നിങ്ങളുടെ ദാമ്പത്യം വിജയകരമാണോ..? പരിശോധിക്കാനുള്ള ചില നിർദ്ദേശങ്ങൾ | ഹാരിസ് ബിൻ സലീം
HTML-код
- Опубликовано: 2 фев 2025
- #wisdommedia
#wisdomislam
#wisdomorganization
നിങ്ങളുടെ ദാമ്പത്യം വിജയകരമാണോ..? പരിശോധിക്കാനുള്ള ചില നിർദ്ദേശങ്ങൾ | ഹാരിസ് ബിൻ സലീം | Haris Bin Saleem
പരസ്പര വിശ്വാസവും സ്നേഹവും തുറന്നുപറയലും മാനസിക അടുപ്പവുമാണ് വിജയകരമായ ദാമ്പത്യത്തിന്റെ അടിസ്ഥാനം.
വിജയകരമായ ദാമ്പത്യത്തിന്റെ ഈ അടയാളങ്ങൾ നിങ്ങളിലുണ്ടോ?..
നിങ്ങളുടെ ദാമ്പത്യം വിജയകരമാണോ?!!..
പരിശോധിക്കാനുള്ള ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഒന്ന് കേട്ടു നോക്കൂ..
കൂടുതൽ വീഡിയോകൾ കാണുവാനായി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
qr1.be/4M9V
haris bin saleem | vanitha sammelanam |
kerala | malayalam islamic speech |islam | islam in kerala | islam kerala | malayalam islamic videos | islamic speech in malayalam | kerala islamic news | wisdom islamic conference | wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom youth | wisdom students | latest malayalam islamic speech | islamic conference | wisdom profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi | wisdom kerala | mujahid |ഹാരിസ് ബിൻ സലീം|
അസ്തഖ്ഫിറുള്ളാഹ് ... എന്നിൽ വന്ന തെറ്റുകൾ അള്ളാഹ് പൊറുത്ത് തരട്ടെ... നല്ലൊരു ദാമ്പത്യ ജീവിതം അള്ളാഹ് എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ ... ആമീൻ യാ റബ്ബുൽ ആലമീൻ
مَا شَآءَ ٱللَّهُ
جزاك اللهُ خيرًا
Mashallah supper speech
Alhamdulillah ente life okyanu paranath valere correct Allahu anugrahikatte Aameen🤲
Masha Allah
Masha Allah.Alhamdhulillah
ماشا الله بارك الله في علمك
Very good speech
👍👍👍
😇
പെരുന്നാളിനു പോലും മൈലാഞ്ചിയിടാൻ ഇഷ്ടമില്ലാത്ത ഭർത്താവിനെ എങ്ങിനെ സന്തോഷിപ്പിക്കും. അദ്ദേഹത്തിന്റെ ഇഷ്ടമാണ് എന്റെ ഇഷ്ടം . അതുകൊണ്ട് ഞാൻ 20 വർഷമായി ഇതൊന്നും ചെയ്യാറില്ല.
Very good
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് . മൈലാഞ്ചിയും മുല്ലപൂവും കൺമഷിയും ഇഷ്ടമില്ലാത്ത ഭർത്താവിനെ . ഇതൊക്കെ ഇട്ട് സന്തോഷിപ്പിക്കാൻ കഴിയില്ലല്ലോ😔😔😔😔
Kazhiyatte
Alhamdhulillah Alhamdhulillah
100% 👌👌👌👌
N
Usthadhe, ente barthaavinu purikam thread cheydh kaanan ishtamaanu,
Ithvare njaan aa agraham sadhich kodthitilla.,
Ikka gulf il ninn varunna oru masam, purikam thread cheydhaal,
Enik shikshayundo?
its haraam
അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യം ഭർത്താവ് നിര്ബന്ധിച്ചാലും ചെയ്യേണ്ടതില്ല
awkward but Looking for spouse.. 27/M 173 fair thrissur
താങ്കൾ പലപ്പോളും ബഹുഭാര്യത്വo നിരുത്സാഹപ്പെടുത്തുന്നതായി കാണുന്നു
Athalle nallath
ഭാര്യ ഒന്നു മതി നല്ലതാണെങ്കിൽ നിലക്കു നിർത്താൻ പഠിക്കണം സ്നേഹത്തോടെ😊😊😊😊