ആളെ കുറിച്ച് മനസിലാക്കാതെ വായിൽ തോന്നിയത് ഓക്കേ ചോദിച്ച അതുപോലെ ഉത്തരം കിട്ടും.
@@soumya213 അതെ പണ്ടൊക്കെ നാട്ടുകാരു മുടി വളർത്തിയാൽ കഞ്ചാവ് ആണെന്ന് പറയുന്നൊക്ക പറഞ്ഞാരുന്നു ട്രോൾ ഇപ്പോൾ ഒരാൾ എന്തെങ്കിലും അവരുടെ ശൈലിയിൽ പറഞ്ഞാൽ എന്തോ അടിച്ചിട്ട് ആണെന്ന്........
@@vishnukp6000 എന്താണ് bro ആ question എന്താ കുഴപ്പം, ഇവര് ഫിലിം പ്രൊമോഷൻ ആല്ലേ അവരെ contact ചെയ്യുന്നത്, ഭാസിക്കറിയാം എങ്ങനെ ആയിരിക്കും question എന്നൊക്കെ. അതു ഒരു പെണ്ണിനോട് ചിരിച്ചു സംസാരിച്ചിട്ട്, പെട്ടന്ന് തെറി വിളിച്ചു പറഞ്ഞാൽ ആർക്കേലും സഹിക്കാൻ പറ്റുവോ.
Correct ആണ് ഷൈൻ പറഞ്ഞത് . നമ്മൾ തന്നെ ചിലപ്പോ വിഷമിച്ചു ഇരിക്കുന്ന ടൈമിൽ ചൊരിയുന്ന ചോദ്യം ആയി വന്നാൽ പ്രതികരിക്കാറില്ലേ. അത്രേ ഉള്ളു സെലിബ്രിറ്റി ആയതിനാൽ ആളുകൾ പൊക്കി പിടിക്കുന്നു. ഈ ഒരു സംഭവം ഉണ്ടായപ്പോ പഴയ ഏതോ സംഭവം വീണ്ടും എടുത്തു കുത്തിപൊക്കി അതാണ് നമ്മൾ മലയാളികൾ😂പിന്നെ ലഹരി ഒക്കെ അവരുടെ രീതി അവരെ നന്നാകാൻ നമുക്കു പറ്റുമോ 🤣🤣
@@chachuuu1234 മാനസികമായി പ്രശനം ഉണ്ടായാൽ നാട്ടുകാരുടെ അടുത്ത് അല്ല തീർക്കണ്ടത്. Red fm ഇലെ പയ്യനെ തെറി വിളിച്ചത് കണ്ടാൽ അറിയാം അടിച്ചു സെറ്റ് ആയിരുന്നു അല്ലേൽ അവന് തന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയതാണ്
ധ്യാൻ ഇന്റർവ്യൂ ആസ്വദിക്കുന്ന വ്യക്തിയാണ്, അതുപോലെ എല്ലാവരും ആയിക്കൊള്ളണമെന്നില്ല 😌
ധ്യാൻ തന്നെ മറ്റൊരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട് നിലവാരം ഉള്ള ചോദ്യങ്ങൾക് നിലവാരം ഉള്ള ആൻസർ തരും. അല്ലാത്തതിന് നിലവാരം ഇല്ലാത്ത ആൻസറും എന്ന്
Ath aswadhanam onnum ala bridge panninath ahn…Mutual understanding for money making Onam episode eddth kandal arriyam thali la nne illu ……athil dhyan thane parryunnind Urrakam ozhich illa interview ann enn…….pna koode ilaa cheers girls motham eddak eddak dhyan ne ookunnathum and avane probhikunnathm athum cheap content inu vendi orupadd itt avane ondaki ennitt avan producer ne villich action kannikunnathm oke athil indalo also veena nod choichapo enik arryila producer nod parry nnoke parryunne
ഇന്റർവ്യൂ ആസ്വദിക്കാത്തവർക്ക് എങ്കിൽ പിന്നെ അതിനു പോകാതിരിന്നു കൂടേ 🙄
ഞാനും dyan fan ആണ്.. ധ്യാൻ ഇന്റർവ്യൂ സൂപ്പർ
Everybody, know about veena's interview type questions, if he didn't like he shouldn't accept interview offer. VEENA didnt ask him anything personal....this shine Tom chackos way of talking is very unacceptable...if iwe don't discourage these type people this won't stop here....stop calling these lowesteemed Characters for interviews....
