😍😍ഞാൻ കുറേ ചെടിച്ചട്ടി ഉണ്ടാക്കി. പക്ഷെ അതിൽ 25% ചട്ടികളും potti. ഇന്നലെ ഞാൻ നിങ്ങളെ video കണ്ട് ചട്ടി undakki. ചട്ടി ഉഷാറായി വന്നു. Thankyou somuch.😍😍
എല്ലാവരും ഇപ്പൊ പ്ലാസ്റ്റിക് ചട്ടി വാങ്ങി ഒരു 6 മാസം ആകുമ്പോൾ പോട്ടിപോകുകയാണ് പിന്നെ അതു ഭൂമിക്ക് ഭീഷണി. എല്ലാവരും ഇതുപോലെ പ്ലാസ്റ്റിക് ഒഴിവാക്കിയാൽ നല്ലതാണ്. 👍
Hi.. Try cheythu... Innale 1 pm nu anu set aavan veche.. Correct set aayonn engne ariyaa?? Mazha aayath kond set aavan time edukumo? Inn 1 manik edukkaamo?? Pls reply... Onn paranj tharoo.. Adyaayitta cement vech oke pani cheyyunne. So oru ideayum illa athine patti. Athaa chodikkune. Pls reply
Thank you so much for watching ❤️❤️ നമ്മൾ എടുക്കുന്ന മണലിൻ്റെ തരികളുടെ വലിപ്പവും നമ്മുടെ മിക്സിങ്ങിൻ്റെ പരുവവും മോൾഡിൽ തേച്ചു പിടിപ്പിക്കുന്ന ഓയിലിൻ്റെ അളവും ഒക്കെ ചട്ടി സെറ്റ് ആകുന്നതിനെ ബാധിക്കാം... മഴക്കാലമായതുകൊണ്ട് വെള്ളം വലിയാനും കുറച്ച് സമയം കൂടുതൽ എടുക്കുമല്ലോ.. 24 മണിക്കൂർ കഴിഞ്ഞ ഉടനെ എടുക്കണം എന്ന് നിർബന്ധം ഇല്ലാട്ടോ... ഇന്ന് വൈകിട്ടോ നാളെ രാവിലെയോ എടുത്താൽ മതീട്ടോ... എടുക്കുന്നതിന് മുമ്പ് തൊട്ടു നോക്കി ചട്ടി ഉറച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം... പിന്നെ വിട്ടു പോരുന്നില്ലെങ്കിൽ കമഴ്ത്തി വച്ച് മോൾഡ് ചൂടായി ചെറുതായി വികസിക്കുന്നതു വരെ തിളച്ച വെള്ളം ഒഴിച്ചു കൊടുത്താൽ മതി. അകത്തെ മോൾഡ് വിട്ടു പോരാൻ പ്രയാസം വന്നാലും ചൂടുവെള്ളം ഒഴിക്കാട്ടോ
എന്തായാലും വിജയിക്കും ട്ടോ.. നമ്മളും കുറേ ട്രൈ ചെയ്തിട്ടാണ് ശരിയായത്.. ഇപ്പോ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്നുണ്ട്.... ട്രൈ ചെയ്യൂ... താങ്കളുടെ ആത്മവിശ്വാസത്തിന് നിറയെ സ്നേഹം.. 😍😍😍ആശംസകൾ
Thank you so much for watching ❤️❤️ സമയത്തിന് നനച്ചു കൊടുത്തില്ലെങ്കിൽ സിമൻ്റ് ഉറയ്ക്കില്ല.... അതു കൊണ്ടാണ് 24 മണിക്കൂർ കഴിഞ്ഞ് എടുത്ത് വെള്ളം നിറച്ച് വയ്ക്കുന്നത്.
Thank you so much for watching ❤️❤️ ഈ പെയിൻ്റാെന്നും മഴ കൊണ്ടാൽ പോകില്ലാട്ടോ... ഇവിടെ മഴയത്തൊക്കെ വയ്ക്കാറുണ്ട്.. വീഡിയോയിൽ പറഞ്ഞ ഏത് പെയിൻ്റായാലും മതി
Thank you so much for watching ❤️❤️ ഒരു കിലോ സിമന്റുകൊണ്ട് അഞ്ച് ലിറ്റർ കൊള്ളുന്ന വലിയ ചട്ടി ഉണ്ടാക്കാം. സിമന്റ് അളന്ന് 1:3 റേഷ്യോയിൽ മണൽ ഉപയോഗിച്ചാൽ നല്ല ബലമുള്ള ചട്ടി ഉണ്ടാക്കാം. സിമൻ്റിൻ്റെ ഭാരം അനുസരിച്ചല്ല മണൽ എടുക്കേണ്ടത്.. എത്ര പാത്രം സിമൻറ് എടുക്കുന്നോ അതിൻ്റെ മൂന്നിരട്ടിയാണ് മണൽ വേണ്ടത്.
Thank you so much for watching ❤️❤️ It was an old hanging pot we bought from a local shop. You can get these kinds of pots from any shop or roadside vendors selling plastic plant pots.
Thank you so much for the support ❤️❤️ മണൽ തീരെ നേർത്ത തരിയുള്ളതായാലോ മിക്സിങ്ങ് ശരിയായില്ലെങ്കിലോ മോൾഡിൽ തേച്ചു പിടിപ്പിക്കുന്ന ഓയിലിൻ്റെ അളവ് കുറവായാലോ ചട്ടി ശരിയാവണംന്നില്ല.. നിരാശപ്പെടാതെ ഒന്നുകൂടി ശ്രമിക്കൂട്ടോ... തീർച്ചയായും ശരിയാവും☺️
Thank you so much for watching ❤️❤️ വലിയ ചട്ടിക്കും ഇതേ സിമൻ്റ് മണൽ മിശ്രിതം മതീട്ടോ.. അങ്ങനെ പെട്ടെന്ന് പൊട്ടുകയൊന്നുമില്ല..വളരെ ചെറിയ തരിയുള്ള മണൽ (പൂഴിമണൽ ) ആണെങ്കിൽ ഏതു ചട്ടി ആയാലും പൊടിഞ്ഞു പോകും... പിന്നെ വീഡിയോയിൽ കാണിച്ച വലിയ ചട്ടി പഴയ തുണിയും സിമൻറും വച്ച് ഉണ്ടാക്കിയതാണ്.. അടിവശം കമ്പിയിട്ട് പ്ലാസ്റ്റർ ചെയ്തെടുത്തു.
Thank you for watching ❤️❤️ നമ്മൾ ഉദ്ദേശിക്കുന്ന വലിപ്പത്തിലുള്ള പ്ലാസ്റ്റിക് ചെടിച്ചട്ടികൾ മോൾഡ് ആയി ഉപയോഗിക്കാം. പുറത്തെ മോൾഡിനുള്ളിൽ അകത്തെ മോൾഡ് വച്ചു നോക്കി നമുക്ക് വേണ്ട കനത്തിലുള്ള ചട്ടിയ്ക്കുള്ള മോൾഡ് തെരഞ്ഞെടുക്കാം. അകത്തെ മോൾഡിൻ്റെ വ്യാപ്തം ആയിരിക്കും നമ്മൾ ഉണ്ടാക്കുന്ന ചട്ടിയ്ക്കും ഉണ്ടാവുക. പുറത്തെ മോൾഡിനേക്കാൾ വ്യാസവും ഉയരവും അല്പം കുറവുള്ള മോൾഡ് വേണം അകത്തു വയ്ക്കാൻ.
Nice and informative video.very good father and son.when we making pots with cement is it too heavy to handle .how will u water indoor plants without hole.please reply
Thank you so much for watching..if we use sand and cement in 3:1 ratio, it won't be heavy.. We water indoor plants using spray bottle and we never give more than 100 ml at a time
. ഇൻഡോർ പ്ലാന്റ്‌സ് വച്ച ചില ചട്ടികൾക്ക് ഹോൾ ഇട്ടിട്ടില്ല...എല്ലാ ഇൻഡോർ പ്ലാന്റസിനും വളരെ കുറഞ്ഞ അളവിലെ വെള്ളം ഒഴിക്കാറുള്ളൂ..2 അല്ലെങ്കിൽ 3 ദിവസത്തിന്റെ ഇടവേളയിലെ അവക്ക് വെള്ളം ഒഴിക്കാറുള്ളൂ
Thank you so much for the support 😍😍 പറമ്പിലെ മണ്ണ് ഉപയോഗിച്ച് ചട്ടിയുണ്ടാക്കാംന്ന് കേട്ടിട്ടുണ്ട്.. നമ്മളിതുവരെ ചെയ്തു നോക്കിയിട്ടില്ലാട്ടോ.. അതുകൊണ്ട് അതിനെപ്പറ്റി കൃത്യമായിട്ടറിയില്ല. ട്രൈ ചെയ്ത് നോക്കീട്ട് പറയാട്ടോ
അതിനകത്ത് ചട്ടി നിർമ്മിക്കുമ്പോൾ ദ്വാരം ഇടാൻ വിട്ടുപോയാൽ പിന്നീട് ട്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ഇടാൻ പറ്റുമോ അതുകൊണ്ട് ചട്ടിക്ക് എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ
ഡ്രില്ലിംഗ് മെഷീൻ കൊണ്ട് ചെയ്യുന്നത് ശ്രമകരമാണ് ഞാൻപരീക്ഷിച്ചതാണ് ! പക്ഷേ ആദ്യം തന്നെമോൾഡിന്റെ ഉള്ളിൽ തെർമോകോൾ പീസ്ഒട്ടിച്ചു വച്ചാൽസൂപ്പർ ആയിട്ട് ഹോൾ കിട്ടും
നിറയെ സ്നേഹം അബ്ബാസ്....വിഡിയോകൾ തുടർന്നും കാണുക. ഇൻഡോർ പ്ലാന്റ്‌സ് വച്ച ചില ചട്ടികൾക്ക് ഹോൾ ഇട്ടിട്ടില്ല...എല്ലാ ഇൻഡോർ പ്ലാന്റസിനും വളരെ കുറഞ്ഞ അളവിലെ വെള്ളം ഒഴിക്കാറുള്ളൂ..2 അല്ലെങ്കിൽ 3 ദിവസത്തിന്റെ ഇടവേളയിലെ അവക്ക് വെള്ളം ഒഴിക്കാറുള്ളൂ
First time i am watching this channel...I am a plant lover...your presentation is very nice 👌.. Can u pls do a video about low maintenance indoor plants...
Thank you so much for the support 😍😍 We have already done three videos about our indoor plants.. most of them are low maintenance plants.. shall do a video specifically on low maintenance indoor plants later.
മോൾഡിൽ തേച്ചു പിടിപ്പിക്കുന്ന ഓയിൽ കുറവാണെങ്കിലോ മണലിൻ്റെ തരികൾ തീരെ ചെറുതാണെങ്കിലോ ( പൂഴിമണൽ ), മിക്സിങ്ങ് നന്നായിട്ടില്ലെങ്കിലോ ചട്ടി വിട്ടു പോരാൻ പ്രയാസം വരാം... അങ്ങനെ എന്തെങ്കിലും ആണെങ്കിൽ അടുത്ത തവണ ഒന്ന് ശ്രദ്ധിക്കണേ.. രണ്ടു മൂന്ന് ചട്ടി ഉണ്ടാക്കി കഴിയുമ്പോ പിന്നെ വളരെ എളുപ്പമാവും.
Mannalinje paysa Arr theraa
Engine ഓയിൽ ഫ്രഷ് ഉപയോഗിക്കുന്നതിനേക്കാൾ നല്ലത്, വർക്ക് ഷോപ്പിൽ പോയാൽ കരി ഓയിൽ കിട്ടും അതാണ് നല്ലത്
😍😍ഞാൻ കുറേ ചെടിച്ചട്ടി ഉണ്ടാക്കി. പക്ഷെ അതിൽ 25% ചട്ടികളും potti. ഇന്നലെ ഞാൻ നിങ്ങളെ video കണ്ട് ചട്ടി undakki. ചട്ടി ഉഷാറായി വന്നു. Thankyou somuch.😍😍
Thank you so much😍😍😍... നിറയെ സ്നേഹം❤️❤️❤️❤️
Kollam...pot medich cash kalayan patathind ulla chatiyil thatti koot garden undakan sremijunna ene pokullavark valare upakara predam...thku ..
Thank you😍😍..പിന്തുണക്ക് നന്ദി...ഉറപ്പായും വീട്ടിൽ ഉണ്ടാക്കി നോക്കു
എല്ലാവരും ഇപ്പൊ പ്ലാസ്റ്റിക് ചട്ടി വാങ്ങി ഒരു 6 മാസം ആകുമ്പോൾ പോട്ടിപോകുകയാണ് പിന്നെ അതു ഭൂമിക്ക് ഭീഷണി. എല്ലാവരും ഇതുപോലെ പ്ലാസ്റ്റിക് ഒഴിവാക്കിയാൽ നല്ലതാണ്. 👍
Thank you so much for the support ❤️
This is the perfect video of pot making I saw.
Thank you....
മോൾഡ് എവിടെ കിട്ടും
@@bijuparuthikkadu521 കടയിൽ
സൂപ്പർ ഞാൻ ഉണ്ടാക്കും അടിപൊളി
Njan 2:1 enna ratioyil Msand cement eduth chatti undakiyath . ath 24hour kayinj vellathil 2day ettum vechu. But ath 3day aayappam eduth kayilvech melle onn press cheythapayekum podinjupoyi.athenthayirikum karanam
നല്ല ഉദ്യമം
Thank you😍😍
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് വിപിൻ ചേട്ടാ. അച്ഛന് ഒരു വലിയ കൈയ്യടി. മറ്റു ചാനലുകളിൽ പറഞ്ഞുപോയത്തിനേക്കാൾ വ്യക്തമായി പ റഞ്ഞുതന്നു.
നന്ദി. കൂടുതൽ വീഡിയോകളുമായി ഇനിയും കാണാം. പിന്തുണ വേണം
@@aviyalplanet8894 തീർച്ചയായും വിപിൻ ചേട്ടാ...
എനിക്കും പിന്തുണ നൽകും എന്ന് പ്രതീക്ഷിക്കുന്നു
Vipinchetta njanum parishramichu ente success ayi thanks
Thank you so much 😍😍😍 ഒത്തിരി സന്തോഷം❤️❤️
Valare nannayitund, prasant chaidadum undakiyadumellam ,edh evideya.undakki tharumo
Thank you so much for the support ❤️.
ഇപ്പോൾ വില്പന ഇല്ലാട്ടോ.വീട്ടിലെ ചെടികൾ വയ്ക്കാനുള്ളത് മാത്രമേ ഉണ്ടാക്കുന്നുള്ളു.
വളരെ നന്നായിട്ടുണ്ട് 😍😍😍👌🏻👌🏻👌🏻👌🏻👌🏻
Thank you soo much for watching😍😍
നിറയെ സ്നേഹം😍😍
18 ഇഞ്ചിൻ്റെ pot ഉണ്ടാക്കാൻ ഉള്ള mould അളവും, ingredients അളവ് ഒന്നു പറയാമോ.. മറുപടി പ്രതീക്ഷിക്കുന്നു
Hats off to Father and Son 👏👏👏👍💕💕💕👌❤
Thank you
നല്ല രീതിയിൽ പറഞ്ഞു തന്നു thank u very much. തുണികൊണ്ട് pot ഉണ്ടാക്കുന്ന രീതി കൂടി പറഞ്ഞു തരുമോ
Thankyou....തുണി കൊണ്ട് പോട്ട് ഉണ്ടാക്കുന്ന രീതി തീർച്ചയായും ചെയ്യുന്നുണ്ട്
Vipin chetta polichu.. Njngal pareekshichu... Success aayi...Adipoli idea ann.. Nalla help full ayirunnuto video 😊 Thank you chetta🤝
Thank you so much for watching ❤️❤️ ചട്ടികൾ കുറെ ഉണ്ടാക്കി നോക്കൂട്ടോ.. നിറയെ ചെടികൾ വയ്ക്കൂ...
Nalla avatharanam chattykku hole edunnathu appozhannu
Thank you so much♥️♥️
പുറത്തെ മോൾഡിന്റെ ഉള്ളിൽ ചെറിയ പൈപ്പ് വച്ചാ മതി
@@aviyalplanet8894 ok thank you
Video kandu njan Oru chedi chatty undakki 2 mouldum aduthu but chatty udanju poi 😔 athentha nnu arilla
Kaanaan super vere joli ille purathunnu medikkkunnathaa nallathu
Thank you so much for watching ☺️
Hi.. Try cheythu... Innale 1 pm nu anu set aavan veche.. Correct set aayonn engne ariyaa?? Mazha aayath kond set aavan time edukumo? Inn 1 manik edukkaamo?? Pls reply... Onn paranj tharoo.. Adyaayitta cement vech oke pani cheyyunne. So oru ideayum illa athine patti. Athaa chodikkune. Pls reply
Thank you so much for watching ❤️❤️
നമ്മൾ എടുക്കുന്ന മണലിൻ്റെ തരികളുടെ വലിപ്പവും നമ്മുടെ മിക്സിങ്ങിൻ്റെ പരുവവും മോൾഡിൽ തേച്ചു പിടിപ്പിക്കുന്ന ഓയിലിൻ്റെ അളവും ഒക്കെ ചട്ടി സെറ്റ് ആകുന്നതിനെ ബാധിക്കാം... മഴക്കാലമായതുകൊണ്ട് വെള്ളം വലിയാനും കുറച്ച് സമയം കൂടുതൽ എടുക്കുമല്ലോ.. 24 മണിക്കൂർ കഴിഞ്ഞ ഉടനെ എടുക്കണം എന്ന് നിർബന്ധം ഇല്ലാട്ടോ... ഇന്ന് വൈകിട്ടോ നാളെ രാവിലെയോ എടുത്താൽ മതീട്ടോ... എടുക്കുന്നതിന് മുമ്പ് തൊട്ടു നോക്കി ചട്ടി ഉറച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം... പിന്നെ വിട്ടു പോരുന്നില്ലെങ്കിൽ കമഴ്ത്തി വച്ച് മോൾഡ് ചൂടായി ചെറുതായി വികസിക്കുന്നതു വരെ തിളച്ച വെള്ളം ഒഴിച്ചു കൊടുത്താൽ മതി. അകത്തെ മോൾഡ് വിട്ടു പോരാൻ പ്രയാസം വന്നാലും ചൂടുവെള്ളം ഒഴിക്കാട്ടോ
@@aviyalplanet8894 thnk you 😍
ചട്ടി എടുത്തിട്ട് ok ആയാൽ പറയണേ😍😍
@@aviyalplanet8894 😪 ath ready aayillaa... Cement kurch pazhayathaayirunnu. Athu kondaayirikkum.. But inn puthiya cement vech cheythitund...
Vijayikkunnath vare try cheyyum . 💪
എന്തായാലും വിജയിക്കും ട്ടോ.. നമ്മളും കുറേ ട്രൈ ചെയ്തിട്ടാണ് ശരിയായത്.. ഇപ്പോ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്നുണ്ട്.... ട്രൈ ചെയ്യൂ... താങ്കളുടെ ആത്മവിശ്വാസത്തിന് നിറയെ സ്നേഹം.. 😍😍😍ആശംസകൾ
ഈ methodil വലിയ ചട്ടി ഉണ്ടാക്കാമോ?
Thank you so much for watching ❤️❤️
തീർച്ചയായും.... ഏത് വലിപ്പത്തിലുള്ള ചട്ടിയും ഇങ്ങനെ ഉണ്ടാക്കാം... വലിയ മോൾഡ് എടുത്താൽ മതി
@@aviyalplanet8894 ok thankyou. ഞാൻ undakki. സൂപ്പർ ആയി. 😍😍
😍😍😍
Cloth vech cheyyunna video kanikkumo
Chattiyokke supper.eniyum koodudel .video s kanikkanam
Mold undakunned
തീർച്ചയായും. ഉടനെ വീഡിയോ അപ് ലോഡ് ചെയ്യും.
ഉഷാർ ആകുന്നുണ്ട് sir👍👍
Thank you
അച്ഛനും മോനും കലക്കി ട്ടോ
Thank you...😍😍
Ser polichu parupadi
ശരിയാവാത്തോർ ഉണ്ടോ
ഇതുപോലെ ഒന്നു ചെയ്തു നോക്കൂ.. ശരിയാവും.
Vere tipe chedi chatty undaunted kanikkumo
Sure😍😍
Nalla avadaranam clear👍👍
Thank you❤️
Broo ethu undakanulla pot evdannu kittum???
ചട്ടി എല്ലാം അടിപൊളി
Thank you so much 😍😍
സൂപ്പർ ഐഡിയ
Thank you ❤️❤️
24 manikkooril kooduthal vechal kuzhappam undo
Thank you so much for watching ❤️❤️
സമയത്തിന് നനച്ചു കൊടുത്തില്ലെങ്കിൽ സിമൻ്റ് ഉറയ്ക്കില്ല.... അതു കൊണ്ടാണ് 24 മണിക്കൂർ കഴിഞ്ഞ് എടുത്ത് വെള്ളം നിറച്ച് വയ്ക്കുന്നത്.
👍👍👍njanum unndakkunna oralaannn.but ithuppoley alla uddakkarrr
Thank you so much for the support...♥️♥️♥️..താങ്കൾ ഉണ്ടാക്കുന്ന രീതി ഷെയർ ചെയ്യാമോ
കുറേ രീതികൾ പരീക്ഷിച്ചതിൽ ഏറ്റവും എളുപ്പമായി തോന്നിയത് ഇങ്ങനെയാണ്... ഇപ്പോൾ കൂടുതലും ഇതുപോലെയാണ് ചെയ്യുന്നത്. ഇഷ്ടമായാൽ ട്രൈ ചെയ്യണേ☺️
കൊള്ളാം
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് 💕
Thankyou...keep supporting
അടിപൊളിയായിട്ടുണ്ട്.
Thank you so much ❤️❤️
അടിപൊളിയാട്ടോ
Thank you
പൊളിച്ചുട്ടാ
Thank you so much 😍😍
😁😁
Super idea for house garden and also as side business income.thank you lot..specifically in corona season,we have lot time to do this.
Thanks for watching❤️❤️❤️
Lppl
Ee പെയിന്റ് അടിച്ചാൽ മഴ നനയുമ്പോൾ പെയിന്റ് പോകോ പുറത്തു വെക്കുമ്പോൾ ഏതു പെയിന്റ് ആണ് അടിക്കേണ്ടത്
Thank you so much for watching ❤️❤️
ഈ പെയിൻ്റാെന്നും മഴ കൊണ്ടാൽ പോകില്ലാട്ടോ... ഇവിടെ മഴയത്തൊക്കെ വയ്ക്കാറുണ്ട്.. വീഡിയോയിൽ പറഞ്ഞ ഏത് പെയിൻ്റായാലും മതി
Thank you ഏട്ട
❤️❤️
👍👌👌👌👌 Anu chatta ketto
ഉണ്ടാക്കിയപ്പോൾ ഉറപ്പ് കൂടിപ്പോയി മോൾഡ് പോട്ടിപോയി,അതിനൊരു solution paranju tharumo?
Nannayitundu.super channel full kanduoto
Thank you so much for the support 😍😍
excellent idea
Thank you so much ❤️❤️
വലിയ pot ഉണ്ടാക്കാൻ എത്ര cement and sand വേണ്ടി വരും?
Thank you so much for watching ❤️❤️
ഒരു കിലോ സിമന്റുകൊണ്ട് അഞ്ച് ലിറ്റർ കൊള്ളുന്ന വലിയ ചട്ടി ഉണ്ടാക്കാം. സിമന്റ് അളന്ന് 1:3 റേഷ്യോയിൽ മണൽ ഉപയോഗിച്ചാൽ നല്ല ബലമുള്ള ചട്ടി ഉണ്ടാക്കാം. സിമൻ്റിൻ്റെ ഭാരം അനുസരിച്ചല്ല മണൽ എടുക്കേണ്ടത്.. എത്ര പാത്രം സിമൻറ് എടുക്കുന്നോ അതിൻ്റെ മൂന്നിരട്ടിയാണ് മണൽ വേണ്ടത്.
@@aviyalplanet8894 thank you so much.. ചെടി chatti വാങ്ങി മടുത്തു ഇരിക്കുക ആണ്..
Good work, keep going...
നമ്മൾ തന്നെ ഉണ്ടാക്കുന്നത് നല്ല ലാഭമാണ്...try ചെയ്തിട്ട് എങ്ങനെയുണ്ടെന്ന് പറയണേ❤️❤️
Zz plant verities kanikkumo
ruclips.net/video/z02J_f8LGiY/видео.html
ഈ വീഡിയോയിൽ കാണുന്ന zz plant ആണ് നന്നായി വളർന്നിട്ടുള്ളത്. ബാക്കിയുള്ളത് വളർന്നിട്ട് ഒരു വീഡിയോ ചെയ്യാട്ടോ☺️.
Where did u buy the blue color mold
Thank you so much for watching ❤️❤️
It was an old hanging pot we bought from a local shop. You can get these kinds of pots from any shop or roadside vendors selling plastic plant pots.
@@aviyalplanet8894 thank u bro
☺️❤️
Ee groutt mouldil nilkkunnilla
Masha അല്ലാ
മണലിന് പകരം പാറപ്പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുവോ ചട്ടി
Thank you so much for watching ❤️❤️
പാറപ്പൊടിയും ഉപയോഗിക്കാം.. മണൽ ആയാലും പാറപ്പൊടി ആയാലും തീരെ വലിപ്പം കുറഞ്ഞ തരികൾ ഉള്ളത് എടുക്കരുത് എന്നേയുള്ളു.
@@aviyalplanet8894 Thanku
Super video very good presentation....
Thank you so much 😍😍😍
Achan super. 👌👌👌place evideya?? Sale undenkil nannayirikkum.
Thankyou.... നിലമ്പൂർ ആണ് സ്ഥലം.. വില്പനയെകുറിച്ച് ആലോചിക്കാം
Nice presentation... Achan kidu
Thanks for watching❤️❤️
Thank you❤️❤️❤️
Good presentation...... Thanks
Thank you
Please keep supporting ❤️
സൂപ്പെർ അച്ഛൻ verry verry സൂപ്പെർ
Thank you so much❤️
Super ayittund, but njan engane cheythittum ready avunnilla...
Thank you so much for the support ❤️❤️
മണൽ തീരെ നേർത്ത തരിയുള്ളതായാലോ മിക്സിങ്ങ് ശരിയായില്ലെങ്കിലോ മോൾഡിൽ തേച്ചു പിടിപ്പിക്കുന്ന ഓയിലിൻ്റെ അളവ് കുറവായാലോ ചട്ടി ശരിയാവണംന്നില്ല.. നിരാശപ്പെടാതെ ഒന്നുകൂടി ശ്രമിക്കൂട്ടോ... തീർച്ചയായും ശരിയാവും☺️
@@aviyalplanet8894... Mm, ഇന്ന് അച്ഛനെക്കൊണ്ട് പുതിയ സിമെന്റ് വാങ്ങിപ്പിച്ചിട്ടുണ്ട്....
ചെയ്ത് നോക്കിയിട്ട് അറിയിക്കണെ...😊😊
@@aviyalplanet8894 Sure
Bro... Njan undakki tto, nigal cheyyunna athrem perfect ayillelum valiya kuzhappamonnum illa....
Ennalum thalarilla njaannnn....
Simple ayi manasilakaam ..Good job
Thank you
വലിയ ചെടിച്ചെട്ടിയുടെ mould എവിടുന്ന് കിട്ടും.?
Thank you so much for watching😍😍...മിക്ക ഗാർഡൻ ഷോപ്പുകളിൽ നിന്നും കിട്ടും....
Design pot namukku kodukkan ethra rate kittum
Thank you so much for watching ❤️❤️
നമുക്ക് വില്പനയില്ലാട്ടോ... സാധാരണ വലിപ്പം അനുസരിച്ച് 50-70 രൂപയൊക്കെ ആകും അത്തരം ചട്ടി വാങ്ങാൻ
വലിയ ചട്ടി ഉണ്ടാക്കുമ്പോൾ പൊട്ടിപ്പോകാതിരിക്കാൻ എന്ത് ചെയ്യണം. Baby മെറ്റൽ ഇടണോ?
Thank you so much for watching ❤️❤️
വലിയ ചട്ടിക്കും ഇതേ സിമൻ്റ് മണൽ മിശ്രിതം മതീട്ടോ.. അങ്ങനെ പെട്ടെന്ന് പൊട്ടുകയൊന്നുമില്ല..വളരെ ചെറിയ തരിയുള്ള മണൽ (പൂഴിമണൽ ) ആണെങ്കിൽ ഏതു ചട്ടി ആയാലും പൊടിഞ്ഞു പോകും... പിന്നെ വീഡിയോയിൽ കാണിച്ച വലിയ ചട്ടി പഴയ തുണിയും സിമൻറും വച്ച് ഉണ്ടാക്കിയതാണ്.. അടിവശം കമ്പിയിട്ട് പ്ലാസ്റ്റർ ചെയ്തെടുത്തു.
Ok. Thank you.
Njanum cheth nokam
തീർച്ചയായും ചെയ്ത് നോക്കണം
ചേട്ടാ sale ഉണ്ടോ ??... plz reply ... enik oru 30pcs venamayirunnu
Thank you so much for watching ❤️❤️
Sorry.. ഇപ്പോൾ വില്പന ഇല്ലാട്ടോ
@@aviyalplanet8894 its ok chetta💕
Manal kittanills. Msand-cemment ratio parayumo
Thanks for watching ❣️
3:1 തന്നെ മതി
എതു തരം m sand ഉം use cheyyamo
Pls rply
നല്ല വെയിലത്തു വെക്കണോ ചട്ടി set ആകാൻ
ഈ ടവൽ pot ഉണ്ടാക്കുന്നതിന്റെ വീഡിയോ ചെയ്യുമോ
തീർച്ചയായും. Thank you...
Good
എനിക്ക് 150 രൂപ യ്ക്കു 17 ചട്ടി കിട്ടില്ല. പാറ പൊടി already വീട്ടിൽ ള്ളവർക്കു പറ്റുമായിരിക്കും. But പറയാതെ വയ്യ good effort bro...
Correct mould engane theranjedukaaa
Thank you for watching ❤️❤️
നമ്മൾ ഉദ്ദേശിക്കുന്ന വലിപ്പത്തിലുള്ള പ്ലാസ്റ്റിക് ചെടിച്ചട്ടികൾ മോൾഡ് ആയി ഉപയോഗിക്കാം. പുറത്തെ മോൾഡിനുള്ളിൽ അകത്തെ മോൾഡ് വച്ചു നോക്കി നമുക്ക് വേണ്ട കനത്തിലുള്ള ചട്ടിയ്ക്കുള്ള മോൾഡ് തെരഞ്ഞെടുക്കാം. അകത്തെ മോൾഡിൻ്റെ വ്യാപ്തം ആയിരിക്കും നമ്മൾ ഉണ്ടാക്കുന്ന ചട്ടിയ്ക്കും ഉണ്ടാവുക. പുറത്തെ മോൾഡിനേക്കാൾ വ്യാസവും ഉയരവും അല്പം കുറവുള്ള മോൾഡ് വേണം അകത്തു വയ്ക്കാൻ.
Achanum makanum super.expecting such helpful vedios.thank u
Thankyou....നല്ല വീഡിയോകൾ ഇനിയും ഉണ്ടാകും
Nice and informative video.very good father and son.when we making pots with cement is it too heavy to handle .how will u water indoor plants without hole.please reply
Thank you so much for watching..if we use sand and cement in 3:1 ratio, it won't be heavy..
We water indoor plants using spray bottle and we never give more than 100 ml at a time
Okok.thank you so much
Emsand use chyethude
ഉപയോഗിക്കാം
Thanks
Indoor chedikalkkulla chattikk hole vende engane athintte care um karayangal okke
.
ഇൻഡോർ പ്ലാന്റ്‌സ് വച്ച ചില ചട്ടികൾക്ക് ഹോൾ ഇട്ടിട്ടില്ല...എല്ലാ ഇൻഡോർ പ്ലാന്റസിനും വളരെ കുറഞ്ഞ അളവിലെ വെള്ളം ഒഴിക്കാറുള്ളൂ..2 അല്ലെങ്കിൽ 3 ദിവസത്തിന്റെ ഇടവേളയിലെ അവക്ക് വെള്ളം ഒഴിക്കാറുള്ളൂ
@@aviyalplanet8894 Tnx bro 🤩💖information share cheyythathin
vipin sare poli ❤🎉
വെജിറ്റബിൾ നടാൻ പറ്റുമോ plz വലുത് ഉണ്ടാക്കാൻ പറ്റുമോ
Thank you soo much for watching😍😍
പച്ചക്കറികൾ ഒക്കെ അടിപൊളിയായി നടാം...വലിയ മോൾഡ് ഉണ്ടെങ്കിൽ വലിയ ചട്ടികൾ ഉണ്ടാക്കി എടുക്കാവുന്നതെ ഒള്ളു കേട്ടോ🙂🙂
@@aviyalplanet8894 ok
Adipoli, undakki nokkanam
Thank you😍😍...
എന്തായാലും ചെയ്തു നോക്കു
Good Presentation...
Thank you😍😍
Super oru doubt m sand Manal onnum kittelenkil parambile mannu use cheyyaamo cement nte koode
Thank you so much for the support 😍😍
പറമ്പിലെ മണ്ണ് ഉപയോഗിച്ച് ചട്ടിയുണ്ടാക്കാംന്ന് കേട്ടിട്ടുണ്ട്.. നമ്മളിതുവരെ ചെയ്തു നോക്കിയിട്ടില്ലാട്ടോ.. അതുകൊണ്ട് അതിനെപ്പറ്റി കൃത്യമായിട്ടറിയില്ല. ട്രൈ ചെയ്ത് നോക്കീട്ട് പറയാട്ടോ
മൊത്തം ചെലവ് നോക്കിയാൽ 150 രൂപക്ക് 15 ചട്ടി ഉണ്ടാക്കാന്‍ കഴിയുമോ
തീർച്ചയായും...12 കിലോ സിമന്റും 2 കൊട്ട മണലുമാണ് ഞങ്ങൾ എടുത്തത്...17 ചട്ടി ഉണ്ടാക്കിയിട്ടും സിമന്റ് കുറച്ചുകൂടി ബാക്കിയുണ്ട്...
അതിനകത്ത് ചട്ടി നിർമ്മിക്കുമ്പോൾ ദ്വാരം ഇടാൻ വിട്ടുപോയാൽ പിന്നീട് ട്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ഇടാൻ പറ്റുമോ അതുകൊണ്ട് ചട്ടിക്ക് എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ
ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ശ്രദ്ധയോടെ ഹോൾ ഇട്ടാൽ മതി
ഡ്രില്ലിംഗ് മെഷീൻ കൊണ്ട് ചെയ്യുന്നത് ശ്രമകരമാണ് ഞാൻപരീക്ഷിച്ചതാണ് !
പക്ഷേ ആദ്യം തന്നെമോൾഡിന്റെ ഉള്ളിൽ തെർമോകോൾ പീസ്ഒട്ടിച്ചു വച്ചാൽസൂപ്പർ ആയിട്ട് ഹോൾ കിട്ടും
വിപിൻ ഏട്ടാ അറിയോ
Hai chettaaa. Njn ningade indoor plants nte video mumb kandirunnu.Ann subscribe cheyyaan marann poyi.ente ummaak kaanich kodukkaan vendi 2 divasam kazhinj nokkyappo historyl onnum video kandilla. Enik nalla veshamaayi.Njn orupaad nokkyetha. Inn itha RUclips open cheythappo thanne chettante video. RUclips ente manass arinju😁.Ummanem kaanichu tto. Njangal ithil okke interested aan.Aa sitoutl vecha plant pot okke thazhe hole ndo. Engaaneya nanakkunne?Angane onn arrange cheyyaan plan und.chettante video ann kandappozhe manassil karuthiyatha 😊
നിറയെ സ്നേഹം അബ്ബാസ്....വിഡിയോകൾ തുടർന്നും കാണുക.
ഇൻഡോർ പ്ലാന്റ്‌സ് വച്ച ചില ചട്ടികൾക്ക് ഹോൾ ഇട്ടിട്ടില്ല...എല്ലാ ഇൻഡോർ പ്ലാന്റസിനും വളരെ കുറഞ്ഞ അളവിലെ വെള്ളം ഒഴിക്കാറുള്ളൂ..2 അല്ലെങ്കിൽ 3 ദിവസത്തിന്റെ ഇടവേളയിലെ അവക്ക് വെള്ളം ഒഴിക്കാറുള്ളൂ
@@aviyalplanet8894 ayyoo Abbas uppa aan tto. Iam Shafna😊.ok thanks tto.waiting for more videos💯💯
Ullil paintadichal Cheri valarumo
തീർച്ചയായും വളരും
Eaniku tharumo ethrayam chalavil
Thank you so much for watching❤️❤️❤️...വില്പനയില്ലാട്ടോ.. വീട്ടിലെ ആവശ്യത്തിനുള്ളതേ ഉണ്ടാക്കുന്നുള്ളൂ
B
A
Very useful.....👍
Thank you😍
First time i am watching this channel...I am a plant lover...your presentation is very nice 👌..
Can u pls do a video about low maintenance indoor plants...
Thank you so much for the support 😍😍
We have already done three videos about our indoor plants.. most of them are low maintenance plants.. shall do a video specifically on low maintenance indoor plants later.
Sir
Adipoliyaiytundd
Thank you so much 😍😍😍
Super guys. Camera duper. & achan super. So fascinating. Thnx 4 clip
Thank you so much😍😍😍....please keep supporting
First oyikkunna grout ente chattiyil pidikkunnilla. Entha karanam?
Thank you so much for watching 😍😍😍.ലൂസ് കുറച്ച് ഒഴിച്ചു നോക്കു
Sale cheyyunundo
Thank you so much for watching ❤️❤️
വില്പന ഇപ്പോൾ ഇല്ലാട്ടോ.. വീട്ടിലെ ചെടികൾ വയ്ക്കാനുള്ളത് മാത്രമേ ഉണ്ടാക്കുന്നുള്ളൂ
Adipoli chetta
Thank you so much 😍😍😍
Good presentation, all the best.
Thank you
Adipoli നിങ്ങൾ sale cheyyarundo
Thank you...വീട്ടിലെ ചെടികൾ നടുവാൻ വേണ്ടി ഉണ്ടാക്കുന്നതാണ്
Order thannal undakki tharam..
@@apcarackal2217 ..rate
@@apcarackal2217 ആണോ ഒരെണ്ണത്തിന് എത്ര rate varum
smart explanation .. useful video ...handsome guy..
Thank you so much for the support 😍😍😍
Dad is very super i like it
Thank you
Very nice
Thank you❤️
Super Aidea an kollam nentea achan oru salut
Thank1 you
M sand shopil vanghan kittunathano
Thank you so much for watching..😍😍..പല ഇടങ്ങളിലും എം. സാന്റ് കൊട്ട ഒന്നിന് നിശ്ചിത വില കൊടുത്താൽ വാങ്ങാവുന്നതെ ഒള്ളു
Cement shopil m samn kittuo
ഓരോ പ്രദേശത്തിനനുസരിച്ചിരിക്കും
Nice video🖤uncle super aayii😘😘#superb🦋
Thank you
Akathu vekunna pot varunillallo athinu enthu cheyanm?
Thank you so much for watching ❤️❤️
അതിനും തിളച്ച വെള്ളം ഒഴിച്ചു കൊടുത്താൽ മതീട്ടോ... മോൾഡ് ചൂടാവുന്നതു വരെ ഒഴിക്കണേ..
മോൾഡിൽ തേച്ചു പിടിപ്പിക്കുന്ന ഓയിൽ കുറവാണെങ്കിലോ മണലിൻ്റെ തരികൾ തീരെ ചെറുതാണെങ്കിലോ ( പൂഴിമണൽ ), മിക്സിങ്ങ് നന്നായിട്ടില്ലെങ്കിലോ ചട്ടി വിട്ടു പോരാൻ പ്രയാസം വരാം... അങ്ങനെ എന്തെങ്കിലും ആണെങ്കിൽ അടുത്ത തവണ ഒന്ന് ശ്രദ്ധിക്കണേ.. രണ്ടു മൂന്ന് ചട്ടി ഉണ്ടാക്കി കഴിയുമ്പോ പിന്നെ വളരെ എളുപ്പമാവും.
Adipoliyaaanh👍👍...
Thank you so much 😍😍
Oru chatty undakkn 2kg cement engiulum venede?
Thank you so much for watching...😍😍😍..വിഡിയോയിൽ പറഞ്ഞതു പോലെ ചെയ്യാണേൽ സിമന്റ് കുറഞ്ഞ അളവിൽ മതി...ചട്ടിയുടെ വലുപ്പം അനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ വരാം
വളരെഎളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ നല്ല ഭ്യംഗിയുള്ളതു ചട്ടി.നൻദി.
Thank you
Nice bro pot and your voice
Thankyou