പഞ്ചഭൂതവും നിസ്കാരവും(നമഃസ്കാരവും) തമ്മിൽ എന്തു ബന്ധം. ജ്യോതിഷം ഉണ്ടായ കാലത്ത് ഇസ്ലാം ഇല്ലായിരുന്നു. എന്നിട്ടും ജ്യോതിഷി പറയും പള്ളീൽ മുട്ട സമർപ്പിക്കാൻ. അതുപോലെ നിസ്കാരത്തിൽ പഞ്ചഭൂതത്തെ കേറ്റാതിരീക്കൂന്നതാണ് ഭംഗി. പ്രപഞ്ചം അനന്തമാണ് അത് ആരുടെയും കൈവെള്ളയിൽ ഒതുങ്ങില്ല.
Pranamam amma 🙏
🙏🏻🙏🏻🙏🏻
👌👌👌👌
Ravilam vaikittum rande thiri itte koluthunnund amme
എന്തു കൊണ്ട് നമുക്ക് നമ്മുടെ കുട്ടികളെ ഹിന്ദുമത വിശ്വാസവും ധർമ്മങ്ങളും ചിട്ടകളും പഠിപ്പിക്കാൻ ഒരു ശ്രമവും നടക്കാത്തത്?
Ravile vlikku vekanamangil kulikkanam nirmandamano
Ajitha Visit Subhash thantri Kaloor Muvattupuzha Peramangalam Nagaraja Temple
പഞ്ചഭൂതവും നിസ്കാരവും(നമഃസ്കാരവും) തമ്മിൽ എന്തു ബന്ധം.
ജ്യോതിഷം ഉണ്ടായ കാലത്ത് ഇസ്ലാം ഇല്ലായിരുന്നു. എന്നിട്ടും ജ്യോതിഷി പറയും പള്ളീൽ മുട്ട സമർപ്പിക്കാൻ.
അതുപോലെ നിസ്കാരത്തിൽ പഞ്ചഭൂതത്തെ കേറ്റാതിരീക്കൂന്നതാണ് ഭംഗി. പ്രപഞ്ചം അനന്തമാണ് അത് ആരുടെയും കൈവെള്ളയിൽ ഒതുങ്ങില്ല.
Visit Subhash thantri Kaloor Muvattupuzha Peramangalam Nagaraja Temple
കഴിഞ്ഞ 20 വർഷമായ്
രാവിലേയും വൈകിട്ടും വിളക്കുവച്ച് നാമം ചൊല്ലുന്നു എനിക്ക് ദുരിതമൊഴിഞ്ഞ നാളില്ല
എന്ത് മുൻജെൻമ പാപമാണോ
ഇതു തന്നെ എൻ്റെ അനുഭവവും കർമ്മഫലമായിരിക്കും
പിതൃ പ്രീതി
ധർമ ദേവത പ്രീതി
സർപ്പ പ്രീതി
ദേശ ദേവത പ്രീതി
അല്ല, മാനസിക അവസ്ഥ മാറ്റു.
ആത്മവിശ്വാസം വളർത്തും.
ഈശ്വരാംശമാണ് നിങ്ങളുടെ ആത്മചൈതന്യം
അതിലുള്ള പൂർണ്ണ വിശ്വാസമാണ് ആത്മവിശ്വാസം.
ശത്രു ദോഷം ഉണ്ടാവും അതുകൊണ്ടാണ്
Visit Subhash thantri Kaloor Muvattupuzha Peramangalam Nagaraja Temple