ഷൈൻ ടോം ഈ പറഞ്ഞതിനോട് പലർക്കും, യോജിപ്പ് ഉണ്ടാവില്ല ആങ്കർ മാർ പറയുന്നതും കേട്ട്, അതിനനുസരിച്ച് മറുപടി പറയണം എന്നാണ് ഇവിടെ ചിലരുടെ വിചാരം, ഒരു സാധാരണ പ്രേക്ഷകൻ ആയ എനിക്കുപോലും, ചില ചോദ്യങ്ങൾ കേട്ടു മടുപ്പ് തോന്നാറുണ്ട്,.... മാന്യമായ ചോദ്യങ്ങൾ ഉണ്ടാകുമ്പോഴാണ് മാന്യമായ ഉത്തരങ്ങൾ ഉണ്ടാകുന്നത്.. ഒരു giventake... ആകണം എല്ലാ interview-കളും.... 😬
തെറി വിളി പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം കഷ്ടം.. ഇവന്റെ ഒക്കെ അഹങ്കാരം കണ്ടോട്ടിരിക്കുവാൻ വയ്യ.. ഇവന്മാരുടെ സിനിമ കാണാതിരുന്നാൽ തീരാവുന്ന prasaneme ഉള്ളൂ
Respect is also like that 👍
@@natasharose5542 aven theriviliye prolsahippicheth evide..??Anchor chothikkunnath samoohathin yojichathaano..therivilichath maathramaan bhasi cheytha thett...2 um kanakkaan
@@natasharose5542 ചുരുളി film കണ്ടിണ്ടോ
❤️
കറക്ട് ആണ്.... പറഞ്ഞത്.. എല്ലാരും ധ്യാൻ ശ്രീനിവാസൻ അല്ല എന്ന് വീണ മനസിലാക്കണം
Avan Rj vivekinodu samsarichatho?ayal maanyamayanu questions chodichathu
കഞ്ചാവ് അടിച്ചു നടക്കുന്നവനെ ഒക്കെ ഇന്റർവ്യൂ ന് വിളിച്ചു വരുത്തുമ്പോൾ ഓർക്കണം
അതാണ്
@@rajeshedacheriyan1658 അവൻ വീണയെ മാത്രം അല്ല rj വിവേകിനെ തെറി വിളിച്ചു മാന്യമായ ചോദ്യത്തിന്
@@rajasreek1369 rj വിവേക്കുമായി ഉള്ള അഭിമുഖം ചോദിക് സാധാ ചോദ്യങ്ങൾക് പോലും തെറി വിളി ആണ്
What he did to RJ Vivek was unacceptable in any sense
you r correct
Yeah
Ya അത് 💯
100%
കുറച്ചു കേട്ടതെ ഉളളൂ ഭാസിയുടെ rj തെറി, video off ചെയ്തു
ഹൈദർ തുടക്കത്തിൽ കൂൾ ആയിരുന്നെങ്കിലും ഷൈൻ ചുട്ടു കരിക്കയിക്കും എന്ന് പറഞ്ഞപ്പോൾ പേടിച് പോയി 😄
Shine tom പറഞ്ഞത് correct മറുപടിയാണ് 👍🏼👍🏼👍🏼
Shine polich onnum parayaaanilla👌👌👌
അപ്പോളും അങ്ങനെ ഉള്ള ചോദ്യങ്ങൾ നിർത്താൻ ഉദ്ദേശം ഇല്ല
Super
കടിച്ചത് പാമ്പ്, പിടിച്ചത് രാജവെമ്പാല 😂😂😂 കടിച്ചതിനേക്കാൾ വലുതാണ് പൊനത്തിൽ ഉള്ളത് 😁😁
🤣
😀😀😀
😂😂😂😂😂
😄😄😄😄
അടിച്ചതോ?
🌺🌺 ഇതാണ് ഉത്തരം 🔥🔥🔥🔥
🙄
@@harithasujin4173 podi
@@AmMu-qx1bz bhasida alaanalle... Samskaram vyekthamakunnu... Padichathum padipichathumalle paadu... Feeling pucham😏
💯💯💯
ഹൊ shine നമിച്ചു എന്താ ഉത്തരം......ഇതൊക്കെ അറിയാം lle😍.
വീണ ഇനിയെങ്കിലും systamatic ആയി ബുദ്ധിപൂർവം questions chothikkuka.,ippol veena ye പറഞ്ഞപ്പോൾ veenaykku നൊന്തു അല്ലേ ഇത് പോലെ ആണ് എല്ലാർക്കും...കൊടുക്കുമ്പോൾ മനസ്സിലാകില്ല വെല്ലപ്പോഴും എങ്കിലും ഇങ്ങനെ കിട്ടുമ്പോൾ തിരുത്താൻ അവസരം ആകട്ടെ.
ഭാസി red fm il കാണിച്ചത് തെറ്റാണ്.ഭാസിയും തിരുത്തേണ്ടത്
അദ്ദേഹത്തിന്റെ career nu അത്യാവശ്യം .
Troll pwolichu 👌🏼👌🏼
ധ്യാൻ വേറെ വഴി ഇല്ലാത്തത് കൊണ്ട് സഹിച്ചിരുന്നു.... എല്ലാരും അങ്ങനെ ആകണം എന്നുണ്ടോ...
Save bhasi
അതുകൊണ്ട് തെറി വിളിക്കണോ? ഇഷ്ടമില്ലെങ്കിൽ മാന്യമായി എഴുനേറ്റ് പോകാമെല്ലോ? അപ്പൊ ഇതഹങ്കാരമാണ്.
@@kvpillai camera off akkan paranjen veena thanne parayunundh ennidh koothara question chodich veendum veendum chodich vagiyatha veena oru manushan talpariyam illankil ayale athinte vazhik vidanam ellathe pidich irripich kootara question chodikaruth veena nalla question ann chodichathakil inghane onnum akkillalo 2 alkarude bakkathum tett undh
@@kvpillai ayal iragi potte ennu chithichallo video full kandille
Ellarum ore mind alla . Ake padee kali pidichu irikubam Kai vittu pokum 🤣
100% njn yojjikkunuuu .
Ella manushyanum epozhum entertain cheyan pattiyenn varilla..opposite nilkkunna aalude mental state manasilakki venam aarum perumaraan...
Veena nalloru anchor thanneyaann.but epozhum opposite nilkkuna aal nammde fun qstn athe reethyl edukkanamennilla
Shine paranjath 100% fact aannn
ഷൈൻ ടോം ചാക്കോ പൊളിച്ചു
Shine പറയുന്ന രീതി variety തന്നെ എനിക്ക് ഇഷ്ടായി വളരെ വ്യക്തമായി ശൈലിയിൽ മനസ്സിലാക്കി തരുന്നു
Mohanlal and Mammooty are having long careers not just because they can act but they also know how to handle real time situations, there are ways to handle the idiotic and awkward situation without abusing, shouting , bullying
Shine ടോം തകർത്ത്❤️❤️✌️✌️
Shine Tom dressing Kandit chiri vannenghilum that’s great bro..❤️🔥
വീണ ചോദിച്ച രീതിയും ഭാസി അതിന്റെ ഉത്തരം നൽകിയ രീതിയും ശരിയായില്ല. 2 പേരുടെയും ഭാഗത്ത് തെറ്റുണ്ട്.. മുൻപ് ആസിഫ് അലിയുമായുള്ള ഇന്റർവ്യൂവിലും വീണ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചിരുന്നു. Some people should really understand the meaning of personal space before asking stupid questions. Also, negativity breeds negativity.
പറഞ്ഞത് കറക്റ്റ് ആണ് 👍🏻👍🏻👍🏻👍🏻
Finally Some Sensible Words from Shine 👍👍👍
Respect everyone..... All are humabeings..... Acting is just profession..... Acters also have to respect public
ഭായിയെ പോലെത്തന്നെ 🙏🙏🙏 ഇവരെയൊക്കെ ഇനിയും ഇന്റർവ്യൂ ചെയ്യാൻ പോകുന്നവരെ പറഞ്ഞാൽ മതി
Shine Tom😎 looking forward to next interview with Vvveena.
കൊള്ളാല്ലോ കളി..... അടുത്തത് പോരട്ടെ 😄
ഹൈദരലിക്കാ ഇന്റർവ്യൂ ദീർഘപ്പിക്കേണ്ട, വിട്ടോ വിട്ടോ 🤗
ആറ്റം ബോംബ് ഞാൻ ഉണ്ടാക്കിയതല്ലല്ലോ, അതോണ്ട് ഞാൻ നാളെ ഒരു ആറ്റം ബോംബ് ഇടാൻ പോവാണ്.
ആരും എന്നെ കുറ്റം പറയല്ലേട്ടാ 😁
എന്നാപിന്നെ........ അങ്ങാനാവട്ടെ
അങ്ങനല്ല പറഞ്ഞത് ഉണ്ടാക്കിയവനും എറിഞ്ഞവനും തെറ്റാണ് എന്നാണ് ന്തേലും പറയല്ലേ സഹോ ശെരിക്കും അങ്ങനതന്നെയാ റൂളും 😐🤦♂️🥴
VeenKu ariyam ithu provoke cheyapedunna question annenu... Annatum risk eduthu choichu..
Enthinu??
Viewsinu vendi.
തീവ്രവാദികളുടെ മുകളിൽ ആറ്റം ബോംബ് ഇടാം...
@@gameonyt6989
അങ്ങനെ റൂളൊന്നും ഇല്ല. കത്തി അടുക്കളയിലും ഉപയോഗിക്കാം കൊല്ലാനും ഉപയോഗിക്കാം. അത് കൊല്ലാൻ ഉപയോഗിക്കുന്നത് ഉണ്ടാക്കിയവൻ്റെ തെറ്റല്ല ഉപയോഗിക്കുന്നവൻ്റെ തെറ്റ് ആണ്. നമ്മുടെ നാട്ടിൽ പൊതുവേ തെറികൾ ശരീര ഭാഗങ്ങൾ/ ജാതി/ മൃഗങ്ങൾ/വികാരങ്ങൾ എന്നിവയും ആയി ബന്ധപ്പെട്ടാണ് കാണുന്നത്. അതിനർത്ഥം തന്നെ ആ വാക്കുകൾക്ക് വേറെ അർഥം ഉണ്ട് എന്നാണ്. അത് തെറി ആയി ഉപയോഗിക്കുന്നത് അത് ഉപയോഗിക്കുന്നവൻ്റെ തെറ്റ് അത് അവൻ്റെ സംസ്കാരവും സ്വഭാവവും വെളിപ്പെടുത്തുന്നു.
Balu ചിരി അടക്കി പിടിച്ചു ഇരിക്കുവാണെന്നു തോനുന്നു.... 😂
Babu nambooditi .
Chirikkan matram ayal enta parnjt parnjatoke point ahnallo. Ellarum ninte pole palkuppikalalla 🍼. Balunte best frnd ahn bhasi
Ithil chirikkan mathram entha ullathu olle
Ninne pole vivaradohshiyalla balu vargees🥱
*Enk thonnilla🤷♂️*
എന്തൊക്കെ പറഞ്ഞാലും പുള്ളി ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു(തല്ലുന്നത് ഒഴിച്ച്)😌
Mooper aadhye paranju..kollunnavarund, katthikkunnavarund..njan anengil chilapo idichene enn..swabavikham...lays kodukathathinte perilum beef roast kodukkathathinte perilum enthokke sambavikkunnu 😀
@@abdulhakkimafmaj7137 😹👌
ഹൈദരലി കിളി ജീവിതത്തിൽ തിരിച്ചു വരില്ല 😂😂😂
😂😂
AA kili angu uganadyil ethi. It's incurable
Kili parannukondaee.... Irikkum
Exactly what USAID ?
Money haidareee urangaano
Shine last parnja dialogue 💥
ellavarum oru pole alla… shine your 👍🏻👍🏻👍🏻
എന്തയാലും വീണ ഒന്ന് ഒതുങ്ങും... കയർ അഴിച്ചു വിട്ടേക്കുവായിരുന്നല്ലോ
ഇതിൽ കമന്റ്സ് വായിച്ചു ഞാൻ ചിരിച്ച ചിരിയോ🤣🤣
കാലം മാറുന്നതിനനുസരിച് മാറ്റേണ്ടവകൾ ഉണ്ട്. അതുപോലെ നിലനിർത്തേണ്ടവകളും ( മാന്യത, ഉളുപ്പ്, അന്തസ്സ്, നന്മ, etc...). മനസ്സിലാക്കുക മനുഷ്യൻ ഇപ്പോഴും മനുഷ്യനാണ്.
മനുഷ്യമൃഗം
Pakshe kaalam marunnathanusarich marunnathm ee paranja karyangal aanu. Ulluppu manyata etc okke oro thalamura varmbo kurym. Koreyokke swatham identity hate cheyth vere western culture ( enn pothusamooham dharich vechirikunna ) chila kattaayangal ettupidikkunnath kondaanu. I'm not even oversimplifying it.
ഷൈൻ പൊളിയാണ് ✌🏻
😄😄😄😄ഒന്നും മനസിലാവാത്തൊണ്ട് ഒരു relaxation ഉണ്ട് 🤣🤣🤣
😂
ഒന്ന് ഇരുത്തി വലിച്ചിട്ട് ആലോചിച്ച് നോക്കിക്കേ😁
Thalakkathu vallom venam
@@adithyankalarikkal ആണോ ചേട്ടന് ഉണ്ടല്ലോ അത്, മതി
@@godbutcher164 ഹാ 🤣🤣അത് മറന്നു പോയി. It's my mistake😬😬😬
മച്ചാൻ പൊളിച്ചു 👍👍👍
1.13😂😂😂😂😂
ഹൈദരലി :😇😇😇😇
Poli.. ഇങ്ങേർ ഇത്രേം Mature ആയി മറുപടി കൊടുക്കുന്നത് ആദ്യമായി ആണ് കാണുന്നത്❤️.. Superbb💯❤. പറഞ്ഞതിനോട് 100% ഉം യോജിക്കുന്നു ❤️
Chila interview kaanumbol ivde irunnu kaanunna enikk kasera eduth onnu kodkkan thonnum pinnalla 👍🏻👍🏻shaine cheta 🤌🏻😅
Shine poliyanu ❤
Shine ee paranjathu sheriyaaa.....
Enthoke aanelum Annan parayunnath correct aayirikkum🔥🔥🔥
കഷ്ടം
Ugh shine explained very well!❤️
Shine oru vere vibe il tanne aane. Quoting Thallumala was 🤌😂
Great speech by shine tom chacko.
Pinmallah super trollum 2um ishtay answer plus troll
2:23 ഒറ്റ ഡയലോഗ് '' അല്ലേടാ മോനെ '' 🤣 ബാലു ചേട്ടന്റെ അവസ്ഥ മനസിലാക്കി തന്ന് ബ്രോ 😂😂😂
Very true... 🔥🔥🔥
എല്ലാരും റോബിൻ മച്ചാനേ പോലെ ആണെന്ന് വിചാരിച്ചു ചേച്ചി... ഓരോത്തർക്കും ഓരോ രീതിയിൽ ഉള്ള സാഹചര്യം ആണ്. ഇന്റർവ്യൂ ചെയ്യുന്ന ആളെ കുറിച്ച് മനസിലാക്കാതെ വായിൽ തോന്നിയത് ഓക്കേ ചോദിച്ച അതുപോലെ ഉത്തരം കിട്ടും.
ഇവിടെ എന്താണാവോ വായിൽ തോന്നിയതു് പറഞ്ഞത്. ???
Athin robin areyum theri paranjhilla.ishtapedatha question fun ayitt answers paranjh ozhivakkuva pullikkaran cheyyunne
Appo ah redfm rj oh??
Veena de krym okey... Fmile payyan ntho choichitta avne prnje🙄
Poda myre paapeepuu vech replay kodutha pidich ummavekkano avanod than kanjavadicho ennallallo chothichath
സംസാര ശൈലി നോക്കാതെ പറയുന്ന പോയിന്റ് നോക്കിയാൽ അതിൽ ചെറിയ ശരിക്കുമുണ്ട്
ശരിയാ .അയാൾ പറഞ്ഞതു ശരിയാണ്
@@soumya213 അതെ പണ്ടൊക്കെ നാട്ടുകാരു മുടി വളർത്തിയാൽ കഞ്ചാവ് ആണെന്ന് പറയുന്നൊക്ക പറഞ്ഞാരുന്നു ട്രോൾ ഇപ്പോൾ ഒരാൾ എന്തെങ്കിലും അവരുടെ ശൈലിയിൽ പറഞ്ഞാൽ എന്തോ അടിച്ചിട്ട് ആണെന്ന്........
@@User-cq1xv ആൾക്കാരുടെ മനോഭാവമാണ് മാറേണ്ടത്
@@soumya213 💯
,👍🏻
Shine is very cleverly speaking his points 🤣
Machan paranjathan point 💥
Veena de pakaram Shine Tom Chacko de wife aayirunnel Evan kshemikkan parayuvo
Enthina ingane ulla questions use cheyyunne
Chodhich vangiyathalle veena
@@vishnukp6000 എന്താണ് bro ആ question എന്താ കുഴപ്പം, ഇവര് ഫിലിം പ്രൊമോഷൻ ആല്ലേ അവരെ contact ചെയ്യുന്നത്, ഭാസിക്കറിയാം എങ്ങനെ ആയിരിക്കും question എന്നൊക്കെ. അതു ഒരു പെണ്ണിനോട് ചിരിച്ചു സംസാരിച്ചിട്ട്, പെട്ടന്ന് തെറി വിളിച്ചു പറഞ്ഞാൽ ആർക്കേലും സഹിക്കാൻ പറ്റുവോ.
എല്ലാ തെറ്റും ലഹരിയുടേതല്ല, 😂😂😂
😄😄😄
RJ വിവേക് ഈസ് exceptional, അതല്ലാതെ ഷൈൻ പറഞ്ഞ കാര്യത്തോട് യോജിക്കുന്നു
അണ്ണന്‍ ഒരേ പൊളി
1:13😂
Correct ആണ് ഷൈൻ പറഞ്ഞത് . നമ്മൾ തന്നെ ചിലപ്പോ വിഷമിച്ചു ഇരിക്കുന്ന ടൈമിൽ ചൊരിയുന്ന ചോദ്യം ആയി വന്നാൽ പ്രതികരിക്കാറില്ലേ. അത്രേ ഉള്ളു സെലിബ്രിറ്റി ആയതിനാൽ ആളുകൾ പൊക്കി പിടിക്കുന്നു. ഈ ഒരു സംഭവം ഉണ്ടായപ്പോ പഴയ ഏതോ സംഭവം വീണ്ടും എടുത്തു കുത്തിപൊക്കി അതാണ് നമ്മൾ മലയാളികൾ😂പിന്നെ ലഹരി ഒക്കെ അവരുടെ രീതി അവരെ നന്നാകാൻ നമുക്കു പറ്റുമോ 🤣🤣
വിഷമിച്ചു ഇരിക്കുവാണെങ്കിൽ വീട്ടൽ ഇരുന്ന് കരയണം.. അല്ലാതെ ആളുകളെ തെറി വിളിക്കുക അല്ല വേണ്ടത്
ലഹരിഒന്നും മാറ്റാൻ പറ്റില്ല, മറ്റുളളവരെതെറിവിളിക്കുന്നത്പോലീസുകാർമാറ്റിക്കൊടുത്തോളും.
ലഹരി അടിച്ചു വീട്ടിൽ ഇരിക്ക് സമൂഹത്തിലോട്ട് ഇറങ്ങേണ്ട... കുറെ എന്നങ്ങളുണ്ട് ഇപ്പോൾ കുട്ടികളൊക്കെ ഇതൊക്കെ കണ്ടാണ് വളരുന്നത്.
@@akshayraj4694 👍എല്ലാരും മുറിയിൽ കയറി ഇരുന്നു ആണല്ലോ കരയുന്നെ. 😆
@@chachuuu1234 മാനസികമായി പ്രശനം ഉണ്ടായാൽ നാട്ടുകാരുടെ അടുത്ത് അല്ല തീർക്കണ്ടത്. Red fm ഇലെ പയ്യനെ തെറി വിളിച്ചത് കണ്ടാൽ അറിയാം അടിച്ചു സെറ്റ് ആയിരുന്നു അല്ലേൽ അവന് തന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയതാണ്
Shine ഒക്കെ ആണ് യഥാർത്ഥ മനുഷ്യൻ ആയി ജീവിക്കുന്നത്..ഇന്ന് എല്ലാം പലപ്പോഴും ഒരു പ്രഹസനങൾ ആണ്
👏🏻👏🏻👏🏻👏🏻 last scene 🤣🤣
എനിക്ക് ഇന്റർവ്യൂ വിന് താല്പര്യം ഇല്ല, എന്ന് പറഞ്ഞു എഴുന്നേറ്റ് പോവണം എന്നാണ് എന്റെ ഒരു ഇത് 👍🏻👍🏻👍🏻
I am with ' Basi ' ✊
Shine oree powli aannalloo
Engane manage akki parayumenne vichariche illa
Shine polichuuu
Aa cap il ulla SB is the support for Sreenath Bhasi
Shine sir paranjathu correct...🤝🏻👏🏼poli⚡️
Super ❤️
Agree 100 percent...advice to Veena ..adyam nee nannavu enittu mathi varunna guestukal
Avoid and skip their movies
That is the best medicine
For us.... money and time could be saved
Ath crct👍🏻👍🏻😀
Shaine ബ്രോ അടിപൊളി മനുഷ്യൻ, ഒരുപാട് അറിവുള്ള മനുഷ്യർ സംസാരിക്കുന്നതുപോലെ
കഞ്ചാവ് ആയോണ്ടാവും 😂😂😂😂
😆😆
Shine Tom is a rock 🤭🤭🤣🤣😂👏
വിഡിയോ കൊള്ളാം ..എന്നു മാത്രല്ല.. ട്രോൾ ആക്കിയത് അതീന്നും വെറൈറ്റി ആയിട്ടുണ്ട് 👍👍
ഈ പറഞ്ഞതിനോട് ഞാൻ 💯 ശതമാനവും യോജിക്കുന്നു. 👌
Shine Tom chako🔥🔥🔥🔥🔥🔥🔥🔥
Last paranja point hehehehe athu kalakii
Shine Annan😹⚡🔥
😂😂ithalley njanum paranjond irunney
1:00 😂😂
ഷെയിൻ അടിപൊളി 🤩🤩👍🏻👍🏻
Pappu okke enth.. evan poliyalle. Njan aaranu ninakku manasilayillenkil ne ennodu chodikk........🤣🤣🤣🤣
Ha best.. Shine ee parayunnathiloode onn manasilakkam.. Malayala cinemayil Sree Nathinte attitude ulla vareyum alukal ind include shine.. Ivarkkokeyulla vijaram ith valya heroism anennanu.. Iavrude moodum swabavavum nokki avatharakar perumaranam enokke parayunnath enth logic anu.. Mood sheriyallenkil interview nu vararuth.. Eni questions provokke cheythal manyamayi ezhunett povam.. Manyamayi aa situation handle cheyam.. Pine theri enn parayunnath ororutharum avrkkishtamulla theri ezhuthi thayyarakki vilikkunnathalla.. Ee vakukal okke ellarum upayogikkunnathanallo enn paranja shine inod chodikkanullath.. Veetile areyenkilum ithe pole ulla theri vilichal iyal kett nilkkuoo.. Ethra simple ayitanu Misbehave cheytha Bhasiye ivan alakki veluppikkunnath.. Enthayalum bhasi korch keri irangatte.. Shine um ithe pole kore keri irangiyathanallo. Ath kond thettine nyayekarikkunnathil valya albutham thonunilla
Shine time chacko kurupinte character vittu eranghitta ennu thonnunnu😵😵
2:38 🤭🤭ബോധവും വിവരവുമുള്ള ...അത് ശെരിയാ
Aadyam channelukaar kurach nilavaram pularthuka. Nalla questions prepare cheyyuka. Mattullavaril ninn respect kittanamenkil nammude behaviour um personality um communicationumokke athinanusarichayirikkanam. Athupole deshyam vannal allel ishtamallatha oru karyam kettal theriparayukayum vulgur aayi samsaarikkukayum cheyyukayalla vendath. Nammalkk swayam oru decency undakanam athine respect cheyyanam. Theriparayanum behalam undakkanum aarkkum aakum 🙌🏻🙌🏻🙌🏻
he went to a behindwoods interview, which is a personality one
😁😁 കൊന്നുകളയും... That time expression.....
Fully agree with Shine. He is correct.. ❤️💕
😱😱😱😱arkkum manasilavatha answers parayunna shine tom🤣🤣🤣🤣🤣🤣🤣🤣🤣🤣
🔥🔥
ഷൈൻ ടോം 💜
New beautiful generations mannerism
ഹലോ ആ പറഞ്ഞത് ശരി
💯💯
last -അയാള് ചെയ്യുന്ന് പറഞ്ഞാ ചെയ്തിരിക്കും 😂😂
💥
0:56😁😁😁😂😂😂😂😂
Interview ആസ്വദിക്കാൻ പറ്റാത്തവർ ഇന്റർവ്യു കൊടുക്കരുത്. ഇല്ലാ എങ്കിൽ answer ചെയ്യരുത്.
നാർകോട്ടിക് ഡിപ്പാർട്ട് മെന്റ് മൊത്തോം ഇണ്ടല്ലോ
Bhasi adicahthu thanne anennu thonunnu ee mahanum adichath😀
Kalakki.. avalk allelum randennthinte kuravundayirunnu