കുന്നംകുളത്ത് അങ്ങാടി എന്ന സീരിയലും അതിലേപ്പനും പ്രാഞ്ചിയും ആലീസ്സും എല്ലാം മറക്കാനാവാത്ത നല്ല കഥാപാത്രങ്ങൾ ആയിരുന്നു ഇത് നിർത്തി പോകരുത് ആയിരുന്നു സീരിയൽ എപ്പിസോഡ് വളരെ വളരെ മനസ്സിൽ തട്ടിയ എപ്പിസോഡ് ആണ്
ഈ 51 വയസ്സായ മഞ്ജു തള്ള എല്ലാ സീരിയലിലും ഇങ്ങിനെത്തെ സ്വഭാവം തന്നെ ആണോ.? ഒരു മീറ്റർ നീളമുള്ള നാവും പുറത്തേക്കിട്ട് 9 മാസമുള്ള അടിവയറും.,130 കിലോയുമുള്ള ഈ തടിച്ചി തള്ളയായ മഞ്ജുന് നല്ല രീതിയിൽ അഭിനയിക്കാൻ കഴിയുന്നില്ലെങ്കിൽ സീരിയലിൽ അഭിനയിക്കാൻ എടുക്കണോ.? പ്രേക്ഷകരായ ഞങ്ങളുടെ പ്രാക്കും., ശാപവും ഭവിഷ്യത്തും തട്ടാൻ നിൽക്കേണ്ട.
പ്രാഞ്ചിയുടെ ലാസ്റ്റ് മാസ്സ് ഡയലോഗ്
ഇത് സീരിയസ്സാ!
നല്ല മെസേജ്.
"നിങ്ങളുടെയൊക്കെ മനസ്സിനെ ബാധിച്ചിട്ടുള്ളതിൻ്റെ അത്ര സീരിയസല്ല, അവരുടെ രോഗം".😊
മികച്ച സ്റ്റോറി, മികച്ച സംഭാഷണം 👏🏻👏🏻
എല്ലാ സ്ത്രീകൾക്കുമുള്ള അസുഖം- വേറൊരു പെണ്ണ് ജീവിച്ചു പോകുന്നതിലുള്ള
കണ്ണുകടി😮😮😮😮😢😢😢😢
Good message....
Vishnuvinte ammayalle 🤣🤣
99& ശതമാനം സ്ത്രീകളുടെയും മാനസികാവസ്ഥ ഇങ്ങനെ തന്നെ. ഫ്രോയിട് പോലും ഒരു സ്ത്രീയ്ക്ക് എന്താണ് ആവശ്യം എന്നെ ചോദ്യ ചിഹ്നം ഇട്ടു കടന്നു പോയി ....
നല്ല ഒരു മെസ്സേജ് 👍
മുഖശ്രി ധനശ്രീ ട്യൂഷൻ സെൻ്റർ പേര് മാറി പോണ്ട് ട്ടൊ😊
നല്ല ഒരു എപ്പിസോഡ് ആണ് .
Very good short movi
ഗുഡ് ഡയറക്ഷൻ ആൻഡ് പെർഫോമൻസ്
മഞ്ജു അഭിനയം വളരെ നന്നായിട്ടുണ്ട് മഞ്ജു വാരിയർ ആയി അല്ലല്ലോ അഭിനയിക്കുന്നത് ❤
Purushan thetru cheydaalum,penn pillarku thannay ,cheetha peyaru. Indian Society😢😢😮😮
Very good.
👍🌷👌
കുന്നംകുളത്ത് അങ്ങാടി എന്ന സീരിയലും അതിലേപ്പനും പ്രാഞ്ചിയും ആലീസ്സും എല്ലാം മറക്കാനാവാത്ത നല്ല കഥാപാത്രങ്ങൾ ആയിരുന്നു ഇത് നിർത്തി പോകരുത് ആയിരുന്നു സീരിയൽ എപ്പിസോഡ് വളരെ വളരെ മനസ്സിൽ തട്ടിയ എപ്പിസോഡ് ആണ്
കുന്നംകുളത്തുകാർ ഒരു സംഭവാ ട്ടൊ, മ്മടെ വാറുണ്ണിയും ചാക്കുണ്ണിയും കുഞ്ഞുണ്ണിയും മൊയ്തുണ്ണിയും ഒക്കെ കുന്നംകുളത്തുകാരാ ട്ടൊ !
❤ ആർദ്രം❤️👌🙏
അവർക്ക് ബ്ലഡ് ക്യാൻസറാ... എങ്കിലും നിങ്ങളുടെയൊക്കെ മനസ്സിലുള്ള അസുഖത്തിന്റെ അത്ര സീരിയസ്സല്ല..!
Ppp
😊
😮 ⅕ibr1cq6q73 3😂@@muhammedkuttik44
🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂k @@muhammedkuttik44
6:29 6:29 6:30 ഈ
മാരാത്ത് കുന്നിലെ കോയക്കാനെ ഇഷ്ടപ്പെടുന്നവർ ലൈക്ക് അടിക്കുക
20:47good message
❤❤❤
എന്ത് നല്ലത് എന്ന് പറഞ്ഞാലും മൗദൂദി വേറൊന്ന് മനസ്സിൽ കണ്ടിട്ടാകും. കാണാൻ ഞാനില്ല
ഇപ്പോഴത്തെ മറിമായം കാണാൻ ഒരു രസോം ഇല്ല
Superb comment
പ്രാഞ്ചീടെ ഭാര്യക്ക് റ എന്നക്ഷരം പറയാൻ കൊടുക്കാതിരിക്കുക
നേറ്റീവ് ഇംഗ്ളീഷിൽ 'റ' പറയേണ്ടത് അത് പോലെയാണ്!!!
പക്ഷേ പച്ചമലയാളത്തിലും പുള്ളിക്കാരി റ അങ്ങനെയാണ് ഉപയോഗിക്കുന്നത് 😂😂😂.
കാരണം കൊഞ്ഞിപ്പ് ആണ് !!!!
തല്ലണം എന്ന് പറയുന്നത് ഒരു കർത്താവിന്റെ ദാസനെ ആണ് എന്നുള്ള അറിവ് പോലും ഇല്ലേ കുഞ്ഞേ
സങ്കടം വന്നു
ഇവളല്ലേ പണ്ട് S I യുടെ ഭാര്യയായി പുതിയ അയൽകാരിയായി വന്ന് പ്രാഞ്ചിയുമായി ഉടക്കി കേസുമായി പോലീസില്‍ പിടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്
14:44 😢🎉😂😂❤😢😢🎉😂❤
Cast ellam mariyo
ഏത് സീരിയലായാലും മഞ്ചൂന് ടൈറ്റായീട്ടുള്ള ഡ്രസ്സ് മാത്രേ പറ്റൂ?
Appole ee കോപ്രായങ്ങൾ കാണാൻ ആണുങ്ങൾ വരൂ
ഇന്നത്തെ കാലത്ത് tv കാണുന്ന കുട്ടികളോ 🙄😂? ആര് കാണുന്നു ഈ കോപ്പ്
ഒന്ന് മിണ്ടാതിരികെടി ക്ടാവേ 😁😜😜
മനസ്സിൽ തട്ടി.
Ili
Ili
ഇതിന് കേസ് എടുത്തില്ലിൽ അത് സഭാ അധികാരി പിന്നെ എന്തിനു
ഇതേതാ പ്രോഗ്രാം??~
ഈ 51 വയസ്സായ മഞ്ജു തള്ള എല്ലാ സീരിയലിലും ഇങ്ങിനെത്തെ സ്വഭാവം തന്നെ ആണോ.? ഒരു മീറ്റർ നീളമുള്ള നാവും പുറത്തേക്കിട്ട് 9 മാസമുള്ള അടിവയറും.,130 കിലോയുമുള്ള ഈ തടിച്ചി തള്ളയായ മഞ്ജുന് നല്ല രീതിയിൽ അഭിനയിക്കാൻ കഴിയുന്നില്ലെങ്കിൽ സീരിയലിൽ അഭിനയിക്കാൻ എടുക്കണോ.? പ്രേക്ഷകരായ ഞങ്ങളുടെ പ്രാക്കും., ശാപവും ഭവിഷ്യത്തും തട്ടാൻ നിൽക്കേണ്ട.
Director പറയുന്നു അതുപോലെ അഭിനയിക്കുന്നു.
Sainuddin ഇത്ര വിവരമില്ലേ ? 😆
മഞ്ജു ന്റെ ആയിലോക്കാക്കരീ ആണെന്ന് തോനുന്നു 😂😂
സഹോ ഇത് സീരിയലാണ് സീരിയസായികാണല്ലേ
@@zainudheenpk7558 അതുകൊണ്ടു തന്നെ പറഞ്ഞത്. ഇങ്ങിനെയുള്ള അഭിനയം കണ്ടുകൊണ്ടാണ് ചില വീടുകളിൽ ഫാമിലി പ്രശ്നം ഉടാവുന്നത്